മാളിൽ ചെന്ന് ഷോ ഓഫ്‌ കാണിച്ചതാ; അവസാനം നാണം കേട്ട് ഇറങ്ങി പോരേണ്ടി വന്നു | Aprana Thomas Official

Поділитися
Вставка
  • Опубліковано 11 гру 2024

КОМЕНТАРІ • 126

  • @roshanv2417
    @roshanv2417 Місяць тому +54

    പ്രിയ സുഹൃത്തുക്കളെ നിങ്ങൾക്ക് മൂന്നുപേർക്കും നല്ല ആരോഗ്യം ഉണ്ടല്ലോ വല്ല വേലയും ചെയ്തു ജീവിച്ചൂടെ ഇതുപോലുള്ള ആളുകളെ

  • @johnthomas4212
    @johnthomas4212 Місяць тому +203

    താങ്കൾ പറഞ്ഞത് ശരിയാണ്. അവിടെ ഷോപ്പ് ചെയ്യാൻ വരുന്ന കസ്റ്റമേഴ്സിന്റെ സ്വകാര്യത മാനിക്കണമല്ലോ. അവർ അവിടെ ഷോപ്പ് ചെയ്യാൻ വരുന്നെന്നു വച്ച് മറ്റുള്ളവരുടെ വിഡിയോയിൽ വരാൻ അവർക്കു താല്പര്യം കാണില്ല. അത് കൊണ്ടായിരിക്കും ആ rules.

  • @aparna3846
    @aparna3846 Місяць тому +412

    ഫോറം മാളിന്റെ ഓണർ ആരാണാവോ.. അയാൾക്കൊരു ഷേക്ക്‌ ഹാൻഡ് കൊടുക്കണം... ഇതുപോലത്തെ റൂൾസ്‌ ഇനി ഓരോ കടകളിലും വരണം.. അവരുടെ സമ്മതമില്ലാതെ വിഡിയോ പാടില്ലെന്ന് എഴുതി വക്കണം...

    • @user-cq2zn2km8r
      @user-cq2zn2km8r Місяць тому

      PRESTIGE GROUP🎉 EARLY 2010, even fawood used to fund for prestige! Appozha ee kizhangu vloggers

  • @seemab8856
    @seemab8856 Місяць тому +94

    Khaiz പറഞ്ഞത് സത്യസന്ധമായ കാര്യമാണ് .എല്ലാ മനുഷ്യർക്കും അവരുടെതായ സ്വകാര്യത ഉണ്ട്.

  • @priyas8114
    @priyas8114 Місяць тому +127

    പൊതുബോധം എന്നൊന്നുണ്ട്... അത് ഉണ്ടാവണമെങ്കിൽ കുറച്ചു പാടാണ് 🤗

  • @HARITHAKSURENDRAN-mj4ei
    @HARITHAKSURENDRAN-mj4ei Місяць тому +151

    സത്യാണ് ട്ടോ ചിലര് അമ്പലത്തിലൊക്കെ അന്നദാനം കഴിക്കുമ്പോ പോലും വ്ലോഗ് എടുക്കാൻ വരുനൊരു so irritating മറ്റുള്ളവർക് പ്രൈവസി ഉണ്ടെന്നു അവര് പരിഗണിക്കുന്നില്ല

  • @krishna-xm2dw
    @krishna-xm2dw Місяць тому +98

    Its strictly mentioned in the malls that no photography is allowed

    • @fazal1177
      @fazal1177 Місяць тому +8

      But not for mobile phone😊

    • @akshaya.sajeevan
      @akshaya.sajeevan Місяць тому +15

      ​@@fazal1177 "professional photography/ videography" but the thing is nowadays vloggers mostly use iPhone/Samsung for vlogging and they're getting monetary benefits unlike a usual photo/video so it's considered as professional shoot!
      Shopping was content for them and they'll get monetized for the video... Appo as aparna said "chumma photo/video post cheyyan" doesn't validate! It's not chumma they're getting paid by youtube for that right?

  • @reenaanil7322
    @reenaanil7322 Місяць тому +124

    👍👍👍 ആ സ്ത്രീ ക്ക് ഇച്ചിരി അഹങ്കാരം കുടുതൽ ആണ് അവരുടെ വിഡിയോ കണ്ടാൽ മനസിലാകും

    • @shantydaniel5937
      @shantydaniel5937 Місяць тому +3

      Sathyam

    • @ithalsworld975
      @ithalsworld975 Місяць тому +2

      എനിക്ക് അവരെ ഇഷ്ട്ടം അല്ല. ജീവയെ ഇഷ്ട്ടം ആണ്

    • @NayyuAnsi
      @NayyuAnsi Місяць тому

      ​@@ithalsworld975എനിക്കും

    • @reny2797
      @reny2797 Місяць тому +2

      ഈ രണ്ടു items എനിക്ക് വെറുപ്പ്‌

    • @reny2797
      @reny2797 Місяць тому

      ​@@ithalsworld975അവനും കണക്കാ

  • @rsankar0831
    @rsankar0831 Місяць тому +83

    Forum mall:
    Customers ✅ Vloggers❌

  • @shafijamohmd6670
    @shafijamohmd6670 Місяць тому +354

    എനിക്ക് തീരെ ഇഷ്ടമില്ലാത്ത couples

    • @reshmathejus3691
      @reshmathejus3691 Місяць тому +5

      സത്യം

    • @dhanyakkdhanyakk9313
      @dhanyakkdhanyakk9313 Місяць тому +3

      എനിക്കും

    • @sindhu5296
      @sindhu5296 Місяць тому +3

      enikum...over anu

    • @PAJJUFAWAZ
      @PAJJUFAWAZ Місяць тому +6

      Enik aa penn pillayan ishtam illathath jeeva pavaman 😂

    • @NayyuAnsi
      @NayyuAnsi Місяць тому +6

      ജീവ കുഴപ്പമില്ല.അപർണ ഭയങ്കര ഓവറാണ്

  • @bindujose1592
    @bindujose1592 Місяць тому +4

    നല്ല കാര്യം അയാൾക്ക് ഒരു ബിഗ് സല്യൂട്ട്

  • @aa__mii
    @aa__mii Місяць тому +37

    പറ്റില്ലെങ്കിൽ വേറെ എവിടേലും പോണം. നമ്മുടെ അനുവാദം ഇല്ലാതെ നമ്മുടെ ഫോട്ടോ/ vdo ആരേലും എടുത്താൽ നമ്മൾ ചോദ്യം ചെയ്യില്ലേ? എല്ലാ സ്ഥലത്തും നമുക്ക് comfortable ആയിരിക്കണം എന്നില്ലല്ലോ😊

  • @Anu124-p8s
    @Anu124-p8s Місяць тому +19

    എനിക്ക് ഇവരോട് പ്രത്യേകിച്ച് ഒരു ഇഷ്ടവുമില്ല. മിക്കവാറും പേർ ഇതുപോലെ ഉള്ള സ്ഥാപനങ്ങളിൽ പോയാൽ ഫോട്ടോസ് എടുക്കാറുണ്ട്. പലപ്പോഴും സ്റ്റാഫ് തന്നെ എടുത്ത് കൊടുക്കാറുമുണ്ട്. അതുകൊണ്ട് തന്നെ ഫോട്ടോ എടുത്ത പേരിൽ ആരും തടയുമെന്ന് തോന്നുന്നില്ല.പക്ഷേ അവരുടെ ബിസിനസിനെ ബാധിക്കുന്ന വിധത്തിൽ പെരുമാറിയാലോ മറ്റുള്ള കസ്റ്റമേഴ്സ് പരാതി പറഞ്ഞാലോ അവർക്ക് അത് തടയാനുള്ള അവകാശം ഉണ്ട്.അല്ലെങ്കിൽ സെലിബ്രിറ്റി എന്ന മട്ടിൽ വല്ല ഷോ ഓഫിനും ചെന്ന് കാണും

  • @abishekmenon3684
    @abishekmenon3684 Місяць тому +30

    You are 100% right Khaiz Bhai....these people has no respect for others..

  • @arunraj-se2dv
    @arunraj-se2dv Місяць тому +32

    What I don't understand is why do idiots like this come to a public place saying it's a blog and take videos in a public place without respecting the privacy of others. It's very wrong. I support the mall management 🤞

  • @lijikiran3662
    @lijikiran3662 Місяць тому +9

    If there is a rule not to shoot you shouldn't do it. Else should have taken permission.

  • @vijuxavier7425
    @vijuxavier7425 Місяць тому +26

    സെൽഫിയൊക്കെ അവിടെ എടുക്കാം.... കുറെ പ്രാവശ്യം പോയിട്ടുള്ളതാണ്.... ഫോട്ടോസ് എടുത്തിട്ടുമുണ്ട്....

  • @vascodagama1942
    @vascodagama1942 Місяць тому +10

    karanjju mezhukunnu paavam 😂😂😂

  • @shavafcheruvakkudi4537
    @shavafcheruvakkudi4537 Місяць тому +30

    തിന്നുന്ന സാധനം തോളിൽ വെച്ചുനടന്നാൽ ഇങ്ങനെയിരിക്കും അടി കിട്ടാഞ്ഞതു ഭാഗ്യം
    വിട്ടോ വിട്ടോ...............
    മറ്റുള്ളവർക്ക് കഴിക്കാനുള്ളതല്ലേ ഇദൊക്കെ....

  • @myhomemadhavam7324
    @myhomemadhavam7324 Місяць тому +39

    തിരുവനന്തപുരം ലുലു മാളിൽ ഞങ്ങളൾ രണ്ട് മൂന്ന് ദിവസം മുൻപ് പോയി.ഞാൻ അവിടെ പോയി കുറെ വീഡിയോ എടുത്തു.കുറെ കഴിഞ്ഞ് അവിടുത്തെ സ്റ്റാഫ് വന്നു പറഞ്ഞു ഇവിടെ വീഡിയോ എടുക്കാൻ പാടില്ല എന്ന്.അത് കേട്ടപ്പോൾ എനിക്കു വിഷമം വന്നു.സൻതോഷത്തോടെ ഇരുന്ന ഞാൻ പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ വെല്ലാൺടായി.അങ്ങോട്ട് കയറി ചെല്ലുബ്ബോഴേ അവർക്ക് പറയാമായിരുന്നു ഇവിടെ വീഡിയോ എടുക്കാൻ പാടില്ല എന്ന്.നമ്മൾ വണ്ടിയും കൊൺട് ചെല്ലുമ്പോൾ ഇവിടെ പാർക്ക് ചെയ്യല്ല് അവിടെ പാർക്ക് ചെയ്യല്ല്.പാർക്കിങ്ങിന് ഇത്രയും രൂപ ആണ് എന്നൊക്കെ പറയാൻ അവിടെ ആൾ ഉണ്ട്.ഇത് മാത്രം പറയാൻ ആരും ഇല്ല.ആൾ ഉണ്ട് പക്ഷെ ആളുകൾ ലാസ്റ്റേ വരു.നമ്മൾ സാധനം എല്ലാം എടുത്തു കഴിയുബ്ബോൾ.ഇത് തന്നെ ആയിരിക്കും അവർക്കും സംഭവിച്ചത്.അവരുടെ പർച്ചേസിംഗ് ഒക്ക കഴിയാറായന്ന് മാളു കാർക്ക് തോന്നികാണും❤❤❤❤❤❤❤❤

    • @radxb
      @radxb Місяць тому +50

      ആളുകൾ മാൾ തുടങ്ങുന്നത് മറ്റുള്ളവർക്ക് ഫോട്ടോ ഷൂട്ട് നടത്താനല്ല ; കാരണം മറ്റുള്ളവരുടെ വീഡിയോയിലോ വ്ലോഗിലോ സ്വന്തം മുഖം കാണിക്കാൻ ഇഷ്ടപ്പെടാത്തവരുണ്ട് ; പ്രത്യേകിച്ചും പല കുടുംബങ്ങൾക്കും ബുദ്ധിമുട്ടാണിത്

    • @Ruasfoodandcook-jt2fl
      @Ruasfoodandcook-jt2fl Місяць тому +20

      ശരിയാണ് ഇന്ന് ശരിക്കും ഒരു സ്ഥലത്ത് സമാധാനത്തോടെ പോവാനോ നിക്കാനോ പറ്റാത്ത അവസ്ഥയാണ്

    • @Coconut-n5c
      @Coconut-n5c Місяць тому +26

      ഉള്ള കാര്യം പറയാമല്ലോ . എൻ്റെ ഫോട്ടോയും വീഡിയോയും മറ്റൊരാൾ എടുക്കുന്നത് എനിക്ക് ഇഷ്ടമല്ല .. അത് മാളായാലും ഉത്സവ പറമ്പ് ആയാലും . എന്നെപോലെ ചിന്തിക്കുന്ന ഒരുപാട് ആളുകൾ കാണും . എന്തിനാണ് മറ്റ് വ്യക്തികളുടെ ഫോട്ടോയും വീഡിയോയും എടുക്കുന്നത് .

    • @rose-hs3hh
      @rose-hs3hh Місяць тому +2

      ​@@Coconut-n5cenikum

    • @Joe_Joe_99
      @Joe_Joe_99 Місяць тому +6

      lulu mall il video edukkanemengil permission vanganam athu iol thudangiyath alla..

  • @Kvdy6789
    @Kvdy6789 Місяць тому +12

    This kinda rules should be in hospitals too… staff and students taking videos from even operation theatre and labour room even.

  • @chaithrachai1748
    @chaithrachai1748 Місяць тому +2

    Chechi on Air😂😂😂😂

  • @AVEEFILMS
    @AVEEFILMS Місяць тому +92

    നിനക്ക് ഇതും കോൺടെന്റ് ആണോ 😂

    • @nothing-ho7pd
      @nothing-ho7pd Місяць тому +8

      😂😂😂 evanu ellam eganaa annuu 😂😂

    • @Hope12345
      @Hope12345 Місяць тому +5

      Athinentha

    • @AVEEFILMS
      @AVEEFILMS Місяць тому +7

      @@Hope12345 അവനവൻ ഇതുപോലെ സൈബർ ബുള്ളിയിങ് വരുമ്പോ പഠിക്കും 👍🏻

  • @shabnajaisal2320
    @shabnajaisal2320 Місяць тому +8

    Ivare kanninu kandu da enik

  • @flyhighwithdiv20
    @flyhighwithdiv20 Місяць тому +3

    The same thing happened to me in Trivandrum Lulu mall. Security guard was very rude. I complained online. They appologized me many times. So i forgave 🤷‍♀️

    • @saluvinod7984
      @saluvinod7984 Місяць тому +3

      ഒരു phone ഉണ്ടെങ്കിൽ എന്തും ആകാമോ

    • @flyhighwithdiv20
      @flyhighwithdiv20 Місяць тому +2

      @@saluvinod7984 I didn't do' Enthum ' to comment that way without knowing the situation.

  • @ValsaRajan-j4m
    @ValsaRajan-j4m Місяць тому +19

    കുറച്ചു വ്ലോകരുമാർ വന്നിട്ടുണ്ട് വേറെ ഒരു പണിയും ഇല്ലാലോ

  • @arjunmenonkandanat6328
    @arjunmenonkandanat6328 Місяць тому +7

    തിന്നിട്ട് എല്ലിൻ്റെ ഇടയിൽ കുഞ്ഞുന്നുണ്ട്. അതാണ് പ്രശ്നം

    • @reny2797
      @reny2797 Місяць тому +1

      വിയർക്കാതെ കാശ് ഉണ്ടാക്കുക. തിന്നുക. ഇതാണ് main. ഇതിനെ ഒക്കെ ഇങ്ങനെ വാർത്ത് എടുത്തത് നമ്മളെ പോലെ ഉള്ളവരു. എന്നിട്ട് ഇതുങ്ങളെ സഹിക്കുകേം വേണം 😡

  • @faseelamk6272
    @faseelamk6272 Місяць тому +8

    Athu selfi edukanullaa place alla ammachi

  • @roshisreesree6710
    @roshisreesree6710 Місяць тому +21

    ചിലർ ഷോപ്പിൽ വീഡിയോ ചെയ്യാൻ സമ്മതിക്കാറില്ല... ഗുരുവായൂർ വെച്ചു ഒരു പിക് എടുത്തോട്ടെ മയിൽ‌പീലിടെ ചോദിച്ചപ്പോ സമ്മതിച്ചില്ല 😄

  • @beevin123v4
    @beevin123v4 Місяць тому

    Nannai randinum anganethanne venam,oronnum kondu raavile veetilnu irangi kolum,securiyikum ownerkum hats off adipoli 👍👍👍👍

  • @parwellm.c9185
    @parwellm.c9185 Місяць тому +4

    Nxt BB contestants

  • @kavyasabu391
    @kavyasabu391 Місяць тому +10

    I personally don't like them

  • @sumaiyamuneer3209
    @sumaiyamuneer3209 Місяць тому +7

    Avarude permission illathe thangal ee video ivide ee channel il ittathu sheriyano? White House inde munnil ninnu photo edukkamallo.

  • @prakasankarolil6711
    @prakasankarolil6711 Місяць тому +2

    ഏതെങ്കിലും ഷോപ്പിംഗ്മാളിൽ വീഡിയോ ഷുട്ട് ചെയ്യാൻ അനുമതി വാങ്ങണം അത് പോലെ പല പബ്ലിക് ഇടങ്ങളിലും അനുമതി വേണം
    ഈ യുടുബ് ചാനൽകാരെ കൊണ്ടു നാട്ടുകാർക്ക് ബുദ്ധിമുട്ട് ആയി തുടങ്ങി തടി അനങ്ങാതെ ജീവിക്കാൻ വിയർപ്പിന്റെ അസുഖം ഉള്ളവർക്ക് ഒരു തൊഴിൽ

  • @SubhashSubhash-ft7dj
    @SubhashSubhash-ft7dj Місяць тому +3

    correct

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому +4

    E teamine anikkottum eshtamalla😮

  • @user-cq2zn2km8r
    @user-cq2zn2km8r Місяць тому

    PRIVACY ENTHA ENNU ARIYANAM!!!
    APARNAKK ATHU MANASILAVILLA, KARANAM HER CULTURE ANGANE AANU..

  • @lalukaipathappu1100
    @lalukaipathappu1100 Місяць тому

    Avde food court il kanaloo kure lovers bad aayi behave chyunnath athonnum avark thadayan pattilla

  • @arunvalsan1907
    @arunvalsan1907 Місяць тому +3

    ITHU POLEY PRASHNESH KUMAR NEYUM, KUMARIYEYUM KOODI PUBLIC PLACIL NINNUM ADICHIRAKKANAM

  • @Renjinid-s1w
    @Renjinid-s1w Місяць тому

    പിന്നെ ആരാണ്ട് ആണു എന്നാണ് vicharam

  • @kv7282
    @kv7282 Місяць тому

    People got their own privacy. I really appreciate the person who took that step to stop their video. Melanin kuranja carrot, how rude ....

  • @666-_-_Hanz_
    @666-_-_Hanz_ Місяць тому +6

    Aa mallil mohanlal avide poyenirikatte appol engane aayirikum 😂onnu chindhichu nokkikke😂🎉 avidathe staff selfie 🤳🏻 edukum😂😂😂😂🎉🎉🎉

    • @archanaa8488
      @archanaa8488 Місяць тому

      Oh pinne mohanlal avide shopping cheyan povukayalle.... Mohanlal pokkunnenkil avar invite cheythitte poku... Apo customers kaanilla.... Okay

    • @666-_-_Hanz_
      @666-_-_Hanz_ Місяць тому

      @archanaa8488 🤨ninte mooku edichu pottikkum 👊🏻🤨

  • @Hope12345
    @Hope12345 Місяць тому

    Jeeva nallatha

  • @sreeharin2295
    @sreeharin2295 Місяць тому

    നിങ്ങളും ക്യാഷ് ഉണ്ടാക്കാൻ വേണ്ടിയല്ലേ, മറ്റുള്ള ആളുകൾക്കോ, സ്ഥാപനത്തിനോ ഇഷ്ടം ഉണ്ടാവില്ല, ഒന്നുകിൽ അവരോട് പെർമിഷൻ വാങ്ങണം. നിങ്ങൾ ചെയ്തത് തെറ്റാണ്.

  • @Miakunji
    @Miakunji Місяць тому +3

    Kootharagal e pennumpillakku oru vivaram ellatha sadhanam.
    Shagudhala Jeeva😂😂😂

  • @ramseenaramseena8678
    @ramseenaramseena8678 Місяць тому +10

    Pani yedth jeevikkan parayu avarod avarudoru vlog

    • @Hope12345
      @Hope12345 Місяць тому

      Paniyund

    • @Rinsha_10r
      @Rinsha_10r Місяць тому

      Aysheri... Ningal entha khaiz starting il paranjath kettille? 😂

  • @Noushi-h1y
    @Noushi-h1y Місяць тому

    അവിഹിതം വ്ലോജിലൂടെ pokkiyaalo😄😄😄

  • @AshaEmy
    @AshaEmy Місяць тому +11

    ഫോറം mall ഞങ്ങൾക്ക് bad എക്സ്പീരിസ് ഉണ്ടായി.. Purchase കഴിഞ്ഞ് trolley ആയിട്ട് ലിഫ്റ്റിൽ കയറാൻ സമ്മതിച്ചില്ല..

  • @arunvalsan1907
    @arunvalsan1907 Місяць тому +2

    MALLIL KAANIKKUNNA KOORAAYANGAL. KANDAAL AARKKAAYAALUM 2 ENNAM KODUKKAAN THONNUM

  • @AngelEric
    @AngelEric Місяць тому +4

    Alla blog professional alllaee??? Apol 3rd person annalloo video edukunath ???

  • @lathishak152
    @lathishak152 Місяць тому

    Jeeva the real genuine star❤
    But ee pennumpilla ente ponno unsahikkable and looka thallum

  • @information8100
    @information8100 Місяць тому +3

    People who don't goes too those places because of these kannapis ✅👇🏻

  • @akhilvarghese3783
    @akhilvarghese3783 Місяць тому

    Lulu mallil hyper azhuthi vachitundu..

  • @feminarazak77
    @feminarazak77 Місяць тому

    Edukkenda ennu paranjathil enthaanu wrong ,,,ninngalepole 10 vloggers vannaal aa day avide varunna public nu athoru buddimuttaanu,,,ath kandaal aarkkum manassilaakumallo vlog cheyyukayaanenn,,,

  • @jishasoby2909
    @jishasoby2909 Місяць тому

    Hi😄

  • @shasuni5008
    @shasuni5008 Місяць тому +1

    🥰🥰🥰

  • @joantiger7784
    @joantiger7784 Місяць тому +1

    Khaiz

  • @nannurn5743
    @nannurn5743 Місяць тому

    I don’t like this useless couples

  • @SreeHari-u6j
    @SreeHari-u6j Місяць тому +7

    khaiz nala assoya ind

    • @dhanyasss3571
      @dhanyasss3571 Місяць тому +3

      കൂടുതൽ ഉണ്ടെങ്കിൽ കുറച്ചു കൊടുക്ക് ഇക്ക

  • @ameshmohan4902
    @ameshmohan4902 Місяць тому +3

    Jeeva paranjthil entha thett malil chilapol phone upayogikkayum. Cam use cheyandi varum. Ithilum nallathe kadaa adach puttunnathaaa. Grocery okke vagumbol edkk pic okke eduthe piic edukkandi varum

    • @Anu124-p8s
      @Anu124-p8s Місяць тому +2

      അങ്ങനെയുള്ളപ്പോൾ മറ്റുള്ളവർ അതിൽ ഇല്ല എന്നുറപ്പാക്കണം.

  • @faseelamk6272
    @faseelamk6272 Місяць тому +3

    Onnu podi

  • @Janaki_k1972
    @Janaki_k1972 Місяць тому

    Who are these people le njan😮

  • @cindrellacindrella5780
    @cindrellacindrella5780 Місяць тому

    Evaludeyum evanteyum veettu muttatho adukkalayilo poyi ninnu njanoru selfi adukkatte??

  • @rubiahaneef8675
    @rubiahaneef8675 Місяць тому

    Vlog cheythu kadayil kachavadam kooty kodukkam ennu paranjittum ivare aatty odichathu enthu kondu nannai
    Mathramalla, ivar shopping cheyyunna sadanathinu bill idathe free ayi കിട്ടണം ennum chila so called celebrities parayarundu
    So Itharam items ne oodichu vidanam avar avarde swakarithayil vlog cheyyu, matullavarde swakaritha respect cheyyu

  • @reny2797
    @reny2797 Місяць тому

    Vlog, ഒന്ന് പോടെ.

  • @Muhammadfarisu006
    @Muhammadfarisu006 Місяць тому +1

    Forum mall മുതലാളിമാരുടെ മതം നോക്കിയാൽ മനസിലാകും , Photo പാടില്ല😂😂

  • @SudeerSudeer-ox9jq
    @SudeerSudeer-ox9jq Місяць тому +1

    Nee ആദ്യം ഏതെങ്കിലും ഒന്നിൽ ഉറച്ചു നില്ല് ഗൈസെ.. malil വ്ലോഗ് എടുത്തത് ശരിയാണോ തെറ്റാണോ?

  • @jobinjoseph11
    @jobinjoseph11 Місяць тому +1

    ഒരു 50000 രൂപയുടെ മേക്കപ്പും 20000 രൂപയുടെ ഡ്രെസ്സും വെറുതെയക്കരുതല്ലോ. ഒന്ന് പ്രശ്‌നേഷ് ആക്കി. റീച് റീച്