നിങ്ങളുടെ ഒരു ദുഃഖത്തിന് പകരം, ഇന്ന് 10 സന്തോഷങ്ങൾ വീതം എന്റെ യേശു ഉറപ്പായും തരും

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ •

  • @rethivasudaven220
    @rethivasudaven220 15 годин тому +3

    ആമേൻ 🙏🙏ഈ ദുത് കേൾക്കുന്ന എല്ലാവരും കർത്താവിൽ അനുഗ്രഹിക്കട്ടെ 🙏

  • @sheejabr7996
    @sheejabr7996 12 годин тому

    കർത്താവെ ഒരു ദുഷ്ടൻ എന്റെ സഹോദരന്റെ കുടുംബത്തെ വടഭീഷണിയിൽ നിർത്തിയിരിക്കുന്നത് അങ്ങ് കാണേണമേ. കണ്ണുനീർ തുടക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @JayababulalJayababulal
    @JayababulalJayababulal 19 годин тому

    കർത്താവേ ഞങ്ങളുടെ വരുമാന മാഗം തുറന്നു തരണമേ പ്രതികൂലമായ എല്ലാം വിഷയങ്ങളും മാറ്റിതരണ മേ

  • @aswathipv990
    @aswathipv990 День тому

    Thanku jesus, thanku jesus, thanku jesus, thanku jesus, thanku jesus, thanku jesus, ❤❤❤❤❤😊😊😊😊

  • @JessySanal
    @JessySanal День тому +11

    ദൂത് ഏറ്റെടുക്കുന്നു ഇത് എന്റെ ജീവിതത്തിൽ സംഭവിക്കട്ടെ അതിനായി പ്രാർത്ഥിക്കണേ

  • @bijirajan1283
    @bijirajan1283 День тому +8

    എന്റെ മോനു ഫീസ് കൊടുക്കാനുള്ള സാമ്പത്തികം ഞങ്ങളുടെ കരങ്ങളിൽ ലാഫിക്കേണ്ടർഹിന് പാസ്റ്റർ പ്രാർത്ഥിക്കണേ പാസ്റ്റർ ആമേൻ 🙏🙏🙏

  • @beenakhan2995
    @beenakhan2995 16 годин тому +1

    അപ്പയെ, തന്ന അനുഗ്റങ്ങൾക്ക് നന്ദി പിതാവേ. Love you jesus. 🙏

  • @LijamolNs
    @LijamolNs 20 годин тому

    ആമേൻ 🙏🏼❤️♥️🙏🏼കർത്താവേ 🙏🏼❤️❤️🙏🏼🙏🏼

  • @reenathomas4224
    @reenathomas4224 12 годин тому

    ആമേൻ സ്തോത്രം 🙏🏻 ഇന്നത്തെ ദൂത് എനിക്ക് വേണ്ടി കർത്താവ് തന്നതാണ്. കേട്ട ദൈവിക ആലോചനയ്ക്കായി സ്തോത്രം ദൂത് ഏറ്റെടുക്കുന്നു അപ്പാ

  • @sherlybabu5740
    @sherlybabu5740 День тому

    AmenAmenSthothramAppaaa🙏🏻🙏🏻🙏🏻GodblessyouPastorjiii🙏🏻🙏🏻

  • @ayshaabel435
    @ayshaabel435 20 годин тому +2

    Thank you Jesus

  • @anumathew1093
    @anumathew1093 День тому

    സാക്ഷ്യത്തിന് അടിയനെ.. ഒരുക്കുന്നതിനായി സ്തോത്രം അപ്പാ. 🙏

  • @Ambika-cq1sm
    @Ambika-cq1sm 18 годин тому

    ദൂത് ഏറ്റെടു ക്കുന്നു.ഇന്ന് എന്റെ ജീവിതത്തിൽ ഒരു അത്ഭുതം നടത്തിതരേണമേ യേശുവേ

  • @suvarnaanil2130
    @suvarnaanil2130 День тому

    ആമേൻ ആമേൻ ആമേൻ 👏👏💕💕🌹🌹🌹

  • @dennisas6502
    @dennisas6502 День тому

    കർത്താവെ അനുഗ്രഹിക്കണമേ

  • @RajaKoonam
    @RajaKoonam День тому +5

    ഒരു സങ്കടത്തിന് പകരം പത്ത് സന്തോഷം പറയണം കർത്താവേ എനിക്കും സാക്ഷ്യം പറയണം കർത്താവേ സ്തോത്രം

  • @vanajamary4338
    @vanajamary4338 День тому

    Amen Amen hallelujah 🙌 Hallelujah 🙌 Hallelujah 🙌

  • @YeldoThomas
    @YeldoThomas День тому

    ആമേൻ ആമേൻ ആമേൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം

  • @sobhasaneesh3130
    @sobhasaneesh3130 День тому

    അപ്പാ എനിക്ക് കിട്ടാനുള്ള പൈസ കിട്ടണേ ഒരു സാക്ഷ്യം പറയാൻതക്കവണ്ണം ദൈവം അത്ഭുതം പ്രവർത്തിക്കണേ അപ്പാ 🙏

  • @sarammaroy3427
    @sarammaroy3427 15 годин тому

    Paster ഞങ്ങളുടെ കടങൾ തീരാന്‍ വേണ്ടി പ്രാർതികേണമെ.

  • @SobhithaV-he1rl
    @SobhithaV-he1rl День тому +4

    ഈശോയെ എന്റെ കടഭാരം എത്രയും വേഗം മാറ്റിത്തന്നു അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻ജപ്തിയിലിരിക്കുന്ന എന്റെ ഭവനം എത്രയും വേഗം വീണ്ടെടുക്കാനുള്ള സാമ്പത്തികത്തിന്റെ വഴി തുറന്നുതരേണമേ 🙏🏻🙏🏻🙏🏻 എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @nancysamuel1978
    @nancysamuel1978 День тому

    എനിക്ക് സാമ്പത്തിക വഴികളെ തുറന്നു തരാൻ എന്റെ യേശു മതി യായവൻ

  • @suvarnaanil2130
    @suvarnaanil2130 День тому

    ആമേൻ ഹല്ലേലുയ 👏👏💕💕🙏🙏❤️❤️❤️

  • @suvarnaanil2130
    @suvarnaanil2130 День тому

    അപ്പാ എനിക്ക് എന്റെ മോന് നല്ല ജോലി നൽകേണമേ 👏👏💕🌹

  • @nishajo7122
    @nishajo7122 23 години тому

    Amen Amen Amen Amen Amen Amen 👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @annapaul364
    @annapaul364 22 години тому

    AMEN HALLELUJAH THANK YOU OUR LORD CHRIST JESUS AMEN HALLELUJAH THANK GOD HALLELUJAH 🙏🙏🙏

  • @ShijiK-t2i
    @ShijiK-t2i День тому

    നന്ദി അപ്പാ നന്ദി നന്ദി നന്ദി

  • @suryakala9418
    @suryakala9418 20 годин тому

    അമൻ അമൻ🌹🌹🌹🌹🌹🌹

  • @minimini3606
    @minimini3606 День тому +1

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ ജപ്തി ഭിഷണിയിൽ ആയിരിക്കുന്നു എല്ലാം കുടുംബങ്ങളെയും കാത്തു കൊളേണമേ ആത്മഹത്യ യിൽ നിന്ന് എല്ലാകുടുംബങ്ങളെയും കാത്തു കോളേനസമേ അടിയന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ

  • @suryakala9418
    @suryakala9418 20 годин тому

    യേശു വ് എന്റെ മനസ്സ് വ്യാതെ വേദനിക്കുന്നു 1. ഭുവിയും ഭവനവും ല കാദരങ്ങൾ നിത്യാ വരുമനുവും ഇല്ല യേശുവ് അങ്ങ് എനെ രാക്ഷിക്കണമേ യോബാ ഫിനെ രാക്ഷിച്ചതുപോലെ എതെയും കൈയ്യിപ്പിടി ച്ചെ ഉയർത്തണമേ അമൻ

  • @ayshaabel435
    @ayshaabel435 20 годин тому +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @RaseenthaMeera
    @RaseenthaMeera День тому

    Sthothram ammen 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️

  • @kusalakumari-xq3vt
    @kusalakumari-xq3vt День тому +1

    കർത്താവേ എന്റെ ഭവനതിൽ ഉള്ള എല്ലാ പൈശാചിക ശക്തികൾ ദുഷ്ട ശക്തികളുടെ ഉപദ്രവത്തിൽനിനുഠയേശുവിൻനാമതിൽഎനൊരാഷികണേ ആമേൻ 🔥 യേശുവേ ഹലേലൂയാ 🔥 ഹലേലൂയാ 🔥 ആമേൻ പ്രാർത്ഥിക്കണേ ബ്രദറെ❤❤❤

  • @suvarnaanil2130
    @suvarnaanil2130 День тому

    Kurien തരാൻ ഉള്ള പൈസ ഇന്ന് 2.70000 രൂപ ഞങ്ങൾക്ക് കിട്ടേണമേ അപ്പാ ഞങ്ങൾക്ക് വാങ്ങി തരേണമേ 👏👏👏👏👏💕

  • @vinovivincent4465
    @vinovivincent4465 23 години тому

    Valsamma എൻ്റെ സാമ്പത്തിക മേഖലയെ യേശു.മാറ്റി മറിക്കുമെന്നു ഞാൻ വിശ്വസിക്കുന്നു. ആമീൻ

  • @suvarnaanil2130
    @suvarnaanil2130 День тому

    ആമേൻ സ്തോത്രം 👏👏👏💕🌹🌹🌹

  • @AnilKumar-m6l1l
    @AnilKumar-m6l1l День тому

    ആമേൻ ആമേൻ 🙏🙏🙏

  • @BlessyvargheseBlessyvarghese
    @BlessyvargheseBlessyvarghese День тому

    ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ

  • @Vinitha-t7h
    @Vinitha-t7h День тому

    യേശുവേ നാഥാ എന്നെ അനുഗ്രഹിക്കട്ടെ

  • @DanielChacko-j6o
    @DanielChacko-j6o День тому

    ദൈവത്തിനു മഹത്വം ആമേൻ

  • @leelamasubramanian7052
    @leelamasubramanian7052 День тому

    Amen 🙏 sthothram 🖐️🖐️🖐️🖐️🔥🙌

  • @AnilKumar-m6l1l
    @AnilKumar-m6l1l День тому

    ആമേൻ ആമേൻ 🙏🙏🙏
    നന്ദി കർത്താവെ നന്ദി നന്ദി അങ്ങ് ente അവസ്ഥ അവിടുന്ന് അറിയുന്നുണ്ടല്ലോ amen🙏 ഇന്ന് തൊട്ട് ente ജീവിതത്തിന്റെ സാഹചര്യങ്ങൾ മാറാൻ പോകുന്നു എന്ന് ഞാൻ കർത്താവിന്റെ athulliya നാമത്തിൽ വിശ്വസിക്കുന്നു അപ്പ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏

  • @ayshaabel435
    @ayshaabel435 20 годин тому +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @GeethaSasikumar-gm3py
    @GeethaSasikumar-gm3py День тому +1

    യേശുവേ എന്റെ കടഭാരം വെട്ടാനും ള്ള വഴികാണിച്ചു തരണമേ. എന്റെ മകൻ അശ്വിൻ മദ്യപാനം കൂട്ടുകെട്ട് നിർത്തി തരണമേ. 🙏💗🙏💗🙏🙏. വില്ലേജിൽ നിന്നുപോയാ അപേക്ഷ കളർ ട്രട്ടിൽ എത്തിയിരിക്കണമേ നാഥാ 🙏💗🙏🌹🙏💗🌹💗

  • @suvarnaanil2130
    @suvarnaanil2130 День тому +1

    Yes. ആമേൻ ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @jaimolk815
    @jaimolk815 День тому +3

    ആത്മധൈര്യം, ആത്മസന്തോഷം, ആത്മശാന്തി, ആത്മവിശ്വാസം എന്നിവയാൽ എന്നെ നിറയ്ക്കണമേ

  • @vijayakumaris5022
    @vijayakumaris5022 17 годин тому

    Amen yesuve sthothram hallelujah🙏

  • @ayshaabel435
    @ayshaabel435 20 годин тому +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @vimalasister645
    @vimalasister645 День тому

    Karthave ente bhavanathodu karuna thonnaname

  • @Shajiasha
    @Shajiasha День тому

    Enikk vendiyanu innathe dhooth njan viswasikkunnu etedukkunn pithave ❤amen amen

  • @ayshaabel435
    @ayshaabel435 20 годин тому +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @jaimolk815
    @jaimolk815 День тому +1

    എല്ലാ അശുദ്ധമായ ആസക്തികളിൽ നിന്നും, ദുഷ്ടാത്മാക്കളിൽ നിന്നും,
    എൻ്റെ തലമുറയെയും, ഭർത്താവിനെയും വിടുവിക്കേണമേ. പ്രാർത്ഥന ചോദിക്കുന്നു.

  • @JayaRajeev-q3e
    @JayaRajeev-q3e 23 години тому

    Amen received glory to god 🙏🙏🙏🔥🔥🔥🔥🔥🔥🔥🌟🌟🏆🔥🔥🙏🙏🙏

  • @samuelk6555
    @samuelk6555 День тому

    സ്നഹവും ബഹുമാനവും നിറഞ ദൈവദാസൻ ദൈവമേ എന്റെ സാംബത്തിക പ്രയാസങ്ങളും രൊഗങൾ ബന്ധനങ്ങൾ തടസങ്ങൾ മാറാൻ ജോലിയിൽ ഉയർച്ചയും നല്ല സാലറി ലഭിക്കാൻ വേണ്ടിയും ദൈവദാസൻ പ്രാർത്ഥിക്കണം എന്ന് ദൈവത്തിന്റെ പരിശ്ശുദ്ധ നാമത്തിൽ അപേക്ഷിക്കുന്നു യേശുവേ നന്ദി ഹാല്ലേലുയ്യ ആമേൻ 🙏🙏🙏🙏

  • @unitemarena6790
    @unitemarena6790 22 години тому

    ഞാൻ ജോലി നഷ്ടപ്പെട്ടു വളരെ വേദനയോടെ ആയിരുന്നു കഴിഞ്ഞ 4-5 മാസങ്ങൾ എന്നാൽ പാസ്റ്റർ Christy and team എന്റെ വിഷയത്തിൽ പ്രാർത്ഥിച്ചു എന്റെ muscut same job എനിക്ക് january 1st തിരിച്ചു ലഭിച്ചു. അത് കൂടാതെ എനിക്ക് കുറച്ചു കടം ഉണ്ടാരുന്നു അത് എനിക്ക് കൊടുത്തു തീർക്കാൻ ദൈവം ഒരു വഴി തുറന്നു തന്നു. ഒന്നും എന്റെ കഴിവല്ല എല്ലാം ദൈവത്തിന്റെ കൃപയും ദാനവും ആണെന്ന് ഞാൻ വിശ്വസിക്കുന്നു നമ്മൾ വിശ്വസിച്ചു പ്രാർത്ഥിച്ചാൽ തകർന്നു നുറുങ്ങിയും ഇരിക്കുന്ന നമ്മുടെ മനസിനെ ദൈവം കാണും. സമാധാന ദാഥാവായ നമ്മുടെ ദൈവം നമ്മുടെ കൂടെ എപ്പോഴും ഉണ്ട്. ആമേൻ. പ്രാർത്ഥിച്ച പ്രിയ പാസ്റ്ററിനും കുടുംബത്തിനുനും ലlcpc members എല്ലാർക്കും ദൈവണമെത്തിൽ നന്ദിയും കടപ്പാടും അറിയിക്കുന്നു.

  • @ayshaabel435
    @ayshaabel435 20 годин тому +1

    Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen Amen

  • @MiniMoni-u8s
    @MiniMoni-u8s День тому +1

    ആമേൻ ഹല്ലേലുയ എന്റെ ജീവിതത്തിൽ ഈ പത്തു സന്തോഷം ലഭിക്കും. ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @mollyvarghese4917
    @mollyvarghese4917 День тому

    ആമേൻ അനവധി പ്രശ്നങ്ങൾ അടങ്ങുകയും ചില സന്തോഷങ്ങൾ വരാൻ പോകുന്നതിനായി സ്തോത്രം ദൈവാദസനെ ഈ മോളിആന്റിക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ ❤️🙏🙏🙏🙏❤️

  • @sreedevidominic4987
    @sreedevidominic4987 19 годин тому

    എന്റെ മകൾക്കും മരുമകനും ജോലി ലഭിക്കാൻ29ന് മുൻപ് കിട്ടാൻ പ്രാർത്തിക്കണമേ

  • @sonualexthomasthomas4892
    @sonualexthomasthomas4892 День тому

    Amen 🙏 🙏 🙏 I receive it in jesus name amen hallelujah 🙌 🙏

  • @deepajames4044
    @deepajames4044 21 годину тому

    യേശുവേ എന്റെ മോൾക്ക് ഒരു ഇന്റർവ്യൂ വരുന്നില്ല OET കഴിഞ്ഞു എല്ലാവരുടെ പ്രാർത്ഥന അപേഷിക്കുന്നു

  • @MiniBabu-l1g
    @MiniBabu-l1g День тому +1

    കർത്താവെ കടങ്ങൾ തീർക്കുവാൻ ഒരു വഴിയെ തുറന്നുതരേണമേ 🙏ആമേൻ 🙏🙏🙏

  • @suvarnaanil2130
    @suvarnaanil2130 День тому

    ആമേൻ 👏👏💕💕💕

  • @mayamahesh1083
    @mayamahesh1083 День тому +1

    എന്റെ അപ്പാ എന്റെ ചേച്ചിയുടെ വിലാപത്തിന് നീ ഉത്തരം കൊടുക്കേണമേ അവളുടെ സാമ്പത്തിക്ക പ്രതിസന്ധി പരിഹരിക്കേണമേ ആമേൻ സോത്രം ഹല്ലേലുയ

  • @RobleKJohn
    @RobleKJohn День тому

    ഹല്ലേലുയ ആമേൻ 🙏

  • @sherinstanly8242
    @sherinstanly8242 14 годин тому

    എന്റെ മോളുടെ കുടുംബജീവിതം സന്തോഷം ഉണ്ടാകാനും അവളുടെ കുടുംബ ജീവിതത്തിൽ നഷ്ടപെട്ട ശരീരകവും,,മാനസികാബന്ധം എന്നിവ അവളുടെ ജീവിതത്തിൽ ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം

  • @ajeeshmona.b9740
    @ajeeshmona.b9740 День тому

    അപ്പച്ചാ അവിടുന്ന് സഹായിക്കണ്ണമേ യേശു അപ്പച്ചാ ആമേൻ

  • @sreekuty8452
    @sreekuty8452 23 години тому

    സന്തോഷം സന്തോഷം സന്തോഷം 😍😍😍😍

  • @sumams-ke8ll
    @sumams-ke8ll День тому +1

    ഞാൻ ഒരുപാട് വേദനിക്കുന്നു പാസ്റ്റർ എന്റെ വിഷമം പറയാൻ എനിക്ക് ആരും ഇല്ല എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏ആമേൻ ❤️❤️❤️❤️❤️❤️❤️

  • @AthiraBinu-u8u
    @AthiraBinu-u8u День тому +1

    Mini.. എനിക്ക് സ്ഥിരം ജോലിയും, ഏറ്റവും ഭംഗിയുള്ള ഭവനം യേശുവിന്റെ തിരു രക്തത്താൽ വേണം ആമ്മേൻ 🙏

  • @RubySam-l8c
    @RubySam-l8c День тому

    Amen. I receive this prophecy in Jesus name. 🔥🔥🔥

  • @sosammajose4322
    @sosammajose4322 5 годин тому

    Paster ente makalku kripayulla kunjine nalkan prarthikaname🙏🙏🙏

  • @Bindhuaravindan-b7f
    @Bindhuaravindan-b7f День тому

    ശത്രുവിന്റെ മുമ്പാകെ മേശേ ഒരുക്കുന്ന ദൈവത്തിനു സ്റ്റേത്രം ആമേൻ🙏🙏🙏🙏🙏🙏

  • @OmnaPinto-g2g
    @OmnaPinto-g2g День тому

    Praise The Lord 🙏 Thank You Jesus 💓

  • @suvarnaanil2130
    @suvarnaanil2130 День тому

    എന്റെ ഈശോ അപ്പാ ഞങ്ങളെ രക്ഷിക്കേണമേ 👏👏💕💕🌹🌹❤️❤️❤️❤️❤️

  • @mollyvarghese4917
    @mollyvarghese4917 День тому

    അതെ ദൈവാദസനെ കഴിഞ്ഞ മണിക്കൂറുകളിലും കുത്തുന്ന ചോദ്യങ്ങൾ കേൾക്കേണ്ടി വന്നു എന്റെ ദൈവം എന്നെന്നേക്കുമായി അത് പറിച്ചുകളയും 🙏🙏🙏🙏

  • @SheejaSheeja-tp7zf
    @SheejaSheeja-tp7zf День тому

    Praise the Lord ente kudumnarhe vagiche prarhikkanam

  • @GeethaR-qg4qp
    @GeethaR-qg4qp День тому

    എന്റെ ദൈവമേ എന്റെ മക്കളെ അനുഗ്രഹിക്കണം എന്റെ കടഭാരം മാറാൻ പ്രാർത്ഥിക്കണം ആമേൻ ആമേൻ🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @premareghu
    @premareghu День тому

    ആമേൻ ആമേൻ ആമേൻ

  • @AnilKumar-m6l1l
    @AnilKumar-m6l1l День тому

    എല്ലാ ലോണുകളിൽ നിന്നും കടങ്ങളിൽ നിന്നും എന്നെ അങ്ങയുടെ ചിറകിന് കീഴിൽ മറച്ചതിനായി നന്ദി നന്ദി കർത്താവെ 🙏🙏🙏🙏

  • @PrasannaT-jh4jg
    @PrasannaT-jh4jg День тому

    മകൻ ശരത് 🙏🙏🙏🙏

  • @dayajijo7648
    @dayajijo7648 День тому

    എന്റെ യേശുവേ, എന്റെ പ്രശ്നം എല്ലാം അങ്ങു മാറ്റി തരണമേ. 🙏🙏🙏

  • @nirmalasmanimani9285
    @nirmalasmanimani9285 16 годин тому

    Amen..Amen..Amen...Nanni Appayea...Nanni..Hallelujah..

  • @suvarnaanil2130
    @suvarnaanil2130 День тому

    ഈശോ അപ്പാ ഞങ്ങൾക്ക് നൽകുന്ന എല്ലാ സന്തോഷഅനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന 👏💕💕🌹🙏🙏🌹🌹💕

  • @babyvarghese9263
    @babyvarghese9263 23 години тому

    Praise the Lord hallelujah Amen thank you Jesus

  • @suryakala9418
    @suryakala9418 20 годин тому

    അമൻ അവൻ🌹🌹🌹🌹🌹🌹

  • @santhoshamen5714
    @santhoshamen5714 День тому

    ആമേൻ ആമേൻ

  • @ushanelson4377
    @ushanelson4377 День тому

    Amen Appa 🙏 I receive the message in the name of Jesus Christ Amen Appa 🙏

  • @julyjuly9137
    @julyjuly9137 День тому

    കർത്താവെ ഒരു സങ്കടത്തിന്നു പകരം പത്തു സന്തോഷം. എന്നെ ഒരു സാക്ഷി ആക്കണേ പിതാവേ. Miracle വേഗം കാണുവാൻ ഇടആക്കണം പിതാവേ. ശത്രുക്കളെ നശിപ്പിച്ചു കളയേണം അപ്പ.

  • @sobhanakumari4608
    @sobhanakumari4608 День тому

    എനിക്കു ളള ദൂതാണ്🙏🙏🙏

  • @jijimole1725
    @jijimole1725 День тому

    എന്റെ മകൾ സെബിയ ഇന്ന് അവൾക്ക് ബോർഡ് എക്സാം നടക്കുകയാണ്പ്രാർത്ഥിക്കണമേ ദൈവദാസന്മാർ

  • @mayamaya5057
    @mayamaya5057 День тому

    പരിശുദ്ധാത്മാവേ എൻ്റെ ഭവനത്തിൽ ഒരു അത്ഭുതം പ്രവർത്തിക്കണേ

  • @PresillaThomas-cp3ve
    @PresillaThomas-cp3ve 15 годин тому

    Praise the Lord amenamen hallelujah

  • @sheebajoy4016
    @sheebajoy4016 День тому

    Anda yasuva nenakku sthuthy hallalooya thank you jesus

  • @RobleKJohn
    @RobleKJohn День тому

    ഹല്ലേലുയ ആമേൻ 😭🙏കർത്താവേ എന്റെ അവസ്ഥയെ കാണേണമേ. എനിക്കു ആരോടും എതിർത്തു നിൽക്കുവാൻ ശക്തിയില്ല 😭🙏 എന്റെ മനസ്സ് തളർന്നു പോകുന്നു 😭 ബബിത 🙏

  • @adentraders4804
    @adentraders4804 День тому +1

    ആമേൻ 🙏🙏🙏

  • @sumams-ke8ll
    @sumams-ke8ll День тому

    ഈ ദൂത് ഞാൻ ഏറ്റെടുക്കുന്നു ഇത് എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് ദൈവമേ എന്നെ ഒന്ന് തൊടണമേ ❤️❤️❤️ആമേൻ 🙏🙏🙏

  • @aksapmanoj1126
    @aksapmanoj1126 День тому

    Ente daivame nte priyapettavanu ennod bayankara sneham arunnu ipo njn arumillathavale poleyanu 😭 ennod pazhaya pole sneham akuvanum kudumbajeevitham nannayi pokuvanum sahayikkane ellarum prarthikkane😭😭😭😭

  • @AVBaby-dd6rq
    @AVBaby-dd6rq День тому +2

    Jesus njangale Anugrahikane. seenaude urakka kurave paripoornnamayi Matti kodukane. sugamayi urangaan blessings kodukkane nadha.amen.

  • @bincyanniecherian4846
    @bincyanniecherian4846 День тому

    ദൈവമേ എന്റെ കഷ്ട്ടതകളും മാറ്റിയതിനായി നന്ദി. യേശുവേ അങ്ങ് എന്റെ കൂടെ ഉള്ളതിനായി ഒരായിരം നന്ദി അപ്പാ 🙏🙏🙏