This Account is not allowed to use WhatsApp due to spam Solution -Whatsapp Account Banned Solution

Поділитися
Вставка
  • Опубліковано 18 лис 2024

КОМЕНТАРІ • 1,2 тис.

  • @aminabeeviaminaali
    @aminabeeviaminaali Рік тому +38

    Bro ellarkkum rply kodukkunnundallo athanu ellarkkum vendath🎉🎉❤❤

    • @navn7th
      @navn7th 11 місяців тому +2

      Nink mathram thannila😢😂

    • @DADUZCORNER
      @DADUZCORNER  10 місяців тому +5

      എല്ലാവർക്കും ഉണ്ട് bro😄.

    • @DADUZCORNER
      @DADUZCORNER  10 місяців тому +5

      എനിക്കറിയാവുന്ന കാര്യങ്ങൾ പറഞ്ഞു തരുന്നതിൽ ഒരു ബുദ്ധിമുട്ടും ഇല്ല bro.

    • @Vava.....x-v9y
      @Vava.....x-v9y 10 місяців тому +3

      Send akko

    • @aneeshkumar6513
      @aneeshkumar6513 10 місяців тому

      Please your number

  • @KL_64_Europe
    @KL_64_Europe 18 днів тому +4

    ഇന്നലെ രാത്രി 9.30 account ban ആയി അപ്പോഴാണ് താങ്കളുടെ വീഡിയോ സെര്ച്ചു ചെയ്തു കണ്ടത് പറഞ്ഞ പോലെ ചെയ്തു WhatsApp nu mail cheythu mistake for me...within halftime reply 3 വർക്കിങ് days ഉള്ളിൽ ready ആവും പിന്നേ അത് uninstall ചെയ്തു വീണ്ടും ഡൗൺലോഡ് ആക്കി രാവിലെ WhatsApp തുറന്നപ്പോൾ verify your number എന്ന് പറഞ്ഞു otp കൊടുത്തു ഇപ്പൊ റെഡി ആയി….Thanks bro...🙏

    • @DADUZCORNER
      @DADUZCORNER  15 днів тому

      Ok
      അറിയിച്ചതിൽ സന്തോഷം
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

    • @KL_64_Europe
      @KL_64_Europe 15 днів тому

      Bro വീണ്ടും account ban aayi review avide matters adichu submit cheythu 24 hours parayunnu pinneyum bans avan Entha reason bro….😢

  • @Thelifeofsister
    @Thelifeofsister 4 місяці тому +10

    Tnx 👍👍👍നമ്മളേത്തും ഇതേ problem ready ayi. 24hrs ന്ന് മുൻപേ

    • @DADUZCORNER
      @DADUZCORNER  4 місяці тому

      Good work.

    • @aizamehr9175
      @aizamehr9175 Місяць тому

      @@Thelifeofsister engne an ayath

    • @fidumon4528
      @fidumon4528 15 днів тому

      Ithupole thanne yaano cheythath.... Entheth ithuvare sheriyaayilla

    • @sjs28haj
      @sjs28haj 6 днів тому

      ​@@fidumon4528ayo bro

  • @PUSHPACCHOLAKKAL-nf5jk
    @PUSHPACCHOLAKKAL-nf5jk 10 місяців тому +4

    എന്റെ ഫോണിലും കമ്പ്ലൈന്റ് ആയിരുന്നു
    ശരിയാക്കി തന്നതിന് ഒരുപാട് നന്ദി.

    • @DADUZCORNER
      @DADUZCORNER  10 місяців тому

      നിങ്ങൾക്ക് സന്തോഷം ആയെന്നു കേൾക്കുമ്പോൾ എനിക്കും സന്തോഷം.

    • @aleenaleo10
      @aleenaleo10 3 місяці тому

      Sheriyayo ..egne

  • @vickyrock5482
    @vickyrock5482 2 місяці тому +2

    Account recovered.. Thankyou sir 🙏🙏

  • @PawanGsm
    @PawanGsm 11 місяців тому +7

    Well brother, thank you very much for posting the video!

    • @DADUZCORNER
      @DADUZCORNER  11 місяців тому

      You're welcome my dear.

  • @gopusajeendranath9486
    @gopusajeendranath9486 26 днів тому +1

    ഞാൻ ഈ വിഡിയോ ഇൽ പഞ്ഞത് പോലെ follow ചെയ്തു
    24 മണിക്കൂറിന് ശേഷം ok ആയി...thank u bro

    • @DADUZCORNER
      @DADUZCORNER  15 днів тому

      You're welcome.
      whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

  • @libi6256
    @libi6256 11 місяців тому +3

    Ente accoutum same problm
    We 've comleted our review & found this account's activity goes against whatsapp

    • @DADUZCORNER
      @DADUZCORNER  11 місяців тому

      വീഡിയോയിൽ പറഞ്ഞപോലെ ചെയ്താൽ 24 മണിക്കൂറിനുള്ളിൽ ശരിയാവുന്നതാണ്.

    • @Enthusiastt_
      @Enthusiastt_ 9 місяців тому

      Bro account seri ayyo

  • @Nihuz_100
    @Nihuz_100 8 місяців тому +1

    Thankyuooo..bro ente whatsap poyiit
    Kure video nookii but ith njn try chyth nookii 9hours ullul thirich kitti thank you broo❤❤❤🙏

    • @DADUZCORNER
      @DADUZCORNER  8 місяців тому

      Thanks
      ഉപകാരപ്പെട്ടു എന്നറിയുന്നതിൽ ഒരുപാട് സന്തോഷം നിങ്ങളുടെ ഇത്തരത്തിലുള്ള അഭിപ്രായങ്ങൾ ഇനിയും അറിവുകൾ പങ്ക് വെക്കാൻ ഒരുപാട് പ്രചോദനം ആകുന്നുണ്ട്.

  • @sandeepsreedharan2768
    @sandeepsreedharan2768 Рік тому +21

    എന്റെ ഫോണിലും ഇതേ കംപ്ലൈന്റ്റ് ആയിരുന്നു. ഇപ്പോൾ ശരിയായി. Thank you DADUZ CORNER 😊❤❤😊

    • @DADUZCORNER
      @DADUZCORNER  11 місяців тому +3

      ഒരുപാട് നന്ദി നിങ്ങളുടെ നല്ല അഭിപ്രായത്തിന്.

    • @sayanthk6191
      @sayanthk6191 10 місяців тому

      Bro first request kodukkan paranjille ath ariyathe Skip ayi valla koyappavum undo ​@@DADUZCORNER

    • @sreelal9680
      @sreelal9680 10 місяців тому

      @sandeepsreedharn2768 request koduthitt ethra neram eduth ready aakan

    • @gokulpechu3115
      @gokulpechu3115 9 місяців тому

      Yaghane sariaayi bro onnuparayamo.. Entey ennu vaikuneram vare spam banned aanu kaanicheyy epoh e accountil whatsapp use cheyaan sathikilla nighalude accoiunt pornamayum review cheithu na kanikunney.. Yentha oru vazhi.😢

    • @FouziyaManaf
      @FouziyaManaf 9 місяців тому

      24 hours kayiyano athin munbe cgeyyan pato

  • @dhanalkaboothar1575
    @dhanalkaboothar1575 Місяць тому

    Bro thankz for the valuable information nte 2 hrs ullil ready aayii than poli..❤

  • @nesi284
    @nesi284 7 місяців тому +5

    ഹലോ sir 🙏എന്റെ വാട്സാപ്പ് 2days ആയി ban ആയിട്ട് ഇതുവരെ ok ആയില്ല otp numbr ചോദിക്കുന്നു but അത് വരുന്നില്ല പിന്നെയും പിന്നെയും 2hours എന്ന് കാണിക്കുന്നു എന്തു ചെയ്യണം pls help me 🙏🙏🙏buisines nmbr anu😢😢😢

    • @electrotechmalayalam6829
      @electrotechmalayalam6829 7 місяців тому +2

      Same issue bro enikkum undaayirunnu pakshe njan sheri aakki

    • @DADUZCORNER
      @DADUZCORNER  7 місяців тому +1

      ഒരു ദിവസം കഴിഞ്ഞിട്ട് ചെയ്തു നോക്കൂ അപ്പോൾ റെഡിയായി കിട്ടുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  7 місяців тому +1

      @electrotechmalayalam6829
      അതെ തീർച്ചയായും റെഡി ആക്കാൻ പറ്റുന്നതാണ്.

    • @Ajithmnpallom25
      @Ajithmnpallom25 Місяць тому

      ​@@electrotechmalayalam6829Engane ready ayi onu paranju tharamo

    • @Ajithmnpallom25
      @Ajithmnpallom25 Місяць тому

      ​@@electrotechmalayalam6829Enganeys

  • @anshidaamil548
    @anshidaamil548 Місяць тому +1

    Bro പറന്നപോലെ ചെയ്തപ്പോൾ എനിക്ക് 24മണിക്കൂറിനുളിൽ seriyayi tks bro

    • @DADUZCORNER
      @DADUZCORNER  Місяць тому

      Ok
      Good
      അഭിപ്രായം അറിയിച്ചതിന് സന്തോഷം.

  • @soumyamadhavan2031
    @soumyamadhavan2031 2 місяці тому

    Thanqq 👍 valare useful ayi.with in 12 hours ready ayi

  • @Festivaljpvlog
    @Festivaljpvlog Рік тому +3

    ഉപകാരപ്രതo thanks

  • @sreelekshmits5859
    @sreelekshmits5859 11 місяців тому +3

    Uninstall akittum ready akunnilla. 2 azhcha ayi

    • @DADUZCORNER
      @DADUZCORNER  11 місяців тому +2

      മറ്റൊരു ഫോണിൽ നിന്ന് ചെയ്ത് നോക്കൂ.

  • @vishnuamma8861
    @vishnuamma8861 2 місяці тому +2

    ഒന്നിൽ കൂടുതൽ മെയിൽ അയച്ചാൽ പിനെ വാട്സ്ആപ്പ് അത് സീഹരിക്കില്ല കാരണം സെർവർ ഇപ്പോൾ കൺട്രോൾ ചെയ്യുന്നത് റോബോട്ടിക് ബോട്ടുകൾ ആണ് ചില ban എല്ലാം മാറ്റേണ്ടി വരുന്നത് പാനൽ യൂസ് ആക്കി ആണ് പക്ഷേ പൈസ ആവും 😒 അനുഭവം ഗുരു 🥴🥴

    • @DADUZCORNER
      @DADUZCORNER  2 місяці тому

      പൈസ ഒന്നും പോകില്ലെന്ന് ഹെൽപ്പ് ഡെസ്ക് ഉണ്ട് അവരുമായിട്ട് ചാറ്റ് ചെയ്യാവുന്നതാണ്.

    • @vishnuamma8861
      @vishnuamma8861 2 місяці тому

      @@DADUZCORNER യെസ് ബ്രോ പറ്റും പക്ഷേ flagged ആയി പോകുന്ന അക്കൗണ്ട് unban ചെയ്യാൻ റിക്വസ്റ്റ് അയച്ചാലും അവർ അത് സീഹരിക്കില്ല എന്റെ അക്കൗണ്ട് flagged ആയി ഞാൻ വാട്സ്ആപ്പ് ഹെല്പ് ഡസ്ക് ആയിട്ട് ചാറ്റ് ചെയ്തപ്പോൾ പറയുന്നത് another സോഫ്റ്റ്‌വെയർ വഴി whatsapp ഡൌൺലോഡ് ചെയ്യാൻ ആണ് 🥴🥴 ലാസ്റ്റ് പാനൽ യൂസ് ചെയ്യണ്ടി വന്നു അക്കൗണ്ട് തിരിച്ചു കിട്ടാൻ അല്ലാതെ ഹെല്പ് ഡസ്ക് വഴി നടന്നില്ല ഡസ്ക് വഴി പെട്ടന്നു അക്കൗണ്ട് തിരിച്ചു കിട്ടും അതും ടെമ്പേരറി ban ആണെങ്കിൽ

  • @AJITH-n4q
    @AJITH-n4q Рік тому +5

    Broi njan gb WhatsApp innale install cheytu official WhatsApp automatically log out ayi ingane kanikunu innale mail ayachu WhatsApp appil tanne review appeal kodut aniku ulla only number anu kitumo

    • @DADUZCORNER
      @DADUZCORNER  Рік тому

      Gb watsapp ഒഴിവാക്കൂ
      എന്നിട്ട് അപ്ലൈ ചെയ്യൂ.

  • @VishnuSankar-sp8zh
    @VishnuSankar-sp8zh 14 днів тому

    Bro Thank you so much its working ❤

  • @v4uentertainments685
    @v4uentertainments685 Рік тому +11

    എന്റെയ് വാട്സാപ്പ് ആരോ ഹാക്ക് ചെയ്തിടുന്നു2 month ആയി കട്ട് ആവും പിന്നെയും ഏറർ ആകും എന്താണ് സൊലൂഷന് 2 step verification koduthu pinaeyum hack avunu

    • @DADUZCORNER
      @DADUZCORNER  Рік тому +1

      Check your linked devices regularly. Go to WhatsApp Settings > Linked Devices to review all devices linked to your account. To log out of a linked device, tap the device > Log Out. We'll also automatically disconnect linked devices after 30 days of inactivity.

    • @alipayyar3625
      @alipayyar3625 Рік тому

      എന്റെയും സെയിം പ്രശ്നം

    • @sarithasarithakt2648
      @sarithasarithakt2648 Рік тому

      Same problem

    • @shahimshereef6699
      @shahimshereef6699 Рік тому

      Entem😢

  • @stalinabraham4202
    @stalinabraham4202 6 місяців тому +1

    Thanks
    Help full
    6 hrs waited
    I got back

    • @DADUZCORNER
      @DADUZCORNER  6 місяців тому

      ഈ വീഡിയോയിൽ ഉള്ള പോലെ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂർ നഖം നിങ്ങളുടെ വാട്സ്ആപ്പ് റെഡിയായി കിട്ടുന്നതാണ്.

  • @mishalmishal7158
    @mishalmishal7158 3 місяці тому +6

    Bro grpkk membersine add cheythathin sheshaman ban kittiyath vegam sheriyakumo?

    • @DADUZCORNER
      @DADUZCORNER  3 місяці тому +1

      വീഡിയോയിൽ ഉള്ള പോലെ ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിനുള്ളിൽ ശരിയായി കിട്ടുന്നതാണ്.

    • @AfeezSulliaMedia
      @AfeezSulliaMedia 3 місяці тому +2

      Bro Sheri aayo

    • @AfeezSulliaMedia
      @AfeezSulliaMedia 3 місяці тому +3

      Njan ippo group l aale cherthit ban aai

    • @mishalmishal7158
      @mishalmishal7158 3 місяці тому +2

      @@AfeezSulliaMedia yes

    • @darvinwilson4035
      @darvinwilson4035 2 місяці тому

      ​@@AfeezSulliaMediabro enik same spam vannu ban ayi
      Eni entha cheyaa bro nde sherri ayi

  • @BalkeesBalkees-x4l
    @BalkeesBalkees-x4l 3 місяці тому +1

    പിന്നെയും ഒരു ദിവസം കഴിഞ്ഞാൽ ഇങ്ങനെ തന്നെ വരികയാണ്. പിന്നെയും ഇതുപോലെ ചെയ്ത് കൊടുക്കണം

    • @DADUZCORNER
      @DADUZCORNER  3 місяці тому

      ഒന്നുകൂടെ ചെയ്യൂ ലോഗിൻ ചെയ്യുന്ന സമയത്ത് വാട്സാപ്പിൽ ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ക്ലിയർ ചെയ്തതിനുശേഷം ഓണാക്കൂ.

  • @AkhilSpy-k2q
    @AkhilSpy-k2q Рік тому +3

    Bro enta number ulla whtsapp official whtsapp problem kannikunu 🙂 athu maranaulla oru solution paranju tharumo njan uninstall akkittu installe akki pinaa phn restore akki enittum maranila🙂 college group ullathanu 😔 athonu enthakilum vazhi sheriyakki tharumo 🙏🙏🙏plz😢

    • @DADUZCORNER
      @DADUZCORNER  Рік тому

      എന്ത് problem ആണ് കാണിക്കുന്നത്?

    • @AkhilSpy-k2q
      @AkhilSpy-k2q Рік тому

      @@DADUZCORNER official whtsapp problem ynu kannikunu telegram id tha nian sc ayichu tharam

    • @jithutk40th40
      @jithutk40th40 10 місяців тому

      Ingane oke cheythittum shariyayi..pinnem athe prblm varunnu

    • @jithutk40th40
      @jithutk40th40 10 місяців тому

      @@DADUZCORNER my account banned..restore ayit veendum same avastha

  • @adwaithgameing-i9g
    @adwaithgameing-i9g Місяць тому +1

    Super💞💞ok ആയി

    • @DADUZCORNER
      @DADUZCORNER  27 днів тому

      Thank you dear.

    • @Akash_34
      @Akash_34 17 днів тому

      ​@@DADUZCORNERsir aa review kodkunath njn vere aan kodthath koyapam ndo

  • @aminabeeviaminaali
    @aminabeeviaminaali Рік тому +7

    This account cannot use WhatsApp ennanu kanikkunnath sir , appoyum ingane cheythal mathiyo cheythit ippo 2days ayi😢😢

    • @DADUZCORNER
      @DADUZCORNER  Рік тому

      തീർച്ചയായും ഇങ്ങനെ ചെയ്താൽ മതി
      ഇങ്ങനെ ചെയ്തു കഴിഞ്ഞതിനു ശേഷം നിങ്ങളുടെ വാട്സാപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് ഇൻസ്റ്റാൾ കൊടുക്കുക
      അതിനുശേഷം ഓട്ടോമാറ്റിക് ആയിട്ട് നമ്മൾ വാട്സ്ആപ്പ് തുറക്കുന്ന സമയത്ത് ബാക്കപ്പ് ചോദിക്കുന്നു അത് ഫുൾ ക്ലിയർ ആക്കിയതിനു ശേഷം ഓപ്പൺ ചെയ്യുക.

    • @ffflv_77p
      @ffflv_77p 11 місяців тому

      broo account kittiyo enitt enikkum ethe problem ahn

    • @fairplaymalayalam7936
      @fairplaymalayalam7936 4 місяці тому

      Apo munp indarna chats ok pokuo?​@@DADUZCORNER

  • @ShifaChippuzzz-w3l
    @ShifaChippuzzz-w3l 17 днів тому +2

    Ende anagne ayi ennit korch nero kainjapo Sheri ayi veendum adhe pole ayi adh endha 🥺

    • @DADUZCORNER
      @DADUZCORNER  17 днів тому

      Whatsapp ബാക്കപ്പ് മെസ്സേജ് മുഴുവനായിട്ടും ക്ലിയർ ചെയ്താൽ റെഡിയായി കിട്ടുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  17 днів тому

      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c

  • @anshidaanshida4540
    @anshidaanshida4540 11 місяців тому +1

    Valare upakaaram sir

  • @iampremdith
    @iampremdith 8 місяців тому +3

    Recover aayi bro thanks a lot ❤

  • @nidhin.s1747
    @nidhin.s1747 8 місяців тому

    Thank you sir , enta account 24 hours inu ullil thanne recover ayi . Very much thank you❤❤

    • @DADUZCORNER
      @DADUZCORNER  8 місяців тому +1

      You're welcome with pleasure.

  • @FathimaFathima-ir9bw
    @FathimaFathima-ir9bw 7 місяців тому +2

    Whatsapp ബാൻ ആയിപോയതാ സർ പറഞ്ഞപോലെ unistloke ചെയ്തു nokki24മണിക്കൂർ ന് ശേഷം ഓപ്പൺ ആക്കിയപ്പോഴും this account has been restored കാണിക്കുന്നില്ല ഇനി ന്തു ചെയ്യണം

    • @DADUZCORNER
      @DADUZCORNER  7 місяців тому

      Wait ചെയ്യൂ
      കുറച്ചു കൂടെ കഴിഞ്ഞു check ചെയ്യൂ.

  • @aromalpopz9887
    @aromalpopz9887 11 місяців тому +3

    Sir ntem enale night bann ayarn enit ravle 9 mani ayapo restore ayit but verify chyn nokumbol call or msg varanila 2to 3 times ayi athin nthylm solution undo 🙂

    • @DADUZCORNER
      @DADUZCORNER  11 місяців тому

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യുക അതിനുശേഷം വാട്സ്ആപ്പ് റെഡിയാകുമ്പോൾ നിങ്ങളുടെ ബാക്കപ്പിലുള്ള മെസ്സേജുകൾ ഫുൾ ക്ലിയർ അടിക്കുക
      അപ്പൊ പിന്നെ റെഡിയാകുന്നതാണ്.

    • @aleenaleo10
      @aleenaleo10 3 місяці тому

      Sheriyayo

    • @Ajithmnpallom25
      @Ajithmnpallom25 Місяць тому

      Request Review enu kannikunila apol entha cheynde

  • @VZ_LEGEND
    @VZ_LEGEND 9 місяців тому +1

    Thanks bro njan group il members ne add akkan nokkiyappol number ban aiyi
    Nyt an ban aiyath njan rq submit chiythu ravile thanne nkkiyappol unban aiyi thanks ❣️💯💯

    • @DADUZCORNER
      @DADUZCORNER  9 місяців тому +1

      Good work
      ഒരുപാട് സന്തോഷം clear ആയി കിട്ടിയതിന്👍.

    • @smathifgaming2686
      @smathifgaming2686 8 місяців тому

      Hi bro endem angane aan ban aayath

    • @smathifgaming2686
      @smathifgaming2686 8 місяців тому

      Bur bro crct enganeya cheythen prnjhero plss bro🙂

    • @VZ_LEGEND
      @VZ_LEGEND 8 місяців тому +1

      ​​@@smathifgaming2686 athil paranja pole crct aiyi chiythal ready avum 100% urapp

    • @venuv7243
      @venuv7243 6 місяців тому

      പിന്നീട് ഗ്രൂപ്പിൽ മെമ്പേഴ്സിനെ add ആക്കാൻ പറ്റിയോ പ്ലീസ് റിപ്ലൈ

  • @allwinshaju7306
    @allwinshaju7306 11 місяців тому +4

    Bro eniki igane mail vannu.. ith ready avo?
    Our system flagged your account activity as a violation of our Terms of Service and banned your phone number. Your account will remain banned as a result of the violation.

    • @allwinshaju7306
      @allwinshaju7306 11 місяців тому

      Bro please reply

    • @DADUZCORNER
      @DADUZCORNER  11 місяців тому +1

      നിങ്ങളുടെ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക അതിനുശേഷം വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക വാട്സാപ്പിന്റെ ബാക്കപ്പ് ചോദിക്കുന്ന സമയത്ത് എല്ലാം ക്ലിയർ ചെയ്യുക
      എന്നിട്ട് വാട്സ്ആപ്പ് തുറന്നാൽ റെഡിയാകുന്നതാണ്.

    • @barimadina9432
      @barimadina9432 10 місяців тому

      എന്റെ WhatsApp ഒരു മാസമായി കിടക്കുന്ന 😊

    • @aleenaleo10
      @aleenaleo10 3 місяці тому

      ​@@barimadina9432ok ayo

  • @Psycho74983
    @Psycho74983 18 днів тому +1

    Bro, ente whatsapp ella divasavum spam aayinu kaanichittu ban aakanu, two step verificationum set aakan patunilla. Gmail okke linked aanu. Entha cheyya??

    • @DADUZCORNER
      @DADUZCORNER  18 днів тому +1

      നിങ്ങളുടെ വാട്സാപ്പിൽ ഉള്ള എല്ലാ മെസ്സേജുകളും ക്ലിയർ ചാറ്റ് അടിച്ചതിനു ശേഷം Start ചെയ്യുക.

    • @DADUZCORNER
      @DADUZCORNER  18 днів тому

      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c

  • @Shyamilanoor
    @Shyamilanoor 3 місяці тому +3

    Review ezhuthadhe submit ay eni Endha cheyya

    • @DADUZCORNER
      @DADUZCORNER  3 місяці тому +1

      കുഴപ്പമില്ല 48 മണിക്കൂർ കഴിഞ്ഞിട്ടും whatsapp റെഡിയായിട്ടില്ലെങ്കിൽ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തതിനുശേഷം വീണ്ടും ഇൻസ്റ്റാൾ കൊടുത്തു ചെയ്തു നോക്കൂ.

    • @Sankar-o7w
      @Sankar-o7w 2 місяці тому

      48 hrs shesham whatsapp ready ayoo

    • @shaheenoc
      @shaheenoc 2 місяці тому

      Redi aykkoo nnyt nteyum same problem ahn

  • @animalsquad444
    @animalsquad444 11 місяців тому +1

    I always follow your terms and condition but My whatsapp number is banned from using whatsapp please solve this problem

    • @DADUZCORNER
      @DADUZCORNER  11 місяців тому

      നിങ്ങളുടെ whatsapp uninstall ചെയ്ത് വീണ്ടും instal ചെയ്യൂ.

  • @MishabMixchu
    @MishabMixchu Рік тому +5

    Thanks bother ❤

    • @DADUZCORNER
      @DADUZCORNER  Рік тому

      റെഡി ആയെങ്കിൽ പറയണേ.

    • @MishabMixchu
      @MishabMixchu Рік тому

      @@DADUZCORNER rdy ayi bro uchakkan poye nyt rdy ayii🙌🫂

  • @Rajimol2009
    @Rajimol2009 2 місяці тому +6

    7 days ആയിട്ടും ok ആയില്ല

    • @DADUZCORNER
      @DADUZCORNER  2 місяці тому +1

      നിങ്ങളുടെ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ കൊടുത്തു ലോഗിൻ ചെയ്യൂ.

    • @Rajimol2009
      @Rajimol2009 2 місяці тому +1

      അങ്ങനെ ചെയ്തു. എന്നിട്ടും ആയിട്ടില്ല

    • @MukeshAmbadi-d1q
      @MukeshAmbadi-d1q 22 дні тому

      Hi​@@Rajimol2009

  • @shamilmuhammed7609
    @shamilmuhammed7609 2 місяці тому +2

    Hlo
    Bro ayye 3dot whatsappil kanunilla
    Enthakkum bro
    Please reply 😢

    • @DADUZCORNER
      @DADUZCORNER  2 місяці тому

      ഇപ്പോൾ ഫോണിലുള്ള വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ കാണിക്കുന്നതാണ്.

  • @ArtandCraftwithAthiz
    @ArtandCraftwithAthiz Рік тому +4

    Useful

    • @DADUZCORNER
      @DADUZCORNER  Рік тому +1

      റെഡി ആയെന്നു കരുതുന്നു.

  • @sjs28haj
    @sjs28haj 7 днів тому +1

    Bro mail aychapol reply vannu watsap app vazhi matram request submit cheyan patullu.Uninstall cheytitt aychapolum ingane kanunnath. New number register cheytal ini ban avan chance undo

    • @DADUZCORNER
      @DADUZCORNER  3 дні тому

      ന്യൂ നമ്പർ രജിസ്റ്റർ ചെയ്താലും ഇങ്ങനെ ആകുന്നതാണ് നിങ്ങൾ റിക്വസ്റ്റ് കൊടുത്തു കഴിഞ്ഞതിനു ശേഷം അതിന് റിപ്ലൈയും വരും അതേപോലെതന്നെ വാട്സപ്പ് ചെയ്തു വീണ്ടും ഇൻസ്റ്റാൾ ചെയ്തു ലോഗിൻ ചെയ്യാൻ സാധിക്കുന്നതാണ്.
      അതിലും സാധിക്കുന്നില്ല എങ്കിൽ നിങ്ങൾക്ക് അവരോട് ചാറ്റ് ചെയ്യാൻ സാധിക്കുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  3 дні тому

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @rashidaashik5517
    @rashidaashik5517 Рік тому +33

    Bro എന്റെ 30 days കഴിഞ്ഞു ഇത് വരെ റെഡി ആയിട്ടില്ല

    • @DADUZCORNER
      @DADUZCORNER  Рік тому +9

      Watsapp uninstal ചെയ്തതിന് ശേഷം instal ചെയ്ത് ഉപയോഗിക്കൂ.

    • @Thisisaswani.
      @Thisisaswani. 11 місяців тому +3

      Athpole thanne cheythu. 24hrsinulil contact cheyun paranjt onum nadanila

    • @LookoutMe-pw8ol
      @LookoutMe-pw8ol 11 місяців тому +1

      Same thing

    • @JoscySamuveL8728
      @JoscySamuveL8728 11 місяців тому

      എനിക്കും

    • @Ai_mallu777
      @Ai_mallu777 11 місяців тому

      Same

  • @pubggame6598
    @pubggame6598 День тому +1

    Bro എന്റെ account falg ചെയ്തു എന്ന് കാണിക്കുന്നു എന്തെങ്കിലും ചെയ്യാൻ പറ്റുമോ 😒

    • @DADUZCORNER
      @DADUZCORNER  20 годин тому

      Yes
      ഇതേപോലെ തന്നെ ചെയ്യു റെഡിയായി കിട്ടുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  20 годин тому

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @nithink6991
    @nithink6991 7 місяців тому

    Bro thank you so much
    Ende whatsapp ban maari yesterday 10:30 pm inu whatsapp ban aayi bro paranja step vazhi follow cheydhu morning 6 okke aayi install cheydhappol active aayi whatsapp thank u so much🥰

    • @DADUZCORNER
      @DADUZCORNER  7 місяців тому

      ഇനിയും തുടർന്നും നിങ്ങളുടെ സപ്പോർട്ട് പ്രതീക്ഷിക്കുന്നു.

    • @nithink6991
      @nithink6991 7 місяців тому

      @@DADUZCORNER sure sir

  • @Ayishuayisha123
    @Ayishuayisha123 2 місяці тому +2

    റിപ്ലൈ തരുമോ വർക്ക്‌ ആവിശ്യം ആയിട്ട് 2 3 വാട്സ്ആപ്പ് ആവിശ്യം ഉണ്ട് bro പ്ലേ സ്റ്റോറി അല്ലാതെ ഇനി വാട്സാപ്പ് എടുക്കാൻ വല്ല വഴി ഉണ്ടോ bro

    • @DADUZCORNER
      @DADUZCORNER  2 місяці тому

      പ്ലേസ്റ്റോറിലൂടെ തന്നെ കിട്ടുകയുള്ളൂ
      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യൂ 24 മണിക്കൂർനകം റെഡിയായി കിട്ടുന്നതാണ്.

    • @Ayishuayisha123
      @Ayishuayisha123 2 місяці тому +1

      @@DADUZCORNER ബ്ലോക്ക്‌ മാറി കിട്ടി അത് അല്ല ചേട്ടാ ചോദിച്ചേ പ്ലേ സ്റ്റോറി 2 വാട്സാപ്പ് അല്ലെ ഒള്ളു gb watsapp എടുക്കുമ്പോൾ ഇങ്ങനെയും ആവുന്നു എന്താ ഒരു വഴി

  • @muhammedshereef1839
    @muhammedshereef1839 10 місяців тому

    ഒരു പാട് ഉപകാരം ചെയ്ത വിഡിയോ

    • @DADUZCORNER
      @DADUZCORNER  10 місяців тому

      ഉപകാരപ്പെട്ടു എന്ന് അറിയുന്നതിൽ വളരെയധികം സന്തോഷം.

  • @SudharsanAS-o3d
    @SudharsanAS-o3d 3 дні тому +1

    Hii bro
    Ente phonol register new number enna option kannikkunna 3 dot option varunnilla

    • @DADUZCORNER
      @DADUZCORNER  3 дні тому

      നിങ്ങളുടെ ഇപ്പോഴുള്ള വാട്സപ്പ് ഒന്ന് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ ചെയ്താൽ കാണിക്കുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  3 дні тому

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @jishnuchoondal4150
    @jishnuchoondal4150 3 дні тому +1

    This account can no longer use what'sup enna kaanikunne endhu cheyyum...

    • @DADUZCORNER
      @DADUZCORNER  3 дні тому

      ഇതേ രീതിയിൽ തന്നെ ചെയ്യുക നിങ്ങളുടെ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ 24 മണിക്കൂറിനുള്ളിൽ റെഡിയായി കിട്ടുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  3 дні тому

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @gamermiljexx786
    @gamermiljexx786 2 місяці тому +2

    Bro ente pinem poyi 😭 pine ithu pole cheyithapam vere email aa vanne 😢 ath vere ethand cheyanam enu apam njan ini enna cheya 😭😭

    • @DADUZCORNER
      @DADUZCORNER  2 місяці тому

      നിലവിലുള്ള വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ കൊടുത്തു വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യു.

  • @philominaep6235
    @philominaep6235 5 місяців тому

    Thank you so much
    എന്റെ ഫോൺ റെഡി ആയി

  • @SouminiV-rs9jm
    @SouminiV-rs9jm Місяць тому +1

    ഇന്നലെ വാട്സപ്പ് ബാൻ റിക്കവർ ആയി.ഇന്ന് വീണ്ടും ബാൻ ആയി വീണ്ടും വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്തു വാട്സപ്പ് റിക്കവർ ആയി ഇപ്പോൾ പിന്നെയും ബാൻ ആയി. ഇത് ക്ലിയർ ആവാൻ എന്താണ് ചെയ്യുക

    • @Kavya-ed8vz
      @Kavya-ed8vz Місяць тому +1

      എനിക്കും ഇതേ പ്രശ്നമാണ്. ഇത് എങ്ങനെ ക്ലിയർ ചെയ്യും. പ്ലീസ് റിപ്ലെ

    • @AnfasAhammed-c5t
      @AnfasAhammed-c5t 28 днів тому +1

      ​@@Kavya-ed8vzenikum same issue ready aayi 5 mint kazhinjal veendum ban aavunnu

    • @DADUZCORNER
      @DADUZCORNER  27 днів тому

      Open ആകുന്ന സമയത്തു backup file മുഴുവൻ clear ചെയ്ത് login ചെയ്യൂ
      പിന്നെ ban ആകില്ല
      @soumini
      @kavya
      @anfas.

  • @ShemiCp
    @ShemiCp 2 місяці тому +1

    എന്റെ rewiew കഴിഞ്ഞു മേലെ 3dots ഇല്ല അടുത്ത step ചെയ്യാൻ.അപ്പൊ ഇനി എന്താ cheyya

    • @DADUZCORNER
      @DADUZCORNER  2 місяці тому

      നിങ്ങളുടെ വാട്സപ്പ് ഒന്ന് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ ത്രീ ഡോട്ട് കാണിക്കുന്നതാണ്.

  • @Muneerperingod
    @Muneerperingod День тому +1

    riqust a reweu cheyyade pooyal enth cheyyum ?

    • @DADUZCORNER
      @DADUZCORNER  20 годин тому

      24 മണിക്കൂറിനുള്ളിൽ റെഡിയായിട്ടില്ലെങ്കിൽ ഒന്നുകൂടെ ചെയ്യു.

    • @DADUZCORNER
      @DADUZCORNER  20 годин тому

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

  • @ashikali2867
    @ashikali2867 Місяць тому +1

    എന്റെ വാട്സ്ആപ്പ് ഇന്ന് ബാൻ ആയി നിങ്ങളുടെ ഈ വീഡിയോ കാണുന്നതിന് മുമ്പ് തന്നെ ഞാൻ വേറെ റിവ്യൂ ഇട്ട് പോയി ഇനി എന്ത് ചെയ്യും

    • @DADUZCORNER
      @DADUZCORNER  Місяць тому +1

      ഇപ്പോൾ റെഡി ആയിട്ടുണ്ടാകും എന്ന് കരുതുന്നു
      ഇല്ലെങ്കിൽ വാട്സ്ആപ്പ് uninstall ചെയ്ത് വീണ്ടും instal കൊടുത്ത് ചെയ്യൂ.

    • @ashikali2867
      @ashikali2867 Місяць тому

      @@DADUZCORNER അതെ ബ്രോ അന്ന് തന്നെ റെഡി ആയി

    • @ashikali2867
      @ashikali2867 Місяць тому

      @@DADUZCORNER ippol പഴയതു പോലെ യൂസ് ചെയ്യാൻ പറ്റുന്നുണ്ട്

  • @kiranb2799
    @kiranb2799 7 місяців тому +1

    Hello bro ente what's app ban Ethuvare marunilla. Ennik oru doubt njan eppom WhatsApp number mattiyalum ban aya WhatsApp vere oralku use chayan pattumo

    • @DADUZCORNER
      @DADUZCORNER  7 місяців тому

      വീഡിയോയിൽ ഉള്ള പോലെ തന്നെ ചെയ്തോളൂ 24 മണിക്കൂറിനുള്ളിൽ ശരിയായി കിട്ടുന്നതാണ് നിങ്ങളുടെ വാട്സ്ആപ്പ് മറ്റൊരാൾക്ക് ഉപയോഗിക്കാൻ സാധിക്കുന്നതല്ല.

  • @azeezkallumpuram6323
    @azeezkallumpuram6323 7 місяців тому

    എന്റെ ഒരു വീക്ക്‌ ആയി... പുതിയ number എടുത്ത് ഇന്നലെ അതും ബ്ലോക്ക്‌ ആയി... ജിബി whats app അല്ല... ജിബി whats app ഒന്നര കൊല്ലം മുൻപ് ഞാൻ ഡിലീറ്റ് ആക്കിയിരുന്നു...

    • @DADUZCORNER
      @DADUZCORNER  7 місяців тому +1

      ഈ വീഡിയോല് പറയുന്ന പോലെ തന്നെ ചെയ്യൂ
      പിന്നീട് നിങ്ങളുടെ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക റെഡിയായി കിട്ടുന്നതാണ്.

    • @azeezkallumpuram6323
      @azeezkallumpuram6323 7 місяців тому

      ആയിട്ടില്ല ഇപ്പോഴും ബ്ലോക്ക്‌ ആണ് THIS ACCOUNT CAN NO LONGER USE WHATSAPP ഇങ്ങനെ ആണ് ഇപ്പോഴും

  • @gamermiljexx786
    @gamermiljexx786 2 місяці тому +1

    Permenent ban kittyal ulla solution video cheyuvo plz

    • @DADUZCORNER
      @DADUZCORNER  2 місяці тому

      വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ കൊടുത്തു കഴിഞ്ഞാൽ വീഡിയോയിൽ പറഞ്ഞപോലെ ചെയ്യാവുന്നതാണ് അത് ചെയ്തു കഴിഞ്ഞാൽ 24 മണിക്കൂറിനകം ക്ലിയർ ആയി കിട്ടുന്നതാണ്.

  • @aiswaryaramesh8111
    @aiswaryaramesh8111 Місяць тому +1

    ചേട്ടാ എൻ്റെ വാട്ട്സാപ്പിൽ dp മറ്റാരോ മാറ്റിയിരിക്കുന്നു without my permission athu enthu konda pls reply ചേട്ടാ

    • @DADUZCORNER
      @DADUZCORNER  27 днів тому +1

      മിക്കവാറും rameshettan തന്നെ ആയിരിക്കും 😄
      ചോദിച്ചു നോക്കൂ
      അല്ലെങ്കിൽ നിങ്ങളുടെ whatsapp ആരോ hack ചെയ്തിട്ടുണ്ടാകാം
      Settings എടുത്തു ഏതൊക്കൊ device ആയി connect ചെയ്തിട്ടുണ്ടെന്നു check ചെയ്യൂ.

  • @pubggame6598
    @pubggame6598 3 дні тому +1

    Request review കാണിക്കുന്നില്ല അത് ban മാറ്റാൻ പറ്റുമോ. Mail il account flag ചെയ്ത് എന്ന് കാണിക്കുന്നു അത് ശരി ആക്കാൻ പറ്റുമോ.

    • @DADUZCORNER
      @DADUZCORNER  3 дні тому +1

      നിങ്ങളുടെ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്തു വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ ഇതേപോലെ ചെയ്യാൻ സാധിക്കുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  3 дні тому +1

      നമ്മുടെ ഏതെങ്കിലും ഒരു ചാനലിൽ join ചെയ്യൂ👇
      ✔️
      UA-cam
      ua-cam.com/users/results?search_query=DADUZ+CORNER
      INSTAGRAM
      instagram.com/invites/contact/?i=17z6wwy1b9wjw&
      TELEGRAM
      t.me/daduzcorner
      FACEBOOK
      facebook.com/profile.php?id=61553150684996&mibextid=ZbWKwL
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c
      Thank you.

    • @pubggame6598
      @pubggame6598 3 дні тому

      അത് നോക്കി bro പറ്റുന്നില്ല 😒​@@DADUZCORNER

  • @ശാക്തേയമാന്ത്രികപീഠം

    ഇതൊക്കെ കുറെ ചെയ്തു..മാസം 4 ആയി...ഒന്നും സംഭവിച്ചില്ല..ആനെയും വന്നില്ല.. പുലിം വന്നില്ല

    • @DADUZCORNER
      @DADUZCORNER  11 місяців тому

      എനിക്ക് റെഡി ആയി
      എല്ലാവർക്കും റെഡി ആകുന്നുമുണ്ട്
      ശ്രമിക്കൂ.

  • @sunilkumarramassery7148
    @sunilkumarramassery7148 12 днів тому +1

    Brothe one week ആയി എന്റെ വാട്സാപ്പ് spam ആവുന്നു 24 മണിക്കൂറിൽശരിയാവും എന്ന് ന് കാണിക്കുന്നു. 6 മണിക്കൂർ കഴിഞ്ഞാൽ ശരിയാവുന്നുണ്ട്. BUT പിന്നെ അതേ പോലെ Spam ആവുന്നു. Daily . കാലത്ത് 9മണിക്ക് Longer Spam ആവും Night 7 മണിക്ക് വീണ്ടും ശരിയാവും ഇത് തുടങ്ങിട്ട് ഒരാഴ്ച്ചയാ എന്താണ് ഇതിന് പരിഹാരം . Pls 🙏

    • @DADUZCORNER
      @DADUZCORNER  12 днів тому

      നിങ്ങളുടെ വാട്സപ്പ് ശരിയാകുന്ന സമയത്ത് ബേക്കപ്പ് ഫയൽ മുഴുവനായിട്ട് ഡിലീറ്റ് ചെയ്യുക
      എല്ലാ ചാറ്റും ക്ലിയർ ചെയ്താൽ പിന്നീട് അങ്ങനെ വരില്ല
      whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

    • @DADUZCORNER
      @DADUZCORNER  12 днів тому

      whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

  • @SherinShahana-z1p
    @SherinShahana-z1p 2 місяці тому +1

    ചേട്ടാ സബ്‌മിറ്റ് ചെയ്തു കഴിഞ്ഞിട്ട് 3dot കാണുന്നില്ല അപ്പൊ എന്താ ചെയ്യാ

    • @DADUZCORNER
      @DADUZCORNER  2 місяці тому

      whatsapp ഒന്ന് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്തുകഴിഞ്ഞാൽ ത്രീ ഡോട്ട് കാണിക്കുന്നതാണ്.

    • @SherinShahana-z1p
      @SherinShahana-z1p 2 місяці тому

      @@DADUZCORNERippo ok aayi tnx❤️

  • @sharooqueshareef6506
    @sharooqueshareef6506 6 місяців тому +2

    Review option illa.nere login varunna pakshe login cheyyan pattunnilla

    • @DADUZCORNER
      @DADUZCORNER  6 місяців тому

      നിങ്ങളുടെ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക.

  • @afgamer5576
    @afgamer5576 7 місяців тому

    ഇതെല്ലാം നമ്മുടെ contacts വിവരങ്ങൾ ചോർത്താൻ ഉള്ള അവരുടെ തന്ദ്രങ്ങൾ സൂക്ഷിക്കുക

    • @DADUZCORNER
      @DADUZCORNER  7 місяців тому

      ഒരിക്കലുമല്ല
      Safety ആണ്.

  • @gamermiljexx786
    @gamermiljexx786 2 місяці тому +1

    Bro kitti thankyou 🙏🏻 but chats ellam poyi 🥲 pinne ithu iniyum varathirikan enna cheya

    • @DADUZCORNER
      @DADUZCORNER  2 місяці тому

      No problem
      വന്നാൽ ഇങ്ങനെ ചെയ്താൽ മതി.

  • @fidumon4528
    @fidumon4528 14 днів тому

    Ente whatsapp ingane aayiitt 24 manikkooraayittum sheriyaavnilla

  • @gsvlogz4499
    @gsvlogz4499 9 місяців тому

    Set ayi epo sheri ayi thankyou bro🎉5hrs edutholllu

    • @DADUZCORNER
      @DADUZCORNER  9 місяців тому

      You're welcome
      അഭിപ്രായം അറിയിച്ചതിന് വളരെയധികം നന്ദി.

  • @vasanthkumarm_official
    @vasanthkumarm_official Місяць тому

    Bro restore option chothichu athu kazhinju profile photo vannu pinna karangi karangi nikannu bro

  • @anuninavil6016
    @anuninavil6016 2 місяці тому +1

    Sir ഞാൻ request a review ക്ലിക്ക് ചെയ്തു
    അതിനു ശേഷം അറിയാതെ ഒന്നും ടൈപ്പ് ചെയ്യാതെ submit കൊടുത്തു പോയി..ഇനി എന്താ ചെയ്യുക..ഒന്ന് ഹെൽപ്പ് ചെയ്യുമോ..പ്ലീസ്

    • @DADUZCORNER
      @DADUZCORNER  2 місяці тому

      നിങ്ങളുടെ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ വീഡിയോയിൽ പറഞ്ഞ പോലെ ചെയ്യാൻ സാധിക്കുന്നതാണ്.

    • @crazyaadhi6109
      @crazyaadhi6109 2 місяці тому

      Appo chat backup kitto

  • @jesussyam3471
    @jesussyam3471 11 місяців тому

    Tuesday night ൽ ഞാന് ഇങ്ങനെ ചെയ്തത് ആണ്. ഇന്ന് Thursday afternoon ആയിട്ടും ശരി ആയിട്ടില്ല.

    • @DADUZCORNER
      @DADUZCORNER  11 місяців тому

      നിങ്ങളുടെ watsapp uninstall ചെയ്തതിന് ശേഷം വീണ്ടും install ചെയ്യൂ
      Backup file മുഴുവൻ ഒഴിവാക്കി watsapp ഓപ്പൺ ചെയ്ത് നോക്കൂ.

    • @jesussyam3471
      @jesussyam3471 11 місяців тому

      @@DADUZCORNER അതൊക്കെ നേരത്തെ വേറൊരാളോട് reply ചെയ്തത് കണ്ട് ചെയ്തു നോക്കി

  • @SujeeshTs-ns6qo
    @SujeeshTs-ns6qo 7 місяців тому

    Thanks .... Ready aayiii 🙏

    • @DADUZCORNER
      @DADUZCORNER  7 місяців тому +1

      You're welcome
      God bless you.

  • @vijeshnKzml
    @vijeshnKzml 3 місяці тому +1

    Ente whatsapp 2 tym ban aayi. Redmi 5 mobile aanu use aakunnathu. Ipo puthiya mobile vangi... ini whatsapp nu request ayakkumbol new mobile cheyyavo?

    • @DADUZCORNER
      @DADUZCORNER  3 місяці тому

      ഏത് മൊബൈലിൽ വേണമെങ്കിലും നിങ്ങൾക്ക് അയക്കാവുന്നതാണ് വീഡിയോയിൽ പറഞ്ഞപോലെ മെസ്സേജ് ടൈപ്പ് ചെയ്ത് അയച്ചാൽ മതിയാകും.

  • @abishekp7102
    @abishekp7102 24 дні тому +1

    Review ഒന്നും കൊടുക്കാതെ submit ആക്കിപോയി 😪

    • @DADUZCORNER
      @DADUZCORNER  24 дні тому

      ഒന്നുകൂടെ ചെയ്തോളൂ 24 മണിക്കൂറിനകം റെഡിയായി കിട്ടുന്നതാണ്.

    • @abishekp7102
      @abishekp7102 23 дні тому

      @@DADUZCORNER പിന്നെ ചെയ്യാൻ പറ്റുന്നില്ല

    • @abishekp7102
      @abishekp7102 22 дні тому

      @@DADUZCORNER താനേ റെഡി ആയി

  • @HashimHashim-kr4no
    @HashimHashim-kr4no 9 місяців тому +1

    Bro 6month ആയി കൂറേ വഴികൾ ചെയ്ത് നോക്കി redy ആവുന്നില്ല എന്തെങ്കിലും ചെയ്ത് തരാമോ

    • @DADUZCORNER
      @DADUZCORNER  9 місяців тому

      നിങ്ങളുടെ വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക മൊബൈലിൽ മറ്റെന്തെങ്കിലും തേർഡ് പാർട്ടി ആപ്ലിക്കേഷനുകൾ ഉണ്ടെങ്കിൽ അത് ഇൻസ്റ്റാൾ ചെയ്യുക.

    • @HashimHashim-kr4no
      @HashimHashim-kr4no 9 місяців тому

      @@DADUZCORNER Bro നോക്കി അതൊന്നും ശരിയാവുന്നില്ല bro കോൺടാക്ട് നമ്പർ tharumo

  • @ALamanAman-q2i
    @ALamanAman-q2i 11 днів тому +1

    Broo account adupich rand vettam ban ayee oruvettam kitti pinna kittiyilla

    • @DADUZCORNER
      @DADUZCORNER  11 днів тому

      വാട്സ്ആപ്പ് റെഡിയാകുന്ന സമയത്ത് ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ഡിലീറ്റ് ചെയ്യുക അതിനുശേഷം ഓപ്പൺ ചെയ്താൽ പിന്നെ ബാൻ ആകുന്നതല്ല.

    • @DADUZCORNER
      @DADUZCORNER  11 днів тому

      whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

  • @sharenmariafernandezf992
    @sharenmariafernandezf992 Місяць тому +1

    Enikku ethonnum cheyyan pattiyilla... Entha cheyya

    • @DADUZCORNER
      @DADUZCORNER  Місяць тому

      ഇപ്പോൾ ചെയ്തോളൂ
      24 മണിക്കൂറിനുള്ളിൽ റെഡി ആയി കിട്ടും.

  • @HopefulSmartphone-ho7xj
    @HopefulSmartphone-ho7xj 4 місяці тому +1

    Thankyou so much sir ❤

  • @syamkrishna1171
    @syamkrishna1171 8 днів тому +1

    Hi, hack ചെയ്ത whatsapp account, support വഴി ban ആക്കി.. അത് reopen ആക്കാൻ പറ്റുമോ? Pls reply

    • @DADUZCORNER
      @DADUZCORNER  8 днів тому

      Yes
      വീണ്ടും Support ചെയ്യൂ.

    • @DADUZCORNER
      @DADUZCORNER  8 днів тому

      whatsapp.com/channel/0029Va9MAM98KMqceyQ4hk0c.

  • @SunnyKurain-u3j
    @SunnyKurain-u3j 4 місяці тому

    Restore ചെയ്തു ഏതാനും മണിക്കൂർ കഴിയുമ്പോൾ വീണ്ടും ബ്ലോക്ക്‌ ആകുന്നു.
    ഇങ്ങനെ വരാതിരിക്കാൻ എന്ത് ചെയ്യണം

    • @DADUZCORNER
      @DADUZCORNER  4 місяці тому

      നിങ്ങളുടെ വാട്സാപ്പിൽ ഉള്ള ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ഡിലീറ്റ് ചെയ്തതിനുശേഷം സ്റ്റാർട്ട് ചെയ്യു.

  • @anurudhuremanan51
    @anurudhuremanan51 25 днів тому

    bro njan Canada yil aanu ullath, enik ith ready aakan pattumo?ente friend aanu review submit chyhath, ee paranjath pole onnum type cheyyathe veruthe submit aanu akiyath. Ini enthanu cheyyan pattuka?

    • @DADUZCORNER
      @DADUZCORNER  25 днів тому

      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ഒന്നുകൂടെ ചെയ്തു നോക്കൂ.

  • @SaniyaNasar-g8k
    @SaniyaNasar-g8k 4 місяці тому +1

    Njn innale ee vedio poole cmlpt aakeetindaynla..
    Btt ente inn morning verify acc cheyyan vannuu
    Appo ini ath click cheythude

    • @DADUZCORNER
      @DADUZCORNER  3 місяці тому

      Yes continue കൊടുക്കൂ.

    • @SaniyaNasar-g8k
      @SaniyaNasar-g8k 3 місяці тому

      @@DADUZCORNER tnkuuuu...ente ready aayii..🥰

  • @itzmebincy
    @itzmebincy 3 місяці тому +1

    Bro, 10 തവണ ആയി ബാൻ ആകുന്നു, ഇത് പോലെ ഒകെ request ഇടുന്നു, 12hr കഴിഞ്ഞ് restore ആകുന്നു, ഇപ്പോഴും ഇത് തന്നെ അവസ്ഥ, flageed അക്കൗണ്ട് എന്നൊക്കെ restore ആകുമ്പോൾ പറയുന്നേ,
    എങ്ങനെ വരാൻ reason എന്താകും

    • @DADUZCORNER
      @DADUZCORNER  3 місяці тому +1

      വാട്സ്ആപ്പ് ലോഗിൻ ചെയ്യുന്ന സമയത്തുള്ള ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ക്ലിയർ ചെയ്തതിനുശേഷം ഓപ്പൺ ചെയ്യുക.

    • @itzmebincy
      @itzmebincy 2 місяці тому

      @@DADUZCORNER agane aanu cheythe,ealla groupil ninnu vare left aayi,ipo fresh account pole aanu, enittum pokunu,ee 2days aayitt 3 thavaana poye.
      Ethinu complaint kodukkan pattuvo

    • @vishnuamma8861
      @vishnuamma8861 2 місяці тому

      ​@@itzmebincyറിപ്പീറ് ban പ്രോബ്ലം ആണ് 🥴🥴 സോ മാറ്റാനൊക്കെ പറ്റും ഇപ്പോൾ പല പാനൽ സോഫ്റ്റ്‌വെയർ എല്ലാം ഉണ്ടലോ പൈസ പൈസ കൊടുക്കേണ്ടി വരും അനുഭവം ഗുരു🥴🥴

  • @Purpllegreen
    @Purpllegreen 2 місяці тому +1

    24 hours kazhiyumbo automatic aayittu number okay aanengil account restored ennu kaanikkumo atho nammal number type cheythu account eduthal mathrame kanikkathollo?

    • @DADUZCORNER
      @DADUZCORNER  2 місяці тому +1

      നമ്പർ ടൈപ്പ് ചെയ്തതിനുശേഷം സാധാരണ ലോഗിൻ ചെയ്യുന്ന പോലെ ലോഗിൻ ചെയ്യുക.

  • @emusthafaemusthafa5564
    @emusthafaemusthafa5564 6 місяців тому

    എൻറെ ഫോണിന് ഇന്നലെ 24 മണിക്കൂർ ആയിട്ടും മാറ്റം വന്നിട്ടില്ല

    • @DADUZCORNER
      @DADUZCORNER  5 місяців тому

      കുറച്ചു സമയം കൂടെ കാത്തിരിക്കും ചിലർക്ക് കൂടുതൽ സമയം എടുക്കാറുണ്ട്.

  • @maneshpakunju7459
    @maneshpakunju7459 8 місяців тому

    Bro oru spam team...ucf file aychu download cheythu oru WhatsApp group thannu athil add kure contact add cheyyan parenju.... athinu shesham WhatsApp poyi

    • @DADUZCORNER
      @DADUZCORNER  8 місяців тому

      വിഡിയോയിൽ ഉള്ള പോലെ തന്നെ ചെയ്തോളൂ റെഡിയായി കിട്ടുന്നതാണ്.

    • @9a48nafilahamad7
      @9a48nafilahamad7 6 місяців тому

      Same enikkum sambavichu enitt thirich kittiyo?

  • @priyag1998
    @priyag1998 11 місяців тому +2

    Sir ente mob il m egane kaanikunnu agane new sim eduthu but athil WhatsApp thudagi appozhum eganeya kaanikunne. Appo yesterday poi new mob eduthu new sim veendum eduthu appozhum WhatsApp il eganeya kaanikunne. Ini entha cheyyende ennu paranju tharamo tellicolling aanu wrk

    • @DADUZCORNER
      @DADUZCORNER  11 місяців тому

      നിങ്ങളുടെ ഫോണില് തേഡ് പാർട്ടി ആപ്ലിക്കേഷൻസ് ഏതെങ്കിലും ഇൻസ്റ്റാൾ ചെയ്തു വെച്ചിട്ടുണ്ടെങ്കിൽ അത് അൺ ഇൻസ്റ്റാൾ ചെയ്യുക.

    • @anandakrishnanp5885
      @anandakrishnanp5885 11 місяців тому

      Bro ente mobile um ethe issue

    • @anandakrishnanp5885
      @anandakrishnanp5885 11 місяців тому

      Kore try cheythu but pinneyum ban ennu kanikunnu

    • @DADUZCORNER
      @DADUZCORNER  11 місяців тому

      @@anandakrishnanp5885 മൊബൈലുള്ള തേർഡ് പാർട്ടി ആപ്ലിക്കേഷൻ ഫുൾ ഡിലീറ്റ് ചെയ്യൂ.

    • @anandakrishnanp5885
      @anandakrishnanp5885 11 місяців тому

      ​@@DADUZCORNERbro third rate apps onum illa

  • @muhammedfazil2509
    @muhammedfazil2509 5 місяців тому +1

    Video kanunnathinu munp review koduthu.but ath just oru type msg mathramanu.ini enthu cheyyum

    • @DADUZCORNER
      @DADUZCORNER  5 місяців тому

      കുഴപ്പമില്ല
      Whatsapp uninstall ചെയ്യുക വീണ്ടും install ചെയ്താൽ ഒന്നുകൂടി വീഡിയോയിൽ ഉള്ളപോലെ ചെയ്യൂ
      24 മണിക്കൂറിനുള്ളിൽ റെഡി ആയി കിട്ടും.

    • @muhammedfazil2509
      @muhammedfazil2509 5 місяців тому

      ​@@DADUZCORNER Cheythu but same situation

    • @levi004_
      @levi004_ 5 місяців тому

      Dey ninte whatsapp sheri ayo?

  • @AS_EDiTz14
    @AS_EDiTz14 2 місяці тому +2

    Bro whatspil permanent ban aayii bro inte video yil ulla pole request a review option illa.. Register a new number enn aan ullath🥲entha cheyuka sheri aakan patto

    • @revathysobhan5046
      @revathysobhan5046 2 місяці тому +1

      solution kittiyo

    • @DADUZCORNER
      @DADUZCORNER  2 місяці тому +1

      നിങ്ങളുടെ ഇപ്പോ മൊബൈലിൽ ഉപയോഗിക്കുന്ന വാട്സപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക അപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങൾ വരുന്നതാണ് പിന്നീട് വീഡിയോയിൽ ഉള്ള പോലെ തന്നെ ചെയ്തു കൊടുക്കുക
      തീർച്ചയായും റെഡിയായി കിട്ടുന്നതാണ്.

    • @DADUZCORNER
      @DADUZCORNER  2 місяці тому

      @revathysobhan തീർച്ചയായും റെഡിയായി കിട്ടുന്നതാണ്.

  • @mishalmishal7158
    @mishalmishal7158 3 місяці тому +1

    Bro submit cheythathinu shesham 3 dots kanunnilla. 24 hrs wait cheyyan parayunnu. Athukondu screen shot kodukkan pattunnilla. Entha cheyyande please replay 🙏🙏

    • @DADUZCORNER
      @DADUZCORNER  3 місяці тому +1

      നിലവിൽ ഇപ്പോ ഉള്ള വാട്സപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്താൽ കിട്ടുന്നതാണ്.

    • @aryaabin07
      @aryaabin07 2 місяці тому

      Ennittum kittunnilla ​@@DADUZCORNER

  • @rc_nexuss
    @rc_nexuss 27 днів тому +1

    Bro nj 2 pravashyam revi koduthu sheriyavumo🙂

    • @DADUZCORNER
      @DADUZCORNER  27 днів тому

      തീർച്ചയായും 24 മണിക്കൂറിനകം റെഡിയായി കിട്ടുന്നതാണ്.

  • @jishamolpkperikathre4690
    @jishamolpkperikathre4690 3 місяці тому +1

    Enteth 2 pravashyam sheriyayi pinneyum ban aayi, enth cheyyum😢

    • @DADUZCORNER
      @DADUZCORNER  3 місяці тому

      ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ക്ലിയർ ചെയ്യൂ.

  • @karthikkumars9468
    @karthikkumars9468 10 місяців тому

    എന്റെ whatsapp banned ആയി 1 week കഴിഞ്ഞു ഇനിയും ban മാറീട്ടില്ല please help me

    • @DADUZCORNER
      @DADUZCORNER  10 місяців тому

      വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്ത് വീണ്ടും ഇൻസ്റ്റാൾ കൊടുക്കുക
      ബേക്കപ്പ് ഫയൽ മുഴുവനായിട്ടും ഡിലീറ്റ് ചെയ്യുക.

  • @SudharsanAS-o3d
    @SudharsanAS-o3d Місяць тому +1

    Hii bro njan aadhyam whatsapp uninstall cheytharnnu ath enthelum problem varumo

    • @DADUZCORNER
      @DADUZCORNER  Місяць тому

      No problem
      വീഡിയോയിൽ പറഞ്ഞ പോലെ തന്നെ ചെയ്യു.

    • @SudharsanAS-o3d
      @SudharsanAS-o3d Місяць тому

      @@DADUZCORNER bro ee video kannunnathinu munne aannu njn uninstall cheythe athannu problem undonnu choyhiche

  • @RasheedKp-f5p
    @RasheedKp-f5p 16 днів тому

    Sir,daily 6 hour whatsap banned aavunnu.pinneed veendum recover aakunnu.daily ith thanne avastha,enth cheyyum

    • @DADUZCORNER
      @DADUZCORNER  15 днів тому

      വാട്സ്ആപ്പ് റെഡിയാകുന്ന സമയത്ത് നിങ്ങളുടെ ബാക്കപ്പ് ഫയൽ മുഴുവനായിട്ട് ഡിലീറ്റ് ചെയ്തു ഉപയോഗിക്കുക
      WHATSAPP whatsapp.com/channel/0029Va9MAM98KMqceyQ4hk0c

  • @Adarsh_x_1
    @Adarsh_x_1 6 місяців тому +2

    😢Bro nte whatsapp njn innale restore aaki but veendum ban aakunu nta bro athinte reason?

    • @DADUZCORNER
      @DADUZCORNER  6 місяців тому +1

      വീഡിയോയിൽ പറയുന്ന പോലെ ചെയ്യൂ
      അതിന് ശേഷം login ചെയ്യുമ്പോൾ Backup file full ഒഴിവാക്കൂ റെഡി ആയി കിട്ടുന്നതാണ്.

  • @FathimaFathima-ir9bw
    @FathimaFathima-ir9bw 7 місяців тому

    Sir paranja pole cheyth nokki but 24mnkr shesham whatsap open cheythu nokki ,apoozhum first pole thanne kanikkuva,ready ayilla,ini ntha cheyyandath

    • @DADUZCORNER
      @DADUZCORNER  7 місяців тому

      നിങ്ങളുടെ sim മറ്റൊരു ഫോണിൽ ഇട്ട് whatsapp ഓപ്പൺ ചെയ്ത് നോക്കൂ
      റെഡി ആണെങ്കിൽ വീണ്ടും നിങ്ങളുടെ ഫോണിൽ തന്നെ തിരിച്ചും ഇട്ടു ഓപ്പൺ ആക്കാവുന്നതാണ്.

  • @anisworld9377
    @anisworld9377 Рік тому +2

    Good information

  • @arun_azq.__7464
    @arun_azq.__7464 8 місяців тому +1

    Ithee ready avo. Bro paranjathu pollee ellam cheyuthittundee

    • @DADUZCORNER
      @DADUZCORNER  8 місяців тому

      തീർച്ചയായും റെഡി ആകുന്നതാണ്.

  • @Ibrahim-sz3mn
    @Ibrahim-sz3mn 4 місяці тому

    ബാൻ മാറുന്നില്ല എല്ലാം വഴിയും നോക്കി no രക്ഷ... 2 week ആയി

    • @DADUZCORNER
      @DADUZCORNER  4 місяці тому

      വീഡിയോയിൽ പറയുന്ന പോലെ ചെയ്യൂ അതിനു ശേഷം വാട്സ്ആപ്പ് അൺ ഇൻസ്റ്റാൾ ചെയ്യുക വീണ്ടും ഇൻസ്റ്റാൾ കൊടുത്തു ലോഗിൻ ചെയ്യാം.

    • @Ibrahim-sz3mn
      @Ibrahim-sz3mn 4 місяці тому

      @@DADUZCORNER ഇല്ലാ കുറെ നോക്കി പറ്റുന്നില്ല