ഇസ്ലാമിക ശാസ്ത്രം എന്ന തള്ള് കഥ - Rahshan

Поділитися
Вставка
  • Опубліковано 20 січ 2025

КОМЕНТАРІ • 170

  • @XCommentMan
    @XCommentMan 23 дні тому +124

    റഹ്ശൻ്റെ തുറന്നു പറച്ചിൽ നല്ല രീതിയിൽ inspire ചെയ്യുന്നുണ്ട്. വൺ ഡേ ഒറിജിനൽ ഐഡിയിൽ വരും ..ഇൻഷ ഡിങ്ക❤

    • @Eccentric_epix
      @Eccentric_epix 23 дні тому +10

      ഡിംഗാമീൻ🤲

    • @gseven701
      @gseven701 22 дні тому +4

      🎉

    • @abdullakoya7836
      @abdullakoya7836 22 дні тому +6

      Dinkahu Akbar! Masha Dinka!

    • @unmaskingislamicphobia
      @unmaskingislamicphobia 17 днів тому

      ഷഡ്ഡിക്കു തുണയില്ല എങ്കിൽ അവൻ വരില്ല😂

  • @indianfirst4709
    @indianfirst4709 23 дні тому +64

    ആദ്യത്തെ 100 പേര് ധൈര്യമായി ഇറങ്ങിയാൽ തീരുന്ന കാര്യമേ ഉള്ളു. പല ഉസ്താദുമാരും മതം വിട്ടവർ ആണ്.❤❤

  • @SajSanzz
    @SajSanzz 23 дні тому +112

    Rahshan ഇങ്ങൾ പൊളിക്കീൻ , ബാക്കിൽ arif ന്റെ team ആയ ഞങ്ങൾ കട്ട സപ്പോർട്ടുമായി ഉണ്ടാവും❤❤

  • @DNA237
    @DNA237 23 дні тому +67

    വിശ്വാസികൾക്ക് മനസിലാകുന്ന രീതിയിൽ ആയിരുന്നു discussion 🔥.... Good Effort 🔥🔥...

  • @Thomasmullerthegoat
    @Thomasmullerthegoat 22 дні тому +47

    ഓരോ വീട്ടിലും ഒരു എമു ❤️എന്ന പദ്ധതി 🔥വിജയിക്കട്ടെ

  • @boostonharry9497
    @boostonharry9497 23 дні тому +53

    എത്ര serious matter കുട്ടികളെക്കുറിച്ച് ഇദ്ദേഹം പങ്കുവെച്ചത് ???? ഇവിടത്തെ ഭരണകൂടം, പോലീസ്, കോടതി എല്ലാം ഇതിനെ ഗൗരവമായി കാണാതെ വെറും ex Muslim comment മാത്രമായ് കാണുന്നതു,,എന്താ,???? കഷ്ടം,,,,,,,,,

    • @safiyakuttikoden9128
      @safiyakuttikoden9128 22 дні тому +1

      പള്ളിക്കമ്മിറ്റിയിൽ കയറിക്കൂടാൻ ചിലർ ആവേശം കാണിക്കുന്നതിന് ഇതും കാരണമാകുമോ?😮

    • @brahma2488
      @brahma2488 21 день тому

      മതത്തിൻ്റെ പേരിൽ ബാലപീഡനം നടത്തിയാൽ കുഴപ്പമില്ല എന്നാണ് പല സർക്കാരുകളുടെയും പക്ഷം .... അതുകൊണ്ടാണ് സർക്കാർ ഇതിനെതിരെ നടപടി എടുക്കാത്തത്.......😮

    • @boostonharry9497
      @boostonharry9497 21 день тому

      ​​@@safiyakuttikoden9128 അത് ഇതിന് പറ്റിയ ആളുകളെ മാത്രമാണ് തിരഞ്ഞെടുപ്പില്‍ എടുക്കു,,,,,,,
      ,

  • @sasikaladevi9303
    @sasikaladevi9303 20 днів тому +5

    എല്ലാ മനുഷ്യരും പരസ്പരം സ്നേഹിച്ചു ജീവിക്കാൻ ഇടയാകട്ടെ. ഭീകര വാദം നിൽക്കട്ടെ

  • @Sooryaakasun
    @Sooryaakasun 23 дні тому +47

    റഹ്ഷാൻ വേറെ ലെവൽ🔥, UA ടീം നിങ്ങടെ ഡിസ്കഷൻ വെല്ലുവിളി ഏറ്റെടുക്കും എന്ന് തോന്നുന്നില്ല അവന്മാർക്ക് താങ്ങൂല 😂

  • @vaishnavam1962
    @vaishnavam1962 23 дні тому +39

    ഈ ഉസ്താദ് പൊളി

  • @rajeshmr8576
    @rajeshmr8576 23 дні тому +23

    ആരിഫ് ബ്രോ, നമ്മുടെ സംഘടന വീണ്ടും ബലപ്പെടുത്തി❤❤❤

  • @jolintjose2892
    @jolintjose2892 23 дні тому +15

    Rahshan, you are wonderful! ചെന്നായി കൂട്ടങ്ങൾക്കിടയിൽ ഒറ്റയ്ക്ക് പടവെട്ടി വന്നവനാണിദ്ദേഹം. മതത്തിനകത്തുള്ള ചൂഷണങ്ങൾ വെളിവാക്കുമ്പോൾ ഉസ്ഘാദുമാർക്കിടയിൽ ഉള്ള ഭയമാണ് ഈ മതത്തിന്റെ പൊള്ളത്തരങ്ങൾ വെളിവാക്കുന്നത്. പക്ഷേ പല സാധാരണ മുസ്ലീം ജനവിഭാഗത്തിനും ഇതറിയില്ല. അവരെല്ലാം ഈ ചൂഷണത്തിന് ഇരയാകുകയാണ്. 😢

  • @unnitp30
    @unnitp30 23 дні тому +43

    ആരിഫിനെയും ലിയാക്കത്തലിയുടെയുമൊക്കെ പോലെ ഈ രംഗത്ത് ശോഭിക്കാൻ കഴിവുള്ള ആള് തന്നെയാണ് റഷാൻ

  • @santerminator7379
    @santerminator7379 23 дні тому +62

    ഇത് ഓരോന്ന് സംഖി ചാപ്പ കൊടുത്ത് ഒതുക്കാൻ നോക്കുമ്പോൾ, അടുത്ത പത്തെണ്ണം വരുവാണല്ലോ നാഥാ 🤣🤣🤣

  • @lohipg3999
    @lohipg3999 19 днів тому +2

    Reshan ഞങ്ങൾ കൂടെയുണ്ട് പഴത്തുപോലെ തോമസ് മാഷിന്റെ കൈ വെട്ടാനൊന്നും ഇനി നടക്കില ഇപ്പോൾ മോദിജി യാണ് ഇന്ത്യ ഭരിക്കുന്നത് 👍🌺🙏🏻❤️🇮🇳😍

  • @sunnythomas3304
    @sunnythomas3304 22 дні тому +13

    ARIF ,RE HSHAN,
    നിങ്ങൾക്ക് ഉദ്ദേശശുദ്ധിയുണ്ട്. വിജയിക്കു ക്ക ❤🎉

  • @Spanish-w1c
    @Spanish-w1c 23 дні тому +37

    വിശ്വാസം പോയവർക്ക് ക്ലിനിക് തുടങ്ങേണ്ടി വന്ന അല്ലാഹുവിന്റെ ഒരു ഗതി കേട് 😅

    • @DGP8630
      @DGP8630 23 дні тому +2

      JOOTHANTE IRON DOME kond KAABBA rekshichu vechekkunna Allaaa 😂😂😂😂

    • @PinkaJoSam
      @PinkaJoSam 22 дні тому +1

      😂😂

  • @swordofdurga
    @swordofdurga 23 дні тому +16

    Rahshan is a superb find. Completely knowledgeable!!! Very interesting.

  • @rafiqmohammed706
    @rafiqmohammed706 23 дні тому +18

    Congratulations Arif and team. Ideal clinic thudangiyadu ningalum ningale polathe palarudem parishrama phalamaanu ennaanu ente abhiprayam. Ini vishwasigal avaril petta aalkaarill ninnu doubts clear cheythu kaaryangal vyakthamaayi padichu Islam ne thallunna divasam dooramalla. Congratulations and a BIG thanks to you and all brothers and sisters like you. Please do keep up the awesome work all of you are currently doing. All the best 👍👍👍

  • @nandakumarkv4820
    @nandakumarkv4820 22 дні тому +8

    ഖുർആൻ ഓതിക്കൊണ്ടുള്ള വിവരണം വളരെ നന്നായിട്ടുണ്ട്..
    വയള് പോലെ അരോചകം (ഇക്കോ ഇട്ട് , നീട്ടി പാടുന്ന പോലെ ) പറയാതെ clearcut ആയി പറയുന്നു.... സൂപ്പർ 👌🏻👌🏻

  • @rajeshmr8576
    @rajeshmr8576 23 дні тому +18

    ആരിഫ് ബ്രോ,ഒരമ്പ് തൊടുത്തു, അത് നൂറായ്,ആയിരമായ്,പിന്നെ പതിനായിരമായ്,ഈ നിലയ്ക്ക് പോയാൽ,ലക്ഷം കഴിയും,പിന്നെ,......❤❤❤

  • @rajeshmr8576
    @rajeshmr8576 23 дні тому +9

    ഒത്തിരി നല്ല മനുഷ്യന്മാൻ ഉണ്ട്,...❤❤❤❤

  • @edwineldhobiju2184
    @edwineldhobiju2184 22 дні тому +8

    റഹ്ഷാൻ, ആരീഫ് ❤❤ അഭിനന്ദനങ്ങൾ🎉🎉🎉

  • @Akbarpullattil
    @Akbarpullattil 22 дні тому +14

    കഴിവുള്ളവർ റഹ്‌ഷാന് DSLRക്യാമറയും മൈക്കും സ്പോൺസർ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു.

  • @rafiqmohammed706
    @rafiqmohammed706 23 дні тому +17

    Rahshan thangal islam padichadu verude aavilla....thangalude islam arivu oru muthalkootu thannae aanu. Thangalude arivu kondu thangal kure vishwasigale budhi kondu chindikkaan padippikkum ennu eniku urappanu. All the best 👍👍👍

    • @abdullakoya7836
      @abdullakoya7836 22 дні тому +2

      Very Very Correct 💯 Thanks 🙏 for your Comment 💯

  • @georgecharvakancharvakan7851
    @georgecharvakancharvakan7851 22 дні тому +7

    അഭിനന്ദനങ്ങൾ റഹ്ഷാൻ❤ ഇത് ഒരു തഖിയ ആകാതിരിക്കട്ടെ 🙏

  • @Fisnas1
    @Fisnas1 22 дні тому +5

    റഹ്ഷന്റെ ഒരു സ്വന്തം ചാനൽ അടുത്തു തന്നെ ഞങ്ങൾ പ്രതീക്ഷിക്കുന്നു,താങ്കൾക്കതിനു പ്രാപ്തിയുണ്ട്

  • @ajithkumargold
    @ajithkumargold 22 дні тому +4

    ഇവിടെ മനുഷ്യൻ മാത്രം ഉണ്ടാകട്ടെ ♥️♥️♥️♥️

  • @rajeshmr8576
    @rajeshmr8576 23 дні тому +9

    രഹ്ഷാൻ സഹോ,...സൂപ്പർ❤❤❤

  • @jabirmandur8189
    @jabirmandur8189 22 дні тому +2

    Very informative Quran class

  • @Mrcitizen833
    @Mrcitizen833 23 дні тому +13

    Full support bro

  • @ngsolutionzz8788
    @ngsolutionzz8788 23 дні тому +14

    ഇൻഫിഡൽസ് കണ്ടപ്പോ ആരിഫ്‌ വിളിക്കുന്നു എന്ന് തോന്നി . ഇപ്പോ ദാ ഇതിലും വന്നു

  • @Sahadvijay
    @Sahadvijay 21 день тому +1

    ആയത്ത്കൾ കലക്കി 👍👍

  • @abdullakoya7836
    @abdullakoya7836 22 дні тому +4

    Rahshan❤ Big Salute ❤❤ Arif Hussain ❤❤ Congratulations ❤❤ Appreciate your Efforts ❤❤ Many many Thanks 🙏 Let Evidence Lead And Win Democracy Humanism And Peace ❤❤❤ JAI JAI Bharat ❤❤ Personal Independence ❤❤🎉

  • @Troll_king369
    @Troll_king369 23 дні тому +15

    🔥🎉

    • @newkeralanews7556
      @newkeralanews7556 23 дні тому +3

      Bro. UA team infidels group nod putiya terms vechittund. Please make a troll on that .

  • @Abk-w3y
    @Abk-w3y 22 дні тому +8

    Future seems bright and brighter 🎉

  • @Sahadvijay
    @Sahadvijay 21 день тому +1

    ഉസ്സ്താദ്ന് ഹിദായത്കിട്ടിയതിൽ അൽഹംന്തുഡിങ്കാ

  • @shibingeorge4297
    @shibingeorge4297 23 дні тому +10

    👍❤

  • @MahalakshmiM-j1u
    @MahalakshmiM-j1u 22 дні тому +4

    നല്ല അറിവ് പകർന്നു തരുന്ന നിങ്ങെൾക്കു നന്ദി ഉണ്ട് 🙏

  • @rejvs
    @rejvs 22 дні тому +2

    "അള്ളാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്തു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ, സ്ത്രീക്കാകട്ടെ
    തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല" (ഖുറാന്‍ 33.36). "വിശ്വാസികളേ, നിങ്ങളുടെ അടുത്ത്‌
    താമസിക്കുന്ന അവിശ്വാസികളോട് നിങ്ങള്‍ ഏറ്റുമുട്ടുക" എന്നൊക്കെയുള്ള ആയത്തുകള്‍ കാട്ടറബി ഗോത്രത്തിന്‍റെ സംസ്കാരമാണെന്നു വെക്കാം.
    എന്നാല്‍ പ്രപഞ്ച സൃഷ്ടാവ് എന്നു വിളിക്കപ്പെടുന്ന അള്ളാഹുത്താല ഒരു മനുഷ്യനായ മുഹമ്മദുമായി ആലോചിച്ചു തീരുമാനമെടുക്കുന്നുവെന്നു
    വന്നാല്‍? ഈ പൊട്ടത്തരമൊക്കെ വിശ്വസിച്ചാലേ സ്വര്‍ഗം കിട്ടൂ എന്നുണ്ടെങ്കില്‍ ചിന്താ സ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഉള്ള നരകത്തിലെ
    ജീവിതമാണ് നല്ലത്.

    • @sreya2004
      @sreya2004 22 дні тому +1

      കൊള്ള പൈസയുടെ അഞ്ചിൽ ഒന്ന് അല്ലാഹുവിനും റസൂലിനും റസൂലിന്റെ വീട്ടുകാർക്കും ബാക്കി വരുന്നത് പാവപെട്ടവർക്കും കൊടുക്കണം എന്ന് പറയുന്നുണ്ട്. Muhammed നു charity കൊടുക്കാൻ ആണെന്നൊക്കെ വിശ്വാസികൾ പറയുന്നു. Muhammed nu കൊടുക്കണം എന്ന് പറഞ്ഞാലും കുഴപ്പം ഇല്ലായിരുന്നു, ഇതിപ്പോ ദൈവത്തിനു എന്തിനാ കൊള്ള ലാഭം?

  • @Rocksofeu
    @Rocksofeu 5 днів тому

    എന്തൊരു നല്ല വ്യക്തിന്റെ ഉടമയാണ് അദ്ദേഹം. എന്തായാലും കുഴിയിൽ നിന്നും രക്ഷപ്പെട്ടല്ലോ.

  • @Ameermuhammed12
    @Ameermuhammed12 23 дні тому +6

    🙌🙌🙌

  • @Alchemyempress
    @Alchemyempress 23 дні тому +12

  • @dharma2025
    @dharma2025 22 дні тому +5

    Feel really sad about the exploitation of madrasa students.

    • @abdullakoya7836
      @abdullakoya7836 22 дні тому

      Very Very Sad Exploits For Their Life With Out Hard work! Thanks 🙏 Many many Thanks 🙏

    • @PinkaJoSam
      @PinkaJoSam 22 дні тому

      😢😢

  • @JosephVarkey-v5o
    @JosephVarkey-v5o 22 дні тому

    Congratulation Rahman,wish you a long and successful ytube career.all support

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 22 дні тому

    ❤ തൃപ്പ്തി യായി😢

  • @nijakuriyakose6016
    @nijakuriyakose6016 22 дні тому +2

    Rashan ഫ്രണ്ട്‌സ് പേരുകൾ പറയുമ്പോൾ ആലോചിച്ചു പറയണം.

  • @unnisapien9143
    @unnisapien9143 21 день тому

    what a coincidence! this duo will surely rock 🤘 ❤

  • @sudeepks1055
    @sudeepks1055 21 день тому +1

    Arif bro ഇത് ഒരുമാതിരി പണി ആയി പോയി ട്ടോ 😆

  • @harikrishnan2713
    @harikrishnan2713 22 дні тому

    Le Akku bhai: Aaha!!.. എന്നാൽ ഞമ്മള് ready to wait.

  • @venkateshv8095
    @venkateshv8095 22 дні тому

    Very well explained.

  • @mesinan.naturalist
    @mesinan.naturalist 23 дні тому +3

    ❤🔥🔥

  • @rambro9535
    @rambro9535 23 дні тому +5

    🎉

  • @DGP8630
    @DGP8630 23 дні тому +5

    LAKSHAM LAKSHAM PINNALE 😊😂😂❤❤

    • @abdullakoya7836
      @abdullakoya7836 22 дні тому

      Absolutely Correct Reference 💯 Thanks for your Comment 💯

  • @arunpanol7683
    @arunpanol7683 23 дні тому +4

    What is his UA-cam channel can anyone share link

  • @WhoRU667
    @WhoRU667 21 день тому

    🎉🎉🎉

  • @sanishelectronicsservice5992
    @sanishelectronicsservice5992 23 дні тому +2

    😊😊😊😊

  • @TravelPartner-r8g
    @TravelPartner-r8g 23 дні тому +1

    Congratulations Arif Bhai👌 it's working 🙌🫶

  • @abdullakoya7836
    @abdullakoya7836 22 дні тому +4

    Ibleesine Srishticha ALLAHU Cocumber THANNE 💯 Dhaivam Angane Cheyyumo Wisswasikale ! Please Think! With Brain NOT With Heart!

  • @radhakrishnank4861
    @radhakrishnank4861 22 дні тому

    interesting

  • @shermitfranco1063
    @shermitfranco1063 23 дні тому +3

    വിവരണം പൊള്ളിച്ചു
    അടിപൊളി

  • @രാജീവ്സ്വതന്ത്രൻ

    👍❤❤

  • @remesansukumaran6113
    @remesansukumaran6113 22 дні тому +2

    ❤ ആരിഫ് ഹുസൈൻ❤
    ❤ റഹ്ശാൻ ഉസ്താദ്❤

  • @人造书
    @人造书 22 дні тому +2

    Intro 😂😂👌🏻 100%

  • @moncy156
    @moncy156 23 дні тому +2

    Onnum kelkan padttunilla ariff.

  • @swordofdurga
    @swordofdurga 23 дні тому +9

    Arif should bring out a book of - Dingan Ayaths

    • @sreya2004
      @sreya2004 22 дні тому +2

      ആളുകൾ തമാശ പറഞ്ഞു അവസാനം ഡിങ്കമതം ശെരിക്കും ഉണ്ടാവോ ആവോ 😂

  • @rathuratheesh227
    @rathuratheesh227 22 дні тому +2

    നവാഗതർക്ക് സ്വാഗതം🙏

  • @jamaludeenm2616
    @jamaludeenm2616 22 дні тому +1

    ❤️❤️❤️❤️❤️❤️

  • @umeshcristiano7986
    @umeshcristiano7986 22 дні тому +1

    ആരിഫ് താങ്കളുടെ മൈക്ക് സൗണ്ട് വളരെ കുറവാണ്

  • @AjithKumar-un9up
    @AjithKumar-un9up 21 день тому +1

    56:58 please ,, books are valuable instruments, you can’t predict the neediness!!!😂😂

  • @liyastellajohn1990
    @liyastellajohn1990 22 дні тому

    Arif bro volume kuravanu. Rahshan nte volume normal anu. Bro samsarikumbol mathram volume kootti vaikendi varunnu

  • @Foody9741
    @Foody9741 23 дні тому +2

    Yes arif george

  • @benz823
    @benz823 22 дні тому

    👍❤️❤️❤️👌

  • @Tpj-v7c
    @Tpj-v7c 22 дні тому +2

    ചെത്തി മിനുക്കി എടുത്താൽ അരിഫെ ശിഷ്യൻ ആക്കാം എല്ലാ കഴിവുകളും ഞാൻ ഇദ്ദേഹത്തിൽ കാണുന്നു തനി രാവണൻ

    • @ArunKumar-gx3dd
      @ArunKumar-gx3dd 22 дні тому +3

      ചെത്തി മിനുക്കു ന്നത് എന്തിനാ പുള്ളി കിടു അല്ലെ

    • @nik..8943
      @nik..8943 22 дні тому +2

      enthina shishyan akkunne ?? ottakku ninnu poruthan mathram muthalundallo❤

  • @artificialintelligence01
    @artificialintelligence01 23 дні тому +2

    58:40 entha language/ Accent

  • @rajeshmr8576
    @rajeshmr8576 23 дні тому +8

    xM ഭയങ്കരമായ് കൂടുന്നു❤

  • @babykm5835
    @babykm5835 23 дні тому +3

    Arif sound very low

  • @Friend-v2q
    @Friend-v2q 22 дні тому +1

    ♥️♥️♥️♥️♥️♥️♥️💐💐💐💐💐

  • @rajeshrichhu6368
    @rajeshrichhu6368 22 дні тому

    Almost ku done ✔️ anallo

  • @msali6214
    @msali6214 22 дні тому

    This is a nice program. Go ahead

  • @vijayakumarvnair716
    @vijayakumarvnair716 22 дні тому +1

    🎉🎉🎉🎉🎉🎉

  • @ajmansila5561
    @ajmansila5561 23 дні тому +4

    ഇനിയം വെളിച്ചെണ്ണ വില കൂടുമോ ഇപ്പോൾ തന്നെ മാനേജ് ചിയാൻ വളരെ ബുദ്ധിമുട്ട്ആണ് ഇതിനു പ്രതീവിധി ഗവണ്മെന്റ് ഓഫ് ഇന്ത്യ ഇടപെടുണും

  • @create_narrate
    @create_narrate 21 день тому +1

    Oru Shane nigam look

  • @VOVAL-p8g
    @VOVAL-p8g 22 дні тому

    nanma evide onnu thottu kanikko 😶‍🌫😶‍🌫

  • @Spider-Leg
    @Spider-Leg 22 дні тому +1

    If these can't be discussed with public what is the authenticity???

  • @Sciencefiction24-n9j
    @Sciencefiction24-n9j 22 дні тому +5

    അത്യാവശ്യം നല്ല ഭാഷ ശൈലി താങ്കൾക്ക് എന്തുകൊണ്ട് ഒരു യൂട്യൂബ് ചാനൽ തുടങ്ങി അതിൽ നിന്നും വരുമാനം ഉണ്ടാക്കിക്കൂടാ?!

  • @harikrishnan2713
    @harikrishnan2713 22 дні тому

    Twist Twist Twist!!😁

  • @4bhi_raj
    @4bhi_raj 22 дні тому

    🥰🥰

  • @jesuschrist1999
    @jesuschrist1999 22 дні тому +2

    നാം രണ്ട് നമുക്ക് രണ്ട് EMU😂

  • @harikrishnan2713
    @harikrishnan2713 22 дні тому

    "ജബ്ര" എന്ന് വെച്ചാൽ എന്താ?

  • @unmaskingislamicphobia
    @unmaskingislamicphobia 17 днів тому

    എമു പല ആൾക്കാരെയും പൊക്കി കൊണ്ടു വരുന്നുണ്ട്😂😂

  • @DNA237
    @DNA237 23 дні тому +2

    😴

  • @chackopm5355
    @chackopm5355 22 дні тому +4

    ഏതുമതഗ്രന്ഥമായാലുംഅതു രചിക്കപ്പെട്ട കാലഘട്ടത്തിലുണ്ടായിരുന്ന മനുഷ്യർ നേടിയിരുന്ന . അറിവല്ലാതെയാതൊരു ശാസ്ത്രീയ അറിവും ആ ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടില്ല ആധുനികശാസ്ത്രാ റിവുകൾ അവരവരുടെ മത ഗ്രന്ഥങ്ങളിൽ എഴുതിവച്ചിട്ടുണ്ട് എന്ന അവകാശവാദമുന്നയിച്ചു ആധുനികാശാസ്ത്രവുമായി പൊരുത്തപ്പെടുത്തുവാൻ ശ്രമിക്കുകയാണ്

  • @Sheeba-je2cj
    @Sheeba-je2cj 21 день тому

    അതായത് പത്തിരി ചൂട്ട് വെച്ച പോലെ😂

  • @chackopm5355
    @chackopm5355 22 дні тому +3

    " നീ നക്ഷത്രങ്ങൾക്കിടയിൽ കൂടുവച്ചാലും 'ഞാൻ നിന്നെ താഴെയിറക്കും" ബൈബിളിലെ പഴയനിയമത്തിൽ യഹോവ മനുഷ്യർക്കു നൽകിയ ഒരു താക്കീതാണിത് അഹങ്കരിക്കുന്ന വരെ ദൈവം നിലം പരിശാക്കും എന്നാണിതിന്റെ ആശയം എന്നാൽ ഇന്നു വൈദികർ ഇന്നത്തെ ബഹിരാകാശയാത്രയുമായി ബന്ധപ്പെടുത്താൻ കിണഞ്ഞുപരിശ്രമിച്ചു കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച നമുക്കു കാണാം

  • @rajeshmr8576
    @rajeshmr8576 23 дні тому +9

    ഒരു മതം പഠിച്ചവനെ,എന്തിനാണ് പണ്ഡിതൻ എന്ന് പരാളർശിക്കുന്നത്,...

    • @MrSyntheticSmile
      @MrSyntheticSmile 23 дні тому +6

      ഒരു വിഷയം നന്നായി പഠിച്ചയാൾ ഒരു പണ്ഡിതൻ ആണ്. ഉദാഹരണം ജബ്ബാർമാഷ്. പക്ഷേ 99 ശതമാനം ഉസ്താദുമാരും MM അക്ബറിനെ പോലുള്ള മത പ്രചാരകരും പണ്ഡിതർ അല്ല.

    • @brahma2488
      @brahma2488 21 день тому +1

      ഫണ്ട് ധാരാളം കിട്ടും..... അതിനാൽ ഫണ്ടിതൻ എന്ന് വിളിക്കപ്പെടുന്നു ....😮

  • @chackopm5355
    @chackopm5355 22 дні тому +2

    അന്നത്തെ മനുഷ്യന്റെ കാഴ്ച എത്തുന്നിടം വരെ ഭൂമി പരന്നതായിട്ടാണു തോന്നിയിരുന്നത് അതുകൊണ്ടു ദൈവങ്ങളുടെ പ്രവാചകന്മാർക്കും അങ്ങനെ തന്നെയാണ് അനുഭവപ്പെട്ടിരുന്നതും ഭൂമിയുടെ സൃഷ്ടാക്കളെന്നവകാശപ്പെടുന്ന ദൈവങ്ങൾ ഭൂമിയെ ഗോളാകൃതിയിലാണ് ഉണ്ടാക്കിയത് എന്ന വിവരം തങ്ങളുടെ പ്രവാചകന്മാർക്കു പറഞ്ഞു കൊടുക്കാൻ മറന്നു പോയിക്കാണും സർവ്വജ്ഞാനികളായ ദൈവങ്ങളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കു

  • @Tpj-v7c
    @Tpj-v7c 22 дні тому +2

    ചെത്തി മിനുക്കി എടുക്കാൻ പറഞ്ഞത് ഇദ്ദേഹത്തെയാണോ പടച്ചോനെ ഇതു ഗുരു ആണ് പടച്ചോനെ മുർഖനെ ആണല്ലോ ചവുട്ടിയത്

  • @JosephVarkey-v5o
    @JosephVarkey-v5o 22 дні тому

    Rashan,I misspelled your name,sorry

  • @AntonyAntony-ry5ux
    @AntonyAntony-ry5ux 23 дні тому +3

    🎉🎉🎉🎉😂👍

  • @zplay5623
    @zplay5623 22 дні тому

    Hi arif ningal enthukondanu U. A yumayi debate nu irikkathadhu
    Chila kaaryangalkk ozhinjumarukayum chilathinu ozhinjumarathirilkukayum cheyyunnath vazhi ningal ninaglude community yide standard kalanj kulikkaruth
    Nishpakshamayi paranjathamu

    • @ansonxavier1870
      @ansonxavier1870 22 дні тому +1

      Adimatha charcha shukoor varikodan aanu liyakathinte aduth 'geneva convention ' aayi poyath, avide chennu nalla reethiyil pettu, last fath ul moen vare eduth. Scene aayappo rakshapedaan arif ine phone vilichu, arif ne koodi valichittu...
      Basil thala ooran nalla pole paadu pedunnindu....

    • @Peacefulsoul9056
      @Peacefulsoul9056 22 дні тому

      പൊതു stagil വരാമെന്ന് പറഞ്ഞത് ആണ്....ഉണ്ണാക്കൻ team ne ne കൊണ്ട് vaa.....

    • @ZayiVk
      @ZayiVk 22 дні тому

      Ningalkk karyam manassilakanam ennu nikshpakshamayi akraham und ennundengil ua yudeyum arifinteyum samvadavumayi bandhappettulla community postukal randum nokkuka appol karyam manassilakum

    • @josevarghese7244
      @josevarghese7244 22 дні тому +1

      പേടിച്ച് തിരിഞ്ഞോടി സ്റ്റുഡിയോയിൽ കയറി ഒളിച്ചിരിക്കുന്നവനെ പുറകെ പോയി ഓടിച്ചിട്ട് തല്ലുന്നത് നീതിയല്ലല്ലോ?