Aquaponics on Terrace

Поділитися
Вставка
  • Опубліковано 8 вер 2024
  • Kunnamkulam, Manchira, Thrissur
    Akbar
    +91 99465 40404
    Don't start farming without study
    Aquaponics Koyilandy
    • Aquaponics- Calicut, K...
    #Aquaponics_kunnamkulam

КОМЕНТАРІ • 347

  • @shafidp6757
    @shafidp6757 5 років тому +120

    കർഷകൻ പറയുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് മനസ്സിലാകുന്ന രീതിയിൽ ഒന്നുകൂടി താങ്കളുടെതായ രീതിയിൽ പറഞ്ഞുതരുന്നു.
    ഒരു അവതാരകന്റെ കടമ താങ്കൾ 100% നിറവേറ്റുന്നു.
    പ്രശംസനീയം

  • @amalmadhu6455
    @amalmadhu6455 4 роки тому +6

    ഇതുപോലെ ഉള്ള വ്യക്തികളെ ഉൾപ്പെടുത്തി പുതിയ പുതിയ വീഡിയോകൾ ചെയ്യാൻ സാധിക്കട്ടെ🙏.
    വാണിജ്യ അടിസ്ഥാനത്തിൽ കൃഷിചെയ്യുന്നവർ പോലും കണ്ടുപഠിക്കേണ്ട രീതികൾ ആണ്.മൽസ്യകൃഷിയും പച്ചക്കറി കൃഷിയും ഇഷ്ട്ടപെടുന്ന എല്ലാവര്ക്കും എക്കാലത്തും ഉപയോഗം ഉള്ള ഒരു വീഡിയോ തന്നെ ആണ്. സ്വന്തം വീട്ടിലേക്കു നല്ലരീതിയിൽ ബുദ്ധിപരമായും, നന്നായി അധ്വാനിച്ചു തന്നെ വൃത്തിയുള്ളതും ആരോഗ്യത്തിനു ഗുണമുള്ളതും ആയ എല്ലാം ഉൽപ്പാദിപ്പിക്കുന്ന ചേട്ടനും ഒരു ബിഗ്‌ സല്യൂട്ട് ❤️🙏

  • @musicindia5059
    @musicindia5059 4 роки тому +2

    നല്ല അവതരണം... കണ്ടുകൊണ്ടിരിക്കുന്ന നമ്മൾക്കു മനസ്സിൽ ചിലതിനെ കുറിച്ച് സംശയം വരുന്നുണ്ട്.. ഇനി അത് എങ്ങനെ അറിയാൻ പറ്റുമെന്ന് വിചാരിച്ചിരിക്കുമ്പോഴേക്കും അടുത്ത ചോദ്യം തങ്ങളുടേത് അത് തന്നെ ആകുന്നു.. വളരെ ഹെൽപ്ഫുൾ ആയ ശൈലി... സമയം എടുത്താലും ഏതൊരാൾക്കും മനസിലാക്കാൻ പറ്റും...
    👍

  • @sarahjacob2080
    @sarahjacob2080 4 роки тому +3

    You are right, no unwanted projection of pipes anywhere. Very nearly done. His plumbing expertise has really helped. The way solid waste management is done is unique, simple and sensible. Though a very small project clarity of thought is unambiguous. He will do extremely well when he expands in future. Excellent presentation!

  • @jayakumark9027
    @jayakumark9027 5 років тому +6

    Well done Akbar Chetta.You did everything in technical way. Very nice.Thank you so much. God bless you.

    • @akbar0404
      @akbar0404 5 років тому +1

      ജയകുമാർ നന്ദി

  • @fasilc.a7362
    @fasilc.a7362 5 років тому +4

    സമദ്ക്ക ഉഷാർ......
    ഞമ്മക്ക് മനസ്സിലാകുന്ന രൂപത്തിലാണ് ഇങ്ങളെ വിശദീകരണം.....

  • @ashrafilayamattil4106
    @ashrafilayamattil4106 4 роки тому +2

    സമദ്.എന്റെനാട്ടില്നിന്നുംവീഡിയോഎടുത്തതിനുനന്ദിഅറിയിക്കുന്നു.അദ്ദേഹംനല്ലഒരുവ്യക്തിയാണ്.അറിയാവുന്നയാളാണ്.അവിടുന്ന്ചെയ്തകാരണംസബ്സ്ക്രൈബ്ചെയ്തിട്ടുണ്ട്.നന്ദി.ഗ്യാപ്പിവീഡിയോഎല്ലാതുംകാണാറുണ്ട്.വിജയാശംസകൾ..

  • @ASHRAF.916
    @ASHRAF.916 2 роки тому

    എല്ലാം പെട്ടെന്ന് മനസ്സിലാകുന്ന വിധത്തിൽ അവതരിപ്പിച്ചു thanks 👍

  • @JA-xw9uf
    @JA-xw9uf 5 років тому +3

    Yes....this is how a video on such a subject to be made. Everything clear.... from the starting showing the steps to terrace.... and till end.. beautiful!
    And this was the video I was asking for in many other videos.
    Hat's off to the presentator and ikka!

  • @vivekdes7117
    @vivekdes7117 4 роки тому +1

    ഈ വീഡിയോ കണ്ടപ്പോൾ സിംപിൾ ആയി തോന്നിയത് ഇതിനു മുന്പേ കണ്ട വീഡിയോ ആണ്.. bt ഒന്നും മനസിലായില്ല 😂

  • @samsheerthajudeen9261
    @samsheerthajudeen9261 5 років тому +4

    Video ചെയ്യുന്നത് നന്നായിട്ടുണ്ട് വിശദീകരണവും ഇതിലൊക്കെയുള്ള സാധനങ്ങളുടെ ലഭ്യതയെക്കുറിച്ചും അതിന്റെ ചിലവിനെക്കുറിച്ചുമൊക്കെ ഏകദേശമെങ്കിലും വ്യക്തമാക്കണം ബ്രോ ഇതിനല്ല ഇത് മനസ്സിലായി ഇനി വരുന്നതിനു.... നന്ദി ബോൺസായ് ടൈപ്പ് ഫലവൃക്ഷങ്ങൾ വളരെ ഉയരത്തിൽ വളരാതെവളർത്തിയെടുക്കുന്ന രീതികൾ ഒന്ന് പരിചയപ്പെടുത്തിയാൽ നന്നായിരുന്നു ex. കുരുമുളക്, ഓറഞ്ച്, നാരങ്ങ മാവ് നെല്ലി. പൂക്കാത്ത കാട്ടുനെല്ലിക്കുള്ള പ്രതിവിധി എന്തെങ്കിലുമുണ്ടോ വലിയ നാലു അഞ്ചു വർഷമായി ഒരിക്കൽ ഒരെണ്ണം മാത്രം പിടിച്ചു വലിയ നെല്ലിക്കയാണ് പിന്നെ പിടിച്ചിട്ടില്ല വിത്തിട്ടു മുളപ്പിച്ച തൈയാണ്

  • @gafoorppponani8222
    @gafoorppponani8222 5 років тому +3

    അബ്ദുസ്സലാമും ഇക്കയും നന്നായി വിശദീകരിച്ചു തന്നു
    thank you

  • @varghesemaanthony2083
    @varghesemaanthony2083 5 років тому +15

    സുഹൃത്തേ ചില നിർദ്ദേശങ്ങൾ...
    Terrace ൽ tank ,എത്റ നീളം,വീതി, ആഴം..already ഉള്ള roof ഇത് താങ്ങുമോ,building ന് ബലക്ഷയമുണ്ടാകില്ലേ..ഉപയോഗിച്ചിരിക്കുന്ന ഓരോ pipe ഉം ,bend,lbow etc ഓരോന്നും എത്റ അളവിന്റേത്..grow bed ഉണ്ടാക്കിയിരിക്കുന്നത് എൻതുകൊണ്ട്(container),ibc ? Tank ഇവയെല്ലാം എവിടെ കിട്ടും,എൻത് വില വരും. .നിളമുള്ള pipe ൽ ദ്വാരമിട്ട് ചെറിയ potൽ ചെടി വച്ചിരിക്കുന്നു..ഈ pipe ,pot എത്റ size ഇത്തരം pots എവിടെ കിട്ടും ഇങ്ങനെ ഒരാളുടെ കൃഷി കാണിക്കുമ്പോൾ അതിന്റെ A to Z വിവരിക്കണം .പ്രവർത്തന രീതിക്ക് അധികം സമയം കളയേണ്ടതില്ല.കാരണം അതെല്ലാം ഏറെക്കുറെ ഒരുപോലെയാണല്ലോ.വീഡിയോ കണ്ടാൽ പുതിയൊരു സംരംഭകന് എല്ലാക്കാര്യങ്ങളും പൂർണമായും സംശയമെന്യേ മനസിലാകണം..
    OK. Best wishes

    • @rethishkumarpk6061
      @rethishkumarpk6061 5 років тому +1

      Nilavilulla buildingil cheyumbol structure ethramathrem strong anenurapuvaruthanom.

    • @seemaammu2912
      @seemaammu2912 5 років тому +4

      aliya iny meen cut cayyunna kathiude neelavu veethiyum athu kary vakkunna chatti due alave pnne thakkali ethra mm il cut hayyanam thudangiyavayum veeno aliyan krishi chayyanda itto😂

    • @abdulsamadkuttur
      @abdulsamadkuttur  5 років тому

      Thank u dears
      Ellavarkkum manassilakunna reethiyil edukkan shramikkum...
      Chila chodyangal aa samayath kittilla...
      Anyway mattangalkk shramikkum...
      Thanks for feedback

  • @kareemcp99
    @kareemcp99 3 роки тому

    Good വെരി ഗുഡ്
    ഇതിലേ മൂന്ന് ഫിൽറ്റർ ടാങ്കിൽ ഓരോന്നിലും വിത്യസ്ത രീതിയിൽ ഫിൽറ്റർ ചെയ്യുന്നു 👍
    ഇവ ഒരു ടാങ്കിൽ നിന്നും മറ്റൊന്നിലേക്ക് എന്ന രീതിയിൽ ചെയ്യൽ അല്ലെ കൂടുതൽ ഗുണം ലഭിക്കുക എന്ന് തോന്നുന്നു
    ഇങ്ങനെ ചെയ്യാനും കാരണം ഉണ്ടാവാം അത് അറിയാൻ വേണ്ടി ചോദിക്കുന്നു

  • @vijaykumarnarayan643
    @vijaykumarnarayan643 5 років тому +2

    I like very much your video
    Your a great videogrpher because the maximum idea given and thinking people to a good zone of our daily meal.thank you sir,I apriciate your work and continued, God bless you

  • @rajashrikshetty2005
    @rajashrikshetty2005 Рік тому +1

    Very good explanation , Thank you

  • @subairkutty3330
    @subairkutty3330 4 роки тому +1

    Good

  • @srinathsathyanath7435
    @srinathsathyanath7435 4 роки тому +1

    Kurachude alochiche indakiyal ithu elupathil implement cheyam, itrem cost varilla.
    Cement tank high maintenance aane.
    Kurachu kazhiyumbol leak varum, ini polich panianel cash chelav aane.
    Plumbing easy aayit cheyam . Itrem adikam valves Venda aaveshyam varunilla

    • @abdulsamadkuttur
      @abdulsamadkuttur  4 роки тому

      Thx for feedback

    • @treknfeed5316
      @treknfeed5316 4 роки тому

      Correct, just ടാബുക് വെച്ച് ടാർപോളിൻ ഉപയോഗിച്ച് ടാങ്ക് ഉണ്ടാക്കാം ..അതാവുമ്പോ സിമന്റ് പുളിപ്പ് ഉണ്ടാവില്ല . പിന്നെ വാർപ്പ് ചോർച്ചയും

  • @manoharanpk7177
    @manoharanpk7177 Рік тому

    Thanks Scientific motivativator fish aquaculture expand your knowledge with new expedition

  • @afzaltharayilveliankode460
    @afzaltharayilveliankode460 5 років тому +1

    Akberka. Thankalk oru big salute.

  • @robertlawrence7910
    @robertlawrence7910 5 років тому +2

    YOU ARE DOING A FANTASTIC JOB

  • @hamzashanavas4339
    @hamzashanavas4339 6 місяців тому

    Great 👍

  • @prasanthkeedayiprabhakaran1396
    @prasanthkeedayiprabhakaran1396 4 роки тому

    One of the best video ever scene...
    Ikka ningalu mass aanu marana mass...
    Definately I wil contact u soon..
    This is what i was serching for..
    And i want to do the same in large scale..
    Hope that you may started ur new project.
    Good job👏👏

  • @tijithomas461
    @tijithomas461 5 років тому +1

    Adipoli design

  • @selimusi8028
    @selimusi8028 4 роки тому +1

    Upakaaramulla avadaranam super

  • @manojantony4063
    @manojantony4063 5 років тому +1

    Supper video congrats

  • @Darkrider00
    @Darkrider00 5 років тому +1

    Video kollam, bt fish ne patty detail aayi parayanum sredhikkanam, size, seed price, marketing , pinne aa farmer nu fish farming lude oru vilaveduppinu kittunna incom etc.

  • @babybabay7124
    @babybabay7124 4 роки тому +3

    Veetil usenu mathram ithreum set up veno. Ithu sadaranakark introduce cheyyendakaryam illa

  • @crazydudesyam
    @crazydudesyam 4 роки тому +1

    Super

  • @ubaidp7691
    @ubaidp7691 5 років тому +9

    Good,ikka maasssann

  • @abdullahkutty8050
    @abdullahkutty8050 4 роки тому +1

    1000 congratulations from Malaysia.

  • @jayakumarpillai3226
    @jayakumarpillai3226 5 років тому +1

    നന്നായിട്ടുണ്ട്, എനിക്കും കൃഷിയിൽ കുട്ടിക്കാലം മുതൽ താൽപ്പര്യം ഉണ്ട് ,മുംബയിൽ ആണിപ്പോൾ, ഉടൻ നാട്ടിൽ ഇത്തിരി പോന്ന മണ്ണിൽ ഞാനും കൃഷി ആരംഭിക്കാൻ ആഗ്രഹിക്കുന്നു...

  • @sweetrose6306
    @sweetrose6306 4 роки тому +1

    വളരെ ഉപകാരപ്രദം
    നന്ദി

  • @shiarmiebasuel4085
    @shiarmiebasuel4085 5 років тому +4

    Please demonstrate with the English translator so that everybody can understand what you’re saying bout your inventions,,,thanks

  • @vineethvijayan3582
    @vineethvijayan3582 5 років тому +2

    Ikka.. Video.. Kalakki.. Kidukki.. Powlichu..

  • @ASHRAFbinHYDER
    @ASHRAFbinHYDER 5 років тому +5

    കാണാന്‍ നല്ല രസമാണ് :: പക്ഷെ ഒരു ഊകിനു എടുത്തു ചാടിയാല്‍ ചിലപ്പോള്‍ കയറാന്‍ പറ്റില്ല :::: പത്തു മീനും നാലു തക്കാളിയും ഉണ്ടാക്കാന്‍ കുറെ പെടാ പാട് പെടണം :::: നമ്മുടെ ശ്രിഷ്ടാവിന്റെ വിന്റെ സംവിടാനം കടലും കായലും ടെന്‍ കണക്കിന് മത്സ്യം നൂറ്റാണ്ടുകള്‍ ആയി ഉള്പതിപ്പിക്കുന്നു :::: ഗുഡ് ലക് ::: നല്ല വീഡിയോ

    • @jijogj
      @jijogj 4 роки тому

      Commercial aayi cheyyunnavar und

    • @jijogj
      @jijogj 4 роки тому

      പച്ചക്കറിയും അരിയും കോഴിയും കൂടി സൃഷ്ടാവിന്റെ സംവിടനം തന്നിരുന്നെങ്കിൽ നന്നായിരുന്നു

    • @junaidpm007
      @junaidpm007 4 роки тому

      Ningal cheyyanda

    • @aboobackersideeq5994
      @aboobackersideeq5994 4 роки тому

      സുപ്പർ

  • @rajeshnallelil3427
    @rajeshnallelil3427 4 роки тому

    കുന്നംകുളത്തെ അക്ബറിക്കയുടെ മൽകൃഷി വീഡിയോ കണ്ടു. വളരേയധികം വ്യത്യസ്തമായ കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു.അതിനു് ആദ്യം നന്ദി പറയട്ടെ, എങ്കിലും ചില സംശയങ്ങൾ ബാക്കി നിൽക്കുന്നു.
    1)എന്താണ് ഗ്രാവിറ്റി ?
    2) 68 w Motor 24 മണിക്കൂറും work ചെയ്യാൻ കരണ്ടു് ഇല്ലാതെ വന്നാൽ അതിനുള്ള ചിലവു് കുറഞ്ഞ മാർഗ്ഗം?
    3)എന്താണ് NFT സിസ്റ്റം?
    4)അവിടുത്തെ പോണ്ടിന്റെ അളവ് ?
    5) 140 walt ന്റെ ആവശ്യം ഇല്ലാ എങ്കിൽ എത്ര walt ന്റെ Motor ആണ് അതിനനുയോജ്യം?
    മറുപടി പ്രതീക്ഷിച്ചു കൊണ്ടു്.

  • @mohammedharifharif1865
    @mohammedharifharif1865 5 років тому +1

    Super video

  • @habeebshamilirfanikagudalu8098
    @habeebshamilirfanikagudalu8098 5 років тому +2

    ماشاء الله

  • @ismailpulparamban5624
    @ismailpulparamban5624 5 років тому +1

    അടിപൊളി

  • @noushadm8243
    @noushadm8243 5 років тому +4

    Super bro👌👌❤️

  • @jintochacko6408
    @jintochacko6408 4 роки тому

    Thanks for good information

  • @sreethuravoor
    @sreethuravoor 4 роки тому +1

    നല്ല അവതരണം. സൂപ്പർ

  • @sijoyvj3955
    @sijoyvj3955 4 роки тому +1

    Congrats.... Thank u for information.

  • @fleminp5303
    @fleminp5303 4 роки тому +1

    Good presentation

  • @pluto9963
    @pluto9963 5 років тому +2

    Very informative. Thank you so much.

  • @uzaircmrc
    @uzaircmrc 5 років тому +1

    Super all the best

  • @ShebinlalIT
    @ShebinlalIT 5 років тому +1

    Very good explanations bro..

  • @DBandCreations
    @DBandCreations 4 роки тому

    Good presentation. Keep it up👍

  • @vradhakrishnan6624
    @vradhakrishnan6624 4 роки тому +1

    നല്ല വിവരണം. താങ്ക്സ്

  • @anoopkkt2927
    @anoopkkt2927 5 років тому +1

    Adipoli tirurkkaraaa

  • @e.s.hameediringallur1924
    @e.s.hameediringallur1924 5 років тому +3

    Big സല്യൂട്ട് bro

  • @sojithsoman9094
    @sojithsoman9094 5 років тому +1

    ഗുഡ് വീഡിയോ 😱😁😁😊😊😊😊😊😊😊😊

  • @HhhuhGg
    @HhhuhGg 5 років тому +1

    സൂപ്പർ

  • @sabith1980
    @sabith1980 5 років тому +1

    Super broo

  • @mohammedroshan1730
    @mohammedroshan1730 5 років тому +3

    Enik videoyude starting aann ishtam
    Hello my dear friends enn parayunnath

  • @tamusthafa
    @tamusthafa 5 років тому +1

    സൂപ്പർ വളരെ നന്നായിട്ടുണ്ട്

  • @vasudevan7536
    @vasudevan7536 5 років тому +1

    Good job.

  • @dilsha77
    @dilsha77 5 років тому +1

    Nice video and well explained

  • @vahabnasee5679
    @vahabnasee5679 5 років тому +1

    super

  • @jijiparampath7286
    @jijiparampath7286 5 років тому +1

    You done good job

  • @sulthansaid8216
    @sulthansaid8216 5 років тому +2

    👍👍👍👍

  • @nikhilca7259
    @nikhilca7259 5 років тому +1

    Adipoli..

  • @anoopkb67
    @anoopkb67 5 років тому

    Great Job keep your good work

  • @binumohanan9277
    @binumohanan9277 5 років тому +1

    good video

  • @thadiyoor1
    @thadiyoor1 5 років тому +1

    നന്നായിരിക്കുന്നു.

  • @The-Lean-Engineer
    @The-Lean-Engineer 4 роки тому +1

    Samadkka,
    2 karyangal
    1.Grow beddil use cheytha media ethanu?
    2.grow beddil cyphon systom ano?

  • @fidilzaninpn6315
    @fidilzaninpn6315 5 років тому +1

    video super..
    samadka ingal entha videosil fishinte valarcha kaanikaathath..fishineyum kaanikunilla...

  • @rajeshramakrishnan5672
    @rajeshramakrishnan5672 4 роки тому

    ദീർഘചതുരത്തിലുള്ള സിമൻ്റ് ടാങ്ക് ആണ് ഞാൻ നിർമ്മിച്ചിരിക്കുന്നത്. ഇത്തരം ടാങ്കിൽ മത്സ്യം വളർത്തുമ്പോൾ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്. കൂടാതെ DC സബ് മെഴ്സിബ്ൾ പമ്പ് കുറഞ്ഞ വിലയിൽ എവിടെനിന്നു കിട്ടും എന്നുകൂടി പറഞ്ഞു തരാൻ സാധിക്കുമോ?

  • @MakeMechanicalSimple
    @MakeMechanicalSimple 5 років тому +1

    Very informative.....

  • @shafikmshafikm5655
    @shafikmshafikm5655 5 років тому +2

    പ്രവാസികൾക്ക് മാതൃക

  • @harikrishnanv1109
    @harikrishnanv1109 5 років тому

    njanum valartahan undu 60 gift tilapia & 4 red belly or nutter in a 1000ltr pond they are only 3 inches in size

  • @mohammednasar7940
    @mohammednasar7940 5 років тому

    വളരെ ഉപകാരപ്രദം

  • @jamesbaben
    @jamesbaben 4 роки тому +1

    നന്നായിട്ടുണ്ട്. ഒരു കാര്യം ചോദിച്ചോട്ടേ: fish tank ഉം aquaponics ഉം rain Sheltar നു ഒപ്പം ചെയ്യുമ്പോൾ നമുക്ക് govt subsidy mഷ്ടപെടുമോ?

  • @thrissurdiary9583
    @thrissurdiary9583 4 роки тому +1

    Enthu set up aquaponics aanu... samad bai thanx....

  • @matpa089
    @matpa089 4 роки тому +1

    ഹൈഡ്രോപോണിക് നന്നായി ചെയ്യണമെങ്കിൽ പ്ലംബിംഗ് , ഇലക്ട്രീഷ്യൻ കഴിവ് കൂടിയേ തീരൂ.. അതാണ് ഇദ്ദേഹത്തിന്റെ വിജയം. പിന്നെ സ്ഥിരമായി കാശ് ഇറക്കാനുള്ള എന്തെങ്കിലും സോഴ്സ് വേണം .. തിരിച്ചു കാര്യമായി പ്രതീക്ഷിക്കേണ്ട

  • @GHOST.-_
    @GHOST.-_ 4 роки тому

    Bro ..aa grow budil jelly kallu maathram ital mathiyo....soil onum vende?.

  • @makelayoor3468
    @makelayoor3468 4 роки тому +1

    Poli

  • @jasimjasimjasim6662
    @jasimjasimjasim6662 5 років тому +1

    Spr

  • @voiceofquraan3950
    @voiceofquraan3950 4 роки тому

    Mashaallah

  • @jayajayasajeev5177
    @jayajayasajeev5177 5 років тому +1

    polichu

  • @mujeebrahman8589
    @mujeebrahman8589 4 роки тому +1

    Enikk eshTtappettu

  • @jijoissac3483
    @jijoissac3483 5 років тому +1

    gooood

  • @deepurajan9476
    @deepurajan9476 5 років тому +1

    Hi Samad can u put a video on Hydoponics Fodder System for keeping Cows for small Families with only 5 cent lands

  • @habeebhabe8851
    @habeebhabe8851 5 років тому

    Super video.....

  • @abduljaleel818
    @abduljaleel818 5 років тому +3

    Tank നിർമിച്ചപ്പോൾ load താങ്ങാനും leak ഇല്ലാതിരിക്കാനും എന്താണ് ചെയ്തത് ?

  • @jayakumarcherumanath8387
    @jayakumarcherumanath8387 5 років тому +4

    നന്നായിട്ടുണ്ട് ഗ്രോബഡിൽ നിന്നും വരുന്ന വെള്ളം തിരിച്ചു എങ്ങനെ ടാങ്കിൽ എത്തുന്നത്

  • @tiktok-uu6kr
    @tiktok-uu6kr 5 років тому +1

    Nice video bro.....

  • @arunprasad.s5716
    @arunprasad.s5716 4 роки тому +1

    Bro.. Nte oru doubt annu. Namuk angana grow bed set cheyyam.. Cheriya chips mathrm mathiyo..

  • @hariwelldone2313
    @hariwelldone2313 3 роки тому

    ഒരു വർഷം കഴിയുമ്പോൾ terrosinu, leak വരുമല്ലോ ഭായി ഇത് danger ആണ്

  • @RadhaKrishnan-wk9pr
    @RadhaKrishnan-wk9pr 5 років тому +1

    Pondil ninnu Gravity vazhi vellam Varuna tankilekku meen kunjugal varathe engane aanu cheythirikkunathu ennu onnu vishadheekarikumo...

    • @abdulsamadkuttur
      @abdulsamadkuttur  5 років тому +1

      Next time... Cheyyam

    • @abdulsamadkuttur
      @abdulsamadkuttur  5 років тому +1

      Number discriptionilund

    • @RadhaKrishnan-wk9pr
      @RadhaKrishnan-wk9pr 5 років тому +1

      Abdul Samad kuttur can u pls give me ur number. If not possible to mention here, can u whatsapp me in my num . I will call u. I want to start aquaponics for home use. My num is +918111922850

    • @treknfeed5316
      @treknfeed5316 4 роки тому

      സ്റ്റാർട്ടിങ്ങിൽ നെറ്റ് വെച്ചിട്ടുണ്ടാകുംമീനുകൾക്ക് വരാൻ പറ്റാത്ത ഹോളുള്ള . പിന്നെ മീൻ വളർന്നാലേ വേസ്റ്റ് കൂടു അപ്പൊ ഹോളിന്റെ വലിപ്പം കൂടിയ നെറ്റ് വെക്കുമായിരിക്കും ..അപ്പൊവലിയ വേസ്റ്റും പോകും

  • @jithinmohangec8453
    @jithinmohangec8453 5 років тому +3

    ബ്രോ, ethra height l വെള്ളം നിർത്താം

  • @aztech1239
    @aztech1239 5 років тому +1

    😍😍😍 inn nerathe aanallo bhai

  • @collectivemovies5993
    @collectivemovies5993 3 роки тому

    Athinte mukallil sidelil kannuna net ittall mathiyo

  • @rahmanzworld1991
    @rahmanzworld1991 5 років тому +1

    👍

  • @jithinmohangec8453
    @jithinmohangec8453 5 років тому +3

    സാധാരണ terracil ഇത് ചെയ്യാമോ?
    Terrace bhalakshayam വരുമോ?

  • @pkatomato588
    @pkatomato588 5 років тому +1

    NF Tയിൽ വെള്ളം Block ആവാതിരിക്കാൻ അധികം വളരുന്ന വേര് വെട്ടി കൊടുക്കാൻ പറ്റില്ലയോ?

  • @noushadpnoushu6410
    @noushadpnoushu6410 5 років тому

    Spr yanikkeshttai

  • @collectivemovies5993
    @collectivemovies5993 3 роки тому

    വീടിന്റെ മുകളിൽ guppiesinn വളർത്താൻ pattou

  • @abbasnowshad3512
    @abbasnowshad3512 5 років тому +1

    Biofloc harvesting video cheyyamo