ഈ കണ്ണീരിൻ്റെയും പ്രാത്ഥനയുടെയും ഫലമാണ് ഷാഫിയുടെ വിജയം

Поділитися
Вставка
  • Опубліковано 28 вер 2024
  • | KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
    #malayalamnews #keralanews #latestnews #keralaupdates #kerala #malayalam
    Subscribe to YoganadamNews UA-cam Channel here / @yoganadamnews
    Follow us :
    Website ► yoganadam.com/
    Facebook ► / yoganadamnews
    Instagram ► / yoganadam_news
    Twitter ► / yoganadamnews
    share chat ►sharechat.com/...
    YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
    #yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

КОМЕНТАРІ • 110

  • @shamsudheen9737
    @shamsudheen9737 3 місяці тому +23

    എത്രയും പെട്ടെന്ന് ആ അമ്മയെ കാണാൻ പോകണം ... അതാണ് ഈ നാടിനോട് ഈവടകരയോട് ചെയ്യുന്ന ഏറ്റവും വലിയ നന്മ...

  • @shahinahashim3892
    @shahinahashim3892 3 місяці тому +47

    അമ്മയ്ക്ക് ദീർഘായുസ്സ് നൽകണേ റബ്ബേ

  • @JoJo-ly8qg
    @JoJo-ly8qg 3 місяці тому +89

    ഷാഫി,..ഈ അമ്മയെ കാണാതെ പോകല്ലേ... അങ്ങനെ കാണുക ആണെങ്കിൽ ആരെങ്കിലും വീഡിയോ എടുത്ത് പോസ്റ്റ് ചെയ്യാൻ മറക്കല്ലേ....❤

  • @tonysebastian6442
    @tonysebastian6442 3 місяці тому +12

    ദൈവമെ നന്ദി ഷാഫി ക്കാ ഉള്ള നാട്ടിൽ ജീവിക്കാൻ കഴിയാത്തത് വലിയ വേദനയായി മാറുന്നു മോനെ നി ഞങ്ങളുടെ ഹൃദയ തുടിപ്പാണ് പറഞ്ഞാൽ തിരാത്ത സ്നേഹം കാണാൻ കൊതിക്കുന്ന വ്യക്തികളിൽ ഒരാൾ ........ Bindhu Tony Thiruvanchoor

  • @AdhilMuhammed-vc6zl
    @AdhilMuhammed-vc6zl 3 місяці тому +50

    ആ വിനയം ആയിരിക്കും ഷാഫിയെ ജനങ്ങൾ മനസ്സിൽ ഏറ്റടുത്തത്

  • @AbdulHameed-kp9io
    @AbdulHameed-kp9io 3 місяці тому +44

    അമ്മേ.. ഷാഫി കാണാൻ വരും.ഉറപ്പാണ്

  • @alikasim658
    @alikasim658 3 місяці тому +46

    കുഞ്ഞുമക്കൾക്കും ഷാഫിക്ക,
    യുവാക്കൾക്കും ഷാഫിക്ക,
    മുത്തശ്ശി മുത്തച്ഛന്മാർക്കും ഷാഫിക്ക.
    ഏത്പോലെ
    കുഞ്ഞുമക്കൾക്കും ഉമ്മൻചാണ്ടി,
    യുവാക്കൾക്കും ഉമ്മൻ‌ചാണ്ടി,
    മുത്തശ്ശി മുത്തച്ഛന്മാർക്കും ഉമ്മൻചാണ്ടി.
    ജനസേവന രാഷ്ട്രീയത്തിന്റെ ഭാവി വാഗ്ദാനം ഷാഫി പറമ്പിൽ.

  • @IllyasK-g3w
    @IllyasK-g3w 3 місяці тому +10

    😘😘😘പൊന്നമ്മ ❤❤

  • @SainoMaman
    @SainoMaman 3 місяці тому +6

    Shafi ikka urapayum aa ammaye kanum 💯 presend❤❤❤muthanu shafikka

  • @kabeer7524
    @kabeer7524 3 місяці тому +39

    എന്താല്ലേ ഇതാണ് കേരള സ്റ്റോറി. ആ അമ്മയെ ശാഫിക്ക കാണും എന്ന് പ്രതീക്ഷി.ക്കാം

  • @nisarvkpuduppanamvadakara1319
    @nisarvkpuduppanamvadakara1319 3 місяці тому +18

    വടകരയുടെ ഹൃദയം കവർന്ന ഷാഫി ഈ അമ്മയെ ഒന്നുനേരിൽ പോയി കാണണം അവരുടെ ആത്മാർത്തമായ വാക്കുകൾ കേൾക്കുമ്പോൾ
    ഇങ്ങനെയും ഷാഫിയെ ഇഷ്ടമാണ് ജനങ്ങൾക്ക്
    ജീവതത്തിൽ ഒരിക്കലും വടകരയെ കൈവിടരുത് എന്ന ഒരു അപേക്ഷ മാത്രം
    നിസാർ പുതുപ്പണം

  • @shalushahrbn
    @shalushahrbn 3 місяці тому +1

    ഏതാ ചിരി അമ്മ🎉🎉

  • @PrakasanKollanandy
    @PrakasanKollanandy 3 місяці тому +2

    Shafee muthe 💕💕

  • @DasKK-oe4zl
    @DasKK-oe4zl 3 місяці тому +1

    ഉമ്മൻ‌ചാണ്ടി sir ന്റെ അനുഗ്രഹം 🙏🙏❤️❤️

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 3 місяці тому +19

    ഈ അമ്മയുമായ് സ്നേഹം പങ്ക് വെക്കുന്ന ഷാഫി പറമ്പിലിനെ നമുക്ക് ക്കാണാം

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 3 місяці тому +27

    രണ്ട് ദിവസമായി മിക്കവരും ഈ വീഡിയോ ഇടുന്നുണ്ട്.... പക്ഷേ ഷാഫിഈ അമ്മയെ കണ്ടോ എന്ന് ആരും വാർത്ത ഇടുന്നുമില്ല... അത്രയേറെ ജനങ്ങൾ ആ സംഗമം കാണാൻ കാത്തിരിക്കുന്നു...

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 3 місяці тому +8

    Ammakku enium kure kalam allahu deergaayis nalgatte

  • @souminisoumini5013
    @souminisoumini5013 3 місяці тому +1

    2:02 വളരെ ശരിയാണ് കെയ്യിലിരിപ്പാണ് മാറിമറിഞ്ഞത്😊😊😊

  • @ahamedkabeeer3368
    @ahamedkabeeer3368 3 місяці тому +15

    10 ഷാഫി മറുണ്ടായി രുന്നാൽ കേരളം നന്നാകും

  • @NTKunnikannan
    @NTKunnikannan 3 місяці тому +17

    അമ്മമാരെല്ലാം ഇങ്ങനെ ചിന്തിക്കാൻ ഷാഫിയുടെ s കയ്യടക്കം എന്താണ് 94 വയസ്സായ എൻ്റെ അമ്മ ഷാഫി ജയിക്കാൻ നേരാത്ത നേർമ്മകളില്ല എല്ലാ ദിവസത്തെ പ്രാർത്ഥനകളിലും ഷാഫിയുടെ വിജയം ഒരു പ്രധാനമാണ് കക്കമുക്കിൽ രാത്രി 11 മണിക്ക വരുന്ന ഷാഫിയെ കാത്ത് നിരത്തിൽ ഇരുന്ന അമ്മ ഷാഫിയുടെ പ്രസംഗങ്ങളിൽ ഇടം പിടിച്ചത് നാടാർക്കറിയാം ഷാഫിയെ ഒന്നു കാണാൻ കാത്തിരിക്കയാ ന്ന് സഞ്ചരിക്കാൻ വിഷമമുള്ളങ്ങ മ്മ

  • @addulrahman4049
    @addulrahman4049 3 місяці тому +1

    എന്തുതന്നെയാണെങ്കിലും എത്ര തിരക്കുണ്ടെങ്കിലും ഈ മഹാ മനസ്ഥിതിക്കുള്ള പൊന്നമ്മയെ ഒന്ന് കാണാൻ മറക്കരുത് ഒന്നിച്ച് ഒരു നേരമെങ്കിലും ഒരു നേരത്തെ ഭക്ഷണം ഈ അമ്മയോട് കഴിക്കണം ഒപ്പം ഇരുന്ന് സൗഹൃദം പങ്കുവയ്ക്കണം

  • @RafeenaPathootty
    @RafeenaPathootty 3 місяці тому +1

    ❤❤❤

  • @abdulgafoor8864
    @abdulgafoor8864 3 місяці тому +3

  • @mansoorpandakkal3609
    @mansoorpandakkal3609 3 місяці тому +3

    😥😥😥പാവം അമ്മ ആണ്

  • @aaboojanku2449
    @aaboojanku2449 3 місяці тому +1

    ഷാഫി ഇത് പോലുള്ള അമ്മമാരുടെ പ്രാർഥന ആണ് ഷാഫിയുടെ വിജയം ഈ അമ്മയെ നേരിട്ട് കണ്ട് നേഞ്ചോട് ചോർത്ത് നിർത്തി നന്ദി അറിയിക്കണം
    നന്ദി കേട് കാണിക്കരുത്

  • @ansammapv4390
    @ansammapv4390 3 місяці тому

    100%❤❤❤👍👍👍👍

  • @muhammedshahabaz3138
    @muhammedshahabaz3138 3 місяці тому +1

    👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍

  • @kunhammad-almina3033
    @kunhammad-almina3033 3 місяці тому +2

    തീർച്ചയായും ഈ അമ്മയെ ഒന്ന് കാണാൻ പോകാൻ പറ്റുമെങ്കിൽ താങ്കളുടെ വോട്ടർമാർക്ക് വലിയ സന്തോഷമകുമായിരുന്നു

  • @marlinjoesph9538
    @marlinjoesph9538 3 місяці тому +8

    ഷാഫി ഇക്ക ആ മുത്തശ്ശി എത്രയോ ദൂരത്തിൽ നിന്നും വന്നതാണോ ഷാഫിക്കായെ കാണാൻ കാണാതെ പോകരുത് ഷാഫിക്കായുടെ കാര്യങ്ങൾ പറയുമ്പോൾ തന്നെ ആ മുത്തശ്ശിയുടെ കണ്ണുകൾ നിറയുന്നു വീഡിയോയിൽ എല്ലാവർക്കും അതു കാണാം കാണുന്ന ഞങ്ങൾക്ക് ഒരുപാട് വിഷമമുണ്ട് പാവം മുത്തശ്ശി പോയി കാണണം ഷാഫിക്കാ ഒരു മകനെ കാണാൻ നിൽക്കുന്നത് പോലെയാണ് ആ മുത്തശ്ശിയുടെ നിൽപ്പ് കൊച്ചുകുട്ടികൾ മുതൽ

  • @ZAINUDDEENVP-q6x
    @ZAINUDDEENVP-q6x 3 місяці тому

    നിഷ്കളങ്ക സ്നേഹം

  • @hakkim4688
    @hakkim4688 3 місяці тому

    വടകര ഇനി ഷാഫിയിലൂടെയും ഷാഫി വടകരയിലൂടെയും ഇനി ലോകം മുഴുവൻ അറിയപ്പെടും.

  • @UnniKrishnan-bi5ib
    @UnniKrishnan-bi5ib 3 місяці тому

    ഈ അമ്മയുമായ് സ്നേഹം പങ്കിടുന്ന മകനായ് ഷാഫി.എം പി യെ നമുക്ക് കാണാൻ കഴിയും അത് ഉറപ്പാണ്

  • @abbasalikut1460
    @abbasalikut1460 3 місяці тому +4

    ഷാഫി ഈ അമ്മയെ കണ്ടോ

  • @abubackerhmc1931
    @abubackerhmc1931 3 місяці тому +1

    EEAMMA MAR .ANU
    BHARATA MATA
    EEMANASUKAL
    ONNECHADANU
    NAMUKKU KETTEYA
    I N D I A--------
    Abubacker
    Perumpilavu.
    From. DOHA.

  • @MuhammadSabith-c1s
    @MuhammadSabith-c1s 3 місяці тому +3

    Shafi kaanum

  • @SalmanRafeeq-d9b
    @SalmanRafeeq-d9b 3 місяці тому +2

    Sahfi kanananm evary please

  • @MohamedMansoor-c8y
    @MohamedMansoor-c8y 3 місяці тому

    ❤ അമ്മ

  • @manugasc5965
    @manugasc5965 3 місяці тому

    പൊന്നു അമ്മ ഇതാണ് കേരളത്തിൻറെ അമ്മ

  • @SiddeequeSiddique
    @SiddeequeSiddique 3 місяці тому +1

    Vadakarayude muth shaafikka poyi kaanum aa ammaye

  • @kkfamilyvlog-vf5rs
    @kkfamilyvlog-vf5rs 3 місяці тому +1

    മന്നി. മന്തി അല്ല

  • @sweetstyle3566
    @sweetstyle3566 3 місяці тому

    മദ്ധിയല്ല മന്നിയമ്മ

  • @kareemchunda2276
    @kareemchunda2276 3 місяці тому

    ശാഫി യോട് എനിക് അസൂയ തോന്നുന്നു

  • @BinoySebastian-uy4tt
    @BinoySebastian-uy4tt 3 місяці тому

    നിഷ്കളങ്കയായ ഒരു പാവം അമ്മ

  • @faisalkt4530
    @faisalkt4530 3 місяці тому

    മന്തി അല്ല മന്ദി

  • @____mhd_nisham
    @____mhd_nisham 3 місяці тому

    മന്തി അല്ല മന്നി

  • @hameedpp9943
    @hameedpp9943 3 місяці тому

    മന്തി അല്ല മേഡം മന്നി

  • @muhammadmuhammad2844
    @muhammadmuhammad2844 3 місяці тому +2

    Mandhi allaa manni

  • @Razeeasma
    @Razeeasma 3 місяці тому +1

    മന്നിയാ 😂

  • @Mklm-u7w
    @Mklm-u7w 3 місяці тому

    ഈ അമ്മയെ shafi കണ്ടോ

  • @Sajipk-b3y
    @Sajipk-b3y 3 місяці тому

    Madhi amma alla manni amma yan

  • @KunjumonKunjumone
    @KunjumonKunjumone 3 місяці тому

    ഷാഫി തള്ളയുടെ വീട്ടിൽ പോയി അവരുമായിട്ട് ഇരുന്ന് ആഹാരം കഴിക്കുന്ന ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ ഇടണം

  • @nisarkwt1257
    @nisarkwt1257 3 місяці тому +1

    Madhi alla manni

  • @sumatp593
    @sumatp593 3 місяці тому

    Aa ammaye kananam ketto

  • @Santhoshdevasia
    @Santhoshdevasia 3 місяці тому

    Adee purrii nenatta makka

  • @zayan3322
    @zayan3322 3 місяці тому

    മതഅലമനനിആണ്

  • @shezamariyamshezamariyam1980
    @shezamariyamshezamariyam1980 3 місяці тому

    മന്തി അല്ല പൊട്ടത്തി ബിരിയാണി.... മന്നി യാ. നമ്മളെ നാട്ടിലാണ്

    • @anaghanandha6875
      @anaghanandha6875 3 місяці тому

      Aa kuttikk oru thettpatti....Ath sheriyaya reethiyil paraju kodukkuka...Allathe ingane alla parayendath.

  • @HabishAbu
    @HabishAbu 3 місяці тому +2

    Bjp യുടെ കയ്യിൽ നിന്നും കോടികൾ വാങ്ങി പാലാക്കാട് വിട്ട് വടകരയിലേക്ക് മാറിയവനെ ഇനിയുംതിരിച്ചറിഞ്ഞില്ലെങ്കിൽ മതേതര കേരളം വലിയ വിലനൽകേണ്ടിവരും

    • @ammuaadi4204
      @ammuaadi4204 3 місяці тому +1

      Urekka

    • @NoushadK-k1h
      @NoushadK-k1h 3 місяці тому +2

      നീ ഏത് അടിമയാണ്

    • @ammuaadi4204
      @ammuaadi4204 3 місяці тому

      @@NoushadK-k1h സഖാവ് കൃഷ്ണപിള്ളയെയും സഖാവ് ഇ കെ നായനാരെയും ബഹുമാനിക്കുന്ന യഥാർത്ഥ കമ്മ്യൂണിസ്റ്റ്‌ ആയി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗം.. അവരെപ്പോലുള്ള മഹത് വ്യക്തികൾക്ക് അപമാനം ആണ് ഇപ്പോൾ ഉള്ളവർ..

    • @SPEED_X3788
      @SPEED_X3788 3 місяці тому +2

      അയ്യോ ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ കണ്ടുപിടിത്തം

    • @MUHAMMEDFAZIL-jg2sl
      @MUHAMMEDFAZIL-jg2sl 3 місяці тому

      ഓസ്‌കാർ അവാർഡ് ഇവനിക് തന്നെ കിട്ടും... പോടാ മൊയന്ത്.,. കുരു പൊട്ടി ഒലിക്കുന്നു ബിജെപി കാരോട് കാശ് വാങ്ങി സുരേഷ് ഗോപി യെ ജയിപ്പിച്ചദ് നിന്റെ പാർട്ടി ആണ്

  • @kulsubeevi-nw3de
    @kulsubeevi-nw3de 3 місяці тому +30

    അമ്മ പാവം പഅള്ളാഹു അമ്മയെ അനുഗ്രഹിക്കടെ😁😁😁🤲🤲🤲

  • @prabhulladeviramachandran1349
    @prabhulladeviramachandran1349 3 місяці тому +1

    ❤❤

  • @MathewPV-zu9yi
    @MathewPV-zu9yi 3 місяці тому +20

    പ്രിയ ഷാഫി ഈ അമ്മയെ ഒന്ന് നേരിൽ കാണില്ലേ...

  • @andurump5506
    @andurump5506 3 місяці тому +18

    ഷാഫി. ഈ അമ്മയെയും. ആ. ചിരു ത അമ്മയെയും. കാണണം 😢

  • @suneerkvadakara313
    @suneerkvadakara313 3 місяці тому +6

    വിഡിയോ പകർത്തിയ പ്രിയ സുഹൃത് പ്രിയ എയുതുകാരൻ അനീഷ് കടവത്തൂർ...

  • @SoudaAshraf-vs6xg
    @SoudaAshraf-vs6xg 3 місяці тому +11

    മന്ദി അല്ല മന്നി 😂😂😂

  • @Sajida-db6yi
    @Sajida-db6yi 3 місяці тому +10

    മന്തി അമ്മ അല്ല😂 മന്നി അമ്മയാണ്❤ ഞങ്ങളെ വീടിനടുത്താണ് ഷാഫിക്ക് ഉറപ്പായാൽ വന്ന് അമ്മയെ കാണണമെന്ന് വിനീതമായി അപേക്ഷിക്കുന്നു❤❤❤❤ മക്കളെല്ലാം ഷാഫി കനെ കാണാൻ കാത്തുനിൽക്കുന്നുണ്ട്❤❤❤❤

  • @BinoySebastian-uy4tt
    @BinoySebastian-uy4tt 3 місяці тому +4

    വടകരയിലെ നമ്മുടെ പ്രവർത്തകർ ഈ അമ്മയെ വന്നു കാണാൻ പറയുക. അമ്മയ്ക്ക് ആവശ്യമായ സഹായങ്ങൾ ചെയ്ത് കൊടുക്കുക.

  • @safoorak1709
    @safoorak1709 3 місяці тому +2

    ഷാഫി ആ അമ്മൂമയെ കാണാൻ പോകണം

  • @shmntm
    @shmntm 3 місяці тому +2

    മന്തി അല്ല ബിരിയാണി😂 ( മന്നി അമ്മ എന്നാണ്)

  • @nizartachayilnizartachayil1669
    @nizartachayilnizartachayil1669 3 місяці тому +3

    ഇതാണ് അമ്മ അമ്മ അമ്മ ഉമ്മ ഉമ്മ ഉമ്മ ജയ്

  • @NoushadK-k1h
    @NoushadK-k1h 3 місяці тому +7

    ഇതുപോലത്തെ അറിരകണക്കിനല്ല പതിനായിരം അമ്മമാർ ഷാഫിക്ക് വേണ്ടി പ്രാർഥിച്ചിട്ടുണ്ട് കേരളം മുഴുവൻ ആര് തോറ്റാലും വേണ്ടില്ല ഷാഫി ജയിക്കണം എന്ന് എൻ്റെ ഉമ്മയും പറഞ്ഞിരുന്നു '
    ഞാൻ കോഴിക്കോട്ടുകാരൻ

  • @bijeshkp3750
    @bijeshkp3750 3 місяці тому +4

    Ee ammayku vendi nalla sahayam chetythu kodukanam shafi 👍

  • @KalamMk-zu3cj
    @KalamMk-zu3cj 3 місяці тому

  • @bijeshkp3750
    @bijeshkp3750 3 місяці тому +3

    Ethanu sathyam ee amayku orayiram asirvadsngal👍🥰💖💝

  • @mohammedsaleemsm2479
    @mohammedsaleemsm2479 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ 🤲

  • @subaidacm6207
    @subaidacm6207 3 місяці тому

    ❤❤

    • @aleemapp2586
      @aleemapp2586 3 місяці тому

      നാടിൻസമാദാനംആവശൃ

  • @josekk1604
    @josekk1604 3 місяці тому

    Shfee jee mey. Thrsue. Say kallu

  • @sheebababu2191
    @sheebababu2191 3 місяці тому +4

    ❤❤❤❤

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 3 місяці тому +6

    Amma shafi. Ammaya kanan varum

  • @fidharaees4840
    @fidharaees4840 3 місяці тому

    മന്ദി അല്ല മന്നി എനിക്ക് അറിയാവുന്ന അമ്മയാണ് മന്നി ഏടത്തി

  • @raheemtotathil3632
    @raheemtotathil3632 3 місяці тому

    ഈ അമ്മക്ക് ദൈവം നീർ കാഴ്സ് കെടുക്കട്ടെ

  • @ShamlaShamla-nm6sj
    @ShamlaShamla-nm6sj 3 місяці тому

    Amma❤❤❤❤❤ shafikka❤❤❤

  • @BraveVoice-rs5bx
    @BraveVoice-rs5bx 3 місяці тому

    Amma , Shafi will come to see you sure ..

  • @BinoySebastian-uy4tt
    @BinoySebastian-uy4tt 3 місяці тому

    ഷാഫി ഈ അമ്മയെ വന്നു കാണൂ

  • @jafarp4079
    @jafarp4079 3 місяці тому +1

    😢😢😢❤❤❤❤

  • @alexchacko5802
    @alexchacko5802 3 місяці тому

    Why teacher amma followed Shankaradi's idea to win the election?

  • @JtpaSecularist2020
    @JtpaSecularist2020 3 місяці тому

    അമ്മ❤❤

  • @Kochuponnu1961
    @Kochuponnu1961 3 місяці тому

    Ammeee❤❤❤

  • @SavithaTp-e2c
    @SavithaTp-e2c 3 місяці тому

    ❤❤❤❤❤❤

  • @SunilKumar-xn8pj
    @SunilKumar-xn8pj 3 місяці тому

    ❤😀👍

  • @ShivaShiva-um6ld
    @ShivaShiva-um6ld 3 місяці тому

    ❤❤❤

  • @SheejaHarishma
    @SheejaHarishma 3 місяці тому

    ❤❤❤❤

  • @ShafeenaTa
    @ShafeenaTa 3 місяці тому +1

    Manni