കാന്തപുരത്തിൻ്റെ മഖാം രൂപ പ്പെടുത്തുന്നു.

Поділитися
Вставка
  • Опубліковано 8 вер 2024

КОМЕНТАРІ • 476

  • @majeedsaqafi6389
    @majeedsaqafi6389 Місяць тому +108

    ഇവരുടെ തനി നിറം ആത്യം സമൂത്തോട് പറഞ്ഞ പേരോട് &പൊന്മള ഉസ്താദ് മാർക്ക് 1000ബിഗ് സലൂട്ട് 📢📢📢📢📢📢👍

  • @user-rt4qp7um8u
    @user-rt4qp7um8u 25 днів тому +36

    ഞാൻ EK മദ്രസ്സയിൽ പഠിച്ചത് ഞാൻ Ek കാരനാണ് ഈ പ്രസംഗം നിർത്തണം നമ്മൾ സുന്നികളെല്ലേ മറ്റുള്ള മാധങ്ങളെ കൊണ്ട് പറയിപ്പിക്കല്ലേ ഉസ്താതെ

    • @dcp9924
      @dcp9924 17 днів тому +4

      Yes, ഞാൻ ek മദ്രസ്സയിൽ പഠിച്ച ആളാണ്, ഇയാളെ പോലുള്ള ആളുകളുടെ പ്രസംഗം കേട്ട് സത്യം മനസ്സിലാക്കി ഇപ്പൊ കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്തയുടെ കൂടെ നിന്ന് പ്രവർത്തിക്കുന്നു.....

    • @mlpkerala1697
      @mlpkerala1697 9 днів тому

      ek ആണെങ്കിൽ മുത്തു കോഴിക്ക് ജാറം ഉണ്ടാക്കാൻ ഉള്ള പണി നോക്ക്. മുത്തുവിനെ കുറിച്ച് നാസർ പൈസിയുടെ കറാമത്ത് തൂറ്റി പോയി. മുത്തുവിന് ഇപ്പോൾ തന്നെ പിആർ കൊടുത്തില്ലെങ്കിൽ ആളെ കിട്ടില്ല.

    • @dcp9924
      @dcp9924 9 днів тому

      @@mlpkerala1697 തന്റെ ബാപ്പാക്കും ഒരു ജാറം കെട്ടട്ടെ....

  • @ayyooblatheefipanthalloor6930
    @ayyooblatheefipanthalloor6930 Місяць тому +77

    ഇവനെ പിടിച്ചു പുറത്താക്കിയത് നമ്മുടെ ഉലമാ ഇന്റെ കറാമത്താണ്

    • @tracktrac123
      @tracktrac123 27 днів тому +3

      അതെ jaliyavala യുടെ karamath

    • @nichu1476
      @nichu1476 25 днів тому +4

      അടുത്തത് Grand മുഫ്തിയുടെ മഖ്ബറ ഉടൻ വരും.

    • @muhammadanasfujaarmedia9681
      @muhammadanasfujaarmedia9681 24 дні тому

      😂😂

    • @mansoorpandakkal3609
      @mansoorpandakkal3609 16 днів тому

      😂😂😂😂😂അതെന്താ 😂😂😂😂നിനക്ക് പിടിച്ചിട്ട് ഇല്ലെ

  • @dcp9924
    @dcp9924 17 днів тому +5

    വിളിച്ചു കൂവണ്ട നൗഷാദേ,,,, നീ ആർക്ക് വേണ്ടി കൂവിയാലും അവരെക്കാൾ ഒരുപാട് മുകളിലാണ് കാന്തപുരം ഉസ്താദ് നയിക്കുന്ന സമസ്ത ❤.....
    ഇന്ന് സുന്നി പണ്ഡിതർക്ക് പേരും പ്രശസ്തിയും ഉണ്ടാവാൻ കാരണം തന്നെ കാന്തപുരം ഉസ്താദ് ആണ്.....❤

  • @ismayilveemburv6154
    @ismayilveemburv6154 20 днів тому +7

    . മഞ്ചേരിയിൽ.. വെച്ച്.. നൗഷാദ്.. മുമ്പ് ..പറഞ്ഞത്.. ഞാൻ.. കേട്ടിരുന്നു.. ഉള്ളാൾ.. തങ്ങളെയും... കാന്തപുരത്തെ യും...കുറ്റം.. പറയുന്ന കാലം വന്നാൽ... എനിക്കന്ന് ഭ്രാന്തായിരിക്കും..... അതാണ് ഇപ്പോൾ കേൾക്കുന്ന ത്

  • @RahmanAman-ci5ip
    @RahmanAman-ci5ip Місяць тому +34

    മുട്ട കെട്ടാൽ ഇങ്ങനെയുണ്ടാകും!!!

  • @Inicio0770
    @Inicio0770 26 днів тому +7

    കാന്തപുരം ഉസ്താദ് നല്ല ബിസിനസ് മാൻ ആണ്.. നിങ്ങള് എത്ര അദ്ദേഹത്തെ വിമർശിച്ചാലും evde ഒരു ചുക്കുമില്ല

    • @user-vv9bi8dn8t
      @user-vv9bi8dn8t 24 дні тому +1

      സമ്പത്ത് ജമാഅത്

  • @noufalzahra1326
    @noufalzahra1326 Місяць тому +48

    ആരാണ് ഇവനെ പുറത്താക്കിയത്... ഒരു ചവിട്ടും കൂടി കൊടുത്ത് പുറത്താക്കേണ്ടിയിരുന്നു... 🙄 ഇത് ഇപ്പൊ പറ്റെ വടക്കെട്ടു ഈ ചെങ്ങായി...

  • @shabeerpm1693
    @shabeerpm1693 Місяць тому +48

    റഹീസുൽ ഉലമയുടെ കുരുത്തക്കേട്

    • @AmeenKp-mn5fi
      @AmeenKp-mn5fi 23 дні тому +1

      ഒന്നും പറയണ്ട കുരു sheikhinte കുരുത്തക്കേട് പറ്റും
      സൂക്ഷിക്കുക ,,😝

  • @marakkarmsr4293
    @marakkarmsr4293 Місяць тому +11

    പച്ച ഒല്ലിട്ട ഒരു മനുഷ്യൻ സ്റ്റേജിലുണ്ട് അയാൾക്കും ആഖിറത്തിൽ വിശ്വാസമില്ലേ....?

    • @mubashirek9125
      @mubashirek9125 Місяць тому

      ആരാ സ്വർഗത്തിൽ നിങ്ങൾക് അറിയോ

    • @zubinalappad1239
      @zubinalappad1239 11 днів тому +1

      സത്യം..ഞാനും നോക്കിയത് ആ മുഖ ഭാവത്തിലേക്ക് ആണ്..
      .🤲🏻🤲🏻റബ്ബേ..ഞങ്ങളുടെ ഹിദായത് നില നിർത്തണേ

    • @zubinalappad1239
      @zubinalappad1239 11 днів тому

      ​@@mubashirek9125അത് ശെരിയാ പടച്ചോൻ ആണ് അത് തീരുമാനിക്കുക..പക്ഷെ ഈ ചിലക്കൽ എന്തെന്ന് ഏതൊരു മുസൽമാൻ പോയിട്ട് അമുസ്ലിം കൾക്ക് അറിയാം തെറ്റെന്നു..അത് കേട്ട് അവിടെ ഇരിക്കുന്ന പണ്ഡിത്വേഷ ധാരികളുടെ അവസ്ഥ,,,,😢അത് റസൂൽ വിവരിച്ചത് പഠിച്ചവർ പറഞ്ഞു പോകും

  • @Shameercm0313
    @Shameercm0313 20 днів тому +4

    നൗഷാദ് നിന്നെപ്പോലെ കുറെ ആളുകൾ എപി ഉസ്താദിനെ തളർത്താൻ നോക്കി ആരും തളർത്തിയിട്ട് തളർന്നിട്ടില്ല ഇനി നീയാണ് തളർത്തുന്നത്

    • @dcp9924
      @dcp9924 17 днів тому +3

      പട്ടി കുരയ്ക്കുന്ന പോലെ ചിലർ കുരച്ചു നടക്കട്ടെ.....
      Ap ഉസ്താദിനെ റബ്ബ് ഇനിയും ഉയർത്തട്ടെ,.....
      ആ തണൽ റബ്ബ് നീട്ടിത്തരട്ടെ..... 🤲🏻

  • @user-xf7fr2um1e
    @user-xf7fr2um1e 19 днів тому +3

    ഇയാൾക്ക് അള്ളാഹു ഹിദായത് നൽകട്ടെ....

  • @muhammedpc9545
    @muhammedpc9545 Місяць тому +17

    കാന്തപുരം ശൈഖുൽ മാഷായ്ക് തന്നെ, ലോകത്ത് ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാ ശൈഖുകളും അദ്ദേഹത്തെ ആദരിക്കുന്നു അത് നാം കണ്ടു കൊണ്ടിരിക്കുന്നു, നിങ്ങൾ അസൂയ മൂത്ത് കണ്ണടച്ച് ഇരുട്ടാക്കുന്നു

    • @siddiquesmk9222
      @siddiquesmk9222 25 днів тому

      😂

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      നാസർ സഖാഫിയും ജിഷാനും പറഞ്ഞ പണി ചെയ്തു നടക്കുന്ന ഹറാമിയാണ് കാന്താരി പഠിപ്പിച്ച,ഫാസിക് സഖാഫികളും കൂട്ടരും -

    • @user-vv9bi8dn8t
      @user-vv9bi8dn8t 24 дні тому

      സമ്പത്ത് ജമാഅത്തി ന്റെ ആൾ

  • @abdulnasarikmath7688
    @abdulnasarikmath7688 Місяць тому +32

    അല്ല ചെങ്ങായി ഇങ്ങനെ ഫിത് ന പറയലാണോ ത്വരീഖത്ത്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Місяць тому

      Mumbu..Paranjhe..Padippichadhalkay..Kunjhaaday..Mudi.maranno..🤣🤣🤣🤣🤣🤣👅👅👅👅👅☝🏼☝🏼☝🏼☝🏼

    • @musthafapulickal4051
      @musthafapulickal4051 Місяць тому +1

      Ithaanu Vattoori'Thwareeqath.

    • @hananibrahim6001
      @hananibrahim6001 21 день тому +1

      ഫിത്‌ന ത്വരീഖത്ത്

  • @saeedsadaka4041
    @saeedsadaka4041 Місяць тому +3

    കോഴി മുട്ട ചീഞ്ഞാൽ പട്ടിയെ പോലും എറിയാൻ പറ്റൂല എന്ന് പറഞ്ഞത് എത്ര ശെരിയാണ് 🥶🥶

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      നാസർ സഖാഫി പറഞ്ഞ കാന്താരിയെ എറിയട്ടെ!

  • @abumuhammadibrahimbaqvi9530
    @abumuhammadibrahimbaqvi9530 Місяць тому +28

    ഈ സ്‌റ്റേജിലിരിക്കുന്നവരൊക്കേ ഒറ്റക്കിരുന്ന് നെഞ്ചത്ത് കൈവെച്ച് ആലോചിക്കണേ .. ആഖിറം വരാനുണ്ടന്ന്

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Місяць тому +1

      Mudiel..ninne..Rakshapetta..naushaad..Aakirathil..Rakshapedum..ok☝🏼☝🏼☝🏼☝🏼☝🏼☝🏼

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 28 днів тому

      ആ ഖി റം വരാനുണ്ട് എ ന്ന കാര്യം എ ല്ലാ സംഘടന കാരും ഓ ർക്കണം എ ല്ലാവരും പ്രവർത്തിക്കുന്നത് ദുനിയാ വിലെ പേര് നു വേണ്ടിയാണ്. അല്ല ങ്കിൽ സുന്നികളും മുജാഹിദ് കളും എന്തിനാ രണ്ടും മൂന്നും സംഘടന ക ലായി പിരിഞ്ഞത്. നമ്മൾ ചിന്തി ക്കുക

    • @rashidcpmayyil8369
      @rashidcpmayyil8369 27 днів тому

      Sathyam

  • @anwarzaini9875
    @anwarzaini9875 Місяць тому +20

    നൗഷാദ് പുറത്താക്കിയതിന്റെ ദേഷ്യം തീർക്കുന്നു

  • @aslamsaqafi9582
    @aslamsaqafi9582 19 днів тому +2

    തലേക്കെട്ടും കെട്ടിപച്ചയായ പുഴുത്ത ഗീബത്ത് പറഞ്ഞ് നേരംകളയുന്ന തരം താഴുന്ന പണ്ഡിതവേഷധാരിയായിപ്പോയ മനുഷ്യാ നിങ്ങൾക്ക് പിഴച്ചു 100 %

  • @user-oq5wf1tr8p
    @user-oq5wf1tr8p 29 днів тому +13

    കാന്തപുരത്തിൻ്റെ ഒപ്പം നടന്നവർക്ക് അയാളെ തനിനിറം മനസ്സിലാവും. അഹ്സനി ക്ക് ബിഗ് സല്യൂട്ട്' അവർക്ക് എന്തും ചെയ്യാം വിളർശിച്ചാൽ തെറ്റ് വല്ലാത്ത ജാതി

    • @dcp9924
      @dcp9924 17 днів тому +4

      നിങ്ങളൊക്കെ കാന്തപുരം ഉസ്താദിന്റെ പിറകെ ഫിത്നയും മറ്റും പറഞ്ഞ് തകർക്കാൻ നോക്കി,, ഉസ്താദ് പുഞ്ചിരിയോടെ അതിനെയെല്ലാം നേരിട്ടു.... ഇന്ന് ലോകത്ത് അറിയപ്പെടുന്ന പണ്ഡിതരിൽ പ്രമുഖരാണ് ap ഉസ്താദ് ❤..... നിനക്കൊക്കെ ഇപ്പഴും അസൂയ 😃

    • @user-oq5wf1tr8p
      @user-oq5wf1tr8p 17 днів тому

      @@dcp9924 എന്ത് കാന്തപുരം എന്തിന് അസൂയ.നബി തങ്ങളുടെ മുടിയാണ് എപ്പ പറഞ്ഞ് ' ബാർബർ ഷാപ്പിൽ നിന്ന് മുടി വാരി കൊടുന്ന് കച്ചോടം ചെയ്ത് കാശുണ്ടാക്കിയതിനോ ' അസൂയ.

  • @IbrahimKutty-m2r
    @IbrahimKutty-m2r Місяць тому +23

    നൗഷാദേ ഈ പോക്ക് പോയാൽ നിന്റെ ആഖിരം തീരുമാനം ആയി സാധാരണ ജനങ്ങളെയും പിഴപ്പിക്കല്ലേ. പ്ലീസ് 😊

  • @razakrasak9960
    @razakrasak9960 Місяць тому +2

    ഈ പ്രസംഗിക്കുന്നവരുടെ ഫിത്‌നയിൽ നിന്ന് നമ്മളെയും നമ്മളെ മക്കളെയും കത്ത് രക്ഷിക്കട്ടെ

  • @sirajudheenkk1345
    @sirajudheenkk1345 Місяць тому +7

    നൗഷാദിന് അസൂയ കൊണ്ട് എന്താ പറയേണ്ടത് എന്ന് അറിയില്ലാ😅

    • @dinnerpoint-ov4wj
      @dinnerpoint-ov4wj Місяць тому

      onnechittundaagumboale..Thattipe..nadathiyadhinay..viliche..parayumboale..kunjhaadinne..naanam..🤣🤣🤣🤣👅👅👅👅👎👎👎

  • @abdulnasarikmath7688
    @abdulnasarikmath7688 Місяць тому +4

    അനക്ക് മറുപടി പറഞ്ഞിട്ട് കാര്യമില്ല. കാരണം പൊട്ടനാണ് ജനങ്ങളെ പൊട്ടന്മാൻമാർ ആക്കുന്നു. .കേട്ട് ഇരിക്കുന്ന ആളുകളുടെ അവസ്ഥ.

  • @vpabdulrasheed
    @vpabdulrasheed Місяць тому +12

    പടച്ചോനെ....
    ഇയാൾ നല്ല ത്വരീഖത്തിൽ എത്തിയിട്ടുണ്ട്
    ഇറച്ചി തിന്നൽ തരീഖത്ത്

  • @zubinalappad1239
    @zubinalappad1239 11 днів тому

    എന്നാലും ഒരു കാലത്തു ആവേശമായിരുന്നു ഈ ശബ്ദം..ഇപ്പോ 🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🫣🤮🤮🤮🤮🤮🤮🤮🤮🤮🤮🤮🤮...അല്ലാഹ്.ഞങ്ങളുടെ ഹിദായത് നില നിർത്തണേ..🤲🏻😔
    ഈ ദുആ ഇടയ്ക്കിടെ ഓർക്കാൻ.നെഞ്ചു പൊട്ടി തേടാൻ ഒരു പാഠം ആയി കാരണം ആയി ഇയാളും ഉണ്ടാവട്ടെ...അൽഹംദുലില്ലാഹ്

  • @mubaraktanalur7175
    @mubaraktanalur7175 Місяць тому +3

    പിന്നെ ശൈഖുൽ മശായിക്ക് ആകാൻ കോമാട്ടു ചാലിൽ അബ്ദുല്ലയെ തീരുമാനിച്ചതായിരുന്നുഅത് നടന്നില്ല അതാണ് വാളക്കുളം ഉസ്താദ് പൊളിച്ചു കയ്യിൽ കൊടുത്തത് അതിന്റ രോഷം ആണ് നൗഷാദ് കരഞ്ഞു തീർക്കുന്നത് 😂😂😂

  • @noufalnm248
    @noufalnm248 Місяць тому +20

    ആദ്യം പൊന്മള ഉസ്താദ്‌ നെയും പേരോടുസ്താദിനെയും കുറ്റംപറഞ്ഞു. എന്നിട്ട് ap ഉസ്താദിനെ ഉയർത്തി പറഞ്ഞു. ഇപ്പോൾ ap ഉസ്താദ്‌ നൗഷാദ് ന്റെ കാര്യത്തിൽ ദുഃഖം ഉണ്ട്‌ എന്ന് പറഞ്ഞപ്പോൾ, ok ഉസ്താദിന്റെ പൊരുത്തം ഇല്ലാഞ്ഞിട്ടാണ്‌ നൗഷാദ് ഇങ്ങനെ ആയിപോയത് എന്നും ap ഉസ്താദ്‌ പറഞ്ഞു. അപ്പോൾ ഇപ്പോൾ നൗഷാദ് ap ഉസ്താദിനെ കുറ്റംപറഞ്ഞു നടക്കുന്നു. (Ap ഉസ്താദിനെ ഇനി ഞാൻ കുറ്റം പറഞ്ഞാൽ എനിക്ക് ഭ്രാന്തു ആണ് എന്ന് തീരുമാനിച്ചോളൂ എന്ന് നൗഷാദ് മുമ്പ് പറഞ്ഞത് ഇപ്പോൾ അച്ചാട്ടായി ).

  • @muhammedalimandantakath1799
    @muhammedalimandantakath1799 26 днів тому +1

    ഇവർക്കൊന്നും വേറെ പണിയില്ലേ. ബിരിയാണിയും, പൊരിച്ച കോഴിയും അടിച്ചു അങ്ങനെ സുഖിച്ചു കഴിയുന്ന ഒരു വർഗം. സമുദായത്തിന് ഇവരൊക്കെ ഒരു ഭാരമാണ്.

  • @TNSMCREATION1
    @TNSMCREATION1 18 днів тому +2

    സ്വന്തം ഉസ്താദുമാരെ എതിർത്ത് വേറെ പാർട്ടി ഉണ്ടാക്കിയ കാന്തപുരത്തിന് ചോദ്യങ്ങൾ സ്വന്തം ശിഷ്യമാർ തരുന്നു ❤

  • @hassainarck760
    @hassainarck760 Місяць тому +1

    ഇപ്പോള് ആ ദുഷിച്ച നാവ് ബഹു കാന്തപുരം ഉസ്താദി നെതിരിലും തിരിയാൻ തുടങ്ങി ഇൻശാ അല്ലാഹ് ഒരുനാൾ നമുക്ക് കാണാം ഈ നിന്നിക്കൽ ഒരുപിഴച്ച ത്വരീഖത് കാരനെ ശൈഖും വലിയ്യും ആയി അംഗീകരിക്കാൻ സുന്നി സമൂഹം മുമ്പോട്ട് വരാത്തത് കൊണ്ട്...ഇൻഷല്ലാഹ് ഒരുനാൾ താങ്കൾ തിരിച്ചറിയും

  • @shamsushamsudheen4833
    @shamsushamsudheen4833 19 днів тому +1

    അഹ്സനി പറയുന്നതിന് മറുപടി ഉണ്ടെങ്കിൽ പറയൂ

  • @abumidlaj2274
    @abumidlaj2274 Місяць тому +2

    മാനസികത്തിന് ചികിത്സ കൊടുക്കാൻ ഇനിയും വെെകിയാൽ ....

  • @FarooqThottiyil
    @FarooqThottiyil Місяць тому +3

    നൗഷാദ് നീവിഷം കുടിക്കുന്നതിന് അവസാനിപ്പിക്കാൻ കഴിയുക ഇല്ല നിനക്ക് ഈമാൻ നിൻ്റെ ഹൃദയത്തിൽ നിന്ന് എടുത്ത് കളഞ്ഞു കാലം തെളിയിക്കും നിനക്ക് തിരിച്ച് വരാൻ കഴിയില്ല എന്തൊരു പരാജയം

  • @illiyaskv3639
    @illiyaskv3639 27 днів тому +4

    കാന്തപുരവും ഈ ടീമും എല്ലാം ശിർക്കിൻ്റെ കൂടാരമാണ് ' ദുനിയാവിലേ വ്യവസായികൾ ദീൻ വിറ്റു കാശുണ്ടാക്കുന്നവർ

    • @alialivp72
      @alialivp72 26 днів тому

      ഒന്ന് പോടോ മുജാഹിലെ.

  • @basheer607muhibbul
    @basheer607muhibbul Місяць тому +6

    ഇയാളെ പുറത്താക്കിയിട്ടില്ലെങ്കിൽ ഇയാൾക്ക് ഒരു പരാതിയും ഉണ്ടാവില്ലായിരുന്നു😅

    • @BulbulBlublu
      @BulbulBlublu Місяць тому

      അയാള് പുറത്ത് പോയതല്ലേ..
      പുറത്ത് ആക്കിയതല്ലല്ലോ..

    • @hafisshamsudheen5276
      @hafisshamsudheen5276 Місяць тому

      ​@@BulbulBlubluപുറത്താക്കിയത് തന്നെ.. അല്ലാതെ ഇവൻ പോകാനോ 😅😅😅
      എത്ര വട്ടം കാലു പിടിച്ചത

  • @user-rw3ti9us9r
    @user-rw3ti9us9r Місяць тому +3

    Ap ഉസ്താദ് ന്റെ ആത്മ കഥ കയ്യിൽ പിടിച്ചു നാട് ചുറ്റുന്നു കുരുകൾ

  • @majeedpalamoodan6396
    @majeedpalamoodan6396 19 днів тому

    കബ്ര്‍ ഉണ്ടോ സമസ്ത ഉണ്ട് അതില്ലെങ്കില്‍ പിന്നെ സമസ്ത സ്വാഹ. അല്ലാഹ് മുസ്ലിം ഉമ്മതിന് തിരിച്ചറിവ്‌ നല്‍കാന്‍ ദുആ ചെയ്യാം ആമീന്‍ യാ rabble aalameen 🤲

  • @subairbava3474
    @subairbava3474 27 днів тому

    ഈ കക്ഷി പിഴച്ചതന്നതിന് ഈ പ്രസംഗം മതി, ഇതിന് അനുമതി നൽകി പ്രോത്സാഹനം നൽകുന്നവൻ എങ്ങനെ നല്ലവനാകും, ചോർ തിന്നുന്ന ആർക്കും ഇത് തിരിയാതിരിക്കില്ല, ഈ സമയം പത്തു ദിക്ർ ചൊല്ലാനല്ലേ നല്ലവൻ ചെയ്യേണ്ടത്, 24 മണിക്കൂറും ഒരു കാര്യയവുമില്ലാതെ പരദൂഷണം പറഞ്ഞു നടക്കുന്ന നിർഭാഗ്യവാൻ ആണിവൻ

  • @ajithaji4150
    @ajithaji4150 27 днів тому +1

    ഇന്നുമുണ്ടോ ഇത്തരം കീടങ്ങളൊക്കെ . വേറെ പണിയില്ലെ ചങ്ങായി. വയനാടൊക്കെ സംഭവിച്ചത് കണ്ടില്ലെ. ജനങ്ങൾക്ക് വല്ല നൻമയും ചെയ്ത് ജീവിക്കാൻ നോക്ക്.

  • @muzammilsahadi2939
    @muzammilsahadi2939 Місяць тому +6

    എന്തിനാണ് ജനങ്ങളെക്കൊണ്ട് ഇങ്ങനെ മാംസം തോന്നിപ്പിക്കുന്നത്

  • @SideekThayyil-mc3zy
    @SideekThayyil-mc3zy Місяць тому +31

    എത്ര കാലം AP ഉസ്താദിന്റെ കൂടെ നടന്നു എല്ലാ ആനുകൂല്യങ്ങളും നേടീട്ട് തെറി പറഞ്ഞു നടക്കുന്ന ഈ പിശാചിനെ കാണുമ്പോൾ തന്നെ
    വെറുപ്പ് തോനുന്നു.

    • @usmanuk5454
      @usmanuk5454 Місяць тому +2

      ആദ്യം ഓർക്കണമായിരുന്നു ഇയാളെ ഉപയോഗിച്ച് തൗഹീദിനെ നേരിടുമ്പോൾ എല്ലാം അല്ലാഹുവാണ് നിയന്ത്രിക്കുന്നത്.മടവൂരല്ല😮

    • @aathikasidheek1762
      @aathikasidheek1762 Місяць тому

      നിന്റെ അതപ്പതനം .ആയി പോഴി ഇങ്ങനെ ഒകെ ആവുമൊ നി

    • @ummerk4432
      @ummerk4432 29 днів тому

      ഓതി ഓതി പരനാറി ആയിപ്പോയല്ലോ

    • @yusafpaloor6266
      @yusafpaloor6266 29 днів тому

      89 കാര്യം കൂടി ഓർക്കണം

    • @abbaskodiyamma5607
      @abbaskodiyamma5607 29 днів тому

      ഛെ. അങ്ങിയൊന്നും പറയല്ലേ അവർ ഒർജിനൽ സമസ്ത ആശയക്കാരാ

  • @muhammedshahidck1269
    @muhammedshahidck1269 Місяць тому +2

    അസൂയ !!!
    താങ്കളെ സമൂഹം ബഹുമാനിക്കാത്തതാണോ പ്രശ്നം😂

  • @user-pv2cl5bz7o
    @user-pv2cl5bz7o 27 днів тому +1

    ഞങ്ങൾ എവിടെ പോവണം എന്ന് തീരുമാനിക്കാൻ നീ ആരാടാ

  • @midlajali8456
    @midlajali8456 24 дні тому +2

    ഉള്ളാളം തങ്ങളൊന്നും ഇപ്പൊ ഹയാത്തിൽ ഇല്ലാത്തത് ഈ മരമണ്ടൻ ടീമിന്റെ ഭാഗ്യം അള്ളാഹു നമ്മുടെ വഫാത്തായിപ്പോയ താങ്കന്മാരുടെയും ഉസ്താദുമാരുടെയും ധറജനെ ഉയർത്തെട്ടെ ഇത്തരം ജാഹിലീങ്ങളിൽ നിന്ന് അള്ളാഹു നമ്മെ കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @ameenkunju976
    @ameenkunju976 27 днів тому +1

    താങ്കൾ പറയുന്നത് 100% സത്യം

  • @irshadirshadck7528
    @irshadirshadck7528 Місяць тому +1

    കള്ളത്വരീഖത്തിൽ കുടുങ്ങിയാൽ ഇതാണ് അവസ്ഥ. ആലിമീങ്ങളെ കുറ്റം പറയുക ശരിക്കും ഇവനിക്ക് വട്ടാണ് 🙏 ഇവൻ പറഞ്ഞതാണ് എ പി ഉസ്താദിനെതിരെ ഞാൻ എന്തെങ്കിലും പറഞ്ഞാൽ അന്നുമുതൽ എനിക്ക് തലക്ക്സുഖമില്ല എന്ന് നിങ്ങൾ മനസ്സിലാക്കിക്കൊള്ളുക, എന്ന് ന്യൂ ഫസാദ്🙏 കാട്ടു കള്ളൻ എന്ന് വൈലത്തൂർ തങ്ങൾ പറഞ്ഞത് പുലർന്നുകൊണ്ടിരിക്കുന്നു 🤔🤔🤔🤔

  • @saheerpoochal2352
    @saheerpoochal2352 Місяць тому +3

    വല്ലാത്തൊരുഅവസ്ഥആയിപോയല്ലോനൗഷാദേഎന്തുപറ്റിപോയി

  • @user-yb5gl1qc6z
    @user-yb5gl1qc6z 25 днів тому

    ഇതൊക്കെ കാണുമ്പോൾ നമ്മുടെ ഉലമാഇന്റെ ദീർഘ വീക്ഷണം ആണ് നമുക്ക് മനസ്സിൽ ആവുന്നത്.

  • @abdullakk4386
    @abdullakk4386 Місяць тому +12

    എന്തൊരു നുണയും ഫസാധും ഫിത്ണയും.... പടച്ചോനെ തെല്ലും പേടിയില്ലേ....?

    • @usmanuk5454
      @usmanuk5454 Місяць тому

      പടചിനോട് കാര്യങ്ങൾ പറയുന്നവരെയല്ലേ പറയുമ്പോൾ പേടിക്കേണ്ടത്

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 28 днів тому

      ഈ തരത്തിൽ പെട്ടവർത്തന്നെയാണ് ap. യിലെയും കുറേ സഖാ ഫികൾ പടച്ചോനെ പേടിയില്ലാ ത്ത വരെ മറ്റു ള്ളവരെ കുറ്റം പറയുകയുള്ളു അല്ലാഹു എല്ലാ വർക്കും നല്ല മനസ്സ് കൊടുക്കട്ടെ

    • @AbdulMajeed-xv9yz
      @AbdulMajeed-xv9yz 28 днів тому

      മുജാഹിദുകളിലും ഉണ്ട് ഇങ്ങിനെയുള്ള ചില മൗലവിമാർ അല്ലാഹു നേർ വഴി കാണിച്ചു കൊടുക്കട്ടെ

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      കാന്തൻ പറഞ്ഞാലൊ ജിഷാൻപറഞ്ഞത് സത്യമല്ലെ

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      ​@@AbdulMajeed-xv9yzനാസർ സഖാഫി പറഞ്ഞ ഫാസിക് കാന്താരി പോലെ ആകില്ല.

  • @siddeeqkvpyd6715
    @siddeeqkvpyd6715 Місяць тому +11

    ശൈഖുൽ ഫാതിൻ നൗഷാദുൽ കുരുപൊട്ടി

  • @ArifNazeer-qy3fg
    @ArifNazeer-qy3fg Місяць тому

    ഇവരെ നന്നാക്കാൻ ഇതേ മാർഗ്ഗമുള്ളൂ ഇവരിൽ നിന്നു തന്നെ തുടങ്ങട്ടെ ആളുകളെ ചിന്തിക്കാൻ തുടങ്ങി മനസ്സ് ഉപയോഗപ്പെടുത്താൻ തുടങ്ങി നിഷ്കളങ്കരായ ജനങ്ങളെ പിഴിഞ്ഞു ജീവിക്കുന്നവരെ ആളുകൾ മനസ്സിലാക്കി തുടങ്ങി 👍🏻

  • @faizeemadeena6978
    @faizeemadeena6978 Місяць тому +8

    നിനക് വന്ന ഈ ദുരവസ്ഥ പട 3:19 ഛവൻആരികുഠ കൊടകല്ല റബ്ബേ

    • @AbuFasi
      @AbuFasi Місяць тому +1

      آمين يا ربّ العالمين

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      കാന്തത്തിന് കിട്ടി നാസർ സഖാഫിയും - ജിഷാനും. പറഞ്ഞതു്

  • @shameern3785
    @shameern3785 Місяць тому +5

    മാഷാ അല്ലാഹ്. കാന്ത മതക്കാരെ പൊളിച്ചടുക്കി. നൗഷാദ് അഹ്സനി 👍🌹🌹🌹

  • @V.T.MSainudheen
    @V.T.MSainudheen 16 днів тому

    മതത്തിൽ നിന്ന് ഖുർആനും സുന്നത്തും ഒഴിവാക്കി വാറോല പിൻ പറ്റുന്നതിന്റെ അവസ്ഥയാണിത് 😅

  • @rahimkprahimkp9215
    @rahimkprahimkp9215 6 годин тому

    അല്ല നാഷാദേ കണ്ണിയത്തിന് ഉസ്ഥാദില്ലേ നീ എന്താ അവിടെ നിർത്തിയത്

  • @kunhalavim6273
    @kunhalavim6273 Місяць тому +2

    എടാ ചങ്ങാതി ഈ പണ്ഡിതന്മാരെ പച്ച ഇറച്ചി തിന്നു നടക്കുന്ന സാധാരണ ജനങ്ങൾക്ക് വല്ല ദീൻ കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൂടെ

    • @user-px3yr5ru7t
      @user-px3yr5ru7t 24 дні тому

      പഴയ കാലം' ഇപ്പോള് ചുട്ട് തിന്നും

  • @user-vv9bi8dn8t
    @user-vv9bi8dn8t 24 дні тому +3

    Ek സമസ്ത യാണ് ശരി എന്ന് വ്യക്തമാക്കിത്തന്ന അഹ്സനി

    • @dcp9924
      @dcp9924 17 днів тому +2

      അതെ, കാന്തപുരമായിരുന്നു ശരി എന്ന് കാലം വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു ❤

  • @hamsa0123
    @hamsa0123 19 днів тому

    ഇവന്മാരുടെ എല്ലാത്തിന്റെയും കാര്യം പോക്കാണ്. മഖാo ഹയാത് ആക്കണം. കാര്യങ്ങൾ പോക്കാണ്

  • @muhammadhashir3647
    @muhammadhashir3647 25 днів тому

    മുനാഫിഖിന്റെ ലക്ഷണങ്ങൾ മൂന്ന്
    1. സംസാരിച്ചാൽ കളവ് പറയും
    2. വാഗ്ദത്തം ചെയ്താൽ ലംഗിക്കും
    3. പരസ്പരം തെറ്റിയാൽ കുറ്റം പറഞ്ഞു നടക്കും

  • @yoosufppulan8089
    @yoosufppulan8089 24 дні тому

    അവസാനകാലത്തു ഭൂമിയിലെ ഏറ്റവും ദുഷിച്ച വർഗം പണ്ഡിതൻ മാരായിരിക്കും എന്ന് പറഞ്ഞിട്ടുണ്ട് 😢

  • @ABDUSAMADMNTGI
    @ABDUSAMADMNTGI 26 днів тому

    ഇവരാണ് ഒന്നിക്കാൻ പോവുന്നത് ഒന്നിക്കും എന്നുള്ള പേടി വേണ്ട...

  • @anvaralisadhad3301
    @anvaralisadhad3301 Місяць тому

    Grand ഗാനമേള ( ഹാർമോണിയവും തബലയും ') ഉപയോഗിച്ച് ഹലാലായ പാസ് ഉപയോഗിച്ച് നടത്തുന്ന സൂപ്പികൾ

  • @kpmbasheer473
    @kpmbasheer473 Місяць тому

    ആ പച്ച ഷാൾ ഇട്ട ആൾ കുരു ശൈഖിൻ്റെ ബാപ്പയാണ്...ഞങൾ നല്ല അടുപ്പമായിരുന്ന്... അയാളെ കുടുംബത്തിലെ രണ്ടു മൂന്നെണ്ണത്തിന് ആ കുരു തെറ്റിച്ചിട്ടുണ്ട്

  • @sainudheenck5328
    @sainudheenck5328 Місяць тому +1

    പൊന്നെ ഫിത്ന നിറുത്തിക്കൂടെ മരിക്കേണ്ടെ മൗല്യരെ

  • @user-cs3qv7bl5g
    @user-cs3qv7bl5g Місяць тому +1

    സത്യം പറയുമ്പോൾ എപി കൾക് കുരുപോട്ടുഞ്ഞ്

  • @mohammedshareef5345
    @mohammedshareef5345 Місяць тому +3

    വൃത്തികെട്ട മൊ യന്ത് കുരുത്തം കെട്ടവനും അവൻ്റെ രണ്ട് കുരുത്തം കെട്ട അളിയൻമ്മാരും

  • @theyoutubeviewer5468
    @theyoutubeviewer5468 19 днів тому

    സാധാരണക്കാരായ ഞമ്മക്ക് fitna fasaad പറ്റൂല എന്ന് പറഞ്ഞ് പഠിപ്പിച്ച് ഇവനെ പോലുള്ളവർ തന്നെ ഇത്തരം ഹറാം പിറപ്പ് സംസാരം തുടങ്ങിയാൽ എന്ത്‌ കോലം... കാലം കഴിഞ്ഞു മക്കളെ..

  • @abdulkader1455
    @abdulkader1455 18 днів тому

    ഇന്ത്യയിലെ ഏറ്റവും വലിയ ജാറം കാന്തപുരത്തിന്റെ താക്കണം നമുക്ക് ഒരു ആനയുടെ ഉയത്തിൽ ഉണ്ടാക്കണം കണ്ടയ്നർ വലുപ്പിൽ നേർച്ചപ്പെട്ടിയും സ്ഥാപിക്കണം.

    • @dcp9924
      @dcp9924 17 днів тому

      എന്നിട്ട് തന്റെ ഉപ്പൂപ്പാനെ അതിന്റെ മേൽശാന്തി കൂടി ആക്കണം 👍👍

  • @afsalchr2678
    @afsalchr2678 19 днів тому

    ദുനിയാവിൻ്റെ പണത്തിന് നീ അനുഭവിക്കും

  • @ashrafkolakkad5656
    @ashrafkolakkad5656 Місяць тому +3

    വരാൻ പോകുന്ന മഖാമിലെ വരുമാനത്തിന്റെ അഹ്സനിക്കുള്ള വിഹിതം തീരുമാനിച്ചാൽ പ്രശ്നം തീരും

  • @abduljaleel7542
    @abduljaleel7542 20 днів тому

    ജാറം ഇപ്പോ തന്നെ കെട്ടി പിരിവ് തുടങ്ങി കൂടെ?

  • @habeebkollam5933
    @habeebkollam5933 22 дні тому

    മുസ്‌ലിം സമുദായത്തിൽ ബാധിച്ച വിപത്ത് ഇങ്ങനുള്ള കുറേ എണ്ണ മാണ്

  • @kca7094
    @kca7094 29 днів тому +3

    ഈ ഹംഖ് ഇപ്പഴും ചത്തില്ലേ

  • @mohamedkabeer7205
    @mohamedkabeer7205 24 дні тому

    തമിൽ തല്ലാതെ എന്നാണ് നിങ്ങൾ മനുഷ്യർക്ക് ഉപകാരമുള്ള എന്തങ്കിലും പറഞ്ഞ മനസിലാക്കെ കൊടുക്കു കുറെ thaleket കാർ നിങ്ങളുടെ ഈ adepede കൊണ്ടാണ് ജനങ്ങൾ ആശയം മാറ്റി pedekunnath

  • @fathimapp757
    @fathimapp757 11 днів тому

    Ivare kutem pareunna Samayeth ingalkum endhangilum rende sthapanem undakarutho

  • @HishuHishu-jy7yo
    @HishuHishu-jy7yo 19 днів тому

    Usthinte book avante kayyil kandathil santhosham shathrupolum aa bookine uyarthi podikunnu abimanam thonunu noushu nee suparaa😂

  • @naasmedia2907
    @naasmedia2907 15 днів тому

    ഇത് എന്തിന്നു വേണ്ടിയാണ്..?
    മനസ്സിലാകുന്നില്ല.

  • @arshal_196
    @arshal_196 Місяць тому +3

    ഈ ക്ലിപ്പ് കാണുമ്പോൾ നൗഷാദ് കാന്തപുരം ഉസ്താദിൻറെ പ്രസ്ഥാനത്തിൽ നിന്നും മാറി കുരുവട്ടൂർ ത്വരീഖത്തിൽ ചേർന്ന ആദ്യ സമയങ്ങളിൽ അയാൾ നടത്തിയ ഒരു എനിക്ക് ഓർമ്മ വരുന്നു
    "ഏതെങ്കിലും ഒരു കാലത്ത് ഞാൻ കാന്തപുരം ഉസ്താദിനെയും പ്രസ്ഥാനത്തെയും തള്ളിപ്പറയുന്ന വെങ്കിൽ അന്ന് എൻറെ ബുദ്ധി നീങ്ങി എന്ന് നിങ്ങള് ഉറപ്പിച്ചോള്ളൂ"

  • @AmeenKp-mn5fi
    @AmeenKp-mn5fi 23 дні тому

    നിറം മാറുന്നതിൽ ഓന്ത് പോലും തോറ്റു പോയി കുരു നൗഷാദിന്റെ മുന്നിൽ

  • @BulbulBlublu
    @BulbulBlublu Місяць тому +3

    നല്ല കാര്യങ്ങളാണ്. ഉസ്താദ് പറയുന്നത്.... മാശാ അല്ലാഹ്

  • @RashidK.k-z7u
    @RashidK.k-z7u 11 днів тому

    വ്യാജ മുടി ഒർജിനൽ ആക്കാൻ വേണ്ടി കാന്തപുരത്തിന്റെ കൂടെ ഉണ്ടായിരുന്ന നൗഷാദ് ഇപ്പോൾ അവരെ തിരിഞ്ഞു കൊത്തുന്നു.
    ഹഖ് സമസ്ത തന്നെ... അൽഹംദുലില്ലാഹ്

    • @shafeek.kunjon2694
      @shafeek.kunjon2694 8 днів тому +1

      അത് കാണുന്നുണ്ട് വാഫികളിലൂടെ 😂

  • @hydrosepk3920
    @hydrosepk3920 26 днів тому

    അവരുടെ ശർറിൽ നിന്നു കാവലിനെ തേടുക

  • @hyderali5769
    @hyderali5769 19 днів тому

    ഏതായാലും സാധാരണക്കാരെ ഇനിയെങ്കിലും മനസ്സിലാക്കുക ഖബറിൽ ഉണ്ടെങ്കിലേ സമസ്ത ഉള്ളൂർ
    നബിതങ്ങൾ ഏറ്റവും നിരോധിക്കപ്പെട്ട വെറുക്കപ്പെട്ട പരിപാടിയാണ് ഈ കബറുകൾ കെട്ടി ഉയർത്തിയ അവിടെ ചെയ്യുന്ന ഈ പരിപാടികളൊക്കെ
    എന്നാൽ ഇവർ നബി തങ്ങൾ നിരോധിച്ചതിന് പച്ചക്കൊടി കാണിച്ച് അവരുടെ ഭൗതിക താൽപര്യങ്ങൾക്ക് വേണ്ടി കവറുകളിൽ കെട്ടി ഉയർത്തിയ അവിടെ വിഷമങ്ങളും ബുദ്ധിമുട്ടും പറയുകയാണ്

  • @ഇഷ്ട്ടം
    @ഇഷ്ട്ടം Місяць тому

    സ്ഥാനം ആർക് കൊടുക്കണമെന്ന് അള്ളാഹു തീരുമാനിക്കും. കുറുവട്ടൂരികളല്ല ok👍

  • @sirajmillennium7694
    @sirajmillennium7694 Місяць тому

    എന്റെ പൊന്നു മുത്ത് മോൻ ഈ സമയത്തും എങ്ങിനെ സാധിക്കുന്നു കഷ്ടം തന്നെ അവർ അവരെ വഴികുവിട് വല്ലാത്ത കഷ്ടം

  • @thajudheenma8298
    @thajudheenma8298 23 дні тому

    ആദ്യം കുറേകാന്തപുരം ഉസ്താദിനെ പൊക്കി പറഞ്ഞുഅതിനിടെ പോയില്ല
    പിന്നെമടവൂർ ശൈഖിനെപൊക്കി പറഞ്ഞുഅതുംഅതും ആളുകളുടെ ഇടയിൽ വില പോയില്ല
    ഇനി കുറച്ച്ശംസുൽ ഉലമയും കണ്ണിയത്ത് ഉസ്താദിനെ😢യും പറഞ്ഞു നോക്കാം അല്ലേ നൗഷാദേ

  • @user-if6tj6un5z
    @user-if6tj6un5z Місяць тому

    كلمة من الحكمة يتعلمهالرجل خير له من الدنيا وما فيها.

  • @majeedtk218
    @majeedtk218 Місяць тому

    ഹലാലായ നിക്കാഹിൽ പിറക്കാത്ത ഒരു തെമ്മാടി വായിൽ കിട്ടിയത് വിളിച്ച് കൂവുന്നു.

  • @MusthafaThekumkattil
    @MusthafaThekumkattil 24 дні тому

    ഇത് യന്ദ് താരീകത്ത് ഇറച്ചി തിന്ന് നടക്കട്ടെ പച്ച മാംസം തിന്ന് രുചി അറിഞ്ഞു

  • @gareebnavas576
    @gareebnavas576 Місяць тому +2

    Enthokkeyado ഈ കുരുവട്ടൂർ നൗഷാദ് മൗലവി വിളമ്പുന്നത്....😮😮

    • @zayanuvlog2330
      @zayanuvlog2330 Місяць тому

      കേട്ടുനോക്ക്

    • @gareebnavas576
      @gareebnavas576 Місяць тому +2

      @@zayanuvlog2330 കേട്ടിട്ട് പൊട്ടത്തരം എന്ന് തോന്നി🤨🥺

  • @user-xc9ly9ec7w
    @user-xc9ly9ec7w Місяць тому +1

    എടാ നൗഷാദ് കുരുത്തം കെട്ടവനെ നീ എന്തിനാ ഇങ്ങനെ കുരക്കുന്നത് എന്നറിയുമോ?.... എന്നാൽ റബ്ബ് നിനക്ക് നല്ലൊരു പണിതരുന്നുണ്ട് ഇൻഷാ അള്ളാ എഴുതിവെച്ച.

  • @ishakalikallingal5777
    @ishakalikallingal5777 25 днів тому

    ദയവുചെയ്ത് നിന്നെപ്പോലെയുള്ള ആളുകളോട് പറയാനുള്ളത്. ഇവിടെ അല്ലേലും സമുദായം ഒരു ഐഡൻറിറ്റി ഇല്ലാതെ എന്തൊക്കെയോ കാട്ടിക്കൂട്ടുന്ന കാലമാണ്. നമ്മുടെ സമുദായത്തിലെ ആളുകൾ ഒരുപാട് സാമൂഹ്യ നിരോധന ചെയ്തികളിൽ ഏർപ്പോട്ട് പോകുന്നു. പവിത്രമായ വിവാഹം പോലെയുള്ള ചടങ്ങുകൾ വികലമാക്കുന്നു. ആ സമയത്ത് നിന്നെപ്പോലെയുള്ള ആളുകൾ മൈക്ക യും കെട്ടിയും ഇറങ്ങും. ഇതുപോലെ പണ്ഡിതന്മാരെ തെറി വിളിക്കാൻ. നിനക്ക് വേണ്ടി പണം പിരിച്ച് പ്രസംഗിച്ച ആളാണ് ഞാൻ. ഒരുനേരത്തെ ഭക്ഷണം നിനക്ക് വിളമ്പി തരാൻ വേണ്ടി ബുദ്ധിമുട്ടിയ മുൻകാല ആദർശ സമ്മേളനത്തിന് പ്രവർത്തകനാണ് ഞാൻ. ദയവുചെയ്ത് പറയുന്നു. ഇനിയും ഒരു ഭിന്നിപ്പ് ഉണ്ടാക്കരുത്. നിനക്ക് നിൻറെ വഴി നോക്കാം. ഈ സമുദായത്തെ വെറുതെ വിടൂ.

  • @AmeerHamza-he2lu
    @AmeerHamza-he2lu 18 днів тому

    അപ്പോള് ഇതു കാന്ത്ത മതക്കാരല്ലേ അല്ല എനിക്ക് ഒരു സംശയം.

  • @KAMILMEDIAOFFICIAL-YT
    @KAMILMEDIAOFFICIAL-YT 22 дні тому

    നടത്തുന്നത് നിങ്ങൾ അല്ല പടച്ച റബ്ബ് ആണ്

  • @muhammadmidhulajok50
    @muhammadmidhulajok50 18 днів тому

    ഇവൻ പെട്ടന് ആവുകയാണോ അല്ലെങ്കിൽ പെട്ടന് ആയി അഭിനയിക്കുയാണോ 😅

  • @hyderali5769
    @hyderali5769 19 днів тому

    കാന്തപുരം മുസ്ലിയാർ മാത്രമല്ല നിങ്ങളെല്ലാവരും ഈ കബറിനെ കച്ചവടക്കാരാണ് എന്ന് ആൾക്കാർ ഒക്കെ മനസ്സിലായിട്ടുണ്ട്

  • @Kalthara313
    @Kalthara313 Місяць тому

    ഈശൈത്വാൻ കാഷ്ടം ചർദ്ദിച്ച് മരിക്കും പണത്തിന് വേണ്ടി മറുകണ്ടം ചാടുന്ന ഇവനാ ലോകം അംഗീകരിച്ച പണ്ഡിത മഹത്തുക്കളെ കുതിര കയറുന്നു പച്ച ശാലിട്ട ഒരാളെ കാണുന്നു പച്ചശാലിന്റെ കാര്യത്തിലും തീരുമാനമായി
    نعوذ بالله

  • @abdulsamadsoorpil714
    @abdulsamadsoorpil714 19 днів тому

    സാരല്ല്യ പോട്ടെ വിവരമുണ്ടങ്കിൽ ഇങ്ങനെ പറയില്ലായിരുന്നു

  • @afsalchr2678
    @afsalchr2678 19 днів тому

    പോകുന്നുണ്ട് നൗഷാദെ ........

  • @user-fe4qb2ug5e
    @user-fe4qb2ug5e 19 днів тому

    സല്യൂട്ട് നൗഷാദ് സാഹിബ് 💚👍🏻👍🏻