ശത്രുവിന് പോലും തോൽപ്പിക്കാൻ പറ്റാത്ത ഒരു ശക്തിയുടെ പേരാണ് പ്രാർത്ഥന|FR.MATHEW VAYALAMANNIL

Поділитися
Вставка
  • Опубліковано 10 лют 2025
  • #sehiontv
    #frmathewvayalamannilcst
    #frmathewvayalamannil
    #frmathewvayalamannillatest
    ശത്രുവിന് പോലും തോൽപ്പിക്കാൻ പറ്റാത്ത ഒരു ശക്തിയുടെ പേരാണ് പ്രാർത്ഥന|FR.MATHEW VAYALAMANNIL
    SEHION TV CHANNEL:-
    Forget To Like, Comment, Share & Subscribe Important Videos For New UA-camrs :-
    / @sehiontv1
    [THANKS FOR WATCHING THIS VIDEO]
    SEHION TV WHATS APP CHANNEL LINK:-
    whatsapp.com/c...
    SEHION TV FACEBOOK LINK
    www.facebook.c...

КОМЕНТАРІ • 137

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +34

    എന്റെ ദൈവമേ എന്റെ കുടുംബം രക്ഷിക്കണേ എന്റെ പ്രാർത്ഥന മാത്രം ഉള്ളു ഈ കുടുംബത്തിൽ എന്റെ കുടുംബം മക്കൾ അനുഗ്രഹിക്കട്ടെ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @anitjojy5523
    @anitjojy5523 2 місяці тому +7

    കർത്താവെ പരീക്ഷ എരുതുന്ന മക്കളെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @thankuthankus3201
    @thankuthankus3201 2 місяці тому +2

    എന്റെ കർത്ത വേ എന്റെ മക്കൾക്കു സിങ്കപ്പൂരിൽ വെക്കാൻ വഴിയൊരുക്കി കെടുക്കണ അമേൻ🙏🙏

  • @AliceSunny-tt4zi
    @AliceSunny-tt4zi 2 місяці тому +22

    എന്റ ഈശോയെ ജോലിയില്ലാത്ത എല്ലാം മാകുൾക്കു ജോലിക്കു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @thankuthankus3201
    @thankuthankus3201 2 місяці тому +2

    എന്റെ കർത്ത വേ എന്റെ മകൾ ടെ വിവഹത്തിന് വഴിയൊരുക്കണമോ അമേൻ🙏🙏

  • @tomijoseph8064
    @tomijoseph8064 2 місяці тому +14

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകി അവരെ സന്തോഷം ഉള്ളവർ ആയി ജീവിക്കാൻ നിന്റെ കൃപയാൽ അനുഗ്രഹിക്കണമേ 🌹✝️🙏

  • @suseelava2217
    @suseelava2217 2 місяці тому +9

    നാഥ എൻ്റെ കുടുംബത്തിന് ചുറ്റും ദൈവകരത്തിൻ്റെ ഒരു വലയം ഒരുക്കണമെ.ആമേൻ

  • @aiswarya8061
    @aiswarya8061 2 місяці тому +9

    ഈശോ എന്റ മക്കളെ അനുഗ്രഹികേണ മേ

  • @Jincy_P
    @Jincy_P 2 місяці тому +3

    കഠിനമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന എന്റെ കുടുംബത്തെ അങ്ങയുടെ കരുണയുള്ള കരങ്ങൾ നീട്ടി രക്ഷിക്കേണമേ സകലതും സാധ്യമായ സ്വർഗ്ഗസ്ഥനായ പിതാവേ ഞങ്ങളോട് കരുണ തോന്നണമേ ആമേൻ

  • @sollySabu-c6w
    @sollySabu-c6w 20 днів тому

    എൻറെ ഈശോയെ എൻറെ മക്കൾ അനു സോനാ അവരുടെ പഠനം മേഖല ഈശോയുടെ തിരുരക്തം കൊണ്ട് കഴുകി വിശദീകരിച്ചു ഉയർത്തേണമേ ആമേൻ❤❤❤❤❤❤❤❤❤

  • @thankammasoman6631
    @thankammasoman6631 2 місяці тому

    ഈശോയെ എന്നെ ചേർത്തുപിടിക്കണമെ എൻ്റെ കാര്യങ്ങളെല്ലാം നടത്തിത്തരണമെ.

  • @thankammasoman6631
    @thankammasoman6631 2 місяці тому

    ഈശോയെ എൻ്റെ രേഷ്മയുടെ കുടുംബത്തെ തിരുക്കരത്താൽ ചേർത്തു നിർത്തണമെനാഥാ.

  • @kunjumoljoy-pp8nq
    @kunjumoljoy-pp8nq 2 місяці тому

    Yesuve ente jomonnu joli nalki anugrahikkane amen

  • @jincyyj1521
    @jincyyj1521 2 місяці тому

    ഈശോയെ അനുഗ്രഹിക്കണേ ആമേൻ നന്ദി

  • @shibathomas9527
    @shibathomas9527 2 місяці тому

    എൻ്റെ മകൻ്റെ ആവശ്യങ്ങൾ നടത്തി തരണെ ആമേൻ

  • @MangeshThomas
    @MangeshThomas 2 місяці тому +3

    എൻ്റെ ഈശോയെ എൻ്റെ മക്കളെ പരിശുദ്ധാത്മാവിനാൽ നിരക്കണമെ, കടങ്ങൾ വിട്ടാനുള്ള പണം കണ്ടെത്താനുള്ള വഴി കാണിച്ചു തരണേ, കുടുംബത്തെ അനുഗ്രഹിക്കനെ,

  • @gracyjoseph8937
    @gracyjoseph8937 2 місяці тому

    Oh jesus ente prayer kettu enne kathukollename amen 🙏🙏🙏

  • @ushapanicker9767
    @ushapanicker9767 2 місяці тому +1

    കർത്താവേ എല്ലാ വിഷമങ്ങളിൽ നിന്നും ഒരു വിടുതൽ നൽകി അനുഗ്രഹിക്കണമേ കാത്തുകൊള്ളണമേ യേശുവേ ആമ്മേൻ 🙏🙏🙏❤️❤️❤️

  • @SunilKumar-vn3tf
    @SunilKumar-vn3tf 2 місяці тому +1

    പിതാവേ എന്നിലും എൻ്റെ കുടുംബത്തിലും പരിശുദ്ധാത്മാവിൽ നിറയ്ക്കണമേ

  • @kunjumoljoy-pp8nq
    @kunjumoljoy-pp8nq 2 місяці тому

    Elmyued pr nalki anugrahikkane amen

  • @AnniejoseAnniejose
    @AnniejoseAnniejose 2 місяці тому +3

    ഈശോയെ എന്റെ കുടുംബം അങ്ങിൽ സമർപ്പിക്കുന്നു അവിടുന്ന് പ്രവർത്തിക്കണേ 🙏

  • @rosypaul9226
    @rosypaul9226 2 місяці тому

    Aamen Glory to You
    Always Jesus 🙏🙏🙏🙏🙏

  • @babujoseph4453
    @babujoseph4453 2 місяці тому +5

    സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടെയും നാഥനായ ദൈവമെ, അത്ഭുതകരമായി,
    അതിശയകരമായി,,
    ഹൃദയം നുറുങ്ങിയ എൻ്റെ ജീവിതത്തിൽ ഇടപെടണമെ. എൻ്റെ കുടുംബത്തിൻ്റെ മേൽ കരുണതോന്നണമെ നാഥാ..

  • @BijiShabu-s8w
    @BijiShabu-s8w 2 місяці тому +2

    പഠിക്കാൻ ദൂരെ പോയിരിക്കുന്ന കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ 🙏🙏🙏

  • @lalusunny5208
    @lalusunny5208 2 місяці тому

    ദൈവമേ ഞങ്ങളുടെ കുടുംബത്തെ അനുഗൃഹിക്കേണമേ

  • @sheejasuresh7908
    @sheejasuresh7908 2 місяці тому

    ഹല്ലേലുയ 🙏🏼🙏🏼 എന്റെ ഈശോയെ എനിക്ക് പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം മാനസികമായി ആകെ സങ്കടത്തിലാണ് 🙏🏼🙏🏼 എല്ലാം അറിയുന്ന അങ്ങ് രക്ഷിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🏼 നാളെ എന്റെ മകന് ഒരു ഇന്റർവ്യൂ ഉണ്ട്... അങ്ങയുടെ ഹിതം പോലെ നടത്തേണമേ 🙏🏼🙏🏼 മൂന്ന് വർഷമായി ഇതുപോലെ ഒരു സമയത്തിനുവേണ്ടി കാത്തിരിക്കുന്നു 🙏🏼 കുടുംബം രക്ഷപെടാൻ അനിവാര്യമാണ് ഈ ജോലി 🙏🏼🙏🏼 സഹായിക്കേണമേ 🙏🏼 amen

  • @ranimathewnarakathu96
    @ranimathewnarakathu96 2 місяці тому

    Karunayayirikkaname.Amen

  • @SujaReji-v6m
    @SujaReji-v6m 2 місяці тому

    Amen....Amen...🙏🙏🙏

  • @SHEELAJAMES-i3v
    @SHEELAJAMES-i3v 2 місяці тому

    Yesuve njngalude kudumbathodu karuna thonnane amen

  • @lissyjoseph9577
    @lissyjoseph9577 2 місяці тому

    Love you Jesus praise you Jesus

  • @anniegeorgep9187
    @anniegeorgep9187 2 місяці тому

    Rakshikane🙏🙏🙏🙏🙏🙏

  • @jayamathewsbiju171
    @jayamathewsbiju171 2 місяці тому

    Eashoye എന്റെ മകളെ sukhappeduthane.

  • @MolydeepuMoly
    @MolydeepuMoly 2 місяці тому

    Njngale ude makkale visuthamaya jeevitham nayikan kriba tharane yesu appa amme mathave

  • @simraable
    @simraable 2 місяці тому

    Hallelujah Amen 🙏🏼

  • @SHEELAJAMES-i3v
    @SHEELAJAMES-i3v 2 місяці тому

    Yesuve ente makante vivahathadasam mattename ammen

  • @sindhusunny3208
    @sindhusunny3208 2 місяці тому

    ആമേൻ മുടങ്ങാതെ പ്രാർത്ഥിക്കാൻ ഉള്ള കൃപ നൽകി അനുഗ്രഹിച്ചതോർത്തു ഒരായിരം നന്ദി ആമേൻ

  • @sahadevan96
    @sahadevan96 2 місяці тому

    Yesuy njagale epozhum anugrahikaname amen🌹🙏🌹

  • @PonnammaThomas-tf2gk
    @PonnammaThomas-tf2gk Місяць тому

    അച്ഛന്റെ വചനത്തിന്റ ശക്തി യാൽ എല്ലാവരും അനുഗ്രഹിക്കപെടും ആമേൻ 🙏🏻🌹

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Hridayam nurungiyabarkku karthaavu sameepasthanaanu manamurugiyavare avidunnu rakshikkunnu Psalms. 34:18

  • @SHEELAJAMES-i3v
    @SHEELAJAMES-i3v 2 місяці тому

    Yesuve ente makante vivaham vegam nadathitharename ammen

  • @MolydeepuMoly
    @MolydeepuMoly 2 місяці тому

    Eessoye Deepu chettente anugrahikane viswasathil kaathukollaname kadangal veetan sagayikaname AMEn Hallelujah 🙏🙏🙏🙏

  • @kusalakumari-xq3vt
    @kusalakumari-xq3vt 2 місяці тому

    കർത്താവേ എന്റെ മകൻ സനൂപ് എത്രയും പെട്ടെന്ന് ഗവൺമെന്റ് ജോലി യിൽനിയമനഠ കിട്ടുവാൻ പ്രാർത്ഥിക്കാനും ഇൻറർവ്യൂ പാസാവാൻ പ്രാർത്ഥിക്കാൻ അപേക്ഷിക്കുന്നു യേശുവിന്റെ നാമത്തിൽ ആമേൻ 🔥 യേശുവേ 🔥 ഹലേലൂയാ 🔥

  • @SumaJames-k6p
    @SumaJames-k6p 2 місяці тому

    Oh.Jesus, please bless our family.

  • @JoycyJoy-w3u
    @JoycyJoy-w3u 2 місяці тому +1

    Thanks you jesus 🙏 🙏🙏

  • @varghesepalakkal4327
    @varghesepalakkal4327 2 місяці тому

    Jesus Christ Amen 🙏🙏🙏

  • @rosypaul9226
    @rosypaul9226 2 місяці тому

    Jesus Bless me to
    Pray by My Heart felt Prayers to Algighty 🙏🙏🙏🙏

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 2 місяці тому

    BibinJohn Amen🙏🙏🙏

  • @ashareji5651
    @ashareji5651 2 місяці тому +2

    എന്റെ ദൈവമേ...നിന്റെ കരുണയാൽ എന്റെ നിയോഗം സാധിച്ചു തരണേ. ....❤ ആമേൻ...ആമേൻ...❤

  • @annyjose6988
    @annyjose6988 2 місяці тому +1

    എൻറെ ഈശോയെ പ്ലസ് വണ്ണിന് പഠിക്കുന്ന മകൻറെ മേൽ കരുണ ഉണ്ടാകണമേ

  • @rosypaul9226
    @rosypaul9226 2 місяці тому

    Jesus Hear and accept Our Prayers and Bless Us specially Our Son to Pray to Have His Connection with Algighty 🙏🙏🙏🙏

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +2

    എന്റെ മക്കൾക്കു ഒരു നല്ല ജോലി ജീവിതമാർഗം കാണിച്ചു കൊടുത്തു അനുഗ്രഹിക്കട്ടെ മറ്റുള്ളവരുടെ പരിഹാസം മാത്രം എന്റെ മക്കളുടെ മേൽ കരുണ തോന്നി അവരുടെ ജീവിതത്തിൽ വലിയ അത്ഭുദം പ്രവർത്തിക്കണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @rosypaul9226
    @rosypaul9226 2 місяці тому

    Goodwins to Pray to Change is Life in prayer🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Eesoye kunjumakkale daivaviswasamullavarakkanamey eesoye kunjumakkale visudhiyil valarthaan anugrahikkananamey🙏🙏🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Eesoye kunjumakkale nalla aarogyathil um aayusilum valarthaan anugrahikkananamey🙏🙏🙏🙏 eesoye vedhanippikkunna manushyaril ninnum sapavakkukalil ninnum rakshikkaney🙏🙏🙏🙏🙏 eesoye kunjumakkale padikkan sahayikkaney🙏🙏🙏🙏 eesoye makkalkku ormayum sradhayum padikkanulla aahrahavum koduthu anugrahikkananamey🙏🙏🙏🙏🙏🙏

  • @rosypaul9226
    @rosypaul9226 2 місяці тому

    Halleluyya 🙏🙏🙏

  • @mariyamhomelyvlogs
    @mariyamhomelyvlogs 2 місяці тому +1

    കർത്താവെ കരുണ തോന്നണേ കൃപ മതി 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @shollyshaju1858
    @shollyshaju1858 2 місяці тому

    Acha, God Bless You

  • @rosypaul9226
    @rosypaul9226 2 місяці тому

    Bless My Son to Pray from His Heart 🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Eesoye🙏🙏🙏🙏🙏🙏 ente manasinte aswasthathakal aavasyamillatha bhayangal depression muzhuvanaayum Mattitharaney🙏🙏🙏🙏

  • @JincyJhonson-m1l
    @JincyJhonson-m1l 2 місяці тому +1

    Thank God. Thank God. God bless you father very powerful very valuable message🙏🙏🙏🙏🙏🙏🙏

  • @thankuthankus3201
    @thankuthankus3201 2 місяці тому

    എന്റെ കർത്ത വേ എന്റെ കൊച്ചു മക്കൾക്കു പഠിക്കാൻ ബൃദ്ധി കെടുക്കണമോ അമോൻ

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 2 місяці тому

    BobinJohn Amen🙏🙏🙏

  • @sujathavijayan4132
    @sujathavijayan4132 2 місяці тому

    Yesuve ente manassinte ella vedanakalummatti tharaname enicku aarodum parayan pattatha pala karyangalum unde yesuve a gu kelkkane

  • @rosypaul9226
    @rosypaul9226 2 місяці тому

    I Blieve You Will Save Our Son From His laziness to Pray 🙏🙏🙏🙏

  • @thresiammajoseph3772
    @thresiammajoseph3772 2 місяці тому

    Fr Matthew u will be blessed more than anything n anyone like fr George kavukkattu Changanacherry

  • @EdwinEdwin-y7m
    @EdwinEdwin-y7m 2 місяці тому

    Tisha🙏🙏🙏🙏🙏

  • @rosypaul9226
    @rosypaul9226 2 місяці тому

    Today Goodwins is Feeling too Sorry for not praying or Joining Prayers ..Bless him to Pray Jesus 🙏🙏🙏🙏

  • @vijayakumaris5022
    @vijayakumaris5022 2 місяці тому

    Yesuve sthothram hallelujah, ente hridayam nurungunna prarthanakku angu utharam
    nalkunnathinayi nanni appa nanni.

  • @LeslieLesliemorris
    @LeslieLesliemorris 2 місяці тому +1

    എന്റെ ജീവിതത്തിൽ പ്രാർത്ഥന മാത്രം ഉള്ളു എന്റെ ജീവിതത്തിൽ 26വർഷമായി തടസ്സം സഹനം മാത്രം എന്നെങ്കിലും എന്റെ ദൈവം എന്നെ ഉയർത്തും ദൈവം നിന്റെ പൂത്രൻമാരെ പഠിപ്പിക്കും അവർ ശ്രയസ് അർജിക്കും എന്റെ ദൈവമേ എന്നെ രക്ഷിക്കാൻ വേഗം വരണമേ 💕💕💕💕ആമേൻ 🙏🙏🙏🙏

  • @Ulahannanmangattukunnel
    @Ulahannanmangattukunnel 2 місяці тому

    Amen🙏🙏 o

  • @AleenaWilson-hk8cf
    @AleenaWilson-hk8cf 2 місяці тому

    Yeshuappa nanni yeshuve sthothram yeshuve aaradana halleluyya Amen halleluyya halleluyya

  • @geetharanir1341
    @geetharanir1341 2 місяці тому

    എന്റെ കുടുംബത്തിന് കരുണയായിരിക്കേണമേ

  • @littyjoseph2941
    @littyjoseph2941 2 місяці тому

    Esoye ente kudumbathe anugrahikkaname

  • @mollysebastian4666
    @mollysebastian4666 2 місяці тому +1

    Esoye mathew acga e ullam kaiyil pothiju sukshikaname.anugraha retreat centerneyum

  • @lizyalexander3324
    @lizyalexander3324 2 місяці тому

    ആമ്മേൻ

  • @Lisamma-tf7gn
    @Lisamma-tf7gn 2 місяці тому

    Eshoye. Prarthikan. Padipikane. Ariade pattia. Vizchaggal. Arinjukonfu. Cheyada. Papangal. Porukane. ❤😊

  • @shollyshaju1858
    @shollyshaju1858 2 місяці тому

    Eesoye vidhessathu joli cheyunna ente mole anugrahikename

  • @LissyPuttus
    @LissyPuttus 2 місяці тому

    🙏🙏🙏🙏💐💐💐💐🌹🌹🌹

  • @MolydeepuMoly
    @MolydeepuMoly 2 місяці тому

    Eessoye molydeepu vine visuthikarikaname inniyum kuduthel visuthamaya jeevitham nayikan kriba tharane appaa

  • @minijoseph4569
    @minijoseph4569 2 місяці тому

    👍🙏🙏🙏🙏🙏

  • @kalasurendren4
    @kalasurendren4 2 місяці тому

    ❤❤❤❤❤❤

  • @thelovables14
    @thelovables14 2 місяці тому

    Praise the Lord🙏🙏, Hallelujah hallelujah🙌🙌🙌

  • @Rejani10
    @Rejani10 2 місяці тому +1

    Amen❤AmenAmen❤❤❤❤❤❤❤❤❤❤❤❤

  • @rosypaul9226
    @rosypaul9226 2 місяці тому

    Bless Him to raise To Call Your Name in Difficulties 🙏🙏🙏

  • @dhanudevasia7810
    @dhanudevasia7810 2 місяці тому

    Eshoye anugrahikane

  • @leelammajacob152
    @leelammajacob152 2 місяці тому

    🙏🏽🙏🏽

  • @ThankammaVadakelKuttan
    @ThankammaVadakelKuttan 2 місяці тому

    🙏

  • @aleenajohn9760
    @aleenajohn9760 2 місяці тому

    Ishoye 😭

  • @elsymohan5929
    @elsymohan5929 2 місяці тому

    Halleluyah

  • @shynisinil5162
    @shynisinil5162 2 місяці тому

    Amen🙏

  • @soumyasoumyan916
    @soumyasoumyan916 2 місяці тому

    കർത്താവെ നീ മാത്രമേ ഉള്ളൂ എനിക്ക് സമാധാനം തരണേ 🙏✝️🙏പള്ളിയിൽ പ്രാർത്ഥിക്കാൻ ഞാനും ഭർത്താവും പോയി തിരിച്ചു വരുമ്പോൾ പേഴ്സ് ഭർത്താവിന്റെ കണ്ടില്ല അത് തിരിച്ചു കിട്ടണേ ഈ പുള്ളിയുടെ കൈയിൽ നിന്നു മിസ്സ്‌ ആയതാണ് ഞാൻ കളഞ്ഞു എന്ന് പറഞ്ഞു സ്വസ്‌ഥത തരുന്നില്ല അവിടത്തെ സ്റ്റോറിൽ നിന്നു വാങ്ങിയ വിശുദ്ധ യൂദാസ്‌ളീഹയുടെയും വിശുദ്ധ അന്തോണി അച്ഛന്റെയും രൂപങ്ങൾ സ്റ്റോറിൽ പേഴ്സ് കാണണമേ തിരിച്ചു കിട്ടണേ ഈശോ 🙏✝️🙏ഭർത്താവ് ഒരു വല്ലാത്ത സ്വഭാവം ആണ് ആയാൽ ഇനി പള്ളിയിൽ വരില്ല എന്ന് പറഞ്ഞു ദേഷ്യത്തിൽ ഈ രൂപങ്ങളുടെ പാക്കറ്റ് എടുത്തു ഇട്ടു ദൈവമേ ഇയാളിൽ വിടുതൽ ഉണ്ടാകണേ അല്ലാത്ത ഇയാളെ ഞാൻ എങ്ങനെ മുന്നോട്ട് കൊണ്ട് പോകും സ്വസ്‌ഥത തരണേ 🙏✝️🙏ആമേൻ 🙏✝️🙏ആധാർ ഡെബിറ്റ് ക്രെഡിറ്റ്‌ എല്ലാം അടങ്ങിയ പേഴ്സ് കിട്ടി ഇയാളെ വിശ്വാസം വർധിപ്പിക്കണേ തെറ്റിനെ പശ്ചാത്തപിക്കാനേ ആമേൻ 🙏✝️🙏

    • @soumyasoumyan916
      @soumyasoumyan916 2 місяці тому

      യെശോ ഒരുപാട് നന്ദി പേഴ്സ് കിട്ടി ആമേൻ 🙏✝️🙏

  • @lailalailavk163
    @lailalailavk163 2 місяці тому

    Amean 🙏🌹Aveamaria 🙏🌹

  • @rosypaul9226
    @rosypaul9226 2 місяці тому

    Walk With Goodwins to
    Safeguard his life and
    Pray To You Jesus to tell His Worries to You to find Your Grace to Pray 🙏🙏🙏🙏

  • @poojavshaji7593
    @poojavshaji7593 2 місяці тому

    Philomina amma orthe prayer cheyyunu vaadhathint problem ayyit esi hospital anu

  • @MolydeepuMoly
    @MolydeepuMoly 2 місяці тому

    Eessoye yude thirurethamkondu njagale ellavareyum kazhukane.

  • @alicemathew8998
    @alicemathew8998 2 місяці тому

    ദൈവമേ പ്രാർത്ഥിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ. എങ്ങനെ പ്രാർത്ഥിക്കണം എന്ന് അറിയില്ല പരിശുദ്ധനമ്മവേ. ഇടപെടണമേ ഞങ്ങളുടെ ജീവിതത്തിൽ 🙏🙏🙏

  • @shalinid3668
    @shalinid3668 2 місяці тому

    Amen

  • @MolydeepuMoly
    @MolydeepuMoly 2 місяці тому

    Njagalude kudubathe visuthikarikane. Niyogagal sathipichu tharene.

  • @rosypaul9226
    @rosypaul9226 2 місяці тому

    Jesus Goodwins to give His Difficulties to Call You Jesus in God's safety 🙏🙏🙏🙏

  • @santhanasamy7136
    @santhanasamy7136 2 місяці тому

    Amen 🙏🏻🤲✝️⚘️🔥💖Amen 💖🔥⚘️✝️🤲🙏🏻Amen