ആലാപനത്തിന്റെ പൊന്നമ്പിളി തിളക്കവുമായി കുഞ്ഞുഗായിക...!!

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 140

  • @aneeshjasmin8893
    @aneeshjasmin8893 Рік тому +3

    പൊളിച്ചു മോളെ ❤️😍❤️❤️

  • @vijayanap1239
    @vijayanap1239 Рік тому +12

    മോളു മോളുന്റെ ഈ പാട്ട് ഞാൻ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയുക ഇല്ല അത്രക്കും നന്നായി രിക്കുന്നു. 🌹🌹🌹

  • @menondevadas
    @menondevadas Рік тому +3

    വളരെ matured voice.

  • @shajipanoor4381
    @shajipanoor4381 Рік тому +5

    Super super you voice song

  • @arunakumartk4943
    @arunakumartk4943 Рік тому +2

    സൂപ്പർ.....

  • @jamalmohamedmohamedgani6010
    @jamalmohamedmohamedgani6010 Рік тому +3

    SUPPER SONG MY FAVORITE SONG GOD BLESS YOU MOLE FROM TAMIL NADU 02 11 2023

  • @baburajanc8450
    @baburajanc8450 Рік тому +3

    എന്താ വോയ്സ് !
    ചിത്ര പാടിയതുപോലെ

  • @suffer116
    @suffer116 3 місяці тому +2

    👍👍👍voice❤❤❤❤❤

  • @sabubhaskaranthattatharayi6574

    വ്യക്തമായ നല്ല കൺട്രോൾ ഉള്ള പാട്ടുകാരി, പ്ലേ ബാക്ക് സിങ്ങർ പോലെ 👍👍👍

  • @unnikrishnannair6518
    @unnikrishnannair6518 Рік тому +4

    Really. Amazing talented... Rithika... go..highiii

  • @caretaker2055
    @caretaker2055 Рік тому +2

    Best kanna best to best❤

  • @ktrmanu
    @ktrmanu 7 місяців тому +2

    എന്തൊരു പെർഫെക്ട് സിംഗിംഗ്.. ഒരായിരം പ്രാവശ്യം കേട്ടു കാണും.. ഒരു വർഷത്തിനുള്ളിൽ ❤❤❤ഋധിക 🥰🥰🥰

  • @jayakumar.vvelayudhannair4388
    @jayakumar.vvelayudhannair4388 Рік тому +3

    സൂപ്പർ മക്കളെ ! കണ്ണുതട്ടാതിരിക്കട്ടെ

  • @chandrasekhranpillai9492
    @chandrasekhranpillai9492 Рік тому +3

    Molea Voice And Song Athimanoharam God Blesdyou

  • @renjithkunjumon2918
    @renjithkunjumon2918 Рік тому +30

    അപാരമായ voice. അഭിനന്ദനങ്ങൾ മോളേ.

  • @AkbarCa-e6q
    @AkbarCa-e6q 3 місяці тому +1

    Ridhika mole ponne manoharamaayi molu paadi mole Congratulations Akbar C A

  • @risvan1072
    @risvan1072 Рік тому +6

    അപാരമായ വോയിസ്‌ മോളു നല്ലദു വരട്ടെ

  • @ganeshcmenon989
    @ganeshcmenon989 Рік тому +4

    നല്ല സ്പുടതയുള്ള ശബ്ദം

  • @PkdPandikkad-dh7wv
    @PkdPandikkad-dh7wv Рік тому +3

    റിധിക ഇഷ്ടം മായി

  • @sujisuji1891
    @sujisuji1891 Рік тому +5

    നന്നായി പാടി മോളു അഭിനന്ദനങ്ങൾ.

  • @hamsakoya2162
    @hamsakoya2162 Рік тому +4

    സൂപ്പർ👍 മോളു . ഋതു.💕💕💕🌹💏

  • @harekrishna6497
    @harekrishna6497 Рік тому +2

    ഹാഹാ എന്താ feel മോളെ ❤️

  • @kunhumonkj4005
    @kunhumonkj4005 Рік тому +7

    ഫ്ലൂട്ട് അയ്യോ അടിപൊളിയാ

  • @vishalakshib5206
    @vishalakshib5206 Рік тому +2

    റിതിക മോളെ ഒരുപാട് ഇഷ്ടമാണ്

  • @madhurimadhuri6932
    @madhurimadhuri6932 Рік тому +9

    സൂപ്പർ നല്ല വോയിസ്‌ ചിത്രച്ചേച്ചിയുടെ വോയിസ്‌ പോലെ ഉണ്ട് 👏👏👏👏👍👍👍🥰🥰

  • @AbcAbc-wk2is
    @AbcAbc-wk2is Рік тому +2

    വിഷു ആശംസകൾ നേരുന്നു.കൃതിക മോക്.

  • @sureshauto5420
    @sureshauto5420 Рік тому +3

    🎉 first ridhika kondupokum

  • @rajitheshthekkedath6096
    @rajitheshthekkedath6096 Рік тому +11

    മോള് നന്നായി പാടി 🥰🥰all the best ഋതു മോളെ

  • @Kirshkirshn1997
    @Kirshkirshn1997 Рік тому +6

    കിടിലം ❤
    ഫീൽ ഗുഡ് ❣️
    കേൾക്കുമ്പോൾ ഒരു കാലഘട്ടിലേക്ക് കൊണ്ട് പോകുന്ന വീണ്ടും. ഗ്രാമവും പച്ചപ്പും വയലും പലതും മനസ്സിൽ മിന്നി മാഞ്ഞു പോകുന്നു
    റിധിക്👏👏👏👏❣️❣️
    🥰

  • @krishnankutty1032
    @krishnankutty1032 Рік тому +4

    നല്ല മധുരമായ ശബ്ദം ആഹ ആഹ ഉഗ്രൻ

  • @baburajanc8450
    @baburajanc8450 Рік тому +2

    മറ്റൊരു ചിത്രാ

  • @sreevalsanvalsan9212
    @sreevalsanvalsan9212 Рік тому +4

    നല്ല feel മോളെ നിനക്ക് നന്നായി വരട്ടെ ശ്രീവത്സൻ പൊന്മനാടൻ

  • @santhakunnummal5511
    @santhakunnummal5511 Рік тому +2

    Sweet singing.God bless you Molu.

  • @menondevadas
    @menondevadas Рік тому +1

    ഈ കുട്ടി ഫൈനലിൽ വന്നായിരുന്നോ. നല്ല സി ഗിങ് ആണ്. ശബ്ദം കിടു.

  • @sasinair4071
    @sasinair4071 Рік тому +3

    നന്നായി പാടി റിധികകുട്ടി 🌹🌹

  • @TM15HAKRN
    @TM15HAKRN Рік тому +3

    Her voics
    Rendition
    Music...
    Odakuzhil chetta...
    🙇 😀
    Combo deadly...
    What a feel
    Beautiful song too😀😍😎😘

  • @shinevalladansebastian7847
    @shinevalladansebastian7847 Рік тому +4

    എന്റെ ജോൺസൺ മാസ്റ്ററെ നമിക്കുന്നു.... ഒന്ന് കാണാൻ കഴിഞ്ഞില്ലല്ലോ, എന്ന സങ്കടം മാത്രം. "Simple but power full" eny one not that bace line 😍😍😍

  • @Rosh6235-q4d
    @Rosh6235-q4d Рік тому +4

    Adipoli 👏👍🌹 molu

  • @ravindranpillai2686
    @ravindranpillai2686 Рік тому +3

    Super. Super. Mole. Adi poli. Voice. First. Sure

  • @rkbasheer1183
    @rkbasheer1183 Рік тому +3

    Excellent singing...
    All the very best.

  • @vinuvinu1972
    @vinuvinu1972 Рік тому +4

    Superrr chakkare. Love u. Naalathe chithra. Avum. Sure

  • @najmanizar9779
    @najmanizar9779 Рік тому +4

    Endhurasamayi padi...very nice...god bless you mole...

  • @js-lu5qs
    @js-lu5qs Рік тому +3

    No words..!!!! Magical singing...👏👏👏👏

  • @navaneethma6236
    @navaneethma6236 Рік тому +6

    Beautiful song krithika supper 👍👍👍

  • @muhammadca3674
    @muhammadca3674 Рік тому +2

    നല്ല വോയിസ്. മോളെ

  • @rubeshkumar3277
    @rubeshkumar3277 Рік тому +4

    സൂപ്പർ 👍

  • @rajasreedinesh4538
    @rajasreedinesh4538 Рік тому +2

    She is my favourite singer. May god bless her to become the title winner. ❤❤❤

  • @lekshmivjvj2822
    @lekshmivjvj2822 Рік тому +5

    Very suuper voice... Excellent molu.... 👌👌👌👏👏👏❤️❤️

  • @sreekutyb1970
    @sreekutyb1970 Рік тому +4

    മോളെ super 🥳🥳

  • @jincythomas5911
    @jincythomas5911 Рік тому +4

    How many times I have heard this song. Congrats Rudhika. God bless you aboundently

  • @fathimarinsha1858
    @fathimarinsha1858 Рік тому +3

    ❤️❤️suparayitto 🔥🔥🔥

  • @surendranp418
    @surendranp418 Рік тому +2

    Congratulations super mole

  • @jincythomas5911
    @jincythomas5911 Рік тому +3

    Dearest molu how lovely your singing. God bless you aboundently. Every success

  • @adithyavunni3911
    @adithyavunni3911 Рік тому +4

    Spr ❤️❤️❤️മോളേ 👏👏👏👏👌👍👍👍

  • @jessyjoy3679
    @jessyjoy3679 Рік тому +2

    Super mole.

  • @aromalsworld5622
    @aromalsworld5622 4 місяці тому +1

    എന്തൊരു മാധുര്യം

  • @jayakumar.vvelayudhannair4388
    @jayakumar.vvelayudhannair4388 Рік тому +6

    മോളുടെ ഈ സൗണ്ട് യാതൊരു കുഴപ്പവും കൂടാതെ ഇങ്ങനെ തന്നെ മുന്നോട്ടു പോകാൻഭഗവാൻ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിക്കുന്നു.

  • @sreelakshmikp6634
    @sreelakshmikp6634 Рік тому +3

    Super mole ♥♥👌👌👌

  • @radhapanicker5968
    @radhapanicker5968 Рік тому +7

    Excellent voice 🥰🥰👍

  • @OmarAhmed-rt7ug
    @OmarAhmed-rt7ug Рік тому +6

    Superb ❤

  • @ktrmanu
    @ktrmanu 7 місяців тому +3

    വിന്നർ ആകേണ്ട കുട്ടി ആയിരുന്നു ഋധിക... ഉള്ളിൽ കളികൾ പലതും നടന്നു

  • @HarishKumar-vm7lv
    @HarishKumar-vm7lv Рік тому +6

    I heard this song few times because of the sweet voice. Best wishes from Bangalore

  • @AbcAbc-wk2is
    @AbcAbc-wk2is Рік тому +2

    I could miss.a meal. But not. Ur talented voice 🥰

  • @AbcAbc-wk2is
    @AbcAbc-wk2is Рік тому +3

    Daily i heard this song..ur a talented singer

  • @jayasreel.d.3195
    @jayasreel.d.3195 Рік тому +2

    Excellent molu. It's my request please sing the song kanna alilakkanna.....

    • @rinimohandas
      @rinimohandas Рік тому +2

      Aunty that's my favourite song. but it's already sung by my friend Pooja🙏

  • @josephsamuel2334
    @josephsamuel2334 Рік тому +3

    Melodious voice Krithika! You are a talented Singer. Keep it up! God bless!

  • @User-etgk
    @User-etgk Рік тому +8

    What a pleasant voice and feel

  • @thilakankv3385
    @thilakankv3385 Рік тому +2

    VERY❤ VERY👍 VERY🙏 SWEET🍬 FANTASTIC 💞AMAZING 💘GOD💚BLESS🙏 YOU❤ DA🙏

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +5

    Rithika molu ponnambili super

  • @harisreesree2442
    @harisreesree2442 Рік тому +7

    No words to express the fee and beauty of voice, god blessed child

  • @vijayankavilvijayan3579
    @vijayankavilvijayan3579 Рік тому +1

    അഭിനന്ദനങ്ങൾ🎉🎉🎉

  • @kirshna_kirsh
    @kirshna_kirsh Рік тому +3

    👌👌👌👌👌 no words

  • @kumarprem6789
    @kumarprem6789 Рік тому +3

    promising singer : best of luck Rithika

  • @Geethasajeevkumar
    @Geethasajeevkumar 3 місяці тому +1

    Super voice molu

  • @AJM771
    @AJM771 Рік тому +11

    She is my absolute favorite in the season 3, very talented young girl with lovely voice , no drama while singing, takes music seriously. I love this young girl, she will reach heights!!

    • @sreekumarnmenon6402
      @sreekumarnmenon6402 Рік тому

      Could you give me the episode number for this song?

    • @AJM771
      @AJM771 Рік тому +2

      @@sreekumarnmenon6402 I don't remember the episode number. I am sorry. It's hard to search and find out as there are so many of it. I know I just love listening to Hrithika, her voice is so soothing. She is born to just sing🧡

    • @jijeshp269
      @jijeshp269 Рік тому +1

      @@sreekumarnmenon6402 Episode 44

    • @sreekumarnmenon6402
      @sreekumarnmenon6402 Рік тому +1

      @@jijeshp269 thank you

    • @jijeshp269
      @jijeshp269 Рік тому +1

      @@sreekumarnmenon6402 😊

  • @AbcAbc-wk2is
    @AbcAbc-wk2is Рік тому +4

    Krithika excellent. 🙏

  • @sasidharanp7169
    @sasidharanp7169 Рік тому +4

    Great singer!

  • @sajithkkesavan8258
    @sajithkkesavan8258 Рік тому +2

    Emerging star ..

  • @prajulamjayan5668
    @prajulamjayan5668 Рік тому +2

    Krithikayude number onnidamo.mole.nerituvilichu.abhinandikkuvananu

  • @sunithadas9663
    @sunithadas9663 Рік тому +7

    Swt voice...

  • @tvssanthosh642
    @tvssanthosh642 Рік тому +2

    👍👍👍👍👌👌👌👌

  • @ashareji2370
    @ashareji2370 Рік тому +7

    എന്റെ പ്രിയ ഗായിക ഋതിക 💕

  • @ramkrishnamangalath2997
    @ramkrishnamangalath2997 Рік тому +2

    Priya manasaa what a wrentering

  • @muralimenon3672
    @muralimenon3672 Рік тому +6

    Beautiful

  • @HardasTT
    @HardasTT Рік тому +3

    Super - അപാരം

  • @krushanabiarkrushanabiar5973
    @krushanabiarkrushanabiar5973 Рік тому +2

    Supar voice🥰

  • @rajalakshminair8913
    @rajalakshminair8913 4 місяці тому

    Hahahaha your lovely song n voice also ❤love you 😍 UMMA ❤

  • @surendranpr2614
    @surendranpr2614 Рік тому +6

    Sweet voice ❤

    • @ravindranedappilly3724
      @ravindranedappilly3724 Рік тому +2

      ഏത് പാട്ടും കൈയിൽ ഒതുങ്ങി നില്കും. മിടുക്കി 🌹🌹🌹

  • @sobha9820
    @sobha9820 Рік тому +2

    Episode no.??

  • @sobhanavijayan8541
    @sobhanavijayan8541 Рік тому +1

    Just like seethakutty top singer 2 ver good mole

  • @govindankuttypti.7470
    @govindankuttypti.7470 3 місяці тому +1

    Supper 👌👌

  • @kuttikrishnannp5749
    @kuttikrishnannp5749 Рік тому +3

    👍👍💯

  • @lekshmilakshmi1954
    @lekshmilakshmi1954 Рік тому +6

    Winner

  • @umamurali2192
    @umamurali2192 Рік тому +5

    ❤️❤️❤️❤️❤️❤️❤️❤️❤️🥰🥰🥰🥰😘😘😘😘😘😘മോളൂ .....🍬🍫🍭

  • @sushamadhamodharan3069
    @sushamadhamodharan3069 Рік тому +4

    Super

  • @PradeepKumar-yg9bk
    @PradeepKumar-yg9bk Рік тому +2

    God bless mole

  • @ayishamusa3933
    @ayishamusa3933 Рік тому +1

    MrS BEEnA kRishnAkuMaR Dress alwaYs FiNe ,,ThaKarppan Kaaaash KuRe venamamaLLe ?

  • @sreekumarnmenon6402
    @sreekumarnmenon6402 Рік тому +1

    Before I never heard this song. After listening to this song by rithika kitty I used to listen everyday.it’s more or less equal to the original song.

  • @vinodkv2500
    @vinodkv2500 Рік тому +3

    Playback singer of tomorrow.

  • @jayadevb7794
    @jayadevb7794 Рік тому +1

    👍👍❤❤👌👌