അല്ലങ്കിലും ഇന്ത്യയെപറ്റിയുള്ള നല്ല വാർത്തയൊന്നും മാപ്രകൾ പറയില്ല

Поділитися
Вставка
  • Опубліковано 10 лип 2024
  • ലോകത്ത് ഇന്ത്യ രണ്ടാമതെത്തിയ കാര്യം നിങ്ങളറിഞ്ഞായിരുന്നോ ?
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 299

  • @subhagantp4240
    @subhagantp4240 21 день тому +160

    ഈ ശുഭവാർത്ത കർമ്മ ന്യൂസിൽ കൂടിയാണ് അറിയുന്നത് കേരളത്തിലെ രാജ്യദ്രോഹികൾ ആയ മാധ്യമങ്ങൾ ഇവിടം വിട്ടു പോകുന്നതാണ് നല്ലത് സത്യസന്ധമായ ജനാധിപത്യ ഭരണമാണ് ഇന്ത്യയിൽ ഉള്ളത് ജയ് മോദിജി ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട് ബിഗ് സല്യൂട്ട്🎉🎉🎉🎉🎉🎉

    • @joymuhammed9103
      @joymuhammed9103 21 день тому +5

      Correct

    • @tpsankaran6750
      @tpsankaran6750 21 день тому

      എന്താ വാർത്ത 🤔🤔🤔

    • @brc8659
      @brc8659 21 день тому

      രാജ്യ ദ്രോഹികളായ ചിലർ നമ്മുടെ മാമാ മാദ്ധ്യമങ്ങളെ വിലക്കെടുത്ത് അവരെ കൂടി രാജ്യ ദ്രോഹികളാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് തോന്നുന്നത് 🤔

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день тому +62

    മാമാ മാപ്ര ചാനലുകൾ നമ്മുടെ രാജ്യത്തിന് ആ പത്ത്😘

  • @ajithramkrishna4853
    @ajithramkrishna4853 21 день тому +75

    കേരളത്തിൽ മാധ്യമപ്രവർത്തനം ഇല്ലല്ലോ മാമാ പ്രവർത്തനം അല്ലേ ഉള്ളൂ....

  • @sajeevkulakkad243
    @sajeevkulakkad243 21 день тому +75

    ഇഷ്ടമില്ലാത്ത 20 ശതമാനം കേരളത്തിൽ

  • @narayanankutty5973
    @narayanankutty5973 21 день тому +77

    👍👍👍ജയ് ഭാരത്, ജയ് ബഹു. മോദിജി 🙏🙏🙏

  • @lukosecherian473
    @lukosecherian473 21 день тому +56

    സംതൃപ്തരല്ലാത്ത ന്യൂനപക്ഷങ്ങളുടെ സന്തോഷത്തിനു വേണ്ടി വാർത്ത മുക്കിയതാണ്. ന്യൂനപക്ഷമല്ലെ ഇവിടെല്ലാം നിയന്ത്രിക്കുന്നത്.

  • @akashm8071
    @akashm8071 21 день тому +46

    മോദിജി 🙏🏻🙏🏻🙏🏻👍🏻👍🏻🌹🌹🌹❤️❤️

  • @PoulosePoulose-fj6bp
    @PoulosePoulose-fj6bp 21 день тому +43

    ഭാരതത്തിൻ്റെ ജനാധിപത്യം ഇഷ്ടമില്ലാത്തവർ പോണം ഇഷ്ടമുള്ളിടത്തേയ്ക്ക് ആരും തടയില്ല കേരളത്തിൻ്റെ ഭരണമായിരിക്കും ഇങ്ങനെയുള്ള വർക്കിഷ്ടം ഇപ്പോ ഇന്ത്യയുടെ ഭരണാധികാരി പോലെ ഒരാൾ ലോകത്ത്ണ്ടാവില്ല കുറ്റം മാത്രം കാണാതെ കണ്ണും കാതും തുറന്നു കാണു ഇന്ത്യയുടെ ഉയർച്ചയെ ഞാൻ ഒരു പാർട്ടിക്കാരനും അല്ല

  • @chandransecactivities4475
    @chandransecactivities4475 21 день тому +57

    ജനസംഖ്യാ വർദ്ധനവ് തടഞ്ഞിട്ടില്ലെങ്കിൽ എല്ലാ വികസനവും വെള്ളത്തിലാവും.

    • @mujeeburrahman1517
      @mujeeburrahman1517 21 день тому +1

      ചൈനയുടെ വികസനത്തിന് പിന്നിൽ അവിടുത്തെ ജനസംഖ്യയാണ്,

    • @jyothilakshmipiravom4549
      @jyothilakshmipiravom4549 21 день тому

      Chinayil population undu, pakshe chila mathakkaar avideyilla, kuravaanu.

    • @Dammam948
      @Dammam948 21 день тому

      ​@@mujeeburrahman1517😂😂😂🤣🤣🤣

    • @mujeeburrahman1517
      @mujeeburrahman1517 21 день тому

      മോദി ദത്തെടുത്ത ഗ്രാമത്തിൽ പോലും വികസനം എത്തിക്കാൻ കഴിഞ്ഞിട്ടില്ല,
      അത്രയും കഴിവ് കെട്ട ഒരു ഭരണാധികാരിക്ക് ഇന്ത്യയെ പോലെ വിശാലമായ രാജ്യത്ത് വികസനം എത്തിക്കാൻ ഒരിക്കലും കഴിയുകയില്ല,
      ജെ
      ഞാൻ പറഞ്ഞത് കളവാണെങ്കിൽ ഗുജറാത്തിലെ ഗ്രാമങ്ങളിലൂടെ ഒരു യാത്ര നടത്തൂ,​@@Dammam948

    • @mujeeburrahman1517
      @mujeeburrahman1517 21 день тому

      ഇന്ത്യയെ ഇന്ന് വില കൽപ്പിക്കുന്നത് ശ്രദ്ധിക്കുന്നതിനുള്ള ഒരു പ്രധാന കാരണം ഇന്ത്യയിലെ ജനസംഖ്യയാണ്,
      ഇന്ത്യൻ ലോകത്തിലെ 140 കോടി ജനസംഖ്യയുള്ള മാർക്കറ്റ് ആണ്,

  • @Bharatheeeyan
    @Bharatheeeyan 21 день тому +54

    ജയ് മോദി ജയ് ഭാരത് ജയ് ഹിന്ദ് 💥🇮🇳🇮🇳🇮🇳

  • @goureeshankarasharma5064
    @goureeshankarasharma5064 21 день тому +20

    ഏറ്റവും പാഴ് മാധ്യമ പ്രവർത്തകരുടെ നാട് എന്ന ഇൻഡെക്സ് മത്സരമുണ്ടെങ്കിൽ കേരളത്തിലെ മാധ്യമങ്ങൾക്കും അതിൻെറ മാപ്ര കൾക്കും ലോകത്തിൽ ഒന്നാം സ്ഥാനം കിട്ടും

  • @prdvkd4363
    @prdvkd4363 21 день тому +44

    കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് നടുവിരൽ നമസ്കാരം.

  • @maheshkumarsasidharannair797
    @maheshkumarsasidharannair797 21 день тому +23

    സിങ്കപ്പൂർ ഇൽ വോട്ട് ചെയ്തിരിക്കണം. ഇല്ലെങ്കിൽ അകത്തു കിടക്കും. വോട്ട് ചെയ്യാൻ പറ്റിയില്ല എങ്കിൽ തക്കതായ റീസൺ ഉണ്ടായിരിക്കണം.

  • @sasikumarmangattu
    @sasikumarmangattu 21 день тому +11

    ശുഭ വാർത്ത വേറെ ആരും ഈ വാർത്ത കൊടുക്കില്ല

  • @babuqtr2580
    @babuqtr2580 21 день тому +22

    ഈ ഒരു ന്യൂസ് കർമനിസിലൂടെയാണ് ഞങ്ങൾ അറിയുന്നത് മറ്റു മാട്രകളും മാമാ മാധ്യമങ്ങളും പൂഴ്ത്തിവെച്ചാൽ സത്യം പുറത്തു കൊണ്ടുവരാൻ നിങ്ങളെപ്പോലുള്ള കർമ്മ ന്യൂസ് അതുപോലുള്ള നല്ല നല്ല മാധ്യമങ്ങൾ മാത്രമേ മുന്നോട്ടു വരുകയുള്ളൂ 👌👌🙏🙏🙏💪💪💪

  • @babunair4760
    @babunair4760 21 день тому +10

    ഇന്ത്യക്കെതിരായി നിൽക്കുന്ന മാധ്യമങ്ങളെ എന്തുകൊണ്ട് നിരോധിക്കുന്നില്ല?

  • @ansellouis5632
    @ansellouis5632 21 день тому +21

    ഒരു പത്രത്തിലും വന്നില്ല 👌🏻👌🏻👌🏻👌🏻🎉

    • @savithrynair9950
      @savithrynair9950 21 день тому +4

      Eviday pathram ella manja pathramey ullo?

    • @PoulosePoulose-fj6bp
      @PoulosePoulose-fj6bp 21 день тому +2

      ഇനിയുള്ള കാലം പത്രങ്ങൾ ഉപേക്ഷിക്കുക എന്തിന് ഏകാധിപതിയുടെ പത്രങ്ങൾ ജയ് ഭാരത് ജയ് മോദിജി😊

  • @sreedharana.v2693
    @sreedharana.v2693 21 день тому +22

    Very good result🎉

  • @adk4015
    @adk4015 21 день тому +37

    🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡🧡Jai Hind 🧡

  • @gowarigowari4771
    @gowarigowari4771 21 день тому +15

    കാര്യകാരണ സഹിതം അടി കയ്യോടെ കൊടുക്കണം. അതും വാർത്ത ആകട്ടെ 👍

  • @sathykgsathyreji
    @sathykgsathyreji 21 день тому +13

    ജയ് ഭാരത് ജയ് മോദിജി ജയ് ബിജെപി 🙏🏼🙏🏼🙏🏼❤️❤️❤️

  • @unnikuttanvinu7027
    @unnikuttanvinu7027 21 день тому +12

    Vande matharam 🙏

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день тому +12

    നമ്മുടെ രാജ്യത്തിനോട്‌ കുറില്ലാത്ത രാജ്യ ദ്രോഹികൾ .ഇവർ നടത്തുന്ന ചാനൽ നമ്മളാരും കാണരുത്😂

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 21 день тому +8

    ജയ് ജയ് ഭാരത് ❤❤

  • @brc8659
    @brc8659 21 день тому +6

    അത് ബുദ്ധി ഉള്ള എല്ലാ ഇന്ത്യക്കാര്‍ക്കും മുമ്പു തന്നെ അറിയാവുന്ന കാര്യമാണ്, കുറച്ച് രാജ്യ വിരുദ്ധരായ മാമാ മാദ്ധ്യമങ്ങൾ പടച്ചു വിടുന്ന നുണ ആണെങ്കിലും അത് വിശ്വസിക്കാനും ഇവിടെ കുറെ പാവങ്ങൾ ഉണ്ട് 🫠

  • @dhanalakshmik9661
    @dhanalakshmik9661 21 день тому +6

    ഭാരത് മാതാ കീ ജയ് 🙏

  • @bhat3159
    @bhat3159 21 день тому +16

    ആ 20% ആരാണെന്നു പറയേണ്ട കാര്യം ഇല്ലാലോ?

  • @user-jf8or7fz2z
    @user-jf8or7fz2z 21 день тому +8

    ശരിയാ😊

  • @sundaraartist9095
    @sundaraartist9095 21 день тому +3

    ഞാൻ അഭിമാനിക്കുന്നു

  • @chandrababubabu5467
    @chandrababubabu5467 21 день тому +5

    മാപ്രകൾ പപ്പുമോനെ പ്രധാനമന്ത്രിയാക്കാൻ കഴിഞ്ഞ 15 വർഷമായി കാത്തിരുന്നു 😂😂

    • @prasadkgnair5552
      @prasadkgnair5552 19 днів тому

      പ്രയോജനം പപ്പുവിനെ തള്ളുന്നതിൽ. മാപ്രക്ക് എന്ത് പപ്പു എന്ത് മോഡി.

  • @aravindakshannarangayil4069
    @aravindakshannarangayil4069 21 день тому +19

    ഈ 20% ആരായിരിക്കും എന്ന് എല്ലാവർക്കും മനസിലായെല്ലോ ല്ലേ

  • @villagejourneyandpets948
    @villagejourneyandpets948 21 день тому +5

    ❤ RSS Bharat matha ki jey RSS ki jey Modi ji great Bharatheeyan

  • @ousephtt2161
    @ousephtt2161 21 день тому +2

    ok Thanks

  • @haridasanpillaivasudevanpi9953
    @haridasanpillaivasudevanpi9953 20 днів тому +1

    സിംഗപ്പൂരിൽ 30 വർഷമായി ജിവിക്കുന്ന ആളാണ് ഞാൻ, ആഴ്ചയിലൊരു ദിവസം ഇവിടുത്തേ mp മാർ നിയുക്ത സ്തലത്തേ അവരുടെ office ലെത്തി നേരിട്ട് എല്ലാവരുമായി കുടിക്കാഴ്ച നടത്തുന്നത് പതിവാണ്,
    Mp മാർ വളരെ സ്‌നേഹത്തോടെയാണ് പെരുമാറുന്നത് .
    I love Singapore and my India ❤

  • @rejanisreevalsom8818
    @rejanisreevalsom8818 21 день тому +7

    Jai modiji💖💖
    Bharath matha ki jai🙏💖🌷

  • @GentleDilzadGentleDilzad
    @GentleDilzadGentleDilzad 21 день тому +2

    Prestigious Achievement.❤

  • @karanchemmala5390
    @karanchemmala5390 21 день тому +1

    Yes, correct ആണ് !

  • @sasikumarmangattu
    @sasikumarmangattu 21 день тому +3

    ഒരു മാപ്രയും പറയില്ല പറഞ്ഞാൽ മേടിച്ച കാശ്

  • @radhamanigovindhan6142
    @radhamanigovindhan6142 21 день тому +7

    Jai hind❤jai hind❤

  • @ebinjoebin3188
    @ebinjoebin3188 21 день тому +2

    Great india 🙏🙏🙏🙏

  • @priyasaji75
    @priyasaji75 21 день тому +3

    ഒന്നാമതുള്ള സിംഗപ്പൂരിലെ പോപ്പുലേഷൻഏതാണ്ട് 60 ലക്ഷത്തിൽ താഴെയാണ്, അതായത് കേരളത്തിലെ രണ്ട് ജില്ലകൾ കൂടുന്ന ജനസംഖ്യ. ഈ സിംഗപ്പൂർ ഒന്നാംസ്ഥാനത്ത് എന്ന് പറയുന്നതിന് എന്ത് അർത്ഥമുള്ളത്? സാങ്കേതികമായിട്ട് ഇന്ത്യ തന്നെയല്ലേ ഒന്നാമത്?

  • @joymuhammed9103
    @joymuhammed9103 21 день тому +2

    Supper

  • @maheshh4636
    @maheshh4636 21 день тому +1

    Good 👏👏👏

  • @vijayanassari1786
    @vijayanassari1786 16 днів тому

    ഒരു നല്ലവാർത്ത അറിഞ്ഞതിൽ സന്തോഷം നന്ദി 🙏

  • @thomasc.v9394
    @thomasc.v9394 21 день тому +1

    നമ്മുടെ രാജ്യത്ത് ഉദ്യോഗസ്ഥ മേധാവിത്തമാണ്

  • @rajanand5097
    @rajanand5097 21 день тому +1

    Good dear Rajesh

  • @sridevivipinan9208
    @sridevivipinan9208 21 день тому +2

    GREAT, GREAT.
    JAI MODIJI N TEAM. 🙏🙏🙏🙏🙏🙏
    JAI HIND. 🙏🙏 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @ConfusedCentaur-sh8gm
    @ConfusedCentaur-sh8gm 21 день тому +3

    Good 👍 Modi

  • @radhakrishnanca902
    @radhakrishnanca902 21 день тому +1

    Bharatmadhakijai👍🙏🌹♥️

  • @user-ti8bz3zc5c
    @user-ti8bz3zc5c 21 день тому +3

    Modijiii India 🇮🇳🇮🇳

  • @haridasadoor
    @haridasadoor 21 день тому +1

    This is really deserving for india being a selfless leader is there for india, great assessment globaly for our country and proud to be an indian.

  • @nkunnikrishnankartha6344
    @nkunnikrishnankartha6344 21 день тому +1

    Jai Bharat

  • @sureshgopalakrishnan9732
    @sureshgopalakrishnan9732 21 день тому +2

    140 കോടി ഉള്ള ഇന്ത്യയിൽ 77% satisfied ആണെങ്കിൽ സിങ്കപ്പൂരിന് വളരെ മുകളിൽ ആണ് സ്ഥാനം

  • @surendrankochukudiyil7343
    @surendrankochukudiyil7343 21 день тому +2

    Jai Bharat Jai modiji

  • @gopalakrishnannair3581
    @gopalakrishnannair3581 20 днів тому

    Congratulation thanks a lot

  • @RK-oh3fl
    @RK-oh3fl 21 день тому +2

    Jai hindjai hind

  • @subhalaxmis3559
    @subhalaxmis3559 21 день тому +1

    Jai Modiji 🙏 🙏 🙏 🎉🎉🎉

  • @haridasanapanayarangadi9545
    @haridasanapanayarangadi9545 21 день тому +1

    ആ അറിഞ്ഞു ജനസംഖ്യയുടെ കാര്യത്തിലല്ലേ '?. പണിയില്ലാതായാൽ ജനങ്ങൾ ഈയൊരു പണിക്കിറങ്ങും.

  • @prabhakarn3695
    @prabhakarn3695 21 день тому +1

    മേരാ ഭാരത് മഹാൻ 🙏

  • @asokank5117
    @asokank5117 21 день тому +2

    മാപ്രകളെ ബഹിഷ്കരിക്കുക.

  • @premadasan3165
    @premadasan3165 21 день тому

    വളരെ ശരിയാണ് രാജ്യത്തിന്റെ ഗുണമുള്ള വിശേഷങ്ങൾ വിഴുങ്ങുന്ന മാപ്രകൾ

  • @worldofvishnudevan7694
    @worldofvishnudevan7694 21 день тому +1

    വാർത്തകൾ നിലവാരമോടെ അവതരിപ്പിക്കാൻ ശ്രമിക്കുക |

  • @vimalasreedharan4455
    @vimalasreedharan4455 21 день тому

    Thank you for the valuable information...

  • @sudhishpb144
    @sudhishpb144 21 день тому

    Karma news good media❤👍👌👏

  • @gopalakrishnan7582
    @gopalakrishnan7582 21 день тому +3

    ❤️❤️❤️🕺🕺🕺🕺

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 21 день тому

    ജയ് ഹിന്ദ് ❤❤❤

  • @vsnair632
    @vsnair632 21 день тому

    Very good news. Long live Indian Democracy.

  • @petertiju3116
    @petertiju3116 21 день тому

    Great.

  • @vijayakumartn7051
    @vijayakumartn7051 21 день тому

    Happy India❤

  • @SathyaprakashPillai
    @SathyaprakashPillai 21 день тому

    ജയ് ഭാരത്❤

  • @prasannanair8994
    @prasannanair8994 21 день тому

    Jai Modiji, Jai BJP, Jai Hind
    Very good news 👍

  • @user-be9bs4tq8y
    @user-be9bs4tq8y 21 день тому

    Super 👍🙏

  • @ramachandranpookode2763
    @ramachandranpookode2763 21 день тому

    Great

  • @dineshpr2126
    @dineshpr2126 21 день тому

    Excellent great great Excellent governance headed by great world leader PM Modiji. Vikasit Bharat. Very very lucky to have a great leader like Modiji. ❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @balanmadhavan9330
    @balanmadhavan9330 21 день тому

    This news is 100% correct. I checked with Google search

  • @mohanankgkarayil2654
    @mohanankgkarayil2654 21 день тому +3

    ഇങ്ങിനെ ചെയ്യുന്നത് അറിഞ്ഞിട്ടു തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിനുള്ള പണി കേസ് എടുക്കലാണ്.

  • @sreekala-tc5uu
    @sreekala-tc5uu 21 день тому +1

    Jai Barth❤❤❤❤

  • @Seamantraveller
    @Seamantraveller 21 день тому

    ഭാരത് മാതാ കി ജയ് 💪💪💪❤️

  • @sathiravi
    @sathiravi 21 день тому +1

    Jai Jai Hindustan Jai Jai BJP Jai Jai RSS 🙏

  • @user-lc8no7zo5g
    @user-lc8no7zo5g 21 день тому +2

    👍🏻👏🏻🙏🏻

  • @vinodammayath7171
    @vinodammayath7171 21 день тому

    👏👏👏

  • @KanishkaaFathima-fg3qu
    @KanishkaaFathima-fg3qu 21 день тому

    👍

  • @idiculajacob7882
    @idiculajacob7882 21 день тому

    Jai Bharat. Jai Jai Bharat Matha.

  • @proudindianoic8308
    @proudindianoic8308 21 день тому +2

    It is true.ividathe public kinattil kidakkunna thavalayaanu.
    Avar nannaavilla.

  • @rbramanandanrbramanandan8271
    @rbramanandanrbramanandan8271 20 днів тому

    வணக்கம் சகோதர 🙏

  • @user-bn3xn9fg7s
    @user-bn3xn9fg7s 21 день тому

    ❤❤❤ MODIJI 💕💕💕

  • @pgjayakumar9860
    @pgjayakumar9860 21 день тому +1

    👌🏻

  • @premalathas5338
    @premalathas5338 21 день тому

    🙏

  • @Thomas-hs7ps
    @Thomas-hs7ps 21 день тому

    നേരായിരിക്കും പക്ഷെ ഇവിടുത്തെ ജനങ്ങളുടെ സ്ഥിതി എത്ര കഷ്ടം

  • @knshridharan1527
    @knshridharan1527 21 день тому

  • @jyothishsadasivan8782
    @jyothishsadasivan8782 20 днів тому

    ❤❤❤👍

  • @aneeshkarimbanath4321
    @aneeshkarimbanath4321 21 день тому

    ❤❤

  • @manthiyil77
    @manthiyil77 19 днів тому

    Mama...m... keralam 😢😢

  • @beenababy6878
    @beenababy6878 21 день тому

    അറിഞ്ഞില്ല ആരും പറഞ്ഞില്ല

  • @minigigi2303
    @minigigi2303 21 день тому +2

    ❤❤❤😅

  • @sreejithshankark2012
    @sreejithshankark2012 21 день тому

    ❤️❤️❤️❤️🙏🏻🙏🏻👍🏻👍🏻👍🏻👍🏻

  • @muralidharank4986
    @muralidharank4986 20 днів тому +1

    Jai modiji jai bharat

  • @sasidharanpillai2432
    @sasidharanpillai2432 21 день тому

    Yes. Ippol anu enikku manassilayatu

  • @user-vy3yy4ti6s
    @user-vy3yy4ti6s 21 день тому

    അമേരിക്ക... ആമീർക്ക... ആകരുത്.
    🧡ട്രംമ്പ്🧡😇.

  • @ChokerMoni-g1u
    @ChokerMoni-g1u 21 день тому

    Mone mammude rajyam eppol bhadramaya kayil annu nammal annu loka police,👍👍👍