ചതയ ദിനത്തിൽ സീമയോടൊപ്പം

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 31

  • @ajikunjumonofficial5723
    @ajikunjumonofficial5723 2 роки тому +3

    അവതാരിക കൊള്ളാം നന്നായിട്ടുണ്ട് പക്വതയുള്ള ചോദ്യങ്ങൾ

  • @msgreeshmaramkumar
    @msgreeshmaramkumar 2 роки тому +5

    Her voice is exceptional. Her duo with Salim Kumar in kattapanayile hrithik roshan is always my favourite. Her humanity is admirable. Hats off to you madam.
    And congrats to I Can Media for reaching the first milestone

  • @theliterarygirl...8804
    @theliterarygirl...8804 2 роки тому +8

    ആരാധികേണ്ട പ്രതിഭ.... 🥰

  • @mayookajose6511
    @mayookajose6511 2 роки тому +4

    🥰🥰 ഇത് പോലുള്ളവരെ ആണ് നമുക്ക് വേണ്ടത്...

  • @febilkumar
    @febilkumar 2 роки тому

    അത്ഭുത കാരുണ്യ കലാ പ്രതിഭ എന്ന് വിശേഷിപ്പിക്കാം.... നമ്മുടെ പ്രിയപ്പെട്ട സ്നേഹ സീമ
    🥰🥰😍😍😍🥰🥰

  • @ഓഡിയോകഥകൾ
    @ഓഡിയോകഥകൾ 2 роки тому +1

    Nalla interview.. 💕 keep going.. 🤗🤗

  • @dressmeboutique2168
    @dressmeboutique2168 2 роки тому

    Seema G.... Nice

  • @cube6202
    @cube6202 2 роки тому

    Nice interview

  • @ajithnair283
    @ajithnair283 2 роки тому

    🤗🙏🤗

  • @madcinemas8329
    @madcinemas8329 2 роки тому

    Sema chechiyude nerathathe interviews kallum adipowli aaittundu..

  • @giriyadhu6293
    @giriyadhu6293 2 роки тому

    Nalloru manushya snehiyaanu...🙏🙏

  • @changlekuttukareevlog3256
    @changlekuttukareevlog3256 2 роки тому

    ♥️♥️♥️♥️♥️♥️🙏🙏🙏

  • @AbdulSalam-xq3un
    @AbdulSalam-xq3un 2 роки тому

    എൻറെ സീമ ചേച്ചി❤️❤️❤️❤️

  • @texasfilimfactory6625
    @texasfilimfactory6625 2 роки тому +1

    Great human

  • @kalyani1831
    @kalyani1831 2 роки тому +1

    നല്ലൊരു ആർട്ടിസ്റ്റും അതിലുപരി വളരെ നല്ല ഒരു മനുഷ്യ സ്നേഹിയുമായ സ്ത്രീ. ഒരുപാട് ബഹുമാനം തോന്നുന്ന വ്യക്തിത്വം. ഇതുപോലെ നല്ല ഇന്റർവ്യൂസ് കണ്ടതിൽ ഒരുപാട് സന്തോഷം ചേട്ടാ. ചേട്ടന്റെ ചാനലിൽ 1 million ആഘോഷത്തിന്റെ ഭാഗമായി ഈ interview വച്ചത് തന്നെ വളരെ പോസിറ്റീവ് ആണ്. എല്ലാ ആശംസകളും . 1Trillion നും കടന്നു ചാനൽ വളരട്ടെ.

  • @amruthaiswarya
    @amruthaiswarya 2 роки тому

    അടിപൊളി 👌👌👌👌👌❤️❤️❤️❤️

  • @aradyaa8012
    @aradyaa8012 2 роки тому

    many more happy returns of the achievement icanmedia. adithyan chetta ,you please take interviews

  • @aravindkariyaram6712
    @aravindkariyaram6712 2 роки тому

    ഈ തലമുറയും വരും തലമുറയും പിന്തുടരാൻ പറ്റുന്ന മഹത് വ്യക്തി

  • @chakkikutty8395
    @chakkikutty8395 2 роки тому

    seema chechiyude ithuvare kandathil vachu ettavum nalla interview

  • @prettysankar9017
    @prettysankar9017 2 роки тому

    Great. Her service for humanity is truely commendable.God bless.

  • @chakkikutty8395
    @chakkikutty8395 2 роки тому

    selfless and compassionate artist. rare to see🤗

  • @vishnuviratvicky7708
    @vishnuviratvicky7708 2 роки тому

    Great human 🙏❤️

  • @historys2228
    @historys2228 2 роки тому

    Anchor supper

  • @santhoshkurupm4072
    @santhoshkurupm4072 2 роки тому

    🙏

  • @aradyaa8012
    @aradyaa8012 2 роки тому

    very good actress. nice interview.

  • @gregorysamuel2977
    @gregorysamuel2977 2 роки тому +1

    her performance in moksham is very good

  • @Premji001
    @Premji001 2 роки тому

  • @prabhuraj1132
    @prabhuraj1132 2 роки тому +1

    Pala tharathil interview kandittu ondu... Ithraku clean and open aayittu olla oru interview ithu athyam aanu....
    Yes..she is a blessed individual who tries her maximum to share that blessings to the needy ones in the form of love and care..
    God bless you always Chechi..

    • @Dhakshina777
      @Dhakshina777 2 роки тому +1

      ഈ തലമുറയും വരും തലമുറയും നെഞ്ചോട് ചേർത്ത് എപ്പോഴും ഓർത്തിരുന്ന് പിന്തുടരേണ്ട ഒരു മഹത് വ്യക്തി

  • @vcrownproductions7172
    @vcrownproductions7172 2 роки тому

    ദൈവത്തിന്റെ പ്രതിരൂപം സീമ

  • @gregorysamuel2977
    @gregorysamuel2977 2 роки тому +1

    നല്ലൊരു നടി. ജീവ കാരുണ്യ പ്രവർത്തക. നടി ശരണ്യയുടെ വാർത്ത കേട്ടപ്പോൾ ഇവരോട് ഒരുപാട് സ്നേഹം തോന്നിയിരുന്നു. ബഹുമാനവും. ചാനലിന് എല്ലാ ആശംസകളും. ഒരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ. കഴിഞ്ഞ രണ്ടു മൂന്ന് ഇന്റർവ്യൂസ് സൗണ്ട് മോശമായിരുന്നു. അതൊന്നു ശ്രദ്ധിക്കണം. echos വന്നിരുന്നു. നല്ല ക്വാളിറ്റി ഇന്റർവ്യൂസ് ഇനിയും ചെയ്യണം. നല്ല direction ആണ്.