EP #11 - ACTOR PRITHVIRAJ'S HOUSE AND SWARGAKOZHI COMBO | കൊച്ചിയിൽ തേരാ പാരാ | SHERINZ VLOG

Поділитися
Вставка
  • Опубліковано 5 лип 2020
  • #kochiyiltherapara EP - 11 #sherinzvlog Video: 129 #kochi
    ആദ്യമായി കാണുന്നവർ ഈ ചാനലിന്റെ സബ്സ്ക്രൈബ് ബട്ടൺ അടിച്ചു പൊട്ടിച്ച ശേഷം ബെൽ അടിച്ചിട്ടെ പോകാവൂ😝
    Swargakozhi Combo Booking: 9746679990
    also available on Swiggy and Zomato
    🟢 Contact for Promotion and Collaborations
    ► Email 👉 sherinzvlog@gmail.com
    ► WhatsApp 👉 wa.me/918129989884

КОМЕНТАРІ • 1 тис.

  • @sherinzVlog
    @sherinzVlog  3 роки тому +252

    അടുത്ത എപ്പിസോഡിൽ ജയറാമും മുകേഷും ശ്രീനിവാസനും തകർത്തഭിനയിച്ച ഫ്രണ്ട്സ് സിനിമ ഷൂട്ട് ചെയ്ത വീട്, നേരറിയാൻ സിബിഐ, സിഐഡി മൂസ, വാഴുന്നോർ തുടങ്ങിയ നിരവധി ചിത്രങ്ങൾ ചിത്രീകരിച്ച വീട് കാണാം.
    സബ്സ്ക്രൈബ് ചെയ്ത് ബെല്ലടിച്ചു വെച്ചോ 😁
    വിഡിയോകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങൾ രാവിലെ 11 മണിക്ക് ഉണ്ടാകും 🤩
    അപ്ഡേറ്റ് എല്ലാം ഇൻസ്റ്റാഗ്രാമിൽ ഉണ്ടാകും 🤩
    Instagram: instagram.com/sherinz_vlog

  • @shamsukp7939
    @shamsukp7939 3 роки тому +91

    Bro ഉയരങ്ങളിൽ എത്തിയതും ഫാൻസ് അസോസിയേഷൻ ഉള്ളവരും വലിയ ഫ്ലാറ്റ് ഉം വീടും ഉള്ളവരും മാത്രം കാണിക്കല്ലേ ഞമ്മളെ മുത്തുമണി സ്റ്റേറ്റ് അവാർഡ് വിന്നർ വിനായകൻ ഏട്ടന്റെ വീട് കാണിക്ക് പ്ലസ് വിനായകൻ ഫാൻസ് ഉണ്ടോ plz like 😍😍👍🏻👍🏻

  • @AD_COMPANY_
    @AD_COMPANY_ 3 роки тому +129

    രാജു ചേട്ടൻറെ വീടും സ്ഥലവും കാണിച്ചുതന്നു........ഒരുപാട് നന്ദി ഉണ്ട് ചേട്ടാ.......അതുപോലെതന്നെ നല്ല വ്യക്തതയോടെ ആണ് ചേട്ടൻറെ സംസാര രീതി😇😍👍

  • @ajaypaul7672
    @ajaypaul7672 3 роки тому +187

    ഈ ലോക്ഡൗണിൻ്റെ സമയത്ത് സൈക്കിൾ കൊണ്ട് famous ആയ ആളെ ഞാൻ ആദ്യായിട്ട് കാണാ

  • @user-tq6zy3jw2y
    @user-tq6zy3jw2y 3 роки тому +11

    കൊച്ചി ഇത്രയും മനോഹരം aanalle.. 😍. Love from പാലക്കാട്‌ 💕

  • @ibnxphotography6277
    @ibnxphotography6277 3 роки тому +49

    This series is best ever seen in your channel♥️ from Trivandrum

  • @amal_krishna_.
    @amal_krishna_. 3 роки тому +1

    അല്ലേലും ഈ പ്രമുഖരുടെയൊക്ക വീട് കാണാൻ നമ്മക്ക് വല്ലാത്തൊരു ഇഷ്ട്ടമാണ്.
    നന്ദിയുണ്ട് ബ്രോ നന്ദിയുണ്ട്😍

  • @mrmalabari3391
    @mrmalabari3391 3 роки тому +2

    ഞാൻ മ്യണാൽ ചേട്ടന്റെ ചേനലിൽ സ്വർഗ്ഗക്കോഴി ആദ്യം കണ്ടവർ👍🏻🔥🔥🔥

  • @faruuu7030
    @faruuu7030 3 роки тому +29

    എണീക്കുമ്പോ തന്നെ കണ്ട വീഡിയോ. പൊളിച് മുത്തേ 😍😍😍😍🔥🔥🔥🔥❤️❤️❤️❤️

    • @sherinzVlog
      @sherinzVlog  3 роки тому +2

      🤩🤩👍 kani kani

    • @vipinp8165
      @vipinp8165 3 роки тому +2

      12 manikaano eneetath

    • @faruuu7030
      @faruuu7030 3 роки тому +2

      @@vipinp8165 ഞാൻ UAE ല ബ്രോ ഉള്ളത് അങ്ങനെയാ

  • @shafnaspk168
    @shafnaspk168 3 роки тому +13

    കൊച്ചി കറക്കം വൻ വിജയമായി..
    ചാനൽ ഇനി നല്ല റിച് ഉണ്ടാവും... നല്ല നല്ല വീഡിയോസ് ഇനിയും ഇട് ❤

  • @kunjuppapunnappadamkunjupp1579
    @kunjuppapunnappadamkunjupp1579 3 роки тому +6

    ഇയാളെ എനിക്കു നന്നായി ഇഷ്ടപ്പെട്ടു ഒട്ടും തലകനംഇലാതെ കാര്യങ്ങൾ അവതരിപ്പിക്കുന്നതിൽ മിടുക്കനാണ് നിങ്ങളാണ് പുലി

  • @sarithadinesh7348
    @sarithadinesh7348 3 роки тому +1

    എല്ലാ വ്ലോഗേഴ്സും ബൈക്കിലും, കാറിലും മറ്റും പോയി ഓരോസ്ഥലം നമുക്ക് കാണിച്ചു തരാറുണ്ട് അതിൽ നിന്ന് വ്യത്യാസമായി ആരോഗ്യത്തിന് ഏറ്റവും അനുയോജ്യവും ഒരു വ്യായാമവുമായതും കൂടാതെ പരിസ്ഥിതിക്കു ദോഷമില്ലാത്തതുമായ സൈക്കിൾ തന്നെ യാത്രക്ക് തിരഞ്ഞെടുത്തതിന് ഒരുപാട് സന്തോഷം, ഇങ്ങനെയെങ്കിലും ആളുകൾ ഇതു കണ്ടു പഠിക്കട്ടെ

  • @anirudhdinesh3974
    @anirudhdinesh3974 3 роки тому +26

    *മച്ചാനെ ...videos എല്ലാം ഉഷാർ ആവുന്നുണ്ട് ...കട്ട support indaavum ..pwolikk* ❣️

  • @lakshmilaksh8553
    @lakshmilaksh8553 3 роки тому +4

    Rajuvettan fans unddooooyyy💪😍

  • @Bi_Ni_Th_94
    @Bi_Ni_Th_94 3 роки тому

    Video poliyanu luv😍bro

  • @ajcapital6091
    @ajcapital6091 3 роки тому

    Bro njan brode video first time aanu kaanunne enikk ishttam aayii polii aanu bro

  • @chimbuthegamer
    @chimbuthegamer 3 роки тому +114

    Raju Ettan fans like adi

  • @travalvloggertv5562
    @travalvloggertv5562 3 роки тому +15

    സൗബിൻ shahirinteyum വിനയ് fortinteyum vedu കാണിക്കാമോ ചേട്ടാ plezz

  • @rinumol8761
    @rinumol8761 3 роки тому +1

    Thanks chetta, nan kore chodichu ippol ink rajunte veed kandu. Thank u tooo much...

  • @thasninaseeb5872
    @thasninaseeb5872 2 роки тому

    നിങ്ങളുട vlog ആണ് ഫസ്റ്റ് കണ്ടു തുടങ്ങിയ്തു thangs 👍👌

  • @user-cn7oh9fe3s
    @user-cn7oh9fe3s 3 роки тому +7

    മോനെ അവതരണം അടിപൊളി. ചിരിയാണ് ഏറെ ഇഷ്ടം. കൊച്ചിയെ ഇങ്ങനെ നേരിൽ കാണിച്ചുതരുന്നതിന് നന്ദി. മരടിലെ 5 ഫ്ലാറ്റുകളും പൊളിച്ച സ്ഥലം കൂടുതൽ സമയം എടുത്തു ചെയ്യണ്ണം, പൊളിച്ചത് നിയമ വ്യവസ്ഥയാണങ്കിലും അവിടുന്നു ഇറങ്ങി പോയവരുടെ നൊമ്പരം വലുതാണ്. എല്ലാം വൃത്തിയായി കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു. ഇടക്കുള്ള ചിരി വേണം,

  • @priya4395
    @priya4395 3 роки тому +18

    ചേട്ടന്റെ സംസാരം കേൾക്കാൻ നല്ല രസാണ്🤗

  • @Madhuri..2307
    @Madhuri..2307 3 роки тому

    Chettante videoyk vendiyitt waiting aanu..... Suprbbbbbbbb

  • @333amj
    @333amj 3 роки тому +2

    Last kothipichangu kadannu kalanjallee😩swargakozhiii😍😁

  • @SKYBLUE-vq2dt
    @SKYBLUE-vq2dt 3 роки тому +79

    ഹെൽമെറ്റ്‌ കൂടി വച്ചിരുന്നേ പ്രൊഫെഷണൽ ലുക്ക് കിട്ടും മായിരുന്നു

  • @marashmika3699
    @marashmika3699 3 роки тому +52

    കമന്റ്സ് കണ്ട്കൊണ്ട് വീഡിയോ കാണുന്നവർ ലൈക്ക് അടിക്കാൻ മറക്കല്ലേ 👇👇👍

  • @yeldopulikottil6467
    @yeldopulikottil6467 3 роки тому

    നിങ്ങളുടെ അവതരണം വളരെ നന്നായിട്ടുണ്ട്. ഞാൻ 11 videos ഉം കണ്ടു. സൂപ്പർ. ഇനിയും നല്ല videos പ്രതീക്ഷിക്കുന്നു. 🙏

  • @sreerams7066
    @sreerams7066 3 роки тому +1

    Ith kannumboll ennikk oru positive vibe annu chetta

  • @foodtravelvlog2663
    @foodtravelvlog2663 3 роки тому +5

    കൊച്ചി സൂപ്പർ...

  • @HK-mb7oo
    @HK-mb7oo 3 роки тому +3

    Bro try to sanitize the deliveries before use in this pandemic situation..stay safe, we need more videos without delay.

  • @funkychunk6297
    @funkychunk6297 3 роки тому

    Nalla effort cheta ........videos ishtapettu 🔥

  • @HariVlogz
    @HariVlogz 3 роки тому +1

    Nice machana...
    Eallavakum katta support 👍

  • @travalvloggertv5562
    @travalvloggertv5562 3 роки тому +9

    സൗബിൻ shahirinteyum വിനയ് fortinteyum vedu കാണിക്കാമോ ചേട്ടാ plezz
    Plz rply

  • @HariKrishnan-dx4pw
    @HariKrishnan-dx4pw 3 роки тому +3

    Sherin Chettooi😍😍😘😘

  • @sidharthk8335
    @sidharthk8335 3 роки тому

    Hey sherin, good camera quality.....keep it up!

  • @neerajharimohan6643
    @neerajharimohan6643 3 роки тому

    Good videos bro..sharukkum njan nereitt kaanunepolthe oru feel aanu bro nte vlogging style..Very natural and good feel....👌

  • @Alan-un6il
    @Alan-un6il 3 роки тому +12

    Waiting ayirunnu..

  • @apexpredator7886
    @apexpredator7886 3 роки тому +4

    അടുത്ത episode പെട്ടന്ന് upload ചെയ്യാമോ 😍😍😍

  • @alifathiman.a7516
    @alifathiman.a7516 3 роки тому

    ഇത് കൊള്ളാമല്ലോ.... ഞാൻ ഇപോ എന്തായാലും ചേട്ടന്റെ വീഡിയോസ് മുടങ്ങാതെ കാണുന്നുണ്ട്.... നല്ല interesting aa.... 😃😃😃😃 keep going....

  • @johnyvarghese9002
    @johnyvarghese9002 3 роки тому +1

    Bro ingade vlog kandirikkan pwoliyaaa

  • @IamRazeen
    @IamRazeen 3 роки тому +13

    🔥🔥🔥

  • @girlseashell9129
    @girlseashell9129 3 роки тому +6

    First
    💥

  • @jishnuks3214
    @jishnuks3214 3 роки тому +1

    നല്ല രസം ഇണ്ട് ഇങ്ങടെ വർത്താനം കേൾക്കാൻ.. മൊത്തം ഇരുന്ന് കണ്ടു പോവും 😍

  • @Daivik-123
    @Daivik-123 3 роки тому

    Machane video pwoli aakunnundu... keep it up

  • @shibilmohmd20
    @shibilmohmd20 3 роки тому +4

    Super bro ❤️

  • @dudecriz8538
    @dudecriz8538 3 роки тому +5

    Super bro 👌

  • @shylabhanu4136
    @shylabhanu4136 3 роки тому

    Kochil aruna time ithvarzhi oke karangithirinj nadannirunatha.. Lockdown ayappo vtyl ayi.. So thnku so much bro for recreate my old memmorys... Keep rocking machane

  • @thetulips5737
    @thetulips5737 3 роки тому +1

    Love your videos.feels like we are also travelling with you. Keep going👍

  • @asluzzass2515
    @asluzzass2515 3 роки тому +3

    Super 🔥

  • @holyversesofgod4778
    @holyversesofgod4778 3 роки тому +5

    God bless you brother ...Be safe ,stay safe ..stay healthy ...വീട്ടിൽ ആരൊക്കെ ഉണ്ട് bro ...Bro എവിടാണ് ജോലി ചെയ്യുന്നത് .All the best wishes

  • @aquaremo
    @aquaremo 3 роки тому

    Superbbbb vlog, awesome idea

  • @zenhaziyana9588
    @zenhaziyana9588 3 роки тому

    വീഡിയോസ് അടിപൊളി ആണ് ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു.

  • @rinas_muhd
    @rinas_muhd 3 роки тому +80

    അടുത്ത ബ്ലോഗിൽ പറയുമോ എന്നെ പറ്റി ബ്രോ എന്റെ വീട് റോഡ് കാണിക്കുമോ ഇടപ്പള്ളി കുന്നുംപുറം. ഞൻ ഇപ്പോൾ റഷ്യലാ നാട് കണ്ടിട്ടു 25 വർഷം ആയി കൊറോണ ആയിട്ടു നാട്ടിലോട്ടു വരാൻ പറ്റില്ല

    • @sherinzVlog
      @sherinzVlog  3 роки тому +7

      😍👍

    • @sherinzVlog
      @sherinzVlog  3 роки тому +10

      Location correct ayachu thaa

    • @rinas_muhd
      @rinas_muhd 3 роки тому +9

      @@sherinzVlogPanvel hgwy ഇടപ്പള്ളി കുന്നുംപുറം അമൃത നഗർ

    • @sherinzVlog
      @sherinzVlog  3 роки тому +6

      👍

    • @harip466
      @harip466 3 роки тому +9

      @@sherinzVlog nanmayulla keralam.... pwolikk😂

  • @shamnas5416
    @shamnas5416 3 роки тому +9

    Broo.. ഏതേലും നടിമാരുടെ ഒക്കെ വീടും കൂടെ കാണിക്കാമോ 😉

  • @muhammedamfaed8817
    @muhammedamfaed8817 3 роки тому +2

    Channel nalla growth und good luck

  • @wilfredac2917
    @wilfredac2917 3 роки тому

    Thanks you dear, nice trip. Thank you.💖

  • @rohithhari8951
    @rohithhari8951 3 роки тому +4

    Soubin chettante veedu❤❤

    • @FRKVlogsByAnupaNikhil
      @FRKVlogsByAnupaNikhil 3 роки тому +4

      Sanju Techyude baashayil "Athu polichukalanju guys 🤣" R.I.P Maradu Flat

  • @iloveyoukochi7038
    @iloveyoukochi7038 3 роки тому +3

    മച്ചാനെ പ്രിത്വിരാജിന്റെ ശരിക്കും വീട് ഉള്ളത് തോപ്പുംപടി BOT പാലത്തിന്റെ അടുത്ത് Choice apartment ഇൽ ആണ്. അവിടെ പുഴ്യ്ക്കു അഭിമുഖമായി സ്വന്തമായി speed ബോട്ടും ഉണ്ട് പുള്ളിക്ക്

  • @niladas8607
    @niladas8607 3 роки тому

    Videosoke adipoli brozz😍😍😍🤩🤩

  • @shynusworld7711
    @shynusworld7711 3 роки тому

    Super.. waiting next vedio.. kadamakudy kaanikknam oru episode

  • @sayanthparad5522
    @sayanthparad5522 3 роки тому +3

    Uppum mulakum shooting spotil poyi oru video cheyyuoo bro

    • @sherinzVlog
      @sherinzVlog  3 роки тому +3

      Cheyyam bro, ippo avide hotspot aanu

  • @dr.harikrishnan.s.7032
    @dr.harikrishnan.s.7032 3 роки тому +3

    Ithokke kanumbo kochil vannu thamasikan thonnanu!!!

  • @jobinpallan6526
    @jobinpallan6526 3 роки тому +1

    Adipolli video 👌👌👌

  • @ganak3506
    @ganak3506 3 роки тому +1

    Hi chetta super aavunnund....🤩🤩🤩

  • @Mallutripscooks
    @Mallutripscooks 3 роки тому +18

    എറണാകുളം ഞാൻ അങ്ങ് എടുത്തു
    --ലെ ഷെറിൻ 👌👌💯💯👍👍

  • @life.ebysony1119
    @life.ebysony1119 3 роки тому +3

    3:13 ദേ ഒരു ആപ്പ ഷെറിൻ ബ്രോയെ വെട്ടിച്ചു കടന്നു കളഞ്ഞു.. പൊളി vlogs മച്ചാനെ..

  • @anestorie796
    @anestorie796 3 роки тому

    Bro keep going. Katta support💪

  • @riyadixon4894
    @riyadixon4894 3 роки тому

    Adyayta video kanunnath... Nalla avatharanam

  • @THALA-hv3de
    @THALA-hv3de 3 роки тому +5

    കൊച്ചികായരുടെ ഭാഗ്യം ആണ് എല്ലാ നടന്മാരും ബിസിനസ്സ് കരും എല്ലാം അവിടെ അല്ലെ

    • @makenomistake33
      @makenomistake33 3 роки тому

      അത്കൊണ്ട് എന്ത് ഭാഗ്യം. ഇത്രേം ആൾക്കാർ അവിടെ ഉള്ളത്കൊണ്ടല്ലേ അവിടെ വലിയ പദ്ധതികൾ വരുന്നത്. വലിയ പദ്ധതി വഴി വികസനം വന്ന്, നഗരം വലുതായി അങ്ങനെ സിനിമാക്കാർ ജാഡക്ക് വേണ്ടി കൊച്ചിയിലേക്ക് ജീവിതം പറിച്ചു നട്ടു

  • @adityanshanker7674
    @adityanshanker7674 3 роки тому +47

    RJ Mikeമായുള്ള ഇൻറ്റർവ്യൂവിൽ പ്രിത്വിരാജ് പറഞ്ഞത് തന്റെ വീടിന്റെ ഏറ്റവും അടുത്തുള്ള ബീച്ച് ഫോർട്ട് കൊച്ചി ബീച്ചാണ് എന്നാണ്. അപ്പോൾ ഇത് തന്നെയായിരിക്കുമോ വീട്?

    • @sherinzVlog
      @sherinzVlog  3 роки тому +9

      Ithinte aduthulla beach fortkochi aanu

    • @BORNHUNGRYByMinnu
      @BORNHUNGRYByMinnu 3 роки тому +1

      Adityan Shanker prithviraj veed thopumpadi palathinte adtha

    • @marsboy5757
      @marsboy5757 3 роки тому +2

      Pulli choice nte Thoppumpady ulla flat l annu

    • @aravindjoy7062
      @aravindjoy7062 3 роки тому

      Thevara k tottu aduth pinne ollath fort Kochi beach aanu

    • @chris273746
      @chris273746 3 роки тому +1

      sherinBro ‘Choice Marina’ !

  • @minufrancis5043
    @minufrancis5043 3 роки тому

    Ellarum Kanan agrahikkuna..orikalum Kanan chance illatha karyangalu kanichu tharunnathinu big thanks..and keep rocking..

  • @jabiralitalks2980
    @jabiralitalks2980 3 роки тому

    Good
    Nighal use cheyyuna camera ?
    Pattumagil Oru vdo cheyyumoo

  • @sdmhzn7581
    @sdmhzn7581 3 роки тому +4

    Mr. മരുമകൻ ഷൂട്ട്‌ ചെയ്തത് രാജശ്രീ മോട്ടോഴ്സിൽ ആണ്

  • @muhsinsiraj5458
    @muhsinsiraj5458 3 роки тому +8

    Hello iam your big fan my name is ahsan siraj please replay me

  • @ansariansar8676
    @ansariansar8676 Рік тому

    Sherin chettan programme super 💖💖💖

  • @athirar4532
    @athirar4532 3 роки тому

    Ella episodes um vidathe kaananund too. Pwoli anu👌👌👌👌 Sherikkum nigale veed avdeya

  • @mycookingchannel280
    @mycookingchannel280 3 роки тому +5

    ചേട്ടാ ഫുഡ്‌ കണ്ടിട്ട് വായിൽ വെള്ളം വന്നു

    • @sindhukg3250
      @sindhukg3250 3 роки тому +2

      എനിക്കും.... ഞാൻ വിശന്നിരിക്കുമ്പോഴാ സ്വർഗ്ഗകോഴി വന്നത് .....

    • @sherinzVlog
      @sherinzVlog  3 роки тому +1

      😁😁

  • @muhammedrazi6908
    @muhammedrazi6908 3 роки тому +7

    Mammokka new house vendavar like adikku

  • @forza5638
    @forza5638 3 роки тому

    എന്റെ ഇഷ്ട നടൻ ആണ് രാജുവേട്ടൻ💜💜 അദ്ദേഹത്തിന്റെ വീട് കാണിച്ചതിന് നന്ദി ചേട്ടാ

  • @sunilcs3813
    @sunilcs3813 3 роки тому

    Videos ellam kollam super..😍😍

  • @anoopgsvlogs7532
    @anoopgsvlogs7532 3 роки тому +23

    Kochi നോർത്ത് സൈഡ് ഒക്കെ കവർ ചെയ് bro

    • @sherinzVlog
      @sherinzVlog  3 роки тому +3

      Coming soon 🤩

    • @anoopgsvlogs7532
      @anoopgsvlogs7532 3 роки тому

      @@sherinzVlog tnks...

    • @afzal1jeddahwala
      @afzal1jeddahwala 3 роки тому

      @@sherinzVlog Lissie Jn , S.R.M Road , Ayyappankavu ( Chittoor Road ) , Pachalam , Vaduthala , Marine drive Pls..........!!

  • @user-fh4ro1ii8t
    @user-fh4ro1ii8t 3 роки тому +11

    ടോവിനോ തോമസ്ന്റെ വീട് കാണിക്കു

  • @Mad_mack_350
    @Mad_mack_350 3 роки тому

    Brooo ethu cam ann us cheyunne ...? Plz rpy

  • @chandrakanthamchandra8760
    @chandrakanthamchandra8760 3 роки тому +1

    Rice പ്ലേറ്റിലേക്കു ഇട്ടപ്പോൾ കൊടുത്ത BGM സൂപ്പർ

  • @abhijithabhi7102
    @abhijithabhi7102 3 роки тому +17

    Bro Rajuvettanu oru villa ond..🏠 He is living there almost near his brothers house

  • @xposeresports8397
    @xposeresports8397 3 роки тому +5

    സ്വർഗ്ഗകോഴി എന്ന item ആദ്യമായി കാണുന്നവർ അടി ഒരു ലൈക്‌......

  • @renjinishaiju6387
    @renjinishaiju6387 3 роки тому +2

    Kollada super.....😍 god bless you

  • @vishnukr9832
    @vishnukr9832 3 роки тому

    Bro video okke super anu ketto

  • @jowharbabujowhar5077
    @jowharbabujowhar5077 3 роки тому +5

    പ്രിത്വിരാജിന്റെ ശെരിക്കുള്ള വീട് കാണിക്ക്

    • @iloveyoukochi7038
      @iloveyoukochi7038 3 роки тому +2

      മച്ചാനെ പ്രിത്വിരാജിന്റെ ശരിക്കും വീട് ഉള്ളത് തോപ്പുംപടി BOT പാലത്തിന്റെ അടുത്ത് Choice apartment ഇൽ ആണ്. അവിടെ പുഴ്യ്ക്കു അഭിമുഖമായി സ്വന്തമായി speed ബോട്ടും ഉണ്ട് പുള്ളിക്ക്
      rinas muhammed

    • @jowharbabujowhar5077
      @jowharbabujowhar5077 3 роки тому +1

      saji joseph അത് കാണിക്കണം

  • @jollyjohn6403
    @jollyjohn6403 3 роки тому

    Very sweet videos. Stay safe and keep on rolling.

  • @surjithp.r9535
    @surjithp.r9535 3 роки тому +1

    മച്ചാന്റെ വീഡിയോ കാരണം ഞാൻ ലാലേട്ടന്റെ വീട് പോയി നേരിട്ട് കണ്ടു... ലൊക്കേഷൻ പറഞ്ഞതിന് താങ്ക്സ് 👍

  • @harishkumar-lx6xw
    @harishkumar-lx6xw 3 роки тому

    Kollam nice👌
    Ithakumbo vloggingum nadakkum cycle chavitty fitnessum set aakum 😝

  • @rashmisreejith8672
    @rashmisreejith8672 3 роки тому +2

    നെഗറ്റീവ് comment ഒക്കെ കണ്ട് ഒരു happy ഇല്ലാതെ vlog ചെയ്യുമ്പോ ഒരു നെഗറ്റീവ് vibe ആണ് bro... but ഇന്ന് കലക്കി... 👍👍👍... സ്വർഗ്ഗകോഴി പൊളിച്ചു 😂😋

  • @shemeemashemeema3103
    @shemeemashemeema3103 3 роки тому

    അടിപൊളി വീഡിയോ എനക്ക് ഒത്തിരി ഇഷ്ട്ടമുള്ള നടനാണ് പ്രിത്വിരാജ് നല്ല ഒരു വ്ലോഗ് ചാനൽ

  • @rachelbabu42
    @rachelbabu42 3 роки тому

    Swargakozhi looks yummy.Ur therapara kochi kidilan views .Super!!

  • @Arshdd369
    @Arshdd369 3 роки тому

    Katta waiting ayirunuuuuu❤😍

  • @therealexplorerbyanandsuni2642
    @therealexplorerbyanandsuni2642 3 роки тому +1

    Njn orth 2 days kazhinj aavaum video varuvollunn ... Ennayalum happy aaayi bro pettann video ittathinu .... Tech travel eat ... Mrinals blog ...omkv .. fishing freeks... Karthik surya ...Angne kurach channels aa njn follow cheyyunnath athil bro de channel aaanu ippo manin aaayi nikkane... Athrakyum poliyatto ningal ... Video length ithiri koottane

  • @thomassimon2039
    @thomassimon2039 3 роки тому +1

    ജാഡ ഇല്ലാത്ത നാടൻ അവതരണം thanks dear 👍👍👍

  • @dintoscaria140
    @dintoscaria140 3 роки тому

    ഒരേ പൊളി
    Variety video
    ഒത്തിരി ഇഷ്ട്ടമായി

  • @ratheem30sachin80
    @ratheem30sachin80 3 роки тому +1

    Swargakozhi kollam ,nice video.