Great job 👌🏻👌🏻👌🏻 അനുമോളുടെ ആഗ്രഹപ്രകാരം ഒരു നല്ല അധ്യാപിക ആകാൻ കഴിയട്ടെ. Teen IPCAI ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ🙏🏻🙏🏻🙏🏻
I am proud of you team IPCAI. This is what it means to serve society. Dear teachers you are the rolemodels to the entire teaching community.🙏🙏💐💐Well said Anish🙏
ഇതുപോലെയുള്ള അമ്മമാരെ, ആളുകളെ കണ്ടെത്തുക, നന്മകൾ പ്രവൃത്തിക്കുന്നവരെ പരിചിതരാക്കുക എന്നത് വലിയ ഒരു ദൗത്യമാണ്. ദൈവം,തുടർന്നും, ഏവരേയും അനുഗ്രഹിക്കട്ടെ. IPCAI Team ന് 🌹
മാതാപിതാക്കൾ മക്കളുടെ ബെസ്റ്റ് ഫ്രണ്ട് ആവണം. ഈ അമ്മ ഏറ്റവും വെല്യ example ആണ്. തോൽവിയിൽ ആത്മവിശ്വാസം പകർന്നു മകളെ ചേർത്തുപിടിക്കുന് അമ്മ സൂപ്പറാട്ടോ ❤️❤️.IPCAI ക്ക് എല്ലാവിധ ആശംസകളും 🔥🔥
വലിയ പ്രത്യേകതകൾ ഉള്ള ഒരു video. അനുമോളുടെ അമ്മ പ്രതിസന്ധികളിലും നല്ല ആത്മ വിശ്വാസം പുലർത്തുന്നു, oru വിദ്യാസംഭന്നെയെപ്പോലെ സംസാരിക്കുന്നു, നല്ല സാമൂഹിക ബോധം പ്രകടിപ്പിക്കുന്നു. വിവിധ മേഖലകളിലും തലങ്ങളിലും പ്രവർത്തിക്കുന്ന വ്യക്തികളുടെ team work സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ എങ്ങനെ സാധ്യമാക്കുന്നു എന്നതിന് ഇതൊരു മികച്ച ഉദാഹരണം. +ve energy നൽകുന്ന video 💪
Great job 👌🏻👌🏻👌🏻
അനുമോളുടെ ആഗ്രഹപ്രകാരം ഒരു നല്ല അധ്യാപിക ആകാൻ കഴിയട്ടെ. Teen IPCAI ക്ക് എല്ലാവിധ ആശംസകളും നേരുന്നു. ഇനിയും ഇതുപോലുള്ള നല്ല പ്രവർത്തികൾ ചെയ്യാൻ കഴിയട്ടെ🙏🏻🙏🏻🙏🏻
Thanks a ton
മഹത്തരമായ പ്രവർത്തനം അഭിനന്ദനങ്ങൾ
@@sreesaraswathyvidyamandirk2539 Thank you
Hats off to Teen IPCAI. You are doing a noble gesture. All the best.
Hearty congratulations to Anumol and wish good luck🙏🏻🙏🏻🙏🏻
Thank you so much
I am proud of you team IPCAI.
This is what it means to serve society. Dear teachers you are the rolemodels to the entire teaching community.🙏🙏💐💐Well said Anish🙏
Thanks a ton
Anumol you are great.. Keep it up.. Thanks IPCAI🤝🤝🤝🤝
@@bijoymanarkattu3645 Thank you
Amazing 🎉🎉🎉
So proud of Team IPCAI
❤ Thank you
ഇതുപോലെയുള്ള അമ്മമാരെ, ആളുകളെ കണ്ടെത്തുക, നന്മകൾ പ്രവൃത്തിക്കുന്നവരെ പരിചിതരാക്കുക എന്നത് വലിയ ഒരു ദൗത്യമാണ്.
ദൈവം,തുടർന്നും, ഏവരേയും അനുഗ്രഹിക്കട്ടെ. IPCAI Team ന് 🌹
@@shajanmathew3393 Sure, Thank you Sir❤️
മാതാപിതാക്കൾ മക്കളുടെ ബെസ്റ്റ് ഫ്രണ്ട് ആവണം. ഈ അമ്മ ഏറ്റവും വെല്യ example ആണ്. തോൽവിയിൽ ആത്മവിശ്വാസം പകർന്നു മകളെ ചേർത്തുപിടിക്കുന് അമ്മ സൂപ്പറാട്ടോ ❤️❤️.IPCAI ക്ക് എല്ലാവിധ ആശംസകളും 🔥🔥
Yes, Thank you so much
A big salute to team IPCAI
Thank you so much
Congratulations Team IPCAl 🎉
❤️
അനുകരണീയമായ മാതൃക.
കോട്ടയം വിട്ടും ഇത്തരം ടീമുകൾ ഉണ്ടാകണം.
TEAM IPCAI ക്കും അതിൻ്റെ പിന്നണിയിൽ നിൽക്കുന്നവർക്കും അഭിനന്ദനങ്ങൾ❤
@@rtv1972 Thank you so much Sir♥️
അനുകരണീയമായ മാതൃക , ഇത്തരം പിന്നോക്കം നിൽക്കുന്ന കുഞ്ഞുങ്ങളും ജീവിത വഴിയിൽ വിജയിക്കട്ടെ..... ആശംസകൾ....
@@windowblindsjijis1756 Yes, Thank you
വലിയ പ്രത്യേകതകൾ ഉള്ള ഒരു video. അനുമോളുടെ അമ്മ പ്രതിസന്ധികളിലും നല്ല ആത്മ വിശ്വാസം പുലർത്തുന്നു, oru വിദ്യാസംഭന്നെയെപ്പോലെ സംസാരിക്കുന്നു, നല്ല സാമൂഹിക ബോധം പ്രകടിപ്പിക്കുന്നു. വിവിധ മേഖലകളിലും തലങ്ങളിലും പ്രവർത്തിക്കുന്ന വ്യക്തികളുടെ team work സമൂഹത്തിൽ ചലനങ്ങൾ ഉണ്ടാക്കുന്ന സംഭവങ്ങൾ എങ്ങനെ സാധ്യമാക്കുന്നു എന്നതിന് ഇതൊരു മികച്ച ഉദാഹരണം. +ve energy നൽകുന്ന video 💪
@@abdulrazak4906 Thank you Sir❤️
വിശക്കുന്നവൻ്റെ മുന്നിലേക്ക് ഈശ്വരന് ആഹാരത്തിൻ്റെ രൂപത്തിലെ പ്രത്യക്ഷപ്പെടാൻ കഴിയു എന്ന ഗാഡി വചനം നമുക്ക് ഓർക്കാം..
Congrats Team
Yes, Thank you dear
Congrats to team IPCAI
Hats off 🙏🙏🙏
Thanks a ton
A big salute to the mother
Yes, Thank you so much
Salute to IPCAI team
Thank you so much
ഏറെ confident ആയ അമ്മ, അതിലേറെ confident ആയ മകൾ... full support നൽകാൻ Teen Ipcai.. എല്ലാ നന്മകളും ആശംസിക്കുന്നു ❤❤
@@sancyjojivayalil914 Thank you so much
Congratulations.
@@anandanil8942 Thank you so much
Great
@@adarshkumarnair2492 ❤️
All the best Anumol
Thank you ❤
Support ചെയ്യാൻ IPCAI team ഉം ധൈര്യം നൽകാൻ ഇതുപോലൊരു അമ്മയും 👏🏻 Anumol will reach great heights, God bless!
❤ Thank you
All the best🎉
Thank you
❤
Great Deed🙏
God Bless You 🙏❤
Thank you
Great job 👏
Thank you so much
🎉
😍
ഇനിയും ഒരുപാട് ചെയ്യാൻ ടീം ഇപ്കായ് കഴിയട്ടെ ❤️🥰
Thank you so much
ഒറ്റപ്പെട്ട് പോയവർക്കും കൂട്ടം തെറ്റിയവർക്കും കൈതാങ്ങാകാൻ IPC Al ക്കും അനീഷിനും എല്ലാ വിധ ഭാവുകങ്ങളും
Thanks a ton
Very nice Anua❤
Thank you ❤
🥰❤️🤝🤝🤝
❤❤
Thank you so much