DAILY BLESSING 2024 NOV-05/FR.MATHEW VAYALAMANNIL CST

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ •

  • @DollySunny-q1n
    @DollySunny-q1n Місяць тому +506

    നസ്രായനായ എൻ്റെ യേശുവേ, എൻ്റെ എല്ലാ നിയോഗങ്ങളെയും അങ്ങു സ്വീകരിച്ച് അതിന്മേൽ നിലനില്ക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസ്സങ്ങളെയും പൂർണ്ണമായി എടുത്തു മാറ്റി എനിക്കു സാധിച്ചു തന്ന് എന്നെ അനുഗ്രഹിക്കേണമെ.

    • @annammageorge2188
      @annammageorge2188 Місяць тому +3

      Amen🙏🙏🙏

    • @marykb6315
      @marykb6315 Місяць тому +1

      Amen 😢

    • @lisajosekutty94
      @lisajosekutty94 Місяць тому +1

      Jesus please hear me my prayers and special intentions thank you 🙏 lord praise you Jesus hallelujah hallelujah amen 🙏

    • @elsykoshy8388
      @elsykoshy8388 Місяць тому

      🙏🙏🙏🙏

    • @bindubinu3914
      @bindubinu3914 Місяць тому

      Amen 🙏🙏🙏

  • @francismathew4840
    @francismathew4840 Місяць тому +392

    എന്റെ ഈശോയെ മക്കളെ സമർപ്പിക്കുന്നു അങ്ങേക്ക് ഇഷ്ടമുള്ള മക്കളായി ജീവിക്കാൻ അവരെ സഹായിക്കണമേ

    • @sujajoseph4923
      @sujajoseph4923 Місяць тому +3

      Amen 🙏

    • @elsykoshy8388
      @elsykoshy8388 Місяць тому +1

      🙏🙏🙏

    • @gloryrajeshrajesh9093
      @gloryrajeshrajesh9093 Місяць тому +1

      എന്റെ ഈശോയെ എന്റെ കുടുംബത്തെ രക്ഷപ്പെടുത്തണമേ 🙏🙏

    • @MolyPeious
      @MolyPeious Місяць тому

      ഈശോയെ ഞങ്ങളുടെ മേൽ പരിശുദ്ധാത്മാവിനെ അയക്കണമേ

    • @Albinphilip.123
      @Albinphilip.123 Місяць тому

      Adiyanu swakyam tharane yeshuve

  • @Jesel-p7e
    @Jesel-p7e Місяць тому +420

    യേശുവേ നിരാശയിൽനിന്ന് എന്നെ വിടുവിക്കേണമേ. എന്റെ സാമ്പത്തിക ബുധിമുട്ട് മാറ്റി തരേണമേ യേശുവിന്റെ പരിശുദ്ധൽമാവിനാൽ എന്നെ നിറക്കേണമേ യേശുവിന്റെ സ്വന്തം മകളാക്കേണമേ അനുഗ്രഹിക്കേണമേ

    • @princyvarghese993
      @princyvarghese993 Місяць тому +8

      കർത്താവേ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ 🙏🏻 സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി യേശുനാമത്തിൽ അനുഗ്രഹിക്കേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @soothram1419
      @soothram1419 Місяць тому +6

      ആമേൻ 🙏 അപ്പാ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമേ 🙏

    • @cathykuttiesworld2675
      @cathykuttiesworld2675 Місяць тому +4

      യേശുവേ 🙏വഴി തുറക്കണേ 🙏

    • @sujajoseph4923
      @sujajoseph4923 Місяць тому +1

      🙏🙏🙏

    • @user-gd3vf4ix8x
      @user-gd3vf4ix8x Місяць тому +2

      🙏🙏

  • @daisymol_mathew_
    @daisymol_mathew_ Місяць тому +66

    നസ്രായനായ എൻ്റെ ഈശോയെ എൻ്റെ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് അതിൻ മേലുള്ള എല്ലാ ബന്ധനങ്ങളും തടസങ്ങളും മാറ്റി എൻ്റെ നിയോഗങ്ങളെ അങ്ങ് അനുഗ്രഹിക്കണമെ ആമേൻ🙏🙏🙏🙏🙏🙏

  • @kichuztastebuds8244
    @kichuztastebuds8244 Місяць тому +109

    ഈശോയെ പരിശുദ്ധാത്മാവിനെ അയച്ച് എന്നെ ശക്തിപെടുത്തണമേ. എൻ്റെ എല്ലാ പ്രവർത്തികളെയും അനുഗ്രഹിച്ച് വിജയിപ്പി ക്കണമേ. ആമേൻ

    • @aanistanli3580
      @aanistanli3580 Місяць тому

      Amen

    • @TessyJoseph-z8i
      @TessyJoseph-z8i Місяць тому

      യേശുവേ എന്റെ യും എന്റെ മക്കളുടെയും ഇല്ല രോഗങ്ങളും മാറ്റിത്തരാണമേ tessy

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @Noname-ot5us
    @Noname-ot5us Місяць тому +215

    അമ്മയെ മാതാവേ എന്റെ മകനെ എല്ലാ പൈശാചിക ബന്ധനങ്ങളിൽ നിന്നും രക്ഷിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ

  • @sherlyfrancis5057
    @sherlyfrancis5057 Місяць тому +74

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ 🙏

  • @linusiljo8800
    @linusiljo8800 Місяць тому +2337

    ഈ ബുധനാഴ്ച എന്റെ മമ്മി എംസിസിയിൽ ക്യാൻസർ ടെസ്റ്റ്‌ ചെയ്യാൻ പോകുവാ റിസൾട്ട്‌ നെഗറ്റീവ് ആകുവാൻ എല്ലാവരും പ്രാർത്ഥിക്കണേ 🙏🏻🙏🏻🙏🏻🙏🏻😭😭😭😭

    • @lalisudheendran8951
      @lalisudheendran8951 Місяць тому +98

      ദൈവമേ, ഇവരുടെ പ്രാർത്ഥന കേൾക്കണമേ..

    • @ajithathankachan1402
      @ajithathankachan1402 Місяць тому +25

      🙏🙏🙏

    • @binilk.varghese1954
      @binilk.varghese1954 Місяць тому +60

      ഈശോയെ... ഇവരുടെ ആവശ്യം നിറവേറ്റീ കൊടുക്കേണമേ

    • @UshaPrasad-ej2wd
      @UshaPrasad-ej2wd Місяць тому +12

      Aswine essoye alpeqnu avne oru sadarana kujake matty 🙏🙏🙏tharename

    • @UshaPrasad-ej2wd
      @UshaPrasad-ej2wd Місяць тому +7

      Shreeuday kanettyum sarerathettyum alla asugagalum matty tharename essoye avane neer vazhiq nayechdename avane essouday karagail alpeqnu🙏🙏🙏

  • @anumodvarghes4819
    @anumodvarghes4819 Місяць тому +3

    ഈശോയെ അനുഗ്രഹിക്കേണമേ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @animmaphilip9504
    @animmaphilip9504 Місяць тому +125

    എന്റെ ഈശോയെ രാധാവസ്ഥയിൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അവിടുത്തെ തിരു രക്തത്താൽ കഴുകി അവരെ സൗഖ്യപ്പെടുത്തണമേ ആമേൻ

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому +79

    യേശുവേ ഞങ്ങളുടെ ഭവനത്തിൽ നിലനിൽക്കുന്ന എല്ലാ ആകുലതകളും മാനസിക ക്ലേശങ്ങളും ഉത്കണ്ഠകളും അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ സാമ്പത്തിക കടബാധ്യത കോടതി കേസുകൾ ബാങ്കിൻ്റെ ജപ്തി നീക്കി തരണേ കരുണ കാണിക്കണം വിടുതൽ നൽകണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @thresiammageorge5829
    @thresiammageorge5829 Місяць тому +114

    ഈശോയെ ഞങ്ങളുടെ മേൽ കരുണതോന്നണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തന്ന് ഞങ്ങളെ അനുഗ്രഹിക്കണ് മേ ഞങ്ങളെ പരിശുദ്ധൽമാവ് കൊണ്ട് നിറക്കണ്ണമേ. ആമ്മേൻ

  • @Elizabeth-j1m
    @Elizabeth-j1m Місяць тому +2

    എൻറെ ഈശോയേ എല്ലാ മക്കളെ അനുഗ്രഹിക്കണമേ❤

  • @jollythampi5455
    @jollythampi5455 Місяць тому +65

    യേശുവേ എന്റെ മനോ വേദന അവിടുന്നു കാണണമേ. എന്റെ പ്രാർത്ഥന അവിടുന്നു കേൾക്കണമേ. .ഞങ്ങളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @shinyvj6168
    @shinyvj6168 Місяць тому +229

    ഈശോയെ വിവാഹപ്രായം ആയ എല്ലാ മക്കളെയും അനുഗ്രഹിക്കണമേ

    • @sheelafrancis232
      @sheelafrancis232 Місяць тому +1

      Eeshoye njangalude makalkkum yojicha dhaiva kripa niranja jeevithapankaliye nalki ethrayum veham avalude vivaham nadathi thannu anugrahikkaname Amen 🙏

    • @JohnsonVaried
      @JohnsonVaried Місяць тому

      My god

    • @soniachacko1071
      @soniachacko1071 Місяць тому

      Jesus ente makante kalyanam nadathitharane 🙏🙏🙏🙏

    • @dalykeerikattil9190
      @dalykeerikattil9190 Місяць тому +1

      യേശുവേ എല്ലാ മക്കളുടെ യും വിവാഹ തടസ്സം നീക്കി തരണേ 🙏

    • @SeriJoy
      @SeriJoy Місяць тому

      Amen 🙏 hallelujah

  • @nicysebastian6805
    @nicysebastian6805 Місяць тому +150

    എന്റെ യേശുവേ ഇന്നത്തെ ഡെയ്ലി ബ്ലസിംഗിൽ പ്രാർത്യക്കുന്ന എല്ലാവരുടെയുo യാചന കളോട് കരുണയാകണേ പരിശുദ്ധ ലമാവിനാൽ നിറയക്കണേ നന്ദി ആരാധന മഹത്വം🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @wilsonvarkey56
      @wilsonvarkey56 Місяць тому

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @pushpampv6542
      @pushpampv6542 Місяць тому +1

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

    • @AlfiShaji
      @AlfiShaji Місяць тому +2

      Eshoye German parisha ezhuthunna ellavarayum anugrahikaname 🙏🏻🙏🏻🙏🏻🙏🏻

    • @mercyj8903
      @mercyj8903 Місяць тому

      Aamen🙏🙏

    • @salimmathomas6769
      @salimmathomas6769 Місяць тому

      Yente thadasangel neeki v
      eedupaniyan krupatharanum kalil verikose ulser mattitharaname.peeda sahanangel aungu sahichathorthu prarthikkunnu Amen.

  • @annammajohn7677
    @annammajohn7677 Місяць тому +73

    ഈശോയെ ആ സഹോദരിയുടെ ക്യാൻസർ ടെസ്റ്റ്‌ നെഗറ്റീവ് ആക്കി മാറ്റണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼അത്ഭുതം പ്രവർത്തിക്കണമേ 🙏🏼ആമേൻ 🙏🏼

  • @ajithathankachan1402
    @ajithathankachan1402 Місяць тому +107

    എന്റെ ഈശോയെ കുടുമ്പത്തിൽ സമാധാനം ഇല്ലാതെയും മദ്യത്തിനും മയക്കുമരുന്നിനും അടിമ പെട്ടെന്ന് കഴിയുന്ന കുടുമ്പത്തെയും ഞാൻ ഈശോക്ക് സമർപ്പിക്കുന്നു അവർക്ക് സമാധാനം കൊടുക്കണമേ ആമേൻ 🙏🙏

  • @JancyShajan
    @JancyShajan Місяць тому +58

    ദൈവമേ വിദേശത്ത് ജോലിയില്ലാതെ വേദനിക്കുന്ന എല്ലാ മക്കളെയും ഈശോയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ഈശോയെ ആ മക്കളെ അനുഗ്രഹിക്കണമേ അവർക്ക് ജോലി കൊടുത്തു അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ദൈവമേ സ്തോത്രം ദൈവമേ നന്ദി യേശുവേ സ്തോത്രം യേശുവേ നന്ദി ഹല്ലേലൂയാ ഹല്ലേലൂയാ മഹത്വം മഹത്വം മഹത്വം

  • @jessyvijay1340
    @jessyvijay1340 Місяць тому +56

    ഈശോയെ പഠിക്കുന്ന മക്കളെ അനുഗ്രഹിക്കേണമേ അവരെ നിന്റെ കൈകളിൽ ഏല്പിക്കുന്നു നല്ല ഭാവി കൊടുക്വണമേ 🙏🏻🙏🏻🙏🏻

  • @ajp1447
    @ajp1447 Місяць тому +64

    യേശുവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിച്ചു തലമുറകൾ അനു८ഗഹിച്ചു വഴി നടത്തണമേ മക്കൾക്ക് നല്ല ജോലി നല്ല കുടു०ബജീവിത० ദൈവ० നൽകി അത്ഭുതാനു८ഗഹങ്ങളാൽ നിറക്കണമേ

  • @ShebyJose
    @ShebyJose Місяць тому +1

    ഈശോയെ എല്ലാ മക്കളുടെയും പ്രാർത്ഥന കൾ അങ്ങ് കേൾക്കണമേ 🙏🙏🙏

  • @valsammaantony9218
    @valsammaantony9218 Місяць тому +268

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണമേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളുടെ മേൽ അങ്ങ് കരുണയായിരിക്കണമേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കണമേ

  • @kanakamsathyaraj5210
    @kanakamsathyaraj5210 Місяць тому +51

    യേശു അപ്പാ... പലവിധമായ രോഗങ്ങളാൽ വേദനപ്പെടുന്ന എല്ലാവരേയും അങ്ങയുടെ ആണിപ്പഴുതുള്ള കരങ്ങളാൽ സ്പർശിച്ച് സുഖപ്പെടുത്തേണമേ..🙏🙏🙏🙏🙏

  • @anettajoseph7414
    @anettajoseph7414 Місяць тому +57

    ഞങ്ങളുടെ വരുമാനത്തെ സമർപ്പിക്കുന്നു ആ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാരെയും കരങ്ങളിൽ സമർപ്പിക്കുന്നു അമ്മേ മാതാവേ ബിസിനസ് ചെയ്യുന്ന എല്ലാവരെയും കരങ്ങളും സമർപ്പിക്കുന്ന ജീവിതം മാർഗത്തെ സമൃദ്ധമായി അനുഗ്രഹിക്കണമേ

  • @smithajoemon9385
    @smithajoemon9385 Місяць тому +1

    ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ.. 🙏🏻🙏🏻🙏🏻🙏🏻

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm Місяць тому +157

    ഈശോ ഇന്ന് മക്കൾക്ക് അനുഗ്രഹം നിറഞ്ഞ ദിവസമായിരിക്കണമേ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ പഠിക്കാൻ കൃപ നൽകണമേ

  • @animmaphilip9504
    @animmaphilip9504 Місяць тому +111

    ഈശോയെ എന്റെ മക്കളെയും കുടുംബങ്ങളെയും സമർപ്പിക്കുന്നു വിശുദ്ധിയിലും സഹോദര സ്നേഹത്തിനും വളർന്നുവരുവാൻ അവരെ ഇടയാക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ ആമേൻ

    • @rosilygeorge9726
      @rosilygeorge9726 Місяць тому

      Ente daivame enne anughraghikaname

    • @sindhubiju7382
      @sindhubiju7382 Місяць тому

      ആമേൻ ആമേൻ ആമേൻ 🙏🙏🙏

    • @jancykjoseph2235
      @jancykjoseph2235 Місяць тому

      Grant my daughter a healthy baby and bless them with deep faith good health long life and happiness appa

    • @jancykjoseph2235
      @jancykjoseph2235 Місяць тому

      Grant my son James p r in Canada appa and promotion

    • @jancykjoseph2235
      @jancykjoseph2235 Місяць тому

      Save my son jijo appa

  • @subysebastian6449
    @subysebastian6449 Місяць тому +39

    യേശുവേ ദുശീലങ്ങളിലും ചീത്ത കൂട്ടുകെട്ടുകളിലും അടിമപ്പെട്ട് കഴിയുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ആഷിക്കിനെയും അവന്റെ പഠനത്തെയും സമർപ്പിക്കുന്നു 🙏🏻അനുഗ്രഹിക്കേണമേ 🙏🏻വിശുദ്ധീകരിക്കണമേ 🙏🏻

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому +43

    യേശുവേ എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം എതിർക്കുന്ന വ്യക്തികളുടെ സാന്നിധ്യം അഹങ്ക്വരികളുടെ സാന്നിധ്യം നീക്കി തരണേ മുന്നോട്ടു പോകാൻ സഹായിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @maneeshmsmaneeshms9608
    @maneeshmsmaneeshms9608 Місяць тому +93

    എന്റെ ഈശോയെ നന്ദി, എന്റെ എല്ലാം നിയോഗങ്ങൾക്കും ഒരു പരിഹാരം തരണമേ, ഒരു സ്ഥിരം വരുമാനമുള്ള ജോലി എത്രയും പെട്ടെന്ന് തന്നെ തീരു, 2റാങ്ക് ലിസ്റ്റിൽ ഉണ്ട്‌ ഈശോയെ ബന്ധങ്ങളെയും, തടസ്സങ്ങളെയും പൂർണമായും എടുത്തുമാറ്റി ആ ലക്ഷ്യസ്ഥാനത്തേക്ക് എത്തിച്ചു തരണമേ 😢😢😢😢🙏🏼🙏🏼🙏🏼🙏🏼

    • @ponnu89863
      @ponnu89863 Місяць тому +3

      വേഗം ജോലിയിൽ ജോയിൻ ചെയാൻ സാധിക്കട്ടെ!!! ബുദ്ധിമുട്ടുകൾ ഇല്ലാതെ ജോലിപരമായ എല്ലാ കാര്യങ്ങളും നീങ്ങട്ടെ

  • @lillym1711
    @lillym1711 Місяць тому +85

    ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ കാത്തു കൊള്ളേണമെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @johntj325
    @johntj325 Місяць тому +5

    യേശുവെ ഞങ്ങളുടെ ഈ വീടും സ്ഥലവും ഉടൻ തന്നെ നഷ്ടമില്ലാതെ വില്ക്കുന്നതിനും സൗകര്യങ്ങളെല്ലാം ഉള്ള മറ്റൊരു ഭാഗത്ത് സ്ഥലം എടുക്കുന്നതിനുള്ള കൃപയും അനുഗ്രഹവും നല്കേണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു . ഇതിനു തടസ്സമായി നില്ക്കുന്ന എല്ലാ ഘടകങ്ങളും മാറ്റിത്തരുകയും ചെയ്യേണമെ, ആമ്മേൻ 🕯️➕➕➕🕯️

  • @binduantobinto6881
    @binduantobinto6881 Місяць тому +140

    എന്റെ ഈശോയെ തടസപ്പെട്ടുകിടക്കുന്ന എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ amen🙏🏽🙏🏽🙏🏽

  • @JiniRoy-e8u
    @JiniRoy-e8u Місяць тому +31

    ദൈവമേ എന്റെ മക്കളുടെ പ്രശ്നം പരിഹരിച്ചു തരണമേ. ഞങളുടെ സാമ്പത്തിക പ്രശ്നം നീക്കണമേ. ആമ്മേൻ

  • @SmithaPrince-zm7jc
    @SmithaPrince-zm7jc Місяць тому +58

    നസ്രയനായ എൻ്റെ യേശുവേ എൻ്റെ മകന് എപ്പോഴും വയറിലുണ്ടാകുന്ന ബുദ്ധിമുട്ടുകൾ മൂലം പ്രയസാസമനുഭവിക്കുയാണ് യേശുനാമത്തിൻ്റെ ശക്തിയാൽ മകനെ സുഖപ്പെടുത്തി അനുഗ്രഹിക്കണമേ അപ്പാ ആമേൻ🙏🙏🙏

  • @lizybsam5836
    @lizybsam5836 Місяць тому +1

    Yesuappacha niyogam vachu prarthikkunna Ella makkaleyum anugrahikkaname adiyante niyogangal nivarthichu thannu anugrahikkane Aarogyam deerghayus mental health kadangalil ninum poorna viduthal sthiravarumanam cash settlement 20 l 20k 15work Dec koode irunnu Budhi Aarogyam thannu vazhi nadathi tharane kathukollanee mathave 🕯️😭🙏

  • @marykuttysimon1135
    @marykuttysimon1135 Місяць тому +235

    ഈശോയെ ആരോഗ്യവും ദീർഗായുസും ഞങ്ങൾക്കും മക്കൾക്കും തലമുറകൾക്കും തരേണമേ

    • @marykuttyantony4591
      @marykuttyantony4591 Місяць тому +1

      Thank you Jesus

    • @MaryPhilip-id4zj
      @MaryPhilip-id4zj Місяць тому

      🙏🙏🙏🙏🙏Amen

    • @alentom3819
      @alentom3819 Місяць тому

      Sangeerthanam 41, sangeerthanam 34, sangeerthanam 91, sangeerthanam 37:4 and job 5: 19 to 24, jeramiya 31:9, niyamavarthanam 7:15 , jeramiyah 30:17, 2 kings 20:5,

    • @mariyamelsareji7431
      @mariyamelsareji7431 Місяць тому

      ആമേൻ

    • @mariyamelsareji7431
      @mariyamelsareji7431 Місяць тому

      ഈശോയെ ഞങ്ങൾക്കെല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കേണമേ 🙏🏻ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞിനെ ഒരാപത്തും കൂടാതെ മാസം തികഞ്ഞ് പൂർണ ആരോഗ്യത്തോടെ നല്കണമേ എന്നപേക്ഷിക്കുന്നു 🙏🏻🙏🏻

  • @omanaparayil3254
    @omanaparayil3254 Місяць тому +44

    എന്റെ യേശുവേ എന്റെ നിയോഗംഗങ്ങളിൽ ഇടപെടേണമേ 🙏🏼🙏🏼 സഹായിക്കണമേ അനുഗ്രഹിക്കേണമേ ❤🙏🏼

  • @AshaAby-n1h
    @AshaAby-n1h Місяць тому +39

    എന്റെ കർത്താവെ എന്റെ അബി അച്ചായന്റെ കാലിന്റെ പെരുപ്പിന്റെ അസ്വസ്ഥത മാറ്റികൊടുക്കണമേ എന്റെ കർത്താവെ എന്റെ പൈതങ്ങളെ മൂന്നു പേരെയും ഞങ്ങളുടെ മാതാപിതാക്കളെയും സഹോദരങ്ങളെയും എല്ലാം കുടുംബം കുടുംബം ആയി അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു

  • @sharonshaju709
    @sharonshaju709 Місяць тому

    Ente eeshoye ente ella niyogangalum enik sadhich thann enne anugrahikkaname eeshoye please eeshoye enne kaividalle enne kathoname 🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🥺🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @minibabu5714
    @minibabu5714 Місяць тому +74

    കർത്താവേ ഞങ്ങളുടെ കുടുംബങ്ങളിൽ ദൈവാനുഗ്രഹം ഉണ്ടാകണമേ മക്കളിൽ തലമുറകളിൽ ദൈവത്തിന്റെ ഇടപെടൽ ഉണ്ടായി കർത്താവിന്റെ മഹത്വം വെളിപ്പെടുത്തണമേ🙏🙏🙏🙏🙏🌹

    • @sabuvarkey5354
      @sabuvarkey5354 Місяць тому

    • @Reedamma
      @Reedamma Місяць тому

      A men Amen അപ്പാ സ്തോത്രം എനിക്ക് ഒരു ഭവനം തരണേ കര്‍ത്താവേ എന്റെ കുടുംബത്തെ ഓർകണെ ഇശേയേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏👏👏🙌🙌🙌🙌🙌🙌🙌🙌✋✋✋✋✋✋✋✋✋

    • @Reedamma
      @Reedamma Місяць тому

      A men എന്റെ കൊച്ചു മകള്‍ 10 ക്ലാസ് ആണ് അവള്‍ക്ക് എഴുതു വാൻ സ്പീഡ് ഇല്ലാ കണക്കിന്‌ മോശം ആണ് അതിനായി അച്ഛൻ prarthikename അവളെ ഞാന്‍ അവിടുത്തെ കരതതീൽ സമർപ്പിചൂ പ്രാര്‍ത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

    • @MartinThomas-ot5my
      @MartinThomas-ot5my 29 днів тому

      കർത്താവായ ദൈവമേ എന്റെ ഭാര്യയേയും മകളേയും സ്നേഹത്തിൽ ഒന്നായിത്തീരാൻ കർത്താവേ അങ്ങ് ഞങ്ങളിൽ കനിയണമേ വല്ലേലുയ്യ ആമ്മേൻ🙏

  • @jancythomas3661
    @jancythomas3661 Місяць тому +39

    ഈശോ നാഥാ നന്ദി സ്തുതി സ്തോത്രം. ഞങ്ങളെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു.അനുഗ്രഹിക്കണമേ

  • @priyaantony2386
    @priyaantony2386 Місяць тому +71

    ഡൈലിബ്ലെസ്സിങ് ഞങ്ങൾക്ക് എല്ലാ ദിവസവും അയച്ചു തന്നു പ്രാർത്ഥിക്കുന്ന അച്ഛനെയും കൂടെയുള്ളവരെയും ഈശോയെ അങ്ങ് അനുഗ്രഹിക്കേണമേ ഞങ്ങളുടെ സാമ്പത്തിക മേഖലയെ പുരോഗതിയിലേക്ക് നയിക്കേണമേ 🙏🏻🙏🏻🙏🏻❤️❤️❤️🙏🏻

  • @Annakuttyofficial123
    @Annakuttyofficial123 Місяць тому +1

    Nasrayanaya yeshuve ente ella niyoga prarthana vishayangal avdun sabhalamakkename dheivame. Amen

  • @ShinyShaji-g7i
    @ShinyShaji-g7i Місяць тому +51

    നസ്രായനായ എന്റെ ഈശോയെ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് അതിന്മേൽ നിലനിൽക്കുന്ന എല്ലാ ബന്ധനങ്ങളെയും എല്ലാ തടസങ്ങളെയും പൂർണമായും എടുത്ത് മാറ്റി എനിക്ക് സാധിച്ചു തന്ന് എന്നെ ഇന്ന് അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻

    • @ManarkattuBijoy
      @ManarkattuBijoy Місяць тому +1

      കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
      ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻
      ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ...എന്റെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള തുക എത്രയും വേഗം അനുവദിച്ചു ലഭിക്കാൻ ഇടയാകണേ....SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
      🙏🙏🙏🙏

    • @nickemmanuel3556
      @nickemmanuel3556 Місяць тому +1

      എൻ്റെ അനിയത്തിയുടെ എല്ലാ അസുഖങ്ങളും മാറ്റി പൂർണ്ണ സൗഖ്യം നല്കണമേ🙏

    • @pushpampv6542
      @pushpampv6542 Місяць тому +1

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @merijoy683
    @merijoy683 Місяць тому +336

    പിതാവേ ദിവസവും രാവിലെ പ്രഭാത പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഞങ്ങൾ എല്ലാവരെയും അടുത്തേക്ക് സമർപ്പിക്കുന്നു ഞങ്ങൾ എല്ലാവരുടെയും പ്രാർത്ഥനാനിയോഗങ്ങൾ അവിടുന്ന് സാധിച്ചു തരണമേ 🙏🙏🙏🙏🙏🌹🌹

    • @georgejose8600
      @georgejose8600 Місяць тому

      Daivamai nagaludai niyogangal sadichu tharenamai

    • @ManarkattuBijoy
      @ManarkattuBijoy Місяць тому +1

      കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
      ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻
      ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ...എന്റെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള തുക എത്രയും വേഗം അനുവദിച്ചു ലഭിക്കാൻ ഇടയാകണേ....SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
      🙏🙏🙏🙏

    • @anniejohn9553
      @anniejohn9553 Місяць тому

      Njangalude prarthana kelkename.. Amen 🙏🙏

    • @pushpampv6542
      @pushpampv6542 Місяць тому

      കൃപ അനുഗ്രഹം ഉണ്ടാകട്ടെ

    • @SeriJoy
      @SeriJoy Місяць тому

      Amen 🙏 hallelujah

  • @libinlalu9250
    @libinlalu9250 Місяць тому +59

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ...എനിക്ക് നല്ല ജോലി കിട്ടണമേ..., എന്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ..., എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏

  • @manjujose4002
    @manjujose4002 Місяць тому +48

    എൻ്റെ ഈശോയേ എൻ്റെ മക്കളുടെ ജോലിയെ അനുഗ്രഹിച്ച് എല്ലാ കാര്യങ്ങളും അനുഗ്രഹം ആകാൻ പ്രാർഥിക്കുന്നു ആമേൻ ആമേൻ ആമേൻ

    • @LeelaJoseph-rv7uu
      @LeelaJoseph-rv7uu Місяць тому

      Ente eshoye Abidnte mole thottu sughappeduthane

    • @LeelaJoseph-rv7uu
      @LeelaJoseph-rv7uu Місяць тому +1

      Ente eshoye Joyye thottu sughappeduthane

    • @LeelaJoseph-rv7uu
      @LeelaJoseph-rv7uu Місяць тому +1

      Ente eshoye enne thottu sughappeduthane

    • @sheelafrancis232
      @sheelafrancis232 Місяць тому

      Eeshoye chikkuvinu nalloru joli thannu anugrahikkaname Amen 🙏

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @marykuttysimon1135
    @marykuttysimon1135 Місяць тому +231

    ഈശോ ദൈവത്തെ അറിയുന്ന മക്കളാക്കി ഞങ്ങളെയിം മക്കളെയും തലമുറകളെയിം വളർത്തേണമേ

    • @sujajoseph4923
      @sujajoseph4923 Місяць тому

      Amen 🙏

    • @ManarkattuBijoy
      @ManarkattuBijoy Місяць тому

      കർത്താവായ യേശുവേ....ഞങ്ങളോട് കരുണയുണ്ടാകണമേ...
      ഞങ്ങളുടെ ഭവനത്തിൽ കർത്താവേ അങ്ങയുടെ അത്‌ഭുതം പ്രവർത്തിക്കണമേ... രോഗ ശാന്തി നൽകി അനുഗ്രഹിക്കണമേ..... അങ്ങേയ്ക്ക് സാക്ഷിയായി നിൽക്കുവാൻ ഞങ്ങൾക്ക് കൃപ തരണമേ ഞങ്ങളുടെ പ്രാർഥനകളിലേക്ക് അങ്ങ് എഴുന്നള്ളിവരണമേ... അതിലെ എല്ലാ തടസങ്ങളും എല്ലാ ബന്ധനങ്ങളും എടുത്തു മാറ്റി ഞങ്ങൾക്ക് അത് സാധിച്ചു തരണമേ..... എന്റെ യേശുവേ... എന്റെ പ്രാർഥനകളെ അങ്ങ് സ്വീകരിച്ചു എനിക്കു‌ അത് സാധിച്ചു തന്നു അനുഗ്രഹിക്കണേ നാഥാ.....ഞങ്ങളുടെ കുടുംബത്തിൽ അത്ഭുതങ്ങൾ നടക്കണമേ...എല്ലാ ദുഷ്ട ശക്തികളിൽ നിന്നും വിടുതൽ നൽകി അങ്ങയുടെ ഉള്ളം കൈകയിൽ കാത്തുകൊള്ളണമേ... ഇശോയെ നന്ദി..... ഈശോയെ മഹത്വം 🙏🏻🙏🏻🙏🏻
      ഈശോയെ ഞങ്ങളുടെ മകൾക്ക് അനുഗ്രഹമുള്ള ഒരു വിവാഹം നൽകി അനുഗ്രഹിക്കണേ..... എന്റെ മകന്റെ വിദ്യാഭ്യാസ തടസ്സം മാറ്റാണമേ.........plus2 പരീക്ഷ ഉയർന്ന മാർക്ക് വാങ്ങി പാസ്സാകാനുള്ള അനുഗ്രഹം കൊടുക്കേണമേ...എന്റെ പെൻഷൻ ആനുകൂല്യങ്ങൾ സംബന്ധിച്ചുള്ള തുക എത്രയും വേഗം അനുവദിച്ചു ലഭിക്കാൻ ഇടയാകണേ....SD കോൺവെന്റിലെ അഗതികളെ സംരക്ഷിക്കണേ... അനേകർക്കു ഉപകാരപ്രദമാകാൻ എന്നെയും ഭാര്യയെയും ഒരുക്കണേ...ബഥേലിൽ ഞങ്ങളുടെ പ്രശ്നങ്ങൾ കൂടി ചേർത്ത് വെച്ചു അനുഗ്രഹിക്കണമേ...ആമ്മേൻ.... ആമ്മേൻ....യേശുവേ നന്ദി യേശുവേ സ്തേത്രം യേശുവേ ആരാധന...
      🙏🙏🙏🙏

    • @preethymax450
      @preethymax450 Місяць тому

      ഈശോയെ ഞങ്ങളുടെ മേൽ കരുണയായിരിക്കണേ

    • @preethymax450
      @preethymax450 Місяць тому

      ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ അങ്ങയെ സാക്ഷ്യപെടുത്തുവാൻ ഇന്ന് ഒരു അത്ഭുതം സംഭവിക്കട്ടെ

    • @bwin4984
      @bwin4984 Місяць тому

      Eshyoyeee ente joliye struggles ellam matti tharane oru Karuna thonnane...jeevitha Vijayam nalkane...

  • @shinybiju3282
    @shinybiju3282 Місяць тому +43

    ഈശോയെ എന്റെ നിയോഗങ്ങളുടെമേൽ കരുണയായിരിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു.. ഈശോയെ അനുഗ്രഹധ്യാന കേന്ദ്രത്തെയും അച്ചനെയും ടീമംഗങ്ങളെയും അങ്ങയുട പരു ദ്ധാത്മാവ് കൊണ്ട് നിറച്ച് ശക്തിപ്പെടുത്തി അനുഗ്രഹിക്കണമെ എന്ന് പ്രാർത്ഥിക്കുന്നു.🙏🏻🙏🏻🙏🏻

    • @SusanPaul-y1s
      @SusanPaul-y1s Місяць тому

      Eshoe elvinte thalayil mudy valaraname padikkanulla buddy kodukkaname makkalkku ellavarkkum ayurarogya soughyam kodukkename soughyam kodukkename

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @amalajimmy4214
    @amalajimmy4214 Місяць тому +1

    Eshoye nanni eshoye sthuthi eshoye aradhana 🙏🙏🙏❤❤❤🥹🥹🥹

  • @rinugeorge889
    @rinugeorge889 Місяць тому +22

    എന്റെ ഈശോയെ അനീഷിന് പെട്ടെന്ന് തന്നെ യുകെയിൽ പോകാനും ഒരു ജോലി കിട്ടുവാനും എന്റെ ഈശോ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏ഈശോയെ അത്ഭുതം പ്രവർത്തികേണമേ 🙏🙏🙏🙏

  • @lysammatomy1115
    @lysammatomy1115 Місяць тому +60

    ദൈവമേ എന്റെ കുടുംബത്തെ ഇന്നേദിവസം എല്ലാവിധ ആപത്തിൽ നിന്നും അപകടങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

  • @allyshaji9519
    @allyshaji9519 Місяць тому +48

    എന്റെ മക്കളെ അനുഗ്രഹിക്കണേ 🙏 നല്ല ജോലി കൊടുക്കണമേ 🙏രോഗദുരിതങ്ങളിൽ നിന്നും രക്ഷിക്കണേ 🙏 കടബാധ്യതകൾ ഒഴിവാക്കിത്തരാണമേ 🙏🙏🙏

  • @akhilathankachan9327
    @akhilathankachan9327 Місяць тому +1

    ❤natil ayacha cash ang etiyathinu nanni parayunee❤, kaaluvedna kuranjathinu nanniparayunne, new nurse vannathinu nanniparayunne, exam pass akiyathinu nanniparayunne❤

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому +94

    യേശുവേ മാത്യു അച്ഛനെ ആത്മാവിൽ ശക്തിപ്പെടുത്തണം മുമ്പോട്ടു ഈ ആരാധന കൊണ്ടുപോകുവാൻ സഹായിക്കണം ധ്യാന കേന്ദ്രത്തെ എല്ലാ ശുശ്രൂഷകളും അനുഗ്രഹമാക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

    • @bindhuaf7852
      @bindhuaf7852 Місяць тому

      🙏🙏🙏

    • @sarathomas164
      @sarathomas164 Місяць тому

      Amen amen 🙏

    • @raniantony6864
      @raniantony6864 Місяць тому

      ഈശോയെ പ്രാർത്ഥന കേൾക്കേണമേ

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബങ്ങൾ നന്മയിൽ, വിശ്വാസത്തിൽ, ഐശ്വര്യത്തിൽ, കൃപയിൽ ദൈവ അനുഗ്രഹത്തിൽ, ജീവിക്കാൻ ദൈവകരുണ ഉണ്ടാകട്ടെ, ആമേൻ 🎉❤

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @shalakw1528
    @shalakw1528 Місяць тому +190

    യേശു അപ്പച്ചാ എല്ലാ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കേണമേ ജോലിയില്ലാത്തവർക്ക് അനുഗ്രഹിക്കണമേ ആമീൻ🙏

    • @rosammathomas8004
      @rosammathomas8004 Місяць тому

      ആമേൻ🙏🙏🙏🙏❤️🙏

    • @jobymolthomas6366
      @jobymolthomas6366 Місяць тому

      Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @elsammababy7721
      @elsammababy7721 Місяць тому

      Amen 🙏🙏🙏🙏🙏

    • @anithakoshy1729
      @anithakoshy1729 Місяць тому

      യേശു അപ്പച്ചാ വിദേശ രാജ്യങ്ങളിൽ ജോലിയില്ലാതെ വിഷമിക്കുന്ന മക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു അവർക്ക് ജോലിയും visa യും കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏🙏

  • @jessyprince8433
    @jessyprince8433 Місяць тому +438

    ഈശോ യെ പഠിക്കുന്ന എല്ലാ മകൾക്കും പരിശുധാത്മാവിന്റെ ജ്ഞാനവും അറിവും വിജയവും നൽകി അനുഗ്രഹിക്കണമേ

  • @loftyjdaniel5585
    @loftyjdaniel5585 Місяць тому +8

    യേശുവേയ് നഴ്സിംഗ് എക്സമിനു തയാർ എടുക്കുന്ന എന്റെ മോളെയും എല്ലാ കുഞ്ഞുങ്ങളെയും അനുഗ്രഹിക്കണ്മെയ് 🙏🙏🙏🙏🙏

  • @BalajiKs-i4y
    @BalajiKs-i4y Місяць тому +35

    യേശുവേ കട ബാധ്യതാ തീർ ക്കുവാൻ ഒരു വഴി തുറന്നു തരണമേ ആമേൻ 🙏🙏🙏🙏🙏

    • @minibabu5714
      @minibabu5714 Місяць тому

      🙏🙏🙏🙏🙏🙏🌹

  • @LillyThomas-r2w
    @LillyThomas-r2w Місяць тому +46

    ഈശോയേ മക്കളുടെ ജീവിതമേഖലയിലെ തടസ്സങ്ങളെ എടുത്തു മാറ്റണമേ. മനസ്സിലെ നിരാശകളെ ദൂരെയകറ്റണമേ...🌹🙏🌹

  • @jessysajan7680
    @jessysajan7680 Місяць тому +49

    എൻ്റെ യേശുവേ എൻ്റെ മോൾക്ക് അവളുടെ ഭർത്താവിൻ്റെ വീട്ടിൽ സമാധാനത്തെ കൊടുക്കണമെ. അവൾക്ക് ജോലിൽ സമാധാനവും ആശ്വാസവും കെടുക്കണമെയേശുവേ

  • @theresiaa.j8028
    @theresiaa.j8028 Місяць тому +1

    Nalla arogiyathinayi and ende maganu oru nalla joli thannu anugrahikyaname praise the lord 🙏

  • @thresiammathomas8218
    @thresiammathomas8218 Місяць тому +22

    യേശുവേ അവിടുത്തെ തിരുരക്തം കൊണ്ട് എൻ്റെ പാപങ്ങൾ കഴുകിക്കളഞ്ഞ് എൻ്റെ നടുവുവേദനയേയും ഏണിൻ്റെ വേദനയേയും അവിടെ നിന്നും വലതു കാലിലേയ്ക്കു പടരുന്ന കഠിനമായ വേദനയെ എടുത്തുമാറ്റി നടക്കുവാനുള്ള കൃപതന്നനുഗ്രഹിക്കണമെ❤🙏

  • @marykuttysimon1135
    @marykuttysimon1135 Місяць тому +53

    ഈശോയെ എന്റെ വെള്ളപ്പാണ്ടും മുടികൊഴിച്ചിലും കണ്ണിന്റസുകവും മാറ്റണമേ

  • @mariesdevasia6053
    @mariesdevasia6053 Місяць тому +154

    ഈശോയെ ഇന്ന് പരിക്ഷ എഴുതുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ, കൂടെ ഉണ്ടായിരികേണമേ ആമേൻ

    • @georgejose8600
      @georgejose8600 Місяць тому

      Daivamai anugrahikenamai

    • @shelvigeorge8317
      @shelvigeorge8317 Місяць тому

      Daivame ente makaneum anugrahikkaname avane kathukollane avante innathe LLB exam eluppamakky kodukkaname 🙏🙏🙏

    • @betsyjoseph4636
      @betsyjoseph4636 Місяць тому

      Bless my son also for his exam today

  • @josephthomas4359
    @josephthomas4359 Місяць тому +1

    Eeshoye ella niyoganagalum ange thirumumbil samarpikunnu nale njangalk leave kittan kanivundakane njangalude kudumbathil rogathal kleshikunnavare kunjungalillathe vishamikunnvare vivahathadassangal ullavare ellavrkum oru vazhi kattane eeshoye vijayam nalkane koode undavane pukavaliyum madhyapanavum ullavare athil ninn mochippikkane bhavanma illathe vishamikkunnavare bhavanam panithkondirikunnvare angu vazhi kattane kadabadhyatha mattan anugrahikkane angu ente jeevithatahil nalkiya nalkikomdirikkunna ella anugrahamgalku rogasaukhyathin pareekshavijayangalk admission leave nalki oro nimishavum kathusamrakshichu nanni eeshoye Njan arinjum ariyathayum vicharathalum vakkalum pravarthiyalum cheythpoya thettukal ennodu kshamikkane AMEN AND THANKYOU JESUS FOR THIS GOOD DAY 🙏 Eeshoye koode undavane kathu samrakshikkane🙏

  • @lalisudheendran8951
    @lalisudheendran8951 Місяць тому +55

    കർത്താവേ, നാളെയും നല്ലൊരു ദിവസത്തേയ്ക്കായ് പ്രത്യാശയോടെ പ്രാർഥനയോടൊയിരിക്കട്ടെ...

  • @rosammathomas8004
    @rosammathomas8004 Місяць тому +31

    എന്റെ യേശുവേ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ🙏🙏🙏❤️🙏🙏🙏❤️

    • @schlesinissac2755
      @schlesinissac2755 Місяць тому

      Amen🙏

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @christyg8276
    @christyg8276 Місяць тому +47

    എന്റെ ഈശോയെ ശമ്പളം കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളുടെ മേൽ കരുണയായിരികേണമേ 🙏🙏

  • @Elsamma-e3h
    @Elsamma-e3h Місяць тому +1

    Elsamma ente Eshoye entemon causal.ninnum.mochopikanamee

  • @JacksonVs
    @JacksonVs Місяць тому +50

    ഈശോ ഈശോയെ എന്റെ മക്കളെ പരിശുദ്ധാത്മാവ് കൊണ്ട് നിറയ്ക്കണമേ

    • @JohnsonVaried
      @JohnsonVaried Місяць тому

      My god

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

    • @Adhuh.
      @Adhuh. Місяць тому

      ആമേൻ 🙏🏻🙏🏻🙏🏻

  • @shinamathomas7326
    @shinamathomas7326 Місяць тому +42

    ഈശോയെ അങ്ങയുടെ കരസ്പർശം ഏറ്റു ജീവിക്കുവാൻ കൃപ തരണമേ അങ്ങയുടെ കൃപ മതി 🙏

  • @linsyajeesh3560
    @linsyajeesh3560 Місяць тому +14

    മക്കളെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻അവർ ആയിരിക്കുന്ന അവസ്ഥയിൽ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻മാതാപിതാക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻എല്ലാവരെയും സംരക്ഷണം നെല്കി അനുഗ്രഹിക്കണമേ 🙏🏻🙏🏻

  • @abinjamesvattatharayil5810
    @abinjamesvattatharayil5810 Місяць тому +1

    കർത്താവേ എന്റെ വിക്ക് മാറ്റിത്തരണമേ

  • @SunithaSanthosh-c9r
    @SunithaSanthosh-c9r Місяць тому +69

    എന്റെ ഈശോയെ എന്റെ മകൻ ജെറോമി മോനെ പഠിക്കുവാനുള്ള ബുദ്ധിയും ശക്തിയും ഓർമ്മശക്തിയും എഴുതാനുള്ള മടിയും മാറ്റിക്കൊടുക്കണമേ എടുത്തു മാറ്റണം കാനഡയിൽ പഠിക്കാൻ പോയിരിക്കുന്ന എന്റെ മകന് ഒരു പാർട്ട് ടൈം ജോലി കൊടുത്ത അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @JenfiMartin
    @JenfiMartin Місяць тому +23

    ഈശോയെ ഞങ്ങളുടെ കുടുംബങ്ങളിൽ എന്നും സമാധാനം നൽകി അനുഗ്രഹിക്കേണമേ.... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kjosephbincy
    @kjosephbincy Місяць тому +30

    എന്റെ കർത്താവേ ഞാൻ ആഗ്രഹിക്കുന്ന കാര്യം ഒരു തടസ്സം കൂടാതെ എനിക്ക് സാധിച്ചു തരണമേ എന്നെ യു എന്റെ മകനെ യു എന്റെ കുടുംബത്തെയും സ്നേഹിക്കാൻ കഴിയുന്ന ഒരു ജീവിത പങ്കാളി യെ നൽകി അനുഗ്രഹിക്കണമേ ആമ്മീൻ 🙏🙏🙏

  • @sherlythomas9499
    @sherlythomas9499 Місяць тому +37

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ സ്വീകരിച്ചു സാധിച്ചു തരുന്നതിനായി സ്തോത്രം നന്ദി ആരാധന 🙏🙏🙏കരുണ തോന്നി അനുഗ്രഹിക്കേണമേ 🙏🙏🙏

    • @ancyjose6460
      @ancyjose6460 Місяць тому

      🙏🙏🙏

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @anugeorge4152
    @anugeorge4152 Місяць тому +34

    ഈശോയെ അങ്ങ് ചെയ്തുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @Mary-ww7ng
    @Mary-ww7ng Місяць тому +30

    ഈശോയെ എന്റെ മക്കളെ
    അനുഗ്രഹിക്കേണമേ
    🙏 🙏 🌹 💐 🌹 💐

  • @denilanto1837
    @denilanto1837 Місяць тому +1

    ഈശോയെ കാര്യങ്ങൾ ക്രമീകരിച്ചു തരണമേ.....

  • @jinishyju7948
    @jinishyju7948 Місяць тому +47

    ഈശോയേ....എല്ലാ മക്കളെയും സമർപ്പിക്കുന്നു.....പഠിക്കാൻ നല്ല ബുദ്ധി കൊടുത്തു എല്ലാ മക്കളെയും കാത്തോളണേ...തെറ്റായ എല്ലാ മാർഗങ്ങളിൽ നിന്ന് എല്ലാ കുഞ്ഞുങ്ങളെയും കാത്ത് പരിപാലിക്കേണമേ....🙏🏻🙏🏻

  • @marykuttysimon1135
    @marykuttysimon1135 Місяць тому +53

    ഈശോയെ എന്റെ മകന് നല്ല മക്കളെ, പൂർണവളർച്ചയെത്തിയ മക്കളെ കൊടുത്താനുഗ്രഹിക്കേണമേ

    • @vincyfrancis813
      @vincyfrancis813 Місяць тому

      Ammachiude prartana kelkaname ante makaleym ork aname

    • @shibybiju5818
      @shibybiju5818 Місяць тому

      Prayer request for my family
      Jeasus please bless us

    • @shibybiju5818
      @shibybiju5818 Місяць тому

      Amen

  • @susanmathewssusan1693
    @susanmathewssusan1693 Місяць тому +43

    ഈശോയെ ഞങ്ങളുടെ ഭവനത്തെ അനുഗ്രഹിക്കണമേ പഠിക്കുവാൻ പിന്നോട്ടുള്ള എല്ലാ മക്കൾക്കും ബുദ്ധി കൊടുക്കണമേ യേശുവേ ആമേൻ

  • @akhilatk1324
    @akhilatk1324 Місяць тому

    എന്റെ ഇശോയെ പപ്പയെ കൈവേടിയാലെ ....പപ്പയുടെ രോഗ സ്വാഗം സാക്ഷ്യം പറയാൻ ഇടയക്കണമേ...എത്രയും പെട്ടന് ചുമയും ശ്വസം മുട്ടും മാറ്റി കൊടുകേണമേ...ഞങ്ങളുടെ പപ്പ യെ പഴയെ ആരൊഗ്യതോടെ തിരിച് തരണമേ...കൈവെടിയരുതേ ഞങ്ങളുടെ പ്രാർത്ഥന

  • @SheebaAnil-qk6cy
    @SheebaAnil-qk6cy Місяць тому +100

    ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്ന അച്ഛനെ ഈശോ അനുഗ്രെഹിക്കട്ടെ

  • @antukuzhuvely1299
    @antukuzhuvely1299 Місяць тому +31

    ഈശോയേ , എൻ്റെ വീടിൻ്റെ പണി തുടങ്ങുവാൻ ഇടനൽകിയതിന് ഒരായിരം നന്ദി, ഒരു മുറിയുടെ പണിയെങ്കിലും പൂർത്തിയാക്കി വാടക വീട്ടിൽ നിന്ന് സ്വന്തമായ ഭവനത്തിൽ താമസിക്കുവാൻ ഇടയാക്കണമേ

    • @Adhuh.
      @Adhuh. Місяць тому

      ആമേൻ 🙏🏻🙏🏻🙏🏻

  • @kjosephbincy
    @kjosephbincy Місяць тому +44

    എന്റെ കർത്താവേ എന്റെ മകനെ പഠിക്കാൻ നല്ല ബുദ്ധി യു ഓർമ്മ യു നൽകി +2നല്ല മാർക്ക്‌ വാങ്ങി പാസാകണമേ അവനെ നല്ല ഭാവി ഉണ്ടാകണമേ അവനെ അനുഗ്രഹിക്കണമേ അവൻ വഴി തെറ്റി പോകാൻ ഇടയാകരുത് കർത്താവേ അവനെ കാത്തുകൊള്ളണമേ ആമ്മീൻ 🙏🙏🙏

    • @georgejose8600
      @georgejose8600 Місяць тому

      Amen

    • @sherlyjohn204
      @sherlyjohn204 Місяць тому

      Amen🙏🙏🙏

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @rajirrajir-id9cc
    @rajirrajir-id9cc Місяць тому +1

    എന്റെ ഭവനം വിൽക്കാൻ പോവുകയാണ് വിലക്കാർ ആരും വരുന്നില്ല എന്റെ ഭവനത്തിന് നല്ല വില കിട്ടാനും വിലക്കാർ വരാൻ വേണ്ടി പ്രാർത്ഥിക്കേണമേ

  • @subintharayiltharayil512
    @subintharayiltharayil512 Місяць тому +44

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്കായി നൽകിയതിന് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു.ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും എല്ലാ പാപ സാഹചര്യത്തിൽ നിന്നും പാപ സ്ഥലങ്ങളിൽ നിന്നും പാപ വ്യക്തികളിൽ നിന്നും പെട്ടന്നുള്ള മരണങ്ങളിൽ നിന്നും എല്ലാ ആപത്തുകളിൽ നിന്നും ശത്രുക്കളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു സംരക്ഷിക്കണം.ഞങൾ സമർപ്പിക്കുന്ന എല്ലാ ആവശ്യങ്ങളും പ്രാർത്ഥനകളും നിയോഗം അങ്ങ് സ്വീകരിച്ചു ഞങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കണമേ ഞങ്ങളെ ശക്തിപ്പെടുത്തണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന നന്ദി സ്തുതി മഹത്വം

  • @diyabiju9377
    @diyabiju9377 Місяць тому +26

    അമ്മേ മാതാവേ മക്കളുടെ സഹായത്തിനാവായി എഴുന്നള്ളി വരണമെന്ന് അപേക്ഷിക്കുന്നു. നല്ല പഠന മികവും ജോലിയും കൊടുത്തു സഹായിക്കണമേ

    • @RIGINIJOHN
      @RIGINIJOHN Місяць тому

      Coimbathore padikkan poya moludemel k

    • @pushpampv6542
      @pushpampv6542 Місяць тому

      കുടുംബാംഗങ്ങൾ എല്ലാവരും ദൈവകൃപയാൽ കരുണയിലും അനുഗ്രഹത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ഐശ്വര്യത്തിലും സമാധാനത്തിലും ജീവിക്കുവാൻ കൃപ അനുഗ്രഹം ഉണ്ടാകട്ടെ ആമേൻ 🎉❤

  • @georgep3967
    @georgep3967 Місяць тому +68

    പാർക്കിൻ സൺസ് രോഗത്താൽ ഭാരപ്പെടുന്ന എന്റെ സുഹൃത്തിനെ യേശുവേ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു, ഈ സഹോദരനെ അങ്ങ് സൗഖ്യം നൽകി അനുഗ്രഹിക്കണേ 🙏🙏🙏 ആമേൻ ആമേൻ ഹല്ലേലുയ്യ സ്തോത്രം

  • @diyamariyajebi9727
    @diyamariyajebi9727 Місяць тому +1

    യേശുവേഎൻ്റെ മകന്റെ വരാനിരിക്കുന്ന പരീക്ഷ പാസ്സാക്കാൻ അനുഗ്രഹം തരണമേ

  • @thankamani5443
    @thankamani5443 Місяць тому +18

    കർത്താവെ ഞങ്ങളുടെ ഹൃദയത്തിലേക്ക് അങ്ങ് വരണമേ ദൈവനമാം മഹത്തോപടുവാൻ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏

  • @Bindhu-r4t
    @Bindhu-r4t Місяць тому +34

    ഈശോയെ എന്റെ ശില്പ മോളുടെ വയറുവേദന നെഞ്ച് വേദന അങ്ങ് മാറ്റി അവളെ പൂർണമായി അനുഗ്രഹിക്കേണമേ കൈവെടിയരുതേ ഞങ്ങളെ മറ്റൊരു അസുഖങ്ങളും ഉണ്ടാക്കാൻ ഇട ആകരുതേ നാഥാ ഞങ്ങടെ പ്രാർത്ഥന കേൾക്കണമേ ഞങ്ങൾക്ക് തുണ ആയി അങ്ങ് മാത്രം ഉള്ളു 🙏🏻🙏🏻🙏🏻🙏🏻

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Місяць тому +19

    യേശുവേ chemo treatment ചെയ്യുന്ന എന്റെ അമ്മയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു. യാതൊരു വിധ ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടാകാതെ ട്രീറ്റ്മെന്റ് പൂർത്തിയാക്കാൻ സഹായിക്കണമേ.
    സഹനങ്ങൾ അനുഗ്രഹമാക്കുന്ന നാഥാ അമ്മയെ പോലെ chemo treatment ചെയ്യുന്ന എല്ലാവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു യേശുവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @BencyThomas-z5f
    @BencyThomas-z5f Місяць тому +1

    esoppa kuduthal vishusasam naikke anugrahikanama padikan buttihya prakashipekanma plutwo 95% Passakanama double passoda Vijayikanama improve mentinu nallamarkoda rsultu nailke anugrahikanama enioru tholvethararun aundavallae ammayuda stomach muzamatti savukaum nalikke anugrahikanama pappaaic savukaum nalikke anugrahikanama pappaaic pazyathupola jobcheyan anugrhekanama Nallaoru favanam paniyanum anugrahikanama 🙏🏻🕯️ kudumpatta thirurakthathal kazuke anugrahikanama oru thinmayum undavarutha Agrarathayoda padikan butthi tharanama 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭

  • @sujajoseph4923
    @sujajoseph4923 Місяць тому +19

    യേശുവേ ഞങ്ങളുടെ മക്കളെ പരിശുദ്ധാത്മാവിനാൽ നിറയ്ക്കേണമേ. ആമേൻ