പിശുക്കൻ 6

Поділитися
Вставка
  • Опубліковано 22 жов 2024

КОМЕНТАРІ • 434

  • @bashiparakkan3629
    @bashiparakkan3629 Рік тому +155

    Lala super കോടികൾക്കൊടുത്ത മെഗാസ്റ്റാർ ചൂപ്പർസ്റ്റാർ എന്നിവരെ കൊണ്ട് സിനിമയിൽ അഭിനയിപ്പിച്ച് ആളുകളുടെ സമയവും പൈസയും നഷ്ടപ്പെടുത്തുന്ന അവരെ കായലും ആയിരം മടങ്ങ് ഭേദം നിങ്ങളുടെ ഈ 12 മിനിട്ടുള്ള പ്രോഗ്രാം തിരിച്ചു ചിരിച്ചു ചിരിച്ചു മടുത്തു🤣🤣🤣🤣❤️👌👌👌👌👍👍👍👍👍😍😍😍

  • @hhjbhhj6189
    @hhjbhhj6189 Рік тому +40

    പണിക്കാരൻ സുഗുനെൻ 👍👍👍
    ലാസ്റ്റ് സീൻ അടിപൊളി 👍👍👍
    പിന്നെ.. നമ്മുടെ ലാല ചെരുപ്പ് 😂😂😂😂😂👍👍👍👍

  • @fasilfaisi3441
    @fasilfaisi3441 Рік тому +56

    അടിപൊളി ആ ലാസ്റ്റ് സീൻ കണ്ടപ്പോ ഫ്രണ്ട്സ് സിനിമയിലെ ഭാഗo ഓർമവന്നു 🤣🤣🤣🤣ലാലാ and ടീം പൊളിച്ചു

    • @nihalwould4976
      @nihalwould4976 Рік тому +1

      🚑🚑🚑🚒🚒🚒🚒🚒🚐🚐🚚🚚🚌🚛🚛🚡🚠🚠🚟🚨🦽

    • @nihalwould4976
      @nihalwould4976 Рік тому +2

      🚗🚑🚒🚒🚒🚐🚐🚚🚌🚚🏍🛺🛺🛺🚜🚔🚔🚗🚓

    • @nihalwould4976
      @nihalwould4976 Рік тому +1

      🐶🚗🚕🚕🚙🚌🚌🚚🏍🚖🚍🚍🚍🚍☺

    • @puthalavanputhalavan2385
      @puthalavanputhalavan2385 Рік тому +1

      @@nihalwould4976 hi

    • @nihalwould4976
      @nihalwould4976 Рік тому +1

      🚗🚗🚑🚗🚕🚙🚌🚚🚛🚜🚓🚔🚍🚔🐯🐼🐶🦆🐻🚌🚚

  • @nishanthviru5360
    @nishanthviru5360 Рік тому +91

    ഇത് ഒരു 100 എപ്പിസോഡ് വരെ വേണം അത്രയും അടിപൊളി ആണ് 😍😂😌

    • @swalihswa5216
      @swalihswa5216 Рік тому +4

      100 എപ്പിസോഡ് പോരാന്ന് തോന്നുന്നു

  • @iz9801
    @iz9801 Рік тому +85

    കോയാക്കാന്റെ അടിയും ഓന്റെ വിഖലും പൊളി ❤️❤️❤️..
    ടൈമിംഗ് ഉഷാർ ❤️

  • @jayanvakkayil5454
    @jayanvakkayil5454 Рік тому +14

    "കള്ള ഹമുക്ക്വളെ... ലേസം മണ്ണണ്ണ പാർന്നങ്ങട്ട് കത്തിച്ചാളീം ന്നാ..."😂😂❤️
    മനോഹരമായ സ്ക്രിപ്റ്റ്.
    എല്ലാ കഥാപാത്രങ്ങളും അഭിനയിക്കുകയല്ല. ജീവിയ്ക്കുകയാണ്. 💞
    ആശംസകൾ.. 🌹

  • @VLOG-pc2dp
    @VLOG-pc2dp Рік тому +68

    Episode 6 സുണഗൻ കൊണ്ടോയി 😂😀🤭
    അടിപൊളി

  • @EntertainingWorld123
    @EntertainingWorld123 Рік тому +20

    ചിരിച്ച് ചിരിച്ച് കണ്ണിൽനിന്ന് വെള്ളം വന്നു lala sooper 😀😀👌🏻

  • @khilharhasan
    @khilharhasan Рік тому +21

    സുഗുണന്റെ അഭിനയം സൂപ്പർ, ഒറിജിനൽ പോലെ, ലാലാ പിന്നെ പറയണ്ടല്ലോ 👍🏻🤣പൊളി

  • @prashobunniunni4130
    @prashobunniunni4130 Рік тому +14

    ഇവന്മാരുടെ വീഡിയോ ആരും ഭക്ഷണം കഴിക്കുമ്പോ കാണല്ലേ ചിരിച്ചിട്ട് തൊണ്ടേകെട്ടി ബാക്കിയൊള്ളോൻ ഇപ്പൊ ചത്തേനെ കുരിപ്പേ 😂😂🤣❤❤❤🙏🏻👍🏻

  • @mundekatashirashir7023
    @mundekatashirashir7023 Рік тому +18

    ജോലിക്കാരൻ സുഗുണൻ പൊളി അഭിനയം ടൈമിംഗ് വളരെ കറക്റ്റാണ് 👍🏻👍🏻👍🏻

  • @muneermuni3477
    @muneermuni3477 Рік тому +22

    സുഗുണന്റെ കുടിയൻ വേഷം പൊളിച്ചു അയ്യപ്പ ബൈജു തോറ്റു പോകും

  • @shibilvadakkan2522
    @shibilvadakkan2522 6 місяців тому +234

    ഇടക് ഇടക്ക് sound പോവുന്നുണ്ടല്ലോ . ഏല്ലവർക്കും ഉണ്ടോ

    • @jaseenakpjaseenakp9372
      @jaseenakpjaseenakp9372 6 місяців тому +3

      ഉണ്ട്

    • @mohammedshafi9378
      @mohammedshafi9378 6 місяців тому +1

      എനിക്കും കിട്ടുന്നില്ല

    • @GAME-k3r
      @GAME-k3r 6 місяців тому +5

      സൗണ്ട് പോകുന്നുണ്ട്

    • @subairkp1840
      @subairkp1840 5 місяців тому +1

      ഉണ്ട്

    • @thufai6469
      @thufai6469 5 місяців тому

      സൗണ്ട് കിട്ടുന്നില്ല

  • @RAHULKRISHNAN-h8r
    @RAHULKRISHNAN-h8r 5 місяців тому +19

    എനിക്കും ഉണ്ട് സൗണ്ട് കേൾക്കാതെ വരുന്നുണ്ട്

  • @nibusvlog9160
    @nibusvlog9160 Рік тому +22

    ലാലയും പണിക്കാരനും അടിപൊളിയായി അഭിനയിച്ചു

  • @ANFARCANFA
    @ANFARCANFA Рік тому +21

    ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല കോമഡി,🤣🤣🤣

  • @UsmanErani
    @UsmanErani Рік тому +12

    കോയാക്ക.. ഇന്നാ..ബിരിയാണി വെച്ചാലോ😂😂 കോയ കാക്ക് ഇനിയും പണി ഞങ്ങൾ കൊടുക്കും..
    തീരുന്നില്ല മൂപ്പരുടെ പിശുക്കത്തരം
    എനിക്കും.. ഇതിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ അതിയായ സന്തോഷം നന്ദി താങ്ക്സ്..ലാലാ
    ഉസ്മാൻ കൂട്ടിലങ്ങാടി
    🥰🥰🥰❤️❤️🙏🏻🙏🏻🤝🥰🥰🥰🥰🥰🥰❤️❤️❤️❤️

  • @moirhossin3369
    @moirhossin3369 Рік тому +14

    സുഗുണൻ ഒരു രക്ഷയും ഇല്ല
    സൂപ്പർ

  • @alemania2788
    @alemania2788 Рік тому +5

    😂😂😂😂ൻ്റെ ലാലേ....അന്നെക്കൊണ്ട് ഒരു രക്ഷയുമില്ല 👍👍👍

  • @farsanajasmine3487
    @farsanajasmine3487 Рік тому +16

    ആ ചെരുപ്പ് ഇനിയെങ്ങട് തേയാനാ 😂😂 ന്നിട്ട് കയ്യിൽപിടിച്ചുള്ള ആ നടത്തം 😂😂👍

  • @nibusvlog9160
    @nibusvlog9160 Рік тому +25

    ചിരിച്ചു ഒരു വഴിയായി ഞാൻ 🤣🤣🤣🤣🤣

    • @messironaldo3249
      @messironaldo3249 Рік тому +2

      Njanum

    • @nihalwould4976
      @nihalwould4976 Рік тому +1

      🚗🚕🚕🚒🚒🚙🚌🚚🚛🚛🚡🏍🏍🛺🛺🚜🚜🚓

    • @nihalwould4976
      @nihalwould4976 Рік тому +1

      🚗🚑🚒🚒🚒🚒🚐🚐🚚🚚🏍🏍🚛🏍🛺🛺🚌

    • @nihalwould4976
      @nihalwould4976 Рік тому +1

      🚗🚗🚑🚑🚑🚔🚒🚕🚒🚒🚗🚕🚕🚙🚒🚑🚑🚒🚲🚐🚚🚛🚜🚓🚓

    • @nihalwould4976
      @nihalwould4976 Рік тому +1

      🚗🚕🚕🚙🚙🚌🚌🚎🏎🚓🏍🚛🛵🚒

  • @sunu4218
    @sunu4218 Рік тому +3

    അവസാനം പൊളിച്ച് ഒരു രക്ഷയു ഇല്ല ലാല

  • @aslumuthaslumuth1210
    @aslumuthaslumuth1210 Рік тому +2

    ഓരോ വീഡിയോയും ഒന്നിനൊന്നു മെച്ചം. ഇനിയും കട്ട വൈറ്റിംഗ് 😍😍😍😍😍😍👌👌👌👌👌👌👌👌👌👌

  • @safna4940
    @safna4940 Рік тому +4

    മനസ്സ് നിറഞ്ഞു ചിരിച്ചു thanks lala ടീംസ്

  • @jamaludheenck4165
    @jamaludheenck4165 Рік тому +3

    Super. Polichu 👌👍💯😁😁😁😁😛🙏 kothamangalam

  • @safwansafwan7527
    @safwansafwan7527 Рік тому +2

    എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ലാലയും സുഗുണനും ആണ് കാരണം ഇങ്ങനെ ഇപ്പോ അടുത്ത് ഒന്നും ചിരിച്ചിട്ട് ഇല്ല ❤❤❤❤❤thanks ലാലാ and സുഗുണൻ

  • @askarkunnumpuram3624
    @askarkunnumpuram3624 Рік тому +4

    സുണകാ........ അടിപൊളി ❤️❤️🥳🤩🤩🥳🤩🤩🥳🤩🤩🥳🤩🥳🤩🥳

  • @vloginvlog7258
    @vloginvlog7258 Рік тому +2

    Njan adyam thannay you tube nokkumbol notification vannath nookunnad ethan adipoli 👌👌

  • @fairosbabu
    @fairosbabu Рік тому +5

    3:12 to 3:15
    ന്റെ പടച്ചോനേ ഇജ്ജാതി 😍🙏🏻🙏🏻🔥🔥

  • @usmankachadi3790
    @usmankachadi3790 Рік тому +4

    സൂപ്പർ
    Lalante perfomance pinne
    പറയേണ്ടല്ലോ
    സുഗുണൻ 🔥

  • @aju4sha573
    @aju4sha573 6 місяців тому +3

    പണ്ടാറം ഇന്നെ റിയെ പട്ട്യേ 😂😂😂😂 പൊളി സാനം

  • @IsmayilvengaraIsmayilvengara
    @IsmayilvengaraIsmayilvengara Рік тому +5

    ഇത് കണ്ട് ചിരിച്ചാൽ ചിരി നിർത്താൻ പറ്റൂല 😂😂😂😂😂

  • @Kavithababu-s7v
    @Kavithababu-s7v 5 місяців тому +1

    Evaraanu
    Super

  • @fasilshani8672
    @fasilshani8672 Рік тому +8

    Sugunan polichu👌🏻🤣🤣🤣

  • @cr7boys57
    @cr7boys57 Рік тому +7

    😃😃ഇന്ന് ചിരിച്ചു മരിച്ചില്ല എന്നെ ഒള്ളു

  • @fasalparakkal5155
    @fasalparakkal5155 Рік тому +9

    ലാല, സുഗുണൻ ഒരേ പൊളി 🥰🥰🥰🔥🔥🔥👍👍👍

  • @fairosbabu
    @fairosbabu Рік тому +4

    3:47😢😢
    ആ പാവത്തിനെ നൈസ് ആയി തെറി വിളിച്ചു 😆😆🙏🏻🙏🏻🙏🏻

  • @ameeram8122
    @ameeram8122 Рік тому +2

    Sugunan super abinayam ellaverum super

  • @fairosbabu
    @fairosbabu Рік тому +5

    സുകുന്ൻ ലാല 👍🏼👍🏼👍🏼🙏🏻😍😍👏🏻👏🏻

  • @kpkkthangal
    @kpkkthangal Рік тому +2

    ഏറ്റവും സൂപ്പർ ആ പാലത്തിന്റെ മുകളിൽ ഇരുന്ന് സൊറ പറയുന്ന സ്വഹൃത്തുക്കൾ സൂപ്പർ

  • @Salimmp-xg8rd
    @Salimmp-xg8rd Рік тому +6

    ചെരുപ്പ് കയ്യിൽ പിടിക്കുമ്പോൾ ശ്രദ്ധിക്കണം അതിന്റെ സൈഡ് തട്ടി വിരൽ മുറിയും

  • @AbdulRasheed-il8qm
    @AbdulRasheed-il8qm Рік тому +2

    അടി പോളിയാണ് കാക്ക ഇനിയും തുടരണം😂😂😂😂👍👍👍👍😭🔥🔥🔥🔥🔥

  • @sasikanakkot5560
    @sasikanakkot5560 Рік тому +4

    സൂപ്പർ ഇനിയും കാത്തിരിക്കും

  • @sirajmk6496
    @sirajmk6496 5 місяців тому +1

    Lala. Super

  • @habiummer
    @habiummer Рік тому +3

    Lala Oru sambavam thanne chirichoru vazikkayi😁😁😁

  • @thasneempkl7919
    @thasneempkl7919 Рік тому +2

    Inte ponnu🤣🤣💗iyalidh....💗

  • @salmanvava4582
    @salmanvava4582 Рік тому +2

    Adipolivere level iniyum venam🤗🤗🤗

  • @അനിയത്തിപ്രാവ്-ഢ5ഠ

    Superrrr👍👍👍👍kallukudi abinayam👍👍👍👍👍poliiiiye💜💜💜💜💜

  • @AdbulSalamkvk
    @AdbulSalamkvk Рік тому

    കുടിയൻ സൂപ്പർ

  • @shaimakara1895
    @shaimakara1895 6 місяців тому +1

    കുടിയൻ പൊളിച്ചു 😂😂

  • @ratheeshrathi4396
    @ratheeshrathi4396 Рік тому +2

    ചിരിച്ചു ചിരിച്ചു 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤❤❤❤❤❤👌👌👌👌👌👌👌👌r👌

  • @howfarisittovictory
    @howfarisittovictory Рік тому +3

    കള്ളുകുടിയനായി അഭിനയിച്ച ആൾ കലക്കി.
    ഓൻ്റെ പേരെന്ത്?

    • @UsmanErani
      @UsmanErani Рік тому +1

      നസീർ മമ്പാട് 🥰🥰

  • @nasil.t218
    @nasil.t218 Рік тому +3

    പുല്ല് കൊണ്ട് പോവുന്ന കാക്ക മാസ്സ് ആദ്യമാട്ട് ലാല പെട്ടു ഇങ്ങള് പോയി പണിയോക്കികാണീം 🤣🤣🤣🤣🤣🙏🙏🙏

  • @abbasmam3692
    @abbasmam3692 Рік тому +8

    ഇക്കാലത്തു ഇങ്ങനെ ഓട്ടയുള്ള ചെരുപ്പുകൾ കിട്ടാനും വേണം ഭാഗ്യം..

  • @musthafarazaak2536
    @musthafarazaak2536 Рік тому +4

    അടുത്ത കാലത്തൊന്നും ഞാൻ ഇങ്ങനെ ചിരിച്ചിട്ടില്ല 😂

  • @kunjoon1155
    @kunjoon1155 Рік тому +4

    ഒരേ പൊളി സുഗുണൻ 😀😀

  • @mujeebmujee1727
    @mujeebmujee1727 4 місяці тому

    അയ്യോ അവനു അടി കിട്ടിയപ്പോ ഞങ്ങള്ക്ക് കേൾവി നഷ്ട്ടപെട്ടു 😂😂😂പൊളിച്ചു

  • @manseernv4766
    @manseernv4766 Рік тому +5

    സുഗുണൻ പൊളിയാണേ ❤

  • @shabeeru6667
    @shabeeru6667 Рік тому +3

    ലാലാ സൂപ്പർ ........

  • @saleenasaleena9103
    @saleenasaleena9103 24 дні тому

    LaLa malppuram supper👍🏻

  • @bachufaisal5553
    @bachufaisal5553 Рік тому +5

    എന്റെ അമ്മോ ലാസ്റ്റ് സീൻ 😁😂😂ആലോചിച്ചു ചിരി varunnu

  • @shihabshibu3235
    @shihabshibu3235 Рік тому +2

    പൊളിച്ചു സൂപ്പർ 👍👍👍👌

  • @nishadmariyad5198
    @nishadmariyad5198 Рік тому +2

    കള്ളു കുടിയൻ 👍ആ വേഷം എന്നും 👍

  • @Unnikrishnanpp2571
    @Unnikrishnanpp2571 Рік тому +2

    😂😂😂😂😂നല്ല അഭിനയം 👍👍👍👍

  • @ShahanaBand
    @ShahanaBand Рік тому +1

    polichadukki tto 🥰

  • @hakeempathoor3197
    @hakeempathoor3197 Рік тому +2

    കലക്കിയിട്ടുണ്ട് ..

  • @RuafnathRuafnath
    @RuafnathRuafnath 7 місяців тому

    😂😂അടിപൊളി

  • @ummarmkchulippara
    @ummarmkchulippara Рік тому +2

    മുരുഗൻ സൂപ്പർ അഭിനയം

  • @aneeshi125
    @aneeshi125 Рік тому +1

    സൂപ്പർ ❤️❤️❤️🥰

  • @AarifaAari-e8o
    @AarifaAari-e8o 10 місяців тому

    ഉഷാർ❤❤❤😂😂😂

  • @muhabath78
    @muhabath78 Рік тому +2

    Pamp perdheepen super

  • @ibrahim-fn9sx
    @ibrahim-fn9sx 5 місяців тому

    ❤❤❤

  • @FaseelapattuparaFaseelap-wy7su
    @FaseelapattuparaFaseelap-wy7su 8 місяців тому

    അടിപൊളി ചിരിച്ചു ചിരിച്ചു മടുത്തു 👍👍👍👍

  • @murshimurshi6125
    @murshimurshi6125 Рік тому +1

    കല്യാണം മുടക്കി യുടെ link paranjero

  • @Thegolden5
    @Thegolden5 Рік тому +1

    Nte ponnu njan thott 😂😂😂

  • @mubashirkp2914
    @mubashirkp2914 Рік тому +2

    👌👌👌👌👍👍👍👍😄😄😄 സൂബർ

  • @kamarunisakamaru8257
    @kamarunisakamaru8257 7 місяців тому

    സൂപ്പർ 🎉🎉

  • @mubiash6548
    @mubiash6548 Рік тому +3

    ശെരിക്കും കുടിയൻ തന്നെ ആണോ

  • @sidchiksidchik1179
    @sidchiksidchik1179 Рік тому +5

    ദയവു ചെയ്ത് ഇങ്ങനെ ചിരിപ്പിച്ചു കൊല്ലരുത് 😕🥰

  • @anwark2155
    @anwark2155 4 місяці тому +1

    Sound clear illa adutha videok ushaaraakkanam

  • @muneer7352
    @muneer7352 11 місяців тому

    എന്റമ്മോ Last ചിരിച്ചു ചത്തു.. കുടിച്ചു പൂസയപ്പോ.. കള്ള് കുടിയൻ ആണ് പൊളി.. കള്ള് കൂടിയന് സ്വന്തമായി കുറച്ചു Videos ഇറക്കികൂടെ.. എന്ന എനക്കൊക്കെ ചിരിച്ചു ചാവാമായിരുന്നു 😂😂

  • @ShameenaNoufal-r5e
    @ShameenaNoufal-r5e 6 місяців тому +1

    ഇത് കണ്ട് കുറെ കുറേ ചിരിച്ചു

  • @shameerrinu1458
    @shameerrinu1458 7 місяців тому

    അടിപൊളി 😂😂😂

  • @talentdigitalprinting4865
    @talentdigitalprinting4865 6 місяців тому

    സൂപ്പർ കോയാക്ക

  • @malabar6957
    @malabar6957 Рік тому +5

    സുഗുണൻ പൊളി ❤️❤️

  • @assain1041
    @assain1041 Рік тому +3

    കോയാക്ക സുഗുണൻ പൊളിച്ചു 👍🏻

  • @farisfazi8710
    @farisfazi8710 Рік тому +2

    സുകുണൻ പൊളിച്ചു 😂

  • @extant4u
    @extant4u 5 місяців тому

    Background music select ചെയ്യുമ്പോൾ copyright issue ഇല്ലാത്തത് select ചെയ്യുക. Video upload ചെയ്ത ശേഷം public ആക്കാതെ unlist ചെയ്ത ശേഷം checking കഴിഞ്ഞ ശേഷം issue ഇല്ലാ എന്ന് ഉറപ്പ് വരുത്തി public ആക്കിയാൽ മതി.

  • @paachujr1178
    @paachujr1178 Рік тому +2

    ലാല പൊളിയാണ് 🥰🥰🥰

  • @harisrahmanharisrahman3571
    @harisrahmanharisrahman3571 Рік тому +3

    ങളെ അഭിനയം സൂപ്പറാ 👍👍🏿

  • @pandikkadvlog.3785
    @pandikkadvlog.3785 Рік тому +2

    Adipoli😄🤣🤣🤣👍

  • @sudheermohammedunni5733
    @sudheermohammedunni5733 6 місяців тому +1

    Chirich chirich oru vazhiyayi😂😂😂😂😂😂

  • @shajahanpinakkattkuni9058
    @shajahanpinakkattkuni9058 Рік тому +2

    Super all of u

  • @rinshadtv4641
    @rinshadtv4641 Рік тому +1

    Next Part കട്ട waiting ആണ്

  • @subikozhichena1127
    @subikozhichena1127 Рік тому +1

    പൊളിച് 👍👍😄😄

  • @fairosbabu
    @fairosbabu Рік тому +3

    സുനുകൻ ഒരേ പൊളി 😂😂😂

  • @thasneempkl7919
    @thasneempkl7919 Рік тому +2

    Koyaka nammalim kooto filimil😁💗

  • @VpPrasad43
    @VpPrasad43 5 місяців тому

    Super😂

  • @sunu4218
    @sunu4218 Рік тому +3

    അടിയുടെ പവർ കൂടി ലാല

  • @unais-y5w
    @unais-y5w 8 місяців тому +1

    സൂപ്പർ ഇന്ത് പോലോത കോമഡി പോന്നോട്ടോ