നവീൻ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട്‌|ADM Naveen babu

Поділитися
Вставка
  • Опубліковано 24 гру 2024

КОМЕНТАРІ • 3

  • @rejvs
    @rejvs 11 годин тому

    ഇഡിയുടെ വെറുമൊരു സമന്‍സിനെതിരെ തോമസ് ഐസക്ക് കൊടുത്ത ഹര്‍ജ്ജിയില്‍ 1/2/2024 മുതല്‍ 20 തവണയാണ് വെബ് സൈറ്റ് പ്രകാരം
    ഹിയറിങ് നടന്നിട്ടുള്ളത്!!! ദേവന്‍ രാമചന്ദ്രന്‍ എട്ടു പ്രാവശ്യം പരിഗണിച്ചുവെങ്കിലും ഉത്തരവൊന്നും വന്നില്ല. തുടര്‍ന്നു ടി.ആര്‍.രവി പന്ത്രണ്ടു തവണ
    പരിഗണിച്ചു. കേസ് മാറ്റി വെക്കലാണ് മിക്ക ദിവസങ്ങളിലും പൊതുവേ നടന്നിട്ടുള്ളത്. ഒടുവില്‍ Heard and Judgment Reserved എന്നു 24/7/2024 ല്‍
    ടി.ആര്‍.രവി പ്രസ്താവിച്ചു. 2024 തീരാറായിട്ടും വിധി കാണുന്നില്ല.ബഹുമാനപ്പെട്ട എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒരു സംവിധാനത്തിലെ നിലവാരമാണിത്.

  • @abijithp92
    @abijithp92 12 годин тому

    Absence of evidence is evidence of absence