എൻ്റെ മാതാപിതാക്കൾ കല്യാണ സാരി വിറ്റ് ഞങ്ങൾക്കു ഭക്ഷണം വാങ്ങി തന്നു. ഒരു പട്ടിണി വന്ന സമയം 😭😭 ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞു ഇപ്പോഴും രണ്ട് പേരും സന്തോഷമായി ആരോഗ്യമായി ഇരിക്കുന്നു
എന്റെ സാരികൾ ഞാൻ കൊടുക്കില്ല ഏത് സാരി ആയാലും പിന്നല്ലെ കല്യാണ സാരി. എത്ര രൂപ കിട്ടിയാലും. 23 വർഷം ആയി mrg കഴിഞ്ഞിട്ട്. അന്ന് 3000 rs vangiyatha. ഗോൾഡൻ ksavaanu. 💖💖💖💖💖
സാരി തരുന്നില്ല പറഞ്ഞപ്പോൾ വേഗം വാങ്ങി 4000 കൊടുത്തെങ്കിൽ അതിൽ കൂടുതൽ വില കിട്ടുമെന്നാണ് അർത്ഥം... അതും എത്രയോ വർഷം മുന്നേ ഉള്ളത് ആയതിനാൽ സാരി നെയ്തതിൽ മായം ഉണ്ടാവില്ല... അതുകൊണ്ടാണ് 4000 കൊടുത്തത്...
Thangal paranju loo vedio kadu 2 or 3 chechimar chirichennu, njanum ningalum same place aanu. nigal ente wedding nu okke vannittund. But njan eeyide nigale nerittu kanditt chirichappol ee aattitute kandillallo.... Nigale njan already ariyaam ennittum ingane, apo ottum kaanathoorod okke enthaa cheyyaa eannu njan 1 nimisham aalochichu....too Nigade has father ente veetilekk vararund
കാര്യങ്ങൾ വ്യക്തമായി പറയൂ നിങ്ങൾ ആരാണ്? എവിടെ വെച്ചാണ് എന്നെ കണ്ടിട്ട് ഞാൻ ചിരിക്കാഞ്ഞത്? നിങ്ങളുടെ വീട് എവിടെയാണ്!? ഒരു പക്ഷെ നിങ്ങൾ എന്നോട് ചിരിച്ചതും എന്നെ നോക്കിയതും ഒന്നും ഞാൻ കണ്ടിട്ടുണ്ടാവില്ല. എന്നെ നന്നായി നിങ്ങൾക്ക് അറിയാമെങ്കിൽ എൻ്റെ അയൽവാസികളോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചിരിക്കാത്തതും വർത്തമാനവും ഒന്നും പറയാത്ത ഒരു ആളാണോ എന്ന്😀. എൻ്റെ സംഭാവം എങ്ങനെ ഉള്ള താണെന്ന് അവർ പറഞ്ഞു തരും😀 അയ്യോ ഞാൻ ചിലപ്പോ നിങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു കാണില്ല സഹോ😀🙏
ചേച്ചി മോളോട് ചോതിക്കുന്നുണ്ടായിരുന്നു. അയ്യോ അതാരാ എന്ന്.... ഒരു കര്യം മനസ്സിലാക്കൂ. താങ്കളെ ഒരുപാട് പേർ അറിയും. അത് കൊണ്ട് നിങ്ങൾ ടെ അടുത്ത് അറിയുന്നൊരും അറിയാത്തവരും സംസാരിക്കും....
എൻ്റെ മാതാപിതാക്കൾ കല്യാണ സാരി വിറ്റ് ഞങ്ങൾക്കു ഭക്ഷണം വാങ്ങി തന്നു. ഒരു പട്ടിണി വന്ന സമയം 😭😭 ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട് 55 വർഷം കഴിഞ്ഞു ഇപ്പോഴും രണ്ട് പേരും സന്തോഷമായി ആരോഗ്യമായി ഇരിക്കുന്നു
👍🏻🙏
Good
Areekode ninnum kozhikode bussil pokumbol ee kadayilethan evide irangendath
Set sarikalk kittumo chechi?
എന്റെ സാരികൾ ഞാൻ കൊടുക്കില്ല ഏത് സാരി ആയാലും പിന്നല്ലെ കല്യാണ സാരി. എത്ര രൂപ കിട്ടിയാലും. 23 വർഷം ആയി mrg കഴിഞ്ഞിട്ട്. അന്ന് 3000 rs vangiyatha. ഗോൾഡൻ ksavaanu. 💖💖💖💖💖
❤❤❤❤
1lack കിട്ടും 😂
കാശിന് അത്യാവശ്യം വന്നാ കല്യാണ സാരി ആണേലും വിറ്റ് ഒഴിവാക്കും😢
എൻ്റെ മാതാപിതാക്കൾ കല്യാണ സാരി വിറ്റ് മക്കളുടെ പട്ടിണി മാറ്റി ഒരു കഷ്ടകാല സമയത്ത്
Ethra Rupa Thannal um Wedding Saree Kodukkilla
Pettiyil irunnu podinju poonnathilum nallatha, ❤
ശരിക്ക് അറിയാൻ കഴിഞ്ഞത് നല്ല കാര്യം
😊👍🏻
വയ്നാട്ടിൽ ഉണ്ടോ
ഇത് പറ്റിപ്പാണ് എന്റെ ഒരു സാരിക്ക് 50 രൂപയുടെ അവർ തന്നത് വെറും പറ്റിപ്പാണ് ഇവര് പറയണ കേട്ട് ആരും വഞ്ചിതയാകരുത്
Ath copper kasavu ayondanu
ആലപ്പുഴ ജില്ല ഉണ്ടോ
Chechi vannath ente veedinte aduth anu.stadium junction alle?
Athe😀👍🏻👍🏻
സാരി തരുന്നില്ല പറഞ്ഞപ്പോൾ വേഗം വാങ്ങി 4000 കൊടുത്തെങ്കിൽ അതിൽ കൂടുതൽ വില കിട്ടുമെന്നാണ് അർത്ഥം... അതും എത്രയോ വർഷം മുന്നേ ഉള്ളത് ആയതിനാൽ സാരി നെയ്തതിൽ മായം ഉണ്ടാവില്ല... അതുകൊണ്ടാണ് 4000 കൊടുത്തത്...
Yes
Shoppinde adress itt therumo
കല്യാണ സാരി അരക്കിലും കൊടുക്കുമോ?
Kodukkunnavarokke undaun..but njan kodukkilla😀🙏
Njan Kodukkilla
Njagal Christians marikkumbol kalyanam kazhijathanel manthra kodiyanu eduvikkarru
Slateil urachunokkuto athil kanam niram ❤
👍
Thangal paranju loo vedio kadu 2 or 3 chechimar chirichennu, njanum ningalum same place aanu. nigal ente wedding nu okke vannittund. But njan eeyide nigale nerittu kanditt chirichappol ee aattitute kandillallo.... Nigale njan already ariyaam ennittum ingane, apo ottum kaanathoorod okke enthaa cheyyaa eannu njan 1 nimisham aalochichu....too
Nigade has father ente veetilekk vararund
🤔😳
കാര്യങ്ങൾ വ്യക്തമായി പറയൂ നിങ്ങൾ ആരാണ്? എവിടെ വെച്ചാണ് എന്നെ കണ്ടിട്ട് ഞാൻ ചിരിക്കാഞ്ഞത്? നിങ്ങളുടെ വീട് എവിടെയാണ്!? ഒരു പക്ഷെ നിങ്ങൾ എന്നോട് ചിരിച്ചതും എന്നെ നോക്കിയതും ഒന്നും ഞാൻ കണ്ടിട്ടുണ്ടാവില്ല. എന്നെ നന്നായി നിങ്ങൾക്ക് അറിയാമെങ്കിൽ എൻ്റെ അയൽവാസികളോട് ചോദിച്ചാൽ നിങ്ങൾക്ക് മനസ്സിലാവും ഞാൻ ചിരിക്കാത്തതും വർത്തമാനവും ഒന്നും പറയാത്ത ഒരു ആളാണോ എന്ന്😀. എൻ്റെ സംഭാവം എങ്ങനെ ഉള്ള താണെന്ന് അവർ പറഞ്ഞു തരും😀 അയ്യോ ഞാൻ ചിലപ്പോ നിങ്ങൾ എന്നെ നോക്കി ചിരിക്കുന്നത് കണ്ടു കാണില്ല സഹോ😀🙏
😅
ചേച്ചി മോളോട് ചോതിക്കുന്നുണ്ടായിരുന്നു. അയ്യോ അതാരാ എന്ന്.... ഒരു കര്യം മനസ്സിലാക്കൂ. താങ്കളെ ഒരുപാട് പേർ അറിയും. അത് കൊണ്ട് നിങ്ങൾ ടെ അടുത്ത് അറിയുന്നൊരും അറിയാത്തവരും സംസാരിക്കും....
വയനാട്ടിൽ ഉണ്ടോ കട ആവോ🤪
Shop ownerudethu argue cheyyunna aalde voice kettu chef 👩🍳 abida rasheedintethupole thonni
ഞാനും കൊടുക്കില്ല എന്റെ sarik 10000 roopayanu reseption sari 60000
പാവമണി റോഡ്
kozhikode evideyanu chechi
Number ഉണ്ടോ അവിടെ the
ചേച്ചി ഞാൻ കോഴിക്കോട് ആണ് 🥰🥰🥰 🤝
😃😃😃😃😃
ഇത് ഞാനും കണ്ടി കണ്ടിരുന്നു
ഒറിജിനൽ കസവ് വെള്ളിനൂലിൽ സ്വർണ്ണം പൂശിയതാണ്, ഇപ്പോഴത്തെ കസവുകൾ പ്ലാസ്റ്റിക് നൂലിൽ കളർ പൂശിയതാണ് അതിനാണ് വില ലഭിക്കുന്നത് !
Mm
കലിക്കറ്റ് proper എവിടെയാണ് ?
Video il undalloo da
ഇപ്പൊ വന്നു മഞ്ചേരിയിൽ, ഓൾഡ് ബസ്റ്റാന്റ് എതിർ വശം
7 ദിവസം മാത്രം 16 to 22 vare
Ooo
Manjeri ipol undo
Press ripy
@@patoozvlog2135 കഴിഞ്ഞു
സത്യാവസ്ഥ അറിഞ്ഞല്ലോ
Nilamboor und
നിലമ്പൂർ എവിടെ ഉണ്ട്?
ഞാൻ നിലമ്പൂർ ഉള്ളതാണ് കണ്ടിട്ടില്ല
Ente kozhikode njan daily povunna vazhiyaanu
First negative review. Sarees are part of memory for most ladies. Never expected this commercial promotion....
ഡ്രസ്സ് അങ്ങനെ വിൽക്കാൻ പാടില്ല
Kalyana saree kodukke?😢😢😢
വീഡിയോ മൊത്തം കാണ്
Number undo evide varanam
Thrishur kuttambully pattin ano vila kittunnath
Ariyilla dear
😊😊😊
ലോക ഉടായിപ്പ്
Hi♥️♥️♥️
Veruthe pattikalanu
Ningl aanu sarik video cheythath. Mattulla UA-cam channel fake aanu kanikune . Promotion pole cheythitt.
Aduthath chettan poyit saree kodukuo camara m ayit apo nmlk nokalo 20k.30k kittumonn
Athe
ചേച്ചിയുടെ സ്ഥലം എവിടെയാണ്.. ഞാൻ മലപ്പുറം ജില്ലയാണ്
Kavanoor
@CheerulliMedia കാവനൂർ ആണല്ലേ.. എനിക്കവിടെ ബന്ധുക്കൾ ഉണ്ട്
Kalayana sare enthina koduthath😮