സിനടിനെ അട്ടിമറിച്ചത് എന്തിന്? തെളിവുകൾ പുറത്ത്.

Поділитися
Вставка
  • Опубліковано 12 чер 2024
  • ആരാണ് പുറകിൽ കളിക്കുന്നത്?

КОМЕНТАРІ • 65

  • @ittoopkannath6747
    @ittoopkannath6747 10 днів тому +4

    വിവരം കെട്ടവർ പിതാക്കന്മാരാകുമ്പോൾ ഇതും ഇതിലും വലിയ അബദ്ധങ്ങളും സംഭവിക്കും

  • @varghesepo3593
    @varghesepo3593 8 днів тому +4

    സ്ഥലം വിറ്റ കാശ് കൃത്യമായി പങ്ക് വച്ചാൽ തീരാവുന്ന കാര്യമേ ഉള്ളൂ

  • @varghesechamakkala123
    @varghesechamakkala123 12 днів тому +8

    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤❤❤❤

  • @BK-ly2mv
    @BK-ly2mv 12 днів тому +4

    പിശാച് പിടി മുറുക്കി കഴിഞ്ഞു സിനഡ് പിതാക്കന്മാർ ഇപ്പോഴും അനുസരണത്തിൻ്റെ കൂടെയാണ് മരുഭൂമിയിലെ പരീക്ഷണ സമയത്തും പിശാച് ഉപയോഗിച്ച വാക്ക് എന്നെ അനുസരിച്ചാൽ എല്ലാം അധികാരവും നല്കാം എന്നാണ് സമീപകാലത്തെ ഈ സംഭവവികാസങ്ങൾ കാണുമ്പോൾ ഇതിനോട് ഒത്തിരി സാമ്യം തോന്നുന്നു എവിടെ സ്നേഹം എവിടെ ക്ഷമ പുതിയ നിയമത്തിൽ ഒത്തിരി തവണ കേൾക്കുന്ന വാക്കാണ് സ്നേഹം അതുകൊണ്ട് നമുക്ക് പരസ്പരം ക്ഷമയോടെ സ്നേഹിക്കാം ഇവിടെ സഭാ നേതൃത്യം ഗർജിക്കുകയാണ് എന്തിന് വേണ്ടി ആർക്ക് വേണ്ടി ഇതാണോ ക്രിസ്തുവിൻ്റെ വഴി മനസ്സിലാക്കുക വിശ്വാസികളേ

  • @Rosemary-qq6jm
    @Rosemary-qq6jm 12 днів тому +9

    എറണാകുളം അങ്കമാലിന് അവരുടെ വഴിക്ക് വരും എല്ലാവരെയും ഒരേപോലെ ആക്കണമെന്ന് മാത്രം എന്തിനിങ്ങനെ അങ്ങനെയാണെങ്കിൽ ഈശോയ്ക്ക് യൂദാസിന്റെ പത്രോസിനെ വേറെ വിടണ്ടായിരുന്നല്ലോ അവരവരുടെ വഴിക്ക് പോകട്ടെ എന്തിനാ നിങ്ങൾ ഒരേ പോലെ ആകണമെന്ന് ഒരിക്കലും ഒരേ പോലെ ആകില്ല മനുഷ്യരെല്ലാം വ്യത്യസ്തരല്ലേ അത് ചിന്തിച്ചാൽ മതിയല്ലോ അവരെ യേശുവിനെ ആണല്ലോ യേശുവിന്റെ വിശുദ്ധ കുർബാനയിൽ അർപ്പിക്കുന്നു അവർ അവരുടെ വഴിക്ക് പോകട്ടെ പരിശുദ്ധാത്മാവിനെ തിരിച്ചുകൊണ്ടുവരും ഈ കടുംപിടുത്തം പിടിക്കരുത് അനേകം പേര് നഷ്ടപ്പെട്ടുപോകും സീറോ മലബാർ സഭ തന്നെ തീരും

    • @jomonjoseph72
      @jomonjoseph72 12 днів тому +3

      തിന്മയുടെ ശക്തികൽ പ്രബല പെടുകയില്ല. കാത്തോലിക്ക സഭയിൽ 24റീത്തുകളും വ്യത്യസ്‌തതാ പുലർത്തുന്നു. അതു അതിരുപതാ അടിസ്ഥാനത്തിൽ അല്ല.സിറോ മലബാർ സഭ അതിൽ ഒരു റീത്തു മാത്രം അതിൽ ഐക്യരൂപം വേണം അതിനു നമ്മൾ എറണാകുളം കാർ സഹകരിക്കുക അല്ലെ വേണ്ടത് മറിച്ചുള്ളതെല്ലാം വിഘടനാ വാദങ്ങൾ മാത്രം

  • @n.tjoseph3553
    @n.tjoseph3553 12 днів тому +5

    Everybody normally expects love, compassion, and truth from the Catholoc Church. But, deception is found to be the hallmark of the Syro-malabar Church, which is a uniate of the Roman Catholic Church. The Karuvannur Co-operative bank can be adjudged as a better entity!

  • @aroundme3
    @aroundme3 12 днів тому +4

    ഇത് വല്ല്യ ചതുരംഗ കളിയൊന്നുമല്ല . പെരുന്നാൾ കടയിൽ നിന്ന് വാങ്ങിച്ച snake n ladder game ആണ്. കളിച്ചു കളിച്ചു 99 ൽ എത്തുമ്പോൾ snake വിഴുങ്ങി നേരെ താഴേക്ക് 🎲🎲🎲

  • @shajimanelil6772
    @shajimanelil6772 12 днів тому +7

    ഇതും ഇതിലപ്പുറവും സിനഡ് ചെയ്യും ആരുണ്ട് ചോദിക്കാൻ

  • @aleyammamathachan5849
    @aleyammamathachan5849 10 днів тому +2

    Justice Kurian Joseph & party went to Rome for convincing Pope 😂

  • @geethageorge8752
    @geethageorge8752 День тому

    The Synod are focusing on an unimportant item instead of exercising their responsibility for the ultimate good of the faithful.

  • @user-qo6uk5oj7h
    @user-qo6uk5oj7h 12 днів тому +8

    ഇംഗ്ലീഷ് നമ്മുടെ മെത്രാൻ മാർക്ക് അറിയാൻ പാടില്ലാതായി. പാവങ്ങൾ സിനഡ് മെത്രാൻ മാർ😂

  • @thomasvj4725
    @thomasvj4725 7 днів тому +1

    കുർബാന ക്രമം രണ്ടുകൂട്ടർക്കും അനുകൂലമായി പുതുക്കുക :സഭയെ നിലനിർത്തുക

  • @user-nu9mr6ii3g
    @user-nu9mr6ii3g 7 днів тому

    ദൈവം നമ്മോടു കൂടെ 🙏

  • @omxavier6557
    @omxavier6557 12 днів тому +2

    Can anyone from Ekam or any other group say how many buffoons are there in SMC hierarchy and its synod?

  • @varghesechamakkala123
    @varghesechamakkala123 12 днів тому +6

    ഇതുപോലെ ചെറ്റത്തരം മാത്രം കാണിക്കുന്ന സിനഡ് ക്രൈസ്തവ ചരിത്രത്തിൽ ഉണ്ടായിട്ടില്ല...

  • @jacobcc9514
    @jacobcc9514 12 днів тому +1

    സുഖമായി ജീവിച്ചിരിക്കുമ്പോൾ എന്തുമാകാം. എന്നാൽ മരണാനന്തരം ഓരോരുത്തരായി യേശുവിൻ്റെ മുമ്പിൽ നിൽക്കേണ്ടി വരുമ്പോൾ , മാർപാപ്പയും കർദ്ദിനാളും മെത്രാനും ആരും സഹായത്തിനു വരികയില്ല . ദൈവവചനത്തിന് പൂർണ്ണമായും കീഴടങ്ങി ജീവിച്ചാൽ ധൈര്യമായി മരിക്കാം. കത്തോലിക്കനു നിത്യജീവൻ ലഭിക്കുന്നതിനുള്ള ഒരു വ്യവസ്ഥയും ഇല്ല . അവർ ബൈബിൾ അനുസരിക്കുന്നവരല്ല

    • @user-qs8pq1mc8g
      @user-qs8pq1mc8g 10 днів тому

      സത്യം.മെത്രാൻമാരുടെ പ്രവൃത്തികൾ കണ്ടാൽ അറിയാം അവർ യോശുവിൻ്റ അടുത്ത് എത്തുകയില്ല ന്നു.സ്വർഗ്ഗവും നരകവും ഭൂമിയിൽ തന്നെയാണ് സഹോദര .

  • @varghesechamakkala123
    @varghesechamakkala123 12 днів тому +4

    തോമകുന്നിലെ ബ്രോക്കർ ആയിരിക്കും ഇതിന് പിന്നിൽ...😂😂😂😂

  • @jain663
    @jain663 12 днів тому +1

    വിവരണം 👌👌👌👍👍👍

  • @user-nu9mr6ii3g
    @user-nu9mr6ii3g 7 днів тому

    അർഹത ഇല്ല ഇല്ലാത്തവർ മെത്രാൻ അയാൻ ഇങ്ങനെ ആണ്‌ 😄

  • @abhilashvarghese8163
    @abhilashvarghese8163 5 днів тому

    So it is very evident that from 1980 s, an exception was given to them and now synod has every right to take back the exception and ask to come back to the tradition . Why fret then ? Be the followers of real tradition .

  • @sijothomas3018
    @sijothomas3018 12 днів тому +2

    Anusarekkan pattathavare purathakki sabha nalla reethyile munnottu povuka.

  • @John-dn9gk
    @John-dn9gk 12 днів тому +5

    സിനഡിനെ അംഗികരിക്കാത്ത നിങ്ങൾ സിനഡ് എന്ത് തീരുമാനിച്ചാലും എന്താണ്? അവർ അട്ടിമറിക്കുകയോ. അട്ടിയിടുകയോ ചെയ്യട്ടെ😅

  • @daitho9856
    @daitho9856 12 днів тому +4

    രണ്ടാമതു പുറത്തിറങ്ങിയfake സർക്കുലറിൻ്റെ ലക്ഷ്യം മനസ്സിലാക്കിയാൽ ആദ്യത്തേത് ആരുടെ താത്പര്യമനുസരിച്ചാണ് Fr.Abraham കാവിൽ പുരയിടം പുറത്തു വിട്ടതെന്നു വ്യക്തമാകും.

  • @jijothomas9015
    @jijothomas9015 12 днів тому +1

    Synodine anusarikkunna vimathan 😂

  • @shajimanelil6772
    @shajimanelil6772 12 днів тому +6

    തിരുത്താൻ പറ്റാത്തതായി ഒന്നുമില്ല ആരോടാ കളിക്രിസ്തുവിൻ്റെ ശരീരമായ സഭയോ ടോ

  • @shajimanelil6772
    @shajimanelil6772 12 днів тому +3

    നിങ്ങളുടെ മെത്രാന്മാരെ പ്രതികരയുവിൻ

  • @johnypa7388
    @johnypa7388 5 днів тому

    ആരാണ് സിനഡ്.എന്താണ് സിനഡ്.ഈ സിനഡ് നെ ആരാണ് അപ്രോവൽ ചെയതത്.ഈ സിനഡിൽ എല്ലാ ജില്ലകാരും ഉണ്ടോ?? ഈ സിനഡ് സഭയെ മാർപാപ്പയ്ക്ക് അറിയാമോ?? ഈ കുർബാന ക്രമം മാർപാപ്പയെ അറിയിച്ചിരുന്നോ??എന്തിന് വേണ്ടിയാണ് ഈ സിനഡ് ഉണ്ടാക്കിയത്.ആർക്കെല്ലാം വേണ്ടിയാണ് ഈ സിനഡ് ഉണ്ടാക്കിയത്.അങ്ങിനെ നീണ്ടു നീണ്ടു പോകുന്നു ഇത് എന്ത് കൊണ്ട് ചില വിഭാഗം ആളുകൾ ഇതിനെ എതിർക്കുന്നു.മറ്റു എന്തെങ്കിലും മറക്കുവാൻ വേണ്ടി ആണോ ഈ സിനഡ് ഉണ്ടാക്കിയത്??

  • @eapenjacob845
    @eapenjacob845 10 днів тому

    What all you said are falls.

  • @theresejose6107
    @theresejose6107 9 днів тому

    കാവിൽ പുരയിട കുടുംബത്തിൻ്റെ യഥാർത്ഥ ചരിത്രം പരിശോധിക്കണം

  • @thomasvt1731
    @thomasvt1731 11 днів тому

    It appears that rebel priests are ready to approve decisions of the synod.They have till now defied the decisions of synod& holy father. What is sacrosanct about Janabhimugha kurbana? Why are so eloquent about synod now,u were full of contempt for synod all these days?

  • @thomasvt1731
    @thomasvt1731 11 днів тому

    Will Janabhimugham take me straight to heaven? What is so non negotiable,umcompromising& salvation giving about it?

  • @joykm4713
    @joykm4713 9 днів тому

    വിമതരെ, നിങ്ങളുടെ കൂടെ നിന്ന് കാവിൽ പുരയിടത്തെ നിങ്ങൾ തന്നെ ചതിച്ചു.

  • @jomonjoseph72
    @jomonjoseph72 12 днів тому +4

    49 മെത്രാൻ മാർ ഒപ്പിട്ടത് വിമതർ കേട്ടല്ലോ 😂

  • @jolly6609
    @jolly6609 11 днів тому

    ഇനി ഒത്തിരി പറഞ്ഞിട്ട് കാര്യമില്ല. വേഗം ക്രിസ്തുവിന്റെ പ്രതിനിധിയെ അനുസരിക്കും. പിശാചിന്റെ വാക്കുകൾ കേൾക്കാതിരിക്കു.

  • @antonylaza9025
    @antonylaza9025 10 днів тому

    Useless argument

  • @minidevassy334
    @minidevassy334 12 днів тому +14

    നാണം കെട്ട മെത്രാന്മാരും, ഒരു ഉളുപ്പുമില്ലാത്ത സിനഡും. നിങ്ങളെ ആര് മാനിക്കും.

    • @sunilmathew1874
      @sunilmathew1874 12 днів тому +2

      Then why are you people demanding Synod's approval. Any way you are not going to obey the Synod.😀

    • @princekuruvila
      @princekuruvila 12 днів тому

      SYNOD SUPPOSE TO WORK BY THE GUIDANCE OF THE HOLY SPIRIT
      NOT ACCORDING TO THE SELF INTEREST

    • @sunilmathew1874
      @sunilmathew1874 12 днів тому +1

      @@princekuruvila How will you recognise Holy spirit's Guidance. Will Shiju Antony will guide you people identify this or Fr. Mundadan?

    • @michaelalappatt2078
      @michaelalappatt2078 11 днів тому

      33 രൂപതകൾ മാനിക്കും

  • @georgejoseph1171
    @georgejoseph1171 12 днів тому +1

    Eda paratte thattil and bosco ekm roopathayil oru chookkum nadakkila ,ninne onnum e roopathak veenda (we are togather)

  • @jomonjoseph72
    @jomonjoseph72 12 днів тому +3

    കുര്യാപ്പി തിരുതിയില്ലേ 😂

  • @johnvarghese5295
    @johnvarghese5295 12 днів тому +3

    ഇപ്പോൾ എന്താണ് പ്രശ്നം വിമതർ ഇനിയും സഭയെ അനുസരിക്കില്ലേ ?

    • @josev.p.2779
      @josev.p.2779 12 днів тому +1

      ഇല്ല... കാരണം ഞങ്ങൾ വിമതർ അല്ല 😂

  • @user-ri7vc1mc2m
    @user-ri7vc1mc2m 12 днів тому +4

    റോമിന് പോയ ഭക്തർക്ക് ഒന്നും പറയാനില്ലെ.😂😂😂😂😂😂

  • @sunilmathew1874
    @sunilmathew1874 12 днів тому +1

    What a bizarre it is! You people are not recognising the Bishop's synod previously. Synod has already approved it. Now you say that it needs to be approved by Synod again. Now you have trust in the Synod? What a joke it is?

  • @wehaveaneternallife967
    @wehaveaneternallife967 12 днів тому

    ഇത് കൊണ്ട് ആർക്ക് എന്ത് കുഴപ്പമാണ് ഉണ്ടായത്?

  • @rajarajachola6508
    @rajarajachola6508 12 днів тому +13

    ഊളത്തരം ചർച്ച ചെയ്ത് എന്ത് തേങ്ങ ഉണ്ടാക്കാൻ ആണ്......come to the point............ജൂലൈ 3 ന് നിങ്ങൾ സഭക്ക് ഒപ്പം ആണോ അല്ലയോ........decide fast...

  • @annetomy307
    @annetomy307 12 днів тому +3

    😂😂😂😂😂😂

  • @NoName-jk1jb
    @NoName-jk1jb 12 днів тому +1

    Kazhtam

  • @josephkv2029
    @josephkv2029 12 днів тому +1

    കാവൽ പുരയിടം സഭയുടെ കാവൽകാരൻ ആകട്ടെ

  • @theresejose6107
    @theresejose6107 9 днів тому

    ഇവനെ ആരാണ് ഈ സ്ഥാനം നൽകി പരിപാലിച്ച് നിർത്തുന്നത്?..ഇവൻ്റെ ജനനം മുതൽ കുടംബ ചരിത്രം പരിശോധിച്ച് ഉചിതമായ പാരമ്പര്യ ജീവിതം കുടുംബത്തിൽ ഉണ്ടോ എന്ന് തീർച്ചയായും പരിശോധിക്കണം

  • @georlysebastian8623
    @georlysebastian8623 11 днів тому +2

    വിട്ടുകള, ഇതൊക്കെ ചെറുത് തമ്പി 😂
    ഇത്രയും നാൾ പരമ സുഖം ആയിരുന്നല്ലോ അല്ലേ ജീവിതം. ഒരു അല്ലലും ഇല്ലാതെ ഓസിൽ വയറും വീർപ്പിച്ചു നടന്നു. ഇനി നിങ്ങൾ വിയർക്കും.
    ഇനി നിങ്ങളുടെ ജീവിതം സൂറ 9:123 ആകും. മുറിയന്മാരുടെ സപ്പോർട്ട് എടുത്ത് ഷൈജു മെത്രാൻ M1 നോട് സംസാരിക്കുന്ന കണ്ടു. അവരും അവരുടെ തലവനും കാത്തിരിക്കാണ് സൂറ 9:5. ചെന്ന് അനുഭവിക്ക്.
    ഞങ്ങൾക്ക് അറിയാം ഷൈജുനും, റിജുനും, മുണ്ടാടൻ മെത്രാനും മുന്നൂറോളം വെള്ള നൈറ്റി ക്കാർക്കും രണ്ടു കൊമ്പ് മാത്രം അല്ല വാലും ഉണ്ടെന്നു. നിങ്ങൾക്കും ജൂലൈ 3 ന് ശേഷം അത് മനസ്സിലാകും.
    മാസ്ക് ഇടാതെയും ഹെൽമെറ്റ്‌ വെക്കാതെയും വെളിയിൽ ഇറങ്ങാൻ നിങ്ങൾ അല്പം ഇനി ബുദ്ധിമുട്ടും.
    ഇനി നടക്കപൊറത് യുദ്ധം... ഇശോയുടെ മക്കളും പിശാചിന്റെ വിമിത ഗണങ്ങളുമായി.... 🕯️🙏🕯️