ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ

Поділитися
Вставка
  • Опубліковано 8 вер 2024
  • ഹൈന്ദവ രാജാവിന്റെ കൊട്ടാരത്തിൽ വളർന്ന സൂഫീ വര്യൻ
    കണ്ണൂരിലെ പ്രസിദ്ധമായ മഖാമാണ് പുറത്തീൽ മഖാം. ഇന്ത്യയുടെ ബാഗ്ദാദ് എന്നൊരു വിശേഷണം ഈ പ്രദേശത്തിനുണ്ട്. അതിന്ന് കാരണം ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്ന പുറത്തീൽ ശൈഖ് അബ്ദുൽ ഖാദർ രണ്ടാമൻ (റ) ആണ്. മഹാനവർകൾ മുഹ്യുദ്ധീൻ ശൈഖ് രണ്ടാമൻ എന്ന പേരിലും അറിയപ്പെടുന്നു #jamsheeralineerad #kannur #puratheel

КОМЕНТАРІ • 15