പത്തു ലക്ഷം വരെ 20%സബ്‌സിടിയിൽ എംപ്ലോയ്മെന്റ് വായ്പ

Поділитися
Вставка
  • Опубліковано 30 лис 2024
  • എംപ്ലോയ്മെന്റിൽ നിന്നുംഎംപ്ലോയ് മെന്റ് ഓഫീസർ ആയി വിരമിച്ച ശ്രീമതി ഇന്ദിര എ ൻ ജി. എംപ്ലോയ്മെന്റ് സേവനങ്ങൾ, സ്വയം തൊഴിൽപദ്ധതികൾ വിശദീകരിക്കുന്നു
    #job
    #jobsearch
    #employees_news
    #empowerment

КОМЕНТАРІ • 294

  • @rejithnc891
    @rejithnc891 Місяць тому +15

    ജനോപകാരപ്രദമായ അറിയിപ്പുകൾ ഇനിയും പ്രതീക്ഷിക്കുന്നു

  • @sheebap7136
    @sheebap7136 Місяць тому +6

    വളരെ നല്ല അറിവ് 👍

  • @arunkumartr6765
    @arunkumartr6765 Місяць тому +6

    പ്രിയപ്പെട്ട ഇന്ദിര സാർ കാര്യങ്ങൾ നന്നായി അവതരിപ്പിച്ചു.keep rocking❤

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому +1

      @@arunkumartr6765 ഒരു അവതാരകൻ എന്ന നിലയിൽ എനിക്കും ഇന്ദിര ടീച്ചറിന interview ചെയ്യാൻ സാധിച്ചതിൽ അഭിമാനമുണ്ട് ❤️

    • @indiramanoharan6637
      @indiramanoharan6637 Місяць тому +2

      Thank you

  • @sheejaa7287
    @sheejaa7287 Місяць тому +6

    Very helpfull information 👍👍👍

  • @RamlathAbdulkareem
    @RamlathAbdulkareem Місяць тому +4

    Valare upakarappetta oru arivanu pala aalukalkkum orupadu sahayakamaavum nalla karyangal iniyum pratheekshikkunnu

  • @sreeragam12346
    @sreeragam12346 23 дні тому +8

    നാളെ തന്നെ എല്ലാ സ്കീമും ലഭിക്കും 15 വയസ്സിൽ രജിസ്റ്റർ ചെയ്തു വയസ്സ് 60 ആകാറായി

  • @najasalam1035
    @najasalam1035 Місяць тому +2

    Nalla arivu...super❤

  • @SonyMax-i8u
    @SonyMax-i8u Місяць тому +3

    Great infermation ❤

  • @meenakumaripn8117
    @meenakumaripn8117 26 днів тому +2

    Endiramadam super

  • @kuriankmathew8726
    @kuriankmathew8726 28 днів тому +3

    Madam വളരെ ഉപകാരമായി. അറിയില്ലായിരുന്നു. നന്ദി............

  • @muralim2043
    @muralim2043 16 днів тому +2

    Employment exchange verum prahasanam.reson2001 il register cheythu innu vare oru jolium labhichittilla.MA,history,B.ed,set qualified,registration correct puthukkarund.kudathe physically handicapped person kudiyanu.joliku interview nu vlikkum attend cheyyum.political pidipaullavar joli kondupovum

  • @Rohinikuttyv
    @Rohinikuttyv Місяць тому +2

    V.good information🎉🎉🎉

  • @jothyj4274
    @jothyj4274 12 днів тому +1

    Thank you

  • @SajeenaA-ex5kr
    @SajeenaA-ex5kr 22 дні тому +1

    Good information thanks

  • @manojmanoj-jz6tl
    @manojmanoj-jz6tl Місяць тому +4

    Pin vaathil niyamnangl maathram

  • @JoiceTa
    @JoiceTa Місяць тому +4

    സത്യം ആണ് മേടം പറഞ്ഞത് എനിക്ക് കിട്ടി ഈ ലോൺ

  • @santhoshim-o4s
    @santhoshim-o4s Місяць тому +2

    Nalla arivu

  • @meharajmajeed4815
    @meharajmajeed4815 11 днів тому +1

    എനിക്കും 50 ആയി ഇന്നു വരെയും പുതുക്കി വരുന്നുണ്ട് ജോലിക്കു അപേക്ഷ കൊടുത്തിട്ടു ഉണ്ട്‌ +2 പാസ്സ് ആണ് ഇനി പറയും വയസു കഴിഞ്ഞു പറയും ഇനിയും 6 മാസം ഉണ്ട്‌ 50 കഴിയാൻ, കാത്തിരിപ്പു മാത്രം

  • @sunilkumararickattu1845
    @sunilkumararickattu1845 21 день тому +5

    നിങ്ങൾ അർഹതപെട്ടവർക്ക് സത്യ സന്ധമായി സഹായം നൽകിയിട്ടുണ്ടോ?

  • @bibinsagar4818
    @bibinsagar4818 Місяць тому +2

    Great infermation

  • @ANJANADAS-x2z
    @ANJANADAS-x2z Місяць тому +2

    Great information

  • @shahul3654
    @shahul3654 Місяць тому +11

    അങ്ങോട്ട്‌ ചെന്നാൽ മതി

  • @Saliroy-g6z
    @Saliroy-g6z 2 дні тому +1

    ഞാൻ 15വയ് സ്സ് ഉള്ള പ്പോൾ റെ ജി സ്റ്റേ ഷ് ൻ ചയ് ത താണ് എന്റെ ഭ ർ ത്താവ് മര് ണ് പെ ട്ട് തിന് ശേഷം വരെ ജോലി കിട്ടി യില്ല പിന്നെ ശ് ര് ണ്ണ്യ യുടെ ലോൺ എടുത്തു ഡി സം ബർ വരെ യുള്ള ത് ഇന്നലെ യും കൊ ണ്ട് അ ട് ച്ചു കൊണ്ടി രി ക്കുന്നു

  • @indulekha4305
    @indulekha4305 Місяць тому +2

    Verivaluble information

  • @suchithragm6690
    @suchithragm6690 Місяць тому +2

    Thanks

  • @shamsudheenkp5591
    @shamsudheenkp5591 Місяць тому +3

    Super.mmm

  • @Saliroy-g6z
    @Saliroy-g6z 2 дні тому +1

    ജോ ലി കി ട്ടി യി രു ന്നെ ങ്കിൽ ന് ന്നാ യി രുന്നു 🙏🏻

  • @anithakw
    @anithakw 22 дні тому +2

    എനിക്ക് സാറേ 50 വയസ്സ് ഉണ്ട് ഞാൻ കുക്കിംഗ് ആണ് ജോലി ചെയ്യുന്ന അപ്പോൾ എനിക്ക് സ്വയം ആയിട്ട് ഒരു തൊഴിൽ ചെയ്യുന്ന ആഗ്രഹമുണ്ട് എനിക്ക് 54 വയസ്സുണ്ട്

    • @PalathullyPeruvellom
      @PalathullyPeruvellom  22 дні тому

      താങ്കളുടെ എംപ്ലോയ്മെന്റ് ഓഫീസിൽ ചെന്ന് ആവശ്യങ്ങൾ അറിയിക്കു. അവർ വേണ്ട സേവനങ്ങൾ നൽകും. All the best😊

    • @anithakw
      @anithakw 22 дні тому

      @PalathullyPeruvellom ❤️❤️❤️🙏

  • @princessachooty1837
    @princessachooty1837 Місяць тому +2

    Regstrshon Putukkan Thavana mudangiyaal enthane chyyendath

  • @AshaShibu-dq6iw
    @AshaShibu-dq6iw Місяць тому +2

    സാർ ഞാൻ ചേർത്തല EMൽ 1995 ൽ രജിസ്റ്റർ ചെയ്ത ഒരു വ്യക്തിയാണ് 2021-ൽ ഞാൻകെസ്ട് ലോണിന് അപേക്ഷവച്ചിട്ട് ഇതുവരെ ഒരറിയിവുമില്ല എല്ലാം വേറുതേയാ

  • @ShylammaSibichen
    @ShylammaSibichen Місяць тому +2

    Achantte service pension medikunna vivaaham kazhikaatha makalku kittumo 60 age

  • @sudheeshgopi1415
    @sudheeshgopi1415 21 день тому +1

    ഞാൻ എംബ്ലോയ്മെന്റ് ൽ പോയി സ്വയം തൊഴിൽ ലോൺ അപേക്ഷിച്ചപ്പോൾ കിട്ടും നമ്മുടെ അടുത്തുള്ള ബാങ്കിൽ പോയാൽ മതി എന്ന് പറഞ്ഞു അവിടെ പോയപ്പോൾ ഇല്ല എന്ന് പറഞ്ഞു

  • @bineeshvg3927
    @bineeshvg3927 Місяць тому +2

    ഗുഡ്

  • @SheejaSurendran-xv1uy
    @SheejaSurendran-xv1uy Місяць тому +3

    Eniyku 55 vayasayittum employment vazhiyo mattuvazhikalilo joli ella.23year ayi registar cheythittu .

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому

      @@SheejaSurendran-xv1uy നിങ്ങളുടെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ചെന്ന് കാര്യങ്ങൾ പറയു. ഉറപ്പായും സ്വയം തൊഴിൽ പദ്ധതി കൾ തുടങ്ങാനുള്ള കാര്യങ്ങൾ അവർ പറഞ്ഞു തരും all the best👍

  • @SaleenaSaleena-mo2dn
    @SaleenaSaleena-mo2dn 18 годин тому +1

    SSlc Bookilla pasport Undu Athumathiyo

    • @PalathullyPeruvellom
      @PalathullyPeruvellom  17 годин тому

      Ningalude employment officel chennu karyangal abatharippikku avar urappayum veanda sevanamgal nalkum. Sslc book veanam ennilla loan kittan❤️all the best

  • @BijuJohn-ob8vg
    @BijuJohn-ob8vg Місяць тому +2

    Good

  • @ashaantony7003
    @ashaantony7003 Місяць тому +2

    വളരെ നല്ല കാര്യം ആണ് ഈ രൂപ കിട്ടില്ല എകിൽ എവിടെ പരാതി കൊടകാൻ പറ്റുo

  • @sindhus527
    @sindhus527 Місяць тому +1

    Saranyapadathi applay cheythal varshangal edukum, anukolyam kittan. Pavapettavanu swayamtoyil cheyan oru 6 monthil danasahayam cheythode, kashttamanu

  • @ShaheenaAbu
    @ShaheenaAbu 5 днів тому +1

    ഞാൻ ഡിഗ്രി pass ആണ് age 46 ഞാൻ ഇതുവരെയും പേര് രജിസ്റ്റർ ചെയ്തിട്ടില്ല ഇനി ചെയ്യാൻ കഴിയുമോ പ്ലീസ് റിപ്ലേ sir

    • @shinykutti3445
      @shinykutti3445 4 дні тому +2

      തീർച്ചയായും നിങ്ങൾക്ക് രജിസ്റ്റർ ചെയ്‌യാം 👌👌👌👌

    • @PalathullyPeruvellom
      @PalathullyPeruvellom  4 дні тому

      @shinykutti3445 ❤️

  • @asifsaleenaasif8442
    @asifsaleenaasif8442 Місяць тому +1

    1998 reg..cheyithathan pine puthukkilla ippolputhukanpttumo

  • @GigishinojGigi
    @GigishinojGigi 23 дні тому +3

    ഞാൻ15 വയസിൽ രജിസ്റ്റർ ചെയ്തതാണ് ഇതു വരെ ജോലി ലഭിച്ചിട്ടില്ല

    • @GigishinojGigi
      @GigishinojGigi 23 дні тому

      തൃശ്ശൂർ എംപ്ലോയ്മെന്റിൽ ആണ് രജിസ്റർ ചെയ്തിരിക്കുന്നത്. 46 വയസായി എന്നെങ്കിലും ജോലിക്ക് വിളിക്കുമോ?

    • @prasanthtgtgopi6909
      @prasanthtgtgopi6909 4 дні тому +1

      15 years ell registration cheyydu athinu shesham athu eppozhengilum puthukiyittundo?

  • @SajeenaA-ex5kr
    @SajeenaA-ex5kr 22 дні тому +1

    Registration puthukkal mudanghiyal enthannu chayyendath

    • @PalathullyPeruvellom
      @PalathullyPeruvellom  19 днів тому

      Employment exchanjil chennu anweshikkuu. Avar ellam paranju tharumallo

  • @ManafNazer
    @ManafNazer 18 днів тому +1

    ❤❤

  • @AjithaAjitha-pd9ve
    @AjithaAjitha-pd9ve День тому

    മാഡം ഞാൻ എംപ്ലോയ്മെന്റിൽ രജിസ്ട്രേഷൻ ചെയ്തിരുന്ന ആളാണ്. ഇപ്പോൾ 52വയസ്സ് aayi. രജിസ്ട്രേഷൻ 50വയസ്സ് വരെ പുതുക്കി. എനിക്ക് സ്വയം തൊഴിൽ ചെയ്യാൻ 50000രൂപ കിട്ടുമോ? പരവൂർ എംപ്ലോയ്മെന്റ് ആണ്. കിട്ടുവാൻ എന്ത് ചെയ്യണം. പ്ലീസ് replay me

  • @kunnimmelhouse9073
    @kunnimmelhouse9073 18 днів тому +2

    മേഡം എനിക്ക് പശുവളർത്താൻ ലോൺ തുമ വിദ്ധ്യാഭ്യാസം പത്താക്ലാസ് ആണ്

    • @PalathullyPeruvellom
      @PalathullyPeruvellom  18 днів тому

      Employment officel chennu anweshikkuu avar veanda sevanangal nalkum. All the best

  • @BobbyRajan-d9w
    @BobbyRajan-d9w Місяць тому +1

    Great

  • @minimartin4152
    @minimartin4152 24 дні тому +1

    🙏🏻🙏🏻🙏🏻

  • @shahidas-rv7pm
    @shahidas-rv7pm 21 день тому +2

    enikku joli kitty 41 ageil❤

  • @hayankhader5305
    @hayankhader5305 Місяць тому +3

    Hi madam

  • @sreelethakumaritsletha6706
    @sreelethakumaritsletha6706 6 днів тому +1

    മാഡം എനിക്ക് 51 വയസു ആയി എനിക്ക് സ്വയം തൊഴിൽ ചെയ്യാൻ എത്ര രൂപ കിട്ടും ഞാൻ ഒരു വിധവ ആണ് 15ഓളം ഇന്റർവ്യൂ അറ്റൻഡ് ചെയ്തു 6 മാസം ഉള്ള ജോലിക്ക് വിളിച്ചു ഞാൻ പോയിയില്ല എനിക്ക് സ്വയം തൊഴിൽ ചെയ്യാൻ ആഗ്രഹം ഉണ്ട്

    • @PalathullyPeruvellom
      @PalathullyPeruvellom  6 днів тому

      Ningalude rmployment officel chennal ella sevanangalum avidennu labhikkum👍🙏❤️ all the best

  • @jayanunnithan7395
    @jayanunnithan7395 21 день тому +2

    നല്ല അറിവുകൾ,, ലോൺ തരുന്നത് ബാങ്കിലെ ആൾക്കാർ അല്ലെ, അവർക്ക് ഈട് കൊടുക്കണം ആയിരിക്കും, ഈട് ഇല്ലെങ്കിൽ ബാങ്ക് തരുകയോ തരാതിരിക്കുകയോ ചെയ്യാം,,, ശ്രമിച്ചു നോക്കുക,,

    • @PalathullyPeruvellom
      @PalathullyPeruvellom  21 день тому

      Government bankinu sabsidi kodukkunnathu nammude nattil puthiya samrambhamgal undayi thozhilavasaramgal srushtikkanum athu vazhi vikasanavum lakshyamittanu. Eedu alla pradhanam nalla oru idea nalla profitable project aanu pradhanam. All the best. 🙏

  • @JasminSivadas
    @JasminSivadas День тому +1

    അവർക്ക് പറ്റിയ ആളുകൾക്ക് കൊടുക്കുന്നുണ്ട്

  • @JasminSivadas
    @JasminSivadas День тому +1

    അപേക്ഷ കൊടുത്തിട്ട് പരിഗണിച്ചു പോലുമില്ല

  • @SindhuKunjumon-f7y
    @SindhuKunjumon-f7y 16 днів тому +1

    ഞാൻ 1978-ൽ എംപ്ലോയ്മെൻ്റിൽ വേർ രെജിസ്റവർ ചെയ്തു 10-ാം ക്ലാസ് തോറ്റതാണ് ഞാൻ ഇപ്പോഴും പുതുട അണ് എനിക്ക് ഒരു ജോലിയും കിട്ടുന്നില്ല കാരണം പറയുമോ

    • @indiramanoharan6637
      @indiramanoharan6637 9 днів тому +1

      എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ അറിയിക്കപ്പെടുന്ന ഒഴിവുകളിൽ സീനിയൊരിറ്റി, പ്രായം, വിദ്യാഭ്യാസയോഗ്യത, മുൻഗണന, ജാതിസംവരണം തുടങ്ങിയ നിയമന മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് പരിഗണിക്കപ്പെടുന്നത്.സംശയനിവാരണത്തിനായി നിങ്ങളുടെ എക്സ്ചേഞ്ചിനെ സമീപിക്കുക.

  • @shaijujose2301
    @shaijujose2301 24 дні тому +4

    ആർക്കാണ് ഇവർ ജോലി കൊടുക്കുന്നത് ഞാൻ 15 വയസ്സിൽ രജിസ്റ്റർ ചെയ്തതാണ് 50 വയസ്സായി ഇത് വരെ വിളിച്ചിട്ടില്ല

  • @MollySebastian-e9d
    @MollySebastian-e9d 4 години тому

    S Slc bookilla pasport undu athumathiyo

  • @abhinav9395
    @abhinav9395 Місяць тому +7

    ബാങ്ക് തരാൻ തയ്യാർ അല്ല മാഡം

  • @sindhus527
    @sindhus527 Місяць тому +1

    Vere loan eduthavark edukamo madam.

  • @prasobhvaikom
    @prasobhvaikom Місяць тому +2

    👍👍👍

  • @ManiMani-fc8bz
    @ManiMani-fc8bz Місяць тому +2

    Eppo kitti..undavum 😊

  • @sensugunan9601
    @sensugunan9601 Місяць тому +2

    👍

  • @jyothikrishnan8206
    @jyothikrishnan8206 9 днів тому +2

    എംപ്ലോയ്മെന്റ് കാർഡ് എത്ര വയസ്സ് വരെ പുതുക്കണം

    • @PalathullyPeruvellom
      @PalathullyPeruvellom  6 днів тому

      Ningalude employment officel chennal ella sevanangalum labhikkum 🙏👍❤️all the best

  • @ZareenaMeerasa
    @ZareenaMeerasa Місяць тому +2

    Hi madam,eniku ege 50 enikipo employment il Peru register cheyyan pattumo, qualification illathiru nath kond ithu vare cheythitilla,oppo plu two padikunund,attender poleyulla എന്തെങ്കിലും ജോലി kitumo ഇപ്പൊ രജിസ്റർ ചെയ്താൽ, പ്ലീസ് reply

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому

      @@ZareenaMeerasa register cheyyan pattum kuduthal vivaramgalkk ningalude employment officel chelluka, ningalkk swayam thozhil nu urappayum sahayam kittum all the best❤️🙏

    • @indiramanoharan6637
      @indiramanoharan6637 Місяць тому +1

      നവജീവൻ പദ്ധതിക്കായി അപേക്ഷിക്കു

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому

      @@indiramanoharan6637 ❤️🙏

  • @ajithkj1904
    @ajithkj1904 Місяць тому +2

    👏🏼

  • @junaidhmuhammed2859
    @junaidhmuhammed2859 Місяць тому +2

    Useful video ❤❤❤

  • @Mayajoshy1
    @Mayajoshy1 24 дні тому +2

    ഞാൻ ഹരിതകർമ്മസേനാംഗമാണ് എനിക്ക് മാസത്തിൽ 4000/ രൂപയിൽ താഴെയാണ്... I ശമ്പളം കിട്ടുന്ന ത് ഇതിൻ്റെ കൂടെ സ്വയംതൊഴിൽ ചെയ്യാൻ അപേക്ഷിക്കാമോ പശുവളർത്തലിന്

  • @sheenasiju8837
    @sheenasiju8837 Місяць тому +1

    Enthayalum loan kittumo ennu nokkam . thank you mam.

  • @NejilaRiyas
    @NejilaRiyas Місяць тому +1

    ❤️❤️

  • @kunnimmelhouse9073
    @kunnimmelhouse9073 18 днів тому +3

    മേഡം എനിക്ക് ഒരു പശു വർത്താൻ ലോൺ കിട്ടുമോ എനിക്ക് അൻപത്തി ഏഴ് വയസ്സ് ആയി നിറജിസ്റ്റർ ചെയ്യാമോ വിദ്ധ്യാഭ്യാസം പത്താക്ലാസ് ആണ്

    • @PalathullyPeruvellom
      @PalathullyPeruvellom  18 днів тому +1

      Ningalude employment officel chennu samsarikku. Avar ella sevamangalum paranju tharum. All the best👍

    • @AchuSachu-nq6lb
      @AchuSachu-nq6lb 14 днів тому

      Kudumbasreeyil undankil pashuvine medikan ,50000vare loan kittum masam 2171,roopa adakanam

  • @Saliroy-g6z
    @Saliroy-g6z 2 дні тому +1

    ട്യൂ വീ ലർ ലൈസ് ൻ സ് ഉണ്ട്

  • @Saliroy-g6z
    @Saliroy-g6z 2 дні тому +1

    മാ ടത്തി ന്റെ നമ്പർ കി ട്ടി യി രു ന്നെ ങ്കിൽ ന് ന്നാ യി രുന്നു 🤔

  • @luckystars5131
    @luckystars5131 Місяць тому +2

    ഗ്രേറ്റ്‌ infermation

  • @RajeswaryK-k6i
    @RajeswaryK-k6i Місяць тому +2

    Pinvathil niyamanam nadakkunna karyam koodi interview cheyyunna alonni chodhichhal nannayirunnu

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому

      എംപ്ലോയ്മെന്റ് വഴി ആനുകൂല്യങ്ങൾ ലഭിച്ച ഒരുപാടു ആളുകളും കുടുംബങ്ങളും ഇവിടുണ്ട്. താങ്കളുടെ അഭിപ്രായ ത്തെ മാനിക്കുന്നു 🙏

  • @MiniJoy-ym3nw
    @MiniJoy-ym3nw Місяць тому +1

    Rejister cheythittu puthukkathavar enthu cheyyanam

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому +1

      നിങ്ങളുടെ എംപ്ലോയ്മെന്റ് ഓഫീസിൽ ചെന്ന് പറഞ്ഞാൽ അവർ നിങ്ങൾക്ക് വേണ്ട കാര്യങ്ങൾ ചെയ്തു തരും തൊഴിൽ ചെയ്യാൻ താല്പര്യമുള്ളവരെ സഹായിക്കാനാണ്എം പ്ലോയ് മെന്റ് ഓഫീസുകൾ പ്രവർത്തിക്കുന്നത്

    • @MiniJoy-ym3nw
      @MiniJoy-ym3nw Місяць тому

      @@PalathullyPeruvellom thanku🥰

  • @Mayajoshy1
    @Mayajoshy1 24 дні тому +1

    ഞാൻ ഹരിത കർമ്മസേനാ ഗംമാണ് ഒരു മാസം 4000/ രൂപയിൽ താഴെയാണ് കിട്ടുന്നത് എന്നാൽ ഇതിൻ്റെ കൂടെ ഒരു സ്വയം തൊഴിലിന് പശുവളർത്തലിന് അപേക്ഷിക്കാമോ

    • @indiramanoharan6637
      @indiramanoharan6637 10 днів тому +1

      തീർച്ചയായും. തൊട്ടടുത്തുള്ള എംപ്ലിയമെന്റ് എക്സ്ചേഞ്ചിൽ ബന്ധപ്പെടുക

  • @sreelathasreelatha7445
    @sreelathasreelatha7445 14 днів тому +1

    Madam anike 55 vayase unde pharmacist joli illa

    • @PalathullyPeruvellom
      @PalathullyPeruvellom  6 днів тому

      Ningalude employmant officel chennal ella sevanangalum labhikkum👍🙏❤️ all the best

  • @saji40vision12
    @saji40vision12 Місяць тому +2

    Great msg

  • @Haridas-z9e
    @Haridas-z9e 17 днів тому +1

    നിലവിൽ pmegp സ്കീം ലോൺ എടുത്ത് സ്വയം തൊഴിൽ ലോൺ ലഭിച്ചു അ ലോൺ അടവ് കഴിഞ്ഞു
    എനിക്ക് മാഡം പറഞ്ഞു ലോൺ ലഭിക്കും മോ വയസ്സ് 54

    • @PalathullyPeruvellom
      @PalathullyPeruvellom  17 днів тому

      @@Haridas-z9e employment officel chennu karyangal parau sir avar veanda sevanangal nalkum. 👍all the best

  • @aru.5501
    @aru.5501 Місяць тому +1

  • @PrajithaKumary
    @PrajithaKumary 3 дні тому +1

    Nikku പശു നെ മേടിക്കാൻ ലോൺ kittumo

    • @PalathullyPeruvellom
      @PalathullyPeruvellom  3 дні тому

      Thangalude employment officel chennu karyangal anweshikku. Ella sevanangalum avidunnu labhikkum. All the best❤️

  • @AFRAZMUHAMMAD-i3o
    @AFRAZMUHAMMAD-i3o Місяць тому +1

    ഗ്രേറ്റ്‌ ഇൻഫർമേഷൻ

  • @hayankhader5305
    @hayankhader5305 Місяць тому +9

    അറിയുവോ ഞങ്ങളുടെ വൈക്കത്തിന്റെ madum

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому

      @@hayankhader5305 🙏❤️

    • @athirapremachandran7633
      @athirapremachandran7633 Місяць тому

      ഭർത്താവ് ഇല്ലാതെ സ്ത്രീകൾക്ക് (തട്ടിപ് )നടത്തിയ അനുകൂലംഭാര്യ കള്ളത്തരം കട്ടി ആ വ്യക്തിക് ഒരു പരിഗണയു ഇല്ല എന്തിര് മനോഭാവം കഷ്ടം

    • @utharavelayudhan1654
      @utharavelayudhan1654 24 дні тому

      Enikke62 vayassundu madam paranja navajeevan pathathy prakaram lonene apeksha veikkamo PDC passd ayaveettamma anu husbandne suhamillatha alanu
      Madamparanja karyankal valare arivullathane valare prayojanappettu
      Madathnte no tharumo

  • @sreekumarannair6824
    @sreekumarannair6824 26 днів тому +1

    ✌️🙏🕉️

  • @ROCK-hq9yi
    @ROCK-hq9yi 18 днів тому +1

    മേഡം ഞാൻ ഒരു ഭിന്നശേഷിയുള്ള വ്യക്തിയാണ് എംപ്ലോയ്മെൻറ് വഴി പല ഡിപ്പാർട്ടുമെൻറുകളിൽ ജോലി ചെയ്തിട്ടുണ്ട് എനിക്ക്പ്രയം47ആയി ടൈപ്പ്സ്റ്റായിട്ടാണ് 8 ഡിപ്പാർട്ട്മെൻറിൽ ജോലി ചെയ്തത് ഇനിയെങ്കിലും എനിക്ക് സ്തിരംജോലി ലഭിക്കുമോ മേഡം കാരണം സ്ഥിരം നിയമനത്തിന് സ്ലീപ്പർ ജോലിയ്ക്കാണ് വിള്ളിക്ക്ന്നത് അതു കിട്ടുന്നൂമില്ലം 21:02 47

    • @PalathullyPeruvellom
      @PalathullyPeruvellom  13 днів тому

      Ningalude employment office aayit contact cheyyuka.❤all the best

  • @sudheerna
    @sudheerna 19 днів тому +2

    Veruthe😢e😢pavappetta😢alulkle😢parangyi😢pattikinnad😢

  • @manjuparvathy6958
    @manjuparvathy6958 18 днів тому +1

    എബ്ലോയിമെന്റു എക്സ്ഞ്ചില് രജിസ്റ്റർ പുതുക്കണ്ടതീയതി കഴിഞ്ഞിട്ട് 3 മാസമായി ഇത് എങ്ങനെ പുതുക്കണ്ടത്? ഒന്ന് പറയാമോ?

    • @PalathullyPeruvellom
      @PalathullyPeruvellom  18 днів тому

      Ningalude employmentil chennu nearittu samsaaarikku🙏 all the best

    • @indiramanoharan6637
      @indiramanoharan6637 10 днів тому

      രെജിസ്ട്രേഷൻ കാർഡിൽ അടുത്ത പുതുക്കൽ, next renewal due എന്നത് നോക്കുക

    • @PalathullyPeruvellom
      @PalathullyPeruvellom  10 днів тому

      @@manjuparvathy6958 ningalude employment exchanjil chelluu. അവർ എല്ലാ സേവനങ്ങളും ചെയ്ത് തരും. All the best❤️

  • @Manupalakkad5
    @Manupalakkad5 2 дні тому +1

    ബാങ്കിൽ ചെല്ലുമ്പോൾ😂😂😂

  • @gracedevasia8427
    @gracedevasia8427 22 дні тому +2

    ഇതൊക്കെ നടക്കുവോ.. Reg ചെയ്തിട്ട് ഒരു പ്രയോജനവും ഇല്ല... 16 വയസ് ആയപ്പോൾ reg ചെയ്തതാ...

    • @PalathullyPeruvellom
      @PalathullyPeruvellom  22 дні тому

      @@gracedevasia8427താങ്കളുടെ എംപ്ലോയ്മെന്റ് ഓഫീസിൽ ചെന്ന് ആവശ്യങ്ങൾ അറിയിക്കു, അവർ വേണ്ട സേവനങ്ങൾ ചെയ്തു തരും. All the best

  • @AGINAGINSOJAN
    @AGINAGINSOJAN 25 днів тому +1

    过了艾特

  • @SanthoshJoseph-k8f
    @SanthoshJoseph-k8f 28 днів тому +17

    ഞാൻ 16 വയസ്സു തൊട്ടു എംപ്ലോയ്മെന്റ് പേര് രജിസ്റ്റർ ചെയ്തതാണ് ഇതുവരെയായി ഒരു ജോലി കിട്ടിയിട്ടില്ല ഇപ്പോൾ വയസ്സ് 50 ഇനിയും ജോലി കിട്ടുമോ എന്തോന്ന് അറിയില്ല ഞാൻ ഓഫീസിൽ വിഭാഗത്തിൽ പെട്ട ആളാണ് മുൻഗണന ഉണ്ടെന്നു പറയുന്ന അല്ലാതെ ഒരു മുൻകട കാണുന്നില്ല

    • @shylaprabhakaran6859
      @shylaprabhakaran6859 27 днів тому +3

      രാഷ്ട്രീയക്കാർ ആണ് എങ്കിൽ കിട്ടും ഞാനും കുറെ നടന്നതാ 😮

  • @valsalachristy7904
    @valsalachristy7904 24 дні тому +1

    മാഡം, ഞാൻ സെൽഫ് എംപ്ലോയീ ആണ്, എനിക്ക് ലോൺ കിട്ടുമോ

    • @indiramanoharan6637
      @indiramanoharan6637 24 дні тому

      ഇപ്പോഴത്തെ സംരംഭത്തിന്റെ വിവരങ്ങൾ വ്യക്തമാക്കുക.
      അല്ലെങ്കിൽ നിങ്ങളുടെ employment ഓഫീസിൽ contact ചെയ്യുക

  • @sobhanakwt499
    @sobhanakwt499 15 днів тому +1

    കട തുടങ്ങാൻ വല്ലതും നടക്കുമോ

    • @PalathullyPeruvellom
      @PalathullyPeruvellom  15 днів тому

      @@sobhanakwt499 thangalide employment officel poyi karyangal avatharippikku. Avar veanda sevananagal nalkum. ❤️all the best

  • @Saliroy-g6z
    @Saliroy-g6z 2 дні тому +1

    ഞാൻ ഒരു ഗ്രൂപ്പിൽ ഇല്ല

    • @PalathullyPeruvellom
      @PalathullyPeruvellom  2 дні тому

      Thangalude employment ofdicel chennal avar veanda sevamamgal nalkum👍🙏❤️ all rhe best

  • @beenapaulson7417
    @beenapaulson7417 Місяць тому +3

    45 age ayittum pudhukki pudhukki nadakkunnu onuum vilikkunnilla

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому +1

      ഏ ത് ജോലി ചെയ്യാനും തയ്യാറാണ് എന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ എഴുതി കൊടുത്തിട്ടുണ്ടോ, ഇല്ലങ്കിൽ ഉടനെ പോയി എഴുതികൊടുക്കണം സീനിയൊരിറ്റി ആവുമ്പോ ഉറപ്പായിട്ടും ഇന്റർവ്യൂ നു വിളിക്കും all the best

    • @sinujimmy6759
      @sinujimmy6759 Місяць тому +3

      ഇതുവറിയും വിളിച്ചില്ല 46 വയസ്സായി

    • @PalathullyPeruvellom
      @PalathullyPeruvellom  Місяць тому +1

      Seniorety aayikkaanulla aakumbo urappayittum vilikkum ningalkk thanne chek cheyyallo

    • @arathihits7480
      @arathihits7480 Місяць тому

      50 വയസായിട്ടും വിളിച്ചില്ല

    • @sheenasiju8837
      @sheenasiju8837 Місяць тому +2

      1995 il employment il register cheythu puthukki nokkiyirikkunnu.eppol 47 yrs 😅😅😂😂

  • @Raju-wu6mo
    @Raju-wu6mo День тому

    മാഡത്തിന്റെ നമ്പർ തരുമോ

  • @Manupalakkad5
    @Manupalakkad5 2 дні тому +1

    ബാങ്ക് വഴി അല്ലാത്തത് വല്ലതും ഉണ്ടോ

    • @PalathullyPeruvellom
      @PalathullyPeruvellom  2 дні тому

      @@Manupalakkad5 undallo ningalude employment officel chelluu👍🙏❤️ avar paranju tharum🙏 allthe besy

    • @Manupalakkad5
      @Manupalakkad5 2 дні тому +1

      @PalathullyPeruvellom employment exchange il പോയാലും അവർ അത് ബങ്കിലോട്ട് അല്ലേ റെഫർ ചെയ്യുക

    • @PalathullyPeruvellom
      @PalathullyPeruvellom  2 дні тому +1

      @Manupalakkad5 employment nearittu kodukkunna 2loan undu athinu25%sabsidiyum undu. Bakky thuka 60 masam kondu palisha ellathe employmentil adachal mathy

    • @Manupalakkad5
      @Manupalakkad5 2 дні тому +1

      @@PalathullyPeruvellom thanks

    • @PalathullyPeruvellom
      @PalathullyPeruvellom  2 дні тому

      @Manupalakkad5 🙏👍❤️

  • @kunnimmelhouse9073
    @kunnimmelhouse9073 18 днів тому +1

    25:36 എനിക്ക

  • @shantharajendrn7620
    @shantharajendrn7620 19 днів тому

    എനിക്ക് മേടത്തിന്റെ നമ്പർ തരുമോ ഞാൻ ഒരു അഗതിയാണ് എനിക്കൊരു ലോൺ ശരിയാക്കാൻ വേണ്ടി

    • @PalathullyPeruvellom
      @PalathullyPeruvellom  19 днів тому

      Ningalude employment exchanjil chennu paranjaal avide apeksha form kittumallo. Avar veanda karyangal cheythu tharumallo

  • @sasikumaridr3450
    @sasikumaridr3450 16 днів тому +1

    ആർക്കാ കിട്ടുന്നത് ഇതൊക്ക 😊😊

  • @sindhu.parackal3180
    @sindhu.parackal3180 16 днів тому +1

    സാർ ഞാൻ 46വയസ്സുള്ള ആൾ ആണ് പത്താം ക്ലാസ്സ്‌ പാസ്സ് ആയപ്പോൾ രജിസ്റ്റർ ചെയ്യ്തിരുന്നു വിവാഹം കഴിഞ്ഞു പോയപ്പൾ പുതുക്കാൻ കഴിഞ്ഞില്ല,കഴിഞ്ഞ തവണ പുതുക്കാൻ ചെന്നപ്പോൾ S. C ആണെങ്കിൽ ചെയ്യാൻ പറ്റു എന്ന് പറഞ്ഞു ഞാൻ ഒരു I. T. P പേഷനന്റെ ആണ്, ഇനിയും പുതുക്കി എടുക്കാൻ പറ്റുമോ

    • @PalathullyPeruvellom
      @PalathullyPeruvellom  16 днів тому

      താങ്കളുടെ എംപ്ലോയ്മെന്റ് ഓഫീസിൽ പോയി കാര്യങ്ങൾ അവതരിപ്പിക്കു അവർ വേണ്ട സേവനങ്ങൾ നൽകും. All the best❤️