അമ്മച്ചിയുടെയും അച്ചായി യുടെയും കൂടെ ഒരു ദിവസം| Day in our life with Ammachi & Achayi ❤️|Sonu Nikesh

Поділитися
Вставка
  • Опубліковано 28 вер 2024
  • അമ്മച്ചിയുടെയും അച്ചായി യുടെയും കൂടെ ഒരു ദിവസം| Day in our life with Ammachi & Achayi ❤️|Sonu നികേഷ്
    #familyvlog #homevlog #dayinthelife #sonunikesh
    Family vlog
    Home vlog
    Day in our life
    Home visit
    Sonu Nikesh
    Sonu nikesh vlog

КОМЕНТАРІ • 831

  • @pheonix5531
    @pheonix5531 Рік тому +4

    രണ്ടു പേരും തമ്മിൽ 30:29

  • @lathikaravindran9303
    @lathikaravindran9303 Рік тому +23

    മക്കളെ കണ്ടതിൽ ഒത്തിരി സന്തോഷം, അമ്മയുണ്ടാക്കിത്തരുന്ന ഒരു ചമ്മന്തി ആയാലും അതിൽ അമ്മയുടെ സ്നേഹവും കരുതലും കൂടെ ഉണ്ടാവും അതിനൊരു പ്രത്യേക സ്വാദാണ് .

  • @vasanthabright4673
    @vasanthabright4673 Рік тому +19

    മക്കളെ നിങ്ങളെ കാണുമ്പോൾ ഒരു പ്രത്യേക സന്തോഷമാണ് സോനു മോന്റെ അമ്മക്ക് വയ്യെങ്കിലും നിങ്ങൾ പോകുമ്പോൾ എന്തൊക്കെ ഒരുകിവെച്ചുകാതിരിക്കുന്നു ആ സ്നേഹത്തിന് കൊടുക്കണം 100 like നല്ല സ്നേഹമുള്ള അമ്മച്ചിയും അച്ചായിയും അനുജനും അതുപോലെ നിങ്ങൾ തമ്മിലും ഒരുകാരണവശാലും പിണങ്ങരുത്

  • @hishammuthu9443
    @hishammuthu9443 Рік тому +9

    അച്ചന്റെയും അമ്മയുടെയും നിങ്ങളോട്ഉള്ള സ്നേഹം കാണുബോൾ സന്തോഷം കണ്ടിരിക്കാൻ തോന്നും നിങ്ങളെ എല്ലാ വീഡിയോസും കാണാറ്ഉണ്ട്

  • @beenamoni5327
    @beenamoni5327 Рік тому +9

    സോനുവിനെയും.നികേഷിനേയും ഒത്തിരി ഇഷ്ടമാണ്.നിങ്ങളുടെ വീഡിയോ നോക്കിയിരിക്കയായിരുന്നു.സോനുവിൻ്റെവീട്ടീൽ എല്ലാരെയും കൻഡതിൽ ഒത്തിരി. സൻദോഷം
    ❤️❤️

  • @vincynk2097
    @vincynk2097 Рік тому +3

    അമ്മക്ക് ഒരു സ്റ്റിക്ക് vagikondupowayirunnu nikheshe... Enikkum bayangara ishta ammayeyum achaneyum okke

  • @saraginu1277
    @saraginu1277 Рік тому +4

    Sonuvum nikeshun etra nannai jeevikkunnu god bless

  • @seenajaleel4107
    @seenajaleel4107 Рік тому +3

    Nallaru happy family life ashamsikunnu

  • @Adityaadhuzz
    @Adityaadhuzz Рік тому +6

    Hi chettanmare,sugano❤❤

  • @Shahiii___World
    @Shahiii___World Рік тому +5

    Hiiii chettayizzz❤💗

  • @GreeshmaGreeshma-ej8rq
    @GreeshmaGreeshma-ej8rq Рік тому +1

    നിങ്ങടെ വീഡിയോസ് കുറച്ച് ഡേയ്‌സ് ആയിട്ടുള്ളു ഞാൻ കാണാൻ തുടങ്ങിട്ട്.. നിങ്ങടെ വീഡിയോ കാണുമ്പോ എന്തോ ഒരു ഹാപ്പിനെസ്സ് ആണ്.. 😍

  • @natasha2990
    @natasha2990 Рік тому +6

    'കരിയപ്പെല".. Sonu Nikesh💕♥️

  • @Prameela-g95
    @Prameela-g95 Рік тому +4

    ഭാഗ്യം ചെയ്‍തവരാണ് രണ്ടാളും, മനസ് ആഗ്രഹിക്കുന്നത് പോലെ ജീവിക്കാൻ പറ്റുക അത് ആരുടെ കൂടെ ആയാലും വീട്ടുക്കാർ അംഗീകരിക്കുക , hooooo ഓർക്കുമ്പോൾ തന്നെ എന്താ ഒരു feel അമ്മ അച്ഛൻ 🙏🏻

  • @muhsinakp6590
    @muhsinakp6590 Рік тому +7

    Sonune, ammachinode enthoram snehama,. Ithe ammachi kutti anelle ❤❤

  • @kanyakumari181
    @kanyakumari181 Рік тому +4

    Hi Nikeshetta, sonu, അമ്മയ്ക് സുഖായതിൽ വളരെ സൻതോഷ०

  • @reshreshma2881
    @reshreshma2881 Рік тому +4

    ❤❤

  • @drisyam2305
    @drisyam2305 Рік тому +2

    Sonunte family kk nikeshinod entha oru sneham. Kaanumpol santhosham thonnunu

  • @sabareeshksks6026
    @sabareeshksks6026 Рік тому +3

    Ammachiyoum achayieyium ellavaraeyoum kandathil orupad santhosham god bless you

  • @sureshbabusekharan7093
    @sureshbabusekharan7093 Рік тому +6

    I was so upset today with ill health and other issues and nothing made me OK and I saw you both on this, I swear I am feeling better after watching this video. Ammachi is awesome.. Thank you ❤

    • @SonuNikeshVlog
      @SonuNikeshVlog  Рік тому +1

      Get well soon.. thank you 😊🙏🏻🙏🏻

  • @anniroys6091
    @anniroys6091 Рік тому +2

    Othiri ishtapettu ammaye😘😘😘😘😘 pavam enthoram snehammm ahnu💕😘😘😘😘😘💕😘😘

  • @valuablechildhood766
    @valuablechildhood766 Рік тому +3

    ellarem kandathil santhosham💖💖pakshe ammede vadi kuthiyulla nadatha kandit vishamam thonni😥😥ethrem petannu pazhayapole oodi nadakkatte amma😘😘💖love you dears💖💖belated birthday wishes amma💖💖😘😘😘

  • @Solenomads
    @Solenomads Рік тому +34

    Real parents understand what their children... 🎉❤

  • @soumyanair749
    @soumyanair749 Рік тому +6

    Very humble and simple parents

  • @zeenathvp8971
    @zeenathvp8971 Рік тому +6

    എപ്പോഴും സന്തോഷം ആയി ഇരിക്കട്ടെ ❤❤

  • @jijibenp1919
    @jijibenp1919 Місяць тому +1

    എന്ത് സ്നേഹം ആണ് എല്ലാവർക്കും. നിഷ്കളങ്കമായ സ്നേഹം

  • @geethakumari.jgeethakumari7637

    Nalla kuttikala.randuperum.othiri ishtamanu.

  • @maheshpraseetha5745
    @maheshpraseetha5745 Рік тому +5

    Nice video... god bless both of you 🥰

  • @Yamuna-i1m
    @Yamuna-i1m 2 місяці тому +1

    ഭയങ്കര ഇഷ്ടം ആണ് നിങ്ങളുടെ വീഡിയോ സംസാരികുന്നേ ഭയങ്കര ഇഷ്ടം 🥰🥰🥰

  • @jolyantony808
    @jolyantony808 Рік тому +3

    Makkale epozhaanu vidio kandathu othiri othiri sandhosham ❤❤❤annum nallathu matharam varatte makkale ❤

  • @omanakunjuimon4771
    @omanakunjuimon4771 Рік тому +3

    Ammachiye.katadiñl.sathosam.uda.nallasnegathod.tharunallo

  • @anilkumar-bf1nb
    @anilkumar-bf1nb Рік тому +3

    Entha vishasham sughmano ❤

  • @chitravlogs1515
    @chitravlogs1515 Рік тому +4

    എല്ലാവരെയും കണ്ടതിൽ ഒത്തിരി സന്തോഷം bros

  • @raji361ah
    @raji361ah Рік тому +3

    നിങ്ങടെ ഈ ചിരി എന്നും അങ്ങനെ നിൽക്കട്ടെ.

  • @sureshputhenveettil3962
    @sureshputhenveettil3962 Рік тому +3

    Raduperum adipoli amme num achanum kadathil sathosham 👍💖💖💖💖

  • @praneetha3914
    @praneetha3914 Рік тому +8

    നിങ്ങളെ രണ്ട് പേരെയും ഒരുമിച്ചു കാണുന്നത് തന്നെ ഒരു സന്തോഷം ആണ്... രണ്ട് പേരെയും കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️❤️

  • @mumthazt6477
    @mumthazt6477 Рік тому +2

    😍😍❤❤

  • @vivekvaamdev1073
    @vivekvaamdev1073 Рік тому +3

    Ammachi from the heart anu ellammm 😍😍😍😍😍

  • @beenaboban9403
    @beenaboban9403 Рік тому +2

    Ammachyeyum Achachiyeyum kandathil othiti santhosham

  • @MayaDevi-te4mh
    @MayaDevi-te4mh Рік тому +5

    രണ്ടു പേര് കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു 🙏🙏❤️❤️

  • @rajania9351
    @rajania9351 Рік тому +3

    Orupadishtama sonuvineyum nikeshineyum

  • @chinnubaby5804
    @chinnubaby5804 Рік тому +3

    Ini nattil pokumbo saji chettante thttukadayilum onnu ponm

  • @mellowssz
    @mellowssz Рік тому +2

    Beautiful life.... Ennum ingne irikkan daivam anugrahikatte

  • @divya48
    @divya48 Рік тому +2

    ചേട്ടാ എനിക്ക് നിങ്ങളെ കാണണം എന്നു ഒണ്ട് നിങ്ങൾ എറണാകുളം ആണോ എവിടാ ആണ് ഞാൻ അരൂർ ആണ് ഒത്തിരി ഇഷ്ടം ആണ് ചേട്ടാ നിങ്ങളെ

  • @sabareeshksks6026
    @sabareeshksks6026 Рік тому +4

    God bless you sonu nikesh

  • @preethsudheesh7316
    @preethsudheesh7316 Рік тому +3

    Hai chettayemare sugamayerikkuno .

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +3

    Back groud music 👌👌👌👌

  • @vijayalakshmikunnath1945
    @vijayalakshmikunnath1945 Рік тому +4

    Sonu&nikesh ❤

  • @rubydevassy5267
    @rubydevassy5267 Рік тому +4

    Happy to see you again T shirt is super Nikesh mam has good choice.Sonu 's ammachi and achichan happy to see you, specially ammachi is getting better and great family lots of love around , you both are lucky.

  • @radhikakrishnan7046
    @radhikakrishnan7046 Рік тому +5

    I was wondering why this video only have 33 k views. It deserve more than that. So happy to see your family and their love❤

  • @divyasukeshsk
    @divyasukeshsk Рік тому +4

    Love u both

  • @sherin5388
    @sherin5388 Рік тому +8

    കുഞ്ഞനിയൻമാരേ.....
    🥰🥰🥰🥰💐💐💐💐💐💐

  • @jobyvj9176
    @jobyvj9176 Рік тому +2

    Ammichi ❤❤❤❤❤❤ vegam shari akatte 🙏 ❤❤

  • @azyazy8756
    @azyazy8756 Рік тому +3

    So cute family

  • @sreejeshlohidakshan7620
    @sreejeshlohidakshan7620 Рік тому +3

    Nice വീഡിയോ ❤❤❤❤❤❤

  • @nikhilamohan2763
    @nikhilamohan2763 Рік тому +3

    Ammachi😍😘

  • @sathishmathew5078
    @sathishmathew5078 Рік тому +1

    നാട്ടിൽ വരുമ്പോൾ ഒന്ന് കാൾ ചെയ്യൂ. ഞാനും കൂത്താട്ടുകുളം ആണ്, വടകര.

  • @Rosh6235-q4d
    @Rosh6235-q4d Рік тому +3

    Ammachiyude birthday ക്ക് എന്തേലും ഒരു ഗിഫ്റ്റ് കൊടുത്ത് ഒന്നാ ഘോഷിക്കാമായിരുന്നു 😒 പാവം

    • @SonuNikeshVlog
      @SonuNikeshVlog  Рік тому +2

      Gift 🎁 ഇടക്ക് കൊടുക്കാറുണ്ട് 😄

  • @UshaDevi-vr3cy
    @UshaDevi-vr3cy Рік тому +2

    Randuperudeyum ammmamare thirakkiyathai prayane❤❤

  • @chinnubaby5804
    @chinnubaby5804 Рік тому +4

    ❤️❤️❤️❤️❤️❤️❤️❤️❤️

  • @riyarahul362
    @riyarahul362 Рік тому

    Ammachi.. Achaayi othiri ishtam 🥰🥰🥰🥰

  • @deepajose3697
    @deepajose3697 Рік тому +3

    Stay blessed and happy

  • @aroundmyworldwithajitha5781
    @aroundmyworldwithajitha5781 Рік тому +3

    God bless you

  • @deepavarma8233
    @deepavarma8233 Місяць тому +1

    Super information

  • @jmk8495
    @jmk8495 Рік тому +4

    ❤❤❤❤❤💛💛💛💛💛💛💛😎😎😎😎😎

  • @vinshavilson176
    @vinshavilson176 Рік тому +4

    ❤❤❤

  • @seenajaleel4107
    @seenajaleel4107 Рік тому +3

    Sugamillayittum amma athoke unsakiyallo nallaru amma

  • @rosmymathew239
    @rosmymathew239 Рік тому +4

    എന്താ വീഡിയോ വരാത്തത് എന്ന് വിചാരിച്ചതെ ഒള്ളൂ 😀

  • @sherin5388
    @sherin5388 Рік тому +74

    അച്ചായി, അമ്മച്ചി , മനുക്കുട്ടൻ, സുന്ദരമായ വീട്ടുപരിസരം, ചീവീടിന്റെ സംഗീതം, .... നിങ്ങൾ രണ്ടു പേരും എത്ര ഭാഗ്യവാൻമാർ ...🥰🥰 അച്ചായി ചക്ക വെട്ടി പായ്ക്ക് ചെയ്യുന്നതൊക്കെ കണ്ടപ്പോൾ പഴയ പഠനകാലവും ഹോസ്റ്റൽ ജീവിതവുമൊക്കെ ഓർത്തു പോയി..എന്റെ പ്രിയപ്പെട്ട അച്ഛനെയും😢 നിഷ്കളങ്കമായ നിങ്ങളുടെ കുടുംബ ബന്ധങ്ങളും ആതിഥേയ മര്യാദകളും Super.. എല്ലാ നൻമകളും നേരുന്നു അനിയൻമാരേ...

  • @M4Movies101
    @M4Movies101 Рік тому +5

    ❤❤

  • @suminsnair389
    @suminsnair389 Рік тому +7

    InnaThe star ⭐️ achayi aaanu
    Ammayk vayyyankil entha achaaayi aaa kurav nikathi,,,Enth sneha
    Achaaayi🥰🥰🥰🥰

  • @hanishafi7057
    @hanishafi7057 Рік тому +3

    Ingane koode nikkunna ammachi, achan, ningal sherikkum bagyavanmar aan, ningalk support ayii avar eppozhm undalloo, ee sneham ennum nilanilkattee

  • @unn945
    @unn945 Рік тому +4

    Hi chettanmare ❤❤❤

  • @renjipanicker3963
    @renjipanicker3963 Рік тому +4

    ❤❤

  • @World-si2vj
    @World-si2vj Рік тому +4

    ❤❤

  • @drishya3518
    @drishya3518 Рік тому +3

    Sonu ettan അമ്മച്ചിയെ കാണാൻ പോകുന്ന video യിൽ എപ്പോഴും tv on
    ആയിരിക്കും alle etta

  • @sheebajoseph9114
    @sheebajoseph9114 Рік тому +86

    അമ്മച്ചിയെ കണ്ടതിൽ ഒത്തിരി സന്തോഷം നല്ല സ്നേഹമുള്ള അമ്മ.

    • @SonuNikeshVlog
      @SonuNikeshVlog  Рік тому +3

      ❤️❤️🙏🏻🙏🏻

    • @afnasafnas9600
      @afnasafnas9600 Рік тому +5

      രണ്ട് അമ്മമാരും നല്ല സ്നേഹമുള്ളവരാണ് ❤️

    • @jiyajenu8633
      @jiyajenu8633 Рік тому

      ​@@afnasafnas9600r lol

    • @afnasafnas9600
      @afnasafnas9600 Рік тому +1

      @@jiyajenu8633 manasilaylla

    • @jeswin7suui8
      @jeswin7suui8 Рік тому +1

      ​@@SonuNikeshVlogin se ko.

  • @shahaanaas9857
    @shahaanaas9857 Рік тому +3

    Ningalde video kaanumboo ariyaand shrknm manas arinjj chirikan njn❤️

  • @vjsree2060
    @vjsree2060 Рік тому +4

    Ellarkum nallath varatte🥰💎

  • @sathidevi6795
    @sathidevi6795 Рік тому +4

    ഞാൻ ആദ്യമായിട്ടാണ് വീഡിയോ കാണുന്നത്. വളരെ ഇഷ്ടപ്പെട്ടു. ഒരുപാട് കടമ്പകൾ പിന്നിട്ടു ഒടുവിൽ നിങ്ങൾ സന്തോഷമായിട്ട് ജീവിക്കുന്നത് സമൂഹത്തിനു കാണിച്ചുകൊടുത്തു. ഒന്നും പുറത്തു പറയാൻപറ്റാതെ എത്രയോപേർ.

  • @sanujp1511
    @sanujp1511 Рік тому +6

    Ammayk ഒരു നല്ല type stick ആയിരിക്കും nallth eatta.. അതാകുമ്പോ strong ആയിട്ട് ഫ്ലോർ ഇൽ നിൽക്കും.. മരത്തിന്റെ ആകുമ്പോ slip ആകും..

  • @vipin_menon
    @vipin_menon Рік тому +25

    അമ്മച്ചിയെ ഇങ്ങിനെ ബെറ്റർ ആയി കണ്ടപ്പോ ഒത്തിരി സന്തോഷമായി. ചേട്ടന്മാർക് അമ്മച്ചിയെ കാണാൻ പോകുന്ന അതേ ഒരു excitement ആണ് വിഡിയോ കാണുന്ന ഞങ്ങൾക്കും. വയ്യാഞ്ഞിട്ടും ഒത്തിരി കറികൾ എല്ലാം ഉണ്ടാക്കി പതിവ് പോലെ ചിരിച്ചു ഇരിക്കുന്ന അമ്മച്ചിയെ ഒരുപാടിഷ്ടം. കൂടെ ചേട്ടന്മാര്കും 😘😘😘😘😘😘

  • @ratheesh8100
    @ratheesh8100 Рік тому +5

    നിങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട്.
    സ്നേഹമുള്ള അച്ഛനും അമ്മയും 😍
    സോനുചേട്ടാ... വീട്ടിലെ പുറത്തെ കാഴ്ചകൾ കുറച്ചു കൂടി ഉൾപ്പെടുത്താമായിരുന്നു...

  • @sunilpattikkadsunilpattikk4015
    @sunilpattikkadsunilpattikk4015 Рік тому +21

    Hi 😍 ഞാൻ ഒരു സർക്കാർ സ്കൂൾ അധ്യാപകൻ ആണ്... നിങ്ങളുടെ vlog കാണാറുണ്ട്.നികേഷ്ഏട്ടനെയും സോനുവിനെയും ഒരുപാട് ഇഷ്ടം.. അതിലൂടെ വീട്ടുകാരെയും അവിടെ ഉള്ള സന്തോഷവും ഒക്കെ കണ്ട് അറിയുന്നു 😍 മനുവിനെ കാണുമ്പോ സന്തോഷം അഭിമാനം... ചേട്ടനെ ചേർത്തുപിടിക്കുന്നു. എന്നും ഈ സ്നേഹം കരുതൽ ഉണ്ടാകട്ടെ 🙏🏻പ്രാർത്ഥന 😍

  • @mbdrhm7900
    @mbdrhm7900 Рік тому +2

    Manuvinte wife evde? Kandille

  • @lijajanardhanan9083
    @lijajanardhanan9083 Рік тому +3

    ഞാനും ആ നാട്ടുകാരി ആണ്...അവിടുത്തെ തട്ട് ഫുഡ്‌ സൂപ്പർ ആണ് 👌👌

  • @100malini
    @100malini Рік тому +40

    ഇത്രയും സ്നേഹമുള്ള അച്ഛനും അമ്മയും നിങ്ങളുടെ ഭാഗ്യം ആണ്‌. 🥰🥰

  • @ratheesh8100
    @ratheesh8100 Рік тому +4

    കപ്ലങ്ങ പഴം എന്തുവാ?

  • @athulvravi-or4wl
    @athulvravi-or4wl Рік тому +3

    എനിക്ക് ഈ video ഇഷ്ടംമായി.ഞാനും കിഴകൊമ്പിൽ ജനിച്ചു വളർന്ന കുട്ടി ആണ്

  • @sumihashim
    @sumihashim Рік тому +4

    ഹലോ സൂപ്പർ ❤

  • @adideavadi678
    @adideavadi678 Рік тому +5

    Gan niggda Alla vidiyoyum kanum ❤valara sathosham ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @VinodKumar-vk3oo
    @VinodKumar-vk3oo Рік тому +10

    രണ്ടു പേരെയും ഒത്തിരി ഇഷ്ട്ടം 🥰🥰🥰

  • @parukutty945
    @parukutty945 Рік тому +8

    എല്ലാരേയും കണ്ടതിൽ സന്തോഷം 😍😍😍❤❤❤❤വിശേഷം ഇല്ലെങ്കിലും ഇടക്കെ വീഡിയോ ഇടണം കുക്കിങ് വീഡിയോ ഒകെ വേണം ഷോട്ട് ആണെങ്കിലും മതി 😍😍😍

  • @twinkle3106
    @twinkle3106 Рік тому +5

    Waiting for your new videos😊😊

  • @സസ്മിനലെത്തിഫ്

    ❤❤❤❤❤😂

  • @vismayap3841
    @vismayap3841 Рік тому +4

    Achnum ammakkum enth sneha ningalod othiri Santhosham ningde video kanumboepozhum happy ayit irikate 😻❤️❤️

  • @RedRose-ib6ke
    @RedRose-ib6ke Рік тому +11

    എല്ലാവരെയും കണ്ടതിൽ സന്തോഷം സോനു നികേഷ്.. ☺️🤍

  • @arunkannan5052
    @arunkannan5052 Рік тому +4

    Chettayis... ❤️❤️❤️

  • @RemayPrakashRemyaambadi-os4dx
    @RemayPrakashRemyaambadi-os4dx Рік тому +3

    ❤️❤️❤️❤️❤️🥰🥰🥰🥰

  • @ansilaansi9343
    @ansilaansi9343 Рік тому +2

    Achan❤Amma❤Manu bro❤Nikesh❤sonu❤