ഫ്ലൈറ്റിനെ വെല്ലുന്ന കിടിലൻ സീറ്റുകളുമായി JSR | SUTLEJ Build New Buses of JSR | Volvo Eicher 13.5 Mt

Поділитися
Вставка
  • Опубліковано 28 лис 2024

КОМЕНТАРІ • 21

  • @smartandglam1248
    @smartandglam1248 10 місяців тому +3

    വണ്ടി പൊളിയാണ് ഞാൻ യാത്ര ചെയ്തിട്ടുണ്ട്

  • @Excavator2006
    @Excavator2006 Рік тому +3

    Sutlej the best quality of bus body building ❤❤❤❤

  • @VinuKunjan
    @VinuKunjan Рік тому +9

    ഓടുന്ന അത്രേം ഓടിക്കോളും ഇയാൾ കഷ്ട്ടപെടണ്ട

  • @jishnuganesh7539
    @jishnuganesh7539 Рік тому +4

    സത് ല ജ് ബോഡി ആണോ അതോ കണ്ണപ്പ ബോഡി ആണോ സൂപ്പർ

    • @virtuousman794
      @virtuousman794 Рік тому +3

      Sutlej പെട്ടന്ന് തുരുമ്പ് കേറും പ്രത്യേകിച്ച് വാട്ടർ ചാനൽ ഒക്കെ , ബോഡിയും ഹെവി ആണ്...

    • @jishnuganesh7539
      @jishnuganesh7539 Рік тому +1

      @@virtuousman794 tks

    • @abeyjohn8166
      @abeyjohn8166 Рік тому

      Prakash

  • @RiyasRiyas-d7u
    @RiyasRiyas-d7u Рік тому +4

    Good

  • @vipinchandran9503
    @vipinchandran9503 Рік тому +3

    Kollam - tvm - Bnglr

  • @anilangelose
    @anilangelose Рік тому +1

    വീൽ cover അല്ല ആലോയ് വീൽ ആണ്

  • @naganuj
    @naganuj Рік тому

    Sir what is the price of this bus

  • @saniyajoys5252
    @saniyajoys5252 2 місяці тому

    ഫ്ലൈറ്റിനെ വെല്ലുന്ന സീറ്റ് എന്നു പറയരുത്. Actually പുഷ് ബാക് ബസ്സുകളുടെ സീറ്റ് ആണ് fligt നെ കാളിയും എപ്പോഴും നല്ലതു. ഫ്ലൈറ് സീറ്റ് എപ്പോഴും uncomfortable ആണ്.

  • @sachuharsha4425
    @sachuharsha4425 Рік тому +5

    Eicher ok എത്ര നാള് ഓടും 🤔🤔

    • @adarsh108
      @adarsh108 Рік тому

      Volvo engine aanu, odikolum

    • @triangleinepitrochoid
      @triangleinepitrochoid Рік тому +2

      Putiyatayi erangunna 50% koodutal night service bus um Eicher anu bro.
      Volvo VDEX5 anu itinte engine.
      Allate pazhaya puka tuppunna engine alla.

    • @sachuharsha4425
      @sachuharsha4425 Рік тому

      @@triangleinepitrochoid eicher പഴയ എൻജിനും ഒരു കുഴപ്പവും ഇല്ല പുറമെയുള്ള ഫിറ്റിംഗ്സ് ആണ്‌ കുഴപ്പം ഗിയർ കുരുങ്ങി വഴിയിൽ കിടക്കുക ക്ലച്ച് പോവുക അങ്ങനെ

    • @triangleinepitrochoid
      @triangleinepitrochoid Рік тому

      @@sachuharsha4425 pazhaya engine puliyanu no doubt Kottayam thiruvarpu routil 2006 model Vinayak Eicher bus ipazhum odunnund. Njan udesichath BS3 KSRTC fast passenger and superfast Bus kalile engine anu. Anti lag function anoo ennariyilla nirtiyittu vendum edukkumbol bike il vallom pinnale poyaal karimbhootam ayipovum.

    • @vandiholic451
      @vandiholic451 11 місяців тому

      ​@@triangleinepitrochoidmikyavarum injector complaint avune an so correct ayit Fuel atomisation avilla agane fuel partial combustion matrame avatolu atan egane smoke verune

  • @bijuraj8541
    @bijuraj8541 Рік тому

    ഫ്ലൈറ്റിനെ വെല്ലുന്ന സീറ്റോ 😅😅😅 സുഹൃത്തേ ഞങ്ങൾ കുറെ കൊല്ലമായി ഫ്‌ളൈറ്റിൽ യാത്ര ചെയ്യാൻ തുടങ്ങിയിട്ട് സാധാരണക്കാർ ആയതു കൊണ്ട് ഇക്കോണമി ക്ലാസ്സിൽ ആണ് യാത്ര ചെയ്യുന്നത് അതിലെ സീറ്റ്‌ പഴയ ksrtc ബസ്സിലെ സീറ്റിലും കഷ്ടം ആണ് 😢

    • @BijiNilamburVlogs
      @BijiNilamburVlogs  Рік тому

      വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടൂ. ബിസിനസ്‌ ക്ലാസ്സ്‌ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട് 😄😄😄 ഫ്ലൈറ്റിൽ നമ്മളും യാത്ര ചെയ്യാറുണ്ട് അതുകൊണ്ടാണ് ബിസിനസ്‌ ക്ലാസ്സ്‌ എന്ന് പ്രത്യേകം പറഞ്ഞത് 😊😊😊