ലൈഫിൽ ഇന്നേവരെ കഴിച്ചിട്ടുണ്ടാവില്ല ഇത്ര രുചിയുള്ള Chicken 🤤 ||Cooker Chicken Malayalam 👌💯

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 1,2 тис.

  • @shamasalman315
    @shamasalman315 Рік тому +36

    kore aayi full chicken nirachath aakanam karuthi irikukaaayirunnu
    appoyanu ee video kanunnath. ente itha❤️❤️❤️❤️😍😍😍😍😋😋oru rakshayum illa. 😘😘 as foodies enikum husband um good food kitiya bayankara happy anu.
    ith supppppperrrrrr recipe anu.
    1 chicken engane theernu ithra pettann enn arinilla. athra kaychu nammal.😂
    adipoli means adipoli.
    ellarum try cheyth nokanam. indian n chinease pole okke oru touch. OMG that comboooo is sooooo sooooo splendid 🎉🎉🎉🎉thanku sooooo much sister.
    I've asked my family to try it too. pics avar kandit avarum parann adipoli anallo kanan.
    kaychit hus is flat😂

  • @asiyapk892
    @asiyapk892 Рік тому +5

    കുക്കറിൽ കല്ലുപ്പ് ഇട്ട് നിരത്തി അതിൽ അലുമിനിയം ഫോയിലോ, വാഴ ഇലയോ വെച്ച് അതിൽ ചിക്കൻ വെച്ചും ഉണ്ടാക്കാം

  • @filzafilza2580
    @filzafilza2580 8 днів тому +2

    ഞങ്ങളിപ്പോൾ സ്ഥിരം ഈ റെസിപി നോകിയാണ് ഉണ്ടാകാർ...അടിപൊളി
    ഒരു രക്ഷയും ഇല്ല... പൊളി സാനം❤❤😘😘👍👍👍👏👏👏👏

  • @harismedici977
    @harismedici977 3 роки тому +3

    ബലി പെരുന്നാൾ ദിനം ഉണ്ടാക്കാൻ തയ്യാർ... കൂടെ ബീഫ് ബിരിയാണിയും... ഫീഡ് ബാക്ക് പറയാം കേട്ടോ

  • @jesnajojujesnajoju
    @jesnajojujesnajoju 11 місяців тому +2

    ഇത് അടിപൊളിയാട്ടോ.. ഞാൻ ഉണ്ടാക്കി രണ്ടുവട്ടം. പൊളിയാണ് മക്കളെ... പറഞ്ഞറിയിക്കാൻ വയ്യ. 🤪🤪😍😍

  • @dear8730
    @dear8730 2 роки тому +6

    Tried this marination for air fryer grilled chicken.. yummy.. Thanks chechi.. 😋

  • @shiyasali5812
    @shiyasali5812 3 роки тому +2

    Ente ponn pegale..adikaneram masala pidikan vecha chiken juice motham drain avum . matro alla igana okka line ittal moisture full vapour ayi povum..yenthaan

  • @lachumol5387
    @lachumol5387 3 роки тому +3

    Three time try chythu onnum parayanilla poli poli poli taste 😋😋

  • @petergaming9922
    @petergaming9922 Рік тому +1

    Fridge veettil illathavar entha cheyya fridgil veche thanne cheyyanam enne nirbandam undo

  • @ameenahusnat7229
    @ameenahusnat7229 2 роки тому +7

    ഞാൻ ഉണ്ടാക്കി
    സംഭവം കിടു 😋😋

  • @murshiinthee4472
    @murshiinthee4472 Рік тому

    Direct chicken prsuure cooker l cheidal prblm ille sister coker potti povale without water

    • @Dianskannurkitchen18
      @Dianskannurkitchen18  Рік тому

      Chicken choodavumbo vellam vannolum.. Pinne whistle idanam ennu illa..

  • @jaseelvt4446
    @jaseelvt4446 3 роки тому +9

    Ith cook cheythu ttooo... Kurach valiya chicken aayirunnu... So 25 minutes cooker il vachu.... Nalla super aayi....... And thank you.... 😍

  • @Hafi331
    @Hafi331 2 роки тому

    ഞാൻ ഉണ്ടാക്കി
    സൂപ്പർ ആയിരുന്നു
    എല്ലാർക്കും ഇഷ്ടായി
    ഞാൻ കുക്കറിലല്ല വേവിച്ചദ്
    Tnk u sooo much 👍

  • @shanusreenivas4865
    @shanusreenivas4865 3 роки тому +6

    2 തവണ ഉണ്ടാക്കി.... സൂപ്പർ ആണ്... Thank you ❤️

  • @ummeru5670
    @ummeru5670 3 роки тому +2

    Itha സപ്പോര്‍ട്ട് ചെയ്താല്‍ ഒരു ചിക്കൻ പീസ് ഫ്രീ ആയിട്ട് കിട്ടുമോ ലെഗ് പീസ് തന്നെ വേണം

  • @veerass6445
    @veerass6445 3 роки тому +4

    it's looks very delicious thank you very much 🙏

  • @tomyemmanuelnellikunnel2173
    @tomyemmanuelnellikunnel2173 Рік тому +1

    Super njan undaki noki

  • @abhinayajudsonpj1511
    @abhinayajudsonpj1511 3 роки тому +176

    ഞാൻ എല്ലാവരുടെയും റെസിപി കാണുമ്പോൾ വിചാരിക്കാറുണ്ട് നേരിട്ട് ഒരുക്കലും ഇന്ക്രീഡിയൻസ് ഇടരുത് അത് ഒരുമിച്ചു മിക്സ്‌ ചെയ്തശേഷം അതിൽ തേച്ചു പിടിപ്പിക്കണം ഞങ്ങൾ കാറ്ററ്റിങ് നടത്തുന്നവരാണ് ഞങ്ങൾ മിക്സ്‌ ചെയ്തിട്ടേ ചിക്കൻ പേരട്ടാറുള്ളു

  • @vidya.vvidya.v7505
    @vidya.vvidya.v7505 23 дні тому +1

    ഞാൻ ഉണ്ടാക്കിയിരുന്നു. അടിപൊളി ആണ്. 👍👍👍

  • @ramzanrafeeque5378
    @ramzanrafeeque5378 3 роки тому +18

    ഞാൻ ഇത് കണ്ടിട്ട് ഉണ്ടാക്കി അടിപൊളി അത്രയ്ക്കും ടെസ്റ്റ് 👍👍👍👍

  • @NafeezathulMisriya
    @NafeezathulMisriya 2 місяці тому

    Njan try cheythu. Superayirununu. Pakshe chicken korach adikam vendu poyi cooker il. Athond rand piece aayi. Anyway adipoliyayirunu❤❤❤❤❤❤❤,

  • @thevishasvlogs
    @thevishasvlogs 2 роки тому +13

    I made this today and everyone loved it! Thank you for the recipe 😍🫶🏼

  • @jennyferjp88
    @jennyferjp88 3 роки тому

    Videoyil pareyuna spices qty and descriptionil koduthekune qty different aanelo..etha follow cheyendiye ??

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +1

      വിഡിയോയിൽ കാണിച്ചത് നോക്കിയ മതി 🥰

    • @jennyferjp88
      @jennyferjp88 3 роки тому

      @@Dianskannurkitchen18 thank you for getting back to me. Christmasinu ithu undakaiyaayirunu..lipsmackingly delicious !! We as a family loved it !! Great recipe

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      @@jennyferjp88 Thank you so much dear❤🥰

  • @ayshashamsmohammed.v.m6837
    @ayshashamsmohammed.v.m6837 3 роки тому +3

    Hy dear🤗
    Its a superb recipe
    Jazakallahul khair🥰

  • @chin3884
    @chin3884 3 роки тому +1

    Steel cookeril cheyyan pattumo?

  • @nasmiyashifa6707
    @nasmiyashifa6707 3 роки тому +5

    Njan undakki nalla taste undayirunnu
    Yummy chicken😋😋😘

  • @HANDBEADS
    @HANDBEADS 12 днів тому

    I had made this . This is very delicious.i made this 4-5 times

  • @iwillnevergiveup9920
    @iwillnevergiveup9920 3 роки тому +4

    Masha Allah very nice cooking

  • @ayshamuhammedayshamuneer4694
    @ayshamuhammedayshamuneer4694 3 роки тому

    Njan indakii.. supper yallarkum ishttayii..2 pravasham indaki

  • @balkeshshaikh5872
    @balkeshshaikh5872 3 роки тому +14

    Mouth watering recipe, Insha Allah Surely I will try👌🏻👌🏻👌🏻👍😘,Thank you dear

  • @FaseelaPannur
    @FaseelaPannur Рік тому +1

    Mashallah ee video kand njan three thavana undaki ❤super thnx itha

  • @jaharunnisapt2400
    @jaharunnisapt2400 3 роки тому +3

    Njan ഉണ്ടാക്കി ട്ടോ സൂപ്പർ. നല്ല ടെസ്റ്റ്‌. ഒന്നും പറയാൻ ഇല്ല അടിപൊളി. എല്ലാർക്കും നല്ല ഇഷ്ട്ടമായി

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +1

      Thank you so much dear❤🥰

    • @smartnews9320
      @smartnews9320 3 роки тому +1

      സൂപ്പർ കറക്റ്റ് 20മിനിറ്റ് കുക്കറിൽ വേവിച്ചാൽ മതിയോ എന്തായാലും tray. ചെയാം

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +1

      @@smartnews9320 mathi... Oruoad valiya chicken aanel chilappo time edukkum

  • @Gaya-r1g
    @Gaya-r1g 2 роки тому

    Mole …. Ee paranjathu pole undaaki noki. Soya sauce 1 tbspn mathiyaavathillaa. Kuranjathu 3 tbspn venam…. Soya kuranjathukondu vichaaricha taste kitiyillaa.

    • @Dianskannurkitchen18
      @Dianskannurkitchen18  2 роки тому

      Soy sauce illenkilum namukk ith undakkam tto... Chilappo kozhi valippam undavum athaavum masala mathiyavanjath..

  • @raeestp2899
    @raeestp2899 3 роки тому +8

    ഞാൻ ഉണ്ടാക്കി നല്ല ടേസ്റ്റ് അടിപൊളി 😋👍

  • @vineeshvdev8522
    @vineeshvdev8522 3 роки тому

    How much thuppal need

  • @fathimarifa8848
    @fathimarifa8848 3 роки тому +3

    Nan undaki super taste aantoo👍👍

  • @niveditaparelkar9210
    @niveditaparelkar9210 2 роки тому

    What is the name of receipe as I can't understand tamil

    • @niveditaparelkar9210
      @niveditaparelkar9210 2 роки тому

      Mam u r not ready to help. What type of chicken is it. Chicken roast or steam chicken. It looks great but try to help

    • @Dianskannurkitchen18
      @Dianskannurkitchen18  2 роки тому

      This is cooker chicken with semigravy 🥰

  • @DarkBoyGaming
    @DarkBoyGaming 4 роки тому +42

    ഉഫ് ഇത് കാണുമ്പോൾ തന്നെ വായിൽ
    തിരയടി തുടങ്ങി..!😌😋

  • @hajrafiq804
    @hajrafiq804 4 місяці тому

    Assalaamu Allaikkum ma.Tamil ponnu reporting from Jeddah. Tried this chicken with lemon Rice. Super combo. Will be my keeper recipe. Stay blessed with Afiya ma. ❤

  • @nehanasrin529
    @nehanasrin529 3 роки тому +7

    Very tasty ithaa😍

  • @zaidnaser3813
    @zaidnaser3813 3 роки тому

    പ്രവാസികൾക്കു രാവിലെ പെട്ടൊന്ന് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റിയ വല്ല ബ്രേക്ക്‌ ഫാസ്റ്റ് ഐറ്റംസും ഉണ്ടൊ ഒരു വീഡിയോ ചെയ്യാമോ പ്ലീസ്??

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +1

      ഒരുപാട് ഇട്ടിട്ടുണ്ട് 🥰

  • @albinshaju8624
    @albinshaju8624 3 роки тому +7

    എന്റെ പൊന്ന് chechii വിസിൽ വേണ്ടകിൽ എന്തിനാ കുക്കറിൽ chiken വെക്കുന്നത് വല്ല ഉരുളി യിലും വച്ചാൽ പോരെ

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому

      Enna angane vacholu😊

    • @albinshaju8624
      @albinshaju8624 3 роки тому +1

      @@Dianskannurkitchen18 അങ്ങനെ പറയരുത് pinne എന്തിനാ കുക്കർ chikken എന്ന് parayunnathu

    • @anjumathew9478
      @anjumathew9478 3 роки тому

      🤣🤣🤣

    • @alphyachumathew2166
      @alphyachumathew2166 3 роки тому

      🤣🤣🤣🤣

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +5

      @@albinshaju8624 ഞാൻ കുക്കറിൽ വച്ചപ്പോ അങ്ങനൊരു പേരിട്ടു.. നിങ്ങൾ ഉരുളിയിൽ ഉണ്ടാക്കിയിട്ട് ഉരുളി ചിക്കൻ എന്ന് വിളിച്ചോളൂ 😄😛

  • @RushdaKitchen
    @RushdaKitchen 3 роки тому +1

    Hi this was too good but Pls I don't understand Malayalam's. Just suggested to you mention subtitles also everyone's want understand. Don't mind just suggested. ☺

  • @mohammedchalkara5608
    @mohammedchalkara5608 3 роки тому +5

    Ente monte bdyaa inn njaan inn undakkum

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +1

      Happy Birthday monoose❤❤❤... Try cheytholu.. Enthayalum ishtavum.. Feedback parayane.. 🥰🥰

    • @Strinstripovriko
      @Strinstripovriko 3 роки тому

      Engane ndaayirunnu.. Pwoli Aano

  • @rizaaariz
    @rizaaariz Рік тому

    Njanee recipe spring chicken vech cheythu .adipoli aayirunnuttaaa

  • @sreelakshmisajeev3962
    @sreelakshmisajeev3962 3 роки тому +6

    Njngal inn undakki nokki 😍... Super aanu tto ☺... Sauce okke ittathukondayrkum hotelnn vangunna oru taste indayrnu 🤤🤤🤤.. Thankyou so much ❤... Expecting more videos from you 🧡💛

  • @rahnaasif4420
    @rahnaasif4420 2 роки тому

    Njan innale undaakki kidu taste yellarkum ishtaayi thanks

  • @sheebavn3893
    @sheebavn3893 3 роки тому +9

    ഞാൻ ഇന്നലെ ഉണ്ടാക്കി.. Super.

  • @diyasgallery2645
    @diyasgallery2645 Місяць тому

    Njangal 4 times undakki ellarkkum istayii superrecipieee🥰❤️🎀

  • @Redinkumar
    @Redinkumar 3 роки тому +6

    This s so yummy, a different style dish, my mom tried this and came out so good.. I recommend everyone to try this...

  • @_artzy.__
    @_artzy.__ 20 днів тому

    oil etha

  • @rashivm3232
    @rashivm3232 3 роки тому +14

    അപ്പോൾ ഇത്ത ഇതുവരെ കഴിച്ചിട്ടില്ലേ..... എന്നാപ്പിന്നെ ഇത്ത തന്നെ കഴിച്ചോളൂ ........ അടുത്ത തവണ ഉണ്ടാകുമ്പോൾ ഞങ്ങക്ക് തന്നാൽ മതി 😄😄😄😄🙏

  • @sebumujivlogs9313
    @sebumujivlogs9313 3 роки тому

    Hi..chicken cooker whistle vechitaano vevikunnath???

  • @ashiquepn1631
    @ashiquepn1631 3 роки тому +7

    ഞാനും ഉണ്ടാക്കി കിടു 😋😋👌👌👌

  • @adhiadav6102
    @adhiadav6102 3 роки тому

    Uppum ithil ittath kanichittilalo salt idante please give reply

  • @emeraldchanal8908
    @emeraldchanal8908 3 роки тому +14

    അടിപൊളി ടേസ്റ്റ് ഇനിയും ഇതുപലത്തെ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു

  • @nasarparacholayil1486
    @nasarparacholayil1486 3 роки тому

    Njan adyayittan ningalude video kanumnath eni kandapol thanne thinnan thonnunnu endayalum njan undakkum super eniyum predeekshikkunnu

  • @JJJ.KIDS555
    @JJJ.KIDS555 3 роки тому +14

    I tried it today... No words to say... so yummy 😋

  • @mrmeeshatk4500
    @mrmeeshatk4500 2 роки тому

    Coconut oil ahno

  • @MemmisVlog786
    @MemmisVlog786 4 роки тому +4

    Wow അടിപൊളി 🌹

  • @thasriismail6718
    @thasriismail6718 3 роки тому

    Cookernte vizal edkana

  • @jamaludheenjamaludheen7551
    @jamaludheenjamaludheen7551 4 роки тому +3

    Masha allah super itha 😋😘

  • @navajbinnasar7211
    @navajbinnasar7211 Рік тому +1

    ചിക്കൻ വേവിച്ചത് ഓയിൽ ഒഴിച്ചിട്ടാണ് പിന്നെ എങ്ങനെയാണ് ചിക്കൻ വേവിച്ച വെള്ളം മുകളിൽ ഒഴിച്ചത്? ചിക്കൻ വെന്താൽ ഓയിൽ വെള്ളം ആയി മാറുവോ?

    • @sreejasreeja566
      @sreejasreeja566 11 місяців тому +1

      ചിക്കൻ നിൽ നിന്നും വെള്ളം ഇറങ്ങിവരും

  • @rahiyamujeeb7733
    @rahiyamujeeb7733 2 роки тому

    Ithil vellam ozhikunnillallo pinne entha last vellam enn parayounne

  • @hassanp6057
    @hassanp6057 4 роки тому +15

    കണ്ടിട്ട് ഇപ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു 😋😋

  • @shahanashaa6189
    @shahanashaa6189 Рік тому

    Soya soas llekil koyappando

  • @fathimaasnasherin3099
    @fathimaasnasherin3099 3 роки тому +13

    പാവം കോഴി കാലു കെട്ടി ഇല്ലങ്കിൽ ഓടി രക്ഷപെട്ടേനെ 😂😂👍👍👌❤

  • @NaveenKumar-mp9hm
    @NaveenKumar-mp9hm 3 роки тому

    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിരുന്നു ഇതിൻ്റെ പേര് എന്താ?

  • @AbdulKareem-dh4el
    @AbdulKareem-dh4el 3 роки тому +5

    Another masterpiece from dians

  • @Dani0321
    @Dani0321 2 роки тому

    Cut cheydh undaakan pattule

  • @shabana697
    @shabana697 3 роки тому +29

    Njn undaki ethaaa .....😍adipoli test &emmy kurach neram eduth undakkan ennalum no prblm paranjariyikkan kayiyatha test ❤❤❤.orupadishtamayi ....ellarum pattumengil try cheyyanam .

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +5

      Thank you so much dear❤🥰

    • @shabana697
      @shabana697 3 роки тому +3

      @@Dianskannurkitchen18 tnx നിങ്ങളോടാണ് പറയേണ്ടത് ,ഇതെല്ലാം നമുക്ക് വേണ്ടി ഉണ്ടാക്കി കാണിച്ചു തരുന്നതിനു ...lv u

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +2

      Love u too😘😘

    • @shamsisworld9861
      @shamsisworld9861 3 роки тому

      ഞാൻ ഉണ്ടാക്കി സൂപ്പർ

    • @musthchgmmryt6287
      @musthchgmmryt6287 3 роки тому +1

      Cheyithillankill

  • @Khadeejamoidu-bs8mw
    @Khadeejamoidu-bs8mw Рік тому

    Cooker visile ഊരി വെക്കണോ pls reply

  • @jouharajou6625
    @jouharajou6625 3 роки тому +3

    Caption 😄rujiyulla chicken ithinekalum orupad items und 😇….albaik broasted oke 🤤

    • @vavakuttys
      @vavakuttys 3 роки тому +1

      Albaik വൻ സംഭവമാണെന്നു കേട്ടു ദുബായിൽ ഒന്നര മണിക്കൂർ wait ചെയ്തു വാങ്ങി.. Budget rate, നല്ല ക്വാണ്ടിറ്റി and ക്വാളിറ്റി ഉണ്ട്.. പക്ഷെ ടേസ്റ്റ് സൂപ്പർ എന്നു പറയാനാകില്ല...

    • @kebijesi8196
      @kebijesi8196 3 роки тому

      @@vavakuttys sathyam

  • @abdulazeezabdulazeez7260
    @abdulazeezabdulazeez7260 Рік тому

    Karyangalokke ishtapettu.pakshe time kure chilavakum.tasty ayirikkum urappa.

  • @ferozkhan4698
    @ferozkhan4698 3 роки тому +2

    We tried and came out Tasty and yummy

  • @mayasaji7819
    @mayasaji7819 2 роки тому

    Athinte ullilu nirakulle?

  • @nazarnazar3363
    @nazarnazar3363 4 роки тому +3

    Adipolii🤩

  • @chandradas2489
    @chandradas2489 3 роки тому

    ചേച്ചി പീസ് ആക്യ ചിക്കൻ വെച്ച് ഇങ്ങനെ ചെയ്യാൻ പറ്റുമോ

  • @dhyuthirajesh5471
    @dhyuthirajesh5471 2 роки тому +3

    Tried it today. It was a very tasty recipe. Thankyou so much for this recipe...

  • @josephthomas3687
    @josephthomas3687 3 роки тому

    Ethu tuppal chicken ano?

  • @cookingwithkf
    @cookingwithkf 3 роки тому +17

    This chicken looks so delicious. Thanks for sharing the recipe with us. 😍

  • @hassanmuhammed7713
    @hassanmuhammed7713 6 місяців тому

    Kurach ende kayyeenn itt difference varuthi njan ee recipe inn try cheydu, ellarkum ishtamayi, thnk u so much

  • @sulthanaskitchen502
    @sulthanaskitchen502 3 роки тому +4

    Thanks for sharing This yummy recipe 😋😋😍😍😍

  • @rashidashakkeer
    @rashidashakkeer 3 роки тому +1

    ഞാനും ഉണ്ടാക്കി അടിപൊളി 👍

  • @raseena.craseena9252
    @raseena.craseena9252 4 роки тому +4

    ഇത്ത,
    സൂപ്പറായിട്ടുണ്ട് 👌👌👌👌👌

  • @SIJUTHOMAS1985
    @SIJUTHOMAS1985 3 роки тому +5

    താത്ത. .. കൊതിയാകുന്നു കണ്ടിട്ട് ❤️

    • @Dianskannurkitchen18
      @Dianskannurkitchen18  3 роки тому +2

      Thanks dear🥰

    • @shamsuvt1250
      @shamsuvt1250 3 роки тому

      കൊതി തീരാൻ വീട്ടിൽ ഉള്ള ചെറുത് എടുത്ത് ഉപയോഗിക്കുക

    • @karthikcs4208
      @karthikcs4208 3 роки тому

      aare thatte ?

  • @saniya7542
    @saniya7542 Рік тому +1

    I tried. Superb 😍🥰

  • @nasreennash5212
    @nasreennash5212 3 роки тому +6

    Yesterday night I tried this recipe taste was to good my family loved it

  • @waytomadeena3316
    @waytomadeena3316 3 роки тому

    Table spoon or tea spooon

  • @ponoosponnu5888
    @ponoosponnu5888 4 роки тому +6

    Onnum parayanilla allam poli🥰🥰🥰🥰

  • @sakhafsakhaf5688
    @sakhafsakhaf5688 Рік тому

    Hi njnm try cheydhu adipoli😍

  • @faizalthayyil7502
    @faizalthayyil7502 3 роки тому

    Tamato kecheup anno alenkkil souce ano

  • @sajitha_kv
    @sajitha_kv 2 роки тому +15

    Ithaaaa...oru rakshyum illa..athrakkkum adipoli aaayrnnn........veetil ellarkkum ishtaayn...UA-cam nokki try cheyththil eettavum adipoli aayath ithaaaanu...I loved it...thanks for the reciepe........whole chichen vechulla reciepe nokiyappozhanu..ithaade item kandath...so delicious...guyssss....ellavaarum try cheythoo...super aaaanu...

  • @ami_ameerath9347
    @ami_ameerath9347 3 роки тому +1

    Njanum indakkiii,..... Adi poliiii...😋😋😋

  • @salmathsalmath3777
    @salmathsalmath3777 3 роки тому +3

    Yummy 😋

  • @selinoushu623
    @selinoushu623 2 місяці тому

    enda taste.poli sadanam.ente mon paraya ജീവിടത്തിൽ id vare kazhichitilllan😂❤❤❤.thank you

  • @shayizaraadhuamina878
    @shayizaraadhuamina878 3 роки тому

    ഓയിൽ തന്നെ വേണോ വെളിച്ചെണ്ണ ഉപയോഗിച്ച് ഉണ്ടാക്കാമോ

  • @bin15428
    @bin15428 3 роки тому

    Cooker il allathe vevichal prasnam undo

  • @delmifrinto706
    @delmifrinto706 11 місяців тому

    കൊള്ളാം കേട്ടോ ഞാൻ try cheythu

  • @shahdashahnad1029
    @shahdashahnad1029 Рік тому

    Thayirinu pagharam lemon pattumo