പാർക്കിൻസൺ രോഗം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ||Dr Ajith M

Поділитися
Вставка
  • Опубліковано 10 вер 2024
  • മസ്തിഷ്കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളിൽ ആല്ഫാ സിന്യൂക്ലിൻ (α-synuclein) എന്ന് പേരുള്ള ഒരുതരം മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന "ലൂയിവസ്തുക്കൾ" (Lewy bodies) അടിയുന്നതിനെത്തുടർന്ന് നാഡികൾക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു ചലനരോഗമാണ്‌ പാർക്കിൻസൺസ് രോഗം. ശരീരഭാഗങ്ങൾക്ക് വിറയലുണ്ടാകുക (tremor), പേശികൾക്ക് അയവില്ലാതാകുന്നതുമൂലം ശരീരഭാഗങ്ങളിൽ അസാധാരണമാം വിധം ദാർഢ്യം കാണപ്പെടുക (rigidity), ശരീരത്തിന്റെ ചലനശേഷി ആകപ്പാടെ കുറഞ്ഞുവരിക (bradykinesia) എന്നിവയാണ്‌ പാർക്കിൻസൺസ് രോഗത്തിന്റെ കാതലായ ലക്ഷണങ്ങൾ. നൈഗ്രോ സ്ട്രയേറ്റൽ പാത (nigro-striatal pathway) എന്നറിയപ്പെടുന്ന മസ്തിഷ്കനാഡീ പാതയിലെ കോശസന്ധികളിൽ (synapses) ഡോപ്പമീൻ എന്ന നാഡീത്വരകത്തിന്റെ അളവ് കുറയുന്നതുമൂലമാണ്‌ മുഖ്യമായും ഈ ചലനപ്രശ്നങ്ങൾ രോഗിയിലുണ്ടാകുന്നത്. മെഡുല്ല ഒബ്ലോം‌ഗേയ്റ്റ, ഘ്രാണമുകുളം എന്നിവിടങ്ങളിൽ ലൂയിവസ്തുക്കൾ അടിഞ്ഞു തുടങ്ങുന്ന ഘട്ടത്തിൽ ആരംഭിക്കുന്ന പാർക്കിൻസൺസ് രോഗം കാലക്രമേണ മധ്യകപാലത്തിലെ (midbrain) സബ്സ്റ്റാൻഷ്യ നൈഗ്രയിലേക്കും മറ്റ് കേന്ദ്രങ്ങളിലേക്കും പടരുന്നു. ഇങ്ങനെ നാലാം ഘട്ടത്തിലെത്തുമ്പോൾ വ്യാപകമായ രോഗലക്ഷണങ്ങൾ കാണിച്ചുതുടങ്ങുന്ന പാർക്കിൻസൺസ് രോഗി 5 - 6 എന്നീ ഘട്ടങ്ങളിൽ രോഗലക്ഷണങ്ങൾക്ക് പൂർണമായും കീഴ്പ്പെടുന്നു.

КОМЕНТАРІ • 11

  • @hamzaparammal2177
    @hamzaparammal2177 Рік тому +2

    PടP യുമായി ബന്ധപ്പെട്ട ഒരു video ഉടൻ പ്രതീക്ഷിക്കുന്നു

  • @hamzaparammal2177
    @hamzaparammal2177 Рік тому +3

    Is there any treatment for PSP?

  • @user-ov5ib2ti8f
    @user-ov5ib2ti8f Рік тому

    Sir ,DBS treatment evideyokke chiyyunnundu keralathil

  • @sureshnair9996
    @sureshnair9996 Рік тому +2

    ഡോക്ടർ എവിടെയാണ് വർക്ക് ചെയ്യുന്നത് നമ്പർ തരുമോ ഡോക്ടർ നന്നായി അവതരിപ്പിച്ചു കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ

  • @wilmetjohn8071
    @wilmetjohn8071 Рік тому

    Dr. Operation expense ethrayanennu parayumo

  • @shareefathayankal299
    @shareefathayankal299 2 роки тому

    ഡോക്റ്റർ നബർ തരുമോ എവിടെയാ kilnikk

  • @ahamedkutty6057
    @ahamedkutty6057 9 місяців тому +1

    Dr നമ്പർ തരു

  • @shareefathayankal299
    @shareefathayankal299 2 роки тому

    Sar എനിക്ക് തല യിൽ നിന്ന് എതൊക്കയോ ആകുബോൾ എന്ന് തോന്നുന്നു

  • @shareefathayankal299
    @shareefathayankal299 2 роки тому

    ബെലൻസ് നഷ്ട്ടം പെടുന്നദ് പോലെ തോന്നുന്നു അദ് എന്താണ്

  • @jameelakp7466
    @jameelakp7466 Рік тому

    Parkinson രോഗത്തിന് ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ ഒരു പരിധി വരെ മാറും thalacjori ഇത് ഉപയോഗിച്ച് പതിയെ ഉണ്ടാവും ഒമ്പതു ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക