Home Renovation Part-2🔥| എനിക്ക് വിശ്വസിക്കാനാവുന്നില്ല😲| Prokallan

Поділитися
Вставка
  • Опубліковано 5 жов 2024
  • Second channel👇
    / @aseemvlogs0
    Promotions or sponsorship
    aseempromotions1@gmail.com
    Instagram:- www.instagram....
    Upi:- thouheedtpmclash@okicici
    #prokallan #dailyvlog Promotions or sponsorship
    aseempromotions1@gmail.com
    Instagram:- www.instagram....
    Upi:- thouheedtpmclash@okicici
    #prokallan #dailyvlog

КОМЕНТАРІ • 396

  • @vaishnav_Ashok
    @vaishnav_Ashok 2 місяці тому +267

    ഇപ്പൊ നീ പറഞ്ഞത് സത്യം ആയിട്ട് തോന്നുന്നു.... നീ bootcampൽ തന്നെ നിന്നിരുന്നെങ്കിൽ വീട് ഇപ്പൊഴും പഴയ അവസ്ഥയിൽ തന്നെ കിടക്കുമായിരുന്നു 💯

  • @fasalgamer2013
    @fasalgamer2013 2 місяці тому +447

    Veedinte transformation kanaan agraham ullavar like adi --------👍

  • @KUNJUMOONVLOGS606
    @KUNJUMOONVLOGS606 2 місяці тому +179

    Oru jaadayum illaatha ff youtuber 😌🔥

  • @NRV2020
    @NRV2020 2 місяці тому +62

    പയ്യന്മാർ എല്ലാം സൂപ്പർ bro seeling മറക്കരുതേ എന്നിട്ട് led ലൈറ്റ് കൂടെ ഇടക്ക് ഒക്കെ set ചെയ്താൽ പൊളിക്കും, bro നിങ്ങളുടെ നാട്ടിലെ വീഡിയോസ് എല്ലാം സൂപ്പർ ആകുന്നുണ്ട് daily വീഡിയോ ഇടു 😍

  • @Krishnakishore9656
    @Krishnakishore9656 2 місяці тому +471

    ഉച്ചയ്ക്കതെ ചോറും miss ആക്കി ചായേം ബജിയും miss ആയി 🥲

    • @Prokallan
      @Prokallan  2 місяці тому +212

      *But ഒരു നാട് മൊത്തം നിന്നെ ആണ് miss ചെയ്തത്😑😂❤️*

    • @volgs-b5h
      @volgs-b5h 2 місяці тому +18

      @@Krishnakishore9656 😆

    • @techgamer-po5ho
      @techgamer-po5ho 2 місяці тому +14

      Ambu

    • @Nechu781
      @Nechu781 2 місяці тому +8

      Ambu anna missed youuu!!!

    • @someone_in_heaven
      @someone_in_heaven 2 місяці тому +6

      Athey athey kallaa ini aa dooril koode paint adikkanam pinne seal cheyyunen munb oodukalk adeel ulla kambukal maatti kambi akkanam athu kazhinj venam sealling cheyyan then pattumengil oodukalk koode paint cheyyanam then house will seeing amazing broo keep going luv u kallaaaaa
      Ummayod anveshanam parayanam ninte mathram video ahn kallaaa skip akaatha kanunnath innatha videoyil last aa sandhosham kandappo kaanu nirayunnu luv u kallaaa ❤❤❤

  • @Paachuhussain
    @Paachuhussain 2 місяці тому +84

    Achu nte fans like adi >>>>>🥹😂💗

  • @Varsha_chandran24
    @Varsha_chandran24 2 місяці тому +118

    So proud aseem. Ee oru cheriya vayasil ni ethokke cheyyunnundallo. Rekshapedum mone nii. Happy aayit erikk❤🥹🫶🏼

    • @Prokallan
      @Prokallan  2 місяці тому +19

      *Thank you❤️*

  • @bettergames5093
    @bettergames5093 2 місяці тому +21

    Achu full power ayirunnu ❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 2 місяці тому +36

    *no one can replace kallan💯🔥*
    *10 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @sitharamp5802
    @sitharamp5802 2 місяці тому +36

    Boot campil 365 dayz വ്ലോഗ് എടുത്തു നമ്മളെ എല്ലാവരെയും ഹാപ്പി ആക്കിയപ്പോൾ അറിഞ്ഞില്ല ഇത്രക്ക് ഭാരം ഉള്ളിൽ വച്ചുകൊണ്ടാണ് നടക്കുന്നതെന്ന്
    Any way haappy for u brother
    And missing old boota camp dayz

  • @MR.DOOTH_
    @MR.DOOTH_ 2 місяці тому +11

    Pro kallan is literally proving money can't buy this type of friends and vibe , chilla . Masha Allah!

  • @Althafalthu_10
    @Althafalthu_10 2 місяці тому +50

    Bro ഓട് grey paint adichaal adipoliyaayirikum

  • @muhammedmubashirpm882
    @muhammedmubashirpm882 2 місяці тому +2

    ബ്രോ... സത്യം പറയ.... കണ്ണ് നിറഞ്ഞു... ബ്രോ വിചാരിച്ചതിലും ഉപരിയിൽ പടച്ചോൻ ഉയർത്തട്ടെ... മനസ്സറിഞ്ഞു പ്രാർത്ഥിക്കുന്നു... ബ്രോ നല്ല സന്തോഷത്തിൽ ജീവിക്കുന്ന ആളാണെന്നു അറിയാം... പക്ഷെ കാണുന്ന എനിക്ക് അങ്ങട്ട് താങ്ങുന്നില്ല.... പിന്നെ നിങ്ങളെ നാട്ടുകാർ എന്തൊരു ഐക്യമാണ്... 🥺... ഒരു വേർതിരിവ് ഇല്ല... ഭയങ്കര സന്തോഷം ഉണ്ട്... നിങ്ങളെയും നിങ്ങളെ ഫാമിലിയീയും... നാട്ടുകാരെയും പടച്ചോൻ രക്ഷിക്കട്ടെ.... 🥺🤍.. Its ഫ്രം my heart... Njn kannuril ninnaan... Enikk vendiyum praarthikkanam... 🥺❤️... Love you guys...

  • @ArshidaBadusha
    @ArshidaBadusha 2 місяці тому +21

    Oru cute 🏡full of happiness 🫂♥️kallaanan aghrhicha pola ellm set avtteaa🤌❤️ee vdo kanana waiting ayrn 😍nice vlog kallanna 🌝❤️

  • @kavyaminnuz5579
    @kavyaminnuz5579 2 місяці тому +8

    Congratulations bro... വലിയ dreams achive cheyan കഴിയട്ടെ

  • @eshanmuhammed
    @eshanmuhammed 2 місяці тому +46

    MONEY💸can't BUY this type of friends and vibes👍🏼❤️❤️🎉😍

  • @Majidanasri-yv6ts
    @Majidanasri-yv6ts 2 місяці тому +1

    എത്ര ചെറിയ വീടാണെകിലും ഇതുപോലോ വൃത്തിയായി സുക്ഷിക്ക് bro...❤

  • @aswathysuresh4937
    @aswathysuresh4937 2 місяці тому +5

    Aa doorinum janalinum koode onnu paint cheytha pwolikkumm

  • @SumaPrasannan05
    @SumaPrasannan05 2 місяці тому +5

    Ithepole ellam agarahicha pole nadakatte All the best kallan chettaa 😍❤

  • @gamingjappuzz5806
    @gamingjappuzz5806 2 місяці тому +2

    Bro janaala& door koodey dark brown paint adicha🔥🔥🔥

  • @tinshamerl8532
    @tinshamerl8532 2 місяці тому +5

    Floor um koode adichapo adipoli ayy

  • @Indulekha-fp2nt
    @Indulekha-fp2nt 2 місяці тому +5

    Kallanna ee panicheyyunnathinoppam video edukkunnathu oru valliya task aanu❤❤super kallanna❤❤

  • @aneettaphilip
    @aneettaphilip 2 місяці тому +2

    Proud of you kallanna nigal muth ann orupad santhosham egane kallanna te yella agrahagalum sabhalamakatte.. 🥹🥰🤍🫶🏻✨

  • @Devika.M-fy4lx
    @Devika.M-fy4lx 2 місяці тому +3

    Kallan bc il irunegil ithonum ethra pettenn nadakilla athoke samadichu nnalum avidnn vitt ponath nagalk acpt chyyan budhimutt ind nne illu. ellarkum epazum stable ayitt nikkan pattila problema verumbol athine oke overcome chyyanm
    Kallante aa confidence n irikatte ente salute 😮‍💨🫡
    Anyway u r soo kind hearted kallanaa
    Love u soo much🥹🫶🩷

  • @KanzaKanza-j1u
    @KanzaKanza-j1u 2 місяці тому +4

    Sathyam paranjal njan entha veedu puthiki panitha oru feel and ithepolatha oru naatukarum kuttukarum ekka kittilla athu thenna valya baagiyam sathyam paranjal you are so so lucky persone 😊 itheka kanubol oru subscribers enna nilyail valara santhosham innim kalan kond mattangal kund varanj sadikkum wish you all the best dear brother ❤

  • @devilthrone8191
    @devilthrone8191 2 місяці тому +5

    Keep going brother May god protect and bless you all

  • @preeshapradeep3619
    @preeshapradeep3619 2 місяці тому +2

    Kaanan vendi ulla aagraham kond choikkannee....Ee wood kondullaaa things koode paint cheyaamo...like door...windows...Then it will be like a more finished version..❤❤❤❤❤❤❤❤❤❤❤❤❤

  • @arjunks9629
    @arjunks9629 2 місяці тому +7

    Bro ichiroode lengthy aaitu vedio iduanel nallatairun😊❤

    • @Prokallan
      @Prokallan  2 місяці тому +4

      Next vdo lengthy ayieikkum❤️

  • @naveennavi8760
    @naveennavi8760 2 місяці тому +4

    So proud of you brother🥰 .. eniyum uyarangalil ethatte♥️🫂

  • @Uhhhh.....Ash.
    @Uhhhh.....Ash. 2 місяці тому +3

    Aa trip inte vlogine vendi katta waitin anu and kallanna veede nalla look ond knan and ariyathe poya korch kalakaranmar kallanante parisarath kanulo avre kond korach designs oke roomin ullil chyke apo nalla positive enrgy ayrkum ravile ernekumbo😅😅😊😊❤️

  • @KL17AUTOMOTIVE
    @KL17AUTOMOTIVE 2 місяці тому +4

    Ikka veedinte front dooril brown paint alle plywoodinde colour paint adikk anittt frontill aaa sheet vachekanath Poole fulll ath shedinte avadam mudall aa angettam vere poly carbon sheet pidipikkk

  • @fawasmunna9106
    @fawasmunna9106 2 місяці тому +4

    Kallanna wating aayirunnu videokku vandi ❤❤❤🎉 veedu power aakanam 🎉🎉❤❤

  • @shamol8900
    @shamol8900 2 місяці тому +2

    Edo njn thanta videos vannal udane skip chyth pokuarnn ,enikentho kaanan thonnilla ,but ipo orotta video polum miss aakarilla .ntho bayankara inspiring aayi thonnunnu.veedum naattukarum llarum ore poli . mashallah ❤

  • @abhiramappu5285
    @abhiramappu5285 2 місяці тому +2

    Kallan ചേട്ടാ വീടിന്റെ kadhavum ജനലും കൂടെ paint adi അത് കൂടെ ചെയ്താൽ പൊളിക്കും ❤

  • @adithyavinod4733
    @adithyavinod4733 2 місяці тому +4

    Adipoli veededuth thamasikunnath kanan athmarthamayi agrahikkunu

  • @Rubypengaming
    @Rubypengaming 2 місяці тому +1

    So happy for you❤❤ wishing you many more happiness🫶🙌

  • @haneenvengoor
    @haneenvengoor 2 місяці тому +1

    4:43 🥰

  • @chinthab
    @chinthab 2 місяці тому +2

    This is too good.definetly you will reach every dreams . I can relate you with your dream of home, because i also passed through these same situations. i appreciate all your friends.

  • @shammamariyamshafeek96
    @shammamariyamshafeek96 2 місяці тому +4

    So proud of you kallanna ❤😇🫶🏻
    Masha allah ❤🫶🏻

  • @mariasdreamhub77
    @mariasdreamhub77 2 місяці тому +3

    വളരെ നന്നായി മോനെ ചെറുതായാലും അത് നമ്മുക്ക് സ്വർഗം ആയിരിക്കണം എന്നാലേ അത് എപ്പോഴും വൃത്തിയാക്കിയിടാനും സന്തോഷത്തോടെ ഇരിക്കാനും സാധിക്കു. പിന്നെ തുണികൾ തലക്കു മീതെ തൂക്കിയിടാതെ ഓൺലൈൻ ഇൽ നിന്നും ഒതുങ്ങി ഇരിക്കുന്ന അധികം വിലയില്ലാത്ത കോബോടുകൾ കിട്ടുമല്ലോ അതൊന്നു ചെക്ക് ചെയ്യൂ പിന്നെ അമ്മമാത്രം അല്ല നിങ്ങൾ മക്കളും അച്ഛനും എല്ലാവരും വിചാരിക്കണം അത് നന്നാക്കിയിടാൻ ok. എന്തോരം ക്യാഷ് നിങ്ങൾ ചെറുപ്പക്കാർ വെറുതെ ചിലവാക്കുന്നു ആദ്യം വീട്ടിലേക്ക് ചിലവാക്കു. ഒരുകാര്യം കൂടി വാതിലുകൾ കൂടി പെയിന്റ് ചെയ്യൂ, പിന്നെ ആ തൂങ്ങി കിടക്കുന്ന വയറുകൾ മാറ്റി കുറച്ചു cup &കേസ് വാങ്ങി അതുകൂടി വൃത്തിയാക്കു പിന്നെയും വീട് പറമ്പോട് ചേർന്ന് പരന്നു കിടന്നാൽ നമ്മുടെ സമ്പാദ്യവും വെറുതെ ഇങ്ങിനെ ചിലവായിക്കൊണ്ടിരിക്കും. കുറച്ചു ഹോളോബ്രിക്സ് വാങ്ങി അതിർത്തി തിരിച്ചു കുറച്ചു ചെടിച്ചട്ടിയൊക്കെ വാങ്ങി വെച്ചാൽ ഇത് പോലെ ഒരു സ്വർഗം വേറെയുണ്ടോ 🥰🥰പിന്നെ ഇതൊക്കെ ചെയ്യുന്നത് അനാവശ്യമല്ല. കാരണം എന്തൊക്കെകഷ്ടപ്പെട്ടാലും പ്രശ്നം ഉണ്ടായാലും നമ്മൾ എല്ലാം കഴിഞ്ഞു നമ്മൾ തിരികെ എത്താൻ ആഗ്രഹിക്കുന്നത് എപ്പോഴും നമ്മുടെ വീട്ടിലേക്കു ആയിരിക്കണം. അങ്ങിനെ തിരികെ എത്താൻ നമ്മുക്ക് തോന്നണം എങ്കിൽ വീട് അതുപോലെ ഇടണം. ഇത് എഴുതുന്ന ഞാൻ 47 വയസ്സുള്ള ഒരു 🥰 വീട്ടമ്മയാണ് home baker കൂടിയനെട്ടോ ഇടക്കൊക്കെമോന്റെ vlogs കാണാറുണ്ട്. അതുകൊണ്ട് പറഞ്ഞതാണ്ok god bless you mone 🥰🥰🙏🏼

  • @Afreena.2.0
    @Afreena.2.0 2 місяці тому +3

    Iam so proud of you❤️eniyum eniyum uyaragalil ethatte... ❤️eniyum kidukkaachi videokal kaanaam ennu pretheekshekkunnu 💞kallan kaakka❤️

  • @Sara_Mathew
    @Sara_Mathew 2 місяці тому +9

    Veedu 🏠ippo kaanaan nalla rasamund Kallanna ini veedinte purath kurach plants 🪴 okke vecha set avum…… and Kallanna waiting for next video ❤

  • @Maluzzoo
    @Maluzzoo 2 місяці тому +2

    Kallanna keep going ethreyum change varuthan kazhinjittundel eniyum pattum athin kazhiyatte devam kode undavum ❤love you brother 😊💗

  • @stark9584
    @stark9584 2 місяці тому +2

    Ceiling koodi cheyu bro❤ set akum

  • @Commenter-e8m
    @Commenter-e8m 2 місяці тому +1

    ഒറ്റക്ക് വഴി വെട്ടി വന്നവനാടാ........ Pro kallan❤‍🔥

  • @RiyaFathima-qh7jk
    @RiyaFathima-qh7jk 2 місяці тому +2

    Mashallah ❤Alhamdulillah പടച്ചേ കൈ വിട്ടല്ല

  • @gamingwithbeast3495
    @gamingwithbeast3495 2 місяці тому +1

    3:26 hipster spotted

  • @del-l9p
    @del-l9p 2 місяці тому +1

    Kolladooo.... Nannayitundu... Annu Kandapol entho pole ayirunnu... Ipo kidooo

  • @saranyasharoo
    @saranyasharoo 2 місяці тому +2

    Kalla veed nalla set ayt ind❤❤
    Nee evdey aahno effort eduthe avid ninnum nee expect cheythathpole kittyellenkilum athinekal beautiful ay ninkvendi effort edunna orukootam alkare kittile❤ninte perinum presasthiyekalum vilapidip olla orukootam thanne ninte oppam undello❤❤be happy and proud for that❤❤

  • @abhiabhijith3722
    @abhiabhijith3722 2 місяці тому +1

    Epo nalla resamund bro❤❤

  • @shimnamanoj1270
    @shimnamanoj1270 2 місяці тому +1

    Chetta u are the real hero ❤🎉😊

  • @AnuKL24
    @AnuKL24 2 місяці тому +1

    Superb kallan chetto...❤️✨

  • @SreyaGopal-sk1il
    @SreyaGopal-sk1il 2 місяці тому +1

    You made it❤❤ oru suggestion ahn ah windows and doors koode paint adikku

  • @sreelatharajeev2060
    @sreelatharajeev2060 2 місяці тому +1

    Thamasichilla bro ee pratathil ethrayum karyam cheyithille ❤
    Brokki entho oru vishamam und ath allam mattanam ❤
    Be happy 😊❤

  • @AnasAnas-gu3od
    @AnasAnas-gu3od 2 місяці тому +2

    Friends ❌ brothers✅

  • @Axhuuu706
    @Axhuuu706 2 місяці тому +2

    Masha Allah❤

  • @AlanAjaxVlogz
    @AlanAjaxVlogz 2 місяці тому +1

    Veedinthe front il painting varachu kannan vendi waiting annu 🎉😊

  • @roshan2275
    @roshan2275 2 місяці тому +1

    Brooo ini aaa janavaathilum pinnna aaa oodinum kooda just paint cheythal full set aavum .

  • @actionyt9430
    @actionyt9430 2 місяці тому +1

    Cheeta doorinum windowkum paint adikumo appol set akum

  • @OkkuBussin
    @OkkuBussin 2 місяці тому +1

    Bro car work kayichitt oru family trip vlog bro❤️

  • @avsdesign1
    @avsdesign1 2 місяці тому

    ഇജ്ജ് first പറഞ്ഞത് correct aanu

  • @fasalgamer2013
    @fasalgamer2013 2 місяці тому +3

    Njan ippo broadcast channelil kand vannatha

  • @Sillyvlogz123
    @Sillyvlogz123 2 місяці тому +1

    Adipoli ayitund✨🥰Ini Door, fan ,window okke paint adik enit curtains okke ittal onnudi look ayirikyum chetaa🫂🫶🏻

  • @vismaya6973
    @vismaya6973 2 місяці тому +1

    Achuvee❤️

  • @tinshamerl8532
    @tinshamerl8532 2 місяці тому +1

    Kallana onum vijarikallee ipo cheythath adipoli ahhnu nnalum oru suggestion ahn Window um door te aaa side okka Koode onn oru brown shade Colour koduthirune onnude kooduthal bangi aayene

  • @DhanushTechyVlogz
    @DhanushTechyVlogz 2 місяці тому +1

    ❤️🥹

  • @rashishaiju2344
    @rashishaiju2344 2 місяці тому

    Bro-de chiri kandal manasilavum ah happiness..... ........Masha allah😍........ >_< ☺

  • @ranifaafsal
    @ranifaafsal 2 місяці тому +1

    So proud of u bro …enikkurappann ni lyf il orikkalum loss aavulla..new home edukkan pattum Insha Allah ❤

  • @sherinsunny1875
    @sherinsunny1875 2 місяці тому +1

    Sathaythil ikka boot camp vitt vannapo orupad veshamam ayirn because ikkayudae vlogil koodi annu enthanu bootcamp ennu njan manasilakiyae but eppol thonnun it was not a wrong decision by you because eppo ikkayudae familyku annu ikkaayae avisham ullath orupakshae ikka avidae tanne ninierinakil ethu onnum cheyan pattila athupole ikkayudae nattilae frnds vaan poli annu so happy for you for completing your milestones one by one . Lots of lovee🫶❤️

  • @metaphor_yt
    @metaphor_yt 2 місяці тому +1

    Door koode paint chyan pattuvonu nokk bro❤❤

  • @ammu6998
    @ammu6998 2 місяці тому +1

    Entem veed ingnae aarnn ammem ettanum oroo sadhanagal perukki eduth vech vech ....aakri kada pole aarnn pinne ente bronte kalyanam aayappo veed full totally maatti ❤ippo kaannan oru chugam 😂

  • @Sree_fx__
    @Sree_fx__ 2 місяці тому +1

    Kallananna♥️

  • @volgs-b5h
    @volgs-b5h 2 місяці тому +3

    Kalan fans like adi

  • @Krishnakishore9656
    @Krishnakishore9656 2 місяці тому +2

    Aliyaa seeen❤️aayy ippo🤍

  • @ameenkt3940
    @ameenkt3940 2 місяці тому +2

    Bro eni korch plants okke naduuu 💓PINNA MUKALI OOD MAATIYAL NICE AAKUM ORU GATUM VACHOOO👍 ALL THE BEST BRO

  • @fathimap.p5028
    @fathimap.p5028 2 місяці тому +1

    Broo nallathayitund ....😊
    Good 😊 bro😊

  • @KL17AUTOMOTIVE
    @KL17AUTOMOTIVE 2 місяці тому +1

    Full Jennallum vandillum brown paint alleki plywoodinde colour paint adikk

  • @GokulBalagopalan-vo2sk
    @GokulBalagopalan-vo2sk 2 місяці тому +1

    Kalla anna. Daily blog start cheyy , Anni Annan full set akkum

  • @JumailaJaffer
    @JumailaJaffer 2 місяці тому +4

    Waiting vlog 🔥

  • @kavyabalan-rz4hz
    @kavyabalan-rz4hz 2 місяці тому +1

    ippo kallante home adipoliayyiiii❤❤❤❤

  • @Mohammed_Ajmal
    @Mohammed_Ajmal 2 місяці тому

    Inganatha frndssinna kittiya nigal bhagiyavanann. Orikkalum ee friendship vittu kalayaruthhh... 🥰😍

  • @DEVILJODDDDDDDDDD
    @DEVILJODDDDDDDDDD 2 місяці тому +1

    Kallante kunju logham 🥺🫂

  • @anandu3099
    @anandu3099 2 місяці тому +1

    Bro windows and door koodi paint chey ❤️

  • @diyayaseen-vl7iy
    @diyayaseen-vl7iy 2 місяці тому +1

    Njaan ee vlog kaanaan katta waiting aayirunnu ❤❤pinne parandallo kdk boys seen ❤️‍🔥❤️‍🔥❤️‍🔥

  • @ourstatusvideo5001
    @ourstatusvideo5001 2 місяці тому +1

    Kaalanna Big fan from Malappuram ❤😊

  • @shifaummer0
    @shifaummer0 2 місяці тому +1

    Orupaad ishttam❤

  • @iconiccut_
    @iconiccut_ 2 місяці тому +1

    Bro venne Kozhikodenne allekqrre trainle erakka mandi bangi thanna mathi
    😂

  • @nihalnajih9784
    @nihalnajih9784 2 місяці тому +1

    ഇംഗ്ലീഷ് കമ്മ്യൂണിക്കേറ്റ് ചെയ്തു പഠിക്കാൻ താല്പര്യം ഉള്ളവർ പ്ലീസ് കോൺടാക്ട്
    ഏഴ് ഏഴ് മൂന്ന് ആറ് എട്ട് പുജ്യം രണ്ട് എട്ട് നാല് നാല്

  • @amigo..851
    @amigo..851 2 місяці тому +1

    Poli ayi kallanna❤

  • @Nechu781
    @Nechu781 2 місяці тому

    Aa naatukaarkke ente salute nd hugeee respect😍😍💥💥

  • @Abiyabiju-x3n
    @Abiyabiju-x3n 2 місяці тому

    Old vibe thirichuvannu full energy full of happiness 😊 💥💥💥💫

  • @igavnsh6240
    @igavnsh6240 2 місяці тому

    Evide samasichalum Samadhanam ahn main❤

  • @kmcmass5630
    @kmcmass5630 2 місяці тому +1

    Vidu super ayi

  • @Noufiyanoufi12345
    @Noufiyanoufi12345 2 місяці тому +1

    Superb broo🤌🏻🥹

  • @Grantgustin67
    @Grantgustin67 2 місяці тому +1

    Bro ippo koyappallatha earnings ille veed alle ellarem aadhyathe swapnam bro nalloru veed vekk ❤ nammalkum nalla aagrahnd aa oru moment kanan 😇🙌🏻

  • @lovelyattappadi8259
    @lovelyattappadi8259 2 місяці тому +1

    എല്ലാം നന്നായി വരട്ടെ കള്ളച്ചേട്ടാ 🤗❤️ love you all 😇❤️‍🩹

  • @ArunSNarayanan
    @ArunSNarayanan 2 місяці тому

    Mone ella agrahangalum nadakkm. You are a genuine person ❤

  • @jalwa589
    @jalwa589 2 місяці тому +1

    Masha Allah🥹❤️

  • @surajsuraj4421
    @surajsuraj4421 2 місяці тому

    You so lucky to have this friend circle brother

  • @Meenakshi81090
    @Meenakshi81090 2 місяці тому +8

    Miss youu kallaaaa😍😍😍