ആൽത്തര അഭിമുഖകുർബാന അർപ്പിക്കാൻ വാശിപിടിക്കുന്നർ സിറോ മലങ്കര സഭയിലും, ജനഭവിമുഖകുർബാന അർപ്പിൻ വാശിപിടിക്കുന്നവർ ലാറ്റിൻ സഭയിലേക്കും പോവുക. കർത്താവിന്റെ ബലിയിൽ പങ്കുചേരുവാൻ വരുന്ന സിറോ മലബാറുകാർ സമാധാനത്തോടെ കുർബാന കണ്ടിട്ട് പോട്ടെ.
പ്രായത്തിനനുസൃതമായ പക്വതയും , ആത്മസംയമനവും കാണിക്കേണ്ട സിനഡിലെ മെത്രാന്മാർ അതിന് വിപരീതമായ പരിപാടികൾ കാണിക്കുമ്പോഴാണ് ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത് ....
എന്തു സത്യം പോപ്പ് നേ അനുസരിക്കുക. അതാ വേണ്ടത് ലോകം മുഴുവൻ അനുസരിക്കുന്നുണ്ട് നിങ്ങൾ ക് എന്താ പ്രശ്നം ലൂസിഫർന്റെ അഹങ്കാരം കാരണം അന്ന് സ്വർഗത്തിൽ നിന്ന് പുറത്ത് ആയത്. അതു പോലെ നിങ്ങളും @@jonsonkharafi7617
ഇതിന് മുൻപ് നടന്ന കാര്യങ്ങൾ താങ്കൾക്ക് വ്യക്തമായി അറിയാം ഇനി സത്യത്തിലേയ്ക്ക് വരാം . ആലിബാബയും നാൽപത് കള്ളൻമാരും( തട്ടിൽ & ആൻഡ്രു മെതാൻ) മാർപാപ്പയെ കാണാൻ പോയിരുന്നു. മാർപാപ്പ സ്നേഹത്തോടെ ഓരോ ഉമ്മയെല്ലാം നൽകി പറഞ്ഞു മോനെ തട്ടിൽ , അന്ത്രു നിങ്ങളുടെ സഭ നിങ്ങൾ തന്നെ എൻ്റെ സഭയിൽ നിന്ന് വാശി പിടിച്ച് സ്വതന്ത്ര സഭ ആക്കി നിങ്ങൾ തന്നെ നിങ്ങളുടെ സ്വർത്ഥതയ്ക്ക് വേണ്ടി സ്വതന്ത്രമായി. ഇനി നിങ്ങളുടെ സഭാദ്ധ്യക്ഷൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മെത്രാനാണ് നിങ്ങൾ ആ സ്വതന്ത്ര സഭയുടെ സഭാ ദ്യക്ഷനാണ് . കത്തോലിക്ക സഭ ക്രിസ്തു സ്നേഹത്തിൽ അധിഷ്ടിതമാണ് അത് കൊണ്ട് ക്രിസ്തു ചെയ്തത് പോലെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് വിമതർ എന്ന് നിങ്ങൾ കുറ്റം പറയുന്നവരെയും , വൈദികരെയും, സന്യസ്തരെയും , അൽമായ പ്രധാനരെയും കൂട്ടി ഒരു സിനഡ് ( ചർച്ച ) വയ്ക്കുക എന്നിട്ട് അതിൽ ഐക്യത്തോടെ വരുന്ന കാര്യം ഒരുമിച്ച് ചെയ്യുവിൻ ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്നാണ് മാർപാപ്പ പറഞ്ഞതിൻ്റെ സാരം. ഒരു കാര്യം വിട്ട് പോയി . ജസ്റ്റീസ് കുര്യൻ ജോസഫും മറ്റു മൂന്നു പേരും കൂടി മെത്രാൻ മാർ കാണുന്നതിന് മുൻപ് കണ്ടിരുന്നു. ഇവിടെ നടന്ന തട്ടിപ്പും, എല്ലാം മെയിൻ പോയൻ്റുകൾ വിവരിച്ചു മാർപാപ്പയ്ക്ക് സത്യം മനസ്സിലായി ജസ്റ്റിൻ കുര്യൻ ജോസഫിനോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ സാർ പുറത്ത് വിട്ടിട്ടില്ല വേറൊന്നുമല്ല മെത്രാൻമാരുടെ തേരോട്ടം കഴിയാൻ കാത്തിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. ഇനി വിഷയത്തിലേക്ക് വരാം . പാപ്പ പറഞ്ഞ കാര്യം വ്യക്തമായി പറയാതെ തട്ടിൽ മെത്രാൻ ഓൺ ലൈൻ സിനഡ് പ്രഖ്യാപിച്ചു. ഇവിടെ ഒരു കൊറോണയും ഇല്ല. എന്തിന് ഓൺ ലൈൻ സിനഡ് ഇത്ര വലിയ വിഷയം ഉണ്ടായിട്ടും വച്ചു. മാത്രമല്ല ഓൺ ലൈൻ സിനഡ് കൂടി തീരുമാനിച്ച് ഇറക്കേണ്ട സർക്കുലർ ഈ തിയതിയ്ക്ക് മുന്നേ അന്ത്രുവും തട്ടിലും ബോസ്ക്കോയും കൂടി എഴുതി ഉണ്ടാക്കി അത് ഏതോ ഒരു വൈദികൻ്റെ തെറ്റ് മൂലം ഈ മെയിൽ വിട്ടത് മാറി സിനഡ് കൂടുന്നതിന് മുൻപ് ഉണ്ടാക്കിയ സർക്കുലർ ലീക്ക് ആയി . ഈ ചതിയുടെ വഞ്ചനയുടെ വിഭജനത്തിൻ്റെ സർക്കുലർ വായിക്കാൻ എറണാകുളം അങ്കമാലി രൂപത ആറര ലക്ഷം വിശ്വാസികളും 440 വൈദികരും സന്യസികളും തയ്യാറല്ല ഇത് ഇല്ലി സെൻ്റ് ആണ്. ഇനി താങ്കൾ വിമതർ എന്ന് പറയുന്ന പദം ഒഴിവാക്കുക. വിമതർ എന്ന് പറഞ്ഞാൽ അതിനർത്ഥം ഭൂരിപക്ഷത്തിൽ വിരലിൽ എണ്ണാവുന്നവരുടെ കൂട്ടത്തെ വിമതർ എന്ന് പറയാം ഇവിടെ ചങ്ങനാശ്ശേരി കൽദായർ വിരലിൽ എണ്ണാവുന്നവർ മാത്രം സത്യത്തിൽ അവരല്ലേ വിമതർ
It is high time to put a full stop for the AUTHORITARIAN rule of the cardinals, archbishops and the bishops. Let the faithful decide the liturgy according to their way and strictly on DEMOCRATIC way. No more appointments of any cardinals, archbishops and the bishops.
അല്ല സാറേ സാറിത്ര മണ്ടനാണോ? കത്തോലിക്കാസഭയിൽ 99 ശതമാനം വിശ്വാസികളും അർപ്പിക്കുന്നത് ജനാഭിമുഖ കുർബാന ആണ്. സത്യത്തിൽ അന്ധവിശ്വാസങ്ങളും നെസ്തോറിയൻ - മാണിക്കേയൻ പഷാണ്ഠതകളും വച്ചുപുലർത്തുന്ന നിങ്ങൾ ഒക്കെയാണ് പുറത്തു പോകേണ്ടത്. അങ്ങനെയെങ്കിലും കത്തോലിക്കാസഭ വിശുദ്ധീകരിക്കപ്പെടട്ടെ.
പിന്നെ എന്നെ വിമതൻ എന്ന് വിളിച്ചാൽ എനിക്ക് വളരെ ഏറെ സന്തോഷമാണ് കാരണം പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയിൽ ഒന്നായ ദൈവം മനുഷ്യനായി സ്നേഹത്തിൻ്റെ അടയാളം അന്ത്യത്താഴത്തിൽ ( ജനാഭിമുഖ ബലി കാണിച്ചു തന്നു.) ഈ മനുഷ്യനായ ദൈവത്തെ ( മാതാവിലൂടെ ജനിച്ചത് കൊണ്ട് പുത്ര സ്ഥാനവും ഭൂമിയിൽ നൽകി) ഈ പുത്രനെ യഹൂദ പ്രധാന പുരോഹിതരും, ദാനി:2:2 കൽദായരും, പൗരസ്ത്യരും കൂടി വിമതനാക്കി അന്ന് . ആ വിമതൻ്റ ശിഷ്യനായി കണ്ട് കൊണ്ട് എന്നെ വിമതൻ എന്ന് വിളിക്കുമ്പോൾ ഞാൻ ആത്മസംതൃപ്തി അടയുന്നു. ♥️🥰 ഞങ്ങൾ LC & RC , എറണാകുളം അങ്കമാലി രൂപത ഒറ്റക്കല്ല ഒറ്റ കെട്ട്💪👍🙏♥️🥰✝️🌹
The Catholic Church demands unity and communion in each Rite. Today onwards the celebration of traditional form of Latin Mass is forbi😢in Melbourne. What Bishop Parekattil introduced was only a temporary solution.
സർക്കുലർ കത്തിച്ചു സായുജ്യമടയുമ്പോൾ തങ്ങളെത്തന്നെ അവഹേളിതരായി പൊതുജനസമഷം അവതരിപ്പിക്കുകായാണെന്ന ദുഃഖ സത്യം ഇവർ മനസ്സിലാക്കാതെ പോകുന്നു. മുലപ്പാലിൽ കൂടി കിട്ടിയ വിശ്വാസം കാത്തു സൂക്ഷിച്ചു പകരപ്പെടാതെ പോകുമ്പോൾ തങ്ങളുടെ കുട്ടികൾക്ക് കൂടി ഇവർ ദുർമാതൃകയാകുന്നു.
അപ്പോൾ നിങ്ങൾക്ക് മുലപ്പാലിൽ കൂടെ വിശ്വാസം കിട്ടിയത് തലതിരിഞ്ഞ കുർബാന വന്നതിനുശേഷം മാത്രമാണോ? ഏതായാലും ഞങ്ങൾക്ക് അങ്ങനെയല്ല. അന്ത്യ അത്താഴ വേളയിൽ ഈശോ പറഞ്ഞതാണ് ഞങ്ങൾ പിന്തുടരുന്നത്.
@@jonsonkharafi7617സഹോദരാ അഭിമുഖ കുർബാനയോ അല്ലാത്ത കുർബാനയോ എന്തുതന്നെയായിരുന്നാലും ഒരു കാര്യം ഞാൻ പറയാം ഐക്യം എന്ന് പറയുന്നതും അനുസരണ എന്ന് പറയുന്നതും ഒരു സഭയിൽ ആയാലും സംഘടനയിൽ ആയാലും അത്യന്താപേക്ഷിതമാണ് നല്ലതാണേലും ചീത്തയാണേലും സഭാസമൂഹം ഒറ്റക്കെട്ടായി എടുക്കുന്നത് തീരുമാനത്തിൽ 2 രൂപ മാത്രം മാറി നിൽക്കുന്നത് ശരിയാണോ എന്നും മറ്റു രൂപതയിലുള്ള വിശ്വാസികൾ ഇത് കാണുമ്പോൾ എന്ത് വിചാരിക്കും എന്നും മറ്റ് സമുദായങ്ങൾ ക്രൈസ്തവരുടെ ഐക്യത്തിൽ ഇത്രയൊക്കെ ഉള്ളൂ എന്ന് മനസ്സിലാക്കുന്നതും നല്ലതാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപ് തോമാശ്ലീഹാ കേരളത്തിൽ വിശ്വാസം പ്രചരിപ്പിക്കുകയും കൂട്ടായ്മ ആചരിക്കുകയും ചെയ്യുമ്പോൾ അന്ന് വൈൻ കിട്ടാനില്ലാത്തതുകൊണ്ട് തെങ്ങിൻ കുള്ളും കപ്പ പുഴുങ്ങിയതു യേശുവിന്റെ തിരു ശരീരരക്തങ്ങൾ ആണ് അർപ്പിച്ചു എങ്കിൽ അങ്ങനെ ഒരു പാരമ്പര്യം മുന്നോട്ടു വരുമ്പോൾ നിലനിർത്തേണ്ടതാണ് അതോ കുറച്ചുകൂടി നല്ലതായ രീതിയിൽ അതിനെ പരിഷ്കരിച്ച് നല്ല രീതിയിലേക്ക് കൊണ്ടുവരേണ്ടതല്ലേ അപ്പോൾ പരിഷ്കരണങ്ങൾ ഉണ്ടാകുമ്പോൾ അനുസരണയുള്ള സമൂഹം അതിനോട് യോജിച്ചു മുന്നോട്ടു പോകുന്നതല്ലേ ഐക്യം. വൈദിക വട്ടം സ്വീകരിക്കുമ്പോൾ ഉയർന്ന പട്ടക്കാരോട് വിധേയത്വം പ്രഖ്യാപിച്ചു കൊണ്ടല്ലേ വൈദികർ പുരോഹിതവൃത്തി ആരംഭിക്കുന്നത് അതല്ലേ ഇവിടെ അനുസരണം ഇല്ലായ്മ കൊണ്ട് നഷ്ടമാകുന്നതും വലിയൊരു സമൂഹത്തെ നിങ്ങൾ ചോദ്യത്തിന്റെ മുന്നിൽ നിർത്തുന്നതും അനുസരണയോടുകൂടി ആചരിക്കുന്ന ഞങ്ങൾ പൊട്ടന്മാരും നിങ്ങൾ മിടുക്കന്മാരെ എന്നുള്ള ഒരു ധ്വനി ഇവിടെ വരുമ്പോൾ ശരിക്കും സഭയുടെ അന്തചിത്രവും നാശവും കാണാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ ഒരു ഉപകരണമായി മാറുകയാണ് എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ക്രിസ്തുവിന്റെ വിശ്വാസത്തിൽ കെട്ടിയ തറ നിങ്ങൾ കൊത്തി മാന്തി കളയുകയാണ്
എന്നൽ ഒരു 12പേരും പള്ളിയിലെ ഒരു മുപ്പനുംകൂടി വട്ടത്തിൽ ഇരുന്ന് സ്തോത്രം പാടി ഭക്ഷണവും കഴിച്ചു പോ. പള്ളി നിറച്ചു ഗ്രൂപ്പുകൾ ആയി അങ്ങ് ഇരിക്ക് 😄😄@@jonsonkharafi7617
what Christian values are displayed here , the value of forgiveness and acceptance . Either church authorities or the believers must find a solution. not shameful not saddening
ആർക്കുവേണ്ടിയാണ് കുർബ്ബാന ഇങ്ങനെ കുർബാന ചൊല്ലിയാൽ യേശു അൽത്താരയിൽ വിളിച്ചാൽ വരുമോ - കോലാഹലം ഉണ്ടാക്കി ചെല്ലുന്ന കുർബ്ബാന പിശാച് കടന്ന് വരുന്നതോ യേശു കടന്നു വരുന്നതോ
വിധേയപ്പെടാൻ ആവശ്യപ്പെട്ടാൽ അതിനെ അടിമത്തമായി വളച്ചുകെട്ടുന്ന കുറെയെണ്ണം. സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. പരിശുദ്ധ സിംഹാസനത്തോട് അടിമപ്പെടുന്നതിൽ ഒരു തെറ്റുമില്ല. മാർപ്പാപ്പ പറഞ്ഞ പോലെ ചെയ്യാതെ മാർപ്പാപ്പയോടൊപ്പം എന്ന് ബോർഡ് പിടിച്ചു നടക്കുന്നതിലെ വിരോധാഭാസം മനസിലാകുന്നില്ല
CHRRY And other Diocise people have desire for Latin type Mass. But Bishops are representatives of Sabha who go in Rome. Rome instructed them we Indians should conduct Mass as per Indian or eastern tradition. When Bishops said this to us we obeyed them. So in our diocese no problems. It is for steeling Latin tradition or western tradition that some want Latin type Mass. This not legal. If no obedience by them get them out from Sabha.
സഭാ അധികാരികൾ പേടിക്കാതെ ചെപ്പടി വിദ്യ കണ്ട് ധൈര്യമായി നിയമ നടപടികളുമായി മുന്നേറുക. അവർ കത്തിക്കട്ടെ വേണമെങ്കിൽ പള്ളി കത്തിക്കട്ടെ. കാരണം അവർക്ക് സഭ വിട്ടു പോകണം. പക്ഷേ പോകുമ്പോൾ പള്ളിക്കൂട കൊണ്ടുപോകണമെന്നുണ്ട് സസ്പെൻഡ് ചെയ്യേണ്ടവരെ സസ്പെൻഡ് ചെയ്തു അടിയന്തരമായി പുറത്താക്കേണ്ടവരെ പുറത്താക്കി സഭ പരിശുദ്ധാത്മാവ് നയിക്കുന് ശക്തമായ പ്രസ്ഥാനമാണെന്ന് വിശ്വാസികൾ മനസ്സിലാകട്ടെ. അല്ലാതെ അഴകൊഴമ്പൻ നയമുണ്ട് നയം കൊണ്ട് പിതാക്കന്മാർക്ക് രക്ഷപ്പെടാനാവില്ല. രണ്ട് പിതാക്കന്മാരെയും പിതാക്കന്മാരെയും പോപ്പ് പുറത്താക്കും. മരവിപ്പിക്കും സിലഡിന്. സഭയോട് ആണോ
കാലംപോയ പോക്ക് .സഭക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ സഭ തിരഞ്ഞെടുത്തിരിക്കുന്ന സിനഡ് പിതാക്കന്മാർ എടുക്കുന്ന തീരുമാനം നടപ്പാക്കില്ലന്നു പറയുന്നവരുടെ മക്കളും ഇതുപോലെ അവരുടെ വീടുകളിൽ -- അപ്പൻ പറയുന്നത് അനുസരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നു പറഞ്ഞാൽ എന്തു അത്ഭുതപെടാനിരിക്കുന്നു .കാരണം ഇവർ മക്കൾക്ക് കാണിച്ചുകൊടുക്കുന്ന മാതൃക അനുസരണക്കേടിന്റെ ആണല്ലോ .

പാറേകാടൻ സൃഷ്ടിച്ച ഈ താത്നോന്നിത്തരം പാരമ്പര്യമായി കൊണ്ടുനടക്കുന്ന വിമതപിശാചുക്കൾക്കു ഞങ്ങളുടെ രൂപതയുടെ കാര്യങ്ങൾ പറയാൻ അനുവാദം ആരുകൊടുത്തു 3തീയിക്കശേഷം വിമതർക്കു മഹോൻശിക്ഷയുണ്ടാവും.😂
കേരളത്തിൽ മുഴുവൻ ഒറ്റകെട്ടായി കുർബാന അർപ്പിക്കുമ്പോൾ അങ്കമാലി എറണാംകുളം രൂപതക്കു മാത്രമാണോ കുരു........ഇതൊക്കെ ഒരു വിഷയം ആണോ....... ചിലർക്ക് അങ്ങോട്ട് തിരിയണം....... ചിലർക്ക് ഇങ്ങോട്ട് തിരിയണം....... ഈ തമ്മിൽ തല്ല് കാരണം ആണ് പുതിയ തലമുറ കുർബാനക്ക് പോകാത്തത്.......😂
ഇതിനകത്ത് പറയുന്നവരുടെ 60 കൊല്ലത്തെ പാരമ്പര്യം കേൾക്കുമ്പോൾ ചിരി വരുന്നു വിവരമില്ലല്ലോ എന്നോർക്കുന്നു 967 വരെ അത് അഭിമുഖവുമായി കുർബാന കണ്ടവരാണ് കണ്ടവരാണ് അനുസരണക്കേടിന്റെ മൂർത്തി ഭാവമായ പാറേക്കാട്ടിൽ പറഞ്ഞപ്പോൾ ഈ കാണുന്ന പ്രതിഷേധം ഒന്നുമില്ലാതെ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ എങ്ങനെ കഴിഞ്ഞു. അപ്പോൾ 60 കൊല്ലത്തെ പാരമ്പര്യം സഭ അംഗീകരിച്ചതല്ല. അന്നും റോം ഇത് തെറ്റാണെന്ന് പറയുകയും തൃശ്ശൂർ തലശ്ശേരി മെത്രാന്മാർ ജനാഭിമുഖം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 999 ലെ എല്ലാ മെത്രാന്മാരും അടക്കം 50 ഫോർമുല നടപ്പിലാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട് തീരുമാനമെടുത്തിട്ടുണ്ട്. എറണാകുളം ഇരിഞ്ഞാലക്കുട തൃശ്ശൂർ അന്നും വിഘടിച്ചു നിന്നു 2021 ലെ തൃശ്ശൂർ ഇരിഞ്ഞാലക്കുട അത്താര അഭിമുഖമാക്കി. എറണാകുളം കാര് മാത്രം പിടിവാശി പിടിക്കുന്നു. എല്ലാ വാശിയും സഭയുടെ നന്മയ്ക്ക് ഉപകരിക്കില്ല. സഭയ്ക്ക് കീഴൊഴുകി നിൽക്കാത്തവർക്ക് അവരുടെ പാരമ്പര്യവുമായി മുണ്ടാ മെത്രാൻ ആക്കി പണ്ട് യാക്കോബക്കാര് പോയത് പോലെ പോകാവുന്നതാണ്. പിന്നെ പള്ളി ആരുടേതാണെന്ന് തർക്കം നമുക്ക് തുടങ്ങാം നമുക്ക് ക്രിസ്തു അനുസരണയോടെ പരമ പിതാവിന് അർപ്പിച്ച് ബലി വാശി മരായും തീർക്കാൻ നമുക്ക് ഉപയോഗിക്കാം വിമതർക്ക് വിശുദ്ധ കുർബാനയിൽ ഒരു രഹസ്യവും ഇല്ല രഹസ്യവും ഇല്ല. ദൈവം മനുഷ്യന്റെ മുഖത്ത് വിധി കീറിപ്പോയി. അതിന്റെ വക്താവാണ് ഇത് നയിക്കുന്നത്. പറ്റുമെങ്കിൽ പള്ളിയിലെ കാശ് അടിച്ചുമാറ്റി. എന്നിട്ട് സ്വതന്ത്ര സഭ ഉണ്ടാക്കുക. സർക്കുലർ കത്തിക്കുന്ന തിരക്കിനിടയിൽ അത് മറക്കണ്ട.അല്ലെങ്കിൽ പുറത്തുപോകുമ്പോൾ ആളെ കൂട്ടാൻ ഇടം കിട്ടില്ല
ചേച്ചി അപ്പ ചേച്ചിയുടെ മക്കൾ എവിടെ ചേച്ചിയുടെ മക്കളെ കൊണ്ടുവാ ഇതാണ് പഠിച്ചതാണോ പത്താം ക്ലാസിൽ ഇന്ത്യ തെറ്റായ രീതിയിലുള്ള ഓരോ അധ്യാപകരും ജർമ്മനിക്ക് കേരളത്തിലെ നിർത്താതെ പിള്ളേരൊക്കെ മക്കളെ എവിടെ പ്രതികരിക്കാൻ 60 വയസ്സ് ആയല്ലോ മക്കളുടെ പ്രതികരിക്കാൻ
24 ചാനലിനോട് ഇത് ഇന്നും ഇന്നലെയും തുടങ്ങിയ വിഷയം അല്ല എന്ന് താങ്കൾ തന്നെ പറഞ്ഞു. എന്നിട്ടും താങ്കൾ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് വാർത്ത പറയാതെ എന്തിന് പൊട്ടൻ ചന്തയ്യ്ക്ക് പോയത് പോലെ അഭിനയിച്ച് വായിക്കുന്നു
ജൂലിയിൽ കരിയില സഭ സ്ഥാപിതമാകും ആദ്യം കരിയില പിതാവിനെ മാർ ഉപ്പുപ്പായായി പ്രേഘ്യപിക്കും. മുണ്ടാടാൻ രുപതയിൽ മിണ്ടില്ലാ അച്ഛന്മാരുടെ കുർബാന. ഉടൻ വിമത വിഭാഗത്തെ സഭയിൽ നിന്നും പള്ളികളിൽ നിന്നും പുറത്താക്കുക അവർക്കെതിരെ മതനിന്നാ കുറ്റത്തിന് കേസെടുക്കുക.
മകൻ ജനിച്ച അന്നുമുതലുള്ള അനുസരണ ഇന്നും കാണിക്കുന്നത് അവരുടെ പ്രായത്തിനനുസരിച്ച് പറയണം അനുസരിച്ച് മാറുന്നുണ്ടല്ലോ നിങ്ങളുടെ പിള്ളേര് എന്താ കേരളത്തിൽ നിൽക്കാത്തത് എല്ലാം ജർമനിക്കും പോകുന്നത് പിന്നെ ഒരു പ്രവർത്തിക്ക് ഇവിടെ നിന്നുകൊണ്ട്
നിങ്ങൾ യേശുവിൽ വിശ്വസിച്ചു, എളിമ ജീവിതം നയിച്ചു,, പൊറുക്കാനും, ക്ഷമിക്കാനും, പഠിക്കൂ,,, പള്ളിയോ, കുർബാന യൊ, ആരാധനായോ, വിവാഹമോ, മമ്മൂദീസായോ, മരണത്തിലോ, ചടങ്ങുകളുലോ, ഒന്നും വലിയ കാര്യം ഇല്ല,,, യേശുവിന്റെ പാത പിന്തുടർന്ന് ജീവിച്ചില്ലെങ്കിൽ ക്രിസ്താവ ആശയം ഇല്ലാതായി ക്രിസ്താവ മതം തന്നെ ഇല്ലാതായി തീരും,,
പുറത്താക്കും പുറത്താക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താതെ പുറത്താക്കുവാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. ചുണയുണ്ടെങ്കിൽ ചെയ്തു കാണിക്കുക. കുറെ കാലമായല്ലോ ഇത് പറഞ്ഞു തുടങ്ങിയിട്ട്? പറയുന്നത് സത്യത്തിന് നിരക്കുന്നത് ആണെങ്കിൽചെയ്തു കാണിക്കട്ടെ. വെറുതെ ഉമ്മാക്കി കാണിച്ച് ഭീഷണിപ്പെടുത്താതെ. അപ്പോൾ ശരിയായ വിവരം പുറത്തു വരും.
ആറര ലക്ഷവും ഒറ്റക്കെട്ടായ തീരുമാനമെടുത്തിട്ടുണ്ട് എന്നതിൽ എന്തോ ഒരു ഇത് .... അപ്പോ സഭാനു കൂലികളായ വിശ്വാസികൾ എർണ്ണാ കുളത്തിനു പുറത്തു നിന്നുള്ളവരായിരിക്കും അല്ലേ. ??? ജനങ്ങളിൽ നിന്ന് തിരിഞ്ഞ് ജനങ്ങളോടൊപ്പം കർത്താവിൻ്റെ ബലിപീoത്തെ പ്രതിനിധാനം ചെയ്യുന്ന അൾത്താരയിലേക്ക് തിരിഞ്ഞ് ജനങ്ങളോടൊപ്പം അർപ്പിക്കുന്ന വി.കുർബാനയ്ക്ക് യോഗ്യത കുറവുണ്ടോ പ്രിയപ്പെട്ട എർണ്ണാകുളം അങ്കമാലി രൂപതാ വൈദികരേ , അത് മായ രേ ...????? പ്രാർത്ഥനകൾ ഒന്നും മാറ്റമില്ലാതെ ചൊല്ലുന്നു .... എർണാകുളം കാര് മാത്രമല്ല ഇത്രയും നാൾ ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്നതു്. .... മറ്റുള്ള എല്ലാവർക്കും പുതുക്കിയ സദാനിയമ ങ്ങൾക്ക് വിധേയപ്പെടാനും അസ്വസ്ഥതകളില്ലാതെ കുർബാനയർപ്പിക്കാനും സാധിക്കുന്നു. ഒരു വിഷയവുമില്ല. . പ്രായമായവർ പോലും അനാവശ്യ നിർബന്ധങ്ങൾക്കായി ശബ്ദമുയർത്തുന്നതു് കാണുമ്പോൾ ലജ്ജ തോന്നുന്നു. ... സ്വയം അവഹേളിതരാകരുതേ .....
അപ്പോ എന്റെ പൊന്നു സിസ്റ്ററേ, ഈശോ അർപ്പിച്ച ബലിയും ശരിയായില്ല എന്നാണോ പറഞ്ഞു വരുന്നത്? ഈശോ കുർബാന സ്ഥാപിച്ചതിനുശേഷം എന്തായിരുന്നു പറഞ്ഞത്? ഈശോ ചെയ്തത് പോലെ ഈശോയുടെ നാമത്തിൽ ചെയ്യുവിൻ എന്നല്ലേ? അല്ലാതെ കിഴക്കോട്ടോ ഭിത്തിയിലേക്ക് തിരിഞ്ഞ് ഇത് ചെയ്യുവിൻ എന്നല്ലല്ലോ? കുർബാന പ്രശ്നം ഇതിൽ വലിച്ചിട്ടത് തന്നെ സഭയിലെ കള്ളത്തരങ്ങളും തെമ്മാടിത്തരം തെമ്മാടിത്തരം കൊള്ളകളും മറച്ചുവയ്ക്കാൻ മാത്രമല്ലേ? എന്നിട്ടും കർത്താവിൻറെ മണവാട്ടി എന്ന് പറഞ്ഞു നടക്കാൻ ലജ്ജ തോന്നുന്നില്ലേ? നിങ്ങൾക്കൊക്കെ ഏറ്റവും പ്രിയപ്പെട്ടവർ ഫ്രാങ്കോയും അച്ചനപ്പച്ചൻ ആയ റോബിനും ആയിരിക്കും. ല്ലേ? റെസ്റ്റിട്യൂഷൻ എന്ന ഒരു വാക്ക് കേട്ടിട്ടുണ്ടോ? അത് നടപ്പാക്കാൻ ആയിട്ടുള്ള മാർപാപ്പയുടെ ആഹ്വാനം എന്തുകൊണ്ട് സിനഡ് അനുസരിച്ചില്ല അനുസരിക്കുന്നില്ല? എന്തുകൊണ്ട് ഈ സിനഡും മെത്രാന്മാരും കള്ളത്തരം മാത്രമേ പ്രചരിപ്പിക്കുന്നു? നമ്മളോട് ആത്മീയത വിളമ്പുന്ന സഭാ പിതാക്കന്മാരാണ് പച്ചക്കള്ളങ്ങൾ പറയുന്നത്. അതിൽ മുൻപൻ കർദിനാളും. ആലഞ്ചേരിയെ ചെവിക്ക് പിടിച്ച് പുറത്താക്കിയത് നിങ്ങൾ അറിഞ്ഞില്ലെന്നുണ്ടോ? ജോസഫ് പവ്വത്തിൽ ദുരമൂത്ത് കൊളുത്തിയ ഈ തീ സഭയെ നശിപ്പിച്ചേ അടങ്ങൂ...
😢😢😢 കർത്താവ് അന്ത്യ അത്താഴ വേളയിൽ വി.കുർബാന സ്ഥാപിച്ചത് ദേവാലയത്തിനുള്ളിലും അല്ലായിരുന്നല്ലോ സഹോദരാ ... സത്തയിൽ യാതൊരു കുറവും വരാതെ , വിശ്വാസ സംഹിതകളും ആരാധനാ രീതികളും ഇത്രയും കാലം - ഈശോ നമുക്കായി പങ്കുവെച്ച അന്നു മുതൽ ഇന്ന് 2024 വരെ കാത്തു സൂക്ഷിക്കപ്പെട്ടു കർത്താവിൻ്റെ പ്രിയപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വിശ്വാസ സമൂഹത്തിലൂടെ .... ഇതിനിടയിൽ ഈ ബലിയർപ്പണങ്ങളിൽ ഭാഷയിലും സ്ഥലങ്ങളിലും സമയങ്ങളിലുമൊക്കെ ആചരണ രീതികളിലുമൊക്കെ കാലാനുസൃതം എത്രയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. തലമുറകളായി സഭാധികാരികളെ അനുസരിക്കുന്നു ... എന്തിനു വെറുതെ ബലം പിടിച്ച് ശക്തിയും കഴിവുകളും ദൈവഹിതത്തിനെതിരായി Waste ആക്കുന്നു ??? വിശ്വാസ സത്യങ്ങളെ ഇവിടെ ആരും വളച്ചൊടിക്കുന്നില്ല. 34 രൂപതയ്ക്കും അംഗീകരിക്കാനും അനുസരിക്കാനും സാധിക്കുന്ന ഈ ക്രിസ്തീയ ശൈലികൾക്ക് ഒരു തെറ്റുള്ള തായി എനിക്കു തോന്നുന്നില്ല. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ ... പ്രാർത്ഥിക്കുന്നു. .....
കമൻറ് ബോക്സിൽ യൂസർ എന്ന ഹെഡിങ് കൊടുത്തിരിക്കുന്നത് ഹമാസ് സുഡാപ്പി യാണ്. അല്ലാതെ തലയിൽ മാമോദിസ വെള്ളം വീണ കത്തോലിക്കൻ അല്ല. പല പല യൂട്യൂബ് ചാനലുകളിലും ഈ യൂസർ ആരെന്ന് നോക്കിയാൽ എല്ലാവർക്കും ബോധ്യമാകും.
അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം 😊
CELEBRATE PROPER BALI THEN THERE WILL BE OBEDIENCE
അടിമത്തം ന്യായീകരിച്ചു കൊണ്ട് ഉള്ള വചനം
Onnu poda
@@renjitlouis9186 ലൂയി ഒരു അന്തം
അങ്ങനെ ഉണ്ടോ? എങ്ങനെയുണ്ടായി എപ്പോ ഉണ്ടായി?
ആൽത്തര അഭിമുഖകുർബാന അർപ്പിക്കാൻ വാശിപിടിക്കുന്നർ സിറോ മലങ്കര സഭയിലും, ജനഭവിമുഖകുർബാന അർപ്പിൻ വാശിപിടിക്കുന്നവർ ലാറ്റിൻ സഭയിലേക്കും പോവുക. കർത്താവിന്റെ ബലിയിൽ പങ്കുചേരുവാൻ വരുന്ന സിറോ മലബാറുകാർ സമാധാനത്തോടെ കുർബാന കണ്ടിട്ട് പോട്ടെ.
അപ്പോൾ ഏതാണ് സമാധാന കുർബ്ബാന എന്ന് പറഞ്ഞില്ല .
സമാധാകേടു ഉണ്ടാക്കുന്നവരോട് പറഞ്ഞതാ.
നിലപാടിൽ മാറ്റം വരുത്തരുത്. ശവക്കുഴി സ്വയം കുത്തുന്നവരെ തടയരുത്.😮😮😮
പ്രായവും പ ക്കുവ തയും ഉള്ള ആൾക്കാർ ഇങ്ങനെ ചെയുന്നതിന്റെ പുറകിൽ എന്താണാവോ?
പ്രായത്തിനനുസൃതമായ പക്വതയും , ആത്മസംയമനവും കാണിക്കേണ്ട സിനഡിലെ മെത്രാന്മാർ അതിന് വിപരീതമായ പരിപാടികൾ കാണിക്കുമ്പോഴാണ് ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഉണ്ടാകുന്നത് ....
സത്യത്തിനു വേണ്ടിയുള്ള ഒടുങ്ങാത്ത ദാഹം
എന്തു സത്യം പോപ്പ് നേ അനുസരിക്കുക. അതാ വേണ്ടത് ലോകം മുഴുവൻ അനുസരിക്കുന്നുണ്ട് നിങ്ങൾ ക് എന്താ പ്രശ്നം ലൂസിഫർന്റെ അഹങ്കാരം കാരണം അന്ന് സ്വർഗത്തിൽ നിന്ന് പുറത്ത് ആയത്. അതു പോലെ നിങ്ങളും @@jonsonkharafi7617
സിനഡിന്റെ ഭൂമി വിൽപ്പനയടക്കമുള്ള കള്ളത്തരങ്ങൾ പൊളിച്ചു കാട്ടുമ്പോൾ കാര്യങ്ങൾ മനസ്സിലാക്കണം ..
@@jonsonkharafi7617 this old ladies used to see holy mass in Syriac language priest facing the alter when they were young 😂
ഇതിന് മുൻപ് നടന്ന കാര്യങ്ങൾ താങ്കൾക്ക് വ്യക്തമായി അറിയാം ഇനി സത്യത്തിലേയ്ക്ക് വരാം . ആലിബാബയും നാൽപത് കള്ളൻമാരും( തട്ടിൽ & ആൻഡ്രു മെതാൻ) മാർപാപ്പയെ കാണാൻ പോയിരുന്നു. മാർപാപ്പ സ്നേഹത്തോടെ ഓരോ ഉമ്മയെല്ലാം നൽകി പറഞ്ഞു മോനെ തട്ടിൽ , അന്ത്രു നിങ്ങളുടെ സഭ നിങ്ങൾ തന്നെ എൻ്റെ സഭയിൽ നിന്ന് വാശി പിടിച്ച് സ്വതന്ത്ര സഭ ആക്കി നിങ്ങൾ തന്നെ നിങ്ങളുടെ സ്വർത്ഥതയ്ക്ക് വേണ്ടി സ്വതന്ത്രമായി. ഇനി നിങ്ങളുടെ സഭാദ്ധ്യക്ഷൻ നിങ്ങൾ തിരഞ്ഞെടുക്കുന്ന മെത്രാനാണ് നിങ്ങൾ ആ സ്വതന്ത്ര സഭയുടെ സഭാ ദ്യക്ഷനാണ് . കത്തോലിക്ക സഭ ക്രിസ്തു സ്നേഹത്തിൽ അധിഷ്ടിതമാണ് അത് കൊണ്ട് ക്രിസ്തു ചെയ്തത് പോലെ ഒരു മേശയ്ക്ക് ചുറ്റും ഇരുന്ന് വിമതർ എന്ന് നിങ്ങൾ കുറ്റം പറയുന്നവരെയും , വൈദികരെയും, സന്യസ്തരെയും , അൽമായ പ്രധാനരെയും കൂട്ടി ഒരു സിനഡ് ( ചർച്ച ) വയ്ക്കുക എന്നിട്ട് അതിൽ ഐക്യത്തോടെ വരുന്ന കാര്യം ഒരുമിച്ച് ചെയ്യുവിൻ ഈ രക്തത്തിൽ എനിക്ക് പങ്കില്ല എന്നാണ് മാർപാപ്പ പറഞ്ഞതിൻ്റെ സാരം. ഒരു കാര്യം വിട്ട് പോയി . ജസ്റ്റീസ് കുര്യൻ ജോസഫും മറ്റു മൂന്നു പേരും കൂടി മെത്രാൻ മാർ കാണുന്നതിന് മുൻപ് കണ്ടിരുന്നു. ഇവിടെ നടന്ന തട്ടിപ്പും, എല്ലാം മെയിൻ പോയൻ്റുകൾ വിവരിച്ചു മാർപാപ്പയ്ക്ക് സത്യം മനസ്സിലായി ജസ്റ്റിൻ കുര്യൻ ജോസഫിനോട് പറഞ്ഞ കാര്യങ്ങൾ മുഴുവൻ സാർ പുറത്ത് വിട്ടിട്ടില്ല വേറൊന്നുമല്ല മെത്രാൻമാരുടെ തേരോട്ടം കഴിയാൻ കാത്തിരിക്കുകയാണ് എന്നാണ് അറിയാൻ സാധിച്ചത്. ഇനി വിഷയത്തിലേക്ക് വരാം . പാപ്പ പറഞ്ഞ കാര്യം വ്യക്തമായി പറയാതെ തട്ടിൽ മെത്രാൻ ഓൺ ലൈൻ സിനഡ് പ്രഖ്യാപിച്ചു. ഇവിടെ ഒരു കൊറോണയും ഇല്ല. എന്തിന് ഓൺ ലൈൻ സിനഡ് ഇത്ര വലിയ വിഷയം ഉണ്ടായിട്ടും വച്ചു. മാത്രമല്ല ഓൺ ലൈൻ സിനഡ് കൂടി തീരുമാനിച്ച് ഇറക്കേണ്ട സർക്കുലർ ഈ തിയതിയ്ക്ക് മുന്നേ അന്ത്രുവും തട്ടിലും ബോസ്ക്കോയും കൂടി എഴുതി ഉണ്ടാക്കി അത് ഏതോ ഒരു വൈദികൻ്റെ തെറ്റ് മൂലം ഈ മെയിൽ വിട്ടത് മാറി സിനഡ് കൂടുന്നതിന് മുൻപ് ഉണ്ടാക്കിയ സർക്കുലർ ലീക്ക് ആയി . ഈ ചതിയുടെ വഞ്ചനയുടെ വിഭജനത്തിൻ്റെ സർക്കുലർ വായിക്കാൻ എറണാകുളം അങ്കമാലി രൂപത ആറര ലക്ഷം വിശ്വാസികളും 440 വൈദികരും സന്യസികളും തയ്യാറല്ല ഇത് ഇല്ലി സെൻ്റ് ആണ്. ഇനി താങ്കൾ വിമതർ എന്ന് പറയുന്ന പദം ഒഴിവാക്കുക. വിമതർ എന്ന് പറഞ്ഞാൽ അതിനർത്ഥം ഭൂരിപക്ഷത്തിൽ വിരലിൽ എണ്ണാവുന്നവരുടെ കൂട്ടത്തെ വിമതർ എന്ന് പറയാം ഇവിടെ ചങ്ങനാശ്ശേരി കൽദായർ വിരലിൽ എണ്ണാവുന്നവർ മാത്രം സത്യത്തിൽ അവരല്ലേ വിമതർ
100 % truth...
എന്ന് ഒരു സദ്ദുക്കായൻ.!😂
ക്രിസ്ത്യാനിയുടെ അനുസരണ കേട് ഒരുപാട് പത്രമാദ്ധ്യമപ്രവർത്തകർക്ക് ദീർഘകാല അന്നത്തിന് വകനൽകുന്നു. ഇതും ഒരു നന്മ തന്നെ പരിശുദ്ധാത്മാവ് വെളിച്ചം നൽകട്ടെ.
It is high time to put a full stop for the AUTHORITARIAN rule of the cardinals, archbishops and the bishops.
Let the faithful decide the liturgy according to their way and strictly on DEMOCRATIC way.
No more appointments of any cardinals, archbishops and the bishops.
കുഞ്ഞാടുകൾ ഇടയനെ അനുസരിക്കാൻ തയ്യാറാവണം.
Edaenmar.Ellalloe.
മരയൂള വിമത ചേട്ടൻ്റെയും അമ്മൂമ്മയുടെയും ആവേശം കാണുമ്പോൾ ഈ കൂട്ടം ക്രിസ്ത്യാനിയെ ഓർത്ത് സഹതപിക്കുന്നു..
Lord protect the dissidents from the satanic forces ... Halleluia ...
വിമത വൈദികർ ആദ്യം കാനോൻ നിയമം പഠിക്കട്ടെ.
Supporting janabhimukha kurbana. Jesus did so. People like it.❤❤
വിമതർ അവർക്കു തന്നെയാണ് തീയിട്ടിരിക്കുന്നതു.ഇതിനു തിരിച്ചടി കിട്ടാതെ എവിടെ പോകാൻ.👍
July 3 നു ശേഷം കൽദായരെ അടിച്ചു പുറത്താക്കും .
ഓണേഴ്സ് അടി കാണാൻ പോകുന്നതേയുള്ളൂ .
അല്ല സാറേ സാറിത്ര മണ്ടനാണോ? കത്തോലിക്കാസഭയിൽ 99 ശതമാനം വിശ്വാസികളും അർപ്പിക്കുന്നത് ജനാഭിമുഖ കുർബാന ആണ്. സത്യത്തിൽ അന്ധവിശ്വാസങ്ങളും നെസ്തോറിയൻ - മാണിക്കേയൻ പഷാണ്ഠതകളും വച്ചുപുലർത്തുന്ന നിങ്ങൾ ഒക്കെയാണ് പുറത്തു പോകേണ്ടത്. അങ്ങനെയെങ്കിലും കത്തോലിക്കാസഭ വിശുദ്ധീകരിക്കപ്പെടട്ടെ.
Sathyam jayikkum. Pope ne thattippu dharippichu enkil sure ayittu daivam idapedum. Janangale vazhi thettikunna synod enthoru nalla sabha, sabha Ennal bank anu
പിന്നെ എന്നെ വിമതൻ എന്ന് വിളിച്ചാൽ എനിക്ക് വളരെ ഏറെ സന്തോഷമാണ് കാരണം പിതാവും പുത്രനും പരിശുദ്ധാത്മാവും സത്തയിൽ ഒന്നായ ദൈവം മനുഷ്യനായി സ്നേഹത്തിൻ്റെ അടയാളം അന്ത്യത്താഴത്തിൽ ( ജനാഭിമുഖ ബലി കാണിച്ചു തന്നു.) ഈ മനുഷ്യനായ ദൈവത്തെ ( മാതാവിലൂടെ ജനിച്ചത് കൊണ്ട് പുത്ര സ്ഥാനവും ഭൂമിയിൽ നൽകി) ഈ പുത്രനെ യഹൂദ പ്രധാന പുരോഹിതരും, ദാനി:2:2 കൽദായരും, പൗരസ്ത്യരും കൂടി വിമതനാക്കി അന്ന് . ആ വിമതൻ്റ ശിഷ്യനായി കണ്ട് കൊണ്ട് എന്നെ വിമതൻ എന്ന് വിളിക്കുമ്പോൾ ഞാൻ ആത്മസംതൃപ്തി അടയുന്നു. ♥️🥰 ഞങ്ങൾ LC & RC , എറണാകുളം അങ്കമാലി രൂപത ഒറ്റക്കല്ല ഒറ്റ കെട്ട്💪👍🙏♥️🥰✝️🌹
എന്നാൽ പിന്നെ LC യിലേക്ക് പോകാമല്ലോ
സഭ കർശനമായി നടപടിയെടുക്കുക. സർക്കുലർ കത്തിച്ച മാക്രിക്കൂട്ടം സഭയിൽ വേണ്ട.
The Catholic Church demands unity and communion in each Rite. Today onwards the celebration of traditional form of Latin Mass is forbi😢in Melbourne. What Bishop Parekattil introduced was only a temporary solution.
നന്നായി 🙏🏻🙏🏻🙏🏻
Changanassey വിഭാഗം👍👍👍ജയിക്കും
അനുസരിക്കാൻ. esthamillathavar സഭ. വിട്ടു പോകണം veratha മറ്റുള്ളവരെ നാണം kaduthan
അപ്പോൾ പിന്നെ പള്ളിയിൽ ഒരേ ഒരു ബെഞ്ച് മതിയാകും.
വല വീശിപ്പിടിക്കാൻ കാത്തിരിക്കുന്ന കുറെ പേർ ഉണ്ട്
അനുസരണയില്ലാത്ത വൈദിക തൊഴിലാളികളും വഴിതെറ്റിയ കുഞ്ഞാടുകളും /പുതിയ വിമത സഭ സിന്താബാദ്
അമ്മച്ചിക്ക് ചെറിയൊരു ആശ്വാസം കിട്ടി
😅😂
അത് കത്തിച്ച് ആത്മ നിർവൃതി അടയുക സഭയിൽ നിന്ന് പുറത്തു പോവുക
സർക്കുലർ കത്തിച്ചു സായുജ്യമടയുമ്പോൾ തങ്ങളെത്തന്നെ അവഹേളിതരായി പൊതുജനസമഷം അവതരിപ്പിക്കുകായാണെന്ന ദുഃഖ സത്യം ഇവർ മനസ്സിലാക്കാതെ പോകുന്നു. മുലപ്പാലിൽ കൂടി കിട്ടിയ വിശ്വാസം കാത്തു സൂക്ഷിച്ചു പകരപ്പെടാതെ പോകുമ്പോൾ തങ്ങളുടെ കുട്ടികൾക്ക് കൂടി ഇവർ ദുർമാതൃകയാകുന്നു.
അപ്പോൾ നിങ്ങൾക്ക് മുലപ്പാലിൽ കൂടെ വിശ്വാസം കിട്ടിയത് തലതിരിഞ്ഞ കുർബാന വന്നതിനുശേഷം മാത്രമാണോ? ഏതായാലും ഞങ്ങൾക്ക് അങ്ങനെയല്ല. അന്ത്യ അത്താഴ വേളയിൽ ഈശോ പറഞ്ഞതാണ് ഞങ്ങൾ പിന്തുടരുന്നത്.
@@jonsonkharafi7617സഹോദരാ അഭിമുഖ കുർബാനയോ അല്ലാത്ത കുർബാനയോ എന്തുതന്നെയായിരുന്നാലും ഒരു കാര്യം ഞാൻ പറയാം ഐക്യം എന്ന് പറയുന്നതും അനുസരണ എന്ന് പറയുന്നതും ഒരു സഭയിൽ ആയാലും സംഘടനയിൽ ആയാലും അത്യന്താപേക്ഷിതമാണ് നല്ലതാണേലും ചീത്തയാണേലും സഭാസമൂഹം ഒറ്റക്കെട്ടായി എടുക്കുന്നത് തീരുമാനത്തിൽ 2 രൂപ മാത്രം മാറി നിൽക്കുന്നത് ശരിയാണോ എന്നും മറ്റു രൂപതയിലുള്ള വിശ്വാസികൾ ഇത് കാണുമ്പോൾ എന്ത് വിചാരിക്കും എന്നും മറ്റ് സമുദായങ്ങൾ ക്രൈസ്തവരുടെ ഐക്യത്തിൽ ഇത്രയൊക്കെ ഉള്ളൂ എന്ന് മനസ്സിലാക്കുന്നതും നല്ലതാണെന്ന് താങ്കൾക്ക് തോന്നുന്നുണ്ടോ നൂറ്റാണ്ടുകൾക്ക് മുൻപ് തോമാശ്ലീഹാ കേരളത്തിൽ വിശ്വാസം പ്രചരിപ്പിക്കുകയും കൂട്ടായ്മ ആചരിക്കുകയും ചെയ്യുമ്പോൾ അന്ന് വൈൻ കിട്ടാനില്ലാത്തതുകൊണ്ട് തെങ്ങിൻ കുള്ളും കപ്പ പുഴുങ്ങിയതു യേശുവിന്റെ തിരു ശരീരരക്തങ്ങൾ ആണ് അർപ്പിച്ചു എങ്കിൽ അങ്ങനെ ഒരു പാരമ്പര്യം മുന്നോട്ടു വരുമ്പോൾ നിലനിർത്തേണ്ടതാണ് അതോ കുറച്ചുകൂടി നല്ലതായ രീതിയിൽ അതിനെ പരിഷ്കരിച്ച് നല്ല രീതിയിലേക്ക് കൊണ്ടുവരേണ്ടതല്ലേ അപ്പോൾ പരിഷ്കരണങ്ങൾ ഉണ്ടാകുമ്പോൾ അനുസരണയുള്ള സമൂഹം അതിനോട് യോജിച്ചു മുന്നോട്ടു പോകുന്നതല്ലേ ഐക്യം. വൈദിക വട്ടം സ്വീകരിക്കുമ്പോൾ ഉയർന്ന പട്ടക്കാരോട് വിധേയത്വം പ്രഖ്യാപിച്ചു കൊണ്ടല്ലേ വൈദികർ പുരോഹിതവൃത്തി ആരംഭിക്കുന്നത് അതല്ലേ ഇവിടെ അനുസരണം ഇല്ലായ്മ കൊണ്ട് നഷ്ടമാകുന്നതും വലിയൊരു സമൂഹത്തെ നിങ്ങൾ ചോദ്യത്തിന്റെ മുന്നിൽ നിർത്തുന്നതും അനുസരണയോടുകൂടി ആചരിക്കുന്ന ഞങ്ങൾ പൊട്ടന്മാരും നിങ്ങൾ മിടുക്കന്മാരെ എന്നുള്ള ഒരു ധ്വനി ഇവിടെ വരുമ്പോൾ ശരിക്കും സഭയുടെ അന്തചിത്രവും നാശവും കാണാൻ ആഗ്രഹിക്കുന്നവർക്ക് നിങ്ങൾ ഒരു ഉപകരണമായി മാറുകയാണ് എന്നുള്ള സത്യം നിങ്ങൾ മനസ്സിലാക്കുക നിങ്ങൾ ദൈവം അനുഗ്രഹിക്കട്ടെ ക്രിസ്തുവിന്റെ വിശ്വാസത്തിൽ കെട്ടിയ തറ നിങ്ങൾ കൊത്തി മാന്തി കളയുകയാണ്
They burnt the fake circular made by the Mundadan team. Since there was no Mass in Basilica, no official circular was issued.
എന്നൽ ഒരു 12പേരും പള്ളിയിലെ ഒരു മുപ്പനുംകൂടി വട്ടത്തിൽ ഇരുന്ന് സ്തോത്രം പാടി ഭക്ഷണവും കഴിച്ചു പോ. പള്ളി നിറച്ചു ഗ്രൂപ്പുകൾ ആയി അങ്ങ് ഇരിക്ക് 😄😄@@jonsonkharafi7617
കോലം കത്തിക്കലും.. പേപ്പർ കത്തിക്കലും മനോരോഗം ബാധിച്ചവർ നടത്തട്ടെ... സിനട് തീരുമാനിച്ചു മാർ പാപ്പാ.. അംഗീകരിച്ചു മുദ്രവച്ച തീരുമാനം നടപ്പാക്കുകതന്നെ ചെയ്യും... 🙏🙏🙏
Andrews thazhathum Alancherikkum karthavinte siksha valare valuthanu
പുകഞ്ഞ കൊള്ളികൾ പുറത്ത് 😀😀കത്തോലിക്കാ സഭ മാർപാപ്പായുടെ കൂടെ...
ഞാൻ 🥰
what Christian values are displayed here , the value of forgiveness and acceptance . Either church authorities or the believers must find a solution. not shameful not saddening
Very good
ആർക്കുവേണ്ടിയാണ് കുർബ്ബാന ഇങ്ങനെ കുർബാന ചൊല്ലിയാൽ യേശു അൽത്താരയിൽ വിളിച്ചാൽ വരുമോ - കോലാഹലം ഉണ്ടാക്കി ചെല്ലുന്ന കുർബ്ബാന പിശാച് കടന്ന് വരുന്നതോ യേശു കടന്നു വരുന്നതോ
ഇവർ ക്രിസ്ത്യാനികൾ 😢
വിധേയപ്പെടാൻ ആവശ്യപ്പെട്ടാൽ അതിനെ അടിമത്തമായി വളച്ചുകെട്ടുന്ന കുറെയെണ്ണം. സഭ ക്രിസ്തുവിന്റെ മൗതികശരീരമാണ്. പരിശുദ്ധ സിംഹാസനത്തോട് അടിമപ്പെടുന്നതിൽ ഒരു തെറ്റുമില്ല. മാർപ്പാപ്പ പറഞ്ഞ പോലെ ചെയ്യാതെ മാർപ്പാപ്പയോടൊപ്പം എന്ന് ബോർഡ് പിടിച്ചു നടക്കുന്നതിലെ വിരോധാഭാസം മനസിലാകുന്നില്ല
CHRRY And other Diocise people have desire for Latin type Mass. But Bishops are representatives of Sabha who go in Rome. Rome instructed them we Indians should conduct Mass as per Indian or eastern tradition. When Bishops said this to us we obeyed them. So in our diocese no problems. It is for steeling Latin tradition or western tradition that some want Latin type Mass. This not legal. If no obedience by them get them out from Sabha.
Bibel kathikkanjathe bagyam
മെത്രാൻമാരുടെ അടിമകളല്ല വിശ്വാസി സമൂഹം
This imposed unity was jnnecessary
Unnecessary
മാത്രമാണ് കുർബാന കൂടുന്ന വേറൊരു രൂപത്തിൽ
Seems very bad
Christ was the biggest rebel😊
സഭയിൽ നിന്നു പുറത്തു പോയി യോഹന്നാൻ സഭയിൽ ചേരുമ്പം എല്ലാ അവളുമാരുടേയും കഴപ്പ് മാറിക്കിട്ടും.
സത്യം
സഭാ അധികാരികൾ പേടിക്കാതെ ചെപ്പടി വിദ്യ കണ്ട് ധൈര്യമായി നിയമ നടപടികളുമായി മുന്നേറുക. അവർ കത്തിക്കട്ടെ വേണമെങ്കിൽ പള്ളി കത്തിക്കട്ടെ. കാരണം അവർക്ക് സഭ വിട്ടു പോകണം. പക്ഷേ പോകുമ്പോൾ പള്ളിക്കൂട കൊണ്ടുപോകണമെന്നുണ്ട് സസ്പെൻഡ് ചെയ്യേണ്ടവരെ സസ്പെൻഡ് ചെയ്തു അടിയന്തരമായി പുറത്താക്കേണ്ടവരെ പുറത്താക്കി സഭ പരിശുദ്ധാത്മാവ് നയിക്കുന് ശക്തമായ പ്രസ്ഥാനമാണെന്ന് വിശ്വാസികൾ മനസ്സിലാകട്ടെ. അല്ലാതെ അഴകൊഴമ്പൻ നയമുണ്ട് നയം കൊണ്ട് പിതാക്കന്മാർക്ക് രക്ഷപ്പെടാനാവില്ല. രണ്ട് പിതാക്കന്മാരെയും പിതാക്കന്മാരെയും പോപ്പ് പുറത്താക്കും. മരവിപ്പിക്കും സിലഡിന്. സഭയോട് ആണോ
കാലംപോയ പോക്ക് .സഭക്കുവേണ്ടി തീരുമാനങ്ങൾ എടുക്കാൻ സഭ തിരഞ്ഞെടുത്തിരിക്കുന്ന സിനഡ് പിതാക്കന്മാർ എടുക്കുന്ന തീരുമാനം നടപ്പാക്കില്ലന്നു പറയുന്നവരുടെ മക്കളും ഇതുപോലെ അവരുടെ വീടുകളിൽ -- അപ്പൻ പറയുന്നത് അനുസരിക്കാൻ ഞങ്ങൾക്ക് സാധ്യമല്ല എന്നു പറഞ്ഞാൽ എന്തു അത്ഭുതപെടാനിരിക്കുന്നു .കാരണം ഇവർ മക്കൾക്ക് കാണിച്ചുകൊടുക്കുന്ന മാതൃക അനുസരണക്കേടിന്റെ ആണല്ലോ .
സർക്കുലർ കത്തിച്ചാൽ ഇല്ലാതാകില്ല. നീയൊക്കെ ഇനി പുതിയ സഭ ഉണ്ടാക്കി കുർബാന അർപ്പിച്ചോ. പക്ഷെ catholic സഭ ആകില്ല.
അല്ല സാറേ സാറിത്ര മണ്ടനാണോ? കത്തോലിക്കാസഭയിൽ 99 ശതമാനം വിശ്വാസികളും അർപ്പിക്കുന്നത് ജനാഭിമുഖ കുർബാന ആണ്. സത്യത്തിൽ അന്ധവിശ്വാസങ്ങളും നെസ്തോറിയൻ - മാണിക്കേയൻ പഷാണ്ഠതകളും വച്ചുപുലർത്തുന്ന നിങ്ങൾ ഒക്കെയാണ് പുറത്തു പോകേണ്ടത്. അങ്ങനെയെങ്കിലും കത്തോലിക്കാസഭ വിശുദ്ധീകരിക്കപ്പെടട്ടെ.
Evarokke christian aano
എന്റെ അമ്മച്ചി സമ്മതിച്ചു
എൻ്റെ അമ്മച്ചി നിങ്ങൾക്ക് നാണമില്ലേ
Since when have you started obeying Synod?
പാറേകാടൻ സൃഷ്ടിച്ച ഈ താത്നോന്നിത്തരം പാരമ്പര്യമായി കൊണ്ടുനടക്കുന്ന വിമതപിശാചുക്കൾക്കു ഞങ്ങളുടെ രൂപതയുടെ കാര്യങ്ങൾ പറയാൻ അനുവാദം ആരുകൊടുത്തു 3തീയിക്കശേഷം വിമതർക്കു മഹോൻശിക്ഷയുണ്ടാവും.😂
മഹാറോൻ
🤭
പറഞ്ഞപ്പോൾ എളുപ്പം കഴിഞ്ഞു. ധൈര്യമുണ്ടെങ്കിൽ അത് നടപ്പാക്കാൻ വെല്ലുവിളിക്കുന്നു
@@jonsonkharafi7617 അതു തലയിൽ വീണാൽ നീ വെറും പിശാചിന്റെ സന്തതിയാ.
കേരളത്തിൽ മുഴുവൻ ഒറ്റകെട്ടായി കുർബാന അർപ്പിക്കുമ്പോൾ അങ്കമാലി എറണാംകുളം രൂപതക്കു മാത്രമാണോ കുരു........ഇതൊക്കെ ഒരു വിഷയം ആണോ....... ചിലർക്ക് അങ്ങോട്ട് തിരിയണം....... ചിലർക്ക് ഇങ്ങോട്ട് തിരിയണം....... ഈ തമ്മിൽ തല്ല് കാരണം ആണ് പുതിയ തലമുറ കുർബാനക്ക് പോകാത്തത്.......😂
Angamali again crucified Jesus Christ
ഇതിനകത്ത് പറയുന്നവരുടെ 60 കൊല്ലത്തെ പാരമ്പര്യം കേൾക്കുമ്പോൾ ചിരി വരുന്നു വിവരമില്ലല്ലോ എന്നോർക്കുന്നു 967 വരെ അത് അഭിമുഖവുമായി കുർബാന കണ്ടവരാണ് കണ്ടവരാണ് അനുസരണക്കേടിന്റെ മൂർത്തി ഭാവമായ പാറേക്കാട്ടിൽ പറഞ്ഞപ്പോൾ ഈ കാണുന്ന പ്രതിഷേധം ഒന്നുമില്ലാതെ രണ്ടുകൈയും നീട്ടി സ്വീകരിക്കാൻ എങ്ങനെ കഴിഞ്ഞു. അപ്പോൾ 60 കൊല്ലത്തെ പാരമ്പര്യം സഭ അംഗീകരിച്ചതല്ല. അന്നും റോം ഇത് തെറ്റാണെന്ന് പറയുകയും തൃശ്ശൂർ തലശ്ശേരി മെത്രാന്മാർ ജനാഭിമുഖം പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. 999 ലെ എല്ലാ മെത്രാന്മാരും അടക്കം 50 ഫോർമുല നടപ്പിലാക്കണമെന്ന് തീരുമാനമെടുത്തിട്ടുണ്ട് തീരുമാനമെടുത്തിട്ടുണ്ട്. എറണാകുളം ഇരിഞ്ഞാലക്കുട തൃശ്ശൂർ അന്നും വിഘടിച്ചു നിന്നു 2021 ലെ തൃശ്ശൂർ ഇരിഞ്ഞാലക്കുട അത്താര അഭിമുഖമാക്കി. എറണാകുളം കാര് മാത്രം പിടിവാശി പിടിക്കുന്നു. എല്ലാ വാശിയും സഭയുടെ നന്മയ്ക്ക് ഉപകരിക്കില്ല. സഭയ്ക്ക് കീഴൊഴുകി നിൽക്കാത്തവർക്ക് അവരുടെ പാരമ്പര്യവുമായി മുണ്ടാ മെത്രാൻ ആക്കി പണ്ട് യാക്കോബക്കാര് പോയത് പോലെ പോകാവുന്നതാണ്. പിന്നെ പള്ളി ആരുടേതാണെന്ന് തർക്കം നമുക്ക് തുടങ്ങാം നമുക്ക് ക്രിസ്തു അനുസരണയോടെ പരമ പിതാവിന് അർപ്പിച്ച് ബലി വാശി മരായും തീർക്കാൻ നമുക്ക് ഉപയോഗിക്കാം വിമതർക്ക് വിശുദ്ധ കുർബാനയിൽ ഒരു രഹസ്യവും ഇല്ല രഹസ്യവും ഇല്ല. ദൈവം മനുഷ്യന്റെ മുഖത്ത് വിധി കീറിപ്പോയി. അതിന്റെ വക്താവാണ് ഇത് നയിക്കുന്നത്. പറ്റുമെങ്കിൽ പള്ളിയിലെ കാശ് അടിച്ചുമാറ്റി. എന്നിട്ട് സ്വതന്ത്ര സഭ ഉണ്ടാക്കുക. സർക്കുലർ കത്തിക്കുന്ന തിരക്കിനിടയിൽ അത് മറക്കണ്ട.അല്ലെങ്കിൽ പുറത്തുപോകുമ്പോൾ ആളെ കൂട്ടാൻ ഇടം കിട്ടില്ല
എറണാകുളം അങ്കമാലി രൂപതയെ എതയും പെട്ടെന്ന് റേത്താക്കൂ കൊതിയാകുന്നു.
റോമിനോട് ഇത് അവൻ്റെ നിതംബത്തിൽ ഒട്ടിക്കാൻ പറയുക, കൂനൻ സന്തോഷിക്കും.
👍👍👍👍👍👍
🙏👍👍👍
Christianity is a world famous comedy 😂😂
ചേച്ചി അപ്പ ചേച്ചിയുടെ മക്കൾ എവിടെ ചേച്ചിയുടെ മക്കളെ കൊണ്ടുവാ ഇതാണ് പഠിച്ചതാണോ പത്താം ക്ലാസിൽ ഇന്ത്യ തെറ്റായ രീതിയിലുള്ള ഓരോ അധ്യാപകരും ജർമ്മനിക്ക് കേരളത്തിലെ നിർത്താതെ പിള്ളേരൊക്കെ മക്കളെ എവിടെ പ്രതികരിക്കാൻ 60 വയസ്സ് ആയല്ലോ മക്കളുടെ പ്രതികരിക്കാൻ
എറണാകുളം അതിരൂപതയിലെ 90 ശതമാനം വിശ്വാസിളെ ആണ് നിങ്ങൾ വിമത വിഭാഗം എന്ന് വിശേഷിപ്പിച്ചത്
അല്ല വെറും 100 വൈദികർ മാത്രം
Nee adyam poii suriyani sabha entanu padikku...enittu vaa...60 varshathe reethi venam ennu ningale pole ullavar parayaumbol 1700 varsham pazhkkam ulla parambaryam upekshikkana enno?!!!arku vendi?latinil povam allaoo... .novena polle kore karyangal nammude sabyil ninnum matendiyirikkunu...
Well done
These are the Modern Christians, a role models
Even Luther had to be out of church.
24 ചാനലിനോട് ഇത് ഇന്നും ഇന്നലെയും തുടങ്ങിയ വിഷയം അല്ല എന്ന് താങ്കൾ തന്നെ പറഞ്ഞു. എന്നിട്ടും താങ്കൾ ഈ വിഷയത്തെക്കുറിച്ച് പഠിച്ച് വാർത്ത പറയാതെ എന്തിന് പൊട്ടൻ ചന്തയ്യ്ക്ക് പോയത് പോലെ അഭിനയിച്ച് വായിക്കുന്നു
കത്തിച്ചാൽ ഒരു അശ്വാസം.😮😮😮
Synod ne vgam pirichividan oru nivedanam kodukkanam
സർക്കുലർ കത്തിച്ചാൽ എന്ത് കിട്ടാൻ ? പള്ളിയും പട്ടക്കാരെയും കത്തിച്ചു ക്രിത്യനിക്കും ഇതൊക്കെ സാധിക്കും എന്ന് നാട്ടുകാരെ കൊണ്ട് പറയിപ്പിക്കുക .
ജൂലിയിൽ കരിയില സഭ സ്ഥാപിതമാകും ആദ്യം കരിയില പിതാവിനെ മാർ ഉപ്പുപ്പായായി പ്രേഘ്യപിക്കും. മുണ്ടാടാൻ രുപതയിൽ മിണ്ടില്ലാ അച്ഛന്മാരുടെ കുർബാന. ഉടൻ വിമത വിഭാഗത്തെ സഭയിൽ നിന്നും പള്ളികളിൽ നിന്നും പുറത്താക്കുക അവർക്കെതിരെ മതനിന്നാ കുറ്റത്തിന് കേസെടുക്കുക.
For whom this imposed unity?
അനുസരണം ആണ് പ്രധാനം ഇവർ കത്തോലിക്കാ സഭയ്ക്ക് പുറത്ത് ആണ് ഇക്കാര്യം മാർപ്പാപ്പ നേരിട്ട് പറഞ്ഞു കഴിഞ്ഞു
ആകെ 20ൽ താഴെ ആളെ ഉള്ളല്ലോ..
മകൻ ജനിച്ച അന്നുമുതലുള്ള അനുസരണ ഇന്നും കാണിക്കുന്നത് അവരുടെ പ്രായത്തിനനുസരിച്ച് പറയണം അനുസരിച്ച് മാറുന്നുണ്ടല്ലോ നിങ്ങളുടെ പിള്ളേര് എന്താ കേരളത്തിൽ നിൽക്കാത്തത് എല്ലാം ജർമനിക്കും പോകുന്നത് പിന്നെ ഒരു പ്രവർത്തിക്ക് ഇവിടെ നിന്നുകൊണ്ട്
ആകെ 30 പേരെ കാണുന്നുണ്ട്. ഇതാണോ വിശ്വാസികള്‍
❤ സുവിശേഷാനുസൃതമായി പ്രശ്നം തീർക്കാൻ മാർപാപ്പ പറഞ്ഞിട്ട് തെമ്മാടികളായ കൽദ്ദായ മെത്രാന്മാരുടെ തോന്യാസവും ധിക്കാരവും മാത്രം....😂😂😂
Vimathare Purathakuka
പോന്നു ചേട്ടന്മാരെ, ഈ രൂപതാ കാര്‍ ക്ക് എന്താ കൂടുതൽ ഉള്ളതു
കൂടുതലായിട്ട് ഉള്ളത് സത്യത്തോടുള്ള, നീതി യോടുള്ള സ്നേഹവും ബഹുമാനവും. കള്ളങ്ങളെ കള്ളത്തരങ്ങളെ ചെറുക്കാനുള്ള ശേഷിയും...
Ability to make fake documents.
@@antonymurickal7478 just try to find out the progress of that take document case.
മെത്രാൻമാരുടെ വില കളയുന്നത് അവർ തന്നെ. ഫ്രാങ്കോ എവിടെ പുറത്താക്കു . പാവം അത്മായർ അവരെ വെറുതെ വിടു .ജനാധിപത്യം നിലനിൽക്കട്ടെ
5:24 note the point
Christ didn't start any religion or church
ഇവന്മാർ ഒക്കെ എന്ത് വിശ്വാസികൾ ആ
നിങ്ങൾ യേശുവിൽ വിശ്വസിച്ചു, എളിമ ജീവിതം നയിച്ചു,, പൊറുക്കാനും, ക്ഷമിക്കാനും, പഠിക്കൂ,,, പള്ളിയോ, കുർബാന യൊ, ആരാധനായോ, വിവാഹമോ, മമ്മൂദീസായോ, മരണത്തിലോ, ചടങ്ങുകളുലോ, ഒന്നും വലിയ കാര്യം ഇല്ല,,, യേശുവിന്റെ പാത പിന്തുടർന്ന് ജീവിച്ചില്ലെങ്കിൽ ക്രിസ്താവ ആശയം ഇല്ലാതായി ക്രിസ്താവ മതം തന്നെ ഇല്ലാതായി തീരും,,
4:31
ക്രിസ്തുവിൻ്റെ സഭയെ അനുസരിക്കാത്തവരെ. സഭയിൽ നിന്നും പുറത്താക്കാൻ ഇനിയും താമസിച്ചാൽ അതിന് സഭ വലിയ വില കൊടുക്കേണ്ടി വരും
എന്നാൽ വേഗം നടക്കട്ടെ.
പുറത്താക്കും പുറത്താക്കും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്താതെ പുറത്താക്കുവാൻ ഞങ്ങൾ വെല്ലുവിളിക്കുന്നു. ചുണയുണ്ടെങ്കിൽ ചെയ്തു കാണിക്കുക. കുറെ കാലമായല്ലോ ഇത് പറഞ്ഞു തുടങ്ങിയിട്ട്? പറയുന്നത് സത്യത്തിന് നിരക്കുന്നത് ആണെങ്കിൽചെയ്തു കാണിക്കട്ടെ. വെറുതെ ഉമ്മാക്കി കാണിച്ച് ഭീഷണിപ്പെടുത്താതെ. അപ്പോൾ ശരിയായ വിവരം പുറത്തു വരും.
Yahudhre kurich baiblil oru vachakam und anusaranna illathavar,adhupole earnnakulam ,Angamali, Adhi Rupathayile chila vishosikal
ആറര ലക്ഷവും ഒറ്റക്കെട്ടായ തീരുമാനമെടുത്തിട്ടുണ്ട് എന്നതിൽ എന്തോ ഒരു ഇത് .... അപ്പോ സഭാനു കൂലികളായ വിശ്വാസികൾ എർണ്ണാ കുളത്തിനു പുറത്തു നിന്നുള്ളവരായിരിക്കും അല്ലേ. ??? ജനങ്ങളിൽ നിന്ന് തിരിഞ്ഞ് ജനങ്ങളോടൊപ്പം കർത്താവിൻ്റെ ബലിപീoത്തെ പ്രതിനിധാനം ചെയ്യുന്ന അൾത്താരയിലേക്ക് തിരിഞ്ഞ് ജനങ്ങളോടൊപ്പം അർപ്പിക്കുന്ന വി.കുർബാനയ്ക്ക് യോഗ്യത കുറവുണ്ടോ പ്രിയപ്പെട്ട എർണ്ണാകുളം അങ്കമാലി രൂപതാ വൈദികരേ , അത് മായ രേ ...?????
പ്രാർത്ഥനകൾ ഒന്നും മാറ്റമില്ലാതെ ചൊല്ലുന്നു ....
എർണാകുളം കാര് മാത്രമല്ല ഇത്രയും നാൾ ജനാഭിമുഖ കുർബാന അർപ്പിച്ചിരുന്നതു്. .... മറ്റുള്ള എല്ലാവർക്കും പുതുക്കിയ സദാനിയമ ങ്ങൾക്ക് വിധേയപ്പെടാനും അസ്വസ്ഥതകളില്ലാതെ കുർബാനയർപ്പിക്കാനും സാധിക്കുന്നു. ഒരു വിഷയവുമില്ല. . പ്രായമായവർ പോലും അനാവശ്യ നിർബന്ധങ്ങൾക്കായി ശബ്ദമുയർത്തുന്നതു് കാണുമ്പോൾ ലജ്ജ തോന്നുന്നു. ... സ്വയം അവഹേളിതരാകരുതേ .....
അപ്പോ എന്റെ പൊന്നു സിസ്റ്ററേ, ഈശോ അർപ്പിച്ച ബലിയും ശരിയായില്ല എന്നാണോ പറഞ്ഞു വരുന്നത്? ഈശോ കുർബാന സ്ഥാപിച്ചതിനുശേഷം എന്തായിരുന്നു പറഞ്ഞത്? ഈശോ ചെയ്തത് പോലെ ഈശോയുടെ നാമത്തിൽ ചെയ്യുവിൻ എന്നല്ലേ? അല്ലാതെ കിഴക്കോട്ടോ ഭിത്തിയിലേക്ക് തിരിഞ്ഞ് ഇത് ചെയ്യുവിൻ എന്നല്ലല്ലോ? കുർബാന പ്രശ്നം ഇതിൽ വലിച്ചിട്ടത് തന്നെ സഭയിലെ കള്ളത്തരങ്ങളും തെമ്മാടിത്തരം തെമ്മാടിത്തരം കൊള്ളകളും മറച്ചുവയ്ക്കാൻ മാത്രമല്ലേ? എന്നിട്ടും കർത്താവിൻറെ മണവാട്ടി എന്ന് പറഞ്ഞു നടക്കാൻ ലജ്ജ തോന്നുന്നില്ലേ? നിങ്ങൾക്കൊക്കെ ഏറ്റവും പ്രിയപ്പെട്ടവർ ഫ്രാങ്കോയും അച്ചനപ്പച്ചൻ ആയ റോബിനും ആയിരിക്കും. ല്ലേ? റെസ്റ്റിട്യൂഷൻ എന്ന ഒരു വാക്ക് കേട്ടിട്ടുണ്ടോ? അത് നടപ്പാക്കാൻ ആയിട്ടുള്ള മാർപാപ്പയുടെ ആഹ്വാനം എന്തുകൊണ്ട് സിനഡ് അനുസരിച്ചില്ല അനുസരിക്കുന്നില്ല? എന്തുകൊണ്ട് ഈ സിനഡും മെത്രാന്മാരും കള്ളത്തരം മാത്രമേ പ്രചരിപ്പിക്കുന്നു? നമ്മളോട് ആത്മീയത വിളമ്പുന്ന സഭാ പിതാക്കന്മാരാണ് പച്ചക്കള്ളങ്ങൾ പറയുന്നത്. അതിൽ മുൻപൻ കർദിനാളും. ആലഞ്ചേരിയെ ചെവിക്ക് പിടിച്ച് പുറത്താക്കിയത് നിങ്ങൾ അറിഞ്ഞില്ലെന്നുണ്ടോ? ജോസഫ് പവ്വത്തിൽ ദുരമൂത്ത് കൊളുത്തിയ ഈ തീ സഭയെ നശിപ്പിച്ചേ അടങ്ങൂ...
😢😢😢 കർത്താവ് അന്ത്യ അത്താഴ വേളയിൽ വി.കുർബാന സ്ഥാപിച്ചത് ദേവാലയത്തിനുള്ളിലും അല്ലായിരുന്നല്ലോ സഹോദരാ ... സത്തയിൽ യാതൊരു കുറവും വരാതെ , വിശ്വാസ സംഹിതകളും ആരാധനാ രീതികളും ഇത്രയും കാലം - ഈശോ നമുക്കായി പങ്കുവെച്ച അന്നു മുതൽ ഇന്ന് 2024 വരെ കാത്തു സൂക്ഷിക്കപ്പെട്ടു കർത്താവിൻ്റെ പ്രിയപ്പെട്ട തെരഞ്ഞെടുക്കപ്പെട്ട വിശ്വാസ സമൂഹത്തിലൂടെ .... ഇതിനിടയിൽ ഈ ബലിയർപ്പണങ്ങളിൽ ഭാഷയിലും സ്ഥലങ്ങളിലും സമയങ്ങളിലുമൊക്കെ ആചരണ രീതികളിലുമൊക്കെ കാലാനുസൃതം എത്രയോ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു. തലമുറകളായി സഭാധികാരികളെ അനുസരിക്കുന്നു ... എന്തിനു വെറുതെ ബലം പിടിച്ച് ശക്തിയും കഴിവുകളും ദൈവഹിതത്തിനെതിരായി Waste ആക്കുന്നു ??? വിശ്വാസ സത്യങ്ങളെ ഇവിടെ ആരും വളച്ചൊടിക്കുന്നില്ല. 34 രൂപതയ്ക്കും അംഗീകരിക്കാനും അനുസരിക്കാനും സാധിക്കുന്ന ഈ ക്രിസ്തീയ ശൈലികൾക്ക് ഒരു തെറ്റുള്ള തായി എനിക്കു തോന്നുന്നില്ല. ദൈവം നിങ്ങളെ എപ്പോഴും അനുഗ്രഹിക്കട്ടെ ... പ്രാർത്ഥിക്കുന്നു. .....
Devil's
ഇവരെ ദൈവം punish ചെയ്തിരക്കട്ടെ
കമൻറ് ബോക്സിൽ യൂസർ എന്ന ഹെഡിങ് കൊടുത്തിരിക്കുന്നത് ഹമാസ് സുഡാപ്പി യാണ്. അല്ലാതെ തലയിൽ മാമോദിസ വെള്ളം വീണ കത്തോലിക്കൻ അല്ല. പല പല യൂട്യൂബ് ചാനലുകളിലും ഈ യൂസർ ആരെന്ന് നോക്കിയാൽ എല്ലാവർക്കും ബോധ്യമാകും.
Are you with pope or with satan. Only minor difference only. Let Holy spirit may give them right decision to follow the majority.
ഞാൻ താങ്കൾക്കും താങ്കളുടെ മാനേജറും അറിയാൻ പറഞ്ഞ് തരാം വെറുതെ ജനങ്ങളെ പറ്റിക്കല്ലേ
Inverted pigeon😂
One rogue from changanacherry started all these nonsense
Hahaha 😂
Oru chukum cheyila, synadile kurach fubda metranmarude kalikal ernakulam angamaly athiroopathayil nadakukayila
Ee janathe vazhithettikunna purohither Daivathinte munpil kanaku kodukendi varum.
കണക്ക് ചോദിക്കുമ്പോൾ അവർ കൊടുത്തുകൊള്ളും നിങ്ങൾ വേവലാതിപ്പെടേണ്ട കാര്യമില്ല
Enthanu nadakunnathu,nanamille parents ningalaku ,makalku nallathu paranjukoduku,janabhimukamo,altharabhimukamo ayalenthanu he varuka,Ethu oru varship alle,Anusarana anu baliyekal nallathu ennu, Christ padippichittille,namille mathapithskkale pothujanamadhyathil veendum christhuvine crusikkan.
ഗോപി യോട് പറഞ്ഞു നോക്ക്.. 😂
നസ്രാണികൾ അടികൂടുന്നിടത്തു നമ്മളില്ലേ