രാജാവിന്റെ മകനല്ല.... രാജാവാ💥| DULQUER SALMAAN MALAYALAM INSPIRATIONAL TRIBUTE | KURUP REVIEW | DQ

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 576

  • @_mn__creation__
    @_mn__creation__ 3 роки тому +371

    ഈ വീഡിയോയുടെ തുടക്കം മുതൽ അവസാനം വരെ നല്ല ഇൻട്രസ്റ്റിങ് അരിരുന്നു. അടിപൊളി വിഡീയോ.
    ആരാണെങ്കിലും ഈ വീഡിയോയുടെ തുടക്കംകണ്ടാൽ അവസാനം വരെ ഇരുന്ന് പോകും ഉറപ്പാ..

    • @harshad8349
      @harshad8349 3 роки тому +5

      💯

    • @_Albert_fx_
      @_Albert_fx_ 3 роки тому +3

      Pinnala ❤

    • @pradheeshpt7595
      @pradheeshpt7595 2 роки тому

      Gigityi7uuighoiggoihhohjfficcojggbvccccbhhijggjjhgijhkjhkijkijjojiuggiuhuiihggggijyuoiuuiiiuyiiiiiiiuiiiuuiii

    • @harshad8349
      @harshad8349 2 роки тому

      @@pradheeshpt7595 കവി എന്താ ഉദ്ദേശിച്ചത് 🤔🤔

  • @chavezhp4044
    @chavezhp4044 3 роки тому +120

    ലാലേട്ടൻ ഫാൻസും മമ്മൂക്ക ഫാൻസും ഒരേ പോലെ ഇഷ്ടപ്പെടുന്ന താരം അതാണ് നമ്മുടെ DQ 🔥❣️

  • @Lucifer-sv8dz
    @Lucifer-sv8dz 3 роки тому +41

    പൊന്നുമച്ചാനെ ഇതൊക്കെ കേട്ട് എന്റെ രോമങ്ങൾ എനിച്ചുനിന്നു
    ഞാനൊരു കട്ട ദുൽകർ fan ആണ് ♥️😘😘

  • @lijinlohidas3473
    @lijinlohidas3473 3 роки тому +179

    കരൾ പങ്കിടാൻ വൈയന്റെ പ്രണയമേ പകുതിയും കൊണ്ട് പോയി ഈ മനുഷ്യൻ ❤

  • @shemeerkb54
    @shemeerkb54 3 роки тому +432

    ഒന്നും ചെയ്യണ്ട ഈ മുതൽ ചുമ്മാ സ്‌ക്രീനിൽ വന്നു നിന്നാൽ മതി രോമാഞ്ചം വരാൻ ജിന്ന് ആണ് dq ❤❤❤❤❤

  • @rishiraj2005
    @rishiraj2005 3 роки тому +68

    ഉസ്താദ് ഹോട്ടൽ,എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമയിൽ ഒന്ന്❤️❤️❤️❤️❤️❤️❤️❤️❤️❤️🔥🔥🙏👍

  • @gamingonly5941
    @gamingonly5941 3 роки тому +46

    മമ്മുട്ടീടെ മകൻ എന്ന് വിളിച്ചവരെ കൊണ്ട് അതെ നാവിൽ നിന്നും DQ വിന്റെ വാപ്പ എന്നു വിളിപ്പിച്ച ജിന്ന് ❤️❤️💞💞💞💞💞💞

  • @favasard4072
    @favasard4072 3 роки тому +59

    ഒരു കട്ട DQ ഫാനിന്റെ ഹൈ വോൾട്ടേജ് വീഡിയോ🔥🔥🔥😍

  • @ShihabEntertainment
    @ShihabEntertainment 3 роки тому +94

    പുലിക്ക് പിറന്നത് പൂച്ച ആവില്ലല്ലോ🔥🔥
    തളളി സ്റ്റാറായ ആളല്ല
    മെഗാസ്റ്റാറിൻ്റെ മോനാ 🔥🔥
    The Real Prince
    Now Junior Mega Star 🔥🔥❤️❤️😘😘 One And Only Name ദുൽഖർ സൽമാൻ 🔥🔥😘

  • @hashimhashi4504
    @hashimhashi4504 3 роки тому +82

    DQ എന്നാ വലിയ BRAND NEXT MEGA STAR.......കുഞ്ഞിക്ക.... DULQAR SALMAN

  • @BOSS-zj2do
    @BOSS-zj2do 3 роки тому +49

    രോമാഞ്ചം DQ ❤❤❤❤❤ 😘😘😘
    പിന്നെ ചേട്ടന്റെ ശബ്ദവും Uff 🥵🥵🥵💥💥💥

  • @ismailvm6273
    @ismailvm6273 3 роки тому +87

    മറ്റുള്ളവര്‍ എന്തു പറഞ്ഞാലും ആ പറയുന്നവരുടെ ഉള്ളിൽ ഒരു ഭയങ്കര ഭയമാണ്..
    Dulquer salmaan.. എന്ന ഒരേ ഒരു ഭയം..

  • @AFSALDQ
    @AFSALDQ 3 роки тому +123

    ഈ വീഡിയോ കണ്ടു തൊടങ്ങി അവസാനിച്ച വരെ രോമാഞ്ചം ആയിരുന്നു 😘😘😘

  • @adhilreza
    @adhilreza 3 роки тому +194

    എല്ലാവരുടെയും തുടക്കം അങ്ങനെയാണ് പരിഹാസങ്ങൾ കേൾക്കും അതിലല്ല കാര്യം പിന്നെ നമ്മൾ എന്താവുന്നുവോ അതിലാണ് കാര്യം 💥💥

    • @mayakannan6943
      @mayakannan6943 3 роки тому +1

      But kunjacko boban is best

    • @josejose-je6xu
      @josejose-je6xu 2 роки тому

      Njan kelukknna parihaasamgal ithu Varey ninnittilla😭😭🥺🥺🥺🥺🥺🥺ini Njan ennaanaavo qulquarintey poley uyaramgalil ethuga🥺🥺🥺😭😭

  • @Rdxnandu112
    @Rdxnandu112 3 роки тому +557

    എല്ലാവരും പറയുന്നത് മമ്മൂട്ടി ഫാൻസ്‌ ആണ് ദുൽഖർ ഫാൻസ്‌ എന്ന്. എന്നാൽ ഞാൻ ഒക്കെ ഒരു മോഹൻലാൽ ഫാൻ ആണ്. ബട്ട്‌ ഇപ്പോൾ ഒരു അഡിക്റ്റഡ് ദുൽഖർ ഫാൻ ആണ്. Love you കുഞ്ഞിക്ക ❤❤🔥🔥🔥

    • @Vishnu-in3ws
      @Vishnu-in3ws 3 роки тому +60

      കറക്റ്റ് ബ്രോ... ഞാൻ ലാലേട്ടൻ ഫാൻ ആണ്.. മമ്മൂക്കയോട് വലിയ താല്പര്യം ഇല്ല... പക്ഷേ പുള്ളിയുടെ മോൻ മ്മടെ ചങ്കാണ്

    • @armp4
      @armp4 3 роки тому +31

      Dq die heart fan , even not like mamooty

    • @naieemnizamudeen2429
      @naieemnizamudeen2429 3 роки тому +31

      Njan katta mammookka fan aane dq fanum

    • @naieemnizamudeen2429
      @naieemnizamudeen2429 3 роки тому +12

      Ikka fans 100% aalukalum dq fanum aayirikkum🔥🔥🔥

    • @naieemnizamudeen2429
      @naieemnizamudeen2429 3 роки тому +7

      @@armp4 mammookka only

  • @v22_jr25
    @v22_jr25 3 роки тому +127

    Superstar Dulquer Salmaan ❤️🔥

    • @baadshah1118
      @baadshah1118 3 роки тому +1

      Megastar dq

    • @baadshah1118
      @baadshah1118 3 роки тому +2

      @@Rehman12348 alla pullude magan alle odane varathilarikum pullide kalesham varuvarikum kunjikka ennuola villi ikka ennum okke agum

    • @Rehman12348
      @Rehman12348 3 роки тому +2

      @@baadshah1118 broiii chance ondo Mammoty alle best njan ayale ishttam anu but angge attatha fan onnum alla

  • @Vishnu-in3ws
    @Vishnu-in3ws 3 роки тому +349

    ഇന്ന് ആ ചെക്കൻ ലാലേട്ടനും മമ്മൂക്കയും കഴിഞ്ഞാൽ മോളിവുഡിൽ ഏറ്റവും ഫാൻബേസ് ഉള്ള പ്രിൻസ്

    • @Vishnu-in3ws
      @Vishnu-in3ws 3 роки тому +11

      @white doesn't mean truth അത് നിന്റെ അമ്മേടെ അങ്ങ് പോയ്‌ പറഞ്ഞാൽ മതി... പരനാറീ... അവന്റെ 98%.. എന്താടാ കൊറച്ചത് 101% എന്ന് പറയരുന്നല്ലോ... ഈഗോ തെണ്ടീ

    • @Vishnu-in3ws
      @Vishnu-in3ws 3 роки тому +4

      @white doesn't mean truth എടാ നിന്നോട് ഒന്നും പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല... നിനക്ക് ഒരു കുണ്ണയും അറിയത്തുമില്ല

    • @Vishnu-in3ws
      @Vishnu-in3ws 3 роки тому +5

      @white doesn't mean truth അതേടാ മോനെ.. തമിഴ്‌നാട്ടിലും മുബൈയിലും ആന്ധ്രായിലും അങ്ങ് ബംഗ്ലാദേശിലും എല്ലാം ഉള്ളത് മമ്മൂട്ടി ഫാൻസാണ്... ഒഞ്ഞു പോടാ പൂറിമോനെ...

    • @DEVIL-sy6lt
      @DEVIL-sy6lt 3 роки тому +2

      @white doesn't mean truth nee poda Patti
      Myren myren!!!!!!

    • @shubhm2464
      @shubhm2464 3 роки тому +4

      @white doesn't mean truth ട തല്ലേഒളിയി....പറ പൂറി മോനെ കുന്നേ ഊബത....dq നിന്റെ കേരളം മാത്രമല്ല പൂര ഇന്ത്യൻ ഫുൾ ഫാൻ ആണ്....നി കോണക്കാത്ത പോ തായൊലിയി.....ഒരു മമ്മൂട്ടിക്കും മോഹൻലാലിനും ഇത്ര പവർ പുരത്തില്ല....

  • @heartbeats7809
    @heartbeats7809 3 роки тому +32

    Malayalathinte abhimaanam,ahankaaram.Proud of Dq

  • @Muhsin97
    @Muhsin97 3 роки тому +75

    തകർത്തു മച്ചാനെ 😍😍😍😍😍 പെട്ടന്ന് തീർന്ന് പോയി അടിപൊളി വീഡിയോ ❤❤❤❤ ആരാധകർ കുതിക്കുന്ന വഴിയെ പോകാതെ പോകുന്ന വഴിയെ ആരാധകരെ കൊണ്ട് വരുന്ന ഇന്ദ്രജാലത്തിന്റ ചുരുക്കപ്പേര് DQ 🔥 ഒരേ ഒരു വികാരം കുഞ്ഞിക്കാ 🥰🥰🥰🥰🥰🥰🥰🥰

  • @alwayswithaperson4737
    @alwayswithaperson4737 3 роки тому +48

    മറ്റാർക്കും. മമ്മൂട്ടിക്കും. പോലും. ഇല്ലാത്ത എന്തോ. എന്തോ ഒന്ന് അത് DQ ഇയാളിൽ. കാണുന്നു ഒരു ജിന്ന് നെ പോലെ എന്തോ 🥰

  • @anandhu5614
    @anandhu5614 3 роки тому +299

    20 - 20 സിനിമ പോലെ ദുൽക്കറും, ഫഹദ് ഉം, പ്രിത്വിയും, ടോവിനോയും, നിവിനും കൂടെ ഉള്ള സിനിമ വന്നാൽ പൊളിക്കും😌🔥

  • @xXx-mt7pl
    @xXx-mt7pl 3 роки тому +67

    പറവ DQ മരിച്ചത് കണ്ട് കരഞ്ഞ ഞാൻ 😢

  • @sahalabath369
    @sahalabath369 3 роки тому +33

    ചാരം ആയെന്ന് കരുതി ചെകയാൻ നിക്കണ്ട കണൽ കെട്ടില്ലെങ്കിൽ പൊള്ളും SG യുടെ Dialogue ആണ് ഇപ്പോയാണ് ആപ്റ്റ് ആയത്❤️❤️❤️❤️

  • @captain6046
    @captain6046 3 роки тому +110

    Pan Indian Superstar Dulquer Salmaan 👑 🔥 🔥 🔥 ❤️ ❤️ ❤️

    • @captain6046
      @captain6046 3 роки тому +8

      @@Rehman12348 2 Cinema Indian levelil ethichu. Ath allathe mathu bashagalil abhiyachitilla.
      DQ 4 bashagalil act cheythitundu.
      Prabhas enna nadanu kittiya bagyam bahubali aanu. Athil ippo aaru aayirunnalum ee level thanne ethu.
      Pullide career eduthu nokku. Flopsinte oru koottam thanne kaanam. Bahubali kku sesham aanu career mariyathu.
      Pakshe DQ vinu winning percentage ulla nadan aanu. Pullikku aa level ulla movies kittiyal score cheyyum. Mollywood polulla oru Industry ninnu Indiayile 4 Languagesil act cheythu hit nedi fans ulla nadan aanu. Ippozhum 4 Languagesil upcoming movies und

    • @captain6046
      @captain6046 3 роки тому

      @@Rehman12348 2 Cinema Indian levelil ethichu. Ath allathe mathu bashagalil abhiyachitilla.
      DQ 4 bashagalil act cheythitundu.
      Prabhas enna nadanu kittiya bagyam bahubali aanu. Athil ippo aaru aayirunnalum ee level thanne ethu.
      Pullide career eduthu nokku. Flopsinte oru koottam thanne kaanam. Bahubali kku sesham aanu career mariyathu.
      Pakshe DQ vinu winning percentage ulla nadan aanu. Pullikku aa level ulla movies kittiyal score cheyyum. Mollywood polulla oru Industry ninnu Indiayile 4 Languagesil act cheythu hit nedi fans ulla nadan aanu. Ippozhum 4 Languagesil upcoming movies und

    • @captain6046
      @captain6046 3 роки тому

      @@Rehman12348 edo pulee edhu industry aanu. Avide oru Cinema nirmikanamenkil nissaram ruba pora.
      Than salary nokki aanu best actore select cheyunne

    • @captain6046
      @captain6046 3 роки тому +2

      @@Rehman12348 enik thalakku pidichittilla. DQ ente favorite actors il oral aanu.
      Pinne DQ vinte career vech nokkiyal Pan Indian Superstar ennu vilichalum kuzhappam illa. Kaaranam 4 Bashagalil ayal adhhehathinte Acting theliyichthanu. Tamil, Telugu, Hindi industrykalil aayirunnu enkil ithilum valiya position ethiyene.
      Bahubali irangiyappol Prabhasinodu ishtam thonniyirunnu. Pakshe pulliyude bakki ulla Cinemakal nokkiyappol Balayya kku samam aanennu thoni. Oothi veerpicha baloon pole valiya Acting onnum thanne lla. Action mathram.

    • @Rehman12348
      @Rehman12348 3 роки тому +1

      @@captain6046 athe salary maathram alla abineyam athum kooduthal Aanu Prabhas Prabhas is a legend Paranjit karyem illa ini verkan nikkanda poo

  • @ardravrc5808
    @ardravrc5808 3 роки тому +53

    അതൊരു ജിന്നാണ് ബഹൻ 🔥🔥🔥🔥🔥❣️❣️❣️❣️❣️❣️

    • @ajimassanar6911
      @ajimassanar6911 3 роки тому +2

      Yes I do remember the dialogues. That's great . DQ ❤️❤️❤️❤️ Definitely a Jinn.

  • @sufranhusainz1508
    @sufranhusainz1508 3 роки тому +81

    Direction koodiye inni bakkiyullu🔥🔥💯💯
    Kunjikka💯💯♥️♥️♥️

  • @muhammedrishan6589
    @muhammedrishan6589 3 роки тому +37

    *ചാർളി*
    ആ ഒരറ്റ movie മതി
    അവൻ ആരാന്ന് അറിയാൻ
    What a natural acting

    • @avinbiju
      @avinbiju Рік тому +1

      Like old mohanlal can only touch that character priceless actor

  • @mubuz
    @mubuz 3 роки тому +56

    രോമാഞ്ചം machaney...🤩🤩🤩🤩 DQ mwuth 🤩

  • @georgethomas9764
    @georgethomas9764 3 роки тому +20

    Aarokke Vannalum angeru ondakki vecha stardom ath avide thanne kaanum.LUV U DQ

  • @oligo_monk324
    @oligo_monk324 3 роки тому +17

    Stardam🔥.......
    Appante pere screen kanichalla kayyadi vangeende..... Created own kingdom ...♥️🔥🔥

  • @ambady5678
    @ambady5678 3 роки тому +33

    കുഞ്ഞിക്ക ഞങ്ങളുടെ മമ്മുക്കയുടെ മകൻ ❤️ dq.... ബ്രോ അടിപൊളി voice ആണ് ബ്രോടെ... Keep it up 🔥🙌

  • @shankollam2150
    @shankollam2150 3 роки тому +259

    Dq is not a mollywood actor he is a INDIAN SUPER STAR 🔥

    • @Rehman12348
      @Rehman12348 3 роки тому +4

      Athu sheriya😂appo sharukhan vijay rejini okke😂Arinj para

    • @sivaprasad5773
      @sivaprasad5773 3 роки тому +9

      @@Rehman12348 pedikanda bhaavil dq aavum srk biggest movie star aayittundel athu aalde boxoffice power kondala kaaranam aalekalim boxoffice power indu salmankhan ennalm king of bollywood biggest film star in the world anghnoke angher aayathu angherde stardom fans power kondan abhinayathinte mathramala abhinayam aanel lalettan mammooka kamalahassante kunnil srk onnumala apo paranjuverndh dulqersalman ee per india motham muzhanghum mammooka lalettan enna perinekal koodal bhaaviyil orupakshe ettavum fansbase ulla nadannavum anghneyan ipo poikandirikunnathu😊🤗 mathramala mollywoodine mattulork oru pucham aanu athu dqloode thanne orupakshe maarum karanam avd3 actinghil vellya karyonnulla mammuka lalettanoke bollywoodil aarnnel parayndalo bollywood enna perupoloke dq ne aakan pettum karanam keralathim purame indiak purame thanne nalla fans indu dqn👍

    • @Rehman12348
      @Rehman12348 3 роки тому +5

      @@sivaprasad5773 broiii mollywood pucham alla dq maaratte nallath pinne Ee molly wood patti mattullavar nallath paranjitund dq pan India lvl kondu vannu

    • @sivaprasad5773
      @sivaprasad5773 3 роки тому +3

      @@Rehman12348 athu thanneya paranjathu pan indian level mammuka lalettan mattu mollywood nadanmarekal koodathal konduveran allel reach dqn indu karanam nmmde lucifer cinema athepole drishyam ee cinemayoke 50 200kodi nedittullu ithoke bollywoodil aarnnel parayndalo athaan paranjatju mollywood nalla cinemakal koodalan pakshe mattufilm industry polle famous alla

    • @josejose-je6xu
      @josejose-je6xu 2 роки тому

      Don't forget he came from mollywood...💪he born as malayali 💪💪💪That's why he became so special..you know we all malayalies are so special.BeliveThaaaaaaat💪💪💪

  • @gokulnandhuse5623
    @gokulnandhuse5623 3 роки тому +68

    Goosebumps 🥺🖤🔥

  • @dilfack6900
    @dilfack6900 3 роки тому +18

    Kunjikkaaa🥺❤️💥

  • @shamil.k8796
    @shamil.k8796 3 роки тому +26

    രോമാഞ്ചം 🔥🔥

  • @itsmeasd8712
    @itsmeasd8712 2 роки тому +13

    DQ THE BRAND❤കൂവിയവർ ഇപ്പോഴും കൂവുന്നു 🤣CHUP MOVIE കൂടി ഇറങ്ങിയാൽ LEVEL 🔥

  • @niyasmohammad5158
    @niyasmohammad5158 3 роки тому +18

    Dq.ur astylesh. Hero ur young king 👑. Best of luck god 🙏 bless u ❤️ dq

  • @sanilraj7188
    @sanilraj7188 4 місяці тому +1

    നമ്മുടെ സ്വകാര്യ അഹങ്കാരം... കുഞ്ഞിക്ക 💓💓💓

  • @CHARLIE-gc4ru
    @CHARLIE-gc4ru 3 роки тому +19

    🔥NEXT SUPERSTAR IN M WOOD🔥
    DQ💖🔥🌟

  • @neeshooperada777
    @neeshooperada777 2 роки тому +5

    ഈ video ഇറങ്ങിയപ്പോൾ ഒള്ള range alla ippol🔥🔥

  • @sivaprasad6308
    @sivaprasad6308 3 роки тому +46

    Goosebumps 🔥💥💥💥💥

  • @_shahar_shan_dq208
    @_shahar_shan_dq208 2 роки тому +3

    ഞാൻ എല്ലാ ആഴ്ച്ചയിലും ചാർlie കാണും ഇത് സത്യമാണ് കാരണം അത് കണ്ട് കഴി ഞാൽ നമ്മൾക്ക് ജീവിക്കാർ വീണ്ടും തോനും

  • @robinzoffl8478
    @robinzoffl8478 3 роки тому +14

    കടുത്ത ലാലേട്ടൻ ഫാൻ ആരുന്ന് എങ്ങനോ ഉസ്താദ് ഹോട്ടൽ കണ്ട്... പിന്നെ അങ്ങോട്ട്😍😍
    ചാർളി മുതൽ ലാലേട്ടൻ പടം കാണും പോലെ എല്ലാ മൂവീസും fdfs😍
    ♥️

  • @shanushanavas8938
    @shanushanavas8938 3 роки тому +9

    ജീവനാണ് കുഞ്ഞിക്ക ❤️😘

  • @shamnadp3591
    @shamnadp3591 3 роки тому +16

    Kurupp🔥🔥🔥🔥🔥🔥🔥❤️❤️❤️❤️❤️

  • @anandhu5614
    @anandhu5614 3 роки тому +224

    കുഞ്ഞിക്കയുടെ ഏറ്റവും മികച്ച ചിത്രം ഏത് എന്നതിന് ഒരു ഉത്തരം ഇല്ല
    വിക്രമദിത്യൻ, ചാർലി, ഉസ്താദ് ഹോട്ടൽ ഇപ്പൊ ഇതാ കുറുപ്പ്😌🔥

  • @dheesrk
    @dheesrk 3 роки тому +25

    Dq Malayalam stylish super star❤😍 Dulquer salmaan

  • @muhammedsavad5102
    @muhammedsavad5102 3 роки тому +12

    Dq mass alla marana mass 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @vishnuvenuvichu1761
    @vishnuvenuvichu1761 3 роки тому +5

    ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് രോമാഞ്ചം വന്നു 🔥🔥🔥🔥🔥 dq uyirrrrrrr

  • @darkfirecreationeditograph1262
    @darkfirecreationeditograph1262 3 роки тому +28

    The Brand of Mollywood 🔥❤ DQ ❤🔥

  • @fayidfayi2522
    @fayidfayi2522 3 роки тому +19

    Romanjification dq🤩🤩

  • @amaudios937
    @amaudios937 3 роки тому +27

    The prince of Mollywood 👑

  • @shafishakeel3271
    @shafishakeel3271 3 роки тому +12

    Pan Indian superstar 🔥🔥🔥💪💪💪

  • @sanshanvp
    @sanshanvp 2 роки тому +5

    ഇന്നിപ്പോൾ pan Indian super star DQ❤️🔥

  • @sufranhusainz1508
    @sufranhusainz1508 3 роки тому +33

    DQ🔥🔥♥️♥️💯💯

  • @abdulvahababdulvahab9281
    @abdulvahababdulvahab9281 3 роки тому +5

    Ufffff😘😘😘😘😘❤❤❤❤❤രോമാഞ്ചം 💥💥💥😘🤩😍 kunjikka❤❤❤❤love you❤

  • @niyasmohammad5158
    @niyasmohammad5158 3 роки тому +9

    The. Real hero big salutedq

  • @captain6046
    @captain6046 3 роки тому +26

    DQ 👑 🔥 🔥 🔥 ❤️ ❤️ ❤️

  • @shamnadp3591
    @shamnadp3591 3 роки тому +7

    Dq❤️.romanjam🔥.iniyum pratheekshikkunnu dq version video's

  • @Tigrees722
    @Tigrees722 3 роки тому +30

    നിങ്ങൾ ഇത് പറയാൻ ഉണ്ടടായല്ലോ 👍🏻👍🏻👍🏻👍🏻

  • @abdulsathar1677
    @abdulsathar1677 3 роки тому +3

    Dq വിൻറെ അഭിനയം ഇഷ്ടപ്പെടാൻ ഒരുപാട് വൈകി ഇപ്പോൾ എങ്ങനെ അഭിനയിച്ചാലും കാണും

  • @rt-sm7qg
    @rt-sm7qg 3 роки тому +18

    Superstar dq❤️

  • @noufaldude3795
    @noufaldude3795 3 роки тому +47

    The raising of SUPER STAR DQ
    KUNJIKKA

  • @VarunVarun-ru4pc
    @VarunVarun-ru4pc 3 роки тому +15

    Kunjikka 😍❤💥

  • @shanushanavas8938
    @shanushanavas8938 3 роки тому +10

    Then : mammootty's son
    Now : Next SuperStar of Mollywood 🔥😎 Biggest Crowdpuller The Brand one and only DQ 🔥🔥❤️

  • @pjtpdm2024
    @pjtpdm2024 3 роки тому +39

    Our PAN INDIA SUPER STAR DQ

    • @switch3228
      @switch3228 3 роки тому +1

      india yil superstar aayittila
      keralathil aanenn parayaam

    • @binilbiju8210
      @binilbiju8210 2 роки тому +1

      @@switch3228 ippo parayamo 🙂

    • @switch3228
      @switch3228 2 роки тому

      @@binilbiju8210 ippolu pan india superstar enn parayaan aayitttilla
      but pullik fans koodunund (keralathin porath)
      pan india super star aavattte
      kaathirikkka

  • @jabirabdulla5026
    @jabirabdulla5026 3 роки тому +7

    Polich muthe.dq 😍😍😍😍😍😍😍😍😍

  • @vajidkerala
    @vajidkerala 3 роки тому +8

    കുറുപ്പ് ...🔥🔥🔥

  • @minhajkaruthedath9141
    @minhajkaruthedath9141 3 роки тому +28

    Dq forever❤

  • @jeffinmonjogi5041
    @jeffinmonjogi5041 3 роки тому +29

    Dq❤️🔥🔥

  • @ashiqbasheer5316
    @ashiqbasheer5316 3 роки тому +20

    Style definition of malayalam cinema

  • @_Xouz
    @_Xouz 3 роки тому +13

    മിന്നൽ DQ ⚡️😘😘

  • @prweddingfilms5999
    @prweddingfilms5999 3 роки тому +8

    ahangaaramillatha nadan the great actor🙏🙏🙏Edoru Interviewilum Pongacham Parayade Valare Elimayodu Koodi Samsarikkunna Ade Pole valare alochichu mathram thande oro chuvaduveppum nadathunna oru Nalla Buddiyum Kazhivumulla Kalakaran & Perfect Business Man , We Can Call Him The Prince no doubt👌👌👌👌❤❤❤ He will become one day THE PAN INDIA SUPER STAR ✨it already happened i think
    Best Wishes & Prayers Kunhikka (DQ)

  • @whitedevil3632
    @whitedevil3632 3 роки тому +28

    Dq..Super😍😘

  • @AshTech261
    @AshTech261 3 роки тому +9

    Voice modulation.... 👌🏻👌🏻 ഉപ്പാന്റെ അല്ലേ മോൻ 🔥🔥🔥🔥

  • @basilgijo7889
    @basilgijo7889 3 роки тому +30

    DQ🤗💖

  • @gokulkrishnan8130
    @gokulkrishnan8130 3 роки тому +10

    Iam a Big big fan of Dulqur Salman from India kerala -Thiruvananthapuram 🤩🥰🙏❤️ our kunjikka

  • @agilanvl5602
    @agilanvl5602 3 роки тому +19

    Such an inspiration ✨ fantastic ❤️

  • @TechbyAlan
    @TechbyAlan 3 роки тому +15

    DQ 🔥❤️

  • @Nihalqtr
    @Nihalqtr 2 роки тому +3

    Watching many many times uff good inspired vedio 🔥🔥🔥

  • @TechbyAlan
    @TechbyAlan 3 роки тому +16

    🥰❤️❤️❤️ KUNJIKKA 👑

  • @DESIBYZ
    @DESIBYZ 3 роки тому +19

    Next super star 🔥🔥🔥

  • @ephraimnithin7200
    @ephraimnithin7200 3 роки тому +16

    Dq ❤ Amazing presentation

  • @lichtm2053
    @lichtm2053 3 роки тому +10

    He's made that big of a legend that the people who aren't even fans of mammuty are fans of dq

  • @kunjonkunjon3375
    @kunjonkunjon3375 Рік тому +2

    ഇപ്പോഴത്തെ റേഞ്ചോ അതുക്കും മേലെ ❤️

  • @Alexcazaa
    @Alexcazaa 3 роки тому +4

    Njangade swantham kunjikka😍🔥🔥🔥

  • @achukuttan824
    @achukuttan824 3 роки тому +19

    Dq uyir ❤️

  • @ramizrami369
    @ramizrami369 3 роки тому +13

    Uff Romanjification❤️‍🔥🔥

  • @anzimk1620
    @anzimk1620 3 роки тому +7

    romanj...Secnd show muthal ee mothalinte Fan aaya njn ann ente colgmates enne kore kaliyakiyrnn..bt ipo avnamr ellam ee mothalinte fans aan

  • @alan7105
    @alan7105 2 роки тому +3

    സീതാ രാമം ❤️❤️❤️❤️

  • @CHARLIE-gc4ru
    @CHARLIE-gc4ru 3 роки тому +5

    💖കുഞ്ഞിക്ക💖

  • @meena-mu1vj
    @meena-mu1vj 3 роки тому +15

    Uff ejjathi voice annu ❤️❤️❤️adipoli tto 🥳🥳
    Annum innum ini ennum oru kunjikka aaradhika😘😘😘😘😘😘😘😘😘
    Second show muthal thudangiya lub aa ingerod😘😘😘
    Athoru jinn aannu bahan🖤🧞

  • @favazfazz9620
    @favazfazz9620 2 роки тому +6

    രോമാഞ്ചിയം 💥💥

  • @X-KING225
    @X-KING225 3 роки тому +14

    Dq only ❤️❤‍🔥

  • @peteralex1573
    @peteralex1573 3 роки тому +6

    It's success of great man

  • @muhmmadyaseen7983
    @muhmmadyaseen7983 3 роки тому +8

    Best ever fan tribute

  • @muhammednoormahal5768
    @muhammednoormahal5768 3 роки тому +19

    Wow 🔥

  • @sarannarayanan9483
    @sarannarayanan9483 2 роки тому +5

    ദളപതി വിജയ് അണ്ണൻ കഴിഞ്ഞാൽ എനിക്ക് ഈ മൊതലിനെയാ ഇഷ്ടം... കുഞ്ഞിക്കാ ❤️🔥

  • @arshinarayalan443
    @arshinarayalan443 3 роки тому +14

    Kurup 🔥🔥🔥

  • @sudharshankamath779
    @sudharshankamath779 2 роки тому +1

    Dulquer Salman Is A Great Global Star. More Than That He Is A Brilliant Actor
    Second Show, Ustad Hotel, Neelakasham Pachakadal Chuvanna Bhoomi, Pattam Pole, Salala Mobiles, Samsaram Arogyathin Haniharam, Vikramadityan, Bangalore Days, 100 Days Of Love, Ok Kanmani, Charlie, kali, Kammattipadam, Jomonte Suvisheshangal, CIA : Comrade In America, Parava, Solo, Mahanati, Karwaan, Oru Yamandan Premakatha, Varane Avashyamund, Kannum Kannum Kolayadithaal, Kurup, Salute, Sita Ramam, Chup Vare Ethikunna Aa Abhinaya Jeevitham - 10 Years Of Dulquerism Next Bomb - King Of Kotha 🔥🤩❤ Katta Waiting