'ഗവർണർ അമിതാധികാരം കാണിക്കാൻ വന്നാൽ സർക്കാർ ചുട്ട മറുപടി കൊടുക്കും' | Kerala Governor | CPM

Поділитися
Вставка
  • Опубліковано 9 жов 2024

КОМЕНТАРІ • 17

  • @JacobGeorge-uz9th
    @JacobGeorge-uz9th 5 годин тому +3

    അഭിലാഷ്,, ഇന്ന് കോടതി പറഞ്ഞത് കൂടി ഓർക്കണം,, മാധ്യമ ധർമം പാലിക്കണം എന്ന് 👍

  • @KunhimonKunhan
    @KunhimonKunhan 5 годин тому +1

    രാജഭരണം തന്നെ 😂

  • @gopinathannair3887
    @gopinathannair3887 5 годин тому +2

    അഭിലാഷ് ആരിഫിൻ്റെ ഏജൻ്റോ.

  • @npchacko9327
    @npchacko9327 5 годин тому +2

    മാതൃഭൂമി ക്കാരാ😂,
    അഡ്വ. അരുൺകുമാർ പറയുന്നത് കേൾക്കു😂🎉😂

  • @Sololiv
    @Sololiv 5 годин тому +1

    അഡ്വക്കേറ്റ് അരുൺ കുമാറിന് എതിരെ ഈ പറഞ്ഞത് അനുസരിച്ച് കേസ് എടുക്കാൻ വകുപ്പുണ്ട്,ഗവർണ്ണർ അറിയണ്ട..

  • @sajeevandayanandan4599
    @sajeevandayanandan4599 5 годин тому

    Ldf leaders like Arunkumar will help opposition party a easy walk over in next assembly election.

    • @JacobGeorge-uz9th
      @JacobGeorge-uz9th 5 годин тому

      ഓഹോ,, പിന്നെ ആര് വരണം ചർച്ചക്ക്?

  • @user-hd2nu1uy9q
    @user-hd2nu1uy9q 5 годин тому

    ഗവർണറും പിണറായി വിജയനും ജനത്തെ പറ്റിക്കുവ ഇവർ രണ്ടും ഒന്നാണ്

  • @SASIDHARANV-s7y
    @SASIDHARANV-s7y 5 годин тому +1

    Ariyikan kollatha karyangal ane nattil nadakunnathe.