കോടിക്കണക്കിന് സോമ്പികൾ അതും ഒരു ബംഗ്ലാവിന് അടിയിൽ, വീടു വാങ്ങിയവർ അറിഞ്ഞില്ല | Mallu Explainer

Поділитися
Вставка
  • Опубліковано 17 кві 2022
  • #englishmovieexplainmalayalam
    #hollywoodmoviemalayalamexplanation
    #hollywoodmoviemalayalamexplanationchannel #hollywoodmoviemalayalamexplanationnew #hollywoodmoviemalayalamexplanationhorror #hollywoodmoviemalayalamexplanationlovestory #hothollywoodmoviemalayalamexplanationhindi #hollywoodthrillermoviemalayalamexplanation #hollywoodromanticmoviemalayalamexplanation #hollywoodadventuremoviemalayalamexplanation #hollywood #explained #explained #psycho #movie #malayalam #explanation
  • Фільми й анімація

КОМЕНТАРІ • 1,1 тис.

  • @MuniMuni-si2ju
    @MuniMuni-si2ju 2 роки тому +561

    ചേട്ടാ ഇങ്ങനെ പേടിപ്പിക്കല്ലേ..സിനിമ കാണുന്നതിനേക്കാളും പേടിയാവുന്നു ചേട്ടൻ പറയുമ്പോൾ 😮 എന്തായാലും ചേട്ടന്റെ കഥപറച്ചിൽ അപാരം 👍..

  • @swalih6171
    @swalih6171 2 роки тому +1142

    BEST EXPLAINER IN MALAYALAM 🥰🥰❤️❤️💗💗💕💕
    Edited : ആർക്കൊക്കെ ഈ Explanation ഇഷ്ടമാണ് ഇഷ്ടമാണെങ്കിൽ LIKE👍

    • @user-tn4nb3fk1c
      @user-tn4nb3fk1c 2 роки тому +8

      ഇഷ്ടമാണ് bro

    • @thor4021
      @thor4021 2 роки тому +35

      Oru kadha sollatuma sir

    • @not-spectra
      @not-spectra 2 роки тому +15

      @@thor4021 yah anoop ettanum malluvum Ente fav explainers Aanu 🌚

    • @aaradhika8285
      @aaradhika8285 2 роки тому +6

      Mallu und, oru kadha sollattuma sir, cinema kadha, meim voice over ❤

    • @thachuammu3407
      @thachuammu3407 2 роки тому +7

      Yes..sothukuttide fan anu 🤩

  • @user-wk5vu6ne3p
    @user-wk5vu6ne3p 2 роки тому +138

    എല്ലാ മൂവിയിലെ വീട്ടിലും ഉണ്ടല്ലോ ഒരു under ഗ്രൗണ്ട് ബേസ്മെന്റ് ഏരിയ 🤣🤣🤣
    ഗുഡ് പ്രസന്റേഷൻ മല്ലു ബ്രോ 👍

    • @anusree4518
      @anusree4518 Рік тому +2

      Sathyam 😂🤣🤣

    • @soniyaprasanth9473
      @soniyaprasanth9473 Рік тому +1

      ഞാനും അതാ ചിന്തിക്കുന്ന

    • @ayshachinnu9571
      @ayshachinnu9571 Рік тому +1

      ഇംഗ്ലീഷ്ക്കാർക്ക് വീട്ടിൽ അണ്ടർ ഗ്രൗണ്ട് നിർബന്ധമാണ് 😌

    • @rahamalik
      @rahamalik Рік тому +2

      പൊതുവെ യൂറോപ്യൻ വീടുകളിൽ ബസ്‌മെന്റ് ഉണ്ടാവും

  • @uhk710
    @uhk710 2 роки тому +276

    ചാവുന്ന സീൻ ആണെങ്കിലും മക്കളെ ഒറ്റക് കിടത്തുന്ന ഇംഗ്ലീഷുകാർ

    • @siasvlog9875
      @siasvlog9875 Рік тому +5

      😂😂

    • @anusree4518
      @anusree4518 Рік тому +34

      18 vayas aayittum ammede koode kidann urangunna njan🙂🥲

    • @farseenashareefkl1032
      @farseenashareefkl1032 Рік тому +7

      കുട്ടികൾക്ക് ഏകദേശം 7 വയസ്സ് ആയാൽ ഒറ്റയ്ക്ക് കിടക്കാൻ ശീലിപ്പിക്കണം.

    • @uhk710
      @uhk710 Рік тому +10

      @@farseenashareefkl1032 😂ഞാനും അങ്ങനെ തന്നെ ആണ്.. പക്ഷെ ഇത് സന്ദർഭം കൂടെ നോക്കണ്ടേ

    • @invisible1278
      @invisible1278 Рік тому +4

      Athu shariyaaa...nanum vijaarikaarund athu,kure theri parayarum und🤣

  • @artistakhilrevi6066
    @artistakhilrevi6066 2 роки тому +348

    I can see you
    പ്രശസ്ത ഗാനം ആണ് ... 🤓🦋
    അത് ഈ സിനിമഇല്ലാണെന്നു ഇന്നണ് മനസ്സിലയത്
    .. 🥰😌👍
    Thank you etta ... 🦋
    എന്റെ പ്രിയപ്പെട്ട ഹൊറർ ഗാനം ... 🤓
    Kadappad : google translater .. 😌👍

  • @wolverine4682
    @wolverine4682 Рік тому +57

    ഫോണിൽ ഫ്ലാഷ് ഉണ്ടായിട്ടും മെഴുകുതിരി കത്തിച്ചോണ്ട് പോയ ആ കുട്ടിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🤣🤣🤣🤣

    • @kuchuzaki
      @kuchuzaki Рік тому +4

      Aval call vilichondu erikkuvallr atha

  • @gamerdude6005
    @gamerdude6005 2 роки тому +390

    നിങ്ങളുടെ എല്ലാ കഥയും ഞാൻ കേൾക്കാറുണ്ട് supper

  • @rakhilinesh4111
    @rakhilinesh4111 2 роки тому +37

    ശെരിക്കും സിനിമയെക്കാൾ പേടിയായത് ചേട്ടന്റെ ആ വോയിസ്‌ ആണ്. Spr ആയിട്ട് ഞാൻ പേടിച്ചു 🤣🤣🤣🤣🤣കൊള്ളാം movie 😄😄😄

  • @midhunsundar4280
    @midhunsundar4280 2 роки тому +120

    അറിഞ്ഞില്ല.... ആരും പറഞ്ഞും ഇല്ല.. Mallu Explainer ഇത്ര നന്നായി പാടും എന്ന്

  • @athiramukesh9993
    @athiramukesh9993 2 роки тому +58

    ചേട്ടാ അവതരണം കൊള്ളാട്ടോ 👍👍.വീണ്ടും വീണ്ടും കാണാൻ തോന്നും 🥰.
    ചെറിയ രീതിയിൽ പേടി ഉണ്ടായിരുന്നു കണ്ടപ്പോൾ.ലാസ്റ്റ് അവർ രക്ഷപ്പെട്ടില്ലല്ലോ.sad എന്റിംഗ് ആയല്ലോ.

  • @Farhan.p.v
    @Farhan.p.v 2 роки тому +252

    Zombie കഥ kellkan vera level Aan💥💙

  • @rashidaanas3559
    @rashidaanas3559 2 роки тому +155

    മല്ലു ഇപ്പൊ എന്നും വീഡിയോസ് ഇടുന്നുണ്ട് ല്ലോ 😉 എന്നും ഇതുപോലെ വീഡിയോസ് ഇടണേ ❤️❤️

  • @zombie7011
    @zombie7011 2 роки тому +39

    Story parayan mathram alla paatu paadanum ariyaam i can see you 😆😌

  • @hakunamatata3049
    @hakunamatata3049 2 роки тому +29

    Full volume വച്ചു കേക്കുവായിരുന്നു..... 🤕 ചേട്ടൻ പാട്ട് പാടിപ്പോ ശെരിക്കും പേടിച്ചപ്പോയി...... 😿😿 volume അങ്ങ് കുറച്ചു 🤭

  • @hajikallara8884
    @hajikallara8884 2 роки тому +17

    എനിക്ക് ഈ നല്ലത് പോലെ ishtappettu😁😇
    അല്ലാ ബ്രോ ഈ കഥയിലെ അവസാനം ഇവർ നരകത്തിലെ ഒരു വീട്ടിൽ ആണ് നില്കുന്നത് അവർക്കു പുറത്തു ഇറങ്ങാതില്ല പിന്നെ ഇവർ എങ്ങനെ മീറ്റിംഗിന്നും ഈ വീടിന്റെ ഉടമയുടെ മോളെടുത്ത പോയി 😇😂

    • @user-vg9it9fv4j
      @user-vg9it9fv4j Рік тому +3

      Yes ഞാനും അത് ആലോചിച്ചു....

  • @viralgallery-hy3md
    @viralgallery-hy3md 2 роки тому +30

    ഞാൻ headset വെച്ച് കഥ കേട്ടു എൻ്റമ്മേ ശ്വാസം നിലച്ചു പോയി
    വേറൊരു എക്സ്പീരിയൻസ് ആയിരുന്നു
    Onn headset വെച്ച് കേട്ടുനോക്കൂ

    • @avanivinitha6384
      @avanivinitha6384 2 роки тому +2

      Smee

    • @nani_creations134
      @nani_creations134 2 роки тому +2

      സത്യം..... ഇന്ന് ഇനി ആരെയെങ്കിലും കൂടെ പോയി കിടക്കണം

    • @viralgallery-hy3md
      @viralgallery-hy3md 2 роки тому

      @@nani_creations134 😂😂😂

  • @not-spectra
    @not-spectra 2 роки тому +105

    Mallu machan and anoop ettan Ente fav explainers.... നിങ്ങളുടെ ശബ്ദം കേൾക്കാൻ തന്നെ എന്ത് രസാണ് എന്ന് അറിയോ 😩✨️

  • @mrcha-oh5wt
    @mrcha-oh5wt 2 роки тому +163

    Horror + mallu = perfect 💫

  • @sreeharimp9527
    @sreeharimp9527 2 роки тому +14

    Oru kadha sollattuma sir chanalum mallu explainerum poliyanu fire 🔥🔥🔥💥💥💥

  • @emilthomas560
    @emilthomas560 2 роки тому +18

    Alla horror movilum basement indakum adhan adhinte power 😂

  • @a_b_h_i_ns_y_a_m9700
    @a_b_h_i_ns_y_a_m9700 2 роки тому +58

    ഞാൻ ഒരു ഹാപ്പി end ആയിരുന്നു
    പ്രദീക്ഷിച്ചത് ❤️❤️

  • @farseenashareefkl1032
    @farseenashareefkl1032 Рік тому +4

    ഹോ പേടിച് പോയല്ലോ മല്ലു. അല്ലാ ഇവർ എന്തിനാ എല്ലാ വീട്ടിലും ഈ basement ഉണ്ടാക്കുന്നെ അതാണ് എല്ലാത്തിനും കാരണം

  • @JODYT10K
    @JODYT10K 2 роки тому +19

    Mazha + power cutt + mazha sound + head set aaaha oru feeling

    • @JODYT10K
      @JODYT10K 2 роки тому +1

      Bro njan head set vech aan kaanane enikk brote paat ketappo oru bhayam😌

    • @JODYT10K
      @JODYT10K 2 роки тому

      19:06 johninte makal

  • @elsa344
    @elsa344 2 роки тому +16

    Ending happy aayrinnel kollayrunn🙂

  • @dsxmp4126
    @dsxmp4126 2 роки тому +15

    ഈ ചാനലിന് എന്തോ ഒരു പ്രതേകത ഉണ്ട്‌❤️

  • @abhirami___aamii3969
    @abhirami___aamii3969 2 роки тому +67

    ഈ സിനിമ ഞാൻ കുറെ നോക്കി പക്ഷെ കിട്ടേണ്ട ചാനൽ നിന്ന് തന്നെ കിട്ടി ❤️🥰😘😘
    ചേട്ടൻ പാടിയ പാട്ടു കേട്ടപ്പോളാ മനസ്സിലായത് 😌😌

  • @creativity3683
    @creativity3683 2 роки тому +25

    ഉണ്ണിയേട്ടൻ ഫാസ്റ്റ് 😁😁

  • @bnb6455
    @bnb6455 2 роки тому +34

    Zombie movies ennum enikkoru weakness aayirunnu😌

  • @try2kill464
    @try2kill464 Рік тому +7

    Mallu uyir SOUND+THRILLING=mallu✨💞⚡

  • @priyam6202
    @priyam6202 2 роки тому +4

    കഞ്ചാവ് അടിച്ചു എഴുതിയ പോലെ ഉണ്ട് but cienmayude making vere lvl❤️

  • @sakkiyabanubanu8088
    @sakkiyabanubanu8088 2 роки тому +20

    Daily ഈ timil ഉണ്ടല്ലോ
    Thank you😍

  • @sanus1888
    @sanus1888 2 роки тому +10

    മല്ലുവിന്റെ വോയ്‌സിനോട് nthoo oru അട്ട്രാക്ഷൻ 😎😎💞💞💞

  • @_ki_c_hu._
    @_ki_c_hu._ 2 роки тому +15

    ഇതിന്ന് second part ഇണ്ടോ 🙄🙄..?
    ഇജ്ജാതി മൂവി 💥💥

  • @shivasankarik.k2425
    @shivasankarik.k2425 2 роки тому +5

    Chettante voice onnum parayan Ella chetta.... I love you 😍😍😘😘😘😘😘😘😘😘😘

  • @metheking1860
    @metheking1860 2 роки тому +40

    ഇതിൽ പാടിയ പാട്ട് പൊളിച്ചു.

  • @mohammedmusthafa4973
    @mohammedmusthafa4973 2 роки тому +12

    അടിപൊളി നല്ല ത്രില്ലിങ് സൂപ്പർ 💞

  • @reshmaammu9723
    @reshmaammu9723 2 роки тому +6

    Settta pwoli masss⚡️⚡️⚡️ voice kettappo thanne subscribe cheythutto 🥰🥰🥰

  • @zncreations5546
    @zncreations5546 2 роки тому +30

    Mallu machan poliyanne anna🥰🥰🥰

  • @2xbearth
    @2xbearth 2 роки тому +9

    ആശാനെ.. എന്ത് സുഖമാണ് നിങ്ങൾക്ക് കിട്ടുന്നെ 🎃

  • @saritharakesh9565
    @saritharakesh9565 2 роки тому +28

    അയ്യോ നരകം അതോർക്കാൻ വയ്യാ 😭😭😭

  • @anasakbar2600
    @anasakbar2600 2 роки тому +44

    ഇതുപോലെ എല്ലാ ദിവസവും വീഡിയോ ഇടൂ Bro ❤😍😍😘😘

  • @FRQ.lovebeal
    @FRQ.lovebeal 2 роки тому +86

    *ഒരു വീട്ടിൽ ഒരു zombi അത്ര മതി എന്തൊരു ടൈം പാസ്സ് ആയിരിക്കും ല്ലെ 😌😌*

  • @ajeeshmaanand4509
    @ajeeshmaanand4509 2 роки тому +5

    Chettante voice powli aane. Explanation oru rekkshayumilla very good.🔥🔥❤️

  • @neha3898
    @neha3898 2 роки тому +11

    Well explained 👍👍 നല്ല അവതരണം 👍👍👌

  • @abiramim2571
    @abiramim2571 Рік тому +4

    ഏട്ടൻ പറയുന്നത് കേൾക്കാൻ നല്ല രസമാണ് ഇനിയും ഇങ്ങനത്തെ കഥയുമായി വരണം പക്ഷേ പേടിപ്പിക്കരുത്

  • @Farhan.p.v
    @Farhan.p.v 2 роки тому +73

    Waiting for spartacus💙🔥

  • @_jyo_thish_
    @_jyo_thish_ 2 роки тому +11

    Mallu bro❤️spartacus next part eni eppozha undakuvaa katta waitingaan❤️please reply

    • @mnsnf753
      @mnsnf753 2 роки тому

      Adtha aazhicha

  • @E4EDITZ_36
    @E4EDITZ_36 2 роки тому +26

    പാട്ട് പൊളിച്ചു ❤️ 🤣

  • @devikaprakash8579
    @devikaprakash8579 Рік тому +3

    Chettante kadha parayal aparam ആണ് ketto sammathichu🙏🏻power💕

  • @muhammedyasin7044
    @muhammedyasin7044 2 роки тому +4

    Enta mwone kidilan kadha. Ithupolathe kadha iniyum venam bro🔥🔥🔥❣️❣️❣️

  • @arshakaslak4519
    @arshakaslak4519 2 роки тому +6

    I love you ❤️😘❤️ mallu ka alla voice super 💯😘❤️

  • @snehapradeep2209
    @snehapradeep2209 2 роки тому +29

    Mallu chettante explanation and voice super anu 👌

  • @farsanagafoor6250
    @farsanagafoor6250 2 роки тому +9

    കഥയുടെ first കേട്ടപ്പോ ഞൻ തിരയാ ഇതിന് first part undo ennu

  • @sachugaming3989
    @sachugaming3989 2 роки тому +5

    രാത്രി 1 മണിക്ക് കാണുന്ന ഞാൻ 🤯👀

  • @Hiajho07
    @Hiajho07 Рік тому +2

    Chettante samsarakond thanne enkk pedi Vannu😣 but chila scene okke intrest ayi kandu 👍🏻 nalla explain anu

  • @famidafami1631
    @famidafami1631 2 роки тому +9

    Explanation nalle like aayi 😊✨ Ank Movie link kitto plss ?

  • @monsteraqff2706
    @monsteraqff2706 2 роки тому +16

    Chetta Spartacus orubade delay akkunu ithreyum thrilling ayittu ole oru series igane delay ayyal athinte oru mood aggu pokkum vere explanation chetrante athreyum detail ayiyyum vethammakki manusilaggune rethil parayillha atha daily njn nokkum chettan itto itto nu enik ariyam chettanu ethra mathram thirakil annun

  • @devuu4216
    @devuu4216 2 роки тому +19

    Kadha nallatho cheethayoo njn chettante sound kelkkan venditta kanunnath thanne 🥰 super voice👌

    • @movieecho...4192
      @movieecho...4192 2 роки тому

      hey, njn oru american romantic mytry series explain cheytit und..onnu kand nokam..if ishatayl suscribe me too

  • @jayasreeh7131
    @jayasreeh7131 Рік тому +3

    ഹലോ മച്ചാന്മാരെ എന്ന പറച്ചിലും കഥ പറയുന്നതും കേൾക്കാൻ ഒത്തിരി ഇഷ്ടമാണ്

  • @binishabinu4677
    @binishabinu4677 Рік тому +2

    Kuzhappalla nalla movie anu....last twist adipoli anu....🤗🤗🤗🤗🤗

  • @alfiyachinnualfiyachinnu9010
    @alfiyachinnualfiyachinnu9010 2 роки тому +5

    Ee katha kanumbol epettenn adukkalayil oru shabtham... Nan njetti.... Melle nan nadannu.. Adukalayil lait onaki.... Nan apol oru kazhcha kand... Poocha meen katt thinnunnath😂.. Kalla himaar enne pedipicbu🫣🥹😵‍💫

  • @studytips9140
    @studytips9140 2 роки тому +4

    Ethu filim eduthalum basement anu problem basement illatha veedu panuthalmathi 😍🥰😘

  • @SAI74Studios
    @SAI74Studios Рік тому +2

    Vere level explain 🔥🔥🔥❤️bro super voice

  • @rajeshdevika7595
    @rajeshdevika7595 2 роки тому +5

    Nice sound...nice presentation ✨❤️

  • @xenongaming903
    @xenongaming903 2 роки тому +4

    Adipoli story🥰
    Ithinte 2 nd part irangiyal kollarunnuu

  • @CMABHI444
    @CMABHI444 2 роки тому +15

    Bro scooby doo 1 and 2 movie cheyyoo my favourite movie annu poli movie annu bore addikilla orrappu comedy and funny entertainment movie annu njan orrappu tharam pls cheyuvo 🙂❤️

  • @techandcraft9068
    @techandcraft9068 2 роки тому +8

    Spartacus pls ❤️❤️❤️❤️

  • @abrarakp7264
    @abrarakp7264 2 роки тому +5

    ചേട്ടാ സൂപ്പർ മൂവി ഇനി ഇങ്ങനത്തെ മൂവി ചെയ്യണേ please 😊😊😊

  • @adhnanadhnan7601
    @adhnanadhnan7601 2 роки тому +5

    ഒരു happy ending പ്രതീക്ഷിച്ചു

  • @AshwinKumar-zy6he
    @AshwinKumar-zy6he 2 роки тому +4

    ഉണ്ണിയേട്ടൻ first❤❤

  • @4funkerala443
    @4funkerala443 2 роки тому +2

    Entea mowne visayam njan ee song kettitund padam kananmenne valiya agraham ayrnnu tnx bro

  • @siju.usiju.u6778
    @siju.usiju.u6778 Рік тому +2

    Hello bro last rekshapedumo? Movie claimaxil exaitmentilayirunnu 😞 but ellam poi....... ☠️ story valare super anne.... Eniyum ethupolathe videos edane 😁

  • @thachuammu3407
    @thachuammu3407 2 роки тому +3

    Rathri ayondanu..neram velukkumpol door thurannal car kanam..athilu keri rakshapedamm💪💪🤩🤩

  • @Therezzalan
    @Therezzalan 2 роки тому +13

    Awwww ntha voice ❤️❤️

  • @user-es9dq2wv3d
    @user-es9dq2wv3d 2 роки тому +2

    John nde Mwol😌😌

  • @vvvijieeshvijivvviji3429
    @vvvijieeshvijivvviji3429 Рік тому +2

    ന്റെ പോന്നോ. എന്റെ ശ്വാസം പോയി. സൂപ്പർ പ്രസന്റേഷൻ ❤️❤️❤️❤️

  • @anugraha8680
    @anugraha8680 2 роки тому +8

    Brother super movie 👌👌👌👌👌🥰 ചേട്ടന്റെ സൗണ്ട് എനിക്ക് ഇഷ്ടപ്പെട്ടു നല്ല മൂവി🥰🥰👌

  • @kevintsunish1095
    @kevintsunish1095 2 роки тому +80

    KGF chapter 2 kandavar👍 adikk

  • @invisible1278
    @invisible1278 Рік тому +2

    Pedi aayittu vayya raavile 4 mannik ezhunettu pokendathaa..athorkumboll😳
    Ee cinemayude feel pokaatheyulla adipolli presentation ❤️👍

  • @faisalgafoor6179
    @faisalgafoor6179 Рік тому +2

    ഒരടിപൊളി movie തന്നെയായിരുന്നു 👍👍

  • @adwaith.a.d4390
    @adwaith.a.d4390 2 роки тому +3

    Explanation adipoli aane❤️❤️❤️.

  • @sunithkassim7293
    @sunithkassim7293 2 роки тому +3

    Adipolli kadha ❤️❤️🤩

  • @anoopcp6065
    @anoopcp6065 2 роки тому +1

    Njan kandathil vech ee movie vere oru horror feel tharunnu... Koodathe nigade explain super👍👍👍

  • @shefnaajmal8666
    @shefnaajmal8666 Рік тому +2

    പൊളി movie ❤️🤕ബട്ട് അവർ...

  • @milanofficial9134
    @milanofficial9134 2 роки тому +8

    വിഷയം കഥ...thank you so much 😍

  • @neeradh.smunna4068
    @neeradh.smunna4068 2 роки тому +8

    chetta himura battousai remaining part chayuoo please 🥺🥺🥺

  • @Kimshin045
    @Kimshin045 2 роки тому +1

    Ente mallu chetta i lub u😘😘❤️❤️

  • @shahanaansar4893
    @shahanaansar4893 Рік тому +1

    Wht a explanation 🤍loved it nd ur voice jssss amazing 😍

  • @abhiramaj1593
    @abhiramaj1593 2 роки тому +10

    Super concept,veroru dimension turakkan equations atine scripts lekku maatumbol swarangal aakum mantrangal aakum,satyamaanu.atokke vaichedukkanulla kazhiv innu ee lokath aarkkumilla,allengil enne mattoru dimension kandiathene.ohm namah shivaya🙏🙏💖

  • @fathimanasrin72
    @fathimanasrin72 2 роки тому +4

    Mysterious and thrilling story
    👀👀🔥🔥💥💥💥💥👍👍

  • @Mini.p721
    @Mini.p721 6 місяців тому +2

    ആ വീട്ടില്‍ നില്‍ക്കുന്നത് സേഫ് അല്ല എന്നും അവിടെ ചെകുത്താന്‍ ഉണ്ടെന്ന് അറിഞ്ഞിട്ടും ആ വീട്ടില്‍ തന്നെ പോയി കിടക്കുന്ന കൊറേ എണ്ണം 😢😢😂😅

  • @swathikashaji1250
    @swathikashaji1250 2 роки тому +1

    New subscriber 😍

  • @jkeeey232
    @jkeeey232 2 роки тому +18

    Chettante voice poli 💜
    Chettante Patt poli💜
    Chettante explanationum poli💜
    Background musicum poli 💜💖

  • @rudeff5010
    @rudeff5010 2 роки тому +16

    journey to the center of the earth ഈ പടത്തിന്റെ കഥ പറയോ plzzz മല്ലു ചേട്ടാ 🥰🥰

    • @lidhinbaby1871
      @lidhinbaby1871 2 роки тому +1

      Movieflix malayalam ഇതിൽ ഉണ്ട്

  • @alsabithn5450
    @alsabithn5450 2 роки тому +1

    mallu explainer....oru adipoli horror movie idaamoo adutha vettam conjuring pole.

  • @shahanas3805
    @shahanas3805 2 роки тому +2

    Pwoli ❤️😍

  • @suneeraak8958
    @suneeraak8958 2 роки тому +8

    Mallu explainer fans 🥰

  • @amis4903
    @amis4903 2 роки тому +45

    Bro... Scandal makera enna movie explain cheyyamoo.... 🙂

  • @sayadiya2373
    @sayadiya2373 11 місяців тому

    എന്റെ ചേട്ടാ കണ്ടു ഇരുന്നു പോയി പൊളി ഞാൻ നരകത്തിൽ പോയതുപോലെ ഒരു feel എന്താ പറയേണ്ടേ അന്ന് അറിയില്ല അത്രക്കും thrillarum പേടിപ്പെടുത്തുന്നതും ആയ സിനിമ പേടിക്കണോ കരയണോ ചിരിക്കണോ ഒന്നും അറിയില്ല സത്യം പറയാലോ climax കണ്ടപ്പോൾ ശെരിക്കും ജെട്ടി 😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱😱

  • @dbakpop7341
    @dbakpop7341 2 роки тому

    hi am new subscriber😄