Pastor. Tinu George . പാസ്റ്റർ ടിനു ജോർജിന്റെ വിമർശനങ്ങൾക്കു കാരണമായ വീഡിയോകളുടെ മുഴുവൻ ഭാഗം

Поділитися
Вставка
  • Опубліковано 26 лис 2024

КОМЕНТАРІ • 561

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 5 днів тому +112

    Amen 👏👏👏👏എന്റെ ദൈവം എന്നോടും സംസാരിച്ചിട്ടുണ്ട്..... ഒരു സമയം ഇതിനൊക്കെയും പൂർണമായും എതിർത്ത വെക്തി ആയിരുന്നു ഞാൻ.... പക്ഷെ എന്റെ ജീവിതം സമാധാനത്തോടെ ഇന്ന് ഞാൻ ഈ ഭൂമിയിൽ ജീവനോടെ ഇരിക്കാൻ കാരണം എന്റെ യേശു മാത്രം ആണ്..... എന്റെ യേശു എന്നോട് സംസാരിച്ചിട്ടുണ്ട് 🙏🙏🙏🙏ഈ ബൈബിൾ മുഴുവനും എന്റെ ദൈവം സംസാരിച്ച വചനങ്ങൾ ആണ്.....ദൈവം വചനത്തിലൂടെ നമ്മോടു സംസാരിക്കുമ്പോൾ ആ വചനം മറ്റൊരാളോട് പറയാൻ ആഗ്രഹിക്കുന്ന വ്യെക്തി അത് വാക്ക് മറന്നു പോകാതിരിക്കാൻ നമ്മൾ മൊബൈലിൽ റെക്കോർഡ് ചെയ്യും ഞാൻ അങ്ങനെ ചെയ്തിട്ടുണ്ട്.. ഒന്നുകിൽ എഴുതിവക്കും. അല്ലെങ്കിൽ റെക്കോർഡ് ചെയ്യും... അത് മാത്രമാണ് സഹോദരങ്ങളെ ഇവിടെ നടന്നത്..... ദൈവദാസൻ പഠിപ്പിച്ച ഓരോ വചനം എന്റെ കുടുംബത്തിന് വളരെ അനുഗ്രഹം ആയിരുന്നു 🙏🙏🙏🙏🙏God bless you pastor 🙌🙌🙌🙌🙌🙌🙌

    • @prameelaj9982
      @prameelaj9982 5 днів тому +5

      ഞാനും എഴുതി വച്ചിട്ടുണ്ട്. മക്കളോട് പറഞ്ഞുകൊടുത്തിട്ടുണ്ട്. അവർ വിശ്വസിച്ചില്ല. എപ്പോൾ അവരോടും സംസാരിച്ചു. ദൈവം അത്ഭുതമാണ്. മൃദുസ്വരമായും സഹോദര സബ്ദമായും നമ്മിലേക്ക് അലിയുന്ന സ്നേഹമായും അപ്പൻ്റെ ഉത്തരവാദിത്വമുള്ള ശബ്ദമായും നമ്മിലേക്ക് താണിറങ്ങി വരുന്ന സബ്ദമയും അനുഭവിച്ചിട്ടുണ്ട്. സത്യം. പക്ഷേ അതേ ടോണിൽ എനിക്ക് ആരോടും പറയാൻ കഴിഞ്ഞിട്ടില്ല. അതു ഭൂമിയിൽ ആർക്കും ഈ ശബ്ദത്തിൽ പറയാൻ കഴിയില്ല എന്നാണ് എനിക്കു തോന്നുന്നത്.

    • @97456066
      @97456066 3 дні тому +12

      എന്നും പറഞ്ഞ് പൈസ കൊടുക്കാത്തവരെ ശപിക്കാൻ എവിടാ നിയമം. ഇയാള് അപ്പോസ്തോലെൻ എന്നൊക്കെ പറഞ്ഞു നടക്കുന്നത് ശെരിയാണോ ഞാനും ഒരു വിശ്വാസി ആണ്. K p യോഹന്നാൻ ആരായിരുന്നു. സ്വന്തമായി മാർപാപ്പാ വരെ ആയി അവസാനം വണ്ടി ഇടിച്ചല്ലേ ചത്തത് അതുകൊണ്ട് ദൈവനാമം ദുഷിക്കാത്തക്ക രീതിയിൽ ഇങ്ങനെ പ്രഹസനം കാണിച്ചാൽ ദൈവം ഇവനെയും ശിഷിക്കും

    • @warfinjohn1684
      @warfinjohn1684 3 дні тому +9

      ദൈവത്തിൻറെ റെക്കോർഡിങ് ശബ്ദം എങ്ങനെയുണ്ടായിരുന്നു സഹോദരി, സഹോദരാ..😂

    • @sumenimmusumenimmu7746
      @sumenimmusumenimmu7746 3 дні тому +6

      ഞാനും ഒരു വിശ്വാസിയാണ്. ഓരോ ദെയ്‌വ ദാസനും മറ്റുള്ളവരുടെ പ്രയസത്തിനും, രോഗത്തിനും വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ആണ് വേണ്ടത്. അല്ലാതെ മറ്റുള്ളവർക്ക് കിട്ടുന്ന നന്മ, കൃപ തടസപ്പെടുത്തുവല്ല ചെയ്യേണ്ടത്.

    • @kingqueen6549
      @kingqueen6549 3 дні тому

      Athu Angana ningalk thettu patti, For God has a plan for each and everyone in the world, so Jesus knows what is going to happen and what is happening here in each of every life's.. ningalde life ill yeshu samcharicht und enu ningal paranjal athu Smitha sister jenikunathinu munbu Smitha ye devathinu ariyam, pinne ee tinu ena fraud vannu Paranjit alla ninhalod daivam samchariche, athu thirich ariyan ulla bhudi ningal und, oru karyam manasilakuga, ivare oke cheiya Kure udaiparupadi eenu enu ninak manasilakanm.. pzha neeyampole puthiya niyamathil deivam aarodum direct aait samcharikila, Karanam deivam Sathya vajathilude anu oro ahmagalod samcharikunathu....
      Ivan parauna karyam onum nivarthy aaitila, soyam apostille enu tinu paranju nadakunu, oru building il agath erunu sabhaye mathram pattichu jeevikunath, speech gospel everywhere, why he is not doing ministery in street? He is only doing everything inside the building it means that knowing if he speaks something well, inside of the building who was sitting there will believe him,.. it's called cheating in the name of Jesus and doing business and marketing by preaching false prophets , Lord will not forgive him..... Those who believe him are also the same...
      Njan ayale nannakan aarum alla pashe ithu pole udapikanikunath paranje pattu,,,

  • @SijiSiji-h6t
    @SijiSiji-h6t День тому +5

    Enk enta yeshuvine kanich thannath enta ee tinu pastor anuuu...his messages are very spiritual and helpful to me.......God bless uuu tinu pastor and his ministry....

  • @marygreety8696
    @marygreety8696 6 днів тому +19

    I saw those videos. .Even though I don't know pastor Tinu George personally I experienced how powerful his prayer is.whenever tension n anxiety creeps into my heart I depend on his videos in you tube n I immediately feel relaxed. Its very spiritual. I shared it with my friends too.im in another state. Yearning to come to Kerala to attend this spiritual meeting. so I left a comment on those videos they r wrong and Pastor Tinu George is a real man of God. 🙏 🙏 🙏

    • @justin6.9
      @justin6.9 2 дні тому

      Real man anenkilum pride vannal veezhum

  • @user-mi7yz8sg4p
    @user-mi7yz8sg4p 16 годин тому +7

    പാസ്റ്റർ
    ഞാൻ ഒരിക്കൽ സൂയിസൈഡ് ചെയ്യാൻ പോയ ആൾ ആണ്
    അന്ന് എന്നെ തടഞ്ഞത് പാസ്റ്റർ പറഞ്ഞ ഒരു മെസ്സേജ് ആണ്
    . ഇന്ന് എന്നെ നിർത്തിയിരിക്കുന്നത് ഈ മെസ്സേജുകൾ ആണ്.
    Go ahead
    May God bless you 🙏❤

    • @sujithsb8895
      @sujithsb8895 3 години тому

      Ayinu, ni life long nite adwanam evanu kodukkano? Athilum bhetham ni chakunnatha myre

  • @sabutharakan2186
    @sabutharakan2186 День тому +4

    എത്ര ഒളിച്ചുവെച്ചാലു൦ ചില സമയങ്ങളിൽ ഉള്ളിലുള്ള ഫ്രോട് വെളിയിൽ വരു൦. അത് രാഷ്ട്രീയക്കാരനാകാ൦ മത പ്രഭാഷകനാകാ൦.
    സ്വാഭാവിക൦.

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 5 днів тому +36

    Amen സ്തോത്രം appaaye👏👏👏👏👏ചർച്ചിലെ live പ്രാർത്ഥനയുടെ കുറച്ചു ഭാഗം മാത്രം എടുത്തു ദൈവദാസനെ കുറ്റം വിധിച്ചവരെ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 🙌🙌🙌നിങ്ങളെ ശപിക്കുന്നവരെ നിങ്ങൾ അനുഗ്രഹിക്കുക അതാണ് ദൈവം ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നത് 🙏ഞങ്ങളുടെ ദൈവദാസനും അങ്ങനെയാണ് ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നതു
    Amen 👏👏👏👏👏

  • @solideogloreaglorea3787
    @solideogloreaglorea3787 3 дні тому +93

    ഒരു അപ്പോസ്തലന്റെ അടയാളങ്ങളും യോഗ്യതകളും എന്താണെന്ന് ബൈബിളിൽ നിന്ന് പഠിക്കുക..... അപ്പോസ്തലൻ എന്നാൽ ക്രിസ്തുവിനെ പ്രതി എല്ലാം ഉപേക്ഷിച്ചു ഇറങ്ങിയവൻ ആയിരിക്കണം....സ്വന്തമായി ഒന്നും നേടാൻ പാടില്ല. നിരവധി കഷ്ടങ്ങൾ സഹിക്കാൻ വരം ഉള്ളവൻ ആയിരിക്കണം...

  • @Christian-xs6dz
    @Christian-xs6dz 3 дні тому +11

    Tinu pastor ❤ JESUS IS FAITHFUL TO DO MIRACLES IN YOUR LIFE!

  • @helencmathew2869
    @helencmathew2869 6 днів тому +7

    God bless u pastor uncle and your ministry, because each and every time i feel godly presence through out all the messages.whenever i was in difficult situation your messages made peace in my mind.
    humanbeing is searching for the wrong thing only,they will not praise for the good thing.
    God sees everything.god is the only person to evaluate every one,not the humanbeing.
    "Just think we are not perfect"
    Praying for u and your ministry pastor uncle.god will strengthen u all in your all ways.god bless.amenn

  • @JoseSamuel-lr7fb
    @JoseSamuel-lr7fb 3 дні тому +36

    ടിനുവിനോടു ഞങ്ങൾക്കും ഇതു തന്നെയാണ് പറയാനുള്ളത്. നല്ല ബിസിനസ്സ്. സൂതം.... ഹസ്തം.

    • @devikabhumika191
      @devikabhumika191 3 дні тому +7

      nkil kanakayi poii...poi vimarshikk vere pani onumillalo ..pastor pastorde joli chyum ..ningal vimarshakar ningalde paniyum chytho😂👍

    • @pradeepkumar-ij3jq
      @pradeepkumar-ij3jq 3 дні тому

      😂😂😂

    • @nikhilroy9376
      @nikhilroy9376 2 дні тому +1

      Nintay veetil ulavarude aduthu poyi para

  • @albinaji774
    @albinaji774 5 годин тому

    Tinu pastor God bless you🙏🏻🙏🏻

  • @binduhemaraj8706
    @binduhemaraj8706 6 годин тому

    Amen Amen Amen Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen 🙏 ♥️ 🙌 ❤️ 👏

  • @bennyn.c3211
    @bennyn.c3211 3 дні тому +37

    ദൈവത്താൽ നടത്തപ്പെടുന്ന അഭിഷിക്തൻ. ആത്മതലങ്ങളെ കുറിച്ച് അറിവില്ലാത്തവർ എന്നും വിമർശകരായിരിക്കും. ദൈവസാന്നിധ്യം ഒരിക്കലും അനുഭവിക്കാത്തവർക്ക് പറ്റിയ പണിയാണ് വിമർശനം.God bless you Tinu Pastor

    • @appuappuzz2309
      @appuappuzz2309 3 дні тому +5

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

    • @anurose6996
      @anurose6996 3 дні тому +2

      Tinu pastor oru daiva manushyan aanu.

    • @warfinjohn1684
      @warfinjohn1684 3 дні тому +1

      ദൈവത്തിൻറെ റെക്കോർഡിങ് ശബ്ദം എങ്ങനെയുണ്ടായിരുന്നു സഹോദരി, സഹോദരാ..😂

    • @warfinjohn1684
      @warfinjohn1684 3 дні тому

      ​@@anurose6996ദൈവത്തിൻറെ റെക്കോർഡിങ് ശബ്ദം എങ്ങനെയുണ്ടായിരുന്നു സഹോദരി, സഹോദരാ..😂

    • @JamesJacob-c1r
      @JamesJacob-c1r 3 дні тому +1

      ഒരു നാലു പ്രാവശ്യം യേശുവിന്റെ റെക്കോർഡഡ് വോയ്‌സ് കേട്ടു നോക്കുക.
      അതു അല്പം ബാസ്സ് കൂട്ടി ഇയാൾ തന്നെ പറഞ്ഞതാണെന്ന് മനസ്സിലാവും.
      കർത്താവ് മുറിയിൽ വന്നപ്പോൾ എന്തു രൂപമായിരുന്നെന്ന് ഇങ്ങേര് പറഞ്ഞോ?

  • @Joseph-mk1pu
    @Joseph-mk1pu 6 годин тому

    Praise the lord hallelujah, God bless you and your ministry ❤

  • @elsammajoy9323
    @elsammajoy9323 2 дні тому +8

    എൻറ യേശു എന്റെ അടുത്ത് ഇറങ്ങി വന്നിട്ടുണ്ട് ഇടിമുഴക്കത്തിന്റെ മറവിൽ എന്നെ മൊത്തം കുലുക്കി രോഗസൗഖ്യം തന്നിട്ടുണ്ട് ദൈവം എൻറെ യേശു ഇന്നും ജീവിക്കുന്ന ദൈവം ആണ് ഞാൻ സാക്ഷി ഞാൻ അനുഭവസ്തയേശു ഇന്നും ജീവിക്കുന്നു ആമേൻ❤❤

  • @Kishocrisilma
    @Kishocrisilma 3 дні тому +10

    ഇപ്പോൾ പുതിയതായിട്ട് വന്ന ഏതോ ഒരു ഹിന്ദി പാട്ടിൻറെ bgm. ആണ് കേൾക്കുമ്പോൾ നല്ല രസമുണ്ട്😂. ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു..

    • @tittochen
      @tittochen День тому

      അന്യ ഭാഷ കലക്കി bgm ആണേൽ തുണ്ട് പടം പോലെ യും 😂😂😂

  • @Ajeena132
    @Ajeena132 3 дні тому +26

    Pastor നെ ദൈവം അനുഗ്രഹിക്കട്ടെ. എത്ര പേരുടെ ജീവിതം pastor ഇൽ കൂടി വിടുവിക്കപ്പെട്ടു. മനഃപൂർവം സഭയിൽ ഇടർച്ച വരുത്തുന്നവരെ ആത്മിക അധികാരത്തിൽ ശാസിച്ചെങ്കിൽ ദൈവത്തിനു അറിയാം. ദൈവശബ്ദം കേട്ട് വിശ്വാസത്തിൽ ഇറങ്ങിയ ഒരു വ്യക്തിയാണ് ഞാൻ. ഈ അഭിഷിക്കത്തനെ സംബന്ധിച്ച് എപ്പോഴും ദൈവശബ്ദം ഓഡിബിൾ സൗണ്ടിൽ കേൾക്കും. അങ്ങനെയാ ജനത്തിന്റെ പേര് വിളിക്കുന്നത്. സിമ്പിൾ ആയി ആ ശബ്ദം മൊബൈൽ ഇൽ പിടിച്ചു. ഒരു വലിയ ഉണർവ് കേരളത്തിൽ സംഭവിക്കുവാൻ പോകുന്നു 🙏🙏🙏🔥🔥🔥👌👌

  • @jeryltom2747
    @jeryltom2747 4 години тому

    ങ്ങാനും കേട്ടിട്ടുണ്ട്. ദയവായി മനസ്സിൽ ആക്കുക. ബൈബിൾ ഭാവനകളുടെ കഥകൾ മാത്രമാണ്. അതിൽ ഒരുപാടു നല്ല ആശയങ്ങൾ ഉണ്ട്. അത്രേയുള്ളൂ. ബാക്കിയെല്ലാം നമ്മുടെ തലച്ചോറും ഉപബോധ മനസും ഉണ്ടാക്കുന്നതാണ്. ഒരു ആത്മീയ സന്ധോഷം കിട്ടുന്നത് നല്ലതാണ്

  • @SivaSankar-md9ur
    @SivaSankar-md9ur 6 годин тому

    ആമേൻഹല്ലേലൂയ🙏🙏🙏🙏🙏

  • @shineythomas3690
    @shineythomas3690 5 днів тому +8

    God is with you Man of God. Don't give up.

    • @appuappuzz2309
      @appuappuzz2309 3 дні тому +1

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

    • @devikabhumika191
      @devikabhumika191 3 дні тому +1

      ​@@appuappuzz2309thangal may be kore kalapravachakanmare kanditundavum..but Apostle pr Tinu george is a great man of God..Ithonum kand pedich olivil pokan beeruthathinte aathmavine alla puli bajikunath..

  • @jesusworld424
    @jesusworld424 3 дні тому +15

    ഞാൻ പറഞ്ഞാൽ വിസ വരുമെങ്കിൽ ഞാൻ പറഞ്ഞാൽ രോഗം മാറുമെങ്കിൽ ഞാൻ പറഞ്ഞാൽ അത് ജോലി കിട്ടുമെങ്കിൽ ഞാൻ എന്ന ഭാവം കേയറിയാൽ ദൈവത്തിൻറെ മുകളിലായി ദൈവത്തോട് ചെയ്യാവുന്ന അനീതിയാണ് ഞാൻ എന്ന ഭാവം ഇത് ഒരു സാധാരണ വിശ്വാസി പറഞ്ഞിരുന്നെങ്കിൽ ആ വ്യക്തിയുടെ അവസ്ഥ

    • @justin6.9
      @justin6.9 2 дні тому

      Ithanu veenu poyathu

  • @SivaSankar-md9ur
    @SivaSankar-md9ur 6 годин тому

    Thank God🙏🙏🙏🙏🙏

  • @dilipkoshy1726
    @dilipkoshy1726 3 дні тому +28

    യേശു കർത്താവാണ് നട്ടതെങ്കിൽ വളർത്തുന്നതും അവൻ തന്നെ ആയിരിക്കും, പാതാള ഗോപുരങ്ങൾ അതിനെ ജയിക്കയില്ല❤

    • @warfinjohn1684
      @warfinjohn1684 3 дні тому

      ദൈവത്തിൻറെ റെക്കോർഡിങ് ശബ്ദം എങ്ങനെയുണ്ടായിരുന്നു സഹോദരി, സഹോദരാ..😂

    • @warfinjohn1684
      @warfinjohn1684 3 дні тому

      ദൈവത്തിൻറെ റെക്കോർഡിങ് ശബ്ദം എങ്ങനെയുണ്ടായിരുന്നു സഹോദരി, സഹോദരാ..😂

    • @devikabhumika191
      @devikabhumika191 3 дні тому +1

      @@dilipkoshy1726 Amen

    • @santhoshs407
      @santhoshs407 3 дні тому

      യേശു കർത്താവ് നട്ടതല്ല ഇവൻ പൈസ കൊതിയൻ

    • @Ajeena132
      @Ajeena132 2 дні тому

      @@warfinjohn1684 ദൈവം ഒരു മനുഷ്യൻ സംസാരിക്കുമ്പോലെ നമ്മളോട് സംസാരിക്കും. യേശുവിനെ അറിഞ്ഞ ആദ്യ നാളിൽ ente പ്രതികൂല അവസ്ഥയിൽ ഞാൻ ആ ശബ്ദം കേട്ടിട്ടുണ്ട്. അങ്ങനെ ഞാൻ ഇന്ന് ഉറച്ചു നിൽക്കുന്നു വിശ്വാസ ജീവിതത്തിൽ. സഹോദരൻ എന്തെങ്കിലും വിഷമം നേരിടുമ്പോൾ യേശുവേ അങ്ങ് ദൈവമാണെങ്കിൽ എന്നോട് സംസാരിക്കണേ എന്ന് പറഞ്ഞാൽ മതി. സഹോദരനും കേൾക്കും. ഇവിടെ ടിനു pastor കേട്ട ശബ്ദം pastor record ചെയ്തെന്നാണ് പറഞ്ഞത്. Ok ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @Viji2283-iu5rh
    @Viji2283-iu5rh 2 дні тому +7

    എന്തു വിമർശനങ്ങൾ നേരിടേണ്ടി വന്നാലും പാസ്റ്റർ അങ്ങ് അങ്ങയുടെ വിശ്വാസത്തിൽ ധൈര്യമായി മുന്നോട്ട് പോകുക ഇനിയും അങ്ങയിലൂടെ എന്റെ യേശു അപ്പച്ചന് ഒരുപാട് നന്മകൾ ചെയ്യാനുണ്ട് 🙏🙏🙏

  • @SivaSankar-md9ur
    @SivaSankar-md9ur 6 годин тому

    yesuve ടഠthram🙏🙏🙏🙏

  • @SalyJilow
    @SalyJilow 3 дні тому +20

    ഈ മെസ്സേജ് അപ്‌ലോഡ് ചെയ്തതിന് ദൈവം നിങ്ങളെ അനുഗ്രഹിക്കും ഈ മെസ്സേജ് കേട്ടിട്ടും വിമർശിക്കുന്നവരെ ദൈവം അനുഗ്രഹിക്കട്ടെ കാരണം പാസ്റ്റർ ടിനു ജോർജ് ഒരു anointed man of God ആണ്

  • @SivaSankar-md9ur
    @SivaSankar-md9ur 6 годин тому

    Thank you Pastor🙏🙏🙏🙏

  • @JithuNp-k8w
    @JithuNp-k8w 2 дні тому +2

    ഞാൻ. സ്വപ്നം. കണ്ടു സ്വപ്നം. കണ്ടു. എന്നു. പറഞ്ഞ്. എന്റെ നാമത്തിൽ. ഭോഷ്കു. പ്രവചിക്കുന്ന പ്രവാചകന്മാരോട് വാക്കു ഞാൻ കേട്ടിരിക്കുന്നു സ്വന്ത ഹൃദയത്തിലെ വഞ്ചനയുടെ പ്രവാചകന്മാരായി ഭേഷ്കു പ്രവചിക്കുന്ന പ്രവാചകന്മാർക്ക് ഈ താൽപര്യം തോന്നും 🙏🙏🙏

  • @rajeevrajeev864
    @rajeevrajeev864 2 дні тому +17

    ദൈവനാമം വാഴ്ത്തപ്പെടുമാറാകട്ടെ പാസ്റ്റർ അങ്ങേ തെരഞ്ഞെടുത്തത് ദൈവമാണ് അങ്ങ് ദൈവത്തിൽ നോക്കി മുന്നോട്ടു ഓട്ടം തികയ്ക്കുക ആമേൻ

    • @josevarghese7433
      @josevarghese7433 2 дні тому

      ഫോണിൽ റെക്കോർഡ് ചെയ്തിട്ടുള്ള കാര്യത്തിന്റെ ഡേറ്റ് ചോദിച്ചു അറിയേണ്ട കാര്യമുണ്ടോ ദ്രവ്യ ദാസാ. പരിശുദ്ധ ആത്മാവിനെ കള്ളത്തരം പറയാൻ കൂട്ടുപിടിക്കല്ലേ

    • @josevarghese7433
      @josevarghese7433 2 дні тому

      ടിന്റുമോന്റെ ശബ്ദവും കർത്താവിന്റെ ശബ്ദവും ഒരുപോലെ

    • @jayanm2122
      @jayanm2122 2 дні тому

      😮​@@josevarghese7433

  • @godsontj8296
    @godsontj8296 2 дні тому +2

    ഞാൻ ഞാൻ ഞാൻ ഇങ്ങനെ ആരോ പണ്ട് പറഞ്ഞായിരുന്നു. ഞാൻ സെറ്റിൽ ചെയ്യുന്നു എന്നോ. Best

  • @miyandad3287
    @miyandad3287 День тому +1

    Comady പരിപാടിക്ക് പകരം ഇനി ഇത് കണ്ടാൽ മതി 😄

  • @SivaSankar-md9ur
    @SivaSankar-md9ur 7 годин тому

    ആമേൻ ആമേൻ🙏🙏🙏🙏🙏

  • @Jomonmv-by9hr
    @Jomonmv-by9hr 4 дні тому +38

    ഞാൻ എന്ന ഭാവം വന്നാൽ എത്ര വലിയവനും തകർന്നു പോകും , ദൈവത്തിന്റെ കരം അവന്റെമേൽ വരും

  • @joymjohn
    @joymjohn 2 дні тому +5

    പിഴിഞ്ഞ് പിഴിഞ്ഞ് മുന്നേറുക.... തിന്നാനും സാമ്പാദിക്കാനും ഭാഗ്യം ലഭിച്ചവർ... നികുതിപോലും കൊടുക്കണ്ട....

    • @RosemiRose-e1o
      @RosemiRose-e1o 2 дні тому

      ആരു പറഞ്ഞു നികുതി ഇല്ലാന്ന്... ഒരു മിനിസ്ട്രി നടത്തുമ്പോൾ അത്‌ രജിസ്റ്റർ ചെയിട്ടിട്ടുണ്ടാകിൽ അതിനു സർക്കാർ ഒരു വിഹിതം നൽകണം... അത്‌ കൊടുക്കുണ്ട് ദൈവസഭ

  • @AjiMol.T.P
    @AjiMol.T.P 2 дні тому +17

    ഇനിയും ദൈവ ദാസനെ ദൈവം ശക്തമായി ഉപയോഗിക്കെട്ടേ

  • @bobbyarems
    @bobbyarems 3 дні тому +4

    🌿🌿🌿Only Prosperity Message.. Not for eternal Blessings🌿🌿🌿🌿

  • @jamesartgallery5045
    @jamesartgallery5045 2 дні тому +3

    സോറി യേശുവേ ഞാനും തെറ്റിദ്ധരിച്ചു പോയി 🙏🙏🙏 ഇങ്ങനെ ദൈവദാസന്മാരെ അപമാനിക്കാൻ ശ്രമിക്കുന്നവർ ഒന്നോർക്കുക നിങ്ങൾ അപമാനിക്കുന്നത് ദൈവത്തെയാണ്.. ദൈവം നിന്ന യാണ് നിങ്ങൾ കാണിക്കുന്നത് ഇതിനുള്ള മറുപടി ദൈവം തന്നെ നിങ്ങൾക്ക് തരും

  • @Straight8243
    @Straight8243 2 дні тому +9

    ദൈവ ദാസൻ വളരെ അനുഗ്രഹിക്കപ്പെട്ട ഒരു വ്യക്തിയാണ്. ചെറു പ്രായത്തിൽ തന്നെ അനേകാരെ കർത്താവിനു വേണ്ടി നേടി. ജീവിപ്പിക്കുന്ന വചങ്ങളെ ഇതുവരെ പ്രെസംഗിച്ചിട്ടുള്ളു. ആരും തന്റെ വചനം കെട്ടു ക്ഷീണിച്ചോ, തളർന്നോ പോയിട്ടില്ല. എല്ലാവരും ആംഗ്രഹിക്കപ്പെട്ടിട്ടെ ഒള്ളു. ഞാൻ അദ്ദേഹത്തിന്റെ കൂടെ നിൽക്കാൻ കൊതിക്കുന്ന ഒരു വ്യക്തിയാണ്. അത്രയ്ക്ക് നല്ല ഞാൻ കണ്ടതിൽ ദൈവ ത്തിനു വേണ്ടി ആത്മാർത്ഥതയോടെ നിൽക്കുന്ന ഒരു ദൈവ മനുഷ്യൻ. Love you Tinu pastor. We love your ministry. വിമർശിക്കുന്നവന്മാർ എന്തും പറയട്ടെ ഷെമീർ ഉൾപ്പെടെ ഉള്ളവർ മറ്റുള്ളവരെ വിമർശിച്ചു കയ്യടി നേടി കർത്താവിന്റെ നാമത്തിൽ ലോക രാജ്യങ്ങളിൽ പോയി ചില്ലറ ഒപ്പിച്ചു ജീവിക്കുന്നവർ ആണ്. ടിനു പാസ്റ്റർ അങ്ങനെ അല്ല. ഇതിലും അപ്പുറം ആയി ഞാൻ ഉൾപ്പെട്ടു നിൽക്കുന്ന പെന്തക്കോസ്റ്റിലെ പാസ്റ്റർമാർ പറഞ്ഞു വാദിക്കാറുണ്ട്. അത് ഒന്നും ആർക്കും പൊക്കിക്കൊണ്ട് വരേണ്ട. കാരണം ആ സഭയിൽ അന്നും 50 പേര് ഇന്നും 50 പേര്. കാരണം വളർച്ച ഇല്ല. ജീസസ് ഈസ്‌ അലൈവ് ചർച്ച് അനേകാരെ നേടികൊണ്ട് ഇരിക്കുന്ന സഭയാണ്. അപ്പോൾ പിശാച് മറ്റുള്ളവരെ എഴുനേൽപ്പിച്ചില്ലെങ്കിലേ ഒള്ളു. ശക്തമായി ഇനിയും ദൈവ ദാസനെ ഉപയോഗിക്കട്ടെ.... Amen

    • @Ajeena132
      @Ajeena132 17 годин тому

      @@Straight8243 correct Tinu pastor അദ്ദേഹത്തിൽകൂടി ദൈവം വന്കാര്യങ്ങൾ ചെയ്തു കൊണ്ടിരിക്കുന്നു. അദ്ദേഹത്തെ ദൈവം നട്ടതാണെങ്കിൽ അത് വളർന്നുകൊണ്ടേ ഇരിക്കും. ഇപ്പൊ 600ഇൽ അധികം സഭകൾ ഉണ്ട്‌. Holy spirit നയിക്കുന്ന സഭ. അല്ലെങ്കിൽ ദൈവം എന്നെ അടച്ചേനെ. ഞങ്ങൾ അദ്ദേഹത്തിന്റെ ശുശ്രൂഷ നേരിൽ കാണുന്നവർ ആണ്. എന്തൊരു ദൈവസാനിധ്യം ആണ്. ഇനിയും pastor നെ വളർത്തും. ദൈവശബ്ദം abhishikathan കേട്ടു സ്വന്തം സ്വരത്തിൽ record ചെയ്തു ദൈവസഭയെ അറിയിച്ചു. ഞങ്ങൾ വിശ്വാസികകൾക്ക് മനസ്സിലാകും pastor Godbless you pastor 🙏🙏🙏🔥🔥🔥

  • @nahum805
    @nahum805 3 дні тому +9

    സ്വയം അപ്പോത്തൊലിയാൻ

  • @priyareny7345
    @priyareny7345 14 годин тому

    Enikku othiri samadhannum Tinu pastor inte prayer I'll koodi kitti ,athu pole divaum theranjadutha ,
    aabhishikthan annu Tinu pastor ,ente oru kariyavum aariyilla ,pakshe , zoom prayer I'll koodi ente vittill ulla ororutharudayum peru paranju parthichu ,athill koodi divaum enikku othiri anugrahum thannu ,Amen
    Divathine vela cheyunnaver kuttum vidikkathu avaraver ,avrude nannmma kannu

  • @sumasatheesh6180
    @sumasatheesh6180 3 дні тому +2

    Amen...God Bless you Dear Pastor.🙌

  • @ZFGC_Bangalore
    @ZFGC_Bangalore 3 дні тому +17

    പാസ്റ്റർ റ്റിനു താങ്കൾ സത്യം പറയുന്നു ഞങ്ങൾ താങ്കളുടെ ശുശ്രൂഷയിൽ അനുഗ്രഹിതരാണ്

  • @bijukl3604
    @bijukl3604 3 дні тому +6

    ഈ പറഞ്ഞതിനേക്കാൾ നല്ലത് മ്യൂസിക് ആണ്

  • @dianaseb
    @dianaseb 3 дні тому +5

    God Bless You Pastor !!

  • @Rekhamani-iu3no
    @Rekhamani-iu3no 3 дні тому +13

    ഒരു സമൂഹം മുഴുവൻ അദ്ദേഹത്തെ കുറ്റപ്പെടുത്തുബോൾ, നം അറിയുന്നില്ല അദ്ദേഹം പ്രാർത്ഥനമുറിയിലായിരിക്കും ദൈവത്തോട് മാത്രം പറഞ്ഞു കരയുന്നുണ്ടാവാം.❤

    • @HepsuSanthu
      @HepsuSanthu 3 дні тому

      സത്യം...

    • @sajiabraham9178
      @sajiabraham9178 3 дні тому +3

      എലിയാവ് നോട് കൂടെ ആരും ഇല്ലാരുന്നു ദൈവം ozike. ദൈവം കൊടുത്ത ministery ആണങ്കിൽ ഇത് ശക്തമായി മുൻപോട്ടു പോകും

    • @jessygeorge5012
      @jessygeorge5012 3 дні тому

      😂

    • @justin6.9
      @justin6.9 2 дні тому

      Karanju nila vilichal madangi varum.

  • @subhasaji9000
    @subhasaji9000 4 дні тому +9

    Amen, we love u pastor, don't give up. God bless u abundantly ❤❤❤

    • @appuappuzz2309
      @appuappuzz2309 3 дні тому

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

  • @blessingnr8491
    @blessingnr8491 3 дні тому +12

    ഞാൻ ഞാൻ ഞാൻ... ഞാൻ എല്ലാം ചെയ്യും.

  • @SuperAbebaby
    @SuperAbebaby 2 дні тому +20

    കൊട്ടാരക്കര ആനുഗ്രഹിക്കപ്പെടട്ടെ, ഇത്രയും അപമാനം സഹിക്കാൻ കർത്താവു കൃപ തരും ഇനിയും വളർത്തും

  • @blessyjohn6383
    @blessyjohn6383 День тому

    I respect you, Pastor. Which apostle cancelled the prosperity of God's people in the Bible? It is God who grants prosperity to His followers. While it is true that pastors pray for prosperity, ultimately, it comes from God. May God bless you and use you in mighty ways for the glory of His kingdom.

  • @oommenc.i9028
    @oommenc.i9028 8 годин тому

    Mr.Tinu Thangal Eathra Vealukkan Theachhalum Athu Koudduthal koudduthal Paanddayie Maari Koundirrikkukayaanu.

  • @appuappuzz2309
    @appuappuzz2309 3 дні тому +13

    ദ്രവ്യാഗ്രഹം സകലവിധ ദോഷത്തിന്നും മൂലമല്ലോ. ഇതു ചിലർ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹുദുഃഖങ്ങൾക്കു അധീനരായിത്തീർന്നിരിക്കുന്നു.

  • @SanthammarajuSaanthama
    @SanthammarajuSaanthama День тому

    Tinu oru pastor aanu.sammathichu.ennuvechu jesus anennu swayam dharikkaruthu. ..

  • @mathewjoseph5415
    @mathewjoseph5415 2 дні тому +9

    വേറൊരു സുവിശേഷം, വേറൊരു യേശു ,വേറൊരു ആത്‌മാവ്.....

  • @MeMe-sy5xp
    @MeMe-sy5xp 2 дні тому +3

    നീ സാത്താൻ്റെ പുത്രനാണ്.

  • @gladvin313
    @gladvin313 13 годин тому +1

    എന്തായലും മുടി കിളിർത്ത രഹസ്യം പറയുമോ

  • @cintasaju3435
    @cintasaju3435 3 дні тому +22

    ഇദ്ദേഹത്തിന്റെ ഈ വാക്കുകൾ മൂലം സ്വർഗ്ഗരാജ്യത്തിന്റെ അവകാശം ഇദ്ദേഹത്തിന് ദൈവം നിഷേധികാതിരിക്കാൻ പ്രാർത്ഥിക്കുന്നു.. സ്വയം അപ്പോസ്തോളാൻ എന്ന് വിശേഷിപ്പിക്കുവാൻ ആർക്കാണ് കർത്താവു അധികാരം കൊടുത്തിരിക്കുന്നത്. ദൈവം ഇദ്ദേഹത്തോട് ക്ഷമിക്കട്ടെ

    • @liyaligin6033
      @liyaligin6033 3 дні тому

      സത്യം 🙏

    • @appu001aparna3
      @appu001aparna3 2 дні тому +1

      എങ്കിൽ ഇവിടത്തെ വിശുദ്ധ പിതാവിനെയും തിരുമേനിമാരെയും അച്ഛന്മാരെയും കർത്താവ് നേരിട്ട് ഇറങ്ങിവന്ന് നിയമിച്ചതാണോ ഇതൊക്കെയല്ലേ വചനത്തിനെതിരായ കാര്യം അതൊന്നും ആരും കാണില്ല കർത്താവിന്റെ നാമത്തിൽ വിശ്വാസത്താൽ ആർക്കും പ്രാർത്ഥിക്കാം അനുഗ്രഹിക്കാം അതിനുള്ള അധികാരം കർത്താവ് തന്റെ ദാസന്മാർക്ക് കൊടുത്തിട്ടുണ്ട്

  • @ShajivjShajivj-fi5wq
    @ShajivjShajivj-fi5wq 2 дні тому +4

    Yes വളരെ അനുഗ്രഹിക്കപ്പെട്ട സന്ദേശങ്ങൾ നൽകുന്ന ഒരു ദൈവ മനുഷ്യൻ ഈ തലമുറയിൽ ദേശങ്ങൾക്ക് രാജ്യങ്ങൾക്ക് അനുഗ്രഹമായി തീർന്നു കൊണ്ടിരിക്കുന്ന അഭിഷിക്ക്തനാണ് എനിക്കും ഒരുപാട് അനുഗ്രഹമായിത്തീർന്നിട്ടുണ്ട് തന്റെ ശുശ്രുഷകൾ നന്നായി ദൈവ വചനം ദൈവ ആലോചനകൾ പരിജ്ഞാനത്തോടെ അറിയിക്കുന്ന ദൈവദാസൻ ആണ് pastor Tinu George ആമേൻ 🙏🙏🙏🙏🙏അനുഗ്രഹീതനായ ദൈവ ദാസൻ നമ്മുടെ നാടിന് അനുഗ്രഹവും നന്മയും ആണ് അദ്ദേഹം ചെയ്യുന്ന എല്ലാ ശുശ്രുഷകൾക്കായും ദൈവത്തിന് നന്ദി പറയുന്നു ആമേൻ എന്തെല്ലാം വിമർശനങ്ങൾ ഇദ്ദേഹത്തിനെതെരെ എഴുതിയാലും അതൊന്നും തന്റെ ശുശ്രുഷയെ ബാധിക്കില്ല 👍👍👍👍👍

    • @indianfreelance6162
      @indianfreelance6162 2 дні тому

      Tinu അള്ളാഹു ആണ് ക്രിസ്തു ആണ് ബുദ്ധന്‍ ആണ് എല്ലാമാണ് ഇവരെല്ലാം tinu വിനോട് സംസാരിക്കും 😂😂😂

  • @happy-ti9fs
    @happy-ti9fs 19 годин тому +1

    വല്ലാത്തൊരു ജീവിതം. ഇങ്ങനെ പണം ഉണ്ടാക്കിയിട്ട് എന്ത് സംദൃപ്തി യാണ് ഉണ്ടാകുക. ആളുകളെ പറ്റിച്ചു ജീവിച്ചിട്ട് എന്തുകാര്യം

  • @josethomas3492
    @josethomas3492 2 дні тому +2

    എല്ലാ worship ഉസ്താദുക്കളു൦ ഇവന്റെ കൂടെ ഉണ്ടല്ലോ

  • @thilakamg1668
    @thilakamg1668 3 години тому

    ബിസിനസ് ഭംഗി ക്ക് നടക്കുന്നു

  • @mercybabychen7377
    @mercybabychen7377 20 годин тому

    കുട്ടി മാമ, ഞാൻ നെട്ടി മാമ

  • @shiylathamarakshi4427
    @shiylathamarakshi4427 День тому +4

    ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ ഒരുപാട് ഒരുപാട് കൃപ തന്ന് ദൈവം അനുഗ്രഹിക്കട്ടെ🙏🙏

  • @isaacjohn2739
    @isaacjohn2739 2 дні тому +1

    I am a self declared apostle of kottarakkara

  • @RejaniVikas
    @RejaniVikas 5 годин тому

    👍👍💥💥💥

  • @indhurv9982
    @indhurv9982 2 дні тому +3

    Dear pastor god bless you .
    Your messsges are very spiritual and too much helpful to me

  • @ShamnadShamnad-ku3hp
    @ShamnadShamnad-ku3hp 3 дні тому +7

    ഞാനും ദൈവ ശബ്ദം കേട്ടിട്ട് ഉണ്ട് ആ ശബ്ദം ഞാൻ വീഴുക ഇല്ല എന്ന് ആയിരുന്നു ഇന്നു വരെയും പല അവസ്ഥകൾ സാഹചര്യങ്ങൾ ഉണ്ടായിട്ടും ദൈവം അത് നിലനിർത്തുന്നു

  • @ebinthomas6963
    @ebinthomas6963 3 дні тому +1

    ആമേൻ

  • @suseelamanikuttan828
    @suseelamanikuttan828 3 дні тому +1

    Amen sthothram sthothram sthothram hallelujah hallelujah hallelujah

  • @ThomasKJ-n2b
    @ThomasKJ-n2b 3 дні тому +4

    ദൈവീക ശുസ്റൂഷചെയ്യുന്നവർ പണംവാങ്ങുവാൻ, ദൈവ വചനത്തിൽഎവിടെയാണ് പറഞ്ഞിരിക്കുന്നത്ഇത് ആദായസൂത്റം തന്നെ 😮

    • @dhanyay.v9472
      @dhanyay.v9472 3 дні тому +5

      എന്റെ ആലയത്തിൽ ആഹാരം ഉണ്ടാകേണ്ടതിന്നു നിങ്ങൾ ദശാംശം മുഴുവനും ഭണ്ഡാരത്തിലേക്കു കൊണ്ടുവരുവിൻ. ഞാൻ നിങ്ങൾക്കു ആകാശത്തിന്റെ കിളിവാതിലുകളെ തുറന്നു, സ്ഥലം പോരാതെവരുവോളം നിങ്ങളുടെമേൽ അനുഗ്രഹം പകരുകയില്ലയോ? എന്നിങ്ങനെ നിങ്ങൾ ഇതിനാൽ എന്നെ പരീക്ഷിപ്പിൻ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
      മലാഖി 3:10

    • @sheelanandini5046
      @sheelanandini5046 3 дні тому

      ബൈബിൾ മുഴുവൻ വായിച്ചു നോക്കൂ

  • @SreejaGS-r9x
    @SreejaGS-r9x 2 дні тому +12

    പാസ്റ്റർ ദൈവം ഇനിയും കൃപകളാൽ നിറക്കട്ടെ. ആമേൻ ആമേൻ.

  • @prameelaj9982
    @prameelaj9982 6 днів тому +22

    യേശു നമ്മോട് സംസാരിക്കും. സത്യം. യേശു എന്നോട് സംസാരിച്ചിട്ടുണ്ട്. ഈ പാസ്റ്റർ പറയുന്നത് സത്യമാണ്. ഞാൻ ഒറ്റക്ക് പ്രാർത്ഥിക്കുമ്പോൾ യേശു എന്നിലേക്ക് വന്നു. ഞാൻ എൻ്റെ മനസിൽ യേശുവിനോട് പറഞ്ഞൂ. രണ്ടോ മൂന്നോ പേർ കൂടുന്നിടത്ത് അവരുടെ നടുവിൽ അല്ലെ ദൈവം വരുന്നത്. ഞാൻ ഒറ്റക്കല്ലേ. എപ്പോൾ യേശു സംസരിച്ചത് രണ്ടോ മുന പേര് എൻ്റെ നാമത്തിൽ കൂടുന്നവരുടെ നടുവിലും ഒറ്റക്കാണെങ്കിൽ അവരുടെ കൂടെ ഞാൻ ഉണ്ടാകും. പദ്മോസ് ദീപിൽ യോഹന്നാൻ്റെ അടുക്കലേക്ക് കടന്നുപോയ വേദഭാഗം എന്നെ ഓർമ്മിപ്പിച്ചു. ഞാൻ അവിടെ വീണു. കരഞ്ഞു
    ദൈവത്തിൻ്റെ മുൻപിൽ സാഷ്ടാംഗം വീണു.

    • @savithageorge1238
      @savithageorge1238 4 дні тому +3

      ഇതു ദൈവം സംസാരിച്ചത് ഫോണിൽ റെക്കോർഡ് ചെയ്തു.. അതാണ് എല്ലാവരും വിമര്ശിച്ചത്

    • @tp8375
      @tp8375 3 дні тому +1

      അൽപ്പം ബുദ്ധിയുണ്ടെങ്കിൽ മന്ദബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു... കർത്താവ് സംസാരിച്ചു അല്ലെ.. വേഗം മെന്റൽ ഹോസ്പിറ്റലിൽ പോകു

    • @prameelaj9982
      @prameelaj9982 3 дні тому

      N​@@tp8375 ningal അറിയുന്നത് അല്ല ദൈവം.നിങ്ങളെ അറിയുന്നവനാണ് ദൈവം. Bible ഉണ്ടെങ്കിൽ സങ്കീർത്തനങ്ങൾ 139- അദ്ധ്യായം വായിക്കുക.

    • @abhijithbeeshma
      @abhijithbeeshma 3 дні тому

      തന്റെ ഒക്കെ ജീവിതം നായ നക്കി അത്രേ ഉള്ളൂ തലച്ചോർ ഒക്കെ ഈ നായിന്റെ മോനു പണയം വെച്ച് ഇനി ഒരു രക്ഷയും ഇല്ല.

  • @TibuCherian
    @TibuCherian 3 дні тому +25

    ദൈവദാസനെ ദൈവം അനുഗ്രഹിക്കും ഇന്നത്തെ പ്രതിസന്ധികൾ ദൈവം മാറ്റി പുതിയ ഒരു തലത്തിൽ ദൈവം മാനിക്കുo🙏🙏🙏

  • @i4trouth101
    @i4trouth101 3 дні тому +6

    വിഗ്ഗ് അടിപൊളി

    • @dhaneshappus9388
      @dhaneshappus9388 2 дні тому

      ഇദ്ദേഹത്തിന്റെ ദൈവത്തിന്റെ ശബ്ദ്ധം കേട്ട വിഗ്ഗ് അച്ഛനെ നിങ്ങൾ ഇങ്ങനെ മാത്രം കളിയാക്കരുത് ...നല്ലത്. ഇവരെ തെറ്റി ഒഴിയാൻ ബൈബിളിൽ പറഞ്ഞ സ്വർഗ്ഗത്തിലെ ദൈവം ഇത്രയോ ഭയങ്കരമാ

    • @savithageorge1238
      @savithageorge1238 2 дні тому

      @@dhaneshappus9388 ദൈവത്തിന്റെ ശബ്‍ദം കേൾക്കുക മാത്രം അല്ലല്ലോ... അതു ഫോണിൽ റെക്കോർഡ് ചെയ്തും.... എല്ലാവരെയും കേൾപ്പിച്ചു....എന്നിട്ടും ന്യായികരിക്കാൻ കുറെ ആൾകാർ ഉണ്ടല്ലോ... കഷ്ടം തന്നെ

    • @prameelaj9982
      @prameelaj9982 9 годин тому

      സഹോദര ningal വീട്ടിൽ അമ്മയോട് ചോദിക്ക് ഞാൻ ജനിച്ചപ്പോൾ യിട്ടിരുന്ന വേഷമാണോ ഇപ്പ്ഓൾ യിട്ടിരിക്കുന്നത് എന്ന്. നീ ജനിച്ചപ്പോൾ മുതൽ യിങ്ങനെ ആയിരുന്നു എന്ന് അമ്മ പറയുകയാണെങ്കിൽ വിഗ് വിഗ് എന്നും മറ്റു പലതും പറഞ്ഞ് കലിയാക്കുന്നതിൽ തെറ്റില്ല. താങ്കൾ മൂളിക്കാള ആയിരുന്നു എന്ന് അമ്മ പറയുകയാണെങ്കിൽ ഒരു കൗപീനം ധരിച്ച് പുറത്തിറങ്ങുക. ആരെയും കലിയക്കതിരിക്കുക. പ്രായം കൂടുന്നതിനനുസരിച്ച് വേഷങ്ങൾ മാറും. കണ്ണാടി ഉപയോഗിക്കും വിഗ് വയ്ക്കും നടക്കാൻ ചിലപ്പോൾ ഊന്നുവടി പിടിക്കേണ്ടിവരും. നമ്മളാരും പിറന്നപടിക്ക് ജീവിച്ചു മരികുകയല്ലല്ലോ ചെയ്യുന്നത്. സോപ്പ്, ചീപ്പ്, കണ്ണാടി, ചെരുപ്പ് വസ്ത്രങ്ങൾ മറ്റു മേക്കപ്പ് സാധനങ്ങൾ എന്നുവേണ്ട എല്ലാം താങ്കൾക്ക് ഉപയോഗിക്കാം. ടിനു പാസ്റ്ററുടെ വിഗിൽ നിന്നും കണ്ണെടുക്കാൻ പറ്റുന്നില്ല. താമസിയാതെ ഒരു വിഗ് വയ്ക്കാനുള്ള ഭാഗ്യം നിങ്ങൾക്കും ലഭിക്കട്ടെ എന്ന് ആശംസിക്കുന്നു.

  • @binuroy1775
    @binuroy1775 6 днів тому +5

    God bless paster. 🙏🙏

    • @appuappuzz2309
      @appuappuzz2309 3 дні тому +1

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

  • @jacobjohn9030
    @jacobjohn9030 День тому +1

    പണം സ്നേഹിക്കുന്നവൻ ഇയാളെ സ്നേഹിക്കും ദൈവസ്നേഹിക്കുന്ന ഒരു വ്യക്തി ഇത് ഉൾകൊള്ളാൻ പറ്റത്തില്ല

  • @Rubies-TA2
    @Rubies-TA2 6 днів тому +5

    Godblessyou pastor

  • @abrahamkj5308
    @abrahamkj5308 18 годин тому +1

    ഞാൻ പറഞൽ വിസ വരും എങ്കിൽ. ഈ ഞാൻ ആരാ.... മോൻ.

  • @snehavinod7622
    @snehavinod7622 День тому +4

    കർത്രദാസനെ ദൈവം അത്യുന്നതമായി ഉപയോഗിക്കട്ടെ.. കർത്താവ് അനുഗ്രഹിക്കട്ടെ.. പാസ്റ്ററെ.

  • @suseelaamdesh8689
    @suseelaamdesh8689 3 дні тому +8

    Njangalude pastor 💯 sheriyanu

    • @appuappuzz2309
      @appuappuzz2309 3 дні тому +1

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

    • @devikabhumika191
      @devikabhumika191 3 дні тому +1

      @suseela Exactly..Dyvam iniyum puliye valarthum..Paul ne pole valiya oru abhikshithan akum🔥🔥

  • @bindhusurendran7270
    @bindhusurendran7270 5 днів тому +4

    God bless you brother

  • @SUNILKURIAN-ro9ye
    @SUNILKURIAN-ro9ye 9 годин тому

    When my sisters daughter was sick..she first approached you to know what God is going to say about the disease... you prophesied that she is healed completely ... but for your information..
    The child died after few months

  • @johncdanieldaniel8791
    @johncdanieldaniel8791 3 дні тому +14

    മുഴുവനായാലും, പകുതി ആയാലും ഇദ്ദേഹം പറഞ്ഞത് തെറ്റല്ലേ.... വിശ്വാസികളെ പിഴിയരുത്....

  • @HappyCanoe-tx7tg
    @HappyCanoe-tx7tg 3 дні тому +1

    ഈ വീഡിയോ കണ്ടപ്പോഴാണ് ഒരു കാര്യം വ്യക്തമായത് പാപപ്പെട്ടമനുഷ്യരെ ഭീഷണിപ്പെടുത്തി ഗുണ്ട പിരിവ് നടത്തുന്നതു പോലെ തോന്നി കൂടാതെ ശാസ്ത്രത്തിന് ഇതൊന്നു o മനസ്സിലാക്കില്ല എന്നു പറഞ്ഞതിൽ നിന്നും . ഒരു കാര്യം ഓർമ്മ പ്പെടുത്താം ഈ കിടന്ന്അട്ടഹസ്സിക്കുന്നത് പുറം ലോകത്തെ അറിയിക്കുന്ന തിന്നുo കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്ന തിന്നും സഹായിക്കുന്ന മൈക്ക് സെറ്റ് വൈദ്യുതി മെമ്പേൽ ഫോൺ ലൈറ്റ് തറയിൽ തൊടാതെ ഇരുന്ന് സഞ്ചരിക്കുന്ന ആഡംബര കാറുകൾ ഇതെല്ലാം ശാസ്ത്രത്തിന്റെ സംഭാവനകളാണ്

  • @InfinityChannel2023
    @InfinityChannel2023 День тому +1

    ഇതിൽ പാസ്റ്റർ mention ചെയ്യുന്ന voice Tinu Pastorinte തന്നെ voice ആണ്. ഞാനും അവിടെ പലപ്രാവശ്യം പ്രയറിനു വന്നിട്ടുള്ളതാണ്.

  • @nishajoseph5583
    @nishajoseph5583 3 дні тому +3

    Gof bless you abundantly brother

    • @appuappuzz2309
      @appuappuzz2309 3 дні тому

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

    • @nishajoseph5583
      @nishajoseph5583 3 дні тому

      Njanathinteyum parijnjanathinteyum athavinal karthavu namme vazhinadathum.

  • @aranowfedrick7536
    @aranowfedrick7536 3 дні тому +2

    Dhashamsham tharunathu ethra thanne aayirunnalum athu avaravarude eshtam , kuranjenkil avarodu daivam chodhicholum. ethraveetham tharanam ennu parayan manushyanu avakashamilla pastormaarum nalloru veetham daivathinu vendi chilavakkanam

  • @BijuMK-b8u
    @BijuMK-b8u 3 дні тому +3

    Vigg adipoli

  • @shylajabaiju8897
    @shylajabaiju8897 5 днів тому +7

    എന്റെ ജീവിതത്തിൽ ദൈവം ചെയ്ത് പ്രവൃത്തി എന്റെ മകളിൽ ഞാൻ കണ്ടു

    • @SuperAbebaby
      @SuperAbebaby 2 дні тому

      Please pray for a young woman Angel Anna Bejoy. രക്ഷിക്കപെടുവാൻ 🙏😌

  • @nikhilroy9376
    @nikhilroy9376 2 дні тому

    Amen Praise the LORD

  • @KoteswariVikram
    @KoteswariVikram 6 днів тому +2

    Amen 🙏 yeshuve Appaaaa 😭😭😭😭

  • @snehals7567
    @snehals7567 2 дні тому +1

    May God use you more for his Kingdom..God bless you dear Pastor

  • @Annaju20
    @Annaju20 4 дні тому +1

    Thank you so much for uploading this video. I send all videos to my friends when they are in trouble. But after false allegations against you Pastor, my mouth was closed. Now I am happy..

  • @radhak6078
    @radhak6078 6 днів тому +1

    Hallejuah sthothram god bless pastor

  • @smithasbeautylordmakeoverh3197
    @smithasbeautylordmakeoverh3197 5 днів тому +5

    Amen 👏👏👏👏👏ഹല്ലേലുയ 🙋‍♀️🙋‍♀️🙋‍♀️🙋‍♀️🙋‍♀️God bless you pastor 🙋‍♀️My God is great 🔥🔥🔥🔥🔥🔥🔥🔥🔥🔥

    • @appuappuzz2309
      @appuappuzz2309 3 дні тому

      എന്നാൽ കള്ളപ്രവാചകന്മാരും ജനത്തിന്റെ ഇടയിൽ ഉണ്ടായിരുന്നു. അങ്ങനെ നിങ്ങളുടെ ഇടയിലും ദുരുപദേഷ്ടാക്കന്മാർ ഉണ്ടാകും; അവർ നാശകരമായ മതഭേദങ്ങളെ നുഴയിച്ചു തങ്ങളെ വിലെക്കു വാങ്ങിയ നാഥനെ തള്ളിപ്പറഞ്ഞു തങ്ങൾക്കു തന്നേ ശീഘ്രനാശം വരുത്തും.
      2 അവരുടെ ദുഷ്കാമപ്രവൃത്തികളെ പലരും അനുകരിക്കും; അവർ നിമിത്തം സത്യമാർഗ്ഗം ദുഷിക്കപ്പെടും.
      3 അവർ ദ്രവ്യാഗ്രഹത്തിൽ കൌശലവാക്കു പറഞ്ഞു നിങ്ങളെ വാണിഭം ആക്കും. അവർക്കു പൂർവ്വകാലംമുതൽ ന്യായവിധി താമസിയാതെ വരുന്നു; അവരുടെ നാശം ഉറങ്ങുന്നതുമില്ല.

  • @prasad2824
    @prasad2824 День тому

    ഞാൻ പറഞാൽ വിസ കിട്ടും,ഞാൻ പറഞാൽ കാൻസർ മാറും, ഞാൻ ഞാൻ മാത്രം,ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.ഞാൻ ആകുന്നത് കൃപയാൽ ആകുന്നു എന്ന് പൗലോസ് പറഞ്ഞു.എന്നാൽ ഇന്ന് ഞാൻ,ഞാൻ എന്ന് വെള്ളത്തിലെ കുമിളകൾ .

  • @shibyAchenkunju
    @shibyAchenkunju 3 дні тому +4

    Varshagalayi njagalkku pastor ne ariyam..god bless you pastor 🙏

  • @amazingkoda4319
    @amazingkoda4319 День тому +2

    Sthothram Pastor GOD bless you and your ministry.

  • @thoms9143
    @thoms9143 3 дні тому +5

    ഞാന്‍..ഞാൻ

  • @anishkm9806
    @anishkm9806 3 дні тому

    Eppozhulla ellaa pradhisandhikalum maarum paster....daivam anugrahikkum

  • @minisamuel9372
    @minisamuel9372 3 дні тому +1

    Amen👏praise the Lord