КОМЕНТАРІ •

  • @akbarsha333
    @akbarsha333 2 місяці тому +794

    ബാലു ചേട്ടന് പഴയത് പോലെ മാസ്സ് റോൾ കൊടുക്കണം

  • @sreeharikv7162
    @sreeharikv7162 2 місяці тому +737

    എല്ലാ episode ലും ബാലുവിനെ respect ചെയ്യാത്ത പോലെ തോന്നിയവർ ആരെങ്കിലും ഉണ്ടോ😢? Like അടി

    • @thetruth2819
      @thetruth2819 2 місяці тому +24

      Season 1 startingil anganeyayirunnu. season 2 lum full angane thanne keshunum shivakkum, enthin parukkuttikk polum respect illayirunnu. season 3 ayappol kochu molkk polum pucham .

    • @RajKr-ni2jv
      @RajKr-ni2jv 2 місяці тому +6

      സത്യം...

    • @prabithak742
      @prabithak742 2 місяці тому +2

      അതെ സത്യം

    • @rifayshihan1151
      @rifayshihan1151 2 місяці тому +1

      അതെ സത്യം

    • @abintwelve
      @abintwelve 2 місяці тому +9

      Sathyam... Neelumma anna character change ayii poii... Ippo kure over reactions.. #S1 , 2 il ondayirunne aa oru vibe um chemistry um onnum illa...

  • @SiyadSiyad-b9l
    @SiyadSiyad-b9l 2 місяці тому +719

    ശ്രീക്കുട്ടൻ& ബാലു ചേട്ടൻ= Tom&Jerry 😆

  • @snehapious4604
    @snehapious4604 2 місяці тому +1076

    കല്ലു വന്നപ്പോളേക്കും പാറുവിനെ നിങ്ങൾ ഓടിച്ചു അല്ലേ ☹️ പാറുവിനെ മിസ്സ്‌ ചെയ്യുന്നവർ cmt plzzz

    • @arunsadasivan5682
      @arunsadasivan5682 2 місяці тому +32

      അമ്മയ്ക്കും മോൾക്കും ഒരേ പ്രായം ഉള്ള മക്കൾ ശരി അല്ലല്ലോ അതായിരിക്കും 😂

    • @Dreams-jm7hl
      @Dreams-jm7hl 2 місяці тому +19

      ഞാൻ എനിക്ക് പാറുനെ ഇഷ്ട്ടം 🥰🥰🥰🥰

    • @adithilakshmi1841
      @adithilakshmi1841 2 місяці тому +25

      പാറു വേറെ ഷൂട്ട്‌ഇൽ aanu ഇൻസ്റ്റയിൽ വീഡിയോ itekunn

    • @Mik_hael
      @Mik_hael 2 місяці тому +10

      കുല്ലു

    • @FAZALFAZAL-iu6jk
      @FAZALFAZAL-iu6jk 2 місяці тому +5

      Yes

  • @priyanaveen7745
    @priyanaveen7745 2 місяці тому +2031

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ആരൊക്കെ.... 👍🏻❤️

  • @Cosmic_alien_666
    @Cosmic_alien_666 2 місяці тому +244

    ഭാസി അണ്ണൻ, mudiyan എല്ലാവരെയും miss അക്കുന്ന്

    • @ayoobfaizal640
      @ayoobfaizal640 2 місяці тому +3

      Enni mudiyan illa balu parinj 4makkal ullu enn😢

    • @Cosmic_alien_666
      @Cosmic_alien_666 2 місяці тому +2

      @@ayoobfaizal640 mmm appo ശുഭം 🥲

    • @rasakkannurkp5582
      @rasakkannurkp5582 2 місяці тому +1

      Next episode ഭാസി അണ്ണൻ ഉണ്ട് 😀

    • @f.r.z_6804
      @f.r.z_6804 2 місяці тому

      Mudiyan 1 yr kayjnitt varum

  • @brothersszzz695
    @brothersszzz695 2 місяці тому +199

    ഇന്നത്തെ എപ്പിസോഡിൽ ബാലു ചേട്ടനും നീല ചേച്ചിയും അടിച്ചുപൊളിച്ചു❤️ ശിവാനിയും മുടിയും ചേട്ടനും പാറുക്കുട്ടിയും എത്രയും പെട്ടെന്ന് തന്നെ തിരിച്ചു കൊണ്ടുവരണം വളരെ മിസ്സ് ചെയ്യുന്നുണ്ട് 🥰 പ്രത്യേകിച്ച് പാറുക്കുട്ടിയെയും ശിവാനി. ഉപ്പും മുളകുംസീസൺ1 മുതൽ ഇന്നത്തെ എപ്പിസോഡ് വരെ മുടങ്ങാതെ കണ്ട കുടുംബമാണ് എന്റെ കുടുംബം. പുതിയ സീസൺ ചില എപ്പിസോഡുകൾ ഒന്നിനും കൊള്ളാത്ത ആണ്😢 വളരെ ബോളി ബോറിങ് ആണ് 😅 അതൊക്കെ മാറ്റി. പഴയ ഉപ്പും മുളകും ബാലു ചേട്ടനെയും നീലി ചേച്ചിയെയും അവരുടെ 5 മക്കളെയും പഴയപോലെ തിരിച്ചു കൊണ്ടുവരണമെന്ന്. വളരെ വലിയ ആഗ്രഹം ഉണ്ട് ❤ ഇതൊരു അപേക്ഷയാണ്. എന്റെ മാത്രമല്ലപല പല പ്രേക്ഷകരുടെ അപേക്ഷയാണ്. ❤️

    • @Samah_kb
      @Samah_kb 2 місяці тому +3

      മുടിയൻ വരില്ല 1 വർഷത്തെ കോൺട്രാക്ട് ഉണ്ട് ഏഷ്യാനെറ്റ്‌ മായി ശിവ പാറു സ്കൂൾ ഉണ്ട്

    • @suryathapasya2886
      @suryathapasya2886 2 місяці тому

      സത്യം

    • @aynajuhi1221
      @aynajuhi1221 2 місяці тому

      Where is diya,Haimavathi,Ramkumar,mudiyan, paru, I miss all plz come back to all .

    • @anishabiju2420
      @anishabiju2420 2 місяці тому

      ❤❤

  • @MrJoy8888
    @MrJoy8888 2 місяці тому +44

    അവസാനം വരെ കണ്ടിട്ടു പറയുകാ..... അവസാനം കാണാം😅😅😅😅😅

  • @Hadiyanmalayali
    @Hadiyanmalayali 2 місяці тому +907

    Innu ente birthday annu nan ottaikke annu ippol 1 like tharumooo plz😢😢

  • @akhilaakku3112
    @akhilaakku3112 2 місяці тому +41

    Aliyan Aliyan combo... Tom&jerry ❤️‍🩹
    Balu-sreekuttan 😂😂❤️

  • @Funnychat545
    @Funnychat545 2 місяці тому +45

    9:54 ഓണം first episode മുടിയൻ വന്നാൽ പോളിക്കും channel rating കൂടും

  • @Athulya_maluzzzz
    @Athulya_maluzzzz 2 місяці тому +105

    ബാലു ന്റെ മോൾ സുന്ദരി കുട്ടി ❤🥰

    • @Mik_hael
      @Mik_hael 2 місяці тому +4

      ബാലുവിന്റെ അനിയന് മോൻ ആണ് സുന്ദര കുട്ടൻ 🥰

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому

      Correct

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +846

    ഉപ്പും മുളകും മുടങ്ങാതെ കാണുന്ന എത്ര ആളുകൾ ഉണ്ട് 200 ലൈക്

  • @ushaushafranics3557
    @ushaushafranics3557 2 місяці тому +17

    Sreekuttan-,balu chetan❤❤ രണ്ടുപേരും കാണുമ്പോൾ സ്നേഹം❤ രണ്ടുപേരും പിന്നെ അടി ഉണ്ടാക്കും❤❤

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +110

    നീലു അമ്മ ബാലു ചേട്ടൻ ഫാൻസ്‌

  • @JaseelaBeevi-o7z
    @JaseelaBeevi-o7z 2 місяці тому +6

    Baluvuntte attitudum......
    Nilluvintte cutee expressionum adipoli.....❤❤❤

  • @minihari6460
    @minihari6460 2 місяці тому +45

    Balu chettan Sreekuttan combo super ❤

  • @shibuc3397
    @shibuc3397 2 місяці тому +52

    ശ്രീക്കുട്ടൻ വീണ്ടും വന്നപ്പോൾ കുറച്ച് ഉഷാറായി 😄
    പഴയ എപ്പിസോഡ് (സീസൺ 1)പോലെ എത്തിക്കണേ 😄👍👍

  • @YamunaShibin-mc8fr
    @YamunaShibin-mc8fr 2 місяці тому +114

    പാറുക്കുട്ടി എവിടെ 🥹 മിസ്സ്‌ cheyunuuu

    • @Samah_kb
      @Samah_kb 2 місяці тому +1

      തത്കാലം മാറി നിക്കുന്നു

    • @AparnaSkumar-ho7ks
      @AparnaSkumar-ho7ks 2 місяці тому

      പാറുക്കുട്ടി വേറെ ചാനലിൽ പുതിയ ഒരു പരമ്പരയിൽ അഭിനയിക്കാൻ പോകുന്നു എന്ന് പറയുന്നത് കേട്ടു അതുകൊണ്ട് തൽക്കാലം മാറി നിൽക്കുന്നു.

    • @Mik_hael
      @Mik_hael 2 місяці тому

      ആ ശവത്തിനെ ആര് നോക്കുന്നു 😂

  • @malayaligamer3772
    @malayaligamer3772 2 місяці тому +61

    സുരേന്ദ്രൻ്റെമോള് യഥാർത്തത്തിൽ ബാലുവിൻ്റെ മകള് തന്നെയല്ലേ😊

  • @nijomonsajisaji8417
    @nijomonsajisaji8417 2 місяці тому +80

    ഉപ്പും മുളകും season 1 വളരെ മികച്ചതാണ് അതിൽ തർക്കമൊന്നുമില്ല. അതുമായി ഉപ്പും മുളകും season 3 യേ compare ചെയ്യരുത്.

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +26

    Lachu acting very nice and natural so cute 🥰❤ lachu Balu combo poli ❤😊

  • @anusharnair.
    @anusharnair. 2 місяці тому +100

    ഉപ്പും മുളകിന്റെ വലിയ fan ആണ് ഞൻ... But ഓരോ ദിവസോം എത്ര പൊട്ട content ആയ്ട്ട് വരുവാണ്.. ഒന്ന് ചിരിക്കാൻ ഉള്ളത് പോലും ഇല്ല..

    • @JS-ub6ej
      @JS-ub6ej 2 місяці тому +7

      Ethra varshamayille. Avar Mika nalla contentum ep ayittu ettu. Avar nirthi pokunbozh pinneyum konduvaran parayum. Flowers ine theri villikum kondu vannilenkil avarku enthu cheyan

    • @shamsudeenfaheem533
      @shamsudeenfaheem533 2 місяці тому +4

      ഇത്രേം പോരെ....നിർത്തി പോയിട്ട് പിന്നെയും വന്നില്ലേ....എല്ലാവരും കൂടി..നിലവിളിച്ചു കൊണ്ട് വന്നില്ലേ.....സമാധാനപ്പെടു..

    • @divakarancp7511
      @divakarancp7511 2 місяці тому +1

      ചിരിക്കാൻ ഇല്ല എന്ന് മാത്രം അല്ല ആരെയും വെറുപ്പിക്കും

    • @rahulj8012
      @rahulj8012 2 місяці тому +3

      എന്ത് പൊട്ടത്തരം എന്ന് പറയുന്നത് കഴിഞ്ഞ സ്‌സൺ കലും കൊള്ളാം ഇത് പിന്നെ പണ്ടും എല്ല എപ്പിസോഡ് ചിരിക്കാൻ മാത്രം ഉണ്ടാക്കണം എന്നില്ലേ ഇത് കോമഡി പരുപാടി അല്ല

  • @pcmmedia6986
    @pcmmedia6986 2 місяці тому +62

    കണ്മണിയെ ഇഷ്ട്ടപ്പോടാത്തവരുണ്ടോ അവൾ എപ്പോഴും ബാലുവിനെ തല്ലിപൊറയുന്നു 5:13

    • @adithilakshmi1841
      @adithilakshmi1841 2 місяці тому +2

      സ്വന്തം മോൾ alle

    • @regal3992
      @regal3992 2 місяці тому

      ​@@adithilakshmi1841😂😂😂അത് ആയിരിക്കും

    • @Hope-li3pw
      @Hope-li3pw 2 місяці тому +6

      ബാലുവിനെ തള്ളിപ്പറയുക എന്നത് ഈ സീരിയലിന്റെ ഒരു പൊതു അജണ്ട ആണ്. ആ കുട്ടിയും അതല്ലേ ചെയ്യുന്നുള്ളൂ 🫠

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому

      No nammukku ishtama.oru overum illa

  • @sreeragramsree
    @sreeragramsree 2 місяці тому +69

    കണ്ണൂർകാരുണ്ടോ.... ഇവിടെ..... 💥

  • @Jithesh-Bellam
    @Jithesh-Bellam 2 місяці тому +70

    സുരേന്ദ്രന്റെ മകളായി വന്ന കൊച്ച് ബാലു (ബിജു സോപാനം )വിന്റെ ഒറിജിനൽ മകൾ ആണെന്ന് ആർക്കൊക്കെ അറിയാം

    • @shanushaz7575
      @shanushaz7575 2 місяці тому +6

      Sherikkum

    • @Jithesh-Bellam
      @Jithesh-Bellam 2 місяці тому

      @@shanushaz7575 ശരിക്കും ഉള്ളതാണ്

    • @railfankerala
      @railfankerala 2 місяці тому +5

      Ellarkum arya

    • @Jithesh-Bellam
      @Jithesh-Bellam 2 місяці тому +2

      @@railfankerala അറിയാത്തവർ ഉണ്ടെങ്കിൽ അറിഞ്ഞോട്ടെ എന്ന് കരുതി ചോദിച്ചതാണ് സഹോ 🙏🙏🙏🙏

    • @railfankerala
      @railfankerala 2 місяці тому +1

      @@Jithesh-Bellam chuma paranjath😁😁😁

  • @ajeshvr4264
    @ajeshvr4264 2 місяці тому +17

    Super fight ബാലു ചേട്ട ശ്രീകുട്ട Super acting

  • @Mohammedrahoof-sy6zv
    @Mohammedrahoof-sy6zv 2 місяці тому +22

    മുടിയൻ ശിവാനി പാറു ദിയ രാംകുമാർ
    ഇവർ ഉപ്പും മുളകിലും വേണം എന്നുള്ളവർ ❤️👍🏻ലൈക്ക്അടി

  • @mehrin50
    @mehrin50 2 місяці тому +148

    Uppum mulakum season 1 ഇൽ എഴുതിയ പോലെ ഓരോ contents ഉം എപ്പിസോഡ് ന്ടെ കൂടെ എഴുതുവാ🙂🙂

    • @VaibhavP-bt3ff
      @VaibhavP-bt3ff 2 місяці тому

      അതെങ്ങനെ മനസ്സിലായി?

  • @saidalavik4495
    @saidalavik4495 2 місяці тому +15

    1. Vishnu
    2. Parukutty
    3. Shiva
    4. Diya
    5. Haima
    6. Ramkumar
    Evar thirich varanam yen ollavar ondo like adi

  • @muhammedrafi919
    @muhammedrafi919 2 місяці тому +98

    ഉപ്പും മുളകും തുടക്കം മുതൽ അവസാനം വരെ പൊളി

    • @HSqwwsddf
      @HSqwwsddf 2 місяці тому

      പറി ആണ്

  • @afsalmachingal1235
    @afsalmachingal1235 2 місяці тому +5

    എന്നത്തേയും പോലെ 🥰ക്ലൈമാക്സ്‌ പൊളിച്ചു.. 👍🏻ബാലു & കുട്ടു 🥰ഈ കോമ്പോ.. Thanks രസമാണ്... വഴക്കും... അടിയും .. ചിരിയും..ദേഷ്യവും.. സങ്കടവും 💕അവസാനം.. നമ്മളെയും.. ചിരിപ്പിച്.. ഇവരങ്ങനെ.. മുന്നോട്ട് പോയ്കൊണ്ടിരിക്കുവാ 😇😍.. അടിപൊളി ഉപ്പും മുളകും 😍എന്നും ഇഷ്ടം 😍😊

  • @devikram7065
    @devikram7065 2 місяці тому +32

    പാറുന് തിരിച്ചുകൊണ്ട് വരണം മിസ്സ് ചെയ്യുന്നു 😢

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +10

    *no one can replace mudiyan💯🔥*
    *11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Fathiimaahh-000
    @Fathiimaahh-000 2 місяці тому +387

    വിഷ്ണു തിരിച്ചു വരണം എന്നുള്ളവർ like 👍

    • @sreerajsrajan3183
      @sreerajsrajan3183 2 місяці тому +6

      2 കൊല്ലം കഴിയും 😊

    • @muhammedrafi7287
      @muhammedrafi7287 2 місяці тому +2

      Varandaa

    • @raaziraz2878
      @raaziraz2878 2 місяці тому +1

      എന്തിന്

    • @binuks5506
      @binuks5506 2 місяці тому +2

      വേണ്ട എന്റെ വോട്ട് വേസ്റ്റ് ആക്കി

    • @UsmanT-zc9fh
      @UsmanT-zc9fh 2 місяці тому +1

      Ini varula thonunnu ippo 4 makkal ullu ennan eppozhum parayar

  • @sureshjohn2218
    @sureshjohn2218 2 місяці тому +36

    സുരേന്ദ്രന്റെ മകൾ നല്ല ഐശ്വര്യമുള്ള കുട്ടി

    • @akhilrkrishnan7772
      @akhilrkrishnan7772 2 місяці тому +5

      Baluvinte swantham molu anu❤

    • @moinmoin9194
      @moinmoin9194 2 місяці тому +10

      ബാലുവിന്റെ സ്വന്തം മോളാണ് കല്യാണി 🥰

    • @thetruth2819
      @thetruth2819 2 місяці тому +3

      Surendranum mol thanneyan aval, balu chettante swantham aniyanalle surendran

    • @Girija-ee6jf
      @Girija-ee6jf 2 місяці тому +2

      ​@@thetruth2819ബാലുവിന്റെ സ്വന്തം മകൾ ആണ് കൺമണി

    • @thetruth2819
      @thetruth2819 2 місяці тому +1

      @@Girija-ee6jf ath thanne paranjath, surendranum, baluvum real brothers an.

  • @snehamoorthy1478
    @snehamoorthy1478 2 місяці тому +124

    Mudiyan chettane miss cheyyunnavar❤

  • @Aneesh-843
    @Aneesh-843 2 місяці тому +6

    ഉപ്പും മുളകും അവസാനിപ്പിച്ചപ്പോൾ എന്തോ പോലെ ആയിരുന്നു ഇപ്പോ വീണ്ടും തുടങ്ങിയപ്പോൾ ഉഷാറായി മുടിയനും കൂടി വേണ്ടിയിരുന്നു ന്നാൽ പിന്നേ പൊളി ആയേനെ

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +32

    *uppum mulakum is incomplete without mudiyan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @pcmmedia6986
    @pcmmedia6986 2 місяці тому +211

    ബാലുവിനെ തള്ളിപ്പറയുന്നത് ഇഷ്ടമില്ലാത്തവർ ഉണ്ടോ

    • @hihlo6628
      @hihlo6628 2 місяці тому +1

      Yes😍❤️

    • @sameenasami3535
      @sameenasami3535 2 місяці тому +1

      Yes

    • @MoideenMoideen-e5v
      @MoideenMoideen-e5v 2 місяці тому +1

      Und😊

    • @DaisyThomas-zo5eu
      @DaisyThomas-zo5eu 2 місяці тому +4

      ​@@hihlo6628ബാലുവിന്റ വീട്ടിൽ നിന്നെകൊണ്ട് ബാലുവിനെ മോശകാരൻ ആകുന്നോ മോശം മോശം

    • @HafsaNazeer-dw2ho
      @HafsaNazeer-dw2ho 2 місяці тому +3

      പാവം ബാലു എപ്പോഴും എല്ലാരും ഒറ്റപ്പെടുത്തുന്നു 😢

  • @priyanaveen7745
    @priyanaveen7745 2 місяці тому +437

    ഉപ്പും മുളകും യൂട്യൂബിൽ വരാൻ കാത്തിരുന്നവർ ആരൊക്കെ...... 👍🏻🤩❤️

  • @Javad-vx9sf
    @Javad-vx9sf 2 місяці тому +29

    ഇപ്പൊ ഒരു രസവും ഇല്ലാ ന്നു അഭിപ്രായം ഉളളവർ ലൈക് ❤❤

  • @AaronSingh-o1f
    @AaronSingh-o1f 2 місяці тому +168

    പാറു ഇന്നേ miss ചെയ്‌യുന്നവർ ഇണ്ടോ 😞

  • @rajeshkumar-pe3gw
    @rajeshkumar-pe3gw 2 місяці тому +15

    കഴിഞ്ഞ സീസണിൽ തന്നെയാണ് വഴക്ക് ഈ സീസണിൽ അത് തന്നെ കൂടെയുള്ള മൂന്നു പേരെ മാറ്റി ഇത് ഈ സീരിയൽ തുടങ്ങണ്ടായിരുന്നു

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому +1

      Ente ponnu bro parukutty,shivamole pinagi poyathalla.paru vere program abhinayikkaan poyaatha.shiva examinum

  • @liyanizam1058
    @liyanizam1058 2 місяці тому +21

    Uppum mulakum എന്ന് കേൾക്കുമ്പോഴേ ഒരു സന്തോഷം തോന്നും 😊

  • @ConfusedAnteater-ws1yy
    @ConfusedAnteater-ws1yy 2 місяці тому +3

    കൂട്ടുമാമൻ സൂപ്പർ ആക്ടിങ് 👍👍

  • @ajilpm3534
    @ajilpm3534 2 місяці тому +17

    സൂപ്പർ എപ്പിസോഡ് ഇവിടെ കമെന്റ് ഇടുന്ന പലരും ടീവിയിലും അല്ലെങ്കിൽ ജിയോ ടീവിയിലും കണ്ടിട്ട് ആകും കമെന്റ് ഇടുന്നത് സീസൺ മെച്ചപ്പെട് വരുന്നു പക്ഷെ ചില മാറ്റങ്ങൾ വരുത്തിയാൽ നന്നായിരുന്നു

  • @Aravatte
    @Aravatte 2 місяці тому +7

    മുടിയൻ ചേട്ടൻ്റെ ഒരു മാസ്സ് ഇൻട്രോ ആരക്ക് പ്രതീക്ഷിക്കുന്നോ

  • @ASWORDS-po2dp
    @ASWORDS-po2dp 2 місяці тому +79

    ഇങ്ങനെ പോയ ഈ സീസൺന്റെ കാര്യം പോക്കാ. ബാലു നേരത്തെ ഇത്തിരി ഓവർ ആയിരുന്നു. പക്ഷെ ഇത് ഓവർ ultra pro max ആണ്. എന്തിനാണ് ഇത്രോം ego. Bb contract കഴിഞ്ഞു മുടിയനെ കൊണ്ട് വന്നൂടെ,അത്രക്ക് വെല്ല്യ തെറ്റ് ഏത് ആണ് അവൻ ചെയ്തത് കഴിഞ്ഞ സീസൺ മോശം ആയപ്പോ അതിന് എതിരെ പ്രതികരിച്ചു അതിന് ഏതാണ് ഇത്രോം വെല്ല്യ പ്രശ്നം, sitcom ആരുന്നത് കണീർ സീരിയൽ, ആക്കി
    അതിൽ underworld, പ്രേതം എക്കെ കൊണ്ട് വന്ന് +toxic
    കൂടെ ആക്കി veriപിച്ചു അത്
    ചോദ്യം ചെയ്തത് ആണോ
    ഇത്രോം വല്ല്യ തെറ്റ്.ഇതിനെക്കാൾ allegation നേരിട്ട ഒരാൾ നിങ്ങടെ ചാനലിലെ വേറെ ഒരു സീരിയൽ ഡയറക്ടർ ആണല്ലോ ഇപ്പോൾ.

    • @alameen6732
      @alameen6732 2 місяці тому +5

      Podey enthayalum s2 ne kalum kollam

    • @MIKEY-pq4dh
      @MIKEY-pq4dh 2 місяці тому +4

      Onnu poodeyy

    • @rahulj8012
      @rahulj8012 2 місяці тому

      എന്ത് ഷോ എന്ന് പഴയ പോലെ തന്നെ ആണ് ആദ്യം ഫുൾ കാണു

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому

      Poda pulle

  • @sreepriya6874
    @sreepriya6874 2 місяці тому +59

    ഉപ്പും മുളകും ഇത്രേം ആളുകളിൽ മാത്രം ഒതുക്കാതെ പാറു, മുടിയൻ,ഭാസി, ചന്ദ്രൻ, കനകം, രമ, രാംകുമാർ, ദിയ, ഹൈ 😅നെയ്യാറ്റിൻകര ഫാമിലി ഒക്കെ കൊണ്ട് വാ... ❤❤❤

    • @rishalmohd4173
      @rishalmohd4173 2 місяці тому

      ആരൊക്കെ വന്നാലും ആ മൊട്ടത്തലയനും കെട്ടിയോളും വേണ്ട 🤢🤮🥴🙏

    • @sujathar4844
      @sujathar4844 2 місяці тому +1

      റംകുമാർ, ഹൈമാവതി, ബോർ ആണ് 😡😡

    • @ashilarshad4137
      @ashilarshad4137 2 місяці тому

      Noo​@@sujathar4844

    • @jaseenakakkatteri868
      @jaseenakakkatteri868 2 місяці тому

      👍

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому

      Ponnu bro mudiyan varathe diyayum ramkumarum hymavathiyum varilla.paru vere program abhinayikkaan poyathaa thirichu varum .baakkiullavar thirichu varum

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 2 місяці тому +67

    നീലു ബാലു റൊമാൻസ് എപ്പിസോഡ് വേണം ആഗ്രഹം ഉള്ളവർ

  • @Annihilate-fv2xz
    @Annihilate-fv2xz 2 місяці тому +7

    ശിവാനി എല്ലാത്തതുകൊണ്ടാണ് സുരേന്ദ്രൻ ചിറ്റപ്പന്റെ മകളെ. കൊണ്ടുവന്നെത്തെന്നു മനസിലായവരുണ്ടോ

  • @muhammedshibil2166
    @muhammedshibil2166 2 місяці тому +331

    ടീവി ഉണ്ടായിട്ടും മൊബൈലിൽ തന്നെ ഉപ്പും മുളകും കാണുന്നവർ ഇല്ലേ .... എന്ന കമന്റ് വന്നോ 😂😂😂😂

  • @ShajiK-yk7bh
    @ShajiK-yk7bh 2 місяці тому +8

    Lachu keshu combo super 💖🥰😊

  • @hareeshareesm4158
    @hareeshareesm4158 2 місяці тому +37

    കേശു മാളവിക ❤എപ്പിസോഡ് വേണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ🎉🥳😊

  • @asiyajabbar1886
    @asiyajabbar1886 2 місяці тому +75

    ഇതെന്തടോ
    ഇപ്പൊൾ വരുന്ന കമൻ്റിലൊന്നാണ്
    : പാറുക്കുട്ടിയെ മിസ്സ് ചെയ്യുന്നവരുണ്ടോ
    . മുടിയനെ മിസ്സ് ചെയ്യുന്നവർ indo
    . ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഇൻഡൊ
    .. ടിവി ഉണ്ടായിട്ടും ഫോണിൽ മാത്രം ഉപ്പും മുളകും കാണുന്നവൻ ഇൻഡോ
    😂😂😂😂

    • @BasheerKA-cl5sh
      @BasheerKA-cl5sh 2 місяці тому

      Oooo

    • @darvindarvin-mw7tg
      @darvindarvin-mw7tg 2 місяці тому

      എന്തെകിലും ചോദിക്കണ്ടേ 😄

    • @ArunRajan-kc6zl
      @ArunRajan-kc6zl 2 місяці тому

      Likke kittanulla ppdy anu😂😂😂

    • @devika-wc6ec
      @devika-wc6ec 2 місяці тому

      @@asiyajabbar1886 ningal thanne ath chothichittindallo😂😂😂

  • @ambarishprakash4058
    @ambarishprakash4058 2 місяці тому +35

    ഹായ് Flowers TV ഞാൻ അമ്പരിഷ് നിങ്ങളുടെ ഉപ്പും മുളകും 7 മിനിറ്റ് മുമ്പ് നിങ്ങളു അപ്‌ലോഡ് ചെയ്ത എപ്പിസോഡ് 16 കണ്ടൂ പ്രേക്ഷകൻ ആണു വേഗം പാറുകുട്ടി നേ കൊണ്ട് വരൂ ഓക്കെ ❤

    • @athulprakash8140
      @athulprakash8140 2 місяці тому +1

      ആഹാ.. ഇത് പുതിയതാണല്ലോ...😂

    • @amsTOK
      @amsTOK 2 місяці тому +1

      😂😂😂😂😂😂😂

    • @arszz7080
      @arszz7080 2 місяці тому +1

      ഇല്ലെങ്കിൽ 🤭

    • @unaisv6449
      @unaisv6449 2 місяці тому

      😂😂

  • @niyasfathima72
    @niyasfathima72 2 місяці тому +45

    മുടിയൻ വേണം കഴിഞ്ഞ എപ്പിസോഡിൽ ബാലു ചേട്ടൻ പറഞ്ഞു അവർക്കു 4 കുട്ടികൾ ഉള്ളൂ എന്ന് അത് എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല

    • @soumyaeldhose1943
      @soumyaeldhose1943 2 місяці тому +2

      എനിക്കും

    • @naveenvmjohn
      @naveenvmjohn 2 місяці тому

      മുടിയൻ വേണ്ട. 😒🙄

    • @niyasfathima72
      @niyasfathima72 2 місяці тому

      @@naveenvmjohn ഉപ്പും മുളകും തുടങ്ങിയ കാലം മുതൽ കാണുന്ന ഒരാളാണ് ഞാൻ അന്നുമുതൽ മുടിയൻ അതിൽ ഉണ്ട് കുറച്ചു നാൾ ചില വിഷയങ്ങൾ കൊണ്ട് മുടിയനെ മാറ്റി നിർത്തു അന്നുമുതൽ ഇന്നുവരെ എപ്പിസോഡിന് ഒരു പൂർണത ഇല്ലാ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്

    • @AvinashKrishnanAvinashKrishnan
      @AvinashKrishnanAvinashKrishnan 2 місяці тому

      Bro Avan thirichu varum.oru avasarathil 5 makkal ennu parayum.athu Balu achante kuttam alla.

  • @MuhammadJamsheed-un7sc
    @MuhammadJamsheed-un7sc 2 місяці тому +42

    Who is waiting 7:30 pm in everyday❤

  • @SahadiyaSahadi-t4i
    @SahadiyaSahadi-t4i 2 місяці тому +2

    ‘Avasaanam kaanaam’ dialogue polichu le guyzz😂❤

  • @brittosebi5281
    @brittosebi5281 2 місяці тому +52

    rishiye tirichu konduvaranam ennulavar like idd

    • @Samah_kb
      @Samah_kb 2 місяці тому +2

      1 വർഷം കഴിയാതെ വരില്ല

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +4

    *uppum mulakum is incomplete without mudiyan💯🔥*

  • @Drawingvideosandvlogs
    @Drawingvideosandvlogs 2 місяці тому +18

    Balu chettan fans undo come on 👇
    Like❤

  • @akhifakhathoon1561
    @akhifakhathoon1561 2 місяці тому +20

    ഉപ്പും മുളകും കിടന്ന്
    ഫോണിൽ കാണുന്നവർ ആരൊക്ക?

  • @meshorts0007
    @meshorts0007 2 місяці тому +90

    ബെഡിൽ കിടന്ന് കാണുന്നവർ ഉണ്ടോ

    • @Commenter_vasu
      @Commenter_vasu 2 місяці тому +6

      അല്ല കക്കൂസിൽ ഇരുന്നിട്ട്

    • @ShaluMuhammed-t7y
      @ShaluMuhammed-t7y 2 місяці тому

      ​@@Commenter_vasu😄😄😂

    • @raoufgood8660
      @raoufgood8660 2 місяці тому

      ഇല്ല

    • @shantonkoouseph509
      @shantonkoouseph509 2 місяці тому +2

      കക്കൂസിൽ.. ഇരുന്നാ.. കാണുന്നെ.. 😡😡😡😡

    • @naseerasalam9153
      @naseerasalam9153 2 місяці тому

      😂😂​@@Commenter_vasu

  • @alameen6732
    @alameen6732 2 місяці тому +11

    21:13 acting😮‍💨🥹💯

  • @Ashmilaa
    @Ashmilaa 2 місяці тому +41

    ഉപ്പും മുളകിന്റെ സ്ഥിരം പ്രേക്ഷകർ ഉണ്ടെങ്കിൽ ഹാജർ ഇട്ടോളി😂❤

  • @annaxavier8713
    @annaxavier8713 2 місяці тому +1

    കല്ലു വേണ്ട പാറുക്കുട്ടി മതി... മിസ്സ്‌ യൂ പാറു 🥰🥰🥰🥰🥰🥰

  • @Reehascreations
    @Reehascreations 2 місяці тому +75

    Sree and gowri combo ishtamulavar like

  • @shahalshanif4756
    @shahalshanif4756 2 місяці тому +10

    Phone kaanunnathinidayil sutch off aayaal deeshyam varunnavarundo pretheekich uppum mulakum kaanumbo😂😂 Sheri enn thoonunnavar like cheyyu Oru 10 like tharumo

  • @nirjusworld2973
    @nirjusworld2973 2 місяці тому +44

    Uppum mulakum steram prekshakar undo . Paru miss cheyunnu 😢😢😢😢

  • @ikshitbinu9413
    @ikshitbinu9413 2 місяці тому +3

    Pause and check 16:26 😍
    Look at lechu 😊

  • @Minu166
    @Minu166 2 місяці тому +14

    Heyyhh uppum mullakum vannee🕺🕺

  • @karanavar
    @karanavar 2 місяці тому +6

    6:20 അനിയന് വേണ്ടി ഭർത്താവിനോട് അടികഴിയുന്നന്ന നീലുവിനെ കാണുമ്പോൾ എന്തോ ഒരു വെറുപ്പ് തോന്നുന്നു നിലുവിനോട്😢😢😢

  • @sairaniyas9421
    @sairaniyas9421 2 місяці тому +40

    മുടിയനെ miss ചെയ്യുന്നവരുണ്ടോ ❤

  • @shibin597
    @shibin597 2 місяці тому +2

    Mudiyan miss ചെയുന്നു

  • @mohammedbinsha.s6624
    @mohammedbinsha.s6624 2 місяці тому +41

    Uppum mulakum sthiram kanunna ethra perund❤

  • @TISHAROYICHANVLOGS.04
    @TISHAROYICHANVLOGS.04 2 місяці тому +2

    ബാലുനെ ഒരു വിലയും ഇല്ലാതെ ഓരോ എപ്പിസോഡ്

  • @jishanantony1372
    @jishanantony1372 2 місяці тому +27

    ബാലു ചേട്ടന്റെ ഇന്നത്തെ അഭിനയം ഇഷ്ടമായർ ആരൊക്കെ

  • @AliappadaAli
    @AliappadaAli 2 місяці тому +2

    നമ്മുടെ പാറുക്കുട്ടി എവിടെ miss ചെയ്യുന്നുണ്ട് 😟😟

  • @santathomas4a487
    @santathomas4a487 2 місяці тому +22

    ഉപ്പും മുളകും സ്ഥിരം പ്രേക്ഷകർ ഉണ്ടോ

  • @sirajtk3269
    @sirajtk3269 2 місяці тому +20

    എടാ മോനെ ഈ എപ്പിസോഡ് ഇഷ്ടപ്പെട്ടവർ ആരൊക്കെ 👍👍

  • @Rolex-mini1
    @Rolex-mini1 2 місяці тому +14

    എന്നും ഉപ്പും മുളകും കാണുന്നവർ എവിടെ like❤️❤️❤️🔥

  • @SivaPrasad-rr9fu
    @SivaPrasad-rr9fu 2 місяці тому +2

    വിഷ്ണുവിന്റെ ആ പഴയ കുട്ടുമാമ വിളി കേൾക്കാൻ എത്ര പേർ ആഗ്രഹിക്കുന്നു

  • @GOAT_MESSI1810
    @GOAT_MESSI1810 2 місяці тому +5

    11:23 kannur🔥❤️

  • @riyanasrinnasrin3848
    @riyanasrinnasrin3848 2 місяці тому +2

    Ayyshhh...😢 ellamkondum uppum mulakinte aa flow ang poyi 😮😢

  • @Arya-h6t
    @Arya-h6t 2 місяці тому +6

    ഉപ്പും മുളകും പഴയ ഇഷ്ടത്തോടെ കാണുന്നവരുണ്ടോ❤

  • @SugulArun
    @SugulArun 2 місяці тому +2

    Lechu Amma ayitt olla character Venda chechi character mathi... And parukutty kondu veranam

  • @faizalv3389
    @faizalv3389 2 місяці тому +8

    Super uppam mulakum

  • @ranjisali717
    @ranjisali717 2 місяці тому +1

    നമ്മുടെയൊക്കേ മനസിൽ എന്നും ഹിറോ നമ്മുടെ പാറു കുട്ടി തന്നെ❤

  • @anargharaj4146
    @anargharaj4146 2 місяці тому +9

    ഉപ്പും മുളക് സീസൺ 1 fans like adi🔥

  • @Mohichocala
    @Mohichocala 2 місяці тому +1

    സൂപ്പർ സൂപ്പർ എപ്പിസോഡ്
    ബാലു ശ്രീക്കുട്ടൻ കൊമ്പോ അടിപൊളി കല്ലു വന്നപ്പോ പാറുനെ തേച്ചു

  • @Hisana_fathii
    @Hisana_fathii 2 місяці тому +7

    Uppum മുളക്കും 16super anu ❤

  • @PkRaju-bd7cw
    @PkRaju-bd7cw 2 місяці тому +2

    മുടിയും ചേട്ടനും തിരിച്ചു കൊണ്ടുവരണം ഇനി വരുന്ന എപ്പിസോഡിൽ കൊണ്ടുവരണം

  • @saheelsaheel948
    @saheelsaheel948 2 місяці тому +9

    Uppum mulakum ishttapedunnavar like adi

  • @sajansuny
    @sajansuny 2 місяці тому +1

    baluchettan meesha veykate abhinayichal vere level anu

  • @Yayyii2001
    @Yayyii2001 2 місяці тому +9

    Bhasi annan on the way 😻🔥 Waiting..❤️

  • @afsalmachingal1235
    @afsalmachingal1235 2 місяці тому +1

    ബാലു അണ്ണൻ 🥰കുട്ടു മാമൻ 🥰കോമ്പോ അടിപൊളി 🔥എന്നും അങ്ങനെ പോവട്ടെ 👍🏻

  • @salmanfaris7332
    @salmanfaris7332 2 місяці тому +25

    Paru kutty miss cheyunnavar arakey 😢😢

  • @graciousleon1094
    @graciousleon1094 2 місяці тому +2

    ബാലു മാസ്സ്