ഞാൻ ഇതുപോലെ മീൻ തയ്യാറാക്കാറുണ്ട്.. നല്ല രുചിയാണ്. ഇതുപോലെ കൂടി റെഡിയാക്കി നോക്കു....അതും നല്ല രുചിയാണ്. സവാളക്ക് പകരം ചെറിയ ഉള്ളി മസാലയിൽ ചെറിയൊരു അല്ലി കുടംപുളിയും ചേർക്കാറുണ്ട്...
ലിജോ പാചകം എല്ലാം സൂപ്പർ പക്ഷേ ഒരു വൻ പരാതി ഉണ്ട്.പാചകം എല്ലാം കഴിഞ്ഞ് അവസാനം ഒരു പ്ലേറ്റ് ചോറ് വിളമ്പി വച്ച് മീൻ പേരട്ടും അതിലോട്ട് വിളമ്പി വച്ചിരിക്കുന്നത് കാണുമ്പോൾ ഇവിടെ വാഴക്കത്തോരനും മുളക് ചമ്മന്തി യു് മാത്രം കഴിക്കാൻ ഉള്ള എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നു.എന്നാലും നാള പോയി മീൻ വാങ്ങി ഇതുപോലെ ചെയ്യും തീർച്ച. ലിജോ യുടെ പാചകത്തിന് മിനിമം guarantee und. Super brother.
Chembarathi poove oil undakko full body colour vekkan daily use cheyyan pattiya oil and chembarathi poove cream full body colour vekkan ulla simple chembarathi poove cream um
ഫസ്റ്റ് ചേട്ടായി. കാത്തിരിക്കുക ആയിരുന്നു വീഡിയോ. സന്തോഷം കൊണ്ട് എന്ത് ചെയ്യും എന്ന് അറിയാൻ വയ്യ. ഫസ്റ്റ് കമന്റ് ഫസ്റ്റ് ലൈക്.
😂😂adipoli ammu
Awesome presentation.....very simple
@@lillysnaturaltips4901 താങ്ക്സ് ചേട്ടായി പിൻ ചെയ്തതിനു.
❤️💝welcome ammu
❤️💝thankuuuu so much for lovable support thanks alot dear
കല്യാണത്തിന് മേയ്ക്കപ്പിടുന്ന പോലെ ആ ഡയലോഗ് കലക്കി 🙏🙏🙏 സംഗതി തകർത്തു💚
hahahaha ❤️💝thankuuuu so much for lovable support thanks alot ❤️machane
ua-cam.com/video/F0FJs5FgQ1A/v-deo.html... ....
😆😆
😂😂😂😂😂
🤣🤣🤣🤣
ഒറ്റ കുത്തിന് കൊന്നൂടെ ലിജോ.... ഒരു രക്ഷയും ല്ലാ... recipi and അവതരണം 😍😍👌👌
ചേട്ടന്റെ എല്ലാ വീഡിയോസും അടിപൊളിയാ 😋😋😋
😋😋😋😋😋😋 thanks alot thankuuuuuuuu dear😋😋😋😋😋😋
നിങ്ങളുടെ പാചകത്തിനേക്കാൾ നല്ലത് വാചകമാണ്‌ട്ടോ.. അതുകൊണ്ട് ഞാൻ സബ്സ്ക്രൈബ് ചെയ്തു
Super lijo onnum parayanilla 👌👍
Bhangi nokki nilkaan samayamillathu kondu.... Ur video values time. Very good presentation. Fast and at same time excellent clarity of presentation.
Ella cooking super ane nj eppozhum kanarunde ketto nice cooking.
Thanku so much 😍😍😍😄dear lovable support
ഹായ് സൂപ്പർ. അടിപൊളി പിന്നെയും കൊതിപ്പിച്ചു. നാട്ടിൽ വന്നിട്ട് വേണം ഇത് ട്രൈ ചെയ്യാൻ. ഇതുകാണുബോൾ തന്നെ വായിൽ കപ്പൽ ഓടിക്കാം. 😋😋😋😋👌👌👍👍
❤️💝thankuuuu so much for lovable support thanks alot ❤️dear
കൊതിയായിട്ട് വയ്യേേേ, അടിപൊളി. തീർച്ചയായും ഉണ്ടാക്കുന്നുണ്ട്. കൂട്ടത്തിൽ പറയട്ടെ, നല്ല presentation ആയിരുന്നൂ ട്ടോ.
❤️💝thankuuuu so much for lovable support thanks alot ❤️dear
നിങ്ങളുടെ video എനിക്ക് വളരെ ഇഷ്ടമാണ് കാരണം നിങ്ങൾ ആവശ്യമില്ലാത്ത സംസാരം ഇല്ല.
നല്ല അവതരണം
❤️💝thankuuuu so much for lovable support thanks alot ❤️💝❤️💝❤️💝
correct 100%
ഇന്ന് തന്നെ ചെയ്യും സത്യം...ഇങ്ങനെ കൊതിപ്പിച്ചു കൊല്ലല്ലേ...സൂപ്പർ
kothipikkum hihihi❤️💝
Enikku vayye....... 😋😋😋😋😋superr...... Powerful......... Kothippichu kalnju 🥺🥺
Super. Theerchayaytum nalla vibhavangalumayi varanam. Thank you. Parayathirikkan vayya. Nalla avatharam
ചേട്ടായി കൊതി വരുന്നുണ്ട് ട്ടോ
ഹായ് ലിജോ സൂപ്പർ പിന്നേം കൊതിപ്പിക്കുവാണല്ലോ ഉണ്ടാക്കി ട്ട് പറയാട്ടോ 🥰🥰🥰
❤️💝thankuuuu so much for lovable support thanks alot sree
Supiper aittund kanumpol thannariyam bhayakara taste ayrikkumenn👍👍👍👍
ഞാൻ ഇതുപോലെ മീൻ തയ്യാറാക്കാറുണ്ട്.. നല്ല രുചിയാണ്. ഇതുപോലെ കൂടി റെഡിയാക്കി നോക്കു....അതും നല്ല രുചിയാണ്.
സവാളക്ക് പകരം ചെറിയ ഉള്ളി മസാലയിൽ ചെറിയൊരു അല്ലി കുടംപുളിയും ചേർക്കാറുണ്ട്...
അയ്യോ ഇതൊക്കെ കണ്ടു എനിക്ക് തലകറക്കം വരുന്നു 😂😂😂😂😋😋😋😋പൊളി സൂപ്പർ ടേസ്റ്റി
❤️ammu ❤️hahapoli sadanam aanu ethu ❤️
ഇപ്പോഴാണ് കണ്ടത്.. നല്ല അവതരണം... Subscribe ചെയ്തു
Try ചെയ്യും തീർച്ച. നല്ല ചിക്കൻ പെരളൻ recipe പ്രതീക്ഷിക്കുന്നു. All the best 👍
sure ayum ❤️💝thankuuuu so much for lovable support thanks alot ❤️
Kurachu puli pizhinju ozhichaal nalla test undakum edhu tamilnadu recepi anu nangl undakarund nallatest anu chala ayila meen vechu undakarund
Bro.,.... കാണുമ്പോൾ തന്നെ അറിയാം... കിടു...
.👍👍👍👍👍
❤️💝thankuuuu so much for lovable support thanks alot ❤️dear
😋😋എനിക്ക് ഫ്രൈ ചെയ്തഫിഷ് മതി👌👍എല്ലാം കൊള്ളാം 🥰🥰
fry cheytha fishinu evide njan adichumatathirikkan ale erakkandivannu ennu paryam oro seen kazhiyumbolum oro pice kuranjirunnu hihihihihih❤️💝
Njan ഉണ്ടാക്കി super💕
Very good today I am going to makeing
സൂപ്പർ സുഹൃത്തെ..
സൂപ്പർ ലിജോ....😋😋🥰🥰😍👍
ചേട്ടാ സൂപ്പർ 🌹🌹🌹🌹
സൂപ്പർ 👍കിടുക്കാച്ചി മീൻ പെരട്ട് 🥰🥰🥰🥰താങ്ക്സ് ലിജോ
❤️❤️thankuuu so much dear lovable support ❤️❤️
Khup chhan...... Maratheil enganayanu parayuka Vallara Vallara nallathu annanu artham.
Pwoli😋 ee recipe... njan ithange edukkuva 😍
😅
❤️❤️thankuuu so much dear lovable support ❤️❤️
@@lillysnaturaltips4901 ചേട്ടൻ പറഞ്ഞത് correct ആണ് കറിയുടെ taste പോകാൻ കാരണം സവാള ഉപ്പ് ഇട്ട് വയറ്റുന്നത് കൊണ്ടാണ്
@@ashwin5072 😍😍😍corect
@@lillysnaturaltips4901 😍😊👍
😋😋😋😋ഇങ്ങനെ കൊതിപ്പിച്ചാൽ ദൈവം ചോദിക്കും
ദൈവത്തിനു പകുതി കൊടുക്കും അതോടെ ആ കാര്യം ഓക്കേ ഹിഹി🥰🥰🥰🥰
ചേട്ടാ ഞാന്‍ പക്കാ വെജാണ്...പക്ഷേ വെര്‍തേ കാണുന്നു...വെറും ഇഷ്ടംകൊണ്ട്♥
ഞമ്മളും പക്കാ വെജ് 😪🤸
waooo ente ponne veg mathram engane chindikkan patunilla enikku ❤️❤️❤️❤️
കൊള്ളാം ലിജോ അടിപൊളി റെസിപ്പി..
❤️❤️thankuuu so much renji lovable support ❤️❤️
സൂപ്പർ . സംസാരവും സൂപ്പർ . ഏച്ചു കൂട്ടലൊനുമില്ല 👍
❤️💝thankuuuu so much for lovable support thanks alot
Super brother
Thanku so much dear 😍😍😍
കലക്കി ചേട്ടാ. വളരെ മനോഹരം. കാണാനും, കേൾക്കാനും. ഞാൻ ചെയ്തു നോക്കിയിട്ട് അടുത്ത coment ഇടാം.
😍🤩😍thanku so much for lovable support 🤩😍dear
കൊതിപ്പിച്ചു,കൊല്ലുംഅല്ലെ 😭😀
urappayum hihihi❤️❤️
എനിക്ക് അവതരണം ഇഷ്ടപ്പെട്ടു
Shoooo njan kazhichu machaaa
Super 👍👍👍👍👍
Good recipe 👌
Thank you so much ❤️❤️❤️❤️aleenaaaaa
Kurachu puli kudi oyikanam nalla test anu
Super 👍njanu undakum this weekend.
chettayeee enikk vayil kappalodikkanulla vellamundu. purathu nalla mazha. vayil vellapokkavum....
❤️❤️thankuuu so much aswathy lovable support ❤️❤️
Yaaa mone polichu👍👍👍👍👍👌👌👌👌
Super ayitund
❤️💝thankuuuu so much for lovable support thanks alot broi
ലിജോ പാചകം എല്ലാം സൂപ്പർ പക്ഷേ ഒരു വൻ പരാതി ഉണ്ട്.പാചകം എല്ലാം കഴിഞ്ഞ് അവസാനം ഒരു പ്ലേറ്റ് ചോറ് വിളമ്പി വച്ച് മീൻ പേരട്ടും അതിലോട്ട് വിളമ്പി വച്ചിരിക്കുന്നത് കാണുമ്പോൾ ഇവിടെ വാഴക്കത്തോരനും മുളക് ചമ്മന്തി യു് മാത്രം കഴിക്കാൻ ഉള്ള എനിക്ക് ദേഷ്യവും സങ്കടവും ഒക്കെ വരുന്നു.എന്നാലും നാള പോയി മീൻ വാങ്ങി ഇതുപോലെ ചെയ്യും തീർച്ച. ലിജോ യുടെ പാചകത്തിന് മിനിമം guarantee und. Super brother.
പൊളിച്ചല്ലോ............... 👌👌👌👌👌
😋😋😋😋😋😋😋
❤️💝thankuuuu so much for lovable support thanks alot ❤️dear
Super recipe, good video, thanks
Very good will try thank you
❤️💝thankuuuu so much for lovable support thanks alot ❤️
ഇത് മുഴുവൻ ഇങ്ങോട്ട് തരുവാണേൽ
ഒറ്റയടിക്ക് എങ്ങനെ കഴിക്കാമെന്ന്
കാണിച്ചു തരാ 🤗🤗😋😋😋
കിടുക്കാച്ചി റെസിപ്പി 😍👍👍
ശോ.. ന്നാ അന്റെ അഡ്രസ്സും കൊറിയർ ബിടാനുള്ള ക്യാഷും തന്നാ അനക്ക് ഇങ്ങനെ ണ്ടാക്കി ഒന്നര ലോഡ് എത്തിച്ചെരാം 😌🙈🤸
athu njan evide kanicharunnu hahahahahaha❤️❤️
@@lillysnaturaltips4901 🤣🤣🤣👍
സൂപ്പർ.. ചെയ്തു നോക്കട്ടേട്ടോ..😀
❤️💝thankuuuu so much for lovable support thanks alot ❤️dear
Njan ingane undakkarundu, super taste anu 👌👌👌👌👌👌
❤️💝thankuuuu so much for lovable support thanks alot ❤️dear
Your explanation makes the curry very tastier
Supper anato Avatharanam
കൊതിയായിട്ട് പാടില്ല😋
❤️💝thankuuuu so much for lovable support thanks alot ❤️
Super 👌. .. nice recipe bro😋. .... (anik fish fry aanu ishttam ankilum njan ee recipe try cheyyum ) ...
❤️💝thankuuuu so much for lovable support thanks alot ❤️dear
Kazhhichathinu thullyamai curry kandapol. Adipoli.
❤️💝thankuuuu so much for lovable support thanks alot ❤️dear
Adipoli recipe chettaa semee
❤️💝thankuuuu so much for lovable support thanks alot ❤️dear
ഇത് സൂപ്പർ 👌സിംപിൾ ആയി ചെയ്തു കൂടെഇത് ഒരു ക റി യാക്കലോ 😄
Lijo, കൊതി വരുന്നേ... ചെയ്യാമെ.. 🙏🙏🙏🌹🌹🌹🌹
haha❤️💝thankuuuu so much for lovable support thanks alot ❤️
Kinnamkachi fish curry chettayi polichu 👍👍😋😋
hihi❤️💝thankuuuu so much for lovable support thanks alot ❤️dear
Fantastic. Can I make with ruhu or katla fish. Thanks
❤️💝thankuuuu so much for lovable support thanks alot ❤️
@@lillysnaturaltips4901 welcome. But can I make this with rohu or katla fish???
u can sure sir❤️💝
Super Thank you Brother👍
Very good fish curry.
സൂപ്പർ ആരുന്നു ktto 👍
Wow superb. mouth watering recipe 😋😋😋😋
Ho super,.. Thank you, thank you
Chilaver kalliyanathinu povunna pole makeup cheya ennu paranje superayi
Hummmm adipole super ✌✌✌✌👌👌👌
First comment adikkan vannatha Chammi poi 😉... Super 🤤🤤🤤
Adi poli ആയിട്ടുണ്ട് 👍👍👍
❤️❤️tennu adicho 5.15
❤️❤️thankuuu so much dear lovable support ❤️❤️
Wow Adipoli taste.
❤️💝thankuuuu so much for lovable support thanks alot ❤️dear
Kollam ketto...adipoli....new subscriber aane.....parayathe vayya👌👌👌👌👌
🥰🥰🥰🥰 thanku so much dear
Kothipich kollalle chetta. Vaayil kapalodum😍😍😍😍
❤️💝haha kothipikkum
നിന്റെ ഈ വീഡിയോ കാണുമ്പൊൾതോന്നും ലോകത്തിൽ ഏറ്റവും നല്ല തൊഴിൽ പാചകമെന്ന്
കാണാൻ മനോഹരം കഴിക്കാൻ അതി മനോഹരം ഹ്ഹഹ്ഹ ഞാൻ ഇങ്ങനെ ഉണ്ടാക്കാർ ഉണ്ട് എന്നും ഉണ്ടാക്കി ആവോലി വെച്ച് 😋
hahaha❤️❤️thankuuu so much lovable support ❤️❤️dear
Fish varattu superayi
അസാധ്യ അവതരണം
hiihihi 😍🤩😍thanku so much for lovable support 🤩😍
Super 👍😋🐠🐟 wow
❤️❤️thankuuu so much dear lovable support ❤️❤️
Kodampuli vende? 👌👌👌👌👌👌
Adipoliyaaanalloo..😋😋😋😋
❤️❤️kidilan item aanu ❤️❤️❤️
@@lillysnaturaltips4901 😍😍
Kidu polichu kikkudu spr spr spr
ചേട്ടായി, അടിപൊളി
❤️thanku so much dear❤️❤️
Make up super aayittunfi 😁👍
Thanks
ഫുഡ് റെസിപീസ് പലതും കണ്ടിട്ടുണ്ടെങ്കിലും വായിൽ കപ്പലോട്ടിച്ച താങ്കൾക്കിരിക്കട്ടെ ഒരു കുതിരപ്പവൻ 😘
Kidokachi.meen.karai
Add half lime juice, you get good results.
Tried it, 3/10.
Shouldn't u add Kodamb pulli?
പൊളിച്ചു ചേട്ടാ 👌👌👌
Super.But one mistake dear bro.Never reuse the fried oil.
Ingane kothippikkalle
സൂപ്പർ 👌👌👌👌
❤️❤️thankuuu so much dear lovable support ❤️❤️
കഴിക്കാൻ ഇഷ്ടം തോന്നി ചേട്ടായി
കൊതിപ്പിച്ചു കളഞ്ഞല്ലോ,
A must try superb yummy recipe 😋👍
ഞാനും ഇനി ഇങ്ങനെ തന്നെയേ മീൻ കറി വെക്കൂ...
Good presentation...
Vow.....
❤️💝thankuuuu so much for lovable support thanks alot ❤️dear
Chembarathi poove oil undakko full body colour vekkan daily use cheyyan pattiya oil and chembarathi poove cream full body colour vekkan ulla simple chembarathi poove cream um
sure dear❤️💝
Wowwww kidu masala fish😋😋👌👌👌👍👍lijo
❤️💝thankuuuu so much for lovable support thanks alot ❤️shemi
Kudambuli idathe meen kariyo ? Kanan nallathayirikkum. Pashe koottan kollilla.