Fr.Roy.P.Thomas | ഉമ്മച്ചനെ കല്ലെറിയരുതേ...

Поділитися
Вставка
  • Опубліковано 12 вер 2024
  • Fr.Roy.P.Thomas
    ഉമ്മച്ചനെ കല്ലെറിയരുതേ...
    • Roy.P.Thomas | ഉമ്മച്ച...
    Join this channel to get access to perks:
    / @i2inews
    © 2023 i2i News
    Website: i2inews.in
    Facebook: / i2inews
    Instagram: / i2inews
    ------------------------------------------------------------------------------
    🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
    -------------------------------------------------------------------------------
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
    --------------------------------------------------------------------------------
    #PrfValsonthambu #FrRoyPThomas #i2iNews #MarthomaSabha #SunilMathewLatest #MalayalamNews #TheodosiusMarThoma #JobyVJacob #SajiThomasKaithakuzhy #spiritualbusiness #FrRoyPThomas #MarthomaSabha #KarimpanakuzhyStAndrewsMarThomaChurch #SunilMathewLatest #MalayalamNews #TheodosiusMarThoma #spiritualbusiness
    * ANTI-PIRACY WARNING *
    This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

КОМЕНТАРІ • 76

  • @leelamathew4681
    @leelamathew4681 Рік тому +5

    Prayers. Time will tell. God is in control.🙏🙏🙏

  • @Musicwav
    @Musicwav Рік тому +5

    ദയവായി താങ്കൾ ഒരു കാര്യത്തിൽ വിശദീകരണം നൽകുമ്പോൾ എല്ലാവർക്കും മനസ്സിലാകുന്ന വിധത്തിൽ പറഞ്ഞാൽ നന്നായിരുന്നു... അത് പോലെ വീഡിയോകൾ സമയം കുറച്ചാൽ നന്നായിരിക്കും.. വേണമെങ്കിൽ 2. 3 ഭാഗങ്ങൾ അകുന്നതിൽ തെറ്റില്ല.

  • @mollymathaikutty9901
    @mollymathaikutty9901 Рік тому +2

    Sarcastic and satirical presentation....

  • @koshymani5166
    @koshymani5166 Рік тому +3

    അതായത് പൗരോഹിത്വവും വ്യഭിചാരവും ഒരുമിച്ച് കൊണ്ടു പോകണ മെന്നാണോ

  • @jibujibu1
    @jibujibu1 Рік тому +4

    ഇദ്ദേഹം പറഞ്ഞു വന്നത് സ്വര്‍ണ്ണം കടത്തിയത് ആരോ ഉപയോഗിച്ചവർ ആരോ ജയിലില്‍ പോയവര്‍ ആരോ പിന്നെ എന്തിനാണ് സര്‍ക്കാര്‍ പ്രതിക്കൂട്ടില്‍ ആവുന്നത് എന്നാണ്. ഞങ്ങള്‍ അഴിമതി കാണിക്കും, വിദേശത്ത് പോവും മോഷ്ടിക്കും എന്നാണ്. നല്ല best അന്തം കമ്മി അനുഭാവി 😂

  • @AnjuGrace
    @AnjuGrace Рік тому +3

    😄😄😄😄🤣🤣🤣ആഹാ കൊള്ളാല്ലോ.. അടിപൊളി

  • @santhoshvarghese124
    @santhoshvarghese124 Рік тому +3

    യേശു ഒരുകാര്യം കൂടി പറഞ്ഞിട്ടുണ്ട്. നീ ആരെയും വിധിക്കരുത്. നീ വിധിക്കുന്ന അളവുകോലാൽ നീ vidhikkappedum എന്ന് ഓർക്കു

  • @minithomas6851
    @minithomas6851 Рік тому +2

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @jpv8406
    @jpv8406 Рік тому +4

    No interest in your self inflating drama…🤣

  • @josephkmkizhakkayil7636
    @josephkmkizhakkayil7636 Рік тому

    Adipoli

  • @jacobthomasjthomas3830
    @jacobthomasjthomas3830 Рік тому +1

    അറിവ് കൂടുമ്പോൾ വട്ട് ഇളകും....

  • @merinthomas-ve5lu
    @merinthomas-ve5lu Рік тому +12

    സുനിൽ വാർത്ത ഇടുന്നതിൽ തെറ്റുണ്ടോ?? എന്താണ് തെറ്റ്?? വികാരി ചെയ്തത് തെറ്റ് അല്ല വാർത്ത ഇടുന്നത് ആണോ എല്ലാർക്കും തെറ്റ്??
    വാർത്ത കള്ളം എങ്കിൽ വികാരി കേസ് ന് പോകട്ടെ
    റോയ് p thomas achan ഉമ്മ ചോദിച്ചതും കൂടെ കിടക്കാൻ വിളിച്ചതും ജനങ്ങളെ അറിയിച്ചത് തെറ്റ് ആണോ?? വികാരി എന്ന സ്ഥാനം എത്ര മഹത്വം ഏറിയതാണ്
    നാളെ ഇതിലും വലുത് വികാരിയുടെ ഭാഗത്തു നിന്നും സ്ത്രീകൾക്ക് സംഭവിക്കില്ലന്ന് ഉറപ്പുണ്ടോ?? അതൊ അപ്പോഴും ന്യായീകരിക്കുമോ ഇതേപോലെ വന്ന്?? ഇതൊക്കെ കേട്ടിരിക്കുന്ന ഭൂരിപക്ഷം ജനങ്ങൾക്ക് സത്യം മനസിലായി കഴിഞ്ഞു
    പരാതിക്കാരി തന്നെ ഇവിടെയും ഇതിനൊത്ത മറുപടി തരും എന്ന് കരുതുന്നു 👍👍

    • @AnjuGrace
      @AnjuGrace Рік тому +1

      👍👍👍yes

    • @leelamathew4681
      @leelamathew4681 Рік тому +1

      Merin Thomas, Anju Grace my prayers. Time will tell. God is not deaf or blind.

    • @rosammathomas993
      @rosammathomas993 Рік тому

      What he said is sarcasm
      Why don't you understand

  • @osologic
    @osologic Рік тому +2

    അവനവന്റെ നില നിൽപ്പിനെ ഹനിക്കുന്ന ഒരു നടപടിക്കും വ്യക്തിയുടെ സ്വന്തം മനഃശാസ്ത്രം പ്രവർത്തിക്കുകയില്ല!

  • @jojijacob9418
    @jojijacob9418 Рік тому +1

    ഇദ്ദേഹം ഉദ്ദേശിച്ചത് മനസ്സിലാകാത്തവർക്കായ്; അച്ഛൻ ഒരു ഉമ്മ മാത്രമല്ലെ ചോദിച്ചോള്ളൂ, എത്രയോ പുരോഹിതന്മാർ ചോദിക്കാതെ തന്നെ എന്തെല്ലാം ചെയ്യുന്നു, ഇദ്ദേഹം വളരെ നല്ല ഒരു പുരോഹിതൻ ആയതു കൊണ്ട് മാത്രമാണ് ചോദിച്ചു വാങ്ങുന്നത്, അതെന്താണ് വിശ്വാസികൾ മനസ്സിലാക്കാത്തതു. പ്ളീസ് . മനസ്സിലായോ മൊണ്ണകളെ എന്നാണ്.🤫

  • @sijojoy7020
    @sijojoy7020 Рік тому +5

    മാർത്തോമ്മാ സഭ മാത്രമേ പപ്പടം പൊടിയും പോലെ മണ്ണടിഞ്ഞു പോകുകയുള്ളോ

    • @mollymathaikutty9901
      @mollymathaikutty9901 Рік тому

      Ha... Ha. . Ha... Marthoma group is worst than pappadam..

    • @sijojoy7020
      @sijojoy7020 Рік тому

      @@mollymathaikutty9901 പിന്നെ ഏതു ഗ്രൂപ്പ് ആണാവോ നല്ല ബലത്ത കമ്പിയായിട്ടുള്ളതു

  • @snehasamuelviic3613
    @snehasamuelviic3613 Рік тому +2

    സ്വന്തം മോളോട് ആയിരുന്നു ഉമ്മ ചോദിച്ചു എങ്കിൽ ഇങ്ങനെ സംസാരിക്കുമോ ❓️

  • @dthankachandthankachan3205
    @dthankachandthankachan3205 Рік тому +4

    "തിരുസഭയുടെ മുറിവുകൾ" എന്ന നെറ്റിയടൻ്റെ നോവൽ വായിച്ചാൽ വത്സൻ തമ്പുവിൻ്റെ വിശദീകരണം മനസ്സിലാകും

  • @dthankachandthankachan3205
    @dthankachandthankachan3205 Рік тому +4

    പട്ടണത്തിൽ പാപിനി ആയ സ്ത്രീയെ കല്ല് എറി
    യുവാൻ വന്ന ജനകൂട്ടത്തോട് കർത്താവ് പറഞ്ഞു "നിങ്ങളിൽ പാപം ഇല്ലാത്തവൻ അവളെ ആദ്യം കല്ലെറിയട്ടെ". ആരും അവളെ എറിഞില്ല." ഞാനും നിന്നെ വിധിക്കുന്നില്ല " എന്ന് കർത്താവ് പറഞ്ഞു. റോയി അച്ച്നെ ഇനിയും വിധിക്കുവൻ നമുക്ക് അധികാരമില്ല.: ഇനി പാപം ചെയ്യരുത് എന്ന കർത്താവിൻ്റെ വാക്കിൻ്റെ മുമ്പിൽ നാം എല്ലാം മിണ്ടാതിരിക്കാൻ ബാധ്യസ്ഥരാണ് . സിനിൽ മാത്യു,"BEWARE".

    • @kevinvictor6512
      @kevinvictor6512 Рік тому

      Edo thathuvam parayala ketto

    • @ryanscorner6523
      @ryanscorner6523 Рік тому

      Enna pinne ellarum pavam cheyette 😂😂😂

    • @joji6141
      @joji6141 Рік тому

      ഈ ഡയലോഗ് ആണ് സഭയെ ഇന്നത്തെ അവസ്ഥയിൽ എത്തിച്ചത്

  • @georgejohn6293
    @georgejohn6293 Рік тому +2

    ന്യായീകരണ തൊഴിലാളികൾ മാർത്തോമാ സഭയിലും ഉണ്ടല്ലോ .കഷ്ടം .

  • @abrahamvarghese8132
    @abrahamvarghese8132 Рік тому +1

    നിരപരാധി ആയ അനേകർ അക്രമണപ്പെടുന്നു, മരിക്കുന്നു, അവർക്കുവേണ്ടി നീതിമാന്മാരായ നിങ്ങൾ സംസാരിക്കു. പാപികളെ വെറുതേ വിട്ടേക്കു, അവർക്കു കർത്താവുണ്ട്.

    • @Gokpou
      @Gokpou Рік тому +1

      വട്ടൻ തമ്പു 😂

  • @alithnaintechcont8171
    @alithnaintechcont8171 Рік тому +1

    സാർ. കുറച്ചു കൂടി സ്പീഡിൽ പറയൂ.

  • @ninanthomas4568
    @ninanthomas4568 Рік тому

    Jesus said if your eyes tempt you to commit sin remove and throw it..if you look at a woman with evil eye,you have commited adultery...you cannot enter God's Kingdom..These are word of God'.

  • @mathewk.a3059
    @mathewk.a3059 Рік тому

    Good analysis....
    നല്ല വിശദീകരണം..........

  • @TheHeyree
    @TheHeyree Рік тому +1

    Beware ! This guy had a talk over phone and recorded this video

  • @ninan1290
    @ninan1290 Рік тому +2

    മെനഞ്ഞു 🤔🤔🤔

  • @renjenrenju3646
    @renjenrenju3646 Місяць тому

    Roy p Thomas achan engne ulla aalannu.?ഇതൊക്കെ sathiyam anno?

  • @johnverghese5258
    @johnverghese5258 Рік тому

    Haaaaaa

  • @kuruvillaluke
    @kuruvillaluke Рік тому

    Best kanna best....😂😂😂😂

  • @vinodvarghese3860
    @vinodvarghese3860 Рік тому +1

    Addooo matharapolithayud aramanayil niyogikan para

  • @zachariahmathew8374
    @zachariahmathew8374 Рік тому +1

    👌👍👏

  • @georgemathew4436
    @georgemathew4436 8 місяців тому

    Sunil done very good job but your explanations are totally wrong I am surprised how you become St Stephen college principal 😂😂

  • @sijojoy7020
    @sijojoy7020 Рік тому +18

    ഈ പറയുന്ന വൽസൻ തമ്പു എന്ന വ്യക്തി അദ്ധേഹത്തിന്റെ നല്ല സമയത്തു ഈ സഭയുടെ ഔദാര്യത്തിൽ മെനഞ്ഞു ഒരുപാടു നടന്നിട്ടുണ്ടു

    • @mollymathaikutty9901
      @mollymathaikutty9901 Рік тому

      So what.... If you have dirt on your face, don't throw dirt on others.....

    • @jojijacob9418
      @jojijacob9418 Рік тому +1

      അത് മനസ്സിലായത് കൊണ്ടാണ് അദ്ദേഹം ആ പണി ഉപേക്ഷിച്ചത് . മനസ്സിലായോ വിദ്വാനെ ?🤪

  • @mathewmathew7507
    @mathewmathew7507 Рік тому

    Don't call own mother......
    Jesus called individual priest as white washed ,and not the religion or sabha .??!
    Dear SUNIL nobody is perfect.
    Think twice before ........?!

  • @bijovarghese6288
    @bijovarghese6288 Рік тому

    അച്ചാ കാട് അടച്ചു വെടിവക്കല്ലേ

  • @pushparajan1046
    @pushparajan1046 Рік тому +1

    Very bad

  • @JosephKunjappuMathew
    @JosephKunjappuMathew Рік тому

    what the hell do you think about yourself?

  • @sajigeorge1247
    @sajigeorge1247 Рік тому +1

    വിയോജിപ്പ്

  • @besantangilimoottil2229
    @besantangilimoottil2229 Рік тому

    ദൈവസഹായം പിള്ളയെപ്പോലെ ഉമ്മൻ ചാണ്ടിയെയും വിശുദ്ധനാക്കാൻ ക്രിസ്തീയ വിഭാഗങ്ങൾ ശ്രമിയ്ക്കുന്നു .ഇതുവരെ വിശുദ്ധരാക്കിയവരെയൊക്കെ അപഹാസ്യരാക്കുന്ന ഈമാതിരി തരികിടകൾ താങ്കൾ ഒന്നു പ്രതികരിയ്ക്കണം. OC യുടെ തനിക്കൊണം അറിയാവുന്ന ഒരുപാടുപേർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്

  • @TheHeyree
    @TheHeyree Рік тому +1

    This guy n Sunil are hands in gloves...beware of trusting this hooligans

    • @Gokpou
      @Gokpou Рік тому

      മൊണ്ണൻ സുനിൽ വട്ടൻ തമ്പു

    • @ryanscorner6523
      @ryanscorner6523 Рік тому

      Oh really and you are the only hooligan we must trust. Onnu poda putty adima.

    • @rejivarghese6626
      @rejivarghese6626 Рік тому

      ഒരു Rt. College principal കുറ്റം ആരോപിക്കപ്പെട്ട ഒരു വൈദികനു വേണ്ടി സംസാരിക്കയല്ലേ എന്നു കരുതി 27.32 മിനിറ്റുനേരം ശ്രദ്ധയോടെ ശ്രവിച്ചു. ചൈനീസ് ഭാഷയിലുള്ള ഒരു പ്രസംഗം ഇതേ ശ്രദ്ധയോടെ കേട്ടിരുന്നെങ്കിൽ ഇതിൽ നന്നായി മനസിലായേനെ. താങ്കൾ എന്തു മനസിലാക്കിയിട്ടാണ് വെളുപ്പിക്കാൻ ശ്രമിക്കുന്നത്. താങ്കൾ പറഞ്ഞതി തിയറിയനുസരിച്ച് ഒരു പട്ടക്കാരൻ്റെ സ്വകാര്യ ജീവിതവും ദൈവിക ശുശ്രൂഷകളുമായി ബന്ധപ്പെടുമ്പോൾ മാത്രം ആത്മീയ ജീവിതവും.... കൊള്ളാം നല്ല ആശയം. എങ്കിൽ പിന്നെ വർഷങ്ങൾ നീളുന്ന ആത്മീയ പഠനത്തിനു ശേഷം പട്ടത്വം നൽകുന്നതിനു പകരം അല്പം ആത്മീയതയുള്ളവരെ കണ്ടെത്തി അത്യാവശ്യ ശുശ്രൂഷകൾക്കുള്ള രണ്ടാഴ്ചത്തെ ട്രെയ്നിങ്ങ് നൽകി ലൈസൻസും കൊടുത്താൽ പോരേ. സമയം കിട്ടുമ്പോൾ താങ്കൾ തന്നെ താങ്കളുടെ ഈ പ്രഭാഷണമൊന്നു കേൾക്കണം, താങ്കൾക്കെങ്കിലും എന്തെങ്കിലും മനസിലാകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. താങ്കൾ ഒരു കുടുംബസ്ഥനെങ്കിൽ, ഭവനത്തിൽ ഉള്ള ഏതെങ്കിലും സ്ത്രീകളോട് ആരെങ്കിലും തെറ്റായ വിധത്തിൽ സമീപിക്കുന്നുവെങ്കിൽ അപ്പോഴും ഇങ്ങനെയൊക്കെയുള്ള ന്യായങ്ങളും ന്യായീകരണങ്ങളും പറയുമോ....

  • @philipnirayath3534
    @philipnirayath3534 Рік тому

    ഈ കിളവൻ. പഴയ . കുപ്പായ തൊഴിലാളിയാണ്. സുനിൽ മാത്യൂവിന്റെ . 121 ചാനലിൽ നിന്നും . പുറത്താക്കണം. ഞങ്ങൾ .സുനിലിനൊപ്പം.

  • @thomaskutty2487
    @thomaskutty2487 Рік тому

    സേട്ടാ, ഈ അകവും പുറവും എല്ലാ മനുഷ്യർക്കും പ്രൊഫഷണിലും ഉണ്ടേ?

  • @thomaskutty2487
    @thomaskutty2487 Рік тому

    തമ്പു അഭിനയിക്കുകയാണോ? അതോ പൊട്ടൻ കളിക്കുകയാണോ?😂