GREATEST FLIP | Mahindra Thar Rolled Over | First Drive after delivery went wrong | Murshid Bandidos

Поділитися
Вставка
  • Опубліковано 18 жов 2024
  • #mahindrathar #delivery #murshidbandidos അങ്ങനെ നമ്മടെ താർ ഡെലിവെറിക്ക് ശേഷം നമ്മൾ ഒരു കിടിലൻ റൈഡിനു പോയി, അതിന്ടെ കൂടെ ഷൂട്ട് ഒക്കെ ആവാമെല്ലോ എന്നും വിചാരിച്ചു പക്ഷെ സംഭവിച്ചത് മറ്റു പലതായിരുന്നു. അത് പറയുന്നതനിക്കാൾ കാണുന്നാതാണ് നല്ലതു. അപ്പൊ വീഡിയോ മൊത്തം കാണുക എന്നിട്ടു അഭിപ്രായം കമന്റ് ആയിട്ട് ഇടുക.
    So after the much-awaited delivery of our Mahindra Thar, we took it for a spin (literally) and we thought we would shoot a good video also. However, things went wrong. Watch the full video to know what unfolded and what went wrong. Don't forget to watch the video in full.
    For more videos like these please subscribe to my channel.
    Want to know more about me? Follow me on Instagram: / murshid_bandidos
    If you have business inquiries you can email me at murshidbandidospitstop@gmail.com
    Or if you want to reach me for anything else DM on my Instagram (link above)
    I also post my pictures and videos on Facebook: / murshidbandidos
    Take care,
    @Murshid Bandidos - Subscribe for more motorcycle and adventure content

КОМЕНТАРІ • 3,8 тис.

  • @MurshidBandidos
    @MurshidBandidos  3 роки тому +303

    Want to see the video we shot, click here: ua-cam.com/video/zcBrOGSZ-9o/v-deo.html
    So, just as a clarification as to what happened, we were actually shooting for this particular video. In our attempt to get the best out of the possible situation, this accident happened. Nothing was intentional and aimed to hurt anyone or anyone's feelings. I thank you for all the support you guys have given me.

    • @vipinvg2026
      @vipinvg2026 3 роки тому +5

      Kind of cinematic perfection!!!
      But, its so disappointing that you people missed that particular "drift and roll over " scene which was the highlight of your episode. (Just like thumb nail image ). Also I just wonder about mahindra's painting quality that we cannot see much scratches even after a roll over after drift!!!Congrats to Mahindras painting team.

    • @Manu-ll5rb
      @Manu-ll5rb 3 роки тому

      👍

    • @bossinboss6216
      @bossinboss6216 3 роки тому +7

      പണി വരുന്നുണ്ട് അവരാച്ചാ

    • @ig_twins_photochromy_6957
      @ig_twins_photochromy_6957 3 роки тому +3

      നമ്മുടെ വണ്ടി മറിഞ്ഞ video Manorama News Channel YT എടുത്തിട്ടു ..
      എന്നിട്ട് വണ്ടി മറിച്ചിട്ട് അഭ്യാസം കാണിച്ചു എന്നൊക്കെ പറയുന്നു 😪

    • @hafzalkh
      @hafzalkh 3 роки тому

      Tyre maatiyathukodaakam

  • @Nickvlogss
    @Nickvlogss 3 роки тому +1312

    Ponnu bro kidilam video shots. Luv the making machaane 🥰

    • @youtubepremium4374
      @youtubepremium4374 3 роки тому +3

      Aliyaaa💋💝

    • @jithin.691
      @jithin.691 3 роки тому +9

      💩

    • @shaji.k.c5171
      @shaji.k.c5171 3 роки тому +1

      Big fan

    • @cinemahi1
      @cinemahi1 3 роки тому +8

      നിങ്ങളുടെ രണ്ടു പെരുടെയും വിഡിയോ quality ഇഷ്ടം ഉള്ള രണ്ടു പേരുടെയും ഫാൻ ആണു ഞാൻ

    • @techtherealcreation9973
      @techtherealcreation9973 3 роки тому +2

      Chetta pakshe oru prashnam ningal akka vndi edtha sookshikkum ivan nashipikum🙃🙂

  • @saavlogsMalayalam
    @saavlogsMalayalam 3 роки тому +2757

    "പുതിയ വണ്ടി നമ്മൾ മറിച്ചിട്ടു ഗയ്‌സ്"
    😁😁😁 എത്ര നിഷ്കളങ്കമായ വാക്കുകൾ 🤪🤪

    • @MurshidBandidos
      @MurshidBandidos  3 роки тому +313

      Poyath poyi …Now let’s Take it as fun bruhhh

    • @Abi-ts5kl
      @Abi-ts5kl 3 роки тому +28

      @@MurshidBandidos our Bandidos team only thingking positive vibe that's call adventures 😍😍👍

    • @mohammedsuhailpr
      @mohammedsuhailpr 3 роки тому +8

      Enjoy the drive 👌👌

    • @Ni_podi_galli
      @Ni_podi_galli 3 роки тому +7

      Mahindra bulid quality 😘😘😘😘

    • @Gladiator5567
      @Gladiator5567 3 роки тому +3

      @@MurshidBandidos Melle erangikko 🤣🤣

  • @na-do-disavari9548
    @na-do-disavari9548 3 роки тому +82

    മഹീന്ദ്ര പോലും ഇത്ര നന്നായി അഡ്വർടൈസിങ് ചെയ്തിട്ടുണ്ടാവില്ല 👍🏻

  • @MuhammadUvayis
    @MuhammadUvayis 3 роки тому +653

    ഷോറൂമിൻ്റെ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തിരിച്ചു കേയറ്റിയ ഇക്കാ ഹീറോ അട ഹീറോ🔥🔥😀😀🥰

    • @MurshidBandidos
      @MurshidBandidos  3 роки тому +46

      🥴😉

    • @MuhammadUvayis
      @MuhammadUvayis 3 роки тому +4

      @@MurshidBandidos sed avalle bro😥😂

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +1

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂😂😂

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

    • @MuhammadUvayis
      @MuhammadUvayis 3 роки тому

      @@MurshidBandidos bro case ayennu parayunnu prashnam gurutharamano😥

  • @Prokallan
    @Prokallan 3 роки тому +157

    *Payya irangikkonn😂*

  • @Adarsh80
    @Adarsh80 3 роки тому +1354

    വണ്ടി മറിഞ്ഞിട്ടും അതിനു ഉള്ളിൽ നിന്ന് വ്ലോഗ് ചെയ്യാനും വേണം ഒരു ഇത് 😁😁😁

  • @dukeSanal
    @dukeSanal 3 роки тому +1039

    😂😂എന്റെ പൊന്നേ 🤣

    • @abhi__3x972
      @abhi__3x972 3 роки тому +1

      😍😍😍

    • @d.btrolls7650
      @d.btrolls7650 3 роки тому +2

      😂😂😂

    • @shabeteakno570
      @shabeteakno570 3 роки тому +2

      Big fan

    • @gokulkrishna2539
      @gokulkrishna2539 3 роки тому

      😘😘😘😘

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😄

  • @JOYALJOSHY
    @JOYALJOSHY 3 роки тому

    നിങ്ങൾ ഇങ്ങനെയെല്ലാം ചെയ്യുമ്പോൾ ബാക്കിയുള്ള എല്ലാ യൂട്യൂബർ മാരുടെയും മുഖച്ഛായതന്നെ മാറിക്കൊണ്ടിരിക്കുകയാണ് athe oru ulsavam akkan kurache news Channelum
    NOTE :UA-cam REVENUE KODU JIVITHAM THALI NEEKUNAVARUM UNDE

  • @Seyd_Anvar
    @Seyd_Anvar 3 роки тому +367

    *ലെ താർ : Any Way ഞാൻ വീണ്ടും showroom ലേക്ക് പോകുന്നു... Taa.. Taa.. 😂👍🏻👍🏻👍🏻*

    • @TRAVELMAN916
      @TRAVELMAN916 3 роки тому +6

      TATA അവിടെ ആണ് TATA MOTORS ന്റെ പരസ്സ്യം 😂

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому +1

      𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭

    • @harikrishnadileep6312
      @harikrishnadileep6312 3 роки тому

      😂😂😂

    • @midhunkrishnams3510
      @midhunkrishnams3510 3 роки тому

      😂😂

    • @ahammedfebinv.u9581
      @ahammedfebinv.u9581 3 роки тому

      Vindum oru drive

  • @LinuDT
    @LinuDT 3 роки тому +623

    പൊന്നു ബ്രോ വീഡിയോ കണ്ടു ഞെട്ടി ബ്രോ ആ ധൈര്യം സമ്മതിച്ചിരിക്കുന്നു കൂൾ ആയി സിറ്റുവേഷൻ കൈകാര്യം ചെയ്തതിനും

    • @MurshidBandidos
      @MurshidBandidos  3 роки тому +37

      Thanks bro

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +1

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂

    • @harikrishnan.r.s2003
      @harikrishnan.r.s2003 3 роки тому +1

      linu chettaa

    • @akshaycp4759
      @akshaycp4759 3 роки тому +1

      @@MurshidBandidos ki k n

    • @shakeermuhammed5604
      @shakeermuhammed5604 3 роки тому +1

      Onuu podo

  • @FOCUSMEDIALIVE
    @FOCUSMEDIALIVE 3 роки тому +26

    ന്യൂസ് കണ്ടു വന്നതാ ഇതിലും വലിയ പ്രൊമോഷൻ ഇനി കിട്ടാനില്ല 🔥

  • @MotoluxbyAK
    @MotoluxbyAK 3 роки тому +583

    Polichu ennu paranja pora, kalakki thimirthu…”puthiya vandi nammal marichu guys🤣🤣🤣”
    Btw.. location vere level!! Will visit soon❤️

  • @hfd675
    @hfd675 3 роки тому +170

    മറിഞ്ഞ വണ്ടിയിൽ നിന്ന് വ്ലോഗ് എടുത്ത വേറെ ഏത് യൂട്യൂബർ ഉണ്ടെടാ ഈ ലോകത്തു. മച്ചാൻ ഒരു കില്ലാടി തന്നെ 🤣🤣🤣

    • @MurshidBandidos
      @MurshidBandidos  3 роки тому +8

      🥴😂🙌🏼

    • @Abuissa1
      @Abuissa1 3 роки тому

      ഇതൊക്കെ എന്ത്🤕

    • @Abuissa1
      @Abuissa1 3 роки тому

      Be Careful

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому

      𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭💙❤️

  • @travelmaniac4918
    @travelmaniac4918 3 роки тому

    ലെ മറ്റു താർ ...
    ഓ അവന്റെ ഒക്കെ ഒരു ഭാഗ്യം ഇറക്കി കൊണ്ട് പോയ പാടെ തന്നെ പൊളി മറി
    Adventure എന്നും പറഞ് ചിലവന്മാർ കണ്ണാടി പെട്ടീൽ കൊണ്ട് വെക്കും
    ഈ മൊതലാളി ആണ് മൊതലാളി ശെരിക്കും നല്ല മൊതലാളി
    നന്ദി യുണ്ട് മൊതലാളി...

  • @rijuwynad1696
    @rijuwynad1696 3 роки тому +182

    'Mission passed.' " പുതിയ വണ്ടി നമ്മള് "... "മറിച്ചിട്ടു "😍 നീങ്ക വേറെ മാതിരി ആള് മച്ചാ.. 🙏 You gonna hit on UA-cam soon..

    • @MurshidBandidos
      @MurshidBandidos  3 роки тому +21

      Thanks brother

    • @beesho9
      @beesho9 3 роки тому +2

      @@MurshidBandidos bro before u try to drift switch off traction control and also ur tyre is not stock one it has more grip,,, and ur terrain was not slippy .. u choose wrong place for that tyre ! Also post a disclaimer for youngsters “do not copy and this stunt is performed by experienced drivers with enough safety “ or they will imitate in roads so pls .. 🙏🙏🙏

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🙃

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

  • @maneeshtech4673
    @maneeshtech4673 3 роки тому +292

    വണ്ടി മറിച്ചിടാനും ഒരു range വേണം 😬. Thank God ആർക്കും കുഴപ്പം ഒന്നും പറ്റിയില്ലല്ലോ ❤️.

    • @MurshidBandidos
      @MurshidBandidos  3 роки тому +30

      Everyone safe bro 🙌🏼

    • @9809742039
      @9809742039 3 роки тому +4

      Chopppa anu vandi marikan range....

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂💯

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

  • @arunvs6240
    @arunvs6240 3 роки тому +8

    നാണംകെട്ട മീഡിയ people's vloggersneyum , influencesersineyum ഭയപ്പെടുന്നു എന്നതിനുള്ള തെളിവാണ് കൊട്ടിഘോഷിച്ചു കൊണ്ടുള്ള അവന്മാരുടെ വാർത്ത. എന്ത് വന്നാലും മുന്നോട്ട് തന്നെ മുർഷിദ് ബ്രോ.ഫൈൻ ഇടനല്ലേ അവരെ കൊണ്ട് പറ്റൂ. കൊല്ലാം തോൽപ്പിക്കാനാവില്ല. ❤️

  • @shanilkumar
    @shanilkumar 3 роки тому +109

    ഇന്ത്യയിൽ ആദ്യമായി ആയിരിക്കും ഡെലിവറി കഴിഞ്ഞ് നിമിഷങ്ങൾക്ക് ഉള്ളിൽ വണ്ടി മറിച്ച് അഡ്വഞ്ചർ ആക്കിയത്..... സൂപ്പർ എപ്പിസോഡ് പോളി ഡ്രോ ൺ ഷൂട്ട്.... 💞💞💞

    • @_gt__56
      @_gt__56 3 роки тому +5

      ഷോറൂമിൽ നിന്ന് ഇറക്കിയ സെക്കൻഡിൽ kia carnival ഇടിപ്പിച്ചിരിക്കുന്നു 😂😂😂അപ്പോള.....

    • @MurshidBandidos
      @MurshidBandidos  3 роки тому +3

      Thanks bro

    • @MrJishnu
      @MrJishnu 3 роки тому +1

      ഒരു പോളോ ഷോറൂമിൽ നിന്നു ഇറക്കി ഗേറ്റിൽ ഇടിച്ചു മറിയുന്ന ഒരു വീഡിയോ ഉണ്ട്. ua-cam.com/video/dV2psI0MHHE/v-deo.html

  • @Master_Is_Op
    @Master_Is_Op 3 роки тому +71

    "Namuk sari akkam" thats begin with new era💥💯

    • @MurshidBandidos
      @MurshidBandidos  3 роки тому +6

      🙌🏼

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳🥰

  • @pieceofart520
    @pieceofart520 3 роки тому +32

    Appreciate you guys for not taking it onroad, not endangering anyone's lyf.

  • @__xrk.__8281
    @__xrk.__8281 3 роки тому +48

    Thar വാങ്ങാനാണ് എനിക്ക് ആഗ്രഹം
    ജോലി ഒക്കെ ആയതിനു ശേഷം എടുക്കണം
    THAR♥️

    • @vysakhthodupuzha1677
      @vysakhthodupuzha1677 3 роки тому +2

      നടക്കട്ടെ bro🙏😍എന്റേം ഡ്രീം ആണ്

    • @muhammadsavad3127
      @muhammadsavad3127 3 роки тому +2

      എനിക്കും ഒന്ന് എടുക്കണം

    • @suneerpm1281
      @suneerpm1281 3 роки тому

      അവസാനം നിങ്ങള്ക്ക് താർ(കോണകം )ഉടുത്തു നടക്കേണ്ടി വരും

  • @muhdriyas6309
    @muhdriyas6309 3 роки тому +41

    These shots are brilliant. Even mahindra don't have this much wonderful drone shots. Great media crew ❤️

    • @surulimuthukumar5878
      @surulimuthukumar5878 3 роки тому +1

      Yes, Mahindra will do only so much that the vehicle can do. Who on earth does drifts in a SUV? 😂

  • @kannadakuvaraoriginal
    @kannadakuvaraoriginal 3 роки тому +106

    Waah bete moj kardi, tum tho bade heavy driver ho yaar🤣🤣 love from Karnataka

  • @Amithchandr
    @Amithchandr 3 роки тому +47

    Gravity , do not play with ( against) gravity . I had a full 5 rollover in desert with Jeep Wrangler in AUH . Seatbelt is must , good that you removed airbag fuse otherwise it would have been an expensive repair .

    • @sujaykumar
      @sujaykumar 3 роки тому +3

      Did they remove the airbag fuse? I thought it was traction control.

    • @MurshidBandidos
      @MurshidBandidos  3 роки тому +4

      yeah bro

    • @pranambhat7964
      @pranambhat7964 3 роки тому +1

      @@sujaykumar Yes. They removed it in the middle of the race.

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

    • @kadambavanam4031
      @kadambavanam4031 2 роки тому

      Why the thar fliped, any idea💡

  • @manjubijumon1759
    @manjubijumon1759 3 роки тому +6

    "Guys നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്‌സ്..." ആ ഡയലോഗ് തകർത്തു...👌👌
    പുതിയ വണ്ടി മറിഞ്ഞിട്ടും, ചെറിയ പരിക്കു പറ്റിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ എല്ലാം പോസിറ്റീവ് ആയി കാണുന്ന ആ mind, നിഷ്‌ക്കളങ്കമായ ആ വാക്കുകൾ എല്ലാം സൂപ്പർ.. അതുപോലെ തന്നെ മഹിന്ദ്രയും ആളു പുലി തന്നെ.. "പായും പുലി "... 👏👏👏

  • @MALLUTROLLS1995
    @MALLUTROLLS1995 3 роки тому +1

    ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂

  • @jobykurian5432
    @jobykurian5432 3 роки тому +476

    മനോരമ അടുത്ത തുടങ്ങിയിട്ടുണ്ട്.....😡😡😡
    എന്തുപറഞ്ഞാലും ഇടക്കിടെ
    E bull jet അതെന്തായാലും കൊള്ളാം റീച്ച് കൂടുന്നുണ്ട്..... 🤪

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +10

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳

    • @danishlalu6536
      @danishlalu6536 3 роки тому +3

      താർ മറിച്ചിടുന്നതും കേസ് ആക്കി മക്കളെ

    • @arjunbykl13vlogger26
      @arjunbykl13vlogger26 3 роки тому +11

      ചളി ന്യൂസ്‌ മാത്രം ഇട്ടു സോഷ്യൽ മീഡിയ വഴിയും മറ്റും പണം വരുന്ന വൃത്തികെട്ട manorama news പൂട്ടിക്കണം.. 😡😡😡😡

    • @danishlalu6536
      @danishlalu6536 3 роки тому +1

      @@arjunbykl13vlogger26 crct👏

    • @febin3610
      @febin3610 3 роки тому +2

      Waste Manorama news

  • @navneetvnair
    @navneetvnair 3 роки тому +33

    #_SanjuTechy : "ഇതു അടിച്ചു പോയി ഗയ്‌സ് "
    #_Murshid : "ഗയ്‌സ് നമ്മുടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്‌സ്" 😆😆😆
    എത്ര നിഷ്കളങ്കമായ വാക്കുകൾ 😁😁😁😁😁😁😁😁😁😁😁😁😁😁😁

  • @stony592
    @stony592 3 роки тому +10

    Copy right strike kodkk manorama channel for using ur content without permission 😏💥

  • @UN-gk8yr
    @UN-gk8yr 3 роки тому +24

    *മനോരമയുടെ ന്യൂസ്‌ കണ്ട് വന്നവരുണ്ടോ 😄🔥🔥*

  • @klmotovlogs7459
    @klmotovlogs7459 3 роки тому +176

    വണ്ടി മറഞ്ഞിട്ടും അതിന്റെ ഉള്ളിൽ നിന്നും വ്ലോഗ് ചെയ്യാൻ കാണാനിച്ച ആ മനസ്സ് 🙂💥

    • @MurshidBandidos
      @MurshidBandidos  3 роки тому +12

      ❤️

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😄😄

    • @quitmaskreloaded
      @quitmaskreloaded 3 роки тому +1

      അതാണ് മോനെ മാർക്കറ്റിംഗ് ഒരു പുതിയ താർ വാങ്ങാനുള്ള പണ കിഴി ആണ് ഈ വീഡിയോയിലൂടെ തെളിഞ്ഞു വന്നത് അത് ഉപയോഗിക്കുന്നതിൽ തെറ്റില്ല

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +1

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰😂

    • @klmotovlogs7459
      @klmotovlogs7459 3 роки тому

      @@quitmaskreloaded പണിയെടുത്താൽ ആർക്കും പണക്കിഴി ഇണ്ടാക്കാം

  • @shajahanmp4726
    @shajahanmp4726 3 роки тому +1

    മോനെ നീ പൊളിയാണ്.....👍
    നിന്റെ പുതിയ വണ്ടി മറിഞ്ഞിട്ടും നിന്റെ ആ ഒരു സംസാരം......👍.... അതാണ്‌ എന്നെ ആകർഷിച്ചത്തു്.........

  • @RR-ti9rq
    @RR-ti9rq 3 роки тому +15

    Le മുർഷിദ് Bandidos in ERAM motors - ഈ Thar ഒന്ന് മാറ്റിത്തരാവോ ..... ഇപ്പോ എടുത്തിട്ടേ ഒള്ളൂ 😁

  • @Usedcarspathanamthitta
    @Usedcarspathanamthitta 3 роки тому +83

    എന്റെ 2000 മോഡൽ മാരുതി 800 മിനിഞ്ഞാന്ന് പൂച്ച മാന്തി, ഉറക്കം വരെ പോയി 🌹

    • @e-krishi1219
      @e-krishi1219 3 роки тому +4

      ഉറക്ക ഗുളിക കിട്ടും.

    • @vishnuprasad4903
      @vishnuprasad4903 3 роки тому +5

      വണ്ടി വീടിനു പുറത്തു ഇട്ടു നിങ്ങൾ അകത്തു കിടന്നതിനെതിരെ മനോരമ കേസ് എടുക്കാഞ്ഞത് ഭാഗ്യം അപ്പഴാ എന്തായാലും പൂച്ചയോടു ഒളിവിൽ പോവാൻ പറഞ്ഞേക്ക്.

  • @vyshakraj1701
    @vyshakraj1701 2 роки тому +2

    Umbi poyile ellam shariyakkum machaane aduthe video polikki🥰👍full sapport

  • @ScooTouristVlogs
    @ScooTouristVlogs 3 роки тому +129

    വീഡിയോ മഹിന്ദ്രക്ക് കൊടുക്ക് നല്ല പരസ്യം ആവും 😂😂😜😜

    • @MurshidBandidos
      @MurshidBandidos  3 роки тому +10

      😂😜

    • @mohammedsuhailpr
      @mohammedsuhailpr 3 роки тому

      😄😄👌

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😜😁

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰🥳

  • @mallukaztro9534
    @mallukaztro9534 3 роки тому +114

    Mahindra company ads ഇൽ polum ഇത്രക്ക് നല്ല വിശുൽസ് illa😍

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +3

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂

  • @travelmaniac4918
    @travelmaniac4918 3 роки тому +1

    പതുക്കെ ആവേണ്ട 100k പെട്ടന്നു തന്നെ പ്രതീക്ഷിക്കാം
    ഇങ്ങനെ ഒരു മൊതൽ മ്മ്‌ടെ നാട്ടിൽ ഉണ്ട് എന്ന് അറിയിച്ചതിനു നാട്ടർക്കും മാധ്യമ ചുങ്ക് കള്ക്കും നന്ദി
    💪💪

  • @pranav4772
    @pranav4772 3 роки тому +20

    ഇജ്ജാതി thug ഒന്നും കേരളത്തിലെ ഒരു youtuber ഉം കാണിച്ചിട്ടില്ല.. 🤣🤣🤣💯💯

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🙃

  • @anuragpatel6405
    @anuragpatel6405 3 роки тому +70

    Still searching for the part when you actually "drifted"

    • @arulkumaran4959
      @arulkumaran4959 3 роки тому +1

      I believe he was on 4WD mode and traction control still on possibly so he couldn't really pull a powerslide. It does drift in rear wheel drive mode.

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😳😳

  • @travelmaniac4918
    @travelmaniac4918 3 роки тому +1

    വേറെ ആരേലും കണ്ട shock ആവേണ്ട സാധനം...
    എന്റെ പുതിയ thar മറിഞ്ഞു ഗുയ്സ്...
    🤣🤣🤣😂😂😂😆😆😆😆😆😆😂😂😂😆😆😆😆😆😆😆😆🤧
    ചിരിച് പണ്ഡാരടങ്ങി
    Thank God
    🙏🙏
    ഒന്നും പറ്റില്ലല്ലോ...
    ഭാഗ്യം
    Waiting for another adventure milestone from our murshikkaaaaa
    Definitely will come back again. With mass one...
    💪💪💪
    പിന്നെ ഇത്തിരി നൂലാമാലകൾ അതൊന്നും ഇങ്ങക് വല്യ വിഷയമല്ല💪💪💪💪
    #morestronger
    #liveyoung
    #livefree
    😘😘

  • @triton9216
    @triton9216 3 роки тому +56

    you were trying to do a power slide with a brand new thar that has insanely grippy tyres since it's new.. what were you thinking bro?

  • @ZeroOneVlogs
    @ZeroOneVlogs 3 роки тому +28

    ഇത്രേം അവസ്ഥയിൽ ആ " Sign Off " പറഞ്ഞ ഇക്കയുടെ മനസ്സ് 😭😍😜

    • @MurshidBandidos
      @MurshidBandidos  3 роки тому +1

      😭😜

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому +2

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😁😁

  • @FRKVlogsByAnupaNikhil
    @FRKVlogsByAnupaNikhil 3 роки тому +1

    Vere level making , video and attitude guys

  • @kingsman045
    @kingsman045 3 роки тому +34

    ഗയ്സ് നമ്മടെ വണ്ടി മറിഞ്ഞിരിക്കുകയാണ് ഗയ്സ്...
    ലെ താർ : മറഞ്ഞതല്ല ഗയ്സ് ഇവന്മാർടെ ഉപദ്രവം കാരണം ഇത്തിരി റെസ്റ്റ് എടുക്കാൻ വേണ്ടി കിടന്നതാണ്😁😁😁

    • @manu.628
      @manu.628 3 роки тому +1

      😂😂

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😁😁

    • @DC-py2qs
      @DC-py2qs 3 роки тому

      😄😄😄😄😄😄😄👌👌👌

  • @martindominic2950
    @martindominic2950 3 роки тому +42

    വേറെ ലെവൽ മനുഷ്യൻ 🔥

    • @MurshidBandidos
      @MurshidBandidos  3 роки тому +3

      😇

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥳🥰

  • @Ebicreationsofficial
    @Ebicreationsofficial 3 роки тому +1

    Ya mahn the video is just awesome 😎⚡ the best moto vlogging channel 😇⚡

  • @Arjun-on6ur
    @Arjun-on6ur 3 роки тому +86

    Falling is a part of racing.murshid bro your perfomance no reksha polichu 💕💥💕💥💕💥

  • @snapchapter9013
    @snapchapter9013 3 роки тому +5

    ഒരു പുതിയ വണ്ടി ഒരു ദിവസത്തിൽ തന്നെ മൂന്നു പ്രാവശ്യം ഷോറൂമിൽ നിന്ന് ഇറക്കിയ ചരിത്രം ഇല്ല ചേട്ടൻ്റെ മൈൻഡ് വേറെ ലെവൽ

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😜

  • @maxinproytb
    @maxinproytb Рік тому +1

    News kand vannavar undo😂❤

  • @vaishnavvs4695
    @vaishnavvs4695 3 роки тому +4

    ന്യൂസ്‌ കണ്ട് വന്നവർ ഇങ് പോരേ 😌🤪😅

  • @theju1221
    @theju1221 3 роки тому +23

    എന്തൊക്കെ ആയാലും ആ Shots ഒക്കെ വേറെ ലെവലായിരുന്നു.

  • @n4uvlogs208
    @n4uvlogs208 3 роки тому +1

    Don't worry broo e oru vizhcha nigale ariyapedanullathayirunnu .. tudarnulla video k full saport undavum❤️❤️❤️......

  • @theskinfo1388
    @theskinfo1388 3 роки тому +66

    ബ്രോ ഇ വീഡിയോക്ക് മനോരമ ന്യൂസ് പണിതന്നിട്ടുണ്ട്. പോലീസ് കേസ് അനേഷിക്കുന്നുണ്ട് ഡാമിൽ വണ്ടി ഇറക്കിയതിനു.. ന്യൂസ് il ഉണ്ട് മുർഷിദ് ബ്രോ

  • @souravgireesh
    @souravgireesh 3 роки тому +32

    Mahindra polum kodukkatha athrem promotion 👍🏻😂

  • @90sEVOLUTIONbyRahul
    @90sEVOLUTIONbyRahul 3 роки тому +1

    Ente mone uff video oro seeniary yudeyum visuals kal adhigambhiryam thanne 😍👌

  • @sudhisudheesh5700
    @sudhisudheesh5700 3 роки тому +20

    വണ്ടി മറിഞാലെന്ത ആ വിഷ്വൽസ് ഒരു രക്ഷയും ഇല്ല കിടിലൻ നമ്മടെ സ്ഥിരം സ്പോട്ട് കവ പൗളി ⚡⚡💥💥💥

  • @25millionyears
    @25millionyears 3 роки тому +27

    Pwolii........ 👍👍👍🔥 Case കഴിഞു ഇറങ്ങിയാൽ പ്രൈവറ്റ് place ഇൽ ഇനിയും ഓടിക്കണം ഇതുപോലെ...... 🔥🔥🔥🔥🔥🔥🔥🔥🔥

  • @Harshvlog
    @Harshvlog 3 роки тому +1

    ന്യൂസ് ചാനൽ കാരണം എത്തിപ്പെട്ടതാണ്. കിടിലൻ വീഡിയോ 🔥🔥🔥🔥
    പാലക്കാട് ഇഷ്ടം 💜🔥🔥

  • @fulloptionmullassery23
    @fulloptionmullassery23 3 роки тому +20

    13:45 പറയുന്ന അവരുടെ ഒരു spirt തന്നെ കണ്ടില്ലേ sireee..... 💥💥💥

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😊😊

  • @ashiqali4084
    @ashiqali4084 3 роки тому +33

    Confidence ❤️🔥🔥

  • @rishysring831
    @rishysring831 3 роки тому +1

    news kanditt varunna aarenkilum indo😝

  • @achuthilak94
    @achuthilak94 3 роки тому +73

    Goal in life is to be rich enough to do kazhapp like this 🔥🔥😂😂

  • @Kodum_BheegaraN
    @Kodum_BheegaraN 3 роки тому +3

    Content nannavan vendi aathmarthamayitt paniyedukkunna oru content creator 💯

  • @kirannaik520
    @kirannaik520 3 роки тому +2

    Who came hear from prathik sing video 😂

  • @sureshkishore
    @sureshkishore 3 роки тому +21

    The extent to which people go to entertain others! Unbelievable 😍
    Hope the guys from the insurance company doesn't see this, then the claim would certainly be rejected

  • @SyamsVlog
    @SyamsVlog 3 роки тому +198

    Bro😊👌

    • @MurshidBandidos
      @MurshidBandidos  3 роки тому +11

      😊

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🥳

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

    • @abhi_smok_z7538
      @abhi_smok_z7538 3 роки тому

      𝟐40ആവാൻ സഹായിച്ച എല്ലാവർക്കും ഒരുപാട് നന്ദി ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു. 𝙥𝙡𝙚𝙖𝙨𝙚 SUPPORT 𝙢𝙚😭

  • @kadambavanam4031
    @kadambavanam4031 2 роки тому +1

    Hi brother, may i know why it was fliped? you are a pro in driving , why it Happened it to you? It was in 4H or 2H bro, and traction control OFF or ON ?

  • @adrenaline2255
    @adrenaline2255 3 роки тому +10

    Friendsum poliyaanu avare iniyum videosil ulppeduthaan shremikku 😍

    • @MurshidBandidos
      @MurshidBandidos  3 роки тому +1

      sure

    • @adrenaline2255
      @adrenaline2255 3 роки тому

      @@MurshidBandidos Thar ... Customize cheyyukayaanenkil ... Stealth mode Cheyyunnathaayirikkum chercha

  • @adhinarayana8010
    @adhinarayana8010 3 роки тому +3

    12:40 mission passed 🤣

  • @avkonlinehub2462
    @avkonlinehub2462 3 роки тому +2

    Mahindra...പോലും ... ഇങ്ങനെ ... Ad ചെയ്യില്ല ..... ഇജ്ജാതി ഷോർട്സ്

  • @chochu6774
    @chochu6774 3 роки тому +12

    മച്ചാൻ പൊളി അല്ലെ 😘ഉഫ് മറിഞ്ഞത് കണ്ടിട്ട് ചിരി വന്നു 😂😂🥰

  • @ashiyash77
    @ashiyash77 3 роки тому +5

    നിങ്ങൾ പോലും അറിയാതെ
    നിങ്ങൾ അധോലോകമായിരിക്കുന്നു guyz 😜

  • @nizamck6170
    @nizamck6170 3 роки тому +1

    News kand vannavar ivida comon 😹😅

  • @ehsanmsheik
    @ehsanmsheik 3 роки тому +24

    13:04 my heart skipped a beat when i saw your hand on the glass! Really good shots tho.

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം

  • @okaflahok2048
    @okaflahok2048 3 роки тому +4

    Chrommental story kandd vannaver undoo

  • @vipinrajanm4145
    @vipinrajanm4145 3 роки тому +1

    Unexpected aayi ചത്ത് പോയാൽ എന്ത് ചെയ്യായിനും എന്റെ പൊന്നു സഹോദരാ..... കയ്യടിക്കാനും. Sub ചെയ്യാനും ഒത്തിരി പേർ ഇണ്ടാവും... കരയാൻ പാവം വീട്ടുകാരെ ഇണ്ടാവു... 😥

  • @akshay376
    @akshay376 2 роки тому +3

    Ijjathi... 🤘😹

  • @hamidp1184
    @hamidp1184 3 роки тому +4

    ‘Guys nammale vandi marinju guys ‘ eth nallla manass 😅😂♥️

  • @Oneshotvlogz
    @Oneshotvlogz 3 роки тому

    #Thar . Vandi മറിഞ്ഞ് എങ്കിലും ഫ്യൂസുകൾ ഊരിയത് കൊണ്ട് അത് വണ്ടിയുടെ safety illaymayaan അല്ലെങ്കിൽ ഓഫ്റോഡ്‌ ന് പറ്റാത്ത വണ്ടി ahnennu മഹീന്ദ്ര സമ്മതിക്കില്ല . പക്ഷേ ഇതിന്റെയൊക്കെ out aayiitt olla aa video ondallo . മഹീന്ദ്ര താർ നു ഇതിലും നല്ലൊരു advertisment കിട്ടാനില്ല . Pwoli shorts . #വണ്ടിയും pwoli . അതിലും pwoli ഒരു ചാനലും . അതിലും pwoli ഒരു മചാനും . #loveyoureffort #loveyourpositiveattittude

  • @thephilocalist9497
    @thephilocalist9497 3 роки тому +13

    അറിഞ്ഞോ നിങ്ങൾ എയറിൽ ആയിട്ടുണ്ട്.. ചാനൽ ജഡ്ജിമാർ ഏറ്റെടുത്താൽ സംഭവം പൊളിക്കും 😁

  • @BangOO6
    @BangOO6 3 роки тому +3

    Truly nice shots! I thought MVD was looking for you. Hey guys!!! Next time take jetbull brothers to come with you so u can have someone to cry when the thar is flipped over.

  • @nicehub3667
    @nicehub3667 3 роки тому +2

    Chrome annan വഴി വന്നവർ ഇവിടെ
    Come on 😍😘

  • @shaikafroz9890
    @shaikafroz9890 3 роки тому +9

    13:00 really he deserves huge respect 😂😂😂😂

  • @mohammadnihal7756
    @mohammadnihal7756 3 роки тому +18

    13:11 "PUTHIYE VANDHI NAMMAL MARACHITU GUYS"
    Well done my boy😌😂

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂🙃

  • @mohamedaslamk1235
    @mohamedaslamk1235 3 роки тому +1

    ഈ ഒരൊറ്റ വീഡിയോ കണ്ട് ഞാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്തു 👌👌🔥😍

  • @haneen9968
    @haneen9968 3 роки тому +7

    Thankyou manorama ...reach kittunnund🤭🔥

  • @muhamdfayiz_
    @muhamdfayiz_ 3 роки тому +39

    ആരെയും കുറ്റം പറയാൻ പറ്റില്ല. കാരണം കാവ ഒരു ട്രാക്കിനു തുല്യമാണ്❤️🏝

    • @MurshidBandidos
      @MurshidBandidos  3 роки тому +4

      ❤️

    • @smr1smr
      @smr1smr 3 роки тому +1

      Been there. But where is this track?

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😂😂😂😂

    • @muhamdfayiz_
      @muhamdfayiz_ 3 роки тому

      @@smr1smr palakkad malampuzha dam outside

  • @riyasriyas6751
    @riyasriyas6751 3 роки тому +1

    ഞാൻ സബ്സ്ക്രൈബ് ചെയ്തു മുത്ത് മണികളെ 😃🚗🚗🤘🏻

  • @zaisam5633
    @zaisam5633 3 роки тому +4

    Machane viral aayalloo , poli, congratulations 🔥❣️

  • @arunforever1
    @arunforever1 3 роки тому +14

    Probably the first of it's kind video of Mahindra Thar. Really wow'ed by how cool you handled the situation...you've truly earned the likes, shares and subscriptions 👍👍👍

  • @dilshaddb3914
    @dilshaddb3914 3 роки тому +1

    News കണ്ട് വന്നതാണെ😝😄
    സംഭവം കിട്ക്കി 😘😛

  • @mrwizz1856
    @mrwizz1856 3 роки тому +6

    വണ്ടി മറിഞ്ഞിട്ടും പതറാതെ നിന്ന് വ്ലോഗ് ചെയ്യുന്ന നിങ്ങളാണ് mas🔥🔥🔥❤❤❤❤.... സ്‌നേഹം എന്നും ❤❤❤🔥🔥🔥🔥🔥🔥big fan ❤❤

  • @ItsmeRJvlogs
    @ItsmeRJvlogs 3 роки тому +12

    ഞാൻ ഈ ചാനലിൽ കണ്ട ആദ്യ വീഡിയോ ആണിത്
    കണ്ടപോലെ ഇഷ്ടപ്പെട്ടു
    പൊളി ❤️❤️

    • @arunv6
      @arunv6 3 роки тому +1

      Same here👍

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😁

    • @tentacion03
      @tentacion03 3 роки тому

      Same here 😂

  • @factchristo6550
    @factchristo6550 3 роки тому +1

    Enthayalum.. camera team.. kidilam 👌🏻👌🏻.. mahindra official that ad aakkam ee shots 👍

  • @evolvepixels1362
    @evolvepixels1362 3 роки тому +76

    His expressions are so shameless😂😂😂😂

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      മുർഷിദ് ബ്രോയുടെ താർ വീഡിയോ ട്രോൾ എൻ്റെ ചാനെലിൽ ഇട്ടിട്ടുണ്ട് poli ആണ് കനേണ്ടവർ കേറി വാ ചിരിച്ചു ചാകാം😂😂😜😜😜

    • @MALLUTROLLS1995
      @MALLUTROLLS1995 3 роки тому

      ഞാൻ ഇതിൻ്റെ ട്രോൾ വീഡിയോ ഇട്ടിട്ടുണ്ട്..എനിക്കെതിരെ ഇനി കേസ് എടുക്കുമോ പിള്ളേച്ചാ 😂😂😂🥰

  • @edwinukrc529
    @edwinukrc529 3 роки тому +8

    Thank god.... murshi and mahesh be safe... always......

  • @razinkeelath
    @razinkeelath 10 місяців тому +1

    09:26 the first photo looks like in abrochure! WoW.

  • @vikraminfive
    @vikraminfive 3 роки тому +46

    At some point, you'll need to learn Real Life and understand what your car's limits are. A driver who knows to keep his car on four wheels is the real deal!

    • @gokulkrishm51
      @gokulkrishm51 3 роки тому +4

      I'm happy to see a comment like this. #Respect to you sir!

    • @sagarnavale7218
      @sagarnavale7218 3 роки тому +2

      well said.

    • @5096rahul
      @5096rahul 3 роки тому +1

      Everyone learn from mistakes! But i would say this vlog is lot more entertaining than many other Thar videos. Especially the annoying Jatt Jeep videos.

    • @gokulkrishm51
      @gokulkrishm51 3 роки тому +1

      @@5096rahul Hmm, idk. Shouldn't you like have a respect to your vehicle? I mean it is meant to do all these stuff. But on the first day of its life on the road?

    • @5096rahul
      @5096rahul 3 роки тому +1

      @@gokulkrishm51 it depends on individual. I do own a car and really wanna do some stunts with it, but again i'm also worried that it would damage the car. So i'm refraining from doing stunts and all.