എത്ര കോഴികൾക്കാണ് ഈ അളവ്... അത് പറഞ്ഞില്ലല്ലോ... പപ്പായ മഞ്ഞൾ ഇവയൊക്കെ കൂടുതൽ അളവിൽ ചെന്നാൽ കോഴികൾ ചത്ത് പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് എത്ര കോഴികൾക്ക് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്
എൻ്റെ ഒരു കരിങ്കോഴി മുട്ട ഇടുന്നത് തോടിന് ഉറപ്പില്ലാത്ത (തോൽ പോലെയുള്ള ) മുട്ടയാണ്... മഞ്ഞ കരു മാത്രമേ കാണാറുള്ളൂ പിന്നെയാണ് തോല് കാണുന്നത്. എന്താണ് കൊടുക്കേണ്ടത്.... കാത്സ്യം കുറവാണ് എന്ന് പറഞ്ഞത് കാരണം അതും വാങ്ങി കൊടുത്തു എന്നിട്ടും ഇത് തന്നെ മറുപടി നൽകി സഹായിക്കുക
Thanks good information
സൂപ്പർ ആണ് ikka നിങ്ങൾ, അറിയാത്ത ഓരോ അറിവുകളും ഞങ്ങളിൽ എത്തിക്കുന്നുണ്ടല്ലോ 🙏🙏🙏
Thanks
Hi nizar bhai
It's nice and valuable
Thanks
എല്ലാ വീഡിയോ യും പുതിയ അറിവുകൾ നൽകുന്നു .Super .. All the best 👍
Thanks
,
സൂപ്പർ പുതിയൊരുഅറിവാണ് തന്നത് താങ്ക്യൂ
Welcome
സാധനങ്ങളുടെ വില നോക്കുംപോള്‍ മുട്ട വാങ്ങിക്കഴിക്കുന്നതാണോഇതിലും ലാഭം എന്ന് തോന്നുന്നു
😂😂
Delicious food.... 🙏🙏🙏
Thanks
Super information
Thanks
എനിക്കു ഒരു 30 കോഴി ഉള്ളു അപ്പോൾ Same ആള് വ് തന്നെ എടുക്കണൊ
Super ഞാനിന്ന് മുതൽ കൊടുക്കും.
👌👌👌💖. ഹലോ ഇത് എല്ലാം ഒരുമിച്ചു കുക്കറിൽ വേവിച്ച് മിക്സിയിലടിച്ച് എടുത്താൽ പറ്റുമോ. പ്ലീസ്
വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ചെയ്യുക
Athe
@@nizarAlappuzhasuccessmedia ok
Phashone fruitന്റെ ഇല കൊടുക്കാൻ പറ്റുമോ
Bv380 എവിടുന്ന് കിട്ടും മഞ്ചേരി ഭാഗത്തു
Chetta kozhi thunginilkunnu antha cheiyendathu
ചേട്ടൻ മനുഷ്യനെ വട്ടാക്കുകയാണോ
അതെ തീർച്ചയായും
Super
മുട്ട ഇട്ടു തുടങ്ങാത്ത കോഴികൾക് കൊടുക്കാമോ
Thanks
സൂപ്പർ
Thanks
ഈ തീറ്റ കൊടുത്താൽ മുട്ട വലുത് ആകുമോ
എന്നും കൊടുക്കണം
ഇത് ഉണ്ടാക്കി ഫ്രിഡ് ജിൽ വെക്കാമോ? ആവശ്യം പോലെ എടുത്ത് തീറ്റ മിക്സ് ചെയ്തു കൊടുത്താൽ മതിയോ? കുറച്ചു കോഴി ഉള്ളൂ
കുറേശ്ശേ ഉണ്ടാക്കുക
Ok, thank you
Ith eathra kozhikalkulla alavaann?
Super 💄👠🛍
Ith eth breed kozhiyanu videoyil kanunnath
ഇത് താറാവിന് കൊടുക്കാൻ പറ്റുമോ എന്റെ25 താറാവിൽ 8എണ്ണം മാത്രമേ മുട്ടയിടുന്നുള്ളു എല്ലാം 7.മാസം കഴിഞ്ഞതാണ്
Yes
👌👌👌
🙏🙏
ഈ അളവിൽ എത്ര കോഴിക്ക് കൊടുക്കാം ഡെയിലി കൊടുക്കണോ
അൽഭുത ഭക്ഷണം,,,
🙏
എത്ര കോഴികൾക്കാണ് ഈ അളവ്... അത് പറഞ്ഞില്ലല്ലോ... പപ്പായ മഞ്ഞൾ ഇവയൊക്കെ കൂടുതൽ അളവിൽ ചെന്നാൽ കോഴികൾ ചത്ത് പോകാൻ സാധ്യതയുണ്ട്, അതുകൊണ്ട് എത്ര കോഴികൾക്ക് എന്ന് പ്രത്യേകം പറയേണ്ടതുണ്ട്
കോഴികൾക്ക് എന്നും പപ്പായ ഇല കൊടുക്കുന്നത് കൊണ്ട് വല്ല കുഴപ്പവുമുണ്ടോ?
ഇല്ല
ok thank you
ചേട്ടൻ ആ കുഴക്കൽ ഒന്ന് നിർത്തൂ
😂😂
👍🏻👍🏻👍🏻
ഗിരിരാജൻ കോഴിയുടെ മുട്ട വലുതാണോ
Voice changer ഉപയോഗിച്ചോ ഇക്ക.?
ഇത്രേം സാധനങ്ങൾ കൊടുക്കുമ്പോൾ അതിന് മുട്ട യേക്കാൾ കോസ്റ്റ് വരില്ലേ..?
Mutta idanamengil mathi😂
Idhilaeda ഇത്ര വില കൂടിയ സാധനം
ഭായ് ഇത് ഒരു നേരത്തേക്ക് ആണോ 👍👍👍👍👍
1 ദിവസം
എത്ര കോടികൾക്കുള്ളതാണ് കാണിച്ചത്
വീഡിയോ സൗണ്ട് കുറവുണ്ടോ 🤔🤔
ഒന്നിടവിട്ട് മുട്ട ഇടുന്ന ഒരു സ്പ്രിംഗ് കോഴി ഉണ്ട് എനിക്ക് അത് കഴിക്കുന്നില്ല
💞
Mutta pottich കുടിക്കുന്നതിന് പരിഹാരം ഉണ്ടോ കോഴികൾക്കു
ചാനലിൽ വീഡിയോ ഉണ്ട്
ഒരു കോഴി ഒരു ദിവസം ഒരു കൊട്ട മട്ട തരോ?
ചിലപ്പോ തന്നാലോ .....
ith etra kozikkan enn paranhilla
എൻ്റെ ഒരു കരിങ്കോഴി മുട്ട ഇടുന്നത് തോടിന് ഉറപ്പില്ലാത്ത (തോൽ പോലെയുള്ള ) മുട്ടയാണ്... മഞ്ഞ കരു മാത്രമേ കാണാറുള്ളൂ പിന്നെയാണ് തോല് കാണുന്നത്. എന്താണ് കൊടുക്കേണ്ടത്.... കാത്സ്യം കുറവാണ് എന്ന് പറഞ്ഞത് കാരണം അതും വാങ്ങി കൊടുത്തു എന്നിട്ടും ഇത് തന്നെ മറുപടി നൽകി സഹായിക്കുക
പയർ മുളപ്പിച്ച് കൊടുക്കുക
120/kg പയർ@@nizarAlappuzhasuccessmedia
കാടക്ക് കൊടുക്കാമോ
കൊടുക്കാം
ഇത് എന്തൊക്‌കെയാണെന്ന് പറഞ്ഞാല്‍പോരേ. അടുക്കളപ്പണികള്‍ക്കിടയില്‍ വീഡിയോ കേള്‍ക്കുന്നവര്‍ക്ക് വല്ലാത്ത ബുദ്ധിമുട്ടുതന്നെ. ബോറിംഗ്.
A
New vedio
കോഴി മുട്ട kothi കുടിക്കുന്നു ath മാറാൻ എന്ത് ചെയ്യണം
Plastic mutts Vanghi koottilittu kidukkaam
മുട്ടത്തോട് പൊടിച്ചു തീറ്റയിൽ ചേർത്ത് കൊടുത്താൽ മതി
അതിനു പെട്ടെന്ന് പറഞ്ഞാൽ പോരെ
മതി .....പെട്ടെന്ന് കേട്ടോളൂ
വലിച്ച്നിട്ടും ഒന്നു പടയാടാ
പ്രഭാകരാ......🤭🤭
പപ്പായ തോൽ ഒയിവക്കനോ
Yes
മുട്ട ഇട്ട് തുടങ്ങാത്ത കോഴികൾക് കൊടുക്കാമോ
കൊടുക്കണ്ട
@@nizarAlappuzhasuccessmedia😢
Ikkara number tharo
Super
സൂപ്പർ
👌