1. നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2) വാഴ്ത്തുന്നേ(2) ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ 2. എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ 3. എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ 4. ആത്മ ശക്തി പകർന്നും, അഭിഷേകം നൽകിയും സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ
"Praise the Lord.Give thanks to the Lord ,for he is good ;his love endures forever. Psalm 106:1" Continue singing and glorifying God..God bless the whole team and use you all more for His glory!
**LYRICS** (in Malayalam) നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2) വാഴ്ത്തുന്നേ (2) ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ ....(വൻ കൃപയ്ക്കായി) **LYRICS** (Malayalam in English) Nin Sneham madhuryam , Ath avarnaniyam Papa marannam ettennil, Puthu jeevan nalgiyon Van kripakayi njan angey vazhthunne (2) Vazhthunne (2) Jeevan nalgi veendedutha karthane **LYRICS** (in Hindi) तेरा प्यार है महान, तेरा प्यार है यहाँ, मैं जो पहले मुर्दा था, तूने डाली मुझमें जान क्यों न बोलूं फिर मैं तेरी जयकार (2) जय जयकार, जय जयकार तू ने मेरे लिए क्या कुछ न किया ---(വാഴ്ത്തുന്നേ) How marvelous! How wonderful! And my song shall ever be: How marvelous! How wonderful! Is my Savior’s love for me! I stand amazed in the presence Of Jesus the Nazarene, And wonder how He could love me, A sinner condemned, unclean. He took my sins and my sorrows He made them his very own He bore the burden to calvary And He suffered and died alone ....(How marvelous!) **LYRICS** (in Malayalam) എത്ര മഹൽഭൂതം എത്ര മനോഹരം, പാഡിടും ജ്ഞാൻ എന്നേനുമേ, എത്ര മഹൽഭൂതം എത്ര മനോഹരം, യെൻ യേശുവിൻ സ്നേഹം എന്നോട്
1. നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2)
വാഴ്ത്തുന്നേ(2)
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
2. എൻ ജീവൻ ശൂന്യമായി മരുഭൂ-സമാനമായി
തങ്കരക്തത്താൽ എന്നെ ഫലപ്രദമാക്കിയോൻ
3. എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ
4. ആത്മ ശക്തി പകർന്നും, അഭിഷേകം നൽകിയും
സുവിശേഷം ഘോഷിപ്പാൻ എന്നെ യോഗ്യനാക്കിയോൻ
Love the way lead singer leading the worship!!
Super... How GREAT is our GOD.Bless You Bless you.Our loving heavenly Father surely bless you dear one.
Merged with talent and anointing 👌👌👌
വൻ കൃപക്കായി നിന്നെ വാഴ്ത്തുന്നു എൻ യേശുവേ 🙌
നിന്റെ കൃപ ഇല്ലാതെ ഞങ്ങൾക്ക് ഒന്നു സാധ്യം അല്ല യേശുവേ ❤️
We lift up your name Jesus 🙌🏾🙌🏾
Thank you jesus for your unusual favour and grace up on me
glory.............
Blessed voice, br josuva Andrews... God bless u all
Bro. Graceful singing.. Keep going.. Glory to GOD
Thank you Jesus for your Amazing Grace 🙌🏼
Praise you Lord for your amazing grace....
Vankrupakkai... Beautiful words.. Love this song!!
Thank God for everything ❤🙏
Blessed voice br.joshua
I just want to know have you sung this song alppakalam mathram ee bhoovile Vasam
Amen 🙌 Thank you very much MPF team... love your worship songs...God bless you all abundantly ❤️
Amen... Thank u God for your amazing love ❤😘
Praise the Lord
"Praise the Lord.Give thanks to the Lord ,for he is good ;his love endures forever. Psalm 106:1" Continue singing and glorifying God..God bless the whole team and use you all more for His glory!
q
Adipoli nannayi padi
Thank you for the lyrics
Praise the Lord❤️
Excellent, variety voice.. God bless you all
Hallelujah!!
I STAND AMAZED!!!
Awesome song ❤
Amen
Amazing …..
Blessings❤️
Amen..praise God
❤❤
Nice 👍
excellent
💅
anna
**LYRICS** (in Malayalam)
നിൻ സ്നേഹം മാധുര്യം , അതു അവർണ്ണനീയം
പാപ മരണം ഏറ്റെന്നിൽ പുതുജീവൻ നൽകിയോൻ
വൻ കൃപയ്ക്കായി ഞാൻ അങ്ങേ വാഴ്ത്തുന്നേ (2)
വാഴ്ത്തുന്നേ (2)
ജീവൻ നല്കി വീണ്ടെടുത്ത കർത്തനേ
എന്നിൽ ആനന്ദമേകി, നവ ചൈതന്യം നൽകി
ആത്മ ജീവദായകൻ, നിത്യ ജീവൻ നൽകിയോൻ ....(വൻ കൃപയ്ക്കായി)
**LYRICS** (Malayalam in English)
Nin Sneham madhuryam , Ath avarnaniyam
Papa marannam ettennil, Puthu jeevan nalgiyon
Van kripakayi njan angey vazhthunne (2)
Vazhthunne (2)
Jeevan nalgi veendedutha karthane
**LYRICS** (in Hindi)
तेरा प्यार है महान, तेरा प्यार है यहाँ,
मैं जो पहले मुर्दा था, तूने डाली मुझमें जान
क्यों न बोलूं फिर मैं तेरी जयकार (2)
जय जयकार, जय जयकार
तू ने मेरे लिए क्या कुछ न किया ---(വാഴ്ത്തുന്നേ)
How marvelous! How wonderful!
And my song shall ever be:
How marvelous! How wonderful!
Is my Savior’s love for me!
I stand amazed in the presence
Of Jesus the Nazarene,
And wonder how He could love me,
A sinner condemned, unclean.
He took my sins and my sorrows
He made them his very own
He bore the burden to calvary
And He suffered and died alone ....(How marvelous!)
**LYRICS** (in Malayalam)
എത്ര മഹൽഭൂതം എത്ര മനോഹരം, പാഡിടും ജ്ഞാൻ എന്നേനുമേ,
എത്ര മഹൽഭൂതം എത്ര മനോഹരം, യെൻ യേശുവിൻ സ്നേഹം എന്നോട്
excellent