♥️♥️♥️♥️ ഒരു പാട് നന്ദിയുണ്ട്. നല്ലൊരു അമ്മയായി മാറാൻ പറ്റണം എന്ന് എത്ര ആഗ്രഹിച്ചിട്ടും നടന്നിട്ടില്ല. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലായതു കൊണ്ട് . ഇൻഷാ അള്ളാ, ഇനി മാറാൻ ശ്രമിക്കും. 🙏🙏🙏
@@CertifiedCoachAina എന്റെ മോൻ ക്ലോസറ്റിൽ കൈ ഇടുന്നു. Mother in law വന്നിട്ടുണ്ട്. അമ്മ ഉറങ്ങുമ്പോൾ ചെവിയിൽ പോയി കൂവുക, ഗ്യാസ് il പേപ്പർ ഇടുക. അടുക്കളയിൽ ഭക്ഷണത്തിൽ തുപ്പുക. ഇതെങ്ങനെ ഒന്ന് മാറ്റും.
ഞാന് ഭയങ്കര strict ആയിട്ടാൻ makkale വളർതിയത്.പട്ടാള ചിട്ട എന്നാണ് എന്റെ sisters ഒക്കെ മുൻപ് പറയാറ്.എന്നാൽ ഇപ്പൊ അതൊന്നും നടക്കുന്നില്ല.എന്റെ മോന്ക് 14 ഉം,മോൾക് 9 ഉം വയസ് ആയി.എന്റെ സ്വഭവം കൊണ്ട് എന്റെ മോന്ക് എന്നെ തീരെ ഇഷ്ടമില്ല .എന്റെ സ്വഭാവം ഇനിയെങ്കിലും മാറ്റണം.ഇതുകെട്ടപ്പൊ ഒരു മാറ്റം ഒക്കെ തോന്നുന്നുണ്ട്.രണ്ട് ദിവസം കഴിയുമ്പോ വീണ്ടും ഞാൻ പഴയ പോലെ യാവും.എനിക്ക് നല്ല ഉമ്മ ആവണം.
ആരാധ്യക്ക് മിടുക്കി കുട്ടി എന്ന് കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ്, ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞ ഉടനെ ഓ മിടുക്കി എന്ന് കേൾക്കണം അപ്പോൾ പുരികം ഉയർത്തി അഭിമാനത്തിൽ ഒരു നിൽപ്പുണ്ട്
ഞാനും എന്റെ രണ്ട് മക്കളും നല്ലfriends നെ പോലെയാണ്. എന്ത് കാര്യവും അവർ എന്നോട് ഷെയർ ചെയ്യാറുണ്ട്.ഞങ്ങൾ ഒരുമിച്ച് കളിക്കാറുണ്ട്.ഒരു മിച്ചിരുന്നേ food കഴിക്കാറുള്ളൂ. രണ്ട് മക്കളും ഒരിക്കലും വഴക്ക് കൂടുന്നത് ഞാൻ കണ്ടിട്ടില്ല.
Very useful vedio dear sis. നിങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങൾ എടുത്തു പറയുന്നത് കാര്യങ്ങൾ വ്യെക്തതയോടെ മനസ്സിലാകാൻ സഹായിക്കുന്നു. അത് ഒരു പ്രചോദനമാകുന്നു ❤. തുടർന്നും പ്രതീക്ഷിക്കുന്നു 😊
Very very useful tips dear....sherikkum parenting enthaanenn manassilaakki thannu....ith pole open aayitt ellaam paranju thanna aina kku orupaadu thanks...😊😊
Njan adyamayanu e channel kandath.... E video kand thudangi 2.52 il Njan subscribe cheythu... Njana thedi kondirunna oru utharamanu Ithil... Thanks a lot....
16 വയസ്സുള്ള എൻറെ മകൻ ഞാൻ പറയുന്നത് തീരെ കേൾക്കാൻ പോലും നിൽക്കുന്നില്ല അവനവൻറെ സുഹൃത്തുക്കളാണ് എല്ലാം. ഇപ്പോഴത്തെ കാലത്ത് പലതും നടക്കുന്നത് കൊണ്ട് അവൻ പുറത്തു പോകുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ടെൻഷൻ ആണ്. പക്ഷേ ഞാൻ എന്ത് പറഞ്ഞാലും അവൻ കേൾക്കാൻ പോലും നിൽക്കുന്നില്ല, എന്നോട് ഭയങ്കര ദേഷ്യമാണ്. ഈ പ്രായത്തിൽ മക്കൾക്ക് ഉപദേശവും ഇഷ്ടമാവില്ല എന്നറിയാം, എന്നാലും എനക്ക് അവനോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഞാൻ ഓരോന്ന് അവനോട് പറഞ്ഞു കൊണ്ടേയിരിക്കും; ഉപദേശം ആയിട്ടല്ല. നല്ലോണം പറഞ്ഞാൽ പോലും അവന് ചെവി പൊത്തി കളയും ഞാൻ പറയുന്നതൊന്നും കേൾക്കാൻ പോലും നിൽക്കാത്തത് കാണുമ്പോൾ എനിക്ക് ടെൻഷനാണ് ഞാൻ എന്താണ് ചെയ്യുക എൻറെ മകൻ എന്നോട് സ്നേഹം ഉണ്ടാവാൻ
Don't worry siss. കുട്ടികൾ maarikkonde ഇരിക്കും. മറ്റുള്ളവരെ നോക്കേണ്ട. കുട്ടികളെ തല്ലാതെ സ്നേഹിക്കുന്ന കാര്യത്തിൽ മാത്രം മറ്റുള്ളവരെ നോക്കി മത്സരിച്ചാൽ മതി. 💕
@@CertifiedCoachAina ok da... thnk u so much... ente mole njan valand adikuvarunu.. ammaiammayod ulla deshyam ente molude adicharunu theerkunath.... ennala muthal ath nirthi vedio kandathin shesham... epo ente molk enod ethiri koodi sneham koodiya pole thonni .... thanx daaaa
Super msg... Enikhu 7 month baby aanu... Njan kurachu avalkopam kalichate Mobile pidichirikum.... Ithu kettapo enikhu kutabhodham thoni... Now onwrds i will play max time with her... And I will share this good video to my frnds... Thanku so much chechi.... Subsriced👍
Firstly thanks for ur video...i have exactly same problems that u mentioned in this video...i am trying to correctly myself after hearing this.i want more&more videos like this
I have been listening to some of your videos I came across yours while listening to malayali mom Helna! Most of the topics you selected were relevant to my life! The most important one is this , very close to my life! The most number of comments is for this topic compared to others… shows that it’s a common mistake by us…
Thank you ചേച്ചി... ശരിക്കും ഫീൽ ആയി. ഞാൻ ഇനി മുതൽ ചേച്ചി പറഞ്ഞപോലെ ചെയ്യാൻ ശ്രമിക്കും. ഞാൻ മോളെ എപ്പോളും വഴക്ക് പറയുമായിരുന്നു. നല്ല വികൃതി ആണ്. എപ്പോളും അവളെ പറ്റി എനിക്ക് ടെൻഷൻ ആയിരുന്നു. ഇപ്പോൾ ചേച്ചിയുടെ ഓഡിയോ കേട്ടപ്പോൾ കുറച്ചു റിലാസേഷൻ ആയി. അവളും മാറി വരും അല്ലേ???
♥️♥️♥️♥️ ഒരു പാട് നന്ദിയുണ്ട്. നല്ലൊരു അമ്മയായി മാറാൻ പറ്റണം എന്ന് എത്ര ആഗ്രഹിച്ചിട്ടും നടന്നിട്ടില്ല. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലായതു കൊണ്ട് . ഇൻഷാ അള്ളാ, ഇനി മാറാൻ ശ്രമിക്കും. 🙏🙏🙏
Use full vedio 🥰 Thanks ithaa
അള്ളാഹു നിങ്ങളെയും നിങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കട്ടെ........
ആമീൻ 😍💝💝💝💝
Gud
താങ്ക്യൂ ഇത്താത്ത അള്ളാഹു ഇത്താത്ത ക്ക് ആയുസ്സും ആരോഗ്യം വും നൽകട്ടെ
Aameen 😘 jazakallah khair 💗 💖💗 thanks for your love and support sissee 😘
ഇത്താത്ത ന്റെ ഈ വലിയ മനസ്സിന് എന്റെ വക ഒരു വലിയ ബിഗ് സല്യൂട്ട്
Ameen
Aameen
@@CertifiedCoachAina എന്റെ മോൻ ക്ലോസറ്റിൽ കൈ ഇടുന്നു. Mother in law വന്നിട്ടുണ്ട്. അമ്മ ഉറങ്ങുമ്പോൾ ചെവിയിൽ പോയി കൂവുക, ഗ്യാസ് il പേപ്പർ ഇടുക. അടുക്കളയിൽ ഭക്ഷണത്തിൽ തുപ്പുക. ഇതെങ്ങനെ ഒന്ന് മാറ്റും.
ഇത് എല്ലാം 100% സത്യമാണ്
☺☺
കേട്ടപ്പോൾ വല്ലാത്ത കുറ്റബോധം തോന്നുന്നു. തീരെ ക്ഷയില്ലാത്ത കാരണം എന്റെ മക്കൾ ഒത്തിരി വേദനിക്കുന്നുണ്ടാകും. അതുകൊണ്ടാവും അവരും ഇങ്ങനൊക്കെ.......
Ini kuttikalod kshamayode perumaaru 😍
Hi
@@CertifiedCoachAina q
Tdw3z99j-,÷zesh,se,-@
ഞാന് ഭയങ്കര strict ആയിട്ടാൻ makkale വളർതിയത്.പട്ടാള ചിട്ട എന്നാണ് എന്റെ sisters ഒക്കെ മുൻപ് പറയാറ്.എന്നാൽ ഇപ്പൊ അതൊന്നും നടക്കുന്നില്ല.എന്റെ മോന്ക് 14 ഉം,മോൾക് 9 ഉം വയസ് ആയി.എന്റെ സ്വഭവം കൊണ്ട് എന്റെ മോന്ക് എന്നെ തീരെ ഇഷ്ടമില്ല .എന്റെ സ്വഭാവം ഇനിയെങ്കിലും മാറ്റണം.ഇതുകെട്ടപ്പൊ ഒരു മാറ്റം ഒക്കെ തോന്നുന്നുണ്ട്.രണ്ട് ദിവസം കഴിയുമ്പോ വീണ്ടും ഞാൻ പഴയ പോലെ യാവും.എനിക്ക് നല്ല ഉമ്മ ആവണം.
Enikkum
എന്റെ അവസ്ഥ same ആണ്
Same as you.ഇപ്പൊൾ അതി സങ്കീർണമായ അവസ്ഥയിലൂടെ ആണ് ഞാൻ കടന്നു പോകുന്നത്.13 വയസ്സായ മകൻ എന്നെ വേദനിപ്പിക്കുന്നു
same to you
Same to you
ഞാൻ എന്റെ മക്കളെ തല്ലാറുണ്ട്. ഈ മോട്ടിവേഷൻ കേട്ടപ്പോൾ കരച്ചിൽ വന്നു.
Mashallah 🥰 nalla message ellavarkkum ubakaram pedunna video❤
സൂപ്പർ വീഡിയോ 😘ഞാനെന്നും മോനെ വഴക്കുപറയുംതല്ലും. ഇന്നുമുതൽ നിർത്തി ഇതിൽപറഞ്ഞപോലെ ചെയ്യും
ഇനിയുംഇതുപോലെ നല്ല വീഡിയോസ് ഇടണേ
😘😘😘 theerchayayum dear sissiii
Shiji Shijimanoj I am
Shiji Shijimanoj
ഇത്ത... താങ്ക്സ്.... ഞാൻ ente molde സ്‌നേഹം തിരിച്ചു പിടിച്ചു.... അൽഹംദുലില്ലാഹ്
ആരാധ്യക്ക് മിടുക്കി കുട്ടി എന്ന് കേൾക്കുന്നത് ഭയങ്കര ഇഷ്ടമാണ്, ചോറ് മുഴുവൻ കഴിച്ചു കഴിഞ്ഞ ഉടനെ ഓ മിടുക്കി എന്ന് കേൾക്കണം അപ്പോൾ പുരികം ഉയർത്തി അഭിമാനത്തിൽ ഒരു നിൽപ്പുണ്ട്
Nanma niraj thulumbunna sneham ozuki varunna beautiful ayitulla karyagl parjuthannthin, thanks alot
😍😍😍
ഞാനും എന്റെ രണ്ട് മക്കളും നല്ലfriends നെ പോലെയാണ്. എന്ത് കാര്യവും അവർ എന്നോട് ഷെയർ ചെയ്യാറുണ്ട്.ഞങ്ങൾ ഒരുമിച്ച് കളിക്കാറുണ്ട്.ഒരു മിച്ചിരുന്നേ food കഴിക്കാറുള്ളൂ. രണ്ട് മക്കളും ഒരിക്കലും വഴക്ക് കൂടുന്നത് ഞാൻ കണ്ടിട്ടില്ല.
😍waoo ennum nilanilkatte ee sneham😍😍😍
@@CertifiedCoachAina ഥ
Ningale kuttikalk ethra age aayi
@@rahmathmustha4433 എന്റെ മൂത്ത മകന് 11 വയസ്.രണ്ടാമത്തെ മകന് 7 വയസ്.കുട്ടികളുടെ വയസ്സിലല്ല കാര്യം നമ്മുടെ അവരോടുള്ള സമീപനം ആണ്.
Suresh Kaiparath
Thaks❤️
വളരെ. നന്ദി. ഉണ്ട്. കൂട്ടുകാരി.
You are a good mother 🙏🙏🥰
Chechy njn ennu vareyum oru nalla Amma ayittilla eni avan pattumo deshyam Anu kooduthal
Very useful vedio dear sis.
നിങ്ങളുടെ ജീവിതത്തിലെ അനുഭവങ്ങൾ എടുത്തു പറയുന്നത് കാര്യങ്ങൾ വ്യെക്തതയോടെ മനസ്സിലാകാൻ സഹായിക്കുന്നു. അത് ഒരു പ്രചോദനമാകുന്നു ❤. തുടർന്നും പ്രതീക്ഷിക്കുന്നു 😊
😍 in Sha Allah
Hi, thank you so much❤. Enik orupad helpful ayi.
Very very useful tips dear....sherikkum parenting enthaanenn manassilaakki thannu....ith pole open aayitt ellaam paranju thanna aina kku orupaadu thanks...😊😊
😍😍😍 jazakallah khair shemli
Useful tips
വളരെ നന്നായി സഹോദരി. നന്ദി, നമസ്കാരം.🙏🌹💐
Njan adyamayanu e channel kandath.... E video kand thudangi 2.52 il Njan subscribe cheythu... Njana thedi kondirunna oru utharamanu Ithil... Thanks a lot....
😍😍😍😍
njnumm
16 വയസ്സുള്ള എൻറെ മകൻ ഞാൻ പറയുന്നത് തീരെ കേൾക്കാൻ പോലും നിൽക്കുന്നില്ല അവനവൻറെ സുഹൃത്തുക്കളാണ് എല്ലാം. ഇപ്പോഴത്തെ കാലത്ത് പലതും നടക്കുന്നത് കൊണ്ട് അവൻ പുറത്തു പോകുമ്പോൾ തന്നെ എനിക്ക് വല്ലാത്ത ടെൻഷൻ ആണ്. പക്ഷേ ഞാൻ എന്ത് പറഞ്ഞാലും അവൻ കേൾക്കാൻ പോലും നിൽക്കുന്നില്ല, എന്നോട് ഭയങ്കര ദേഷ്യമാണ്. ഈ പ്രായത്തിൽ മക്കൾക്ക് ഉപദേശവും ഇഷ്ടമാവില്ല എന്നറിയാം, എന്നാലും എനക്ക് അവനോടുള്ള ഇഷ്ടക്കൂടുതൽ കാരണം ഞാൻ ഓരോന്ന് അവനോട് പറഞ്ഞു കൊണ്ടേയിരിക്കും; ഉപദേശം ആയിട്ടല്ല. നല്ലോണം പറഞ്ഞാൽ പോലും അവന് ചെവി പൊത്തി കളയും ഞാൻ പറയുന്നതൊന്നും കേൾക്കാൻ പോലും നിൽക്കാത്തത് കാണുമ്പോൾ എനിക്ക് ടെൻഷനാണ് ഞാൻ എന്താണ് ചെയ്യുക എൻറെ മകൻ എന്നോട് സ്നേഹം ഉണ്ടാവാൻ
Very nice
Thank you so much!!! Helna chechee😍😍😍 happy to see your comment 😘
മാഡം പറഞ്ഞത് വളരെ ഉപകാരപ്രതമായതു ആണ്, ഞാനും ഇനി മുതൽ മാഡം പറഞ്ഞത് അതുപോലെ ചെയ്യും 🙏🙏
Tnk u ചേച്ചി ❤❤ini ente മക്കളെ njan thallilla....... sorry da makkale amma ini thallilla cheethavilikkilla.....
love u
സത്യം ഞാൻ ഒരുപാട് വിഷമിച്ചു ഇത് കേട്ടപ്പോൾ താങ്ക്സ്
Thank you for your valuable message
😍😍😍
ചിരിയുടെ കാര്യം വളരെ സത്യമാണ്.
💖💖💖
ഞാൻ ipol ഈ വീഡിയോ kanunnath.thankyou chechi.
😔😔😔Enikkonnum parayanillaa thanksss 👍👍👍👍എനിക്ക് വല്ലാത്ത വാശിയാണ് അതുകാരണം ന്റെ molk എന്നെ ഇഷ്ടമല്ല. ഇനി ഞാൻ theshyappedillaa 😔😔😔
😘nalla theerumanam
enikum vvashiyum deshyman adknd entea monum sagadapedunnind
Mee too😐😐😪
Vey gud video👍 nigal idil paraynnathellaam shariyaya karyagalaan...nigde tips orupaad nallathaan...thnkuuu soo much😍😍😍👌👌👌👌
Thanks chechi padikkanulla madi maranulla video koodi cheyyavoo
Cheyyatoo 👌 💞
Very useful video. 2vayass vare Nammal kuttigalil Nammal sraddhikkenda karyangale kurich oru vdo cheyyo
Thank u soooo much for remembering my behaviour towards my kid
💖💖💖
Very good vdeo mam.thank u so much
Good information 😍 njan ithu തിരിച്ചറിഞ്ഞു kazhiju ippo. എന്റെ മോളും ഞാനും happy ആണ് ippo. 🥰
ആദ്യം oru അനുസരണയും ella the ആയിരുന്നു.
Best video,
Njangalude makan 1year 6month ayittundu, samsarichu thudangiyittilla.pls give a tips..or any video link?
Vayambu, gold, with honey daily kodukkuka.
Ippol kutti samsaarikkunnundo!! Eppolum avarode talk cheyyan try cheyuka.. improve aayillengil sure aayittum oru Speech therapist ne kandu evaluation cheyuka. From an SLP.
Dear sis Good message 👌 big thanks 🙏
Bharthavinte sneham kittan vendiyulla video idanam ta ithaa
Great messages.. It's helpful for me
പല കാരണങ്ങൾ എനിക്കു എന്റെ കുട്ടിയെ നന്നായി നോക്കാൻ കഴിഞ്ഞില്ല. ഇന്ന് മുതൽ മാഡം പറഞ്ഞത് പോലെ കുട്ടിയെ പരിചരിക്കണം thank uuu♥♥♥♥♥♥♥
Ith valare sariyanu😞.... Eeoru mottivesion clss hlful aavumenn urappund...tnx😊😊
Veettilulla mattullavarudey bad behaviourism nokki padikkoolley 😔...avara nammal mathrallalloo control cheyyaa ..Appoo nthakkm???😔
Dear sis very useful and worth message.. Thank you
😘😘😘
ua-cam.com/video/KJ5whNnuYyA/v-deo.html
Nalla msg
Thank you so much! 😍😍😍
ഒരു routine വീഡിയോ ഇടാമോ
11,13vayaukare anusarikkikkanulla tips paranjutharumo thaks
Thanks njn kelkkenda video thanne.ithupole thanneyanu njn.ini ingane cheyyanam.insha Allah
😍😘😘😘
InshaAllaah ഇനി ട്രൈ ചെയ്യും ഉറപ്പ് 🤝
Very good video n useful information with ur life experiences expecting more videos like this
Sure 👍👍👍
Use full vedio 🥰 Thanks ithaa
Thank you so much dear...sooo helpful...
😍😍😍
Use ful vdo. Iniyum pradeekshiknnu
😍✌
Useful information dear....👍👍
😍😍😍
Engane kuttyne eruv kazhipikam ennu paranju tharumo... eruv kodukumbo karayuva.... thalliyann eruv kedukkuva . Cheriya alavilann kodukunath enitum
ഇഷ്ടപ്പെടാത്തത് മുതിർന്ന നിങ്ങളെ കഴിപ്പിക്കുന്നത് നിങ്ങൾക്ക് ഇഷ്ടപ്പെടുമോ..
Don't force
ഒരു പ്രായം എത്തിയാൽ അവർ എല്ലാം kazhicholum
@@CertifiedCoachAina ok.. elavarum parayunu mattula kuttykal kazhikumenn... Apo oru tention
Don't worry siss.
കുട്ടികൾ maarikkonde ഇരിക്കും.
മറ്റുള്ളവരെ നോക്കേണ്ട.
കുട്ടികളെ തല്ലാതെ സ്നേഹിക്കുന്ന കാര്യത്തിൽ മാത്രം മറ്റുള്ളവരെ നോക്കി മത്സരിച്ചാൽ മതി. 💕
@@CertifiedCoachAina ok da... thnk u so much... ente mole njan valand adikuvarunu.. ammaiammayod ulla deshyam ente molude adicharunu theerkunath.... ennala muthal ath nirthi vedio kandathin shesham... epo ente molk enod ethiri koodi sneham koodiya pole thonni
.... thanx daaaa
I really like this 😍
Super msg... Enikhu 7 month baby aanu... Njan kurachu avalkopam kalichate Mobile pidichirikum.... Ithu kettapo enikhu kutabhodham thoni... Now onwrds i will play max time with her... And I will share this good video to my frnds... Thanku so much chechi.... Subsriced👍
I am your new subscriber. Nice video1👍👌
😍😍😍 thank you so much
Madam Njan um ede avasthayilanu makkalkku teere anusaranayilla enikk pettennu deshyam varunnayalanu athukondutanne Enikk valareyadikam vishamavum sankadavumanu
Thanks for your this motivational talk
It's very helpful, thank you
Firstly thanks for ur video...i have exactly same problems that u mentioned in this video...i am trying to correctly myself after hearing this.i want more&more videos like this
😘😘😘sure dear 😘😘😘
Thanks a lot ma dear....such a useful vedio...enik othiri useful aan ...lv u..inganthe nalla
സൂപ്പർ വീഡിയോ .. നന്ദി
Chechii..njan enthano kanan agrahikkunnath athanu chechiide oro videos um..really helpful...thanks a lot...
Supper and good msg
Thanks sister
Ithaa 😔😭😭😭😭😭യാല്ലാഹ് എന്നോട് പൊറുക്കേണമേ
Thanku chechi... ethra nalla vedios othiri helpful akunnund.
😍😍😍😍😍
Njan thallanda ,cheetha villikkanda ennokke vijarichalum husnte umma cheetha villikkum, molude vikrthiyokke ellarodum villich parayum,cheetha villikkathathinum thallathathinum enneyum cheetha parayum.njan mole kedu varuthanennu parayum husum ummane side anu. Ningal parayunna tips nadappakkan njan shramichalum avar enth parayum enn ariyilla.njan enth cheyyum?enikk reply tharuu
Aina paranjadhokke 100% sathyaan.. ellam valare useful tips aan... Eniyum idhpolulla nalla nalla vdeos idanam tto.... Luv u ainakkutty😘😘😘😘
😍😍😍😍😍😍😍😍😍 thank you so much dear sissee 😘 thanks for your love.. 😘
Very useful video,👍👍thank u
Husbndine ithupole namalodu adhyam sneham thonan tips paranj tharo itha plz
Video share cheyyatoo 😘😘😘
Athinu tips onnum illa avarkku sneham undengil kanikkum illengil illa...
@@CertifiedCoachAina thanks
Thoduouzhacilddeath
Fabulous life by aina enikum
Good msg. Kunjungalude phone kazhchaye kurichu oru video chuyyuo
Video cheyyatoo 😘
hai dear .enik pettanu dashiyam varunna type Anne pinne molu kusruthi kanikumpo thallium. But bhayangara tension akkum enik njan thallu koduthathine kurich orthe.but video kettapo enik gud amma akkan pattum thonnunu thanku dear 😍😍
😍😍😍yss u can try😘
Makkal nalla pravarthikal cheyyumbol mattullavarodu parayunnathu nallathanu... Njanum ente ammayum palapozhum cheyyarundu...
Athu valare nallathanu... Pinne othiri samsarikkuka... School vittu varumbol schoolil vachu undaya karyangal enthokkeyanennu cbodhikka... Ella viseshangalum chodhikka... Chechi paranju thanna ella informationsum nallathanu.... God bless you
Masha allah spr
Monteyum husintem perentha
Thanks dear
Mon Ayan.
Husband Haris 😍
Montem peru ayaan
I have been listening to some of your videos I came across yours while listening to malayali mom Helna! Most of the topics you selected were relevant to my life! The most important one is this , very close to my life! The most number of comments is for this topic compared to others… shows that it’s a common mistake by us…
Thankyou dear സിസ്റ്റർ
😍😍
Useful video.. Thanku sooo much
Thank u sis, valare helpful anu
😍😍😍
Epozum bold ayrkanum fluent ayi samsarikanumulla tips paranj tharumo pls
Supr msg👍👍
Monk etra age aayi??
3nd half aayi
Thanks dear
Very useful video.but ente molk oruvayass kayinju bakshanum onnum kayikkaan kootaakilla orupaad soapingiloode koduthu nokkum ennaalum kayikkilla.mol mannum kallum podiyum nannaayi thinnunnu.ithinentha parihaaram
Hai like ur talk very much
😘 thanks sister
Valare ishtam thonnunu ee samsaram
Thank you ചേച്ചി...
ശരിക്കും ഫീൽ ആയി. ഞാൻ ഇനി മുതൽ ചേച്ചി പറഞ്ഞപോലെ ചെയ്യാൻ ശ്രമിക്കും. ഞാൻ മോളെ എപ്പോളും വഴക്ക് പറയുമായിരുന്നു. നല്ല വികൃതി ആണ്. എപ്പോളും അവളെ പറ്റി എനിക്ക് ടെൻഷൻ ആയിരുന്നു. ഇപ്പോൾ ചേച്ചിയുടെ ഓഡിയോ കേട്ടപ്പോൾ കുറച്ചു റിലാസേഷൻ ആയി. അവളും മാറി വരും അല്ലേ???
Njan eppol adechathenu sheshamane ee vedeyo kanunnathe. Kettappol vallatha vishamamaye poye😭😭😭😭. Porukane Allah 🤲🤲🤲. Ente pavam kunje. Insha allah enikum maranam.
thank u aina. useful video
😍
Thanks chechy ... Valare nalla karyangal aanu paranju thannathu
😍
Nalla tip.. Thanku
Thank you itha for your fabulous tips
ഇത് കേട്ടപ്പോ ഞാൻ ഒരുപ്പാട് കരഞ്ഞു പോയി 😔
Ithaa vdo orupad ishtayi 😘😘😘
ithu polula vedio iniyum cheyanm ketto.kuttikale egane nalla habits padipikam egane enulla oru vedio cheyo?
Cheyyaatoo 😘😘😘
Super aunty paksha ata achan ana sapot
Chaiya thila ningalk angana oudakil like adeee🤣🤣
Thanks. Useful video
thank u so much...am a mother of 7 month vava..nice guidance.. maximum share cheithittundtto..
😍😍😍😍 thank you so much sissii😘
Thanks alot..👐👐
god. ithaaa
Thanks dear....ithupole thanne aayirunnu njaanum...innumuthal njaanum maarum....vallatha arisham aayirunnu enikku ....manasil ente kuttikalodu kshema chothikkunnu .....
😍😘
Hiiii, ഇത്ത സൂപ്പർ vedio
Thanks dear
Oru karyam chodichotte...ningal ningada kutikala cheyda toilet training eghanayanu..plz onnu parayumo..athum ratri bedil Moore a modular undo? Ithoke ningal eghanayanu kaikaryam cheydad..plz reply
Share cheyyaatoo...
Molu food kazhikkan 1hr venom. Eppo 7yr ayii. Athina kooduthal dheshypedunnee. Etha cheyukka
Koode irunn prolsahippich kazhippikku.. speed vannolum... Food 3 4part okke aaki vech koduthitt clockile samayam paranj kodukku.. sooji inna number il ethumbozhek kazhichal gift tharann parayam.. angane ideas edkku.. pinne speed ayikkolum💖✌
Njn ipozhm slow eater aa.... Ethra shramichtm kootaan kazhiyinila
@@CertifiedCoachAina nte mol 5 yr ay..avl fd kazhikan madiya..athina njn epozhm vazhakidana..epo avl fdke tharael erinj kalaum.enne adikanm thudangi.njn avlde karythil nalla tensnila ..