Dr Khadar Valli Millet Books Free For All

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 11

  • @chandrakumari560
    @chandrakumari560 9 місяців тому

    Sir ൻ്റ classകൾ എല്ലാം തന്നെ ഒന്നിനൊന്നിന് മികച്ചത് തന്നെ ഞങ്ങളെ പോലുള്ള വർക്ക് വളരെ പ്രയോജനമാണ്

  • @santhigrampankajakshan3804
    @santhigrampankajakshan3804 9 місяців тому

    വളരെ ഭംഗിയായി അവതരിപ്പിച്ചു. പരമാവധി ആളുകളിലേയ്ക്ക് എത്തിക്കാൻ നമുക്കെല്ലാം ഒറ്റക്കെട്ടായി പ്രവർത്തിക്കാം

  • @sarvodayapeethambaran8596
    @sarvodayapeethambaran8596 9 місяців тому +1

    നന്ദി

  • @rajeevs4464
    @rajeevs4464 9 місяців тому

    🙏sir.Iam parvathy.sr from GHSS Aruvikkara.(🙏ബാപ്പൂജി)Thanks sir for this vedio.

  • @SanisanSan-zg1sr
    @SanisanSan-zg1sr 9 місяців тому

    സാർ,
    അങ്ങ് വളരെ ആത്മാർത്തത യുള്ള ഒരു ഗാന്ധിസ്നേഹിയാണ്. അതോടൊപ്പം തന്നെ ഗാന്ധി പ്രചാരകനുമാണ്, അഭിനന്ദനങ്ങൾ!!!
    എന്നാൽ താങ്കളുടെ വീഡിയോകൾ വളരെ പ്രയോജനങ്ങളാണ്.
    ഒരു കാര്യം ശ്രെദ്ധിച്ചാൽ നന്നായിരുന്നു, വലിച്ചിഴക്കാതെ ആവർത്തന വിരസത ഒഴിവാക്കിയാൽ ഒന്നു കൂടി പ്രയോജനം ഉണ്ടാകുമായിരുന്നു.
    മഹാത്മാ ഗന്ധി കി ജയ്..

    • @rvktvm
      @rvktvm 9 місяців тому

      Play back speed 1.5 x ആക്കുക

  • @TheOptiblogger
    @TheOptiblogger 9 місяців тому

    👍👍👍

  • @vijilvijayoo7
    @vijilvijayoo7 8 місяців тому

    Sir pls add the website link

  • @abdulsamad-yp4cs
    @abdulsamad-yp4cs 9 місяців тому

    26 ദിവസം ശേഷിക്കുന്നു (മാർച്ച് 15). ഇസ്ലാമോ ഫോബിയ വിരുദ്ധ UN അന്താരാഷ്ട്ര ദിനം ഓർക്കുക, അതിൻ്റെ ചരിത്രം, സംഭവങ്ങൾ, അനീതികൾ, വഞ്ചനകൾ, മാധ്യമ പ്രചാരണങ്ങൾ എന്നിവ നന്നായി മനസ്സിലാക്കുക. "അവർ ഗൂഢാലോചന നടത്തി, അല്ലാഹുവും ഗൂഢാലോചന നടത്തി, അല്ലാഹുവാണ് ഏറ്റവും നല്ല ആസൂത്രകൻ. Q:3/54". ശഹാദ ശരി ആക്കണം.

  • @shifasivakasi8959
    @shifasivakasi8959 9 місяців тому

    സർ ലിങ്ക് എവിടെ?