Sree M. 🎇🙏🏻❤ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണു നനയുന്നു എത്ര നിഷ്കളങ്കമായ true love ഓഫ് words and experience.... Njaanum സഞ്ചരിച്ചു തുടങ്ങി master ആ വഴിയിൽ.... 🙏🏻❤☄️🪷
കാണുന്നിടത്ത് തുപ്പികൂട്ടി, സകലയിടത്തും മാലിന്യം വലിച്ചെറിഞ്ഞ് സോപ്പും ഫാക്ടറി മാലിന്യങ്ങളും കലർത്തി ജലാശയങ്ങളെയും പ്രകൃതിയെ നശിപ്പിച്ച്, ഗതാഗത സംസ്ക്കാരം,മര്യാദ,ക്ഷമ എന്നത് ഇല്ല, സ്ത്രീകളുടെ സുരക്ഷയിൽ 144സ്ഥാനം, സകലഭക്ഷണങ്ങളും മായം വിഷം കൈക്കൂലി അഴിമതി ലോകത്തിലേക്ക് ഏറ്റവും മോശം Education system ത്തിൽ 196സ്ഥാനം മ്മള് പൊളിയാ...
@@hhhh-pv8lf ഈ പറയുന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ സാങ്കേതികളിൽ പലതും ഇന്ത്യയിൽ നിന്നും സ്വാധീനം ചെലുത്തിയതാണെന്നതിനുത്തമ ഉദാഹരണമാണ് അവിടെയുള്ള ചിത്രലേഖനങ്ങളുള്ള പല പല സ്മാരകങ്ങളും.ഭാരതീയർ ആയിരുന്നു പണ്ടുകാലങ്ങളിൽ സ്വർണവും മറ്റും കല്ലറകളിലാക്കി സംഭരിച്ചിരുന്നത്.ഇന്നതിന് തെളിവാണ് പതമനാഭപുരം.ഈജിപ്ഷ്യൻസത് ശവക്കല്ലറകളിലാക്കിയെന്ന് മാത്രം.
@@chitharanjenkg7706 അതെ പ്രപഞ്ചം തന്നെ ഇന്ത്യയിൽ നിർമിച്ചു ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചതാണ്. പിരമിഡിന്റെ കണക്കു ഇന്ത്യയിൽ പോയെങ്കിൽ പക്ഷെ ഇന്ത്യയിൽ അങ്ങിനെ ഒന്നില്ലാതെ പോയതെന്തു കൊണ്ട്. ചുമ്മാ തള്ള്.
Yes, you got it sree Joseph George. The clergy say that religion is the destination. They seldom guide us to God. They misguide us or don't guide at all.
ആർക്കും അതിന്റെ വില അറിയില്ല. ചളി പറ്റിയതറിയാതിരിയ്ക്കാൻ ഉടുക്കുകയാണ്. നാരായണ ഗുരു ശിഷ്യന്മാരുടെ നിർബന്ധം കൊണ്ട് ചില യാത്രകളിൽ മാത്രം കാവി ഉടുത്തിരുന്നു. നല്ല വെള്ളവസ്ത്രമാണ് അദ്ദേഹവും ഉപയോഗിയ്ക്കാറ്.
ആത്മീയതയെന്നാൽ അത്ഭുതമല്ല എന്ന പരമമായ സത്യം താങ്കൾ തുറന്ന് പറഞ്ഞ ആത്മാർത്ഥതയക്ക് നന്ദി. പക്ഷേ, അനേകർ (ജാതി-മത-ഭേദമെന്യേ) ആത്മീയതയെന്നാൽ അത്ഭുതമെന്നാണ് ധരിച്ച് വച്ചിരിക്കുന്നത്. തുടർച്ചയായ ധ്യാനത്തിലൂടെുയും സാധനകളിലൂടെയും നമുക്ക് പല സിദ്ധികൾ കൈവരിക്കാം. എന്നാൽ സിദ്ധികൾ നമ്മളെ മോക്ഷത്തിലേക്ക് നയിക്കും എന്നത് മഠയത്തരമാണ്. ആദിശങ്കരൻ വളരെ വ്യക്തമാക്കിയിട്ടുള്ള സത്യമാണ് ഇത്. (കുണ്ഡലിനീ ധ്യാനത്തിലൂടെ ചിലർക്ക് ചിലപ്പോൾ ചില സിദ്ധികൾ ലഭിക്കുമെങ്കിലും അത് മോക്ഷദായകമല്ല എന്ന് ശ്രീ ശങ്കരൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. സംശയമുള്ളവർ ശ്രീശങ്കര കൃതികൾ വായിക്കുക). ആത്മരക്ഷയക്ക് ഏക മാർഗ്ഗവും വഴിയും, സ്വർഗ്ഗസ്ഥനായ ദൈവം നിയമിച്ച തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പാപപരിഹാര യാഗം മാത്രമാണ്. യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ മാത്രം ലഭ്യമായ ആ ആത്മരക്ഷയെക്കുറിച്ച് മനസ്സിലാകുന്നവർ അത് സ്വീകരിക്കുന്നുണ്ട്. അതിനെ മതപരിവർത്തനം എന്ന് പരിഹസിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്. മാത്രമല്ല, യോഗസാധനകളിലൂടെ ഒരു സാധകന് അതീന്ദ്രിയ തലത്തിലേക്കുള്ള ബന്ധം ലഭിച്ചേക്കാം. പക്ഷേ, അഭൗമിക തലം എന്നത് ഈശ്വരന്റെ മാത്രം തലമല്ല, പിശാചുക്കളും ദുരാത്മാക്കളും ദുർഭൂതങ്ങളും എല്ലാം വസിക്കുന്നത് ഈ അഭൗമിക തലത്തിലാണ്. ആത്മികമണ്ഡലത്തിലെ ഉയർന്നതലമായ ദൈവിക തലത്തിലേക്കാണ് ഒരു സാത്വിക സത്യാന്വേഷകന് പ്രവേശനം ഉണ്ടാകേണ്ടത്. എന്നാൽ പല സാധകൻമാർക്കും പ്രവേശനം ലഭിക്കുന്നത് അന്ധകാര നിബിഢമായ അധോമണ്ഡലങ്ങളിലേക്കാണ്. ഇവയുടെ എല്ലാം ആത്യന്തിക ഫലം നാശവും, നരകാഗ്നിയിൽ അവസാനിക്കുന്ന ശിക്ഷയും ആണ്. അതിനാൽ കൃത്രിമമായ psychic ശ്രമങ്ങളിലൂടെ അധോമണ്ഡലങ്ങളിലുള്ള ദുരാത്മ ബന്ധിതമായ തലങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്നതും, ദൈവികമായ ശിക്ഷയാണ്. മറ്റൊരുത്തനിലും രക്ഷയില്ല. രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴെ ഭൂമിയിൽ യേശുക്രിസ്തുവിന്റെ നാമമല്ലാതെ നൽകപ്പെട്ട മറ്റൊരു നാമവും ഇല്ല. (Acts. 4:12).
ജ്ഞാനം വളരെ ശക്തമായ ഒരു ടോർച്ച് (വെളിച്ചം) ആണ്. അത് കൈവരിച്ചവരാണ് ആത്മജ്ഞാനികൾ. ആത്മജ്ഞാനികൾ എല്ലാവരും തുല്യരാണ്. ആരും ഉന്നതരോ താഴ്ന്നവരോ അല്ല. അവരുടെ ഭാഷയും അവതരണ രീതിയും വ്യത്യസ്തമായിരിക്കാം, പക്ഷെ പറയുന്നത് ഒരേ കാര്യമാണ്. അവർ ചെയ്യേണ്ടത് നമ്മെ നമുക്ക് കാണിച്ചു തരുക (ഒരു ടോർച്ച് നമുക്ക് തരുക) എന്നതാണ്. ടോർച്ച് കിട്ടിയാൽ നമ്മളും ഗുരുവും തുല്യരായി. നമുക്ക് നമ്മെ കാണിച്ചു തരാൻ കഴിയാത്തവർ കപടരാണ്.
ശങ്കരാചാര്യർ അതിനാലാണ് പറഞ്ഞത് അവനവന്റെ ഗുരു അവനവൻ തന്നെയെന്ന്.ശ്രീബുദ്ധനും തന്റെ അവസാനകാലത്ഥ് അനുയായികളോടിതു തന്നെ പറഞ്ഞു നിങ്അൾ തന്നെ നിങ്ങളുടെ വെളിച്ചമാവുക.രമണമഹർഷി നിശബ്ദമായിരുന്ന് തന്റെ ഉള്ളിലെ ആത്മശാന്തി അുഭവിച്ചു ജീവിതം സമാപ്തമാക്കി. ഗുരുവായാലും വെളിച്ചം കാട്ടിക്കൊടുക്കാനേ പറ്റൂ.തെളിയുന്ന വഴിയിൽ ആവശ്യമുള്ളവർ തനിയേ സഞ്ചരിച്ചെഥ്തിക്കോണം.ഇവിടെ സഞ്ചാരം അവനവന്റെ ഉള്ളിലേയ്ക്കാവണമെന്നൂമാത്രം. .
Congratulations to Jhoni. After seeing several video interviews with Mji in malayalam it can be safely sated that this is outstanding.....pl repeat whenever he is available.
ഇതുകേട്ടാൽ പോലും ആൾ ദൈവങ്ങൾക്ക് നാണം ഇല്ല. കുറെ മന്ത ബുദ്ധികൾ ഈ വിയർക്കുകയും, വാ ടയെടുക്കുകയും ചെയ്യുന്ന മനുഷ്യനെ ദൈവം ആക്കി . ഈ സാർ പറയുന്നത് എത്ര correct ആണ്.
Sir, wen we prepare questions and answers long before to get a specific outcome ,he doesnt really want to be tensed during his own interview..... He ll get the fruits later....
@@chitharanjenkg7706 'Autobiography of a Yogi' has nothing to do with spirituality and has no sense of reality. "A mind that is dull can sit for centuries breathing, concentrating on various chakras, and you know all that playing with kundalinis, - it can never come upon that which is timeless, that which is real beauty, truth and love." - J.Krishnamurti.
@@uk2727 സമാന്യ യുക്തികൾ കൊണ്ടൊന്നും ആത്മീയതയുടെ ആഴങ്ങളളക്കാൻ പറ്റില്ല ചങ്ങാതി.ഹിമാലയൻ സഞ്ചാരിയായ ശ്രീ എം കെ രാമചന്ദ്രന്റെ പുസ്തകത്തിൽ അദ്ദേഹം പലസംഭവങ്ങളും ഇതേപോലെ കുറിച്ചിട്ടുണ്ട്.ഉണ്ടായ അനുഭവത്തിന്റെ വളരെക്കുറച്ചുമാത്രമേ അദ്ദേഹം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളുവെന്നാണ് പറഞ്ഞുകേട്ടത്.അത് തന്നെ ആളുകൾക്ക് അത്ര ഉൾക്കൊള്ളാനുള്ള ശേഷിയില്ല.
Here is a saintly person talking about his intuitive spiritual wisdom. But the problem is that the interviewer had misunderstood it as "hallucination" !! Perhaps the interviewer had relied on his previous experience of interviewing politicians like umman chandi, chennittala, Kunjalikutty, etc. But these Manorama people should know that miracles have no place in real spirituality becoz the greatest miracle is self-realization, that is to say - knowing about one's own self which is not different from Almighty God.
ശ്രീ എം പ്രണാമം! അങ്ങയെ പോലുള്ള ഒരാചാര്യൻ്റെ അപ്രീതിക്ക് പാത്രമാവാനാഗ്രഹമില്ലാത്ത കാരണം ആദ്യമായി ഞാൻ അങ്ങയോട് ക്ഷമ ചോദിക്കയാണ് ! എന്നിൽ അപ്രീതി തോന്നരുത് എന്ന് പ്രാർത്ഥിക്കയാണ്! എനിക്കങ്ങ് ദൈവമാണെന്നതിൽ സംശയമില്ല ! ഈശാവാസ്യ മിദം സർവ്വം! എന്ന സൂക്തം ഞാൻ അംഗീകരിക്കുന്നതിനാൽ ! എനിക്കെൻ്റെ ഗുരുദൈവമാണ്? താങ്കൾക്കവിടത്തെ ആൾ ദൈവമെന്ന് പറയാം! എന്നാൽ എനിക്കെൻ്റെ ഗുരു സാക്ഷാൽ പരബ്രഹ്മമാണ്! ഗുരുസാക്ഷാൽ പര ബ്രഹ്മ എന്ന് പൂർവ്വസൂരികൾ തെറ്റായി പഠിപ്പിച്ചതല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു! നിങ്ങളെല്ലാം എൻ്റെ ഗുരുവിനെ ആൾ ദൈവം എന്ന ധിക്ഷേപിച്ചാലും ഞാൻ പിൻമാറുമൊ? എൻ്റെ അനുഭവമല്ലെ എന്നെ നയിക്കുന്നത്? താങ്കളുടെ അനുഭവത്തെ ജോണി ചേട്ടൻ ചോദ്യം ചെയ്തു എന്തുകൊണ്ട്? അദേഹത്തിനതനുഭവമല്ല! അദ്ദേഹത്തിനനുഭവമല്ലാ എന്ന തിനാൽ അങ്ങയുടെ അനുഭവം ഇല്ലാ എന്ന് വരില്ല! ലോകത്തുള്ളവരുടെ മുഴുവൻ പ്രവൃത്തിയിലും ആ പരബ്രഹ്മത്തിൻ്റെ ഉദേശമില്ലെ? ഉദാ:- "പാർത്ഥ ഇവരെയൊക്കെ ഞാൻ എന്നേ കൊന്നു കഴിഞ്ഞൂ നീ ഇനി ഒരു നിമിത്തമായാൽ മതി" - ഗീത പാവം പാർത്ഥനെന്ത് റോൾ? അഹം ബ്രഹ്മാസ്മി സ്പാർക്ക് ചെയ്യുവോളം പഠനവും പ്രോസസ്സുകളും തുടരുകയല്ലെ ഇവിടെ? തിരിച്ചറിഞ്ഞവര് ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ തിരിച്ചറിയാത്തവനത് ആൾദൈവമാവുന്നു! തിരിച്ചറിഞ്ഞവന് അവനും അപരനും ദൈവം തന്നെ! അതല്ലെ ശരി! പിന്നെ സിദ്ധി പ്രകടനകളേപ്പറ്റി പറഞ്ഞല്ലൊ!യോഗ്യതയുള്ള അർത്ഥാർത്ഥി പുത്രാർത്ഥി തുടങ്ങിയവ രെ ആകർഷിക്കാൻ ചില മായ പ്രകടനങ്ങൾ ഗുരുക്കന്മാർ നടത്താറുണ്ട്! ( അങ്ങയുടെ മസാല ദോശപൂതി തീർത്ത പോലെ ) അത് അവരുടെ വൈഭവം കാണിക്കാനാണോ ! നമ്മുടെ ദൗർബ്ബല്യ ങ്ങളിൽ നിന്നും നമ്മെ വേർപെടുത്താനല്ലെ? പക്ഷപാതിയല്ലാതെ ശ്രദ്ധിച്ചാൽ ഇവിടെ മുഴുവൻ ശരികളല്ലെ? എൻ്റെ ശരി അങ്ങക്ക് തെറ്റായി തോന്നുകയല്ലെ ? ഈ പ്രപഞ്ചം തന്നെ തോന്നലെന്നല്ലെ സനാതന ധർമ്മം ഘോഷിക്കുന്നത് ? വിപരീതമൂല്യങ്ങൾ പരസ്പര പൂരങ്ങളല്ലെ? ഒന്നില്ലയെങ്കിൽ മറ്റ തിന് പ്രസക്തിയുണ്ടോ? പുല്ല് പരിണമിച്ച് പാലായി തൈരായി വെണ്ണയായി നെയ്യായി നൈവിളക്കായി ജ്യോതിസ്സായി മാറും പോലുള്ള ഒരു തരം ഭ്രമണം! ആരു വലിയ വൻ ആരു ചെറിയ വൻ? മുഴുവനവനെന്ന് പഠിപ്പിച്ച ശേഷം പിന്നെ ആരെ നാം കുറ്റപ്പെടുത്തും? ബുദ്ധഭഗവാൻ പറഞ്ഞു: തർക്കങ്ങൾ അവസാനിക്കുന്നിടത്ത് ആത്മീയത ആരംഭിക്കുന്നു എന്ന്! അനുഗ്രഹങ്ങളർത്ഥിച്ച് പ്രണാമം!
ഹൈന്ദവചിന്തയിലെ പുനർജനനമരണങ്ങൾ പ്രതീകമാണെന്നും അതിന്റെ അന്തരാർഥം ആധുനിക മനുഷ്യന് നിരസിക്കാനാവാത്ത ഒന്നായി വിലയിരുത്തിയത് ആധുനിക ഭൗതികശാസ്ത്രമാണെന്നും എത്രപേർക്കറിയാം? എല്ലാ ലോകമതങ്ങളിലെയും ചിന്തകരിൽ ആർഷഭാരതത്തിലെ നമ്മുടെ പൂർവികർ മാത്രമാണ് വിശ്രപ്രപഞ്ചം എണ്ണമിലലാത്ത സൃഷ്ടിസംഹാരങ്ങളിലൂടെ (creation and destruction OR beginning and end) കടന്നുപോകുന്നുണ്ട് എന്ന ആശയത്തിൽ മുറുകെപ്പിടിച്ചത്. ഹൈന്ദവ സമയസങ്കല്പം യാദൃശ്ചികമായിട്ടാണെങ്കിലും ആധുനിക ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി സാധർമ്യം പുലര്ത്തുന്നു എന്നത് ഒരദ്ഭുതം തന്നെയാണ്. ബ്രഹ്മയുഗം എന്ന വാക്കിൽ ഈ ആശയമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്. *ആധിക വാനശാസ്ത്രത്തിൽ ഒരു ബ്രഹ്മയുഗത്തിന്റെ വ്യാപ്തി 8.64 ബില്ല്യൻ വര്ഷമാണ്* . അത് ഭൂമിയുടെയും സൂര്യന്റെയും ഇതുവരെയുള്ള പ്രായത്തെക്കാൾ അധികവും Big-Bang എന്ന സിദ്ധാന്തം സങ്കല്പ്പിക്കുന്ന സമയത്തിന്റെ തുടക്കം തൊട്ട് ഇന്നുവരെയുള്ളതിന്റെ ഏതാണ്ട് പകുതിയുമാണ് എന്ന് കാറൽ സാഗൻ സ്ഥിരീകരിച്ചിട്ടുണ്ട്. (If you're a layman in modern cosmology, there's no better book to read than Carl Sagan's Cosmos'.) ഭൂമിയുടെ ചലനത്തെ ആസ്പദമാക്കി നാം ഒരു ദിവസത്തെ നിർവ്വചിക്കുമ്പോൾ വലിപ്പം എന്ത് മാത്രമെന്ന് അറിയില്ലാത്ത ബ്രഹ്മാണ്ട കടാഹത്തിന്റെ സ്പന്ദനം അടിസ്ഥാനമാക്കിയാണ് ഭാരതീയജ്ഞാനികൾ സമയത്തെ കണ്ടത്. അതിലൊരുവനും ബ്രഹ്മ ചൈതന്യത്തെ നിർവ്വചിക്കാൻ തുനിഞ്ഞിട്ടില്ലാ എന്നത് അത്ഭുതപ്പെടുത്തുന്നു. ബിഗ് ബാംഗ് കാർ ആദ്യം വാതകങ്ങളാണ് തുടർന്നു ജലം ഇങ്ങിനെയാണ് ഉണ്ടായതെന്ന് കരുതുന്നു. ഇവരുടെ ക്രമമനുശ്രിച്ചു പഞ്ചഭൂതങ്ങളിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടായതെന്ന് കാണാം. പരിണാമ സിദ്ധാന്തതിലേക്കു വിരൽ ചൂണ്ടുന്നു.... മത്സ്യ, കൂർമ്മ, വരാഹശ്ച .... എന്നിങ്ങനെ പോകുന്ന ദശാവതാരം ജലത്തിൽ നിന്നും തുടങ്ങുന്നു. 'അണു എങ്ങനെയോ അങ്ങനെയാണ് പ്രപഞ്ചസംവിധാനവും' എന്ന വേദാന്തദർശനത്തിൽ തന്നെയാണ് ക്വാണ്ടം ഫിസിക്സിന്റെ അറിവുകളും എത്തിനിൽക്കുന്നത്. ചുറ്റുപാടുകളിൽ നിന്നുള്ള അറിവുകൾ ഗ്രഹിക്കുകയും അതിനനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. ഒരുവൻ പറയുന്നതിനു മുമ്പേ പറയാൻ ഉദ്ദേശിക്കുന്നത് മനസ്സിൽ ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടോ? ഉൾക്കണ്ണ് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന സമ്പ്രദായം ബുദ്ധമതക്കാരുടെ ഇടയിൽ ഉണ്ടായിരുന്നു. ഈ ദർശനവരവും കൂടി ഉള്ള പണ്ഡിതരായിരുന്നു ആദ്യകാല ജാതിഷികൾ. സമ്പർക്കശേഷി ആർജ്ജിച്ച ഊർജ്ജശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ സംസാരം വളരെ പതിയെ ആയിരിക്കും.. ജ്യോതി ശാസ്ത്രം എടുക്കുക. പ്രപഞ്ചത്തിലെ നിസ്സാരമെന്നു കരുതുന്ന ചന്ദ്രൻ സമുദ്രത്തിൽ വേലിയിറക്കത്തിനും വെലിയേറ്റത്തിനും കാരണമാവുന്നു. മനുഷ്യ ശരീരത്തിൽ 60 ശതമാനത്തിലേറെയും ജലമാണ്. ഈ ജലവും ചന്ദ്രൻറെ സ്വാധീനത്തിൽ പെട്ടതാണ്. ശരീരത്തിൽ ചന്ദ്രൻ ഉണ്ടാക്കുന്ന മാറ്റം മാനസിക സന്തുലിതാവസ്ഥ തെറ്റിക്കുന്നു. അതുകൊണ്ടാണ് മാനസിക രോഗികളെ ലുനാറ്റിക്സ് (ലൂണാറുമായി ബന്ധപ്പെട്ടത്) എന്ന് വിളിക്കുന്നത്. നാം തീർത്തും നിസ്സാരമെന്നു കരുതുന്ന നക്ഷത്രങ്ങളും ഭൂമിയിൽ ശ്രദ്ധേയമായ വ്യത്യാസങ്ങൾ വരുത്തുന്നു എന്നത് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു. ജീവിതത്തെയും എല്ലാത്തിനെയും നേർരേഖ മാത്രം ആയി കണ്ടു ശീലിച്ച നമ്മുടെ മത വിശ്വാസങ്ങൾക്ക് ഇത് മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അറിവിൽ നിന്നും ബോധത്തിലേക്ക് ഉണരാൻ മത വിശ്വാസങ്ങൾ നമ്മെ അനുവദിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ അറിയാനും പഠിക്കാനും മാത്രം ശീലിപ്പിച്ച നമ്മുടെ മതബോധന ക്ലാസുകൾ ആഴമേറിയ അവബോധത്തിൽ അവയെ ഉൾകൊള്ളാൻ നമ്മെ പഠിപ്പിച്ചിട്ടില്ല. അത് നാം കണ്ടെത്തേണ്ട വഴിയാണ്.. ധ്യാനം ഭാരതീയർ കണ്ടെത്തിയിരിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും എന്നെങ്കിലും തെളിയിക്കുമെന്ന് തോന്നുന്നില.. കാരണം അത് മനിസ്‌ലാകാൻ ഒരു മനുഷ്യയിസ്സ് മതിയാവില്ല.. വേദങ്ങൾക്ക് തന്നെ അനേകം ശാഖകൾ ഉണ്ട് (ഋഗ്വേദത്തിനു 25, യജുർ വേദത്തിനു 108, സാമവേദത്തിന് 100, അഥർവ വേദത്തിനു 52). ഇത് കൂടാതെ പ്രധാനപ്പെട്ട 14 ബ്രാമണങ്ങൾ, 4 ആരണ്യകങ്ങൾ, 108 ഉപനിഷത്തുകൾ, 18 പുരാണങ്ങൾ, 18 ഉപ പുരാണങ്ങൾ, 6 ദർശനങ്ങൾ, 5 ഉപവേദങ്ങൾ, രണ്ട് ഇതിഹാസങ്ങൾ, അനേകം ശിക്ഷാഗ്രന്ഥങ്ങൾ ഇവയെല്ലാം തൊട്ടു തീരുന്നതിനു മുമ്പേ അറ്റു പോകുന്നതേയുള്ളൂ നമ്മുടെ ജീവിതം. സമയക്രമത്തെ പ്പറ്റി ഭാരതീയർ കണ്ടെത്തിയിരിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും എന്നെങ്കിലും തെളിയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
@@മലയാളി-ഖ2പ Thanks bro for the reply. But why you gave me such a reply. In my comment, I stated that 'personality cult is not at all necessary'. But couldn't find the logic for your reply for that comment. Sorry if I'm wrong.
@@മലയാളി-ഖ2പ thanks very much for sharing about our wisdom from past. I love it. I feel more proud to be an Indian ever before. Thanks for helping me to levitate my sense of togetherness and greatness of our mother land.
Johnny luko..... Spiritual business not only.... Ravishanker. Amruthanata mayi.... Saibaba..... World biggest spiritual business running in roam vathikan. Bethlehem.... ... Pop..... Maka......... Why not u criticize that..... Alfonsa...... Mother Teresa.... These all was king of the spiritual business..... Even ur M Rema
What is there in the Himalayan hills 🤔 ?. Yeah it's a very difficult place to explore due to the weather ,altitude and geographic aspects . I think people are imagine so many things and creating stories about a place which is hidden from humans nothing else rather than a manipulated stories...
Human life is a journey and the objective of that journey is to interpret life as what we see. That is what everythingh is wheher it is religion or science, politics or anything else
Sree M. 🎇🙏🏻❤ അങ്ങയുടെ വാക്കുകൾ കേൾക്കുമ്പോൾ കണ്ണു നനയുന്നു എത്ര നിഷ്കളങ്കമായ true love ഓഫ് words and experience.... Njaanum സഞ്ചരിച്ചു തുടങ്ങി master ആ വഴിയിൽ.... 🙏🏻❤☄️🪷
ഭാരതത്തിന്റെ നട്ടെല്ല് തന്നെ ആത്മീയതയാണ്.ഇവിടെ ഇല്ലാത്തത് മറ്റൊരിടത്തും കാണാൻ കിട്ടുകയില്ല, ആഗ്രഹിക്കുന്നു താങ്കളുടെ ഒരു ദർശനം ഈ ജന്മത്തിൽ ലഭിക്കാൻ
😀
സത്യം
കാണുന്നിടത്ത് തുപ്പികൂട്ടി,
സകലയിടത്തും മാലിന്യം വലിച്ചെറിഞ്ഞ് സോപ്പും
ഫാക്ടറി മാലിന്യങ്ങളും
കലർത്തി ജലാശയങ്ങളെയും പ്രകൃതിയെ നശിപ്പിച്ച്,
ഗതാഗത സംസ്ക്കാരം,മര്യാദ,ക്ഷമ എന്നത് ഇല്ല,
സ്ത്രീകളുടെ സുരക്ഷയിൽ 144സ്ഥാനം,
സകലഭക്ഷണങ്ങളും മായം വിഷം
കൈക്കൂലി അഴിമതി
ലോകത്തിലേക്ക് ഏറ്റവും മോശം Education system ത്തിൽ 196സ്ഥാനം
മ്മള് പൊളിയാ...
You Are Great..നിസാമുദ്ദീൻ ഔലിയ.. പുതിയ ഒരറിവ്.. നന്ദി 7
Ffilim world
khader Shah നീയൊക്കെ വൻതോൽവി
@@umarabdulla1972 nee van vijayam
ഈ യോഗിയുമായിട്ടുള്ള interview കാണുവാൻ പറ്റിയതിൽ സന്തോഷം
25.10.2023 watching
ഞാൻ മുസ്ലിം ആണ് അങ്ങ് പറയുന്നത് 100% സത്യം ആണ്
ഭാരതത്തിലെ പുരാതന ഗുരു പരമ്പരയായ നാഥ് സമ്പ്രദായത്തിലെ മഹായോഗിയായ ശ്രീ എമ്മിന് നമസ്കാരം
സ്വാർത്ഥ താല്പര്യമില്ലാത്ത ഒരു യോഗി. മാതൃകയാകുന്ന ജീവിതം നയിക്കുന്നവരെയാണ് നമ്മൾ പിന്തുടരേണ്ടത്. 🙏
അഹ० ബ്രമ്മാസ്മി ഹ്രദയ വിശുദ്ദി യാണ് ദെെവീക ക്ജാനത്തിനുള്ള യോഗ്യത .well speech
Hi beautiful by b
ലോകത്ത് എവിടെയെങ്കിലും ഒരു ആത്മീയ ആചാര്യൻ ഉണ്ടായിട്ടുണ്ടെങ്കിൽ. അയ്യാളുടെ വേരുകൾ തപ്പി വന്നാൽ ഭാരത്തിൽ എത്തിചേരും
പാക്കിസ്ഥാനിൽ എത്തും,
@@hhhh-pv8lf ഈ പിരമിഢിന്റെ ഡിസൈനും ഗണിതവും കേരളത്തിൽ നിന്നുമാണ് പോയതെന്ന് സ്വാമി വിവേകാന്ദൻ തെളിവുകളിലൂടെ സമർത്ഥിയ്ക്കുന്നത്.
@@hhhh-pv8lf ഈ പറയുന്ന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ സാങ്കേതികളിൽ പലതും ഇന്ത്യയിൽ നിന്നും സ്വാധീനം ചെലുത്തിയതാണെന്നതിനുത്തമ ഉദാഹരണമാണ് അവിടെയുള്ള ചിത്രലേഖനങ്ങളുള്ള പല പല സ്മാരകങ്ങളും.ഭാരതീയർ ആയിരുന്നു പണ്ടുകാലങ്ങളിൽ സ്വർണവും മറ്റും കല്ലറകളിലാക്കി സംഭരിച്ചിരുന്നത്.ഇന്നതിന് തെളിവാണ് പതമനാഭപുരം.ഈജിപ്ഷ്യൻസത് ശവക്കല്ലറകളിലാക്കിയെന്ന് മാത്രം.
@@hhhh-pv8lf . വിഡ്ഢിത്തം പറയാതെ. വിവേകാനന്ദന് ഹിന്ദുത്വത്തിന്റെ മാത്രമായ വക്താവാണെന്നു തനിക്കു തോന്നുന്നത്. ഞരമ്പ് രോഗിയായ നബിയുടെ കിതാബ് വായിക്കുന്നതുകൊണ്ടാണ്
@@chitharanjenkg7706 അതെ പ്രപഞ്ചം തന്നെ ഇന്ത്യയിൽ നിർമിച്ചു ശൂന്യാകാശത്തേക്ക് വിക്ഷേപിച്ചതാണ്. പിരമിഡിന്റെ കണക്കു ഇന്ത്യയിൽ പോയെങ്കിൽ പക്ഷെ ഇന്ത്യയിൽ അങ്ങിനെ ഒന്നില്ലാതെ പോയതെന്തു കൊണ്ട്. ചുമ്മാ തള്ള്.
I respect you sir, real teachers
We are indeed blessed to hear from people like Sri.M...🙏🙏🙏🙏🙏
കാഷായ വസ്ത്രധാരി മാത്രമല്ല ലുകോസെ.. പള്ളിലച്ചന്റെ മേലങ്കി അണിഞ്ഞവരുടെ ചെവികളിലും ഈ സന്ദേശം എത്തട്ടെ.. ഫ്രാങ്കോക്ക് stotram.. amen..
ഈ ഇന്റർവ്യൂ കണ്ടിട്ട് ലൂക്കോസ് ബിജെപിക്കിട്ട് കൊട്ടിയതാണോ താങ്കൾ ശ്രദ്ധിച്ചത്?
മഹനീയ ഗുരുനാഥന് പ്രണാമം
Spirituality is above religion. Religion helps a person to become a spiritual person. Mr. M.is a good Hindu who became a spiritual person.
👍👍👍👍👍👍
Yes, you got it sree Joseph George. The clergy say that religion is the destination. They seldom guide us to God. They misguide us or don't guide at all.
He said beyond religion
@@abrahamdaniel1644 But wat he says s the very basis of sanathana dharma
@@മലയാളി-ഖ2പ 🙏🙏🙏🙏🙏🙏 ഉണ്ണികൃഷ്ണൻ മനസ്സിൽ കളിക്കുമ്പോൾ ഉണ്ണികൾ മറ്റു വേണമോ മക്കളായ് ! കൃഷ്ണകഷ്ണാ മുകുന്ദാ ജനാർദനാ കൃഷ്ണ ഗോ വിന്ദ നാരായണ ഹരേ!
ശ്രീ M. താങ്കളിൽ ഈശ്വരാംശമുണ്ട് പുനർജന്മത്തിലെന്നെയും ഓർമ്മിക്കേണമേ....
Ok
എന്തിനാ അയാളുടെ പുനർജന്മത്തിൽ അയാളുടെ മകൻ ആയി ജനിക്കാൻ ആണോ
അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ ഒരു 6 മാസം എങ്കിലും പോയി താമസിക്കൂ...
Kunjumon Pp തീർച്ചയായും... ഇങ്ങേരുടെ വീട്ടിലെ പട്ടിയായി സ്ഥാനക്കയറ്റം തന്നേക്കാം സഹോ...
@@stefythomas5052 athinum oru daivadheenam venam
തീർച്ചയായും നല്ലൊരു ആശംസയാണ് അത്." കാഷായ വസ്ത്രം ദുരുപയോഗം..............ഇതെത്തട്ടെ"👍👍👏👏👏👏
ആർക്കും അതിന്റെ വില അറിയില്ല. ചളി പറ്റിയതറിയാതിരിയ്ക്കാൻ ഉടുക്കുകയാണ്. നാരായണ ഗുരു ശിഷ്യന്മാരുടെ നിർബന്ധം കൊണ്ട് ചില യാത്രകളിൽ മാത്രം കാവി ഉടുത്തിരുന്നു. നല്ല വെള്ളവസ്ത്രമാണ് അദ്ദേഹവും ഉപയോഗിയ്ക്കാറ്.
ആത്മീയതയെന്നാൽ അത്ഭുതമല്ല എന്ന പരമമായ സത്യം താങ്കൾ തുറന്ന് പറഞ്ഞ ആത്മാർത്ഥതയക്ക് നന്ദി. പക്ഷേ, അനേകർ (ജാതി-മത-ഭേദമെന്യേ) ആത്മീയതയെന്നാൽ അത്ഭുതമെന്നാണ് ധരിച്ച് വച്ചിരിക്കുന്നത്.
തുടർച്ചയായ ധ്യാനത്തിലൂടെുയും സാധനകളിലൂടെയും നമുക്ക് പല സിദ്ധികൾ കൈവരിക്കാം. എന്നാൽ സിദ്ധികൾ നമ്മളെ മോക്ഷത്തിലേക്ക് നയിക്കും എന്നത് മഠയത്തരമാണ്. ആദിശങ്കരൻ വളരെ വ്യക്തമാക്കിയിട്ടുള്ള സത്യമാണ് ഇത്. (കുണ്ഡലിനീ ധ്യാനത്തിലൂടെ ചിലർക്ക് ചിലപ്പോൾ ചില സിദ്ധികൾ ലഭിക്കുമെങ്കിലും അത് മോക്ഷദായകമല്ല എന്ന് ശ്രീ ശങ്കരൻ വളരെ വ്യക്തമായി എഴുതിയിരിക്കുന്നു. സംശയമുള്ളവർ ശ്രീശങ്കര കൃതികൾ വായിക്കുക).
ആത്മരക്ഷയക്ക് ഏക മാർഗ്ഗവും വഴിയും, സ്വർഗ്ഗസ്ഥനായ ദൈവം നിയമിച്ച തന്റെ പുത്രനായ യേശുക്രിസ്തുവിന്റെ പാപപരിഹാര യാഗം മാത്രമാണ്. യേശുക്രിസ്തുവിനെ സ്വീകരിക്കുന്നതിലൂടെ മാത്രം ലഭ്യമായ ആ ആത്മരക്ഷയെക്കുറിച്ച് മനസ്സിലാകുന്നവർ അത് സ്വീകരിക്കുന്നുണ്ട്. അതിനെ മതപരിവർത്തനം എന്ന് പരിഹസിക്കുന്നവർ കണ്ണടച്ച് ഇരുട്ടാക്കുകയാണ്.
മാത്രമല്ല, യോഗസാധനകളിലൂടെ ഒരു സാധകന് അതീന്ദ്രിയ തലത്തിലേക്കുള്ള ബന്ധം ലഭിച്ചേക്കാം. പക്ഷേ, അഭൗമിക തലം എന്നത് ഈശ്വരന്റെ മാത്രം തലമല്ല, പിശാചുക്കളും ദുരാത്മാക്കളും ദുർഭൂതങ്ങളും എല്ലാം വസിക്കുന്നത് ഈ അഭൗമിക തലത്തിലാണ്. ആത്മികമണ്ഡലത്തിലെ ഉയർന്നതലമായ ദൈവിക തലത്തിലേക്കാണ് ഒരു സാത്വിക സത്യാന്വേഷകന് പ്രവേശനം ഉണ്ടാകേണ്ടത്. എന്നാൽ പല സാധകൻമാർക്കും പ്രവേശനം ലഭിക്കുന്നത് അന്ധകാര നിബിഢമായ അധോമണ്ഡലങ്ങളിലേക്കാണ്. ഇവയുടെ എല്ലാം ആത്യന്തിക ഫലം നാശവും, നരകാഗ്നിയിൽ അവസാനിക്കുന്ന ശിക്ഷയും ആണ്. അതിനാൽ കൃത്രിമമായ psychic ശ്രമങ്ങളിലൂടെ അധോമണ്ഡലങ്ങളിലുള്ള ദുരാത്മ ബന്ധിതമായ തലങ്ങളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നവരെ കാത്തിരിക്കുന്നതും, ദൈവികമായ ശിക്ഷയാണ്.
മറ്റൊരുത്തനിലും രക്ഷയില്ല. രക്ഷിക്കപ്പെടുവാൻ ആകാശത്തിന് കീഴെ ഭൂമിയിൽ യേശുക്രിസ്തുവിന്റെ നാമമല്ലാതെ നൽകപ്പെട്ട മറ്റൊരു നാമവും ഇല്ല. (Acts. 4:12).
Excellent sad guru M
Avasanam ezhuthiyirikkunnathu anu semitic abrahamika mathangalude kuzhappam. Yesuchristu allathe mattoruthanilum rakshayilla polum. Ennal nadikalellam ozhuki samudrathil ethunnathu poleyanu pala vazhikaliloode ore easwaranil ethunnathu. Christumathathinte ella soundaryavum chorthikkalanjathu "MATHRAM" enna vakku anu. Yesu polum sanathana dharmam anusarichu Guru paramparayile kanni mathram anu
Pure Heart and Clean Living.....Sri..M
you master, one of the ambassadors on this small planet. thanks.
Sri M, You are great. You have the patience and the ability to stay in the topic.
വളരെ ശുദ്ധമായ വാക്കുകൾ ആണ് കേട്ടത്. അഹംഭാവം തീരെ ഇല്ല. ഇത് പോലെ ഉള്ള മഹത്ത് വെക്തികളെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു.
Pranam to your feet my enlightened one...🙏🙏🙏🙏🙏🙏
I just want to be mad like you...
സത്യമായ ധർമ്മമിത് സനാതന ധർമ്മം...
A true, genuine yogi
ഇദ്ദേഹമാണ് ശരി
Absolutely right..
So humble and great
ജ്ഞാനം വളരെ ശക്തമായ ഒരു ടോർച്ച് (വെളിച്ചം) ആണ്. അത് കൈവരിച്ചവരാണ് ആത്മജ്ഞാനികൾ. ആത്മജ്ഞാനികൾ എല്ലാവരും തുല്യരാണ്. ആരും ഉന്നതരോ താഴ്ന്നവരോ അല്ല. അവരുടെ ഭാഷയും അവതരണ രീതിയും വ്യത്യസ്തമായിരിക്കാം, പക്ഷെ പറയുന്നത് ഒരേ കാര്യമാണ്. അവർ ചെയ്യേണ്ടത് നമ്മെ നമുക്ക് കാണിച്ചു തരുക (ഒരു ടോർച്ച് നമുക്ക് തരുക) എന്നതാണ്. ടോർച്ച് കിട്ടിയാൽ നമ്മളും ഗുരുവും തുല്യരായി. നമുക്ക് നമ്മെ കാണിച്ചു തരാൻ കഴിയാത്തവർ കപടരാണ്.
ശങ്കരാചാര്യർ അതിനാലാണ് പറഞ്ഞത് അവനവന്റെ ഗുരു അവനവൻ തന്നെയെന്ന്.ശ്രീബുദ്ധനും തന്റെ അവസാനകാലത്ഥ് അനുയായികളോടിതു തന്നെ പറഞ്ഞു നിങ്അൾ തന്നെ നിങ്ങളുടെ വെളിച്ചമാവുക.രമണമഹർഷി നിശബ്ദമായിരുന്ന് തന്റെ ഉള്ളിലെ ആത്മശാന്തി അുഭവിച്ചു ജീവിതം സമാപ്തമാക്കി.
ഗുരുവായാലും വെളിച്ചം കാട്ടിക്കൊടുക്കാനേ പറ്റൂ.തെളിയുന്ന വഴിയിൽ ആവശ്യമുള്ളവർ തനിയേ സഞ്ചരിച്ചെഥ്തിക്കോണം.ഇവിടെ സഞ്ചാരം അവനവന്റെ ഉള്ളിലേയ്ക്കാവണമെന്നൂമാത്രം. .
bright light mathiyo?
Congratulations to Jhoni. After seeing several video interviews with Mji in malayalam it can be safely sated that this is outstanding.....pl repeat whenever he is available.
The Vedas is the required knowledge for Human level .
Sri M.... it is a revelation listening to you...🙏🙏
Our beloved swamiji 😢🙏
What a beautiful way of speech..not Shiva but Krishna way of talking
നമസ്തേ , സർവാത്മ ജ്ഞ എന്ത് വിളിയ്ക്കണമെന്നറിയില്ല : നമസ്തേ!
endu humble ayi samsarikkunu ....Sri M nu kodi kodi namaskaram...
ആത്മനമസ്കാരം ഗുരുനാഥാ , ലോകാ സമസ്താ സുഖിനോ ഭവന്തു 🙏🙏🙏🙏🙏🙏🙏
ആത്മീയത എന്നത് സത്യമാണ് സത്യത്തിന്നു എങ്ങനെ ഒന്നിൽ കൂടുതൽ ആകാൻ കഴിയും... പക്ഷെ പല വഴികളിലോടെയും അതിലേക്കു എത്താം.
ഇതുകേട്ടാൽ പോലും ആൾ ദൈവങ്ങൾക്ക് നാണം ഇല്ല.
കുറെ മന്ത ബുദ്ധികൾ ഈ വിയർക്കുകയും, വാ ടയെടുക്കുകയും ചെയ്യുന്ന മനുഷ്യനെ ദൈവം ആക്കി .
ഈ സാർ പറയുന്നത് എത്ര correct ആണ്.
എത്ര ശരി
പരിശുദ്ധ മായ... ആത്മ വിലേക്ക്. ഉള്ള.. പ്രയാണം. ആണ്.. ആത്‌മീയത... പരിശുദ്ധ ആത്മ വിലേക്ക്. ഉള്ള.. യാത്ര യിലാണ്.. ന്നാം.. നമ്മുടെ... മരണത്തിന്ന്.. ശേഷം... നമ്മുടെ... ആത്മ വ്.. എവിടേക്കാണ്... പോകുന്നത്... ചിന്ദിക്കുക... ദൈവത്തെ.. അറിയുക... അവൻ... പരമ.. കാരുണ്യവാൻ.... അവന്ന്... വഴി... പെട്ടവർക്കും... വഴി... പെടാത്ത വർക്കും.. ഒരു പോലെ.. ഉപകാരം. ചെയ്യുന്നവൻ... അതാണ്... പ്രപഞ്ച. സൃഷ്ട്ടാവ്... കാലം... സാക്ഷി
😀
ഒരു കൊച്ച് കുഞ്ഞിന്റെ സംസാരം പോലെ ഉണ്ട്😘
Namasthe guruji.... I respected you..
🕉🌹🙏Veri good Congratulaten Sir 👍
Full Vedio Najan kandu Super Spiritual Thaught
Wonderful. Very good. Happy that some food for thought is available to Malayalis..keralites....
താങ്കളുടെ വാക്കുകൾ തീ൪ത്തു൦ സത്യസന്ധമാണ്!
വളരെ വിഷമത്തോടെ ഇന്ന് ഇത് പലർക്കും അപശകുണം ആണ് ഇത്തരക്കാർ ഭൂമിക്ക് കൊള്ളാത്തവരും അപകടകാരികളും ആണെന്നാണ് ഇപ്പോഴുള്ള പലരുടെയും വിചാരം
Dont wait any longer, dive into the ocean, Leave, Let the sea be you.
Rumi 💜
He is knowing the Sea. He said he is cutting his ego by the life of a householder
How to meet Sri M
എന്റെ പ്രിയ ഗുരു,ശ്രീ M
anchor could be a bit relaxed and less aggressive in his questioning!Or am I mistaken?
That is his style in all his interviews..
Arunachalam sir.... you said it right..he asks questions as if questioning a culprit...
True
Sir, wen we prepare questions and answers long before to get a specific outcome ,he doesnt really want to be tensed during his own interview..... He ll get the fruits later....
@@peeloo2248 nee saayippinondayathanoda...
READ HIS AUTOBIOGRAPHY... ONE WORD - 'FABULOUS '
ചൈതന്യം ഉണ്ട് ...ശരിയ്ക്കും യോഗമുണ്ട് ...പരമപ്രകാശൻ തന്നെ
😀
ഇദ്ദേഹത്തിന്റെ Apprenticed to a Himalayan Master ഈ വീഡിയോ കാണുന്ന എല്ലാവരും വായിക്കണം'
അവിശ്വസനീയമെന്ന് തോന്നുന്ന പലതും ഇദ്ദേഹം എഴുതിയിട്ടുണ്ട്.
പരമഹംസയോഗാനന്ദന്റെ "ഓട്ടോബയോഗ്രഫി എ യോഗിയും"വായനക്കാരുടെ ആത്മബോധമുണർത്തുന്നതിൽ പ്രഥമഗണനാർഹമായ ഒരു പുസ്തകമാണ്.
@@chitharanjenkg7706 അതെ. ഞാൻ വായിച്ചിട്ടുണ്ട്
Ys.. Its gud one..
@@chitharanjenkg7706 'Autobiography of a Yogi' has nothing to do with spirituality and has no sense of reality.
"A mind that is dull can sit for centuries breathing, concentrating on various chakras, and you know all that playing with kundalinis, - it can never come upon that which is timeless, that which is real beauty, truth and love." - J.Krishnamurti.
@@uk2727 സമാന്യ യുക്തികൾ കൊണ്ടൊന്നും ആത്മീയതയുടെ ആഴങ്ങളളക്കാൻ പറ്റില്ല ചങ്ങാതി.ഹിമാലയൻ സഞ്ചാരിയായ ശ്രീ എം കെ രാമചന്ദ്രന്റെ പുസ്തകത്തിൽ അദ്ദേഹം പലസംഭവങ്ങളും ഇതേപോലെ കുറിച്ചിട്ടുണ്ട്.ഉണ്ടായ അനുഭവത്തിന്റെ വളരെക്കുറച്ചുമാത്രമേ അദ്ദേഹം പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിട്ടുള്ളുവെന്നാണ് പറഞ്ഞുകേട്ടത്.അത് തന്നെ ആളുകൾക്ക് അത്ര ഉൾക്കൊള്ളാനുള്ള ശേഷിയില്ല.
നമ്മസ്തേ സ്വാമിയുടെ നമ്പർ തരുമോ
Very good sir ok
❤❤❤😊
Very forthright and simple
Respect for this person who is more Hindu and has more Knowledge about beautiful sanatana Dharma than any Hindu..
Dont call such a Guru by a religion. He is Sarvaad man Sarva ga saantha : 1
Great 👍👍
വാസ്തവത്തിൽ അവതാരങ്ങൾ എന്ന് പറയുന്നത് തന്നെ അർത്ഥശുന്യതയാണ് കാരണം എല്ലാരും ദൈവത്തിന്റെ അവതാരങ്ങൾ തന്നെ ചിലർ അത് തിരിച്ചറിയുന്നു അത്രേ ഉള്ളു...
Here is a saintly person talking about his intuitive spiritual wisdom. But the problem is that the interviewer had misunderstood it as "hallucination" !! Perhaps the interviewer had relied on his previous experience of interviewing politicians like umman chandi, chennittala, Kunjalikutty, etc. But these Manorama people should know that miracles have no place in real spirituality becoz the greatest miracle is self-realization, that is to say - knowing about one's own self which is not different from Almighty God.
The interviewer was exploring the meaning less ness of ' kavi vista's
Or even without that One can become Guru.
Its not what happens to you, but how you react to it that matters.
Epictetus 🌸
Legends are rarely born , Sanatana Dharma the one and only truth which is the oldest and richest of all religion 🙏🙏🙏
ശ്രീ എം പ്രണാമം! അങ്ങയെ പോലുള്ള ഒരാചാര്യൻ്റെ അപ്രീതിക്ക് പാത്രമാവാനാഗ്രഹമില്ലാത്ത കാരണം ആദ്യമായി ഞാൻ അങ്ങയോട് ക്ഷമ ചോദിക്കയാണ് ! എന്നിൽ അപ്രീതി തോന്നരുത് എന്ന് പ്രാർത്ഥിക്കയാണ്!
എനിക്കങ്ങ് ദൈവമാണെന്നതിൽ സംശയമില്ല ! ഈശാവാസ്യ മിദം സർവ്വം! എന്ന സൂക്തം ഞാൻ അംഗീകരിക്കുന്നതിനാൽ !
എനിക്കെൻ്റെ ഗുരുദൈവമാണ്?
താങ്കൾക്കവിടത്തെ ആൾ ദൈവമെന്ന് പറയാം!
എന്നാൽ എനിക്കെൻ്റെ ഗുരു സാക്ഷാൽ പരബ്രഹ്മമാണ്!
ഗുരുസാക്ഷാൽ പര ബ്രഹ്മ എന്ന് പൂർവ്വസൂരികൾ തെറ്റായി പഠിപ്പിച്ചതല്ലാ എന്ന് ഞാൻ വിശ്വസിക്കുന്നു!
നിങ്ങളെല്ലാം എൻ്റെ ഗുരുവിനെ ആൾ ദൈവം എന്ന ധിക്ഷേപിച്ചാലും ഞാൻ പിൻമാറുമൊ?
എൻ്റെ അനുഭവമല്ലെ എന്നെ നയിക്കുന്നത്?
താങ്കളുടെ അനുഭവത്തെ ജോണി ചേട്ടൻ ചോദ്യം ചെയ്തു എന്തുകൊണ്ട്? അദേഹത്തിനതനുഭവമല്ല! അദ്ദേഹത്തിനനുഭവമല്ലാ എന്ന തിനാൽ അങ്ങയുടെ അനുഭവം ഇല്ലാ എന്ന് വരില്ല!
ലോകത്തുള്ളവരുടെ മുഴുവൻ പ്രവൃത്തിയിലും ആ പരബ്രഹ്മത്തിൻ്റെ ഉദേശമില്ലെ?
ഉദാ:-
"പാർത്ഥ ഇവരെയൊക്കെ ഞാൻ എന്നേ കൊന്നു കഴിഞ്ഞൂ നീ ഇനി ഒരു നിമിത്തമായാൽ മതി" - ഗീത
പാവം പാർത്ഥനെന്ത് റോൾ?
അഹം ബ്രഹ്മാസ്മി സ്പാർക്ക് ചെയ്യുവോളം പഠനവും പ്രോസസ്സുകളും തുടരുകയല്ലെ ഇവിടെ? തിരിച്ചറിഞ്ഞവര് ഞാൻ ദൈവമാണെന്ന് പറഞ്ഞാൽ തിരിച്ചറിയാത്തവനത് ആൾദൈവമാവുന്നു! തിരിച്ചറിഞ്ഞവന് അവനും അപരനും ദൈവം തന്നെ! അതല്ലെ ശരി!
പിന്നെ സിദ്ധി പ്രകടനകളേപ്പറ്റി പറഞ്ഞല്ലൊ!യോഗ്യതയുള്ള അർത്ഥാർത്ഥി പുത്രാർത്ഥി തുടങ്ങിയവ രെ ആകർഷിക്കാൻ ചില മായ പ്രകടനങ്ങൾ ഗുരുക്കന്മാർ നടത്താറുണ്ട്! ( അങ്ങയുടെ മസാല ദോശപൂതി തീർത്ത പോലെ ) അത് അവരുടെ വൈഭവം കാണിക്കാനാണോ ! നമ്മുടെ ദൗർബ്ബല്യ ങ്ങളിൽ നിന്നും നമ്മെ വേർപെടുത്താനല്ലെ?
പക്ഷപാതിയല്ലാതെ ശ്രദ്ധിച്ചാൽ ഇവിടെ മുഴുവൻ ശരികളല്ലെ?
എൻ്റെ ശരി അങ്ങക്ക് തെറ്റായി തോന്നുകയല്ലെ ?
ഈ പ്രപഞ്ചം തന്നെ തോന്നലെന്നല്ലെ സനാതന ധർമ്മം ഘോഷിക്കുന്നത് ?
വിപരീതമൂല്യങ്ങൾ പരസ്പര പൂരങ്ങളല്ലെ?
ഒന്നില്ലയെങ്കിൽ മറ്റ തിന് പ്രസക്തിയുണ്ടോ?
പുല്ല് പരിണമിച്ച് പാലായി തൈരായി വെണ്ണയായി നെയ്യായി നൈവിളക്കായി ജ്യോതിസ്സായി മാറും പോലുള്ള ഒരു തരം ഭ്രമണം! ആരു വലിയ വൻ ആരു ചെറിയ വൻ?
മുഴുവനവനെന്ന് പഠിപ്പിച്ച ശേഷം പിന്നെ ആരെ നാം കുറ്റപ്പെടുത്തും?
ബുദ്ധഭഗവാൻ പറഞ്ഞു: തർക്കങ്ങൾ അവസാനിക്കുന്നിടത്ത് ആത്മീയത ആരംഭിക്കുന്നു എന്ന്!
അനുഗ്രഹങ്ങളർത്ഥിച്ച് പ്രണാമം!
Bhagavan krishnanum ramanum manushyarayanu avatharichathu thankalude satsangangal nallathu thanne pakshe tangal swantham anubhvathil matram vishwasichitu karyamilla Ammayudeyum matu sadhgurukanmarudeeyum anubhavangal koodi Arian sramikkanam
Avar dhivasathil aayrakkanakkinu aalukakalku vazhikaanikkuñu athukond thangalanu sari ennu viswasikkarutu
Spirituality with reason
Lust is a waste of Time.
It takes away your Bhaav Shudhi. (Makes your thoughts impure)
Unknown 💜
ഞാൻ ഒരു മുസ്ലിം ആണ്, താങ്കൾ പറയുന്നതിനോട് 100ശതമാനം യോജിക്കുന്നു...❤
ഇദ്ദേഹത്തെ കോൺടാക്ട് ചെയ്യാൻ നമ്പർ വല്ലടുമുണ്ടോ evide ചെന്നാൽ കണൻപാറ്റും
Satsang foundation website
Madanappalle, Chittoor district, Andrapredesh ,avideyanu addeham. Mail cheyyu. Addeham marupadi taran sadyata undu.
Ella
@@bibinvtoms4804 sure reply കിട്ടും
@@bijuswamykal athehathinte mail ethanu?
ബ്രഹ്മത്തിന്റെ ഏറ്റവും വലിയ രഹസ്യം മനുഷ്യനാണ്.
If you are not believe the Other's realized reality, do not believe, who care ?
കാല് നട യാത്റയില് മറ്റുള്ളവറ്ക്കുകൂടി കൂടാമോ
Idheham mahavatar babajie kandittundo
M nte number kittumo
I completely agree with you,
"Personality cult is not at all necessary".
so true. I agree as well.
ഹൈന്ദവചിന്തയിലെ പുനർജനനമരണങ്ങൾ പ്രതീകമാണെന്നും അതിന്റെ അന്തരാർഥം ആധുനിക മനുഷ്യന് നിരസിക്കാനാവാത്ത ഒന്നായി വിലയിരുത്തിയത് ആധുനിക ഭൗതികശാസ്ത്രമാണെന്നും എത്രപേർക്കറിയാം?
എല്ലാ ലോകമതങ്ങളിലെയും ചിന്തകരിൽ ആർഷഭാരതത്തിലെ നമ്മുടെ പൂർവികർ മാത്രമാണ് വിശ്രപ്രപഞ്ചം എണ്ണമിലലാത്ത സൃഷ്ടിസംഹാരങ്ങളിലൂടെ (creation and destruction OR beginning and end) കടന്നുപോകുന്നുണ്ട് എന്ന ആശയത്തിൽ മുറുകെപ്പിടിച്ചത്.
ഹൈന്ദവ സമയസങ്കല്പം യാദൃശ്ചികമായിട്ടാണെങ്കിലും ആധുനിക ഭൌതികശാസ്ത്രത്തിന്റെ കണ്ടെത്തലുകളുമായി സാധർമ്യം പുലര്ത്തുന്നു എന്നത് ഒരദ്ഭുതം തന്നെയാണ്. ബ്രഹ്മയുഗം എന്ന വാക്കിൽ ഈ ആശയമാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത്.
*ആധിക വാനശാസ്ത്രത്തിൽ ഒരു ബ്രഹ്മയുഗത്തിന്റെ വ്യാപ്തി 8.64 ബില്ല്യൻ വര്ഷമാണ്* . അത് ഭൂമിയുടെയും സൂര്യന്റെയും ഇതുവരെയുള്ള പ്രായത്തെക്കാൾ അധികവും Big-Bang എന്ന സിദ്ധാന്തം സങ്കല്പ്പിക്കുന്ന സമയത്തിന്റെ തുടക്കം തൊട്ട് ഇന്നുവരെയുള്ളതിന്റെ ഏതാണ്ട് പകുതിയുമാണ് എന്ന് കാറൽ സാഗൻ സ്ഥിരീകരിച്ചിട്ടുണ്ട്. (If you're a layman in modern cosmology, there's no better book to read than Carl Sagan's Cosmos'.)
ഭൂമിയുടെ ചലനത്തെ ആസ്പദമാക്കി നാം ഒരു ദിവസത്തെ നിർവ്വചിക്കുമ്പോൾ വലിപ്പം എന്ത് മാത്രമെന്ന് അറിയില്ലാത്ത ബ്രഹ്മാണ്ട കടാഹത്തിന്റെ സ്പന്ദനം അടിസ്ഥാനമാക്കിയാണ് ഭാരതീയജ്ഞാനികൾ സമയത്തെ കണ്ടത്.
അതിലൊരുവനും ബ്രഹ്മ ചൈതന്യത്തെ നിർവ്വചിക്കാൻ തുനിഞ്ഞിട്ടില്ലാ എന്നത് അത്ഭുതപ്പെടുത്തുന്നു.
ബിഗ് ബാംഗ് കാർ ആദ്യം വാതകങ്ങളാണ് തുടർന്നു ജലം ഇങ്ങിനെയാണ് ഉണ്ടായതെന്ന് കരുതുന്നു. ഇവരുടെ ക്രമമനുശ്രിച്ചു പഞ്ചഭൂതങ്ങളിൽ നിന്നാണ് ജീവജാലങ്ങൾ ഉണ്ടായതെന്ന് കാണാം.
പരിണാമ സിദ്ധാന്തതിലേക്കു വിരൽ ചൂണ്ടുന്നു....
മത്സ്യ, കൂർമ്മ, വരാഹശ്ച .... എന്നിങ്ങനെ പോകുന്ന ദശാവതാരം ജലത്തിൽ നിന്നും തുടങ്ങുന്നു.
'അണു എങ്ങനെയോ അങ്ങനെയാണ് പ്രപഞ്ചസംവിധാനവും' എന്ന വേദാന്തദർശനത്തിൽ തന്നെയാണ് ക്വാണ്ടം ഫിസിക്സിന്റെ അറിവുകളും എത്തിനിൽക്കുന്നത്.
ചുറ്റുപാടുകളിൽ നിന്നുള്ള അറിവുകൾ ഗ്രഹിക്കുകയും അതിനനുസരിച്ചു പ്രതികരിക്കുകയും ചെയ്യുന്ന ധാരാളം ആളുകൾ ഉണ്ട്. ഒരുവൻ പറയുന്നതിനു മുമ്പേ പറയാൻ ഉദ്ദേശിക്കുന്നത് മനസ്സിൽ ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടോ? ഉൾക്കണ്ണ് ഉപയോഗിക്കാൻ പരിശീലിപ്പിക്കുന്ന സമ്പ്രദായം ബുദ്ധമതക്കാരുടെ ഇടയിൽ ഉണ്ടായിരുന്നു. ഈ ദർശനവരവും കൂടി ഉള്ള പണ്ഡിതരായിരുന്നു ആദ്യകാല ജാതിഷികൾ. സമ്പർക്കശേഷി ആർജ്ജിച്ച ഊർജ്ജശരീരങ്ങൾ തമ്മിൽ ബന്ധപ്പെടുമ്പോൾ സംസാരം വളരെ പതിയെ ആയിരിക്കും..
ജ്യോതി ശാസ്ത്രം എടുക്കുക. പ്രപഞ്ചത്തിലെ നിസ്സാരമെന്നു കരുതുന്ന ചന്ദ്രൻ സമുദ്രത്തിൽ വേലിയിറക്കത്തിനും വെലിയേറ്റത്തിനും കാരണമാവുന്നു.
മനുഷ്യ ശരീരത്തിൽ 60 ശതമാനത്തിലേറെയും ജലമാണ്. ഈ ജലവും ചന്ദ്രൻറെ സ്വാധീനത്തിൽ പെട്ടതാണ്.
ശരീരത്തിൽ ചന്ദ്രൻ ഉണ്ടാക്കുന്ന മാറ്റം മാനസിക സന്തുലിതാവസ്ഥ തെറ്റിക്കുന്നു. അതുകൊണ്ടാണ് മാനസിക രോഗികളെ ലുനാറ്റിക്സ് (ലൂണാറുമായി ബന്ധപ്പെട്ടത്) എന്ന് വിളിക്കുന്നത്.
നാം തീർത്തും നിസ്സാരമെന്നു കരുതുന്ന നക്ഷത്രങ്ങളും ഭൂമിയിൽ ശ്രദ്ധേയമായ വ്യത്യാസങ്ങൾ വരുത്തുന്നു എന്നത് ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.
ജീവിതത്തെയും എല്ലാത്തിനെയും നേർരേഖ മാത്രം ആയി കണ്ടു ശീലിച്ച നമ്മുടെ മത വിശ്വാസങ്ങൾക്ക് ഇത് മനസ്സിലാകാൻ ബുദ്ധിമുട്ടാണ്. അറിവിൽ നിന്നും ബോധത്തിലേക്ക് ഉണരാൻ മത വിശ്വാസങ്ങൾ നമ്മെ അനുവദിക്കുന്നില്ല. വിശുദ്ധ ഗ്രന്ഥങ്ങൾ അറിയാനും പഠിക്കാനും മാത്രം ശീലിപ്പിച്ച നമ്മുടെ മതബോധന ക്ലാസുകൾ ആഴമേറിയ അവബോധത്തിൽ അവയെ ഉൾകൊള്ളാൻ നമ്മെ പഠിപ്പിച്ചിട്ടില്ല. അത് നാം കണ്ടെത്തേണ്ട വഴിയാണ്.. ധ്യാനം
ഭാരതീയർ കണ്ടെത്തിയിരിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും എന്നെങ്കിലും തെളിയിക്കുമെന്ന് തോന്നുന്നില..
കാരണം അത് മനിസ്‌ലാകാൻ ഒരു മനുഷ്യയിസ്സ് മതിയാവില്ല..
വേദങ്ങൾക്ക് തന്നെ അനേകം ശാഖകൾ ഉണ്ട് (ഋഗ്വേദത്തിനു 25, യജുർ വേദത്തിനു 108, സാമവേദത്തിന് 100, അഥർവ വേദത്തിനു 52). ഇത് കൂടാതെ പ്രധാനപ്പെട്ട 14 ബ്രാമണങ്ങൾ, 4 ആരണ്യകങ്ങൾ, 108 ഉപനിഷത്തുകൾ, 18 പുരാണങ്ങൾ, 18 ഉപ പുരാണങ്ങൾ, 6 ദർശനങ്ങൾ, 5 ഉപവേദങ്ങൾ, രണ്ട് ഇതിഹാസങ്ങൾ, അനേകം ശിക്ഷാഗ്രന്ഥങ്ങൾ ഇവയെല്ലാം തൊട്ടു തീരുന്നതിനു മുമ്പേ അറ്റു
പോകുന്നതേയുള്ളൂ നമ്മുടെ ജീവിതം. സമയക്രമത്തെ പ്പറ്റി ഭാരതീയർ കണ്ടെത്തിയിരിക്കുന്നത് തെറ്റാണെന്ന് ആരെങ്കിലും എന്നെങ്കിലും തെളിയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
@@മലയാളി-ഖ2പ Thanks bro for the reply.
But why you gave me such a reply. In my comment, I stated that 'personality cult is not at all necessary'. But couldn't find the logic for your reply for that comment. Sorry if I'm wrong.
@@visualjottings5626 Because you have the ability to understand what it is... I like to share the essence of our ancient wisdom..Thank u..🙏
@@മലയാളി-ഖ2പ thanks very much for sharing about our wisdom from past. I love it. I feel more proud to be an Indian ever before. Thanks for helping me to levitate my sense of togetherness and greatness of our mother land.
How can i contact him
Pls mail sath sang foundation. Check google. Sure get reply.
@@bijuswamykal Thanks Biju
@ Circumstances and ME leading styles
Sree M❤
Valuable person
Great Soul
super
So clear ,talks
Nice lecturers....
Pranamam Guruji🙏🙏🙏
Johnny luko..... Spiritual business not only.... Ravishanker. Amruthanata mayi.... Saibaba..... World biggest spiritual business running in roam vathikan. Bethlehem.... ... Pop..... Maka......... Why not u criticize that..... Alfonsa...... Mother Teresa.... These all was king of the spiritual business..... Even ur M Rema
താങ്കൾ ഇത് പറഞ്ഞതിൽ ഏറെ സന്തോഷം ..
🙏 👍 😌
👍👍👍
Wrong title. MUST WATCH INTERVIEW.
Good talks. Chodyam chodichu samayam kalayikkathe aa mahaanil ninnu alwokikanjanam varuthan ningal sammathikkunnilla. Nalla spirichual teacher
നേരിട്ട് കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട് അടുത്തിരുന്നിട്ടുണ്ട്. പക്ഷേ sri m ആണെന്ന് പിന്നീടാണറിയുന്നത്.
Bhagyavan
Bagyavan
🙏🙏🙏🙏
Sri M parayunna ethenkilum prove cheythu kanikkamo
REALITY IS ALWAYS REALITY ***
What is there in the Himalayan hills 🤔 ?. Yeah it's a very difficult place to explore due to the weather ,altitude and geographic aspects . I think people are imagine so many things and creating stories about a place which is hidden from humans nothing else rather than a manipulated stories...
EACH & EVERY PERSON SCRUTINIZING BY THE SUPREME POWER TO DETECT THE SUITABLE PROFESSIONS ***
ഭാരതത്തിന്റെ ആത്മീയത, ഇത്തരം ഗുരുക്കൻമാരിലൂടെ, അത് അറിഞ്ഞിരിക്കുക തന്നെ വേണം.
🙏🙏🙏🙏🙏
🕉🕉👣🕉🕉👏
🙏🙏🙏🙏🙏
Human life is a journey and the objective of that journey is to interpret life as what we see. That is what everythingh is wheher it is religion or science, politics or anything else
🙏🌺
Please give hindi titles, I want to understand 🙏🌺
🌷❤️🌷❤️🌷