Ask ourself before Decide...People Will missguide by their choice...they dont even Experienced any one of them...Mojo is a Beast in its segment...Dont judge a book by its cover...🔥
മോജോ ഒരുപാട് റിഫൈൻഡ് ആണ് അതിനു കാരണം മോജോയുടെ engine compression ratio കുറഞ്ഞ 300 cc വെച്ചു 25.5 bhpയും 25.9 nm torqum മാത്രം ഉല്പാദിപ്പിക്കുന്ന engine ആയതുകൊണ്ടാണ്. അതിനെ ഒരിക്കലും ഡ്യൂക്ക് 390 ഡോമിനാർ 400 പോലെയുള്ള highly tuned engine ഉള്ള വണ്ടികളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല. ഞാനും മോജോ ഓടിച്ച ആളാണ് ഒരുപാട് ഇഷ്ടപെട്ടിട്ടും ഉണ്ട് പക്ഷെ പെർഫോമൻസിൽ ഡൊമിനാറും 390 യുമൊക്കെ വേറെ ലെവൽ ആണ്... പവർ കൂടുമ്പോൾ സിംഗിൾ സിലിണ്ടർ വണ്ടികളിൽ വൈബ്രേഷൻ കൂടും അത് ആ എൻജിനുകൾ മോശമായതുകൊണ്ടല്ല
Hness verum 20hp...pakka under powered aanu bro... Meteor has very good low end torque and every gear is more tractable in low rpms when compared to tall gearing of Hness.
@@PHOENIX-xj3gz dominar is my third bike which has a great exhaust note ! My first one was bs3 RC 390 which had a pure race bike exhaust note and second one was Duke 390 with side slung exhaust which was a bad one 😂
Owned Karizma,zmr,ninja 250,mojo,cbr250abs and kawasaki Vulcan s. Used dominar for a week. But mojo gives max happiness while driving for both driver and pillion. U can like lots of bikes after riding it but mojo is one which will make u fall in love. ❤️❤️❤️❤️Mojo
@@thasteents7951 Mojo is a nice bike. I’ve ridden it myself. No argument in that but still.. I didn’t find it better than ninja 250 and cbr 250 (in case of pillion comfort you may be right) Spare vulcan from it. Its another league😊
@@radiatorsprings5065 there is difference in riding n owning. Some bikes will easily bore u. I never meant ninja 250 n cbr 250 are bad but overall I feel mojo is superior. I always prefer ninja 250 over cbr 250 though
@@radiatorsprings5065 yes Vulcan is in a different league but it's poor suspension,low ground clearance and small tank capacity aren't comparable with mojo. But again it's a different category
മോജോ എല്ലാം കൊണ്ടും നല്ല ബൈക്ക് ആണ് ...പ്രശനം എവിടെയാണെന്നോ ....ഒരു റൈഡ് പോകുമ്പോൾ എവിടെങ്കിലും വെച്ച കേബിൾ പൊട്ടിയാൽ ,ചെറിയ എന്തെങ്കിലും പണികിട്ടിയാൽ ...വണ്ടി വിളിച്ച കേറ്റികൊണ്ടുപോകുകയേ നിവർത്തിയുള്ളു ...സർവീസ് സെന്റർ ഇല്ല spare കിട്ടില്ല,ലോക്കൽ വർക്ഷോപ്പിൽ ശരിയാകാൻ പറ്റില്ല ... ...താങ്ങാനുള്ള മനകരുത്തുള്ളവർക് വാങ്ങാം...
മോജോ എങ്ങനെ എന്ന് എനിക്കറിയില്ല.. പക്ഷേ മഹിന്ദ്ര സെഞ്ച്വറോ ഞാൻ വാങ്ങി തലയിലായി പണി മേടിച്ചു മടുത്തു വെറുത്ത് അവസാനം കിട്ടിയ വിലയിൽ വിൽക്കേണ്ടി വന്നു.. 🙏🙏🙏🙏so.. നന്നായാൽ 👍🏻👍🏻👍🏻കൊള്ളാം.. 🙏
മോജോ ഒരുപാട് റിഫൈൻഡ് ആണ് അതിനു കാരണം മോജോയുടെ engine compression ratio കുറഞ്ഞ 300 cc വെച്ചു 25.5 bhpയും 25.9 nm torqum മാത്രം ഉല്പാദിപ്പിക്കുന്ന engine ആയതുകൊണ്ടാണ്. അതിനെ ഒരിക്കലും ഡ്യൂക്ക് 390 ഡോമിനാർ 400 പോലെയുള്ള highly tuned engine ഉള്ള വണ്ടികളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല. ഞാനും മോജോ ഓടിച്ച ആളാണ് ഒരുപാട് ഇഷ്ടപെട്ടിട്ടും ഉണ്ട് പക്ഷെ പെർഫോമൻസിൽ ഡൊമിനാറും 390 യുമൊക്കെ വേറെ ലെവൽ ആണ്... പവർ കൂടുമ്പോൾ സിംഗിൾ സിലിണ്ടർ വണ്ടികളിൽ വൈബ്രേഷൻ കൂടും അത് ആ എൻജിനുകൾ മോശമായതുകൊണ്ടല്ല
@@ridogramstories6783 അത് ഓരോരുത്തരുടെ താൽപര്യമാണ് ബ്രോ ഞാനും ഡോമിനാർ ഉള്ള ആളാണ് അതിലാണ് ടൂർ ചെയ്യാറും മോജോ ഒരുപാട് ഓടിച്ചിട്ടും എനിക്ക് ഡോമിന്റെ ആവിശ്യമുള്ളപ്പോൾ agreessiവായി ഓടിക്കാൻ പറ്റുന്ന ക്യാരക്ടർ ആണ് ഇഷ്ടപ്പെട്ടത് അതുകൊണ്ട് bs6 ഡോം എടുത്തു.
മൂങ്ങത്തല ഇഷ്ടം
എനിക്ക് ഇഷ്ടം stock headlight ആണ്❤️❤️
It's a great machine which is degraded without test
Yes man 🥺
Mojo king
Ipol irangunna Mojo bs6 pazhayadinekaal low end torque kooditund,nalla initial pull und..new Jawa 42 2.1 num nalla low end punch und mileage jawakum mojokum kooditund above 30km in city ente frndinu kittunund ...enthayalum pwoli aanu...nalla pillion comfort und ennathu aanu ivante main👌 tvm cityl ipol 3 service centers undenna thonunne...2 ennam pande undayirunnu.
Ask ourself before Decide...People Will missguide by their choice...they dont even Experienced any one of them...Mojo is a Beast in its segment...Dont judge a book by its cover...🔥
നല്ല വീഡിയോ ബ്രോ... തിരക്കി നടന്ന കര്യങ്ങൾ എല്ലാം ഒരു വീഡിയോ il
ഒരുപാട് നന്ദിയുണ്ട് ബ്രോ.. നിങ്ങൾക്ക് ഉപയോഗപ്രദമാകും എന്ന് കേൾക്കുമ്പോൾ 🥰🥰
മാത്രമല്ല ഇനിയും ഇതുപോലുള്ള നല്ല പ്രതികരണങ്ങൾ പ്രതീക്ഷിക്കുന്നു
I have a Apache 200 4v ( ആമിന ). But i like mojo very much. I didn't buy this bike because of cash problem. So i purchase 200 4v budget oriented one.
Is it a bs6 one? With riding modes?....how much on road?
@@e.s.n6154 i have older one. Real aamina. New one on road almost 1.63Lk
@@Thrilokam_ത്രിലോകം bro ee height koodiyavarkk ath oodikkumbol entheellum problem undo...tank il knee vann thattuka..poolathe enthengilum?
@@e.s.n6154 srell machan de video onnu kandu nokku. 6ft vare ullavark problem illenn thomnunnu. Njan 169cm height und. Enik no problem
Mojo veno 😂
Mojo needs all old features with 35BHP of power and 30 NM torque.
Vishyam💥 .... Odukktha helpfull video 💥😍
Thanks bro 🥰🥰🥰🥰🥰
Eroor st Marie's properties, indus Valley... I was staying there till 2012
Mahindra's plan is to boost jawa
Good experienced man....thanks for the channel
മോജോ ഒരുപാട് റിഫൈൻഡ് ആണ് അതിനു കാരണം മോജോയുടെ engine compression ratio കുറഞ്ഞ 300 cc വെച്ചു 25.5 bhpയും 25.9 nm torqum മാത്രം ഉല്പാദിപ്പിക്കുന്ന engine ആയതുകൊണ്ടാണ്. അതിനെ ഒരിക്കലും ഡ്യൂക്ക് 390 ഡോമിനാർ 400 പോലെയുള്ള highly tuned engine ഉള്ള വണ്ടികളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല. ഞാനും മോജോ ഓടിച്ച ആളാണ് ഒരുപാട് ഇഷ്ടപെട്ടിട്ടും ഉണ്ട് പക്ഷെ പെർഫോമൻസിൽ ഡൊമിനാറും 390 യുമൊക്കെ വേറെ ലെവൽ ആണ്... പവർ കൂടുമ്പോൾ സിംഗിൾ സിലിണ്ടർ വണ്ടികളിൽ വൈബ്രേഷൻ കൂടും അത് ആ എൻജിനുകൾ മോശമായതുകൊണ്ടല്ല
അവിടെ ആണ് ഹോണ്ടയുടെ ഹൈനസ് എന്നു പറയുന്ന അമാനുഷികത്വം..👹👹
Hness verum 20hp...pakka under powered aanu bro...
Meteor has very good low end torque and every gear is more tractable in low rpms when compared to tall gearing of Hness.
@Thuglife Media Refinement aan bro njan udheshichathu
@Thuglife Media randum njan odichathaanu highness vere level feel thanneyaanu
💯
Mojo owner poli.. What a simple and humble man he iz.. He got immense knowledge too.. Liked him👍
Most degraded bike mahindra mojo..
Refined and touring propose best segement 🤩👌
In mahindra mojo
Underrated bike.. Mahindra promotion cheythirunnenkil vere level aakenda item....
Nte dheyvame ijjathi Owner..settan Pwoli..aaa owner chettanu irikkate oru kuthirappavan😉
Very good presentation thanks and goodluck
Good review bro 🔥 let it reach people mojo deserves attention and love of people
They are not promoting and giving service center s in plenty ... That's why ....mojo is not getting a pull in market ...
Yes bro true
Mojo vila karanavum kude aanu mojo click aakathe poyathu dominar ine bajaj avatharipichathu kandille ettavum kuranja vilayil avatharipichu innu 2,50 purathu venam orennam vanganel athanu bajaj inte bhudhi
ഒരു ജാഡ ഇല്ലാത്ത സിംപിൾ മനുഷ്യൻ..
🥰🥰🥰🥰🥰 true
Athinu nthanu jada kanikkan ulle
Kanikkan ivan aara
1M onnum ayillallo kaaanum nokm jada varo ille
മച്ചാൻ കിടുകാച്ചി ആണ് 🔥🔥
Enike nalla ishttama mojo nice bike anne
Bro...headlight set evdunn vaangaan kittum.?
pala parts collect cheydu angane akiyada
Dual exhaust mattiyathanu chytha ettavum velya mandatharam
Dual exhaust 36K aan price imported piece aan, ex showroom price kurakaan vendi aan avar single exhaust aakiye 😅
@@PHOENIX-xj3gz whatever 😂 that was a signature usp of mojo ! I wanted a mojo for that sound ! After bs6 launch I changed my decision 😂
@@milans3747 well, good
@@milans3747 which bike did you buy then?
@@PHOENIX-xj3gz dominar is my third bike which has a great exhaust note ! My first one was bs3 RC 390 which had a pure race bike exhaust note and second one was Duke 390 with side slung exhaust which was a bad one 😂
Slipper clutch ഉം പുതുക്കിയ മീറ്റർ കൺസോളു ടു കൂടിയ പുതിയ 2021 Mojo ഇറങ്ങുമോ ?
Irangiya parayam
Sliper clutch vannal polikum meter ഇപ്പ്പോളും പൊളിയാ കുറച്ചൂടെ ലുക്ക് ആക്കിയാൽ നൈസ് ആകും
Mojo poli vandiya
Pakeshe service 🙂
ee vandiyudea sound anu sireaa main😍
Aluva mojo venture motors❤❤❤
Mojo enna summava 🔥🔥🔥🔥❤️❤️❤️👍👍👍👍
mojo owner..........poli
9 year mumb Mahindra bike showroom il sales man ai ninna Jan🙏 enta ponno.....
Owned Karizma,zmr,ninja 250,mojo,cbr250abs and kawasaki Vulcan s. Used dominar for a week.
But mojo gives max happiness while driving for both driver and pillion. U can like lots of bikes after riding it but mojo is one which will make u fall in love. ❤️❤️❤️❤️Mojo
You liked it more than vulcan, ninja 250, cbr 250??😧 Strange.
@@radiatorsprings5065 u may feel it strange but a good number of people who own mojo have bigger bikes n still they use mojo.
@@thasteents7951 Mojo is a nice bike. I’ve ridden it myself. No argument in that but still.. I didn’t find it better than ninja 250 and cbr 250 (in case of pillion comfort you may be right)
Spare vulcan from it. Its another league😊
@@radiatorsprings5065 there is difference in riding n owning. Some bikes will easily bore u. I never meant ninja 250 n cbr 250 are bad but overall I feel mojo is superior. I always prefer ninja 250 over cbr 250 though
@@radiatorsprings5065 yes Vulcan is in a different league but it's poor suspension,low ground clearance and small tank capacity aren't comparable with mojo. But again it's a different category
Kasaragod ulla oralk nearby showroom only in calicut...200 kms😑
Managalapuram undalo🙄🙄
@@akhilesh9184 avde jawa mathrm aanu avar service cheyyunne...worst service also
🥲🥲
Don't judge a book by its cover ❗
True 🤩🤩🤩🤩 broo
അയിന് ഈ ബുക്കിന്റെ കവറിന് എന്താ കുഴപ്പം
Spare um service um enghanae und? @@supersapien5124
Ghostettan ❤️
Broo engane modified cheyyumbol police panitharille
😅😅 ithvarayum സീൻ ഒന്നുമില്ല
@@ridogramstories6783 bhagyavan
endokke cheydalum, policekarku respect kodthal, kore okke avar kandilla vekkum. oru avishyam illade avarde munnil abhyasam kanikanum, sound undakanum okke ninnal... 8inde pani tharum
Ee vilinja jawaye promote cheythathinu pakaram Mahindra mojoye promote cheytharunelo
Mojo is a good machine I'm holding mojo but I have one problem spare parts is difficult for me
Honda cbr250r review chaymo
Theerchayayum
Ethpole nalla oru owner und pullide timen ayit waiting ann
Im a fellow and proud owner of cbr250r abs😌
This has only cbr in case of reliability
Engine is really good
Yes bro but now we missed it
Service centers and parts kittan budhumuthalle
Good modification👍👌
മോജോ എല്ലാം കൊണ്ടും നല്ല ബൈക്ക് ആണ് ...പ്രശനം എവിടെയാണെന്നോ ....ഒരു റൈഡ് പോകുമ്പോൾ എവിടെങ്കിലും വെച്ച കേബിൾ പൊട്ടിയാൽ ,ചെറിയ എന്തെങ്കിലും പണികിട്ടിയാൽ ...വണ്ടി വിളിച്ച കേറ്റികൊണ്ടുപോകുകയേ നിവർത്തിയുള്ളു ...സർവീസ് സെന്റർ ഇല്ല spare കിട്ടില്ല,ലോക്കൽ വർക്ഷോപ്പിൽ ശരിയാകാൻ പറ്റില്ല ... ...താങ്ങാനുള്ള മനകരുത്തുള്ളവർക് വാങ്ങാം...
Adipoli video bro ❤️👍
Thanks bro 🥰
I LIKE MOJO😍
🥰
Best bike from mahindra mojo, worst bike is centuro
🥺🥺🥺 yapp
Big fan bro
mojo വളരെ നല്ലൊരു വണ്ടിയായിരുന്നു ,പക്ഷേ ഇപ്പോഴല്ല
പുതിയ mojo യില്‍ USD FORK,DUAL silencers എന്നിവ ഒഴിവാക്കി ..
Enalum vandi kollam ...new one odichu nikki pazhe feel thane Ann eppazhum
Bro price cut cheyyan vendiyann
usd fork and dual silencer വേണം എന്നുള്ളവർക്ക് പറഞ്ഞാൽ കിട്ടും എന്ന് ഇതിൽ പറയുന്നുണ്ടല്ലോ?? അങ്ങിനെ കിട്ടുമോ??
@@vishnutp3041 2u kitttum... but bs6 il duel silencer vekkunnath ithiri budhimuttanu... bs4 abs'il oru kuzhappavum illathe vekkam
@@ajuable Mojo bs4 abs model il dual silencer showroom il install cheyth tharumo?
No proper service centre and no real marketing was the only reason for it not to be a success
Mojo is good enough but service and spares are very delay
Same story broi mine alsoh🥳
Ufff Ghost brother 😍😘
Best in 300cc segment
Bro what about mileage dilay 60km odan ullatha
Mileage 33+ kittum
മോജോ എങ്ങനെ എന്ന് എനിക്കറിയില്ല.. പക്ഷേ മഹിന്ദ്ര സെഞ്ച്വറോ ഞാൻ വാങ്ങി തലയിലായി പണി മേടിച്ചു മടുത്തു വെറുത്ത് അവസാനം കിട്ടിയ വിലയിൽ വിൽക്കേണ്ടി വന്നു.. 🙏🙏🙏🙏so.. നന്നായാൽ 👍🏻👍🏻👍🏻കൊള്ളാം.. 🙏
Dont compare with dominar and d390 ☠️
Point 😂 power illathe pole thonnum matteth randum odichitt mojo odichal , but way more refined than domi
Broo as a മലയാളി " മൈലേജ് എത്രേയ bro? "
Polichodhiyamm
Bro answer video yil und bro
Duke 390 maari nilkkano 😅 single cylinder ile raajavan 390
നടേ dream bike ആണ്
Its a multistrada from front view❤️❤️
Mojo pwoli aanu
o2 senso db killer urunnondano complaint vernuthath??
Clear akkit udane replay tharamm
confirmed alla. db killer ooratha vandigalkum O2 sensor issue face cheydatund.
DB oorunnath oru pradanam an
@@vigneshv6760 k bro
Very good ❤️❤️❤️
Mojo AD ചെയ്യ്തിട്ടുണ്ട്...
But Service centre kurava
Athe broo
Headlight is taken from which bike bro
My dream bike mojo💕💕
Mojo is quite powerful
Mojo 💥💥💥🔥🔥🔥
Powereeeee
Vignesh bro.. nice.
Mr gost 💓
Oru tavana odichal etu odikkan kothikkum........mojo❤️❤️❤️🔥❤️🔥🔥❤️❤️❤️❤️❤️❤️❤️❤️😁
കോഴിക്കോട് സർവീസ് സെന്റ്ർ എങ്ങനെ , നല്ലതാണോ ?
ഇത്രയും നല്ല വണ്ടി ആയിട്ടുപോലും മഹീന്ദ്ര എന്താണ് ഇതിനെ ഗൗരവത്തിൽ എടുക്കാത്തത്?
Duke 390💥😍 ishttam
Mojo😍 dream
USD FORKS aakkan pattumo bs6 mojo
I will share to mojo team
pattum. XTde parts ellam direct fit aanu. bt around 35-40k expense varum.
@@vigneshv6760 ABS ന് kuzhapam വരുമോ USD FORKS ആക്കി എടുക്കുമ്പോൾ ?
@@jithidz6573 yes... abs varunnadu bybre calipers okke ayatanu... stock USD bybre fit avilla. so... korach pani aanu
@@vigneshv6760 XT ABS ആക്കാനും കഴിയില്ല അല്ലേ ?!!😥
Ith kochi machan nte videos il ulla aal alle
Yes
Mirror kollilla colani sadhanam മാറ്റു
Mojo powli aa
enikk mojo edukkanam ennund
Good one bro
Satyam parayaalo anj kaayikk illa vandiyoude modification
💕💞D400 🔥🔥🔥POWER🔥🔥🔥💕💕
Thumbnail ൽ duke 390 ഒക്കെ മാറി നിക്കുമെന്ന് എഴുതി പിടിപ്പിച്ചേക്കുന്നതിന്റെ logic അങ്ങട് പിടി കിട്ടിയില്ലാ😋❌️
Bro single എൻജിനുകളിൽ ഏറ്റവും റിഫൈൻഡ് ആയിട്ടുള്ള ഒരു ലിക്വിഡ് കൂൾഡ് എൻജിൻ mojode താണ് atha njn paranjathe 😅😅😅😅😅😅
@@ridogramstories6783 👍👍❤️
Appo cbr250r ഓ.. Most refined single cylinder engine(250cc or above segment) mojo poliyanu.. No doubt👌
@@rejiththekkembadan4702 yes bro but not in market 🥺
@@ridogramstories6783 yes bro.. Im a proud owner... But sadly no updates😒
Domi uyir❤️
Mojo lady 🤟🏻
Mojo full on full power
Power 🔥
Aru enthu paranjalum duke 390❤️🤩😍💞🤩😍🤩😘😘😍🤩😘😘
🤩🤩
എനിക്ക് പത്തിരിം ഇറച്ചിയും വാങ്ങി തരുവോ 🤣🤣🤣🤣
Is there any issues when there is no ABS?
D 390💥
Mojo നല്ല വണ്ടിയ ☺️🥰🥰
😍😍😍👍👍👍
bro madmax vlogs n enthupatti 🙄?
Mentalist aadhiyude voice poleee
Mojo❤️❤️❤️
Reached 2k 🤩
Thanks muthee ante instayil oru msg edamoo
@@ridogramstories6783 pinnalha id plz
Ns nte filters onnum idalle ponneh
യൂസർ എക്സ്പീരിയൻസ് വീഡിയോ ചെയ്താൽ പോരെ. ഇതെന്ന ഇന്റർവ്യൂ ഒക്കെ 🤔
calicut valare moosham service aan
Dominar kaanicha mass onnum oru mojoyum kanichilla
Yes bro im accepting, but engine of mojo is far far better than dom.. About reliability comfort also refinement
മോജോ ഒരുപാട് റിഫൈൻഡ് ആണ് അതിനു കാരണം മോജോയുടെ engine compression ratio കുറഞ്ഞ 300 cc വെച്ചു 25.5 bhpയും 25.9 nm torqum മാത്രം ഉല്പാദിപ്പിക്കുന്ന engine ആയതുകൊണ്ടാണ്. അതിനെ ഒരിക്കലും ഡ്യൂക്ക് 390 ഡോമിനാർ 400 പോലെയുള്ള highly tuned engine ഉള്ള വണ്ടികളുമായി ഒരു തരത്തിലും താരതമ്യം ചെയ്യാൻ കഴിയില്ല. ഞാനും മോജോ ഓടിച്ച ആളാണ് ഒരുപാട് ഇഷ്ടപെട്ടിട്ടും ഉണ്ട് പക്ഷെ പെർഫോമൻസിൽ ഡൊമിനാറും 390 യുമൊക്കെ വേറെ ലെവൽ ആണ്... പവർ കൂടുമ്പോൾ സിംഗിൾ സിലിണ്ടർ വണ്ടികളിൽ വൈബ്രേഷൻ കൂടും അത് ആ എൻജിനുകൾ മോശമായതുകൊണ്ടല്ല
@@mrpowercruiser5695 athe bro ath thaneyan karaym 🥰🥰.. Oru ടൂറ് ചെയ്യുന്ന ആൾക്ക് mojo bettter ayirikum 🥰🥰 because i was a dom owner..
@@mrpowercruiser5695 performance level dom and duke 390 are devils 🥰🥰🥰🥰🥰 specialy d 390