എടാ പാണക്കാട് സയ്യിദന്മാരെ കുറിച്ച് നിനക്ക് എന്താണ് അറിയുക മുഈനലി തങ്ങൾ മാത്രമല്ല പാണക്കാട്ടെ എല്ലാ സയ്യിദന്മാരും സുന്നത്ത് ജമാഅത് മുറുകെ പിടിച്ചു ജീവിക്കുന്നവരാണ്
മൂഹിനലി തങ്ങൾ സത്യം പറയുന്നത് കാരണം എതിരാളികൾ കൂടുതലാണ്. അന്ന് ഒരുത്തൻ വന്നു തങ്ങക്ക്ക്കെതിരെ കുറച്ചിരുന്ന് അന്ന് ആരും അവൻ ചെയ്തത് ശരിയല്ല എന്നുപറഞ്ഞില്ല. അവൻ പിന്നെ മാപ്പ് പറഞ്ഞു കാണുമെന്നുവിശ്വാസിക്കുന്നൂ.
സുന്നികൾ എന്നും കൂടെ ഉണ്ടാവും മുസ്ലിമാണന്ന് പറഞ്ഞാ ൻ എ താർത്ത മുസ്ലിം സുന്നി യാവുക എന്നാണ് യതാർത്ത മുസ്ലിം അതാണ് തങ്ങൾക്ക് അള്ളാഹു ദീർഗായുസ്നൻ കട്ടെ ആമീൻ 👍🌹
ശംസുൽ ഉലമയിൽ നിന്ന് തന്നെയാണ് സുന്നത്ത് ജമാഅത്ത് പഠിച്ചത്. പൊതു വിഷയത്തിൽ ഒരുമിച്ചിരിക്കാമെന്ന് പഠിപ്പിച്ചപ്പോഴും ബിദഇകളുടെ വേദികളിൽ പങ്കെടുക്കുന്നതും അതിൻ്റെ പ്രചാരകരാകുന്നതും സയ്യിദന്മാരെ പോലും കർശനമായി വിലക്കി ശൈഖുനാ. ബിദഇകൾക്കെതിരെ പ്രഭാഷണം കൊണ്ടും നിലപാട് കൊണ്ടും ശക്തമായി നിലകൊണ്ട ശൈഖുനാ ദീനും ആദർശവും തൊട്ട് കളിക്കാൻ ഒരു രാഷ്ട്രീയക്കാരെയും സമ്മതിച്ചില്ല. അന്ന് ആദർശ വ്യതിയാനം ആരോപിച്ച് നൂറ്റിപ്പത്ത് സുന്നി വാദിച്ചരാണെങ്കിൽ ഇന്ന് ആദർശ തീവ്രത വേണ്ടെന്ന് പറഞ്ഞ് തൊണ്ണൂറ് സുന്നിയാകാൻ ശ്രമിക്കുന്നു ചിലർ. ശൈഖുനാ ശംസുൽ ഉലമയിൽ നിന്നാണ് സുന്നത്ത് ജമാഅത്ത് പഠിച്ചത്. അത് കൊണ്ട് സമസ്തക്ക് തെറ്റിയിട്ടില്ല. നൂറിലേക്കടുക്കുമ്പോഴും ആദർശത്തിലും നൂറിലുണ്ട് പുണ്യ സമസ്ത. രാഷ്ട്രീയക്കാർ ഞങ്ങളെ പേടിപ്പിക്കേണ്ടെന്ന ശൈഖുനായുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്.
എന്തിനാണ് നിങ്ങൾ ഇപ്പോൾ ആദർശം പറയുന്നത് ആത്യം പറഞ്ഞ വര പ്പം കൂടിയാൽ പോരേ? കുട്ടമായി ചെയ്യു ബോൾ അതിനാണ് ശക്തി വഹ് ത സിമൂഹബിലില്ലാഹി ജമീ ഹ ആദർഷ പരമായി ഒന്നാവുക
സ്വന്തം കുടുംബത്തിനെയും വലിയ തങ്ങളേയും ജനമദ്ധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടി മാത്രം ആദർശ സമ്മേളനം എന്ന പേരിൽ ഈ കൗo കാണിക്കുന്ന പൊറാട്ട നാടകത്തിന് ബഹു മുഈനലി തങ്ങൾ പ ങ്കെടുക്കരുതായിരുന്നു.
നിന്നെപ്പോലുള്ള ഇത്തരക്കാരെ ഉദ്ദേശിച്ച തന്നെയാണ് അദ്ദേഹം ആ പറഞ്ഞത് നിന്റെ കാലിൽ രണ്ടു തോണിയിലാണ് നിന്റെ വർത്താനത്തിൽ നിന്ന് തന്നെ മനസ്സിലായി നീ ശരിയായ രീതിയിൽ പോകുന്നവനല്ല എന്ന് അതുകൊണ്ട് നീ ഇതിനകത്ത് കേറി തല ഇടേണ്ട ആവശ്യമില്ല നിനക്ക് നിന്റെ പാട് നോക്കി പോകാം അദ്ദേഹത്തെ നീ ദീന് പഠിപ്പിക്കേണ്ട അദ്ദേഹം നീ പഠിച്ചത് കൊണ്ടാണ് അദ്ദേഹം ഇന്ന് തുടങ്ങിയതല്ല ഈ സമസ്തയിൽ ഉറച്ചുനിന്നു സമസ്തക്ക് വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബ വീടുകളിൽ ഇന്ന് ഇബിലീസ് കേറി നിരങ്ങാൻ തുടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം അതുകൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമായിട്ട് പറഞ്ഞുതരുന്നത് പക്ഷേ നിന്നെപ്പോലുള്ള ഈ രണ്ടുകാലിൽ രണ്ടു തോണിയിൽ വച്ച് നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല
സുന്നത്ത് ജമാഅതിന് ദീനിന് ഒന്നാം സ്ഥാനം നൽകുന്ന പാണക്കാട്ടെ സയ്യിദ് ❤
جزاك الله خيرا
ഹൈദർ അലി തങ്ങൾ സമസ്തയ്ക് തന്ന മുത്ത് തങ്ങൾ ദീര്ഗായുസ്സ് നൽകണേ അല്ലാഹ്
പാണക്കാട് സയ്യിദ് മുഈനലി തങ്ങള് എന്നും സമസ്ത 100%സമസ്ത طول الله عمرك يا سيدي
വഹാബിസത്തെ കർശനമായി എതിർക്കുന്ന തങ്ങളുട്ടി
💚💪💚
ബഹു മുഈനലി തങ്ങള് പറഞ്ഞത് എന്നും ഹഖ് 100%❤
അൽഹംദുലില്ലാഹ് സമസ്തക്ക് പടച്ചവൻ കനിഞ്ഞു നൽകിയ മുതാണ് മുഈനലി ശിഹാബ് തങ്ങൾ
ഇത് കുറച്ചുമുമ്പ് കൊടുക്കേണ്ട ഉപദേശങ്ങളുമായിരുന്നു അല്ലാഹു താങ്കൾക്ക് ദീർഘായുസ്സ് നൽകട്ടെ
ഇത് ഹൈദരലി തങ്ങളെ മകൻ തന്നെ ആണ് ❤❤❤
പാണക്കാട് ഇങ്ങനെ ഒരു സയ്യിദ് ഉണ്ടായല്ലോ, അൽഹംദുലില്ലാഹ്
എടാ പാണക്കാട് സയ്യിദന്മാരെ കുറിച്ച് നിനക്ക് എന്താണ് അറിയുക
മുഈനലി തങ്ങൾ മാത്രമല്ല പാണക്കാട്ടെ എല്ലാ സയ്യിദന്മാരും സുന്നത്ത് ജമാഅത് മുറുകെ പിടിച്ചു ജീവിക്കുന്നവരാണ്
ഇഷ്ടം തങ്ങൾ ഉസ്താദ് ❤ മുഈനലി തങ്ങൾ❤
പാണക്കാട് മുഈനലി തങ്ങൾ കാര്യങ്ങൾ കൃത്യമായി വ്യകതമായി പറഞ്ഞു. എല്ലാവരും ഉൾക്കൊള്ളാൻ തയ്യാറാവുക
ബിദഈ വിഷം മനസ്സിലാക്കിയ പാണക്കാട്ടെ സയ്യിദ് ❤
جزاك الله خيرا
അൽ ഹംദുലില്ലാഹ്
നല്ല സദസ്സ്
'
സംഘാടകർക്ക് അഭിനന്ദനങ്ങൾ
യഥാർത്ഥ സയ്യിദ് 🥰🥰❤
Always With Samastha🥰
ما شاء الله ما شاء الله
തങ്ങൾ ❤❤❤❤❤❤
മൂഹിനലി തങ്ങൾ സത്യം പറയുന്നത് കാരണം എതിരാളികൾ കൂടുതലാണ്. അന്ന് ഒരുത്തൻ വന്നു തങ്ങക്ക്ക്കെതിരെ കുറച്ചിരുന്ന് അന്ന് ആരും അവൻ ചെയ്തത് ശരിയല്ല എന്നുപറഞ്ഞില്ല. അവൻ പിന്നെ മാപ്പ് പറഞ്ഞു കാണുമെന്നുവിശ്വാസിക്കുന്നൂ.
സയ്യി ദോർ❤❤❤
സുന്നികൾ എന്നും കൂടെ ഉണ്ടാവും മുസ്ലിമാണന്ന് പറഞ്ഞാ ൻ എ താർത്ത മുസ്ലിം സുന്നി യാവുക എന്നാണ് യതാർത്ത മുസ്ലിം അതാണ് തങ്ങൾക്ക് അള്ളാഹു ദീർഗായുസ്നൻ കട്ടെ ആമീൻ 👍🌹
Masha allah ❤👍
muheenali tangal masha allah
Masha Allah
ماشاء الله طول الله عمره مع العزة
ما شاء الله ❤
Panakkadinte power ee thangaluppapak kodk allha
😊👋🏼👍🏼
ശംസുൽ ഉലമയിൽ നിന്ന് തന്നെയാണ് സുന്നത്ത് ജമാഅത്ത് പഠിച്ചത്.
പൊതു വിഷയത്തിൽ ഒരുമിച്ചിരിക്കാമെന്ന് പഠിപ്പിച്ചപ്പോഴും ബിദഇകളുടെ വേദികളിൽ പങ്കെടുക്കുന്നതും അതിൻ്റെ പ്രചാരകരാകുന്നതും സയ്യിദന്മാരെ പോലും കർശനമായി വിലക്കി ശൈഖുനാ. ബിദഇകൾക്കെതിരെ പ്രഭാഷണം കൊണ്ടും നിലപാട് കൊണ്ടും ശക്തമായി നിലകൊണ്ട ശൈഖുനാ ദീനും ആദർശവും തൊട്ട് കളിക്കാൻ ഒരു രാഷ്ട്രീയക്കാരെയും സമ്മതിച്ചില്ല. അന്ന് ആദർശ വ്യതിയാനം ആരോപിച്ച് നൂറ്റിപ്പത്ത് സുന്നി വാദിച്ചരാണെങ്കിൽ ഇന്ന് ആദർശ തീവ്രത വേണ്ടെന്ന് പറഞ്ഞ് തൊണ്ണൂറ് സുന്നിയാകാൻ ശ്രമിക്കുന്നു ചിലർ. ശൈഖുനാ ശംസുൽ ഉലമയിൽ നിന്നാണ് സുന്നത്ത് ജമാഅത്ത് പഠിച്ചത്. അത് കൊണ്ട് സമസ്തക്ക് തെറ്റിയിട്ടില്ല. നൂറിലേക്കടുക്കുമ്പോഴും ആദർശത്തിലും നൂറിലുണ്ട് പുണ്യ സമസ്ത.
രാഷ്ട്രീയക്കാർ ഞങ്ങളെ പേടിപ്പിക്കേണ്ടെന്ന ശൈഖുനായുടെ വാക്കുകൾ ഇന്നും പ്രസക്തമാണ്.
❤❤❤
👍👍👍
ഞാൻ നേരെ ഓപ്പോസിറ്റ് ആണ്.. ഞാൻ സുന്നിയും വീട്ടുകാർ മുജാഹിദും ആണ്
💚💚💚
പാണക്കാടിൻ്റെ പൈതൃകം കാത്തുസൂക്ഷിക്കുന്നതങ്ങളുട്ടി
Ap കാരെ കുറ്റം പറഞ്ഞില്ല..... ❤️
🫶🫶
Hai
ആമീന്
വിശ്വസിക്കാത്ത എളാപ്പയെ റസൂലിന്റെ എളാപ്പന അംഗീകരിച്ചില്ല അതാണ് പാരമ്പര്യം
തങ്ങൾ പറഞ്ഞ പോലെ. എ ല്ലാം. നടക്കുക യാനെങ്കിൽ . ചിതൽ ഉളള സ്ഥലത്ത്.ഉറുമ്പുണ്ടാവില്ല. എ ന്നു പറഞത് പോലെ.100.ശത മാനമസുന്നി. യാണ് ങ്കി ൽ. ഒന്നും അടുക്കില്ല
Thangal istam
League nu pakaram Samasthaye istapeduna Thangal kutti
എന്തിനാണ് നിങ്ങൾ ഇപ്പോൾ ആദർശം പറയുന്നത് ആത്യം പറഞ്ഞ വര പ്പം കൂടിയാൽ പോരേ? കുട്ടമായി ചെയ്യു ബോൾ അതിനാണ് ശക്തി വഹ് ത സിമൂഹബിലില്ലാഹി ജമീ ഹ ആദർഷ പരമായി ഒന്നാവുക
സ്റ്റേജിൽ ഫോട്ടോ പ്രദർശനം സുന്നത്ത് ജമാഅത്തിന്റെ ആശയ മാണോ റഹ്മതിൻമലക്കുകൾ
പ്രിയ പൂക്കോയ തങ്ങൾ പഠിപ്പിച്ച രീതിയിൽ പോയാൽ നന്നായിരുന്നു.
രണ്ട് മൂന്ന് ആളുകളെ മാറ്റിയാൽ തീരാവുന്ന പ്രശ്നമേ യൊള്ളൂ
....
pma salam.. km ഷാജി.. ഹകീം... ലിസ്റ്റ് ഇട്ടിട്ടുണ്ട് but ആര് മാറ്റും
എളാപ്പ യെ പരിഹസിക്കുന്ന ഈ സമ്മേളനത്തിൽ തങ്ങൾ പങ്കെടുത്തതിൽ സങ്കടമുണ്ട് പ്രിയ തങ്ങളെ
സത്ത്യം എവിടെ ആണോ അവിടെ നിക്കലാണ് വിജയം
Enthu elaappa..? Sunni parayaan vannath
സുന്നത്ത് ജമാഅത്തിന് വിരുദ്ധമാണോ മൂത്താപ്പാ മുത്തപ്പനെ വരെ പരിഗണിക്കാൻ കഴിയില്ല
സ്വന്തം കുടുംബത്തിനെയും വലിയ തങ്ങളേയും ജനമദ്ധ്യത്തിൽ ഇകഴ്ത്തിക്കാണിക്കാൻ വേണ്ടി മാത്രം ആദർശ സമ്മേളനം എന്ന പേരിൽ ഈ കൗo കാണിക്കുന്ന പൊറാട്ട നാടകത്തിന് ബഹു മുഈനലി തങ്ങൾ പ ങ്കെടുക്കരുതായിരുന്നു.
നിന്നെപ്പോലുള്ള ഇത്തരക്കാരെ ഉദ്ദേശിച്ച തന്നെയാണ് അദ്ദേഹം ആ പറഞ്ഞത് നിന്റെ കാലിൽ രണ്ടു തോണിയിലാണ് നിന്റെ വർത്താനത്തിൽ നിന്ന് തന്നെ മനസ്സിലായി നീ ശരിയായ രീതിയിൽ പോകുന്നവനല്ല എന്ന് അതുകൊണ്ട് നീ ഇതിനകത്ത് കേറി തല ഇടേണ്ട ആവശ്യമില്ല നിനക്ക് നിന്റെ പാട് നോക്കി പോകാം അദ്ദേഹത്തെ നീ ദീന് പഠിപ്പിക്കേണ്ട അദ്ദേഹം നീ പഠിച്ചത് കൊണ്ടാണ് അദ്ദേഹം ഇന്ന് തുടങ്ങിയതല്ല ഈ സമസ്തയിൽ ഉറച്ചുനിന്നു സമസ്തക്ക് വേണ്ടി സംസാരിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബ വീടുകളിൽ ഇന്ന് ഇബിലീസ് കേറി നിരങ്ങാൻ തുടങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹത്തിന് നല്ലപോലെ അറിയാം അതുകൊണ്ടാണ് അദ്ദേഹം കാര്യങ്ങൾ വ്യക്തമായിട്ട് പറഞ്ഞുതരുന്നത് പക്ഷേ നിന്നെപ്പോലുള്ള ഈ രണ്ടുകാലിൽ രണ്ടു തോണിയിൽ വച്ച് നടക്കുന്നവരോട് പറഞ്ഞിട്ട് കാര്യമില്ല
👍👍👍👍
💙🤍💚
❤❤
❤❤❤❤❤❤
❤
❤
❤❤❤
❤❤❤