Pulli thanne aan kazhinja kurach seasonile gk coach appozhakke seen illarnnallo.. Ippa ee inexperienced playersm... Pinne sachinte confidence illaymayum ithokke aan problem
@@callmearshkills8325 avde team muzhuvan down aan... Gill matram kuttam paranjitt karyam illa.. Pinne gill aa pandatha kali illa.. Ath gk coach mariyenda difference aan
Exactly 💯. Some fans are really dumb. We don't want his performance if he performs ike this. He should be a third choice keeper. We want trophies and achievements @@Aswinaswin-l6t
@@alantd9342 അതിനു ശേഷമുള്ള കളികളൊന്നും താങ്കൾ കണ്ടില്ലേ 🙄, സച്ചിൻ ഇഞ്ചുറി വന്നു പോയതിനു ശേഷം Karanjit singh പണ്ട് തീയായിരുന്ന ഗോൾകീപ്പർ ആയിരുന്നു പക്ഷെ വയസായതു കൊണ്ട് കളി വളരെ മോശമായി, അത് മറക്കേണ്ട 🙏
1st GK - ISL experienced One 2nd GK - Sachin 3rd GK - Som Kumar 4th GK - Nora എന്ന രീതിയിൽ വരണമായിരുന്നു. GK , crucial position ആണ്. മറ്റു പൊസിഷനുകളിലെ പോലെ Mistake വരുത്തിയാൽ Sub ചെയ്യാൻ പറ്റില്ല . പരിക്ക് പറ്റിയാൽ മാത്രമേ Sub ചെയ്യാൻ പറ്റുകയുള്ളൂ. നമ്മുടെ GK s improve ചെയ്യുമെന്ന് വിചാരിക്കുന്നു.......😊
തീർച്ചയായും സച്ചിനേയും സോമിനെയും വെച്ച് മുൻപോട്ടു പോയാൽ നമ്മൾ എത്ര അടിച്ചാലും തിരിച്ചു കിട്ടും ഉറപ്പാണ് നമ്മളുടെ ഡിഫെൻസ് വീക് ആയ സ്ഥിതിക്ക് പറയുകയേ വേണ്ട, സച്ചിന് ഓവർ ഹൈപ്പ് കൊടുത്തത് നമ്മൾ മലയാളികളുടെ മിസ്റ്റേക്ക് ആണ് ബാംഗ്ലൂർ goal അടിച്ചില്ലെങ്കിലും വഴങ്ങില്ല എന്നവരുടെ ആരാധകർ ടീം വിശ്വസിക്കുന്നു കാരണം സന്തു ആണ്... മറ്റു ടീമുകളുടെ കാര്യവും അങ്ങനെ ആണ് എന്ന് എടുത്തു പറയേണ്ടത് ഇല്ല... സച്ചിൻ below ആവറേജ് കളിക്കാരൻ ആണ് കുറെ ആരാധകരോ മഞ്ഞപ്പടയോ ഹൈപ്പ് കൊടുത്തു ബിംബം ആക്കി വെച്ചു അല്ലെങ്കിൽ വേറെ ഏതേലും എക്സ്പീരിയൻസ് ഗോളിയെ കിട്ടിയേനെ ഇനിയും മലയാളി എന്നൊരു പരിഗണന വെച്ചു ഹൈപ്പ് കൊടുത്തു സപ്പോർട്ട് ചെയ്യരുത് കെപി രാഹുൽ ഒക്കെ ഉദാഹരണം ആണ് ഇനിയും പഠിക്കാത്ത ഫാൻസും മാനേജ്മെന്റും സച്ചിനെ കൊള്ളില്ല എന്ന് വിമർശിക്കുമ്പോൾ പൊങ്കാല വാങ്ങാറുണ്ട്
@@aj6848 ഉണ്ട് ബ്രോ എല്ലാവർക്കും വീക്ക് points പക്ഷെ ഞാൻ പറഞ്ഞത് മറ്റു ടീമുകൾക്ക് ഗോളികളിൽ ഒരു കോൺഫിഡന്റ്സ് ഉണ്ട് എന്ന് ആണ് മുംബൈ, കൊൽക്കത്ത, ഒഡിഷ എന്ന് വേണ്ട താഴേക്കു എല്ലാ ടീമുകൾക്കും അത്യാവശ്യം നല്ല ഗോൾ കീപ്പാർമാർ ആണുള്ളത് നമ്മൾ ആദ്യം മുതൽ സച്ചിനെ പൊക്കി വെച്ചു അതുകൊണ്ടാണ് ഡിഫെൻസിന് ഒപ്പം ഗോളിയും വീക്ക് ആയി ഗോളുകൾ വഴങ്ങുന്നത് ലെസ്കോ ഉള്ളതും ഗോളുകൾ വരാഞ്ഞതിന്റെ ഒരു കാരണം ആണ് ഇന്ന് അതല്ല ഡിഫെൻസ് അവസ്ഥ
കഴിഞ്ഞ match ൽ രണ്ടു തവണയാണ് Catch ചെയ്ത ball താഴേക്കു ഇട്ടു വീടും Ball എടുക്കുന്നത്.. അത് തന്നെ മൂന്നാമതും കാണിച്ചു Goal വഴങ്ങി.. Decision making ഉണ്ടേൽ He is okey 19 year old ആണ് imorove ആകാൻ ഇനിയും സമയം ഉണ്ട്
Enn vech avane ineem parikshikunnath oru professional club enna reethiyil mandatharam aan pulliye backup aayi vech training kodth set aaki edkanam loanil okke vitt
Somkumar nalla coaching nalla practise kitttyal setaavum 💯 karanam kazhinja kali oru safe ayitulla win thannathinu karanam sominta nallaoru saveaahnu age 19 time und setaavum😊
അടുത്ത മത്സരത്തിൽ നോറ ഫെർണാണ്ടസിനെ പരീക്ഷിക്കണം. പ്രീതം കോട്ടാലും സന്ദീപ് സിങ്ങുമാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അത് പരിഹരിച്ചാൽ പകുതി പ്രശ്നം തീരും.
കഴിഞ്ഞ കളികളിൽ goal വഴങ്ങിയതിൽ keeper ടെ മാത്രം മിസ്റ്റേക്ക് അല്ല defense ന്റെയും കൂടിയാണ് 🫤 keeper ഉം defence ഉം തമ്മിലുള്ള കമ്മ്യൂണിക്കേഷൻ problem അങ്ങനെ ഒരു പാട്...🫠പിന്നെ som kumar isl ആദ്യമായി കളിക്കുന്ന player ആണ് അപ്പോൾ അദിന്റേതായ പ്രശ്നം ഉണ്ടാകും 🌪️ നമ്മുക്ക് ഇപ്പോൾ ഉള്ള പ്രശ്നം lescoviç പോലെ ഉള്ള ഒരു captain ന്റെ കുറവാണ് ഡിഫെൻസിൽ🪨🌫️ lescoviç ഉണ്ടാകുമ്പോൾ back ലൈനിൽ അദ്ദേഹത്തിൽ നിന്ന് ഒരു +ve energy ആയിരുന്നു 💛💫
Sachin is our best option. Two bad games doesn't define him.He is a great keeper & i completely trust him. Kazhinja season ilm puli maari ninepo namk ondaya nashtam ariyalo..same e season ilm repeat cheyapedun..som oru nala keeper an..but isl ilek erekar ayetila..groom chyeth konduvaranam..sachin nm team n opam ola first season il allelo 11 il kalikan thodengiye..1 season full puli team opam kalikathe ondayirunu..same process Som n kitanm..puliye petten isl le pressure ilot konduvanal Som n thane aakum kedu..so my opinion is to groom him well and now go with Sachin
Atondayrikum oro match ororutarde mistakes karanm point poy kondirikunne Sachin-4pts Som-1 or 3 + unlimited humiliation 😂 Nora matram eni expectation ullu
മറ്റ് ടീമുകളിൽ എക്സ്പീരിയൻസ് ആയ 2 players വച്ച് ഇണ്ട്...അവസരം കിട്ടാത്തവരെ എങ്കിലും..അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവരണം Like - Rahnesh pinne Dheeraj okke ippo Bench il alle
If our defence were perfect ,goalkeepers could be a better more brave ,last seasons Sachin and gill and all was bravely performed for that we need to give some special credits to Defence , especially Lesco controlled type captain minded defensive line...for eg last season clean sheet win against MBSG away we can see great lesco's involvement,but this year no that type defence ,easily breakable ,silly mistakes making defence was the main reasons that goalkeepers suffering...our defence is sometimes becoming worst
defence വളരെ weak ആണ്. ടീമിന് defensive midfielder ഇല്ല. ഗോൾ കീപ്പർ പിന്നെ പറയേം വേണ്ട. modern ഫുട്ബോൾ ഗോൾ കീപ്പർ ഒരു sweeper keeper ആണ്. ഒരു center back റോൾ കൂടി കളിക്കാൻ കെൽപ്പുള്ളവരാണ്.അത്രയൊന്നും വേണമെന്നെന്നും പറയുന്നില്ല.മര്യാദക്ക് കയ്യിൽ വരുന്ന ബോൾ പിടിക്കാനെങ്കിലും അറിയണം.ബാക്കി ഒട്ടുമിക്ക ടീമുകൾക്കും ഒരു വിധം experienced ഗോൾ കീപ്പർ മാർ ഉണ്ട്.നമുക്ക് അതില്ല.നല്ലൊരു കീപ്പർ ഇല്ലാതെ മുന്നോട്ടുള്ള കളി കണ്ടറിയണം
നമ്മുടെ ഗോൾ കീപ്പിങ് സൈനിംഗ് നോട് എനിക്ക് തീരെ യോജിപ്പില്ല. എപ്പോഴും ഒരു മിഡ് ടേബിൾ ഗോൾകീപ്പർ സിനെ ആണ് നമ്മുടെ ടീം സെലക്റ്റ് ചെയ്യുക. മറ്റ് ടീമുകൾ എക്സ്പീരിയൻസ്& ക്വാളിറ്റിയുള്ള ഗോൾകീപ്പർ വെക്കുമ്പോൾ നമ്മുടെ ടീമിൽ അത്തരത്തിൽ ഒന്ന് കാണാൻ സാധിക്കില്ല. മാനേജ്മെൻറ് തന്നെയാണ് കാരണം ഗോൾകീപ്പർ ഇൻവെസ്റ്റ് ചെയ്യാം മറ്റു പ്ലെയറിൽ ഇൻവെസ്റ്റ് ചെയ്യുന്ന പോലെ തന്നെ. കോച്ചിനെ ക്രിട്ടിസൈസ് ചെയ്യുന്നതിൽ കാര്യമില്ല. അദ്ദേഹത്തിൻറെ കീഴിൽ തന്നെയാണ് ഗിൽും കളിച്ചത്. വളരെ നന്നായി പെർഫോം ചെയ്യുകയും ചെയ്തു. സോ എനിക്ക് തോന്നുന്നു കോച്ച് അല്ല പ്രോബ്ലം ഒരു ബെറ്റർ സൈനിംഗ് നമുക്ക് വേണം. ഇതെല്ലാം പ്രശ്നമുണ്ടാക്കുന്നത് ടീം മാനേജ്മെൻറ് കോസ്റ്റ് കട്ടിങ് ആണ്
Ivan maariyappol whole coaching staffine maatendi irunnu. Strength and Conditioning and GK Coach mathram retain cheythathu sheriyayilla. Ivante system avar work cheythu. But oru puthiya coach varumbol ayalk anusarich aanu aayirikkanam full coaching staff.
കറക്റ്റ് ആണ്, ഗോൾ കീപ്പിങ് പൊസിഷൻ ൽ എക്സ്പീരിയൻസ് പ്ലയെർ നെ ആണ് വേണ്ടത്, കീപ്പർ ന്റെ ഒറ്റ മിസ്റ്റേക്ക് മതി ബാക്കി പ്ലയെര്സ്ന്റെ അധ്വാനം ഇല്ലാതാകാൻ. സൊ,യങ് പ്ലയേഴ്സിന് ബെസ്റ്റ് പ്ലാറ്റഫോം i league ൽ ആണ്,അവിടെ വിടുക, കളിച് സെറ്റ് ആകാൻ. അല്ലങ്കിൽ തന്നെ ബ്ലാസ്റ്റേഴ്സ് യങ് പ്ലയേഴ്സിനെ കൊണ്ട് വരുന്നത് ചാൻസ് കൊടുത്ത് സെറ്റ് ആക്കി എടുത്ത് വിൽക്കാൻ ആണ്.
സോം കുമാർ നല്ല ഗോൾ കീപ്പർ തന്നെ ആണ്. പക്ഷെ എക്സ്പീരിയൻസ് ഇല്ലാ... അത്കൊണ്ട് എത്രയും പെട്ടെന്ന് ഒരു എക്സ്പീരിയൻസ് സീനിയർ ഗോൾ കീപ്പറേ സൈൻ ചെയ്യാൻ kbfc mngmnt തയാറാവണം... എന്നാലേ രക്ഷയുള്ളൂ..... 💛💛💛
@@GADJET4U enthonu one of the best cb. What huge achievement or great humongous save has he made for India? Guy literally screws up and bottles when he actually has to do something and his recovery speed is magnificent. Why was there a need for him to dribble past a fox like pererya Diaz? He did that and we lost
Somine kuttam parayanda but irakkanam enilallo nammak nora Fernandez enna oru gk koodi ille pulli aan nammale 2nd choice Nora aerial ability ind athupole physically strong aan so noraye try cheyth som nne kurach kazhinjitoke irakiya pore
നമ്മുടെ ഗോൾ കീപ്പിംഗ് കോച്ച് സീൻ ആണ് but performance 🤡
Som kumaar തിരിച്ചു വരും is a Gem💎
Pulli keri kalikaan patumo players confidence kaanikunnilla aathaan ivide preshnam
Pulli thanne aan kazhinja kurach seasonile gk coach appozhakke seen illarnnallo.. Ippa ee inexperienced playersm... Pinne sachinte confidence illaymayum ithokke aan problem
@@shamnad_official golden glove undayirunna gill ..ippol verum waste ayille
@@callmearshkills8325 avde team muzhuvan down aan... Gill matram kuttam paranjitt karyam illa.. Pinne gill aa pandatha kali illa.. Ath gk coach mariyenda difference aan
അതിപ്പോ കൂടുതൽ fans ഒള്ളത് നമുക്ക് ആണ്, but wrost ക്ലബ് നമ്മൾ തന്നെ an
ഒരുപാട് വ്യക്തിഗത mistake വരുത്തുന്നത് കാരണം തോൽവി വഴങ്ങുക എന്നത് കഷ്ടമാണ്.
Nora oru chance deserve ചെയ്യുന്നു
💛 Som Kumar thanne Goali ayttu nilkkatte he will be bounce back trust him 🙂🔥🤞💯
bro nammku cup aann vendae allathae oru player inte carrer alla
Exactly 💯. Some fans are really dumb. We don't want his performance if he performs ike this. He should be a third choice keeper. We want trophies and achievements @@Aswinaswin-l6t
@@ak.v7💯💯💯
Som കുമാരൻ ഒലത്തും 🤬
@@ak.v7finally someone with brain🤝some fans are being triggered while speaking about his bad performance 🤡
ഈ സമയത്താണ് നമ്മൾ som നെ ചേർത്ത് പിടിക്കേണ്ടത്
at 19 he is trenendous potential
Athe
Definitely 💯 ❤
ചേർത്ത് പിടിച്ചോണ്ട് അവിടെ ഇരിക്ക്. മറ്റുള്ളവർ കപ്പ് അടിക്കട്ടെ 😏
Cherthu pidich 24 avumbo sell cheyyan alle?
@@thechosenone7940 അല്ല നീ പോയി courtois ഇനെ കൊണ്ട് വാ 😂
നല്ല talent ആയിട്ടുള്ള players ne കൊണ്ട് വന്നു play time കൊടുത്തു നല്ല എക്സ്പീരിയൻസ് ഉള്ള പ്ലയെർ ആയി കഴിയുമ്പോൾ മറ്റു ടീമുകൾക്ക് മറിച്ചു കൊടുക്കുക
Lara nalathayirinnu 🫡
Loan alle
Loan ayrnungel Naocha ye vangiyat pole vanganamayirnnu..Lara ye
Lesco defenceil undayirunnengil enn thonnippooyi...😢💯
Coeff nanayit kalichallo
Sachin pazya fomil Thirichuvarum💪💪❤️❤️
2 penalty save kaynna pinne pazhaya form eaathaan😂 namuk quality keeper ella ath January konduvanna team rekshapettum
@@alantd9342 അതിനു ശേഷമുള്ള കളികളൊന്നും താങ്കൾ കണ്ടില്ലേ 🙄, സച്ചിൻ ഇഞ്ചുറി വന്നു പോയതിനു ശേഷം Karanjit singh പണ്ട് തീയായിരുന്ന ഗോൾകീപ്പർ ആയിരുന്നു പക്ഷെ വയസായതു കൊണ്ട് കളി വളരെ മോശമായി, അത് മറക്കേണ്ട 🙏
1st GK - ISL experienced One
2nd GK - Sachin
3rd GK - Som Kumar
4th GK - Nora
എന്ന രീതിയിൽ വരണമായിരുന്നു. GK , crucial position ആണ്. മറ്റു പൊസിഷനുകളിലെ പോലെ Mistake വരുത്തിയാൽ Sub ചെയ്യാൻ പറ്റില്ല . പരിക്ക് പറ്റിയാൽ മാത്രമേ Sub ചെയ്യാൻ പറ്റുകയുള്ളൂ. നമ്മുടെ
GK s improve ചെയ്യുമെന്ന് വിചാരിക്കുന്നു.......😊
Endhu kondu sub cheyyaan pattilla?
@@malayali.9995 സാധാരണ ചെയ്യാറില്ല. മറ്റു പൊസിഷനുകളിൽ Sub ചെയ്യാനുള്ള അവസരം നഷ്ടപ്പെടും.....
@@malayali.9995 eppazhum sub cheyyan patto? Matt positions alle sub cheyyarullu
Crrrct💯
Nora 3 rd gk aavatte somine okke loanil vitt set aakiya mathi
തീർച്ചയായും സച്ചിനേയും സോമിനെയും വെച്ച് മുൻപോട്ടു പോയാൽ നമ്മൾ എത്ര അടിച്ചാലും തിരിച്ചു കിട്ടും ഉറപ്പാണ് നമ്മളുടെ ഡിഫെൻസ് വീക് ആയ സ്ഥിതിക്ക് പറയുകയേ വേണ്ട, സച്ചിന് ഓവർ ഹൈപ്പ് കൊടുത്തത് നമ്മൾ മലയാളികളുടെ മിസ്റ്റേക്ക് ആണ് ബാംഗ്ലൂർ goal അടിച്ചില്ലെങ്കിലും വഴങ്ങില്ല എന്നവരുടെ ആരാധകർ ടീം വിശ്വസിക്കുന്നു കാരണം സന്തു ആണ്... മറ്റു ടീമുകളുടെ കാര്യവും അങ്ങനെ ആണ് എന്ന് എടുത്തു പറയേണ്ടത് ഇല്ല... സച്ചിൻ below ആവറേജ് കളിക്കാരൻ ആണ് കുറെ ആരാധകരോ മഞ്ഞപ്പടയോ ഹൈപ്പ് കൊടുത്തു ബിംബം ആക്കി വെച്ചു അല്ലെങ്കിൽ വേറെ ഏതേലും എക്സ്പീരിയൻസ് ഗോളിയെ കിട്ടിയേനെ ഇനിയും മലയാളി എന്നൊരു പരിഗണന വെച്ചു ഹൈപ്പ് കൊടുത്തു സപ്പോർട്ട് ചെയ്യരുത് കെപി രാഹുൽ ഒക്കെ ഉദാഹരണം ആണ് ഇനിയും പഠിക്കാത്ത ഫാൻസും മാനേജ്മെന്റും സച്ചിനെ കൊള്ളില്ല എന്ന് വിമർശിക്കുമ്പോൾ പൊങ്കാല വാങ്ങാറുണ്ട്
Rahul kp prime time ennoke parayuna teams und😂atheth kaalam enn ariyila
Bro santhunte weak point ground shotukala ground shotukal vanna mikkyathum pulli vazhangum pettannu pullikku reflex cheyyan pattathillla kazhinja seasonukal kanda manasilakum
@@AlanMathew-b3z ഇവരൊക്കെ സ്വപ്ന ലോകത്തു ആയിരിക്കും ഒരു ഗോൾ പോയിട്ട് ഒരു അസ്സിസ്റ്റ് കൊടുത്ത കാലം അടുത്തെങ്ങും ഇല്ല 😂
@@aj6848 ഉണ്ട് ബ്രോ എല്ലാവർക്കും വീക്ക് points പക്ഷെ ഞാൻ പറഞ്ഞത് മറ്റു ടീമുകൾക്ക് ഗോളികളിൽ ഒരു കോൺഫിഡന്റ്സ് ഉണ്ട് എന്ന് ആണ് മുംബൈ, കൊൽക്കത്ത, ഒഡിഷ എന്ന് വേണ്ട താഴേക്കു എല്ലാ ടീമുകൾക്കും അത്യാവശ്യം നല്ല ഗോൾ കീപ്പാർമാർ ആണുള്ളത് നമ്മൾ ആദ്യം മുതൽ സച്ചിനെ പൊക്കി വെച്ചു അതുകൊണ്ടാണ് ഡിഫെൻസിന് ഒപ്പം ഗോളിയും വീക്ക് ആയി ഗോളുകൾ വഴങ്ങുന്നത് ലെസ്കോ ഉള്ളതും ഗോളുകൾ വരാഞ്ഞതിന്റെ ഒരു കാരണം ആണ് ഇന്ന് അതല്ല ഡിഫെൻസ് അവസ്ഥ
@@santhoshvksatwika prime enoke parayanel ഇപ്പൊ aiman കളിക്കണ പോലെങ്ങാനും കളിക്കേണ്ട അതിന്റെ നാളായിലത്തു വരില്ല enitaan😂
കഴിഞ്ഞ match ൽ രണ്ടു തവണയാണ് Catch ചെയ്ത ball താഴേക്കു ഇട്ടു വീടും Ball എടുക്കുന്നത്.. അത് തന്നെ മൂന്നാമതും കാണിച്ചു Goal വഴങ്ങി..
Decision making ഉണ്ടേൽ He is okey
19 year old ആണ് imorove ആകാൻ ഇനിയും സമയം ഉണ്ട്
Ath Grip kittathe pokunnathaan..athan Crucial
improve avumpoo clubil player kanilla sell and profit😂
Improvement avumbozhekm naml 10th position aykolm 🥴🙌
nalla quality ulla gloves 🧤 vangich koduthal mathi 🙂🙌🏻
Pasha techa mathi 😂
Super glooo😂
Sachin black gloves Edanam
@@OrangeT209 💯💯
Defence onnu set akki..nalla experienced Aya goal keeper koode kond vannal e seasonil trophy kku sadyatha und.
ചിലപ്പോൾ ഭാവിയിൽ സോം kbfc കണ്ട ഏറ്റവും നല്ല ഗോൾ കീപ്പർ ആയി മാറില്ല എന്ന് ആര് കണ്ടു നോക്കാം നമുക്ക് ചെക്കൻ തെറ്റ് തിരുത്തി മുന്നേറട്ടെ
Namuk cup nd points ane vende tette tirutan Avan valla i league loan kodukate
Enn vech avane ineem parikshikunnath oru professional club enna reethiyil mandatharam aan pulliye backup aayi vech training kodth set aaki edkanam loanil okke vitt
Old sachin
Gill
Albino only good goal keeper
Som kochupayyan ada avan kalichu set akum no:1 player akkum
Watch till end
Apo vere teaminu vilkem cheyum😂
@@tfnbhabibi 7 min unde enta ponnooo
Dhiraj Singh indenki nallathayirunnu
I think nora fernandez is a good option well experienced and he proved it coach should give him chance 🖋️👌
Athe.. Nalla hight und ✅📈
Athum kazhika nee are parayum?😅 Aa gilline oke kodthath an ettavum nala pottatharam... If gill with penalty skill.. then 🔥💥
@@hoi5771athe athe keralathinte match matrame kanunnullo.....east bengalinte Kali kandal ath marikolum
@@hoi5771 gill okke ippo valiya reflex onnum illado
@@hoi5771 Lara sharmaye vittu kalanjath ettavum valya manadatharam
Somkumar nalla coaching nalla practise kitttyal setaavum 💯 karanam kazhinja kali oru safe ayitulla win thannathinu karanam sominta nallaoru saveaahnu age 19 time und setaavum😊
Setaytu venm nalla tf vangi 🤑vilkan,atuvare ivde mistakes varuti padichote namal atinulla club anallo😂
Root factor blasterinte physio and medical team aanu. Ellavarkkum parikkum fitness maintain cheyyanum pattunnilla. Aa teamineyanu mattendath
അടുത്ത മത്സരത്തിൽ നോറ ഫെർണാണ്ടസിനെ പരീക്ഷിക്കണം. പ്രീതം കോട്ടാലും സന്ദീപ് സിങ്ങുമാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. അത് പരിഹരിച്ചാൽ പകുതി പ്രശ്നം തീരും.
Sandeep Singh ball aarkum kodukathe ngotokeyo adikunnu oru levalum illa Pritam total mistake varuthunnu ethirteamine kond goalum adipikunnu keeper ball ittu pidichu mistake aakunnu nrylum iniyenkilum ushrayi kalikette kbfc❤
നോറക്ക് ഫിറ്റ്നെസ്സ് ഇഷ്യു ആണ്
Goal keeper, CB, DM CF ee positionsil nalla experienced players ine thanne vekkanam
Cb, cf,eni enth pinnakinaa eni keeper and rb, dm experienced players vanna set
💛 Som ✅ Sachin ✅🧤🥅💎
ഗുർ പ്രീത് സിംഗ് ആണ് ബ്ലാസ്റേഴ്സിൽ ഗോളി എങ്കിൽ അഞ്ച് പോയൻ്റ് എങ്കിലും കൂടുതൽ കിട്ടിയേനെ
goal keeper മാറ്റി കൊണ്ട് കളിക്കണം സച്ചിന് സോമും നോറ ഉണ്ട് ഇവർക്ക് ഓരോ കളിയായി കൊടുക്കണം ടെൻഷൻ ഫ്രീ ചാൻസ് ലെവൽ മുകളിൽ ആകും
നിലവിൽ നമ്മൾക്ക് എക്സ്പീരിയൻസ് ഗോൾ കീപ്പർ ഇല്ല
വരുന്ന കളികളിലും അവസാനം കളിച്ച കളികണ്ടാൽ മതിയായിരുന്നു
Njan expect cheythirunnu😊
കഴിഞ്ഞ കളികളിൽ goal വഴങ്ങിയതിൽ keeper ടെ മാത്രം മിസ്റ്റേക്ക് അല്ല defense ന്റെയും കൂടിയാണ് 🫤 keeper ഉം defence ഉം തമ്മിലുള്ള കമ്മ്യൂണിക്കേഷൻ problem അങ്ങനെ ഒരു പാട്...🫠പിന്നെ som kumar isl ആദ്യമായി കളിക്കുന്ന player ആണ് അപ്പോൾ അദിന്റേതായ പ്രശ്നം ഉണ്ടാകും 🌪️ നമ്മുക്ക് ഇപ്പോൾ ഉള്ള പ്രശ്നം lescoviç പോലെ ഉള്ള ഒരു captain ന്റെ കുറവാണ് ഡിഫെൻസിൽ🪨🌫️ lescoviç ഉണ്ടാകുമ്പോൾ back ലൈനിൽ അദ്ദേഹത്തിൽ നിന്ന് ഒരു +ve energy ആയിരുന്നു 💛💫
Bro kazhinja 3 years aayi oru mentor aayittu karanjith indaayirunnu
Next Matchil Nora Fernandes, please give chance this player
Pulli injured aano? Last matchil Jesin aarunu benchil undarunnath
Shame on our new setpiece coach🤕🤡...we approach setpieces worst than other clubs ,horrible performance 👎
Sachin is our best option. Two bad games doesn't define him.He is a great keeper & i completely trust him. Kazhinja season ilm puli maari ninepo namk ondaya nashtam ariyalo..same e season ilm repeat cheyapedun..som oru nala keeper an..but isl ilek erekar ayetila..groom chyeth konduvaranam..sachin nm team n opam ola first season il allelo 11 il kalikan thodengiye..1 season full puli team opam kalikathe ondayirunu..same process Som n kitanm..puliye petten isl le pressure ilot konduvanal Som n thane aakum kedu..so my opinion is to groom him well and now go with Sachin
Sachin, nora, som set keepars ann💛
Atondayrikum oro match ororutarde mistakes karanm point poy kondirikunne
Sachin-4pts
Som-1 or 3 + unlimited humiliation 😂
Nora matram eni expectation ullu
@@Bella-qk7hh Hh ethayalum adutha kali nokka
Supar league സംസാരിക്കുന്നിലെ ബ്രോ അതും ഇതിൽ പേടിലെ 😊
Goalkeeper ellam super thanne but punch cheythe pidikanulla balls direct catch edathoda is problem
മറ്റ് ടീമുകളിൽ എക്സ്പീരിയൻസ് ആയ 2 players വച്ച് ഇണ്ട്...അവസരം കിട്ടാത്തവരെ എങ്കിലും..അടുത്ത ട്രാൻസ്ഫർ വിൻഡോയിൽ കൊണ്ടുവരണം
Like - Rahnesh pinne Dheeraj okke ippo Bench il alle
അരിന്ധം പട്ടാചാരിയർ എവിടെ
ലാറശർമ്മയെ വിട്ടുകളഞ്ഞത് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ചെയ്ത വലിയ അബദ്ധം
Larayum.average keeper aan pulli ipolum benchil aan😂
If our defence were perfect ,goalkeepers could be a better more brave ,last seasons Sachin and gill and all was bravely performed for that we need to give some special credits to Defence , especially Lesco controlled type captain minded defensive line...for eg last season clean sheet win against MBSG away we can see great lesco's involvement,but this year no that type defence ,easily breakable ,silly mistakes making defence was the main reasons that goalkeepers suffering...our defence is sometimes becoming worst
Ella pazhiyum defence nte thalakkott kond vekkalle... Yes pritam kotalne pole experienced defenders manadatharam kanikkunnund.. But ivde athalla karanam.. Gk mistakes koodthalum vannirikkunnath setpiecel ninn aan... Defence lm problems und but athalla gk marde seen nammude gk position sachin ozhichal inexperienced players aan... Gk position kaykaryam chyyunnathil confident aayi ninnirunnel vazhangiya goall 6 goal korav vannene.. Gk mistakes european footballil polum players varthunnath aan athilalla problem... Ith eppozhim ingana thudarunnu
Season thodngiyappo nalla pratheeksha aayirnn🥲
True bro
defence വളരെ weak ആണ്. ടീമിന് defensive midfielder ഇല്ല. ഗോൾ കീപ്പർ പിന്നെ പറയേം വേണ്ട. modern ഫുട്ബോൾ ഗോൾ കീപ്പർ ഒരു sweeper keeper ആണ്. ഒരു center back റോൾ കൂടി കളിക്കാൻ കെൽപ്പുള്ളവരാണ്.അത്രയൊന്നും വേണമെന്നെന്നും പറയുന്നില്ല.മര്യാദക്ക് കയ്യിൽ വരുന്ന ബോൾ പിടിക്കാനെങ്കിലും അറിയണം.ബാക്കി ഒട്ടുമിക്ക ടീമുകൾക്കും ഒരു വിധം experienced ഗോൾ കീപ്പർ മാർ ഉണ്ട്.നമുക്ക് അതില്ല.നല്ലൊരു കീപ്പർ ഇല്ലാതെ മുന്നോട്ടുള്ള കളി കണ്ടറിയണം
Attacking, Midfield , Defending moonum strong ayallum Goalkeeping ill Weak angill team ine oru negative ane 😢
Exprncd ayittulla goal keepersine kondoranam alland ivare vech risk edukkan pattilla oro game athre imp ane som anelum sachin anelum orupad improve avan nd
Expecting a vedio about the goalkeepers that we can sign in next mid transfer window
Next match nora varanam
Bro ith goalkeeping aan samasaarikkunne enn ariya. enikk match kandapol luna yude performance evideyo poya pole.aalude aggressiveness ippo illa
നമ്മുടെ ഗോൾ കീപ്പിങ് സൈനിംഗ് നോട് എനിക്ക് തീരെ യോജിപ്പില്ല. എപ്പോഴും ഒരു മിഡ് ടേബിൾ ഗോൾകീപ്പർ സിനെ ആണ് നമ്മുടെ ടീം സെലക്റ്റ് ചെയ്യുക. മറ്റ് ടീമുകൾ എക്സ്പീരിയൻസ്& ക്വാളിറ്റിയുള്ള ഗോൾകീപ്പർ വെക്കുമ്പോൾ നമ്മുടെ ടീമിൽ അത്തരത്തിൽ ഒന്ന് കാണാൻ സാധിക്കില്ല. മാനേജ്മെൻറ് തന്നെയാണ് കാരണം ഗോൾകീപ്പർ ഇൻവെസ്റ്റ് ചെയ്യാം മറ്റു പ്ലെയറിൽ ഇൻവെസ്റ്റ് ചെയ്യുന്ന പോലെ തന്നെ. കോച്ചിനെ ക്രിട്ടിസൈസ് ചെയ്യുന്നതിൽ കാര്യമില്ല. അദ്ദേഹത്തിൻറെ കീഴിൽ തന്നെയാണ് ഗിൽും കളിച്ചത്. വളരെ നന്നായി പെർഫോം ചെയ്യുകയും ചെയ്തു. സോ എനിക്ക് തോന്നുന്നു കോച്ച് അല്ല പ്രോബ്ലം ഒരു ബെറ്റർ സൈനിംഗ് നമുക്ക് വേണം. ഇതെല്ലാം പ്രശ്നമുണ്ടാക്കുന്നത് ടീം മാനേജ്മെൻറ് കോസ്റ്റ് കട്ടിങ് ആണ്
നോറക്ക് അവസരം കൊടുക്ക് no1 gk
ആ കൈകളിൽ ഭദ്രം. സച്ചിൻ സോം പകരക്കാറാവട്ടെ
Potential ulla Keepers alla.. Experience ulla player ne ann vendath.. So I prefer Sachin Suresh 💛
Ivan maariyappol whole coaching staffine maatendi irunnu. Strength and Conditioning and GK Coach mathram retain cheythathu sheriyayilla. Ivante system avar work cheythu. But oru puthiya coach varumbol ayalk anusarich aanu aayirikkanam full coaching staff.
Bro goalkeeping il valya changes illa tactically angane aarnel stahre aadyame demand cheyth pullide pazhaya gk staffine kond vannene
We have a goalkeeping coach.oust him first
Njaanum oru goal keeper position aan kalikkunne athukond som kumar thirichu varum sachin benchil irunna reethiyil competitive aayi marum
Appol defenso? Goalkeeperine mathram kuttam parayunnathil artham illa. Defensinum tholvikku pangundu.
Goalkeeper errors anu ee video content avide athine kurichalle parayendat
@@tfnbhabibi ok, defensile errorine patti video edillallo ennu orthittu paranjathanu.
@@bibinbabraham4336defence nte mistake kond vazhangiye kattilum koodthal gk mistakes kond aan vazhangiyath... Defencel pritam kotal consistent aaya performance varunnilla... athan scn.. Pinna kazhinja match last goal ath team muzhuvan attackl ninna samayath vannath aan.. Aa 2 aam goal vazhangeelarnnel 3rd goal varathillarnnu... Gk mistakes mariya nammala pathi preshnam theerum.. Pinna defence angane valya preshnam illa... Experienced players edakk mandatharam kanikkunnath ozhichaal.. Gk position ellarum silly mistakes aan varthunnath..
💯@@shamnad_official
Need to sign one during December transfer window
സോം കുമാർ 19 വയസ്സ് പ്രായമുള്ള ഒരു പ്ലെയർ അല്ലേ അദ്ദേഹം തിരിച്ചുവന്ന് പ്രതീക്ഷിക്കാം
Even laxmikanth kattimani is saving goa🔥
Amrendar sing varuvayirunnengil💛💛
Noraye koodi onn try cheyyanam
Som 🔥 akum
Goal keeping matram alla Defence midfield ind
Midfieldersum mosham prakadanam Sandeep sing kke veruthe eviedekokke ball adichu kalayanu ntylum ushrayi varatte kbfc❤
Bro next Sunday Mumbai City Oppam anna
ഒരു expriyan golkeepre sin ചെയ്യണം ആരുന്നു അവിടെ ആണ് kbfc ക്ക് മണ്ടത്തരം പറ്റിയത് ഇത് 3 m exprins കുറവ് ഉള്ളവർ ആണ്
Nora Fernandez kidilan player aan🔥💥
Yag ivide aduthe season ver clubil ayirikkum😅
കറക്റ്റ് ആണ്, ഗോൾ കീപ്പിങ് പൊസിഷൻ ൽ എക്സ്പീരിയൻസ് പ്ലയെർ നെ ആണ് വേണ്ടത്, കീപ്പർ ന്റെ ഒറ്റ മിസ്റ്റേക്ക് മതി ബാക്കി പ്ലയെര്സ്ന്റെ അധ്വാനം ഇല്ലാതാകാൻ. സൊ,യങ് പ്ലയേഴ്സിന് ബെസ്റ്റ് പ്ലാറ്റഫോം i league ൽ ആണ്,അവിടെ വിടുക, കളിച് സെറ്റ് ആകാൻ. അല്ലങ്കിൽ തന്നെ ബ്ലാസ്റ്റേഴ്സ് യങ് പ്ലയേഴ്സിനെ കൊണ്ട് വരുന്നത് ചാൻസ് കൊടുത്ത് സെറ്റ് ആക്കി എടുത്ത് വിൽക്കാൻ ആണ്.
HFC vendi kazinja kalli debut cheydha goal keeper nalle confidencel ayirunu kalichadh
Yes
Rehenesh ne kond varanam ✌️
Som Kumar setaakum
Broo but experience goal keeper vanapozaumm palaa madatharaumm chathi tadeee
Som Kumar eneeumm avasaramm kudukkanaa diffence mistake undee. Kazanjaa match kaduu kothal
Mamgmrnt labham nokkii..ee seasdonkum anakkil kittyy...gurmeetne sign chryyanm arnuu
സോം കുമാർ നല്ല ഗോൾ കീപ്പർ തന്നെ ആണ്. പക്ഷെ എക്സ്പീരിയൻസ് ഇല്ലാ... അത്കൊണ്ട് എത്രയും പെട്ടെന്ന് ഒരു എക്സ്പീരിയൻസ് സീനിയർ ഗോൾ കീപ്പറേ സൈൻ ചെയ്യാൻ kbfc mngmnt തയാറാവണം... എന്നാലേ രക്ഷയുള്ളൂ..... 💛💛💛
Lara sharmaye vitu koduthath preshnam aay
Bro iniyenkilum i league gokulam Kerala squard Patti vedio idd i league u oru vilayum kodukunnille
Defencillum middilum enthokkeyo preshnangal ind. Nammal home stadiumthill fansinde ennam koodumbol okke pritam theeta Kali Ann kalikunath . Kazhinja seasonill thanne ith Nammal kandittind . Kazhinja seasonalill Mbsg ethire kochiyill kalichappol pulli kazhinja divasathe polle thanne opponentinn goal adikkan itt koduth. Pulli experienced player enn okke parayum annatum pullikk pressure handle cheyann arilla. Nammal fansinne kand ethir team pressure avum enn parayand. Ivide nammude teamill ulla player thanne nammale kand pedikku Ann .even nammade young defenders ayya hormi and naocha vare pritam the kallum pressure handle cheythum confident ayitt kalikand. 😢
Exactly 💯. Pritam is an overrated player
@@ak.v7😂😂?? Bro ee overatedinte okke artham ariyo verthe ooorn vilich koovalle pulli indiayile one of the best CB aan😂
@@GADJET4U enthonu one of the best cb. What huge achievement or great humongous save has he made for India? Guy literally screws up and bottles when he actually has to do something and his recovery speed is magnificent. Why was there a need for him to dribble past a fox like pererya Diaz? He did that and we lost
@@GADJET4U he is a good centre back but nothing exceptional or over the top.
@@ak.v7 angane nokaane yeth indian CB kkan achievements.illath?? Pritam islil champions aaya teaminte captian aayirunnu 2 kollam pinne ethra international match kalichu ennoke nokk ellavarum epozhum ore mentality aavanam enilallo salt lakil ithine kaalum crowdinte munnin kalichathaan pulli ippo kurach age aayi onn slow aayi enn vech overrated enokke parayan pulleede whole carrier flop onum allallo ??
Kazhinja varsham mumbainytte nammal pottiyille
SET piece coach evide poyi
Video please
Goalkeeper coach 💯💯🔥🔥🫡🫡
Gill undayrunna time
എല്ലാ സീസണും എവിടേലും ചോർച്ച കാണും എതിർ ടീം അതു മുതലെടുക്കും
Som oru Kali save chythapo alarum poki pidichu oru mistake vannapo Alam marnu theri villi ayi
Bro mohun bagan cumminsine ozhivakkunnapole oru News kand ath endhaa sathyaavastha enn ariyaamo
noraa try chayth nokanam eni
Wht about the indian players conisitance for last 2 years
oru foreign goalkeeper konduvannirunengil
Habib bro oru doubt i league nashiche thudazhiyooo teamukal kurayunnu stadium sheriallaane parayunu anthaa oru update
Orikalum goal keeperina kuttam paranjitt oru karyam ella nalla oru goal sccoring kuravanu nalla creative midfielder ella nallla cb rb lb undakill polum nammalk mathram athonnum aaroka coch mariyalum setaavunillla
Ellrum endina som nn mathram kuttam parayune 3 goal vane pritham mistake nn allea🤔
ലാറയെ വിട്ടു കൊടുക്കാൻ പാടില്ലായിരുന്നു
Loanik arunnu pulli
Kure som fans vanitunde 19 vayaseyullu time kodukanam paranjit? Itupole young players kalichu padikanulla team matramano kbfc? Ivaroke prime ayal tookivilkille ?
Namuk ivareyoke kalipichu padipichal matyo cup shield onnum vende?
Somine kuttam parayanda but irakkanam enilallo nammak nora Fernandez enna oru gk koodi ille pulli aan nammale 2nd choice Nora aerial ability ind athupole physically strong aan so noraye try cheyth som nne kurach kazhinjitoke irakiya pore
Nora kk nnna kuzappa
Lara sharma ne vitt kalanje mandathram ayi
Uvva eni ne igne para ne predict chythath an enn baki teams nte singing 😂😂
സച്ചിൻ എന്താണ് പരീക്കണോ
Sachin suresh injury mario
mgt zero commitment plasters fans 1000% commitment may be because of unemployment in kerala no other job
First
Tp rehneesh നല്ലൊരു ഗോൾകീപ്പർ ആയിരുന്നല്ലേ പിന്നെ എന്തിനാണ് ഒഴിവാക്കിയത്
Aawo
Aaa season form out ayrrrn
എന്തോരം തെറി വിളി ആണ് കേട്ടത് kbfc ഫാൻസിനെ എതിരെ complaint കൊടുത്ത് rehenesh 😂
Rehnesh namk kalichepo nala waste kali arunu.. ipzhm orkunu opposite player pass itu koduth goal mediche..but pulli Jamshedpur il 🔥🔥
കേരളത്തിൽ വന്നപ്പോൾ റഹനേഷൻ്റെ😂😂😂കളിയും പോയി
Try nora