Manassinullil Mayakkam...| Thurakkatha Vathil | Super Hit Malayalam Movie Song | Janaki Hits

Поділитися
Вставка
  • Опубліковано 27 сер 2024
  • Song : Manassinullil...
    Movie : Thurakkatha Vathil [ 1970 ]
    Lyrics : P. Bhaskaran
    Music : K. Raghavan
    Singers : S. Janaki
    മനസ്സിനുള്ളില്‍ മയക്കം കൊള്ളും
    മണിപ്പിറാവേ എണീറ്റാട്ടേ [ മനസ്സിനുള്ളിൽ ]
    മദിരാശിപ്പട്ടണത്തില്‍ പോയ്‌വരേണം നീ
    മടക്കത്തിലൊരുത്തനെ കൊത്തിക്കൊണ്ടു പോരണം [ മനസ്സിനുള്ളിൽ ]
    കല്ലടിക്കോടന്‍ മലകേറിക്കടന്നു
    കള്ളവണ്ടി കേറാതെ കര നാലും കടന്നു [ കല്ലടിക്കോടൻ ]
    പുളയുന്ന പൂനിലാവില്‍ പുഴ നീന്തിക്കടന്നു
    പൂമാരനെ കൊണ്ടുപോരണം [ മനസ്സിനുള്ളിൽ ]
    ആരിയന്‍ നെല്ലു വിളയുന്ന കാലത്ത്
    കാണാമെന്നോതിയ കള്ളനാണ് [ ആരിയൻ ]
    മണിയറ പുതുക്കത്തിനൊരുങ്ങുവാന്‍ പറഞ്ഞെന്നെ
    കബളിപ്പിച്ചോടിയ വമ്പനാണ് [ മനസ്സിനുള്ളിൽ ]

КОМЕНТАРІ • 2