നാട്ടിലുള്ള മന്ദിരങ്ങളിൽ നാരായണഗുരുവിനെ സ്വർണ്ണം പൂശി, കുറുകിയ രൂപത്തിൽ, എന്താണ് രൂപമെന്ന് ഒരു പിടിയും കിട്ടാത്ത വിധം പ്രതിഷ്ഠിച്ച്, പിന്നിൽ തിളങ്ങുന്ന ഒരു കർട്ടനും തൂക്കി, അടച്ചുകെട്ടി ദൈവമാക്കിയിരിക്കുന്നു .. ! പക്ഷേ, ഈ ചടങ്ങ് നടന്നത് ഗുരുവിന്റെ പ്രസരിപ്പുള്ള രൂപത്തിന് മുന്നിലാണ്. 🙏
നമസ്കാരംDr TPS ji good information❤
Tps ji oro prebhashanagalum puthiya orupadi arivukalanu eniku. Thank you 🙏
Every one should hear this
❤❤🙏🙏🙏
❤❤❤
നാട്ടിലുള്ള മന്ദിരങ്ങളിൽ നാരായണഗുരുവിനെ സ്വർണ്ണം പൂശി, കുറുകിയ രൂപത്തിൽ, എന്താണ് രൂപമെന്ന് ഒരു പിടിയും കിട്ടാത്ത വിധം പ്രതിഷ്ഠിച്ച്, പിന്നിൽ തിളങ്ങുന്ന ഒരു കർട്ടനും തൂക്കി, അടച്ചുകെട്ടി ദൈവമാക്കിയിരിക്കുന്നു .. !
പക്ഷേ, ഈ ചടങ്ങ് നടന്നത് ഗുരുവിന്റെ പ്രസരിപ്പുള്ള രൂപത്തിന് മുന്നിലാണ്. 🙏