ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ മുട്ടം പള്ളിയിൽ നടന്നു..|PRIEST| |MUTTOM CHURCH|GOODNESS TV

Поділитися
Вставка
  • Опубліковано 8 лют 2025
  • ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ മുട്ടം പള്ളിയിൽ നടന്നു..ശക്തമായ സമരമുറകളോടെ നേരിടും..കടുത്ത മുന്നറിയിപ്പുമായി വൈദികൻ | MUTTOM CHURCH| CATHOLIC CONGRESS | GOODNESS TV
    #goodnesstv #church #muttom #thodupuzha #priest
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Media Private Limited is a licensee of Envato elements assets. The subscription license is
    Active from April 2024 onwards.
    Licensee: Goodness Media Private Limited
    Envato Elements Pty Ltd (ABN 87 613 824 258)
    PO Box 16122, Collins St West, VIC 8007, Australia
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official UA-cam channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    UA-cam Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9447076240
    © 2024 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

КОМЕНТАРІ • 105

  • @Arul3351-c3v
    @Arul3351-c3v 26 днів тому +29

    പോട്ടെ സാരമില്ല, പാംപ്ലാനി മലപ്പുറത്തു പോയി തങ്ങളുമായി ചർച്ച നടത്തി ഇപ്പൊ ശെരി ആക്കി തെരും..ക്ലിമ്മൻ ഇപ്പൊ പോയി ഒന്നു ശെരി ആക്കി വന്നതേ ഒള്ളൂ..

  • @shajipinakatt4308
    @shajipinakatt4308 26 днів тому +6

    കൃത്യമായ വാക്ക്. അച്ചന് അഭിവാദ്യങ്ങൾ

  • @boxing094
    @boxing094 26 днів тому +31

    90% ക്രിസ്ത്യാനികൾ ഉള്ള പഞ്ചായത്തിൽ ഈ പേടി ആണേൽ മറ്റുള്ള സ്ഥലങ്ങളിൽ എന്താകും അവസ്ഥ

    • @jamesjoseph3377
      @jamesjoseph3377 25 днів тому +1

      നട്ടെല്ല് ഉള്ളവർ ഇല്ലാത്തത് കൊണ്ട് കഷ്ടം

  • @happysoul8147
    @happysoul8147 23 дні тому +3

    ഇപ്പോഴും ക്രിസ്ത്യനികൾ കോൺഗ്രസ്‌ പുറകെ നടക്കുകയാണല്ലോ.

  • @Jchacko72
    @Jchacko72 26 днів тому +9

    മുറിയന്ദികൽ ലോകത്തിനു ആപത്ത്‌

  • @johnypaul6088
    @johnypaul6088 26 днів тому +48

    ക്രിസ്ത്യാനികൾ ഇനിയെങ്കിലും കാസയിൽ അംഗമാകു, കാസയുടെ ഓരോ ബ്രാഞ്ചും ഓരോ പള്ളികളോടൊപ്പവും തുടങ്ങുക .....

    • @visakhnopzz6663
      @visakhnopzz6663 26 днів тому

      Kcym vum lcym yathina?

    • @bijopaulose329
      @bijopaulose329 26 днів тому +3

      ആർ എസ് എസ് ക്രിസ്മസ് ആഘോഷിക്കരുതെന്ന് പറഞ്ഞിട്ടുണ്ട്. കാസയോട് ഒന്ന് പറയാവോ, കേരളത്തിലെ ക്രിസ്ത്യാനികളോട് ആർ എസ് എസ്സിനെക്കൊണ്ട് മാപ്പ് പറയിക്കാവോ എന്ന്.

    • @joxavier4392
      @joxavier4392 26 днів тому

      Rss പറഞ്ഞിട്ടുണ്ടോ..​@@bijopaulose329

    • @bobbyrenjan4864
      @bobbyrenjan4864 26 днів тому +1

      ​@@bijopaulose329കോൺഗ്രസും league um ഇപ്പൊൾ ഒന്നാണ്, അതുകൊണ്ട് ഒന്നെങ്കിൽ ബിജെപി അല്ലെങ്കിൽ ldf, congress ചതിയന്മാർ ആണ്, മതേതരത്വം എന്നോക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്നവർ

    • @Jijo_K_Mathew
      @Jijo_K_Mathew 26 днів тому +7

      ​@@bijopaulose329അതുകൊണ്ട് ഈ വർഷം ഇന്ത്യയിൽ ക്രിസ്മസ് ആഘോഷം ക്യാൻസൽ ചെയ്തല്ലോ 🤭🤭

  • @thomaspc59
    @thomaspc59 26 днів тому +8

    PanchayatലുംCollectorനുംപരാതികൊടുക്കുക നടപടിഉണ്ടായില്ലേലെ ഇവരെ എതൃകക്ഷിയാക്കിHigh കോടതിയെ സമീപിക്കുക

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 23 дні тому

    ഈ ചെറിയ പ്രശ്നം വലുതാക്കാനുള്ള ശ്രമമാണ് ഇതൊക്കെ കൈ കരുത്ത് കൊണ്ടു നേരിടണം

  • @emperor..837
    @emperor..837 26 днів тому +7

    CASA🔥✌️

  • @elezebethsebastian4195
    @elezebethsebastian4195 26 днів тому +12

    അച്ഛാ എല്ലാ പള്ളികളിലും കുർബാന കഴിയുമ്പോ എന്നും Michael മാലാഖയുടെ prayer ചെല്ലണം അച്ഛന്മാർക്ക് വേണ്ടിയുള്ള പ്രാർത്ഥന ഒഴിവാക്കി.. എല്ലാം കൂടി ആവുമ്പോൾ ജനങ്ങൾക്ക് മടിപ്പവും.. Mucheal മാലാഖയുടെ പ്രാർത്ഥന ചെല്ലുമ്പോൾ സഫയെ protect ചെയ്യും.

    • @JGeorge_c
      @JGeorge_c 25 днів тому

      😂 enthoke ini kelkanam .this has to be taken with court than with any angels

  • @ShajahanShajahan-e8w
    @ShajahanShajahan-e8w 23 дні тому

    വർഗീയ ശക്തികൾമുതൽ എടുപ്പ് നടത്തുന്ന അവസരം undkale

  • @skj4288
    @skj4288 25 днів тому

    Support👏🏻

  • @crazythulu
    @crazythulu 24 дні тому

    സമാധാനത്തേ ടെഇവൻമാരെ നേരിടാൻ പറ്റില്ല

  • @jollyjoseph9368
    @jollyjoseph9368 25 днів тому +1

    എന്ത് സമരമാണ് അച്ഛാ😮 അവിടെ ആളുകളിലെ ഇല്ലേആ പോസ്റ്റ് ഒരു കൂട്ടം കൊണ്ട് തല്ലി ഓടിക്കുവാൻ😮

  • @josephgeorge9160
    @josephgeorge9160 25 днів тому

    A Lebanon type situation may fast emerging in the State of Kerala. It is really terrifying.

  • @PraveenAby-in2nb
    @PraveenAby-in2nb 24 дні тому +1

    എല്ലാ മുറിയൻമാരേം അടിച്ചോടിക്ക് അച്ചോ
    അവിടെ അതിനു നട്ടെല്ലുറപ്പുള്ള ആരും ഇല്ലെ
    ഇല്ലേൽ പറ ഞങ്ങൾ അങ്ങോട്ട് വരാം.പോസ്റ്റ് അടിച്ചു പൊട്ടിച്ചു ദൂരെ കളഞ്ഞാൽ തീരാവുന്ന പ്രോബ്ലം മാത്രേ ഉള്ളൂ

  • @stebinsebastian9747
    @stebinsebastian9747 26 днів тому +1

    ❤❤❤❤

  • @smithajoseph9120
    @smithajoseph9120 25 днів тому

    🙏🏻🙏🏻🙏🏻

  • @stojotomjose4147
    @stojotomjose4147 26 днів тому +2

    ഇനി അവന്മാർ. ഒരിക്കലും നമുക്കിട് പണിയാൻ വരാത്ത രീതിയിൽ മുളയിലേ നുള്ളികളയുക....

  • @ancymathew8688
    @ancymathew8688 26 днів тому

    🙏🏻🌹❤❤👍🏻👍🏻

  • @jjnjr1086
    @jjnjr1086 26 днів тому

  • @Marythomas33
    @Marythomas33 26 днів тому +2

    😮

  • @mohanancg2013
    @mohanancg2013 25 днів тому +1

    ഭരിക്കുന്ന സർക്കാരിൻറെ വോട്ട് ബാങ്കായ ഓമന പുത്രന്മാരുടെ ചെയ്തികൾക് എതിരെ സമരം ചെയ്‌താൽ നീതി ലഭിക്കുമെന്ന് ഉള്ള മിഥ്യാ ധാരണ ഒന്നും വേണ്ട അച്ചോ .

  • @dijojohn
    @dijojohn 26 днів тому +1

    😮😮

  • @jeesthomas8666
    @jeesthomas8666 25 днів тому

    കാര്യങ്ങള് ബുദ്ധിപൂർവ്വം കൈകാര്യം ചെയ്യണമായിരുന്നു

  • @bijumathew6015
    @bijumathew6015 26 днів тому

    kure onakka sangadanakal

  • @stojotomjose4147
    @stojotomjose4147 26 днів тому +4

    ചെയ്തന്യം പറഞ്ഞിരിക്കാതെ നാലാളെ വിളിച്ചു പോസ്റ്റ്‌ എടുത്ത് പള്ളേല് കളയൂ അച്ച..... നമ്മൾ ക്ഷമിച്ചു.. ഒന്നുമില്ലാതായി....

    • @agafactory1546
      @agafactory1546 25 днів тому

      ഇതിനുള്ള ധൈര്യം ഇവർക്കില്ല ഇനി ഇടവകയിൽ നിന്ന് ആരെങ്കിലും ആരെങ്കിലും ഇറങ്ങുകയാണെങ്കിൽ തന്നെ അവരെ ഒറ്റിക്കൊടുക്കും ഞങ്ങൾ പൂഞ്ഞാറിൽ ഒത്തിരി കണ്ടതാ നിങ്ങളെ വിശ്വസിച്ച് ഒന്നിനും ഇറങ്ങാൻ ഒക്കെയില്ല

  • @seabastianmattan497
    @seabastianmattan497 25 днів тому +1

    Is the exhortation really upholding the true Christian ideals and mandates of Jesus Christ? Or is it not a vain claim? What is 'civil ligality' and what os 'Christian legality'? Are they complementary or really contradictory?

  • @shajisebastian6590
    @shajisebastian6590 26 днів тому

    ⚡🔥💥🤔🕊️..

  • @mariajoseph6333
    @mariajoseph6333 25 днів тому

    മുളയിലേ നുള്ളണം

  • @slaveofLORDJESUS
    @slaveofLORDJESUS 25 днів тому +1

    Where are muslim league leaders? Where are muslim imams? Why nobody from the muslim community condemn the muslims who created unnecessary issues ?

  • @ThomasMc-z3u
    @ThomasMc-z3u 25 днів тому

    സമാധാനം 😂സാഹോദര്യം 😅മതേതരം 🤭നേരം വെളുക്കാത്ത മതേതരക്കാർ 😊കേക്ക് 👌കൂടിക്കാഴ്‌ച 😢വെളിവ് പോയ കുഞ്ഞാടുകൾ 😭😡

  • @sonithomas-o9q
    @sonithomas-o9q 26 днів тому

    പോസ്റ്റ് മാറ്റി ഇടാൻ നടപടിയേടുക്കുക

  • @Lucky6-
    @Lucky6- 25 днів тому

    ആ പോസ്റ്റ് ഒടിച്ച് ദൂരെ കളയാതെ, നിങ്ങൾ ആരെയാണ് പേടിച്ച് സഭ കൂടി മീറ്റിംഗ് കൂടി ഇരിക്കുന്നത്..??

  • @samthymuriyilabraham
    @samthymuriyilabraham 26 днів тому +1

    അചന്റ്‌ പള്ളിയിൽ ആംബുള്ളർ ഇല്ലെ .

  • @AshrafIm-vt9vo
    @AshrafIm-vt9vo 25 днів тому

    എന്ത് സമരം😂

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 26 днів тому

    Take action at the beginning itself.
    They may have some hidden agendas.
    Erattupetta is in next village and not far away.
    There are some radical groups everywhere.
    Collector and police must have an eye on such places.

  • @tessjose7345
    @tessjose7345 25 днів тому

    നമ്മുടെ സംരക്ഷണം പോവുന്ന രീതിയിൽ പള്ളിയിൽ വച്ചിരിക്കുന്ന വിജാതീയ രീതിയിലുള്ള കൊടിമരവും നിലവിളക്കും ഒക്കെ മാറ്റിയാൽ നന്ന്

    • @cissyantony5088
      @cissyantony5088 25 днів тому

      പകരം താമര കുരിശും. താഴെ തൂവാലയും, പോരാതെ കർട്ടൻ ഇട്ട് ഭംഗി ആക്കുക

    • @abinjose8735
      @abinjose8735 25 днів тому

      അപ്പോ കപ്പലിൻ്റെ കൊടിമരമോ? അതും വിജാതിയ മാണോ ? പൊന്നു ഗുരുവേ

  • @tonythebackpackermalayalam277
    @tonythebackpackermalayalam277 26 днів тому +1

    എന്താ പ്രശ്നം??

  • @SonaSunny-b6c
    @SonaSunny-b6c 26 днів тому

    സ്വന്തമായി പ്രതികരിക്കാൻ കഴിയണം നിങ്ങളുടെ MLA വഖഫ് ഭേദഗതിക്ക് എതിരെ വോട്ട് ചെയ്യാൻ പോയിട്ട് വന്നില്ലേ വിഡീശൻ കണ്ണ് ഉരുട്ടിയാൽ മുനമ്പത്തേതു പോലെ നിങ്ങൾ ഉരുണ്ട് കളിക്കും പാളത്തൊപ്പിയും ഷെമ്മീസ് ബാവയും തുപ്പൽ ബിരിയാണി കഴിച്ച് ഏമ്പക്കം വിട്ടിരിക്കുന്നു കൂഴ ചക്ക കോൺഗ്രസിനെ കാണാനില്ല എല്ലാവരും മണിപ്പൂർർർ എന്ന് പറഞ്ഞ് നടക്കുന്നു

  • @oldtar20
    @oldtar20 26 днів тому +1

    ഈ സുവര്‍ണ്ണാവസരം പരമാവധി മുതലാക്കി ധ്രുവീകരണമുണ്ടാക്കണം.

  • @koottunkaljoseph
    @koottunkaljoseph 26 днів тому

    What about the poor taxi drivers?

  • @shajipinakatt4308
    @shajipinakatt4308 26 днів тому +1

    ഗുഡ്നസ് ചാനൽ പ്രവർത്തകർ ഇടവകക്കാരോട് ലൈക്, കമന്റ്, ഷെയർ ചെയ്യാൻ ആവശ്യപ്പെടണം.

  • @JoyJoseph-v5z
    @JoyJoseph-v5z 25 днів тому +1

    സഭയും, കാസയും പരസ്പരം ഐക്യത്തോടെ പോകുക കാസയെ ആരും കുറച്ചു കാണരുത് കാസ സഭയുടെയും വിശ്വാസികളുടെയും നന്മയാണ് ആഗ്രഹിക്കുന്നത് ഞാൻ കാസയിൽ അംഗമല്ല എങ്കിലും കാസയെ നന്നായി അറിയാം അവർ ചെയ്യുന്ന കാര്യങ്ങളും

  • @Regikumar-sx6fg
    @Regikumar-sx6fg 25 днів тому

    ക്രിസ്ത്യൻ ബലം പോയി 🙏🙏

  • @TempOne-qo8ci
    @TempOne-qo8ci 25 днів тому +1

    ഇവറ്റകൾ ആറാം നൂറ്റണ്ടിൽ തന്നെ വിചിത്രമായ ജീവികൾ

  • @anushbaby4542
    @anushbaby4542 26 днів тому

    😓

  • @jamesjoseph3377
    @jamesjoseph3377 25 днів тому

    നട്ടെല്ല് ഉള്ളവർ ഉണ്ടങ്കിൽ പോസറ്റ് എടുത്ത് ദൂരെ കളയണം അവിടെ തിരും കാര്യങ്ങൾ തൊട്ട് അടുത്ത് ബസ്സ് സ്റ്റോപ്പ് ഉണ്ടല്ലോ അവിടെ തന്നെ ഇരിക്കണം എന്ന് പറയുന്നത് അഹങ്കാരം ആല്ലേ അതും പൊതുമേഹല സ്ഥാപനം ആല്ലോ ചുമ്മാതല്ലാ കേരളം നന്നാകത്തത്

  • @josemathew2838
    @josemathew2838 25 днів тому

    ഒരു പോസ്റ്റെടുത്തു ദൂരെ കളയാൻ കഴിവില്ലാത്തവരാണ് എറണാകുളം രൂപതയെ കുർബാന പഠിപ്പിക്കാൻ വരുന്നത്. കഷ്ടം പാലാ രൂപതക്കാരെ.😮😮😮😮😮😮

  • @bijumathew6015
    @bijumathew6015 26 днів тому

    ee onakka speech nirthu

  • @sajikaramelputhenpuriyal2363
    @sajikaramelputhenpuriyal2363 26 днів тому +2

    Post eduthu purathukalyuka

  • @prof.dr.georgepoovathinkal4937
    @prof.dr.georgepoovathinkal4937 26 днів тому

    Karyangal thurannu parayu . Ningal areyanu bhayappedunnathu??
    Iniyum neram veluthille?
    CASA ye cherthupidikku.

  • @bijumathew6015
    @bijumathew6015 26 днів тому

    parathiya prasangam nirthi post eduthu thottilidu

  • @SantoshKA-x9p
    @SantoshKA-x9p 25 днів тому

    Prathyeka mathathinu perille

  • @mathewjoseph440
    @mathewjoseph440 26 днів тому

    In the night do something

  • @vijayakumarnpillai594
    @vijayakumarnpillai594 25 днів тому

    Pappoonodum Pinky molodum parayaccho 😂

  • @p.scaria8439
    @p.scaria8439 25 днів тому

    പിസി ജോർജിനെ വിളിക്ക്

  • @thomasaugustine3146
    @thomasaugustine3146 26 днів тому

    Father, Please don't bring your Realestate interest in your Spirituality are. This is not at all right.
    You are encashing the name of JESUS for your realestate business and audiences are not stupid

  • @pious.mathew8411
    @pious.mathew8411 26 днів тому

    വെറുതെ വെറും വാക്ക്😂😂😂

  • @user-ej3lq8qh5e
    @user-ej3lq8qh5e 25 днів тому

    അച്ചാ, പൂജ്യേപ്പി സംഘി ഉളളിസുരയും തൃശൂർപൂരം കലക്കി കാമേഷ് ചെമ്പ് കോവി അണ്ണനെയും പോയി വിളിപ്പിച്ചു പ്രശ്നo പരിഹരിക്കാൻ നോക്ക്

    • @A_M_T_02_08
      @A_M_T_02_08 25 днів тому +1

      ജിഹാദി കോയ സ്പോട്ടെഡ്.. അപ്പോ നിങ്ങളാണ് ഇതിന് പിന്നിൽ.

  • @susanpalathra7646
    @susanpalathra7646 26 днів тому