യേശുവിന്റെ അത്ഭുതങ്ങളിൽ വിശ്വസിക്കുക അത് തന്നെയാണ് അത്ഭുതത്തിന്റെ വാതിൽ!Fr.Mathew Vayalamannil CST

Поділитися
Вставка
  • Опубліковано 10 лют 2025
  • Anugraha Retreat Centre,
    Vaduvanchal, Wayanad
    Kerala 673581
    Fr.MathewVayalamannil CST, ARC, Wayanad.©Sanoopkanjamala. All Rights Reserved
    Downloading,duplicating and re-uploading of this video will be considered as copyrightinfringement.

КОМЕНТАРІ • 617

  • @tomijoseph8064
    @tomijoseph8064 4 місяці тому +3

    എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ പോകാനും പാവ മോചനം നിന്നേ സീകരിക്കാനും നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മകൾക്കു കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകൾ ഷിനോയോട് സംസാരിക്കണമേ 🌹✝️🙏

  • @bindhusubhash1842
    @bindhusubhash1842 2 роки тому

    ഈശോയെ എന്നെ രക്ഷിക്കാൻ നിനക്ക് കഴിയും

  • @leelaedwin8905
    @leelaedwin8905 Рік тому

    യേശുവേ എന്റെ മ ക ളെയും മരു മ ക നെയും ജോലി ഉണ്ടാ യി ട്ടും കട ക്കെ ണി യിൽ കെട്ടി യി ട്ടു മുന്നേറുവാ ൻ സാധിക്കാ തെ മനസ്സ് തളർത്തി കാശ് ചോദിച്ചു ചൂ ഷണം ചെയ്തഅപ്പൻ മ്മാരുടെ മുന്നിൽ അന്ത സ്സോ ടെ ജീവിക്കുന്നതി നു അവരോടൊപ്പം മക്കൾ ക്കു വേണ്ടി മുട്ടുമടക്കിയ എന്നെ യും അനുഗ്രഹിക്കണമേഈശോ യേ

  • @jilsammadominic904
    @jilsammadominic904 5 місяців тому

    Yesu deva ajayke joli nalkene amen

  • @albinab4619
    @albinab4619 2 роки тому

    യേശുവേ എൻ്റെ മകനെ നേർ വഴി കാണി ച് കൊടുകേണമെ യേശുവേ നന്ദി നന്ദി

  • @anilkumarkt4782
    @anilkumarkt4782 2 роки тому

    Eshoye njangalku thanna ella anugrahangalkum thanks amen

  • @jijeshgeorge6250
    @jijeshgeorge6250 2 роки тому

    ഈശോയിൽ പ്രിയ സ്നേഹിതരെ ഒരു സംശയം ചോദിക്കാൻ ആണ് ഞാൻ ഒരുപാട് സ്നേഹിച്ച എന്റെ ജീവിത പങ്കാളി എന്നോട് പറഞ്ഞു ഞാൻ ഒരുപാട് വെറുത്തു പോയി എന്ന് ഞാൻ ഒരു സാധാരണ മനുഷ്യൻ ആണ് എന്റെ വീട്ടുകാർ എന്നെ എല്ലാവരെയും സ്നേഹിക്കാൻ ആണ് എന്നെ പഠിപ്പിച്ചുട്ടുള്ളത് ഇതിനിടയിൽ ഞാൻ അവളെ പിടിക്കപ്പെട്ടു ഓക്കേ എന്റെ ചോത്യം അങ്ങനെ നമ്മളെ വെറുത്ത ആൾ തിരിച്ചു നമ്മുടെ ജീവിതത്തിലേക്ക് തിരിച്ചു വരുമോ ആർക്കെങ്കിലും അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടുണ്ടങ്കിൽ ദയവായി മറുപടി പ്രതീക്ഷിക്കുന്നു എനിക്ക് പണം ഇല്ലാത്തതിന്റെ പേരിൽ,

  • @min-xw3ou
    @min-xw3ou 2 роки тому +1

    ദൈവമേ ഇത്രയും വിശ്വാസം ഉണ്ടായിട്ടും ഒരു അത്ഭുതവും എന്റെ ജീവിതത്തിൽ ഉണ്ടാവുന്നില്ലല്ലോ എന്ന് ഓർത്തു 1 hour കഴിഞ്ഞപ്പോൾ അച്ചന്റെ പ്രസംഗത്തിന്റെ notification വന്നു. ഞാൻ എപ്പോഴെല്ലാം ഒരു കാര്യത്തെ ഓർത്തു വ്യാകുലപ്പെടുന്നുവോ അപ്പോഴെല്ലാം അതെ വിഷയ ത്തെ ക്കുറിച്ചുള്ള അച്ചന്റെ വചന പ്രഭാഷണം വരും. അതോടെ വിശ്വാസം ഒന്നുകൂടി ഉറപ്പാകും

  • @Alphonsamarymariya
    @Alphonsamarymariya 2 роки тому

    Yeshuve ente kadangal ellam Matti unnathanakanme .. ellathinum nanni appa..ellam nanamkayi cheyyuna angnyuday nalla manasinu kodanukodi nanni appa

  • @Alphonsamarymariya
    @Alphonsamarymariya 2 роки тому

    Eashoye koodayuntakanme karunayayirikaname amen sahayikanme perapani poorthiyakane eashoye

  • @ionabalantyne5892
    @ionabalantyne5892 2 роки тому

    അബോധാവസ്ഥയിലായി രിക്കുന്ന എന്റെ അനിയനെ .സു ഖ പ്പെടുത്തണമെ
    പ്പ

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മകന്റെ പടുത്തതിന് ഓപരിയായി നിന്റെ കരുണക്കു കൃപക്കു ഒത്ത് നല്ല ജോലി കൊടുക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകന്റെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർക്കു നിന്റെ പരിശുദ്ധ താൽ മാവിനാൽ അവരെ നിർമലർ ആക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകൻ ജോലി ചെയുമ്പോൾ നി അവന്റെ അടുത്തു ഇരിക്കണമേ 🌹✝️🙏

  • @ceeliathomas4725
    @ceeliathomas4725 2 роки тому

    Natha Anugrahikkaname. 🙏

  • @aanavina9782
    @aanavina9782 2 роки тому

    കരുണ കാണിക്കാൻ വൈകരുതേ നാഥാ 🙏🙏

    • @aanavina9782
      @aanavina9782 2 роки тому

      എന്റെ ദൈവം വൈകിച്ചില്ല.. എനിക്കുത്തരം തന്നു 🌷...ആയിരമായിരം സ്തുതികൾ 🙏🙏ഹാലെലൂയ 🌷🌷

  • @sreekalaprasad1170
    @sreekalaprasad1170 2 роки тому +21

    നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി പരിശുദ്ധാത്മാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @rajanantony9333
      @rajanantony9333 2 роки тому +1

      Jesus Give me family peace, take care of the children, And change my debt Jesus, let me go to work in peace.

  • @sherlyjoy8596
    @sherlyjoy8596 2 роки тому +1

    Daivam koodeyundekil njaan dheeramay poruthum enthennaal avdunnanu njangalude sathrukkale chavuttimethikuvaan pokunnathu 🙌 hallelujah

  • @kasthurykj1160
    @kasthurykj1160 2 роки тому

    eshoyeeeeee nanniiiiii

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം ഡീസബറിൽ നടത്തി തരണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹം സമയത്ത് ഒരു കുറവും ഉണ്ടാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളുടെ വിവാഹത്തിന് എനിക്ക് ആരൊടും കടം മേടിക്കാൻ ഇടയാകരുതേ 🌹✝️🙏എന്റെ ഈശോയെ ഒരു വഴി നിന്റെ സ്വർഹിയ ഭണ്ഡാരം തുറന്ന് ഞങ്ങളെ മറ്റുള്ളവരുടെ നിന്നനമോ അപമാനമോ ഏൽക്കാൻ ഇടയാകരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കണമേ 🌹✝️🙏

  • @r_oh_i_th
    @r_oh_i_th 2 роки тому +22

    എന്റെ യേശുവേ എന്റെ കടബാധ്യതയും രോഗങ്ങളും മാറി സമാധാനമായി എനിക്ക് ജോലിക്കുപോകുവാൻ സാധിക്കണമേ കുടുംബസമാധാനം തരേണമേ കുട്ടികളെ കാത്തുകൊള്ളണമേ ഹസ്ബന്റിന്റെ ദുശീലങ്ങൾ മാറ്റണമേ 🙏🙏🙏🙏🙏🙏🙏🙏🙏

    • @gayathria6475
      @gayathria6475 2 роки тому

      Amen

    • @rehanamohanan3154
      @rehanamohanan3154 2 роки тому +1

      Prayers.. amen

    • @jessysamuel5350
      @jessysamuel5350 2 роки тому

      Ammen Jessy samuel

    • @OneWay3109
      @OneWay3109 2 роки тому +1

      ua-cam.com/video/0E5ZL90l_9Y/v-deo.html

    • @vyshakhjyothis5269
      @vyshakhjyothis5269 2 роки тому +1

      ദൈവം അതു നിവർത്തിയ്ക്കും
      വചനം വെച്ച് പ്രാർഥിക്കുക. God bless you 🙏

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മകൾക്കു ആ ജോലി കൊടുത്തതിനു നന്ദി ✝️🙏എന്റെ ഈശോയെ എന്റെ മകളുടെ മേലാധികാരികൾ കൂടെ ജോലി ചെയ്യുന്നവർ എല്ലാവരും എന്റെ മകളോട് സംസാരിക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളെ ആരു ഒറ്റപ്പെടുത്തരുതേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകൾ ജോലി ചെയുമ്പോൾ അവളുടെ അടുത്ത് നി ഇരിക്കണമേ 🌹✝️🙏എന്റെ ഈശോയെ എന്റെ മകളിലൂട് ആ സ്ഥാപനം ഓയരണമേ 🌹✝️🙏

  • @mollytomy6585
    @mollytomy6585 2 роки тому

    യേശുവേ എന്റെ വീട്ടിലെ കടം വീട്ടി തരണമേ, എന്റെ മക്കൾ പരിശുദ്ധൽമാവിൽ നിറഞ്ഞവരായി വളരാൻ ഞങ്ങളുടെ വീട്ടിലെ രോഗങ്ങൾ മാറുവാൻ അവിടുന്ന് സഹായിക്കണമേ. എന്ത് ചെയ്യണമെന്ന് അറിയത്തില്ല ഈശോയെ

  • @smithajoshy5450
    @smithajoshy5450 2 роки тому +67

    ദൈവത്തിന്റെ ശക്തമായ കരത്തിൽ കീഴിൽ താഴ്മയോടെ നിൽക്കുവിൻ അവിടുന്ന് തക്ക സമയത്ത് നിന്നെ ഉയർത്തിക്കോളും , നിന്റെ ഉത്കണ്ടകളെല്ലാം അവിടുത്തെ ഏല്പിക്കുവിൻ അവിടുന്ന് നിന്റെ കാര്യത്തിൽ ശ്രദ്ധലുവാണ് 🙏

  • @eleykuttythomas3384
    @eleykuttythomas3384 2 роки тому

    Natha njan ayogianayireke yenne
    uyarthiya natha oh hallelujah
    neethuvinu jolykoduthe
    uyarthuvan kripa yakane

  • @hemarosegonsalvas7714
    @hemarosegonsalvas7714 Рік тому

    ഈശോയുടെ അത്‍ഭുത സിദ്ധിയിൽ വിശ്വസിക്കുന്നു 🙏ഇന്നത്തെ ഇന്റർവ്യൂ വിൽ ഈ ജോലി ലഭിക്കണേ 🙏മാതാവേ കൂടെ പോകണമെ 🙏🙏

  • @sarithabichu9498
    @sarithabichu9498 2 роки тому

    acha achantay prasagam eshoyod ennay kuduthal aduppichu 🙏🙏👌🏻👌🏻👌🏻

  • @MolMone-ok6so
    @MolMone-ok6so Рік тому

    Amen hallelujah God bless you father please pray for us 🙏🙏🙏🙏🙏🙏🙏

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മക്കൾ പള്ളിയിൽ പോകാനു നിന്നോട് പാവ മോചനം യാചിക്കാനും നിന്നേ സീകരിക്കാനും എളിമ ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കരുണയും കൃപയു കൊടുക്കണമേ 🌹✝️🙏

  • @saratc5644
    @saratc5644 3 місяці тому

    ആമേൻ, കർത്താവോ ഞങ്ങളുടെ ചീഞ്ഞുനാറിയ അവസ്ഥകൾ അങ്ങു മാറ്റണമേ❤❤❤❤❤

  • @sindhujayakumar4062
    @sindhujayakumar4062 2 роки тому +5

    ഈശോയെ.... ഈ വചന പ്രഹോഷ ണം നടത്തുന്ന അച്ഛനെയും.... കേൾക്കുന്ന എല്ലാവരെയും അവിടുന്നു അനുഗ്രഹിക്കേണമേ... 🙏
    ഈശോയെ.... ഒരായിരം നന്ദി 🙏

  • @ss-pk6yf
    @ss-pk6yf 2 роки тому +21

    യേശുവേ സ്തോത്രം
    മക്കളെ അനുഗ്രഹിക്കണമെ അവർക്ക് നന്മയുടെ വഴികൾ തുറക്കണമെ രോഗത്താൽ വലയുന്ന എല്ലാവരെയും സൗഖ്യപെടുത്തണമെ കർത്താവെ സമാധാനം തരണമെ

  • @smithajoshy5450
    @smithajoshy5450 2 роки тому +33

    എന്റെ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽ നിന്ന് യേശു ക്രിസ്തു വഴി എനിക്ക് ആവശ്യം ഉള്ളതെല്ലാം നൽകും 🙏

    • @springsagencies205
      @springsagencies205 2 роки тому

      അത്യൂ ന്നതനാം ദൈവത്തെ ഞാൻ വിളിച്ച് അപേഷിക്കുന്ന എനിക്ക് വേണ്ടി എല്ലാം ചെയ്ത രു
      ന്ന ദ
      ന്ന ദൈവത്തെ തന

    • @mercysebastian6065
      @mercysebastian6065 2 роки тому

      Ammen

    • @shibinmathew5715
      @shibinmathew5715 2 роки тому

      💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

    • @thomasbabu5997
      @thomasbabu5997 7 місяців тому

      Amen 🙏 🙏 🙏

    • @thomasbabu5997
      @thomasbabu5997 7 місяців тому

      OLord please bless my daughter Tibi and remove all the difficulties from her and bless her 🙏 to get a job and lead a happy life

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ പാവത്തിന്റെ ശിക്ഷ എന്റെ മകന് കൊടുക്കരുതേ 🌹✝️🙏എന്റെ ഈശോയെ അവനു ആഗ്രഹം ഉള്ള ജോലി നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹✝️🙏

  • @vijilajose4627
    @vijilajose4627 2 роки тому +10

    കർത്ത വേ എന്റെ അപ്പാ എന്റെ മാക്കളെ അന്ഗ്രഹിച്ചതിനെ ഒർത്ത് നന്ദി നന്ദി ഒരു അയിരം നന്ദി അപ്പാ അമേൻ

  • @RejaniSubash
    @RejaniSubash 3 місяці тому

    എന്റെ യേശുവേ നാളെ എന്റെ ആധാരത്തിന് പൈസ അടയ്ക്കാൻ പറ്റണമേ അക്കൗണ്ട് പൈസ കേരളം എത്രയും പെട്ടെന്ന് എബി കൺസഷൻ മാനേജർ അക്കൗണ്ട് പൈസ തരണമേ സാർ എനിക്ക് അഞ്ചുമണിക്ക് ഉണ്ടായി നല്ല അഭിപ്രായം എന്നെ വിളിച്ചു പറയണമെന്ന് ഒരു തടസ്സവും ഇല്ലാതെ നാളെ ആധാരത്തിന്റെ മേൽ പൈസ അടയ്ക്കാൻ പറ്റണം യേശു മാതാ ഇടപെടണമേ എന്റെ കടക്കാരുടെ കടങ്ങൾ എനിക്ക് കൊടുത്തു തീർക്കാൻ പറ്റണമേ എല്ലാ വഴികളും തെളിച്ചു തരണമേ സാമ്പത്തികം തന്നെ സഹായിച്ചിട്ടില്ല സാമ്പത്തിക കൊടുക്കാൻ പറ്റണം അമ്മ എന്നെ വഴക്കൊന്നും പറയല്ലേ ഈ സാമ്പത്തികം കിട്ടി സഹായങ്ങൾ ദുഃഖത്തിൽ സഹായിച്ച അമ്മയുടെ അടുത്ത് കൊടുക്കാൻ എനിക്ക് പറ്റണം അതിനെനിക്ക് സാമ്പത്തികം തരണമേ എന്റെ യേശുവേ യുടെ ലോണിന് എനിക്ക് പകുതി പൈസ തരണമേ അത് അഞ്ചു മണിക്ക് മുമ്പായി എനിക്ക് സാമ്പത്തിക കൈ തരണമേ എന്റെ യേശുവേ എനിക്ക് സാമ്പത്തികം നന്ദി കടങ്ങളെല്ലാം തീർത്തു തരണമേ ഇന്ത്യയിലെ മകന് നല്ലൊരു ജോലി കിട്ടണമെങ്കിൽ നാളെ മുതൽ എന്റെ മകന് പണി കാണണമേ എന്റെ മോന്റെ പണി നല്ല നല്ല വർക്കുകൾ കിട്ടണമെങ്കിൽ അതിനുള്ള തടസ്സങ്ങൾ എല്ലാം മാറ്റി കൊടുക്കണം എന്റെ ആധാരത്തിന്റെ മേലുള്ള തടസ്സങ്ങളും നീക്കി തരണമേ എന്റെ യേശുവിന്റെ പേരിൽ ഞാൻ എല്ലാവരെയും പറഞ്ഞു നിർത്തിയിരിക്കുന്നത് എത്രയും പെട്ടെന്ന് എനിക്ക് പൈസ കൊടുക്കാൻ പറ്റണം പ്രാർത്ഥനയിൽ വിശക്കുന്നതിന്റെ കാര്യങ്ങളെല്ലാം സ്വാധീനങ്ങൾ

  • @annamageorge5662
    @annamageorge5662 9 місяців тому +1

    എന്റെ പൊന്നുകർത്താവെ അടിയങ്ങളോട് കരുണ ചെയ്യണമേ. എന്നും എല്ലാവരും കൂടി കുടുംബപ്രാത്ഥന നടത്താൻ അനുഗ്രഹിക്കേണമേ. കടപ്പെട്ട ദിവസങ്ങളിൽ എല്ലാവരും കൂടി പരിശുദ്ധ ആലയത്തിൽ പോകുവാൻ എന്റെ പൊന്നുകർത്താവ് അനുഗ്രഹിക്കേണമേ. അടിയന്റെ ഭവനത്തിൽ പരസ്പരം എല്ലാവരും സ്നേഹത്തോടെ സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ അടിയങ്ങളെ അനുഗ്രഹിക്കേണമേ. അവിടുത്തെ അദൃ ശ്യമായ സാന്നിധ്യം സദാ സമയവും അടിയങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ. ആമേൻ.

  • @r-p-g3222
    @r-p-g3222 Рік тому +2

    എൻ്റെ യേശുവേ മക്കളേ കാക്കണേ ജോലി നൽകണമേ കടം വീട്ടാൻ സഹായിക്കണേ ആമേൻ ആരാധന

  • @aniemohan2524
    @aniemohan2524 Рік тому

    ഈശോയെ..... ഞങ്ങളുടെ നിയോഗങ്ങളെ സ്വീകരിച്ച് ഞങ്ങൾക്കതു സാധിച്ചു തരേണമേ. 🙏🙏🙏. എന്റെ മകന്റെ ആവശ്യത്തിൽ അവിടുന്ന് അത്ഭുതം പ്രവർത്തിക്കേണമേ. ആമ്മേൻ.. ഹല്ലേലുയ
    ... 🙏🙏🙏

  • @sunithathomas3270
    @sunithathomas3270 2 роки тому +13

    ഈശോയെ ഞങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടേണമേ. കടങ്ങളും രോഗങ്ങളും ജപ്തിയും വീർപ്പുമുട്ടിയ്ക്കുന്നു. ഞങ്ങളെ രക്ഷിയ്ക്കണമേ. ഞങ്ങൾക്കായി പ്രാർത്ഥിയ്ക്കണേ

  • @meritakm9248
    @meritakm9248 2 роки тому

    നന്ദി ഈശോയെ

  • @reenajohnjohn3492
    @reenajohnjohn3492 2 роки тому

    Easow daivavachanathinai sthothram easow enikkum makanum aarogyam nalkiathinal thanna kripakalkkai orukodi sthothram easow ente makante yathrayil samrekshikane karthave tvm pokunna karyam vijayamai kodukane easow🙏🌹makanu pithavayirikane thallikalayalle karthave kodutha daivika santhosham samadahanam ellathinum sthothram easow kuduthal parishuthathmavinai nirakane

    • @reenajohnjohn3492
      @reenajohnjohn3492 2 роки тому

      🌷Easow vachanam thilude niyogangale samarpichappol vidavayude prarthana kettathinai aamen halleluyaa🙏🌹🌹 easow vachanam pole enikkum makanum sambavikatte aamen halleluyaa🙏🌹🌹 easow

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ ഞങ്ങൾക്ക് നല്ല വിട്ടിൽ താമസിക്കാൻ നിന്റെ കൃപ തരണമേ 🌹✝️🙏

  • @aniejoseph8168
    @aniejoseph8168 2 роки тому +31

    യേശുവേ എല്ലാം കുടുംബങ്ങളെയും കാത്തുകൊള്ളണമേ അവരുടെ ആവശ്യങ്ങൾ എല്ലാം നടത്തി തരണേ എല്ലാവരും അങ്ങേ സ്നേഹിക്കുവാൻ അനുഗ്രഹത്താൽ നിറയ്ക്കേണമേ ഞങ്ങളിൽ ഉണ്ടാവുന്ന കുറവുകൾ പാപങ്ങളും ക്ഷമിക്കേണമേ കർത്താവേ അങ്ങയുടെ തിരുരക്തത്താൽ ഞങ്ങളുടെ കുടുംബങ്ങളെ ശുദ്ധീകരിക്കണമേ ഞങ്ങളുടെ മക്കളെ അങ്ങ് കാത്തുകൊള്ളണമേ അവർ വഴിതെറ്റി പോകാതെ അങ്ങ് അവരെ സംരക്ഷിക്കേണമേ യേശുവേ സ്തോത്രം ഹലേലൂയ ആമേൻ 🙏

    • @annammajose662
      @annammajose662 2 роки тому

      Thomasinu canadaku pokan veda swore kitti anugrhikaney

    • @annammajose662
      @annammajose662 2 роки тому

      Josmy uden husbanditey adutheku pokan sathikaney eshoye

    • @architmk9984
      @architmk9984 2 роки тому

      Njanum vishwasikkunnu daivam enter koodeyundu

  • @anushashaji2153
    @anushashaji2153 2 роки тому +16

    യേശുവേ ഞങ്ങളുടെ പ്രാർത്ഥനകൾ അങ്ങയിൽ അർപ്പിക്കുന്നു 🙏🏻

    • @anilvadhyar
      @anilvadhyar 2 роки тому

      ഈശോ enna Peru ഉച്ചരിക്കാതെ ദൈവം എന്ന പേര് മാത്രം ഉച്ചരിക്കുക്ക father

    • @anilvadhyar
      @anilvadhyar 2 роки тому

      ഈശോ ഈശ്വരൻ്റെ സൃഷ്ടി ആണ്....... മനുഷ്യനെ ക്രമപ്പെടുതുവാൻ ഒരു ഉപകരണം ആക്കി

  • @rejimathew1756
    @rejimathew1756 2 роки тому

    ഈശോയേ എന്നെ വിനാശത്തിൽ ഉറപ്പിച്കണെ 🙏

  • @VineethSankar-x1o
    @VineethSankar-x1o 5 місяців тому

    ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ എന്റെ ടച്ചിംഗ് ബില്ലുകളിലെയും മറ്റു ബില്ലുകളിലെയും പ്രശ്നങ്ങളെല്ലാം പരിഹരിച്ചു തരേണമേ ഈശോയെ എന്നും എപ്പോഴും എനിക്കു തുണയായി എന്നോടു കൂടി ഉണ്ടാകണേ ഈശോയെ കാത്തു കൊള്ളണേ രക്ഷിക്കണേ

  • @jincyjhonson6472
    @jincyjhonson6472 2 роки тому +2

    Yesuve nandhi yesuve sthuthi yesuve sthothram yesuve aaradhana yesuvinte namathil molde aswasthatha teeth problem school il povanulla vishamangal bhayangal fever vomiting mattitharane yesuvinte namathil exam ezhuthunna mone samarppikkunnu amen🙏 yesuvinte namathil eesoye ella niyogangal um parisudhaammayude maadhyastham vazhi eesoyude thirurakthathinte yogyadhayal parisudhathrithwathinu samarppikkunnu amen🙏🙏🙏🙏 eesoye sahayikkaney eesoye🙏🙏🙏🙏🙏

  • @sheelakumari5213
    @sheelakumari5213 2 роки тому +1

    Eniku unnathanaya oru jeevanulla daivam undu. Kashtathakalil ninnu uyarthiya daivame angaye jan viswasikunnu. 🙏🙏🙏🙏🙏🙏

  • @RajeevThomasatfamlyy
    @RajeevThomasatfamlyy 6 місяців тому

    ഹാലേലൂയ 🥰🥰🥰ആമേൻ യേശുവേ നന്ദി 🥰🥰🥰കർത്താവെ അനുഗ്രെഹിക്കണമേ ✋🏻✋🏻✋🏻✋🏻🥰🥰🥰❤❤❤❤

  • @reshmashaji4842
    @reshmashaji4842 2 роки тому +14

    യേശുവേ എന്റെ മനസ്സിനെ ശാന്തമാക്കി തരണമേ 🙏

  • @dincymores2459
    @dincymores2459 2 роки тому +13

    കരുണാമയനായ ദൈവമേ എന്റെ സങ്കടങ്ങൾ ഒക്കെ മാറ്റി തരണമേ എന്റെ ജീവിതത്തിലേക്ക് കടന്നു വരേണമേ എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @elsymohan5929
    @elsymohan5929 Рік тому +1

    പ്രത്യാശ നൽകുന്ന അച്ചൻ്റെ ദൈവവചനത്തി തായി നന്ദിയേശുവേ❤

  • @sibialexander7064
    @sibialexander7064 Рік тому +2

    യേശുവേ എന്റെ ഭർത്താവ് ഞാനുമായി വഴക്ക് യിട്ട് എന്നെ വിളിക്കാറില്ല എന്റെ ഭർത്താവിന്റെ മനസ്സ് മാറ്റി എന്നെ വിളിക്കണമേ 🙏🙏🙏

  • @suprabhaps5507
    @suprabhaps5507 2 роки тому +1

    ഈശോയെ രോഗം തിൽ നിന്നും കടബാദ്യത യിൽ നിന്നും ഒറ്റപെട്ട ജീവിത സാഹചര്യത്തിൽ നിന്നും ഞ ങ്ങളെ രക്ഷിക്കണമേ. കർത്താവേ അങ്ങയിൽ വിശ്വസിക്കുന്നു. പാപം ത്തിൽ നിന്നും വിടുവിക്കേണ മേ. ഇന്നു വരെ നല്ലകിയ എല്ലാ അനുഗ്രഹങ്ങൾ ക്കും നന്ദി പറയുന്നു ഈശോയെ. കൈ വിടല്ലേ നാഥ

  • @bindhuleela9154
    @bindhuleela9154 2 роки тому

    ദൈവമേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ മകൾ മൂന്നു വർഷം ആയി വിവാഹം കഴിഞ്ഞിട്ട് ഇതു വരെ മക്കൾ ആയില്ല ഞാൻ മാതാവിന്റെ പ്രാർത്ഥന യിൽ ഉദരത്തിൽ പൈതലോടുകുടിയ മാതാവിനെ കണ്ടു 6തിയ്യതി കഴിഞ്ഞു കഴിയും പ്പോൾ എന്റെ മകളുടെ ഉദരത്തിൽ പൈതൽ കിട്ടും എന്ന് പൂർണ മായിട്ടു ഞാൻ വിശ്വാസിക്കുന്നു കല്ലറ തുറന്നു വരും എന്ന് അച്ഛൻ പറഞ്ഞത് പോലെ എന്റെ മകളുടെ ഉദരം തുറക്കും ദൈവമേ നന്ദി എന്റെ ഇഷ്ടം ആണ് എക്കിലും അങ്ങയുടെ ഇഷ്ടം നിർവേറ്റണമേ ❤🙏🙏🙏🙏🙏🙏🙏🙏🙏❤

  • @മിനിമിനിസുബ്രമണ്യൻ

    എന്റെ അനുപ വമാണ് അച്ഛ എല്ല വജനങ്ങൾ കാർത്ത വേ നന്ദി

  • @johncyshinoj9955
    @johncyshinoj9955 2 роки тому +1

    ഈശോയെ എനിക്ക് വീട് പണിയാനുള്ള പൈസ പഞ്ചായത്തിൽ നിന്നും വേഗം വരണേ

  • @jijiissac2438
    @jijiissac2438 2 роки тому +1

    യേശു അപ്പച്ചാ എല്ലാ പ്രാർത്ഥനകളും അവിടുത്തെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു .പ്രാർത്ഥനയ്ക്ക് മറുപടി തരുന്ന യേശുവേ ഞങ്ങളെ കൈവിടരുത് ആമേൻ ഹാലേലൂയ സ്തോത്രം

  • @ansenlawrence6363
    @ansenlawrence6363 2 роки тому

    യേശുവേ എന്നെ രക്ഷിക്കണമേ

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ ബിജോയ് യെ കാത്തോളനമേ എന്റെ ഈശോയെ അവനെ എല്ലാം ആപത്തിൽ നിന്ന് രക്ഷിക്കണമേ 🌹✝️🙏

  • @heavenhero2013
    @heavenhero2013 4 місяці тому +1

    എല്ലാവരും എനിക്കും എൻ്റെ ഭർത്താവിനും മകൾക്കും വേണ്ടി ഒന്ന് പ്രാർഥിക്കണേ... വല്ലാത്ത മാനസിക വിഷമത്തിൽ ആണ്,, കർത്താവ് വലിയൊരു അത്ഭുതം ചെയ്യട്ടെ.. ഞങ്ങൾടെ പ്രേഷ്‌നങ്ങൾ ദൈവം മാറ്റി തരണേ, ആമേൻ ആമേൻ ആമേൻ...

  • @DSDEEPA-fb1kb
    @DSDEEPA-fb1kb 2 роки тому +5

    അസാധ്യങ്ങളെ സാധ്യമാക്കുന്ന ദൈവത്തിന്റെ കൃപ സാനിധ്യം ശക്തി ഞാനും തിരിച്ചറിഞ്ഞു. Ktet പരീക്ഷയിൽ ലഭിച്ച അത്ഭുത വിജയത്തിനായി നന്ദി അപ്പാ ദൈവമേ 🙏...

    • @reethejimmy6633
      @reethejimmy6633 Рік тому

      എന്റെ രണ്ടു സ്ഥലങ്ങളും വേഗം വില്കുവാനും സുരക്ഷിതം ആയ സ്ഥലത്ത് പുതിയ നല്ല ഒരു ഭവനം തന്നു അനുഗ്രഹികാണെ പിതാവേ

  • @vinithasukumaran7616
    @vinithasukumaran7616 2 роки тому +2

    യേശുവേ എന്റെ രോഗം മാറ്റി എന്റെ വിശ്വാസത്തെ വർദ്ധിപ്പിക്കേണമേ. അങ്ങയിൽ നിന്ന് അകന്ന് പോയ നിമിഷങ്ങളെ പ്രതി ഞാൻ ദുംഖിക്കുന്നു.

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മകൻ ജോലിക്കു പോകുപോൾ വരുപോൾ നി അവന്റെ കൂടെ കൈ പിടിച്ചു നടക്കണമേ 🌹✝️🙏 എന്റെ ഈശോയെ നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ നി ഞങ്ങൾക്ക് ഇത് വരെ തന്ന എല്ലാം കരുണക്കു കൃപക്കു അനുഗ്രഹത്തിനു നന്ദി 🌹✝️🙏

  • @jaicypalayakkara8115
    @jaicypalayakkara8115 2 роки тому +1

    ബ്രദർ മരിച്ച വിഷമം മനസ്സിൽ നിന്നു മാറുന്നില്ല... മാറ്റിത്തരാണമാ... സമയത്തിന് ചെന്നിരുന്നങ്കിൽ രക്ഷ പെടുത്താൻ മറ്റുമായിരുന്നു എന്ന കുറ്റ ബോധം എന്ന അലട്ടിക്കൊണ്ടിരിക്കുന്നു. എനിക് ഇതിൽ നിന്നു വിടുതൽ തരണമാ 🙏

    • @marymathew3863
      @marymathew3863 Рік тому

      കർത്താവു വിളിക്കാതെ ആർക്കും പോകുവാൻ സാധിക്കില്ല... മക്കൾ വിഷമിക്കരുത്... സഹോദരൻ കർത്താവിന്റെ കരങ്ങളിൽ ആനന്ദിക്കുന്നു.. കർത്താവിനെ സ്തുതിക്ക 🙏

    • @GasperPi
      @GasperPi 2 місяці тому

      9:50 9:52 9:53 9:54

  • @ancysherine6211
    @ancysherine6211 2 роки тому +9

    അച്ചാൻ പറഞ്ഞതിന്റെ ജീവിതസാക്ഷ്യമാണ് എന്റെ ജീവിതം പലവിധ സഹനങ്ങളിലൂടെ പോകുന്നവർ ഒന്ന് മാത്രം വിശ്വസിക്കുക നമ്മുടെ നല്ല ദൈവത്തിന് അസാധ്യമായി ഒന്നുമില്ല ഇന്നല്ലെങ്കിൽ നാളെ ഇടപെട്ടിരിക്കും ദൈവത്തിന്റെ സമയത്തിന് വേണ്ടി ക്ഷമയോടെ വിശ്വാസത്തോടെ കാത്തിരിക്കുക 🙏

    • @sheelakumari5213
      @sheelakumari5213 2 роки тому +1

      Angane viswasichu kathirunnu anugraham kitiya alanu jan. Yesuve koodi thanks. 🙏🙏🙏🙏🙏

    • @judyjoy7334
      @judyjoy7334 2 роки тому

      Amen🙏

  • @hundredfamily8683
    @hundredfamily8683 2 роки тому

    കർത്താവേ എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരം ഉണ്ടാക്കി തരണം

  • @minieldho9862
    @minieldho9862 2 роки тому

    യേശുവേ ente trnsfer സംബന്ധിച്ചുള്ള ella thadasavum marane തമ്പുരാനെ

  • @rajimol4095
    @rajimol4095 2 роки тому +7

    💞 കരുണാമയനായ യേശുവേ ഞങ്ങളുടെ ജീവിതത്തിൽ അവിടുന്ന് അത്ഭുതങ്ങളെ പ്രവർത്തിക്കേണമേ.💞 അവിടുത്തെ തിരുവിഷ്ടത്താൽ ഞങ്ങളുടെ ഇഷ്ടത്തെ നടത്തിത്തരണമേ💞 യേശുവേ അവിടുന്ന് അത്ഭുതം പ്രവർത്തിക്കുന്നതു കാണുവാൻ ഞങ്ങളുടെ ഹൃദയങ്ങളെ ഒരുക്കേണമേ.💞 ആമേൻ💞💞💞

  • @aniashokanashokan2584
    @aniashokanashokan2584 2 роки тому +3

    കർത്താവേ നിന്റെ കരം എന്റെ കൂടെ ദൈവം ഉണ്ടെന്ന് ലോകം അറിയത്തക്കവിധം എന്നെയും എന്റെ കുടുംബത്തെയും എല്ലാ വിധത്തിലും ഉയർത്തെണമേ

  • @sujinvarghese3846
    @sujinvarghese3846 2 роки тому +2

    Ammen

  • @sandhyasuresh4372
    @sandhyasuresh4372 2 роки тому +3

    മനുഷ്യരാശിയെ മുഴുവൻ ആത്മീയമായി ഉയർത്തേണമേ 💕💕🙏

  • @antonycherian5374
    @antonycherian5374 2 роки тому

    നന്ദിയോടെ ഞാൻ സ്തുതി പാടിടും എന്റെ യേശു നാഥാ

  • @BincyP-g5s
    @BincyP-g5s Рік тому

    കാരുണ്യവാനായ കർത്താവേ എന്റെ എല്ലാ വിഷമങ്ങളും ആകുലതകളും മാറ്റി അനുഗ്രഹിക്കേണമേ ആമേൻ

  • @lagimathew3438
    @lagimathew3438 6 місяців тому

    എന്റെ അനുഭവമാണ് യേശുവേ അച്ഛനിലൂടെ ഞാൻ കേൾക്കാൻ ഇടായയത്. തക്കസമയത്ത് അവിടുത്തെ മഹത്വം നമ്മൾ കാണും. അവിടുന്ന് ഒരിക്കലും മറക്കുകയില്ല, ഉപേക്ഷിക്കുകയില്ല കൈവിടുകയില്ല. എന്റെ ഈശോക് ഒരായിരം നന്ദി. ആമ്മേൻ

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മകന്റെ മനസ്സിൽ ഉള്ള ദേഷ്യം വിഷമം ഉൽകണ്ട നിരാശ വിശ്വാസ കുറവ് എല്ലാം നിന്റെ തീരു രക്തം കൊണ്ട് കഴുകി മാറ്റി കൊടുക്കണമേ 🌹✝️🙏

  • @jyothishine1307
    @jyothishine1307 Рік тому

    ഈശോയെ 2023 ഡിസംബർ 23 ആം തീയതി ഈശോ ഞങ്ങൾക്ക് സ്വന്തമായി 0:08 തരുന്ന ഭവനത്തിൽ താമസിക്കുവാൻ ഞങ്ങളെ അനുഗ്രഹി ക്കണമേ.

  • @binduraju1255
    @binduraju1255 Рік тому

    കർത്താവേ എന്റെ കുടുംബത്തെ പൂർണ്ണമായി അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. തളരാതെ കരുത്തോടെ വളരുവാൻ കഴിയണേ

  • @sujashaju8422
    @sujashaju8422 2 роки тому +2

    ആമേൻ ഹല്ലേലുയ ഒന്നുമില്ലായ്മയിൽ നിന്നും വട്ടപ്പൂജ്യത്തിൽ നിന്ന് ഉയർത്തുന്ന എന്റെ ദൈവമേ അങ്ങ് മോശയോടും ജോഷ്യയോടും കൂടെ എന്നപോലെ എന്നോട് കൂടെ ഉണ്ടാകേണമേ നാളത്തെ പന്തകുസ്തയിൽ അങ്ങയുടെ പരിശുദ്ധൽമാവിന്നാലും അഗ്നിയാലും ഈ പാപിയെ സ്നാനം ചൈയേണമേ ആമേൻ

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ ഭാര്യയുട വിഷമം,, നിരാശ, ഉൽകണ്ട സങ്കടം അപമാനം നിന്നനം എല്ലാം മാറ്റി കൊടുക്കണമേ 🌹✝️🙏

  • @Saikrishna77_s
    @Saikrishna77_s 2 роки тому +2

    Thank you father 🙏🙏🙏.... പണം ഇല്ലാത്തതിന്റെ പേരിൽ എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാതെ ആണ് ഞാനും ഭർത്താവും കുഞ്ഞും ജീവിക്കുന്നത്..... നിന്ദിച്ചവരുടെ മുന്നിൽ എന്റെ ദൈവം ഞങ്ങളെ മാനിക്കുമെന്ന് പൂർണ്ണമായും ഞാൻ വിശ്വസിക്കുന്നു..... 🙏🙏🙏🙏

  • @johncyshinoj9955
    @johncyshinoj9955 2 роки тому +2

    ഈശോയെ എല്ലാം ശത്രുക്കളിൽ നിന്നും ഞങ്ങളെ രക്ഷിക്കണേ എല്ലാ പത്തിൽ നിന്നും രോഗങ്ങളിൽനിന്നും രക്ഷിക്കണേ

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ പാവങ്ങൾ പൊറുക്കണമേ 🌹✝️🙏

  • @nijilyphilip7915
    @nijilyphilip7915 2 роки тому +1

    എന്റെ ദൈവമേ അവിടുന്ന് ഓരോ ദിവസവും ചെയ്ത ഓരോ പ്രവൃത്തിയിലും അവിടുന്ന് കൂടെ ഉണ്ടെന്നു വിശ്വസിക്കുന്നു ആമേൻ ആരെല്ലാം തളർത്തുന്നു അവിടെയും തമ്പുരാൻ കൈപിടിച്ച് നടത്തുന്നു

  • @alexvanto5480
    @alexvanto5480 11 місяців тому

    ഈശോയെ എന്റെ വയറിന്റെ അസ്വസ്ഥത മാറ്റിത്തരണമേ 🙏

  • @abhindas5705
    @abhindas5705 2 роки тому +3

    ദൈവമേ എന്റെ വേദനകൾ മാറ്റി തരണമേ പൂർണ സൗഖ്യം tharaname

  • @sumifrancis6790
    @sumifrancis6790 2 роки тому +5

    എന്റെ വേദനകൾ എന്റെ ഈശോ കാണും എന്നെ ഉയർത്തും എന്ന് ഞാൻ പൂർണ്ണമായും വിശ്വസിക്കുന്നു ആമേൻ love you Jesus 💗💗🙏🙏😭😭

  • @BincyP-g5s
    @BincyP-g5s Рік тому

    കാരുണ്യവാനായ കർത്താവേ എന്റെ മകൾക്ക് പ്ലസ് വൺ പരീക്ഷ നന്നായി എഴുതി ഉന്നത വിജയം നൽകി അനുമഹിക്കേണമേ ആമേൻ

  • @tessytessy7500
    @tessytessy7500 2 роки тому

    Karthave kaniyename. Amen🙏

  • @premnathedathil6041
    @premnathedathil6041 2 роки тому

    വിശ്വസിക്കുന്നുകർത്താവേ... ആമേൻ. ആമേൻ. 🙏🏼♥️🌹

  • @tomijoseph8064
    @tomijoseph8064 4 місяці тому

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹✝️🙏

  • @bindhu7702
    @bindhu7702 2 роки тому

    ആമേൻ അച്ചന്റെ കൂടെ ഈശോ ഉണ്ട് ഈശോയുടെ വചനങ്ങൾ അച്ചനിലൂടെ ഞങ്ങൾക്ക് ലഭിക്കുന്നതിന് ഈശോയേ നന്ദി പറയുന്നു അച്ചൻ സംസാരിക്കുമ്പോൾ ഈശോ നേരിട്ട് സംസാരിക്കുന്നതായി തോന്നുന്നു ലക്ഷങ്ങൾക്ക് പ്രതിക്ഷയും ആശ്വാസവും നൽകുന്ന ഈ ശുശ്രൂഷയെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു🙏🙏

  • @geenajohn5756
    @geenajohn5756 2 роки тому +14

    എന്റെ ദൈവം എന്നെ ഒരുനാളും കൈവിടില്ല ഉപേക്ഷിക്കില്ല മറക്കില്ല ഇതു എന്റെ അനുഭവമാണ് എല്ലാം നഷ്ടങ്ങളിൽനിന്നും എന്നെ ഇന്നും കൈ പിടിച്ചു നടത്തുന്നു നന്ദി നാഥാ നിന്നെ അറിയാൻ കഴിഞ്ഞതിനു 🙏🙏🙏

  • @maggivalayil9438
    @maggivalayil9438 2 роки тому +9

    കർത്താവായ ദൈവമേ, ദാ വിധിന്റെ പുത്രാ പാപികളായ ഞങളുടെ മേൽ കരുണ തോന്നണമേ 🙏💐🙏💐🙏

  • @sherlychacko1878
    @sherlychacko1878 2 роки тому +19

    യേശുവേ നന്ദി, യേശുവേ സ്തോത്രം, യേശുവേ സ്തുതി, യേശുവേ മഹത്യം ,യേശുവേ ആരാധന ഹല്ലേലുയ്യ........

  • @nijilyphilip7915
    @nijilyphilip7915 2 роки тому

    ഒറ്റപെടുമ്പോൾ അമ്മയെപ്പോലെ സ്നേഹിച്ചു കൊണ്ടുനടക്കുന്ന തമ്പുരാനെ അങ്ങേക്ക് സ്തുതി ആരാധന മഹത്വം ആമേൻ

  • @subhagireesh6033
    @subhagireesh6033 2 роки тому

    എന്റെ ഇശോയെ അജിത, ബിന്ദു, ആശ, ശുഭ ഞങ്ങളുടെ വിസാ വരാൻ എന്റെ ഇശോയെ ഇടപെടണേ 😭🙏🏼🙏🏼🙏🏼🙏🏼

  • @sumamathew7862
    @sumamathew7862 2 роки тому

    എന്റെ മോളുടെ nursing അഡ്മിഷൻ ഏറ്റവും സുതാര്യമായ സ്ഥലം തിരഞ്ഞെടുക്കാന്‍ ente ദൈവം enne സഹായിക്കാൻ prathikkane

  • @mariyammathomas2360
    @mariyammathomas2360 Рік тому

    എന്റെ മകന്റെ മനസിന്‌ സമാധാനം കൊടുക്കണമേ 🙏🙏🙏അവനു നല്ല ഒരു ജോലി വിദേശത്ത് ഒരുക്കി കൊടുക്കണമേ സാമ്പത്തിക മായി അനുഗ്രഹിക്കേണമേ കടങ്ങൾ എല്ലാ മറ്റേണമേ 🙏🙏🙏

  • @ranipjohn1611
    @ranipjohn1611 2 роки тому

    എനിക്ക് സമാ.ധാനംതരാനും ഉയര്‍ത്താനുഠ കഴിവുളവനാണ്