Розмір відео: 1280 X 720853 X 480640 X 360
Показувати елементи керування програвачем
Автоматичне відтворення
Автоповтор
1:35 you're feeding them their own birth pods! that's crazy 😄Another informative video, nice going!
Thank you.😉😉
കൊപ്ര പിണ്ണാക്ക് കൊടുത്താൽ നെയ്യ് കേട്ടില്ലേ
നാടൻ അടയിരിക്കുന്ന കോഴിക്കാണെങ്കിൽ പ്രശ്നമില്ല. മറ്റ് കോഴികളിൽ ആണെങ്കിൽ കൊപ്ര പിണ്ണാക്ക് കുറച്ച് തീറ്റ ഉണ്ടാക്കിയാൽ മതിയാകും.
Bro.. Ithonnum sradhikkapedathe poyallo
😉
തവിടും പുണ്ണാക്കും എത്ര രൂപ ആണ് kg
തവിട് 1kg 15rsപുണ്ണാക്ക് 1kg 25rs
@@EBYISM 👍
ഇതിനെവിടെയാ ഭായ് ചില വ്കുറവ്?
കോഴി തീറ്റ മാത്രം നൽകുന്നവർക്ക് ചിലവ് കൂടുതലാണ്. മറിച്ച് മറ്റ് തീറ്റകൾ കൂടി നൽകുമ്പോൾ തീറ്റച്ചെലവ് കുറയും. കൂടാതെ ഗുണമുള്ള മുട്ട കിട്ടുമല്ലോ.😊😊
1:35 you're feeding them their own birth pods! that's crazy 😄
Another informative video, nice going!
Thank you.😉😉
കൊപ്ര പിണ്ണാക്ക് കൊടുത്താൽ നെയ്യ് കേട്ടില്ലേ
നാടൻ അടയിരിക്കുന്ന കോഴിക്കാണെങ്കിൽ പ്രശ്നമില്ല. മറ്റ് കോഴികളിൽ ആണെങ്കിൽ കൊപ്ര പിണ്ണാക്ക് കുറച്ച് തീറ്റ ഉണ്ടാക്കിയാൽ മതിയാകും.
Bro.. Ithonnum sradhikkapedathe poyallo
😉
തവിടും പുണ്ണാക്കും എത്ര രൂപ ആണ് kg
തവിട് 1kg 15rs
പുണ്ണാക്ക് 1kg 25rs
@@EBYISM 👍
ഇതിനെവിടെയാ ഭായ് ചില വ്കുറവ്?
കോഴി തീറ്റ മാത്രം നൽകുന്നവർക്ക് ചിലവ് കൂടുതലാണ്. മറിച്ച് മറ്റ് തീറ്റകൾ കൂടി നൽകുമ്പോൾ തീറ്റച്ചെലവ് കുറയും. കൂടാതെ ഗുണമുള്ള മുട്ട കിട്ടുമല്ലോ.😊😊