പൊട്ടിക്കരഞ്ഞ് രജനി പറഞ്ഞു; അവൾ കാണാൻ പോലും വന്നില്ല; താരമാക്കിയ ആ പ്രണയിനി

Поділитися
Вставка
  • Опубліковано 3 січ 2025

КОМЕНТАРІ •

  • @Shafnas007
    @Shafnas007 5 років тому +856

    തിലകൻ സർ പറഞ്ഞത് മലയാള സിനിമയിൽ ഏറ്റവും നല്ല പച്ചയായ മനുഷ്യനാണ് ദേവൻ എന്ന് ഒരു ഇന്റർവ്യുയിൽ പറഞ്ഞിരുന്നു

    • @unniyettan_2255
      @unniyettan_2255 5 років тому +15

      Correct aanu

    • @kosaksipasapukal414
      @kosaksipasapukal414 5 років тому +12

      Manoramayude Nere chovve paripadiyil...

    • @Muzzstudio
      @Muzzstudio 5 років тому +6

      Yes bro

    • @johngeorge6742
      @johngeorge6742 4 роки тому +26

      ഇദ്ദേഹത്തെ എനിക്ക് നേരിട്ടറിയാം.. വളരെ ശാന്തനും നല്ലൊരു കാരക്ടറും ആണ്...

    • @flyingafrinak6958
      @flyingafrinak6958 4 роки тому +41

      ക്യാപ്റ്റൻ രാജു, ലാലു അലക്സ്, ദേവൻ, വേണു നാഗവള്ളി ഇവരൊക്കെ മലയാളം സിനിമയിലെ അപൂർവം നല്ല വ്യക്തികളാണ്

  • @ratheeshbabu78
    @ratheeshbabu78 5 років тому +248

    ഒരു നല്ല മനസ്സുള്ള മനുഷ്യനാണ് രജനികാന്ത് അദ്ദേഹം വലിയ ചെറിയവൻ എന്നൊന്നും നോക്കില്ല അതാണ് അദ്ദേഹത്തിന്റ മനസ്സ്

  • @chrisfrancis1592
    @chrisfrancis1592 5 років тому +500

    കണ്ണ് നിറഞ്ഞു പോയി....
    നിർമല ആന്റിക്ക് ഒരായിരം നന്മകൾ നേരുന്നു....
    Rajini...love you anna....

    • @ചിത്രശാല
      @ചിത്രശാല 5 років тому +14

      Annan സ്നേഹിച്ച പെണ്ണ് എങ്ങനാ ആന്റി ആകുന്നെ

    • @dileept.g8776
      @dileept.g8776 5 років тому +5

      @@ചിത്രശാല ----- Then,what to call? I think Aunty is suitable, depends upon our age. For me also she is an aunt.
      Rajani Sir, love you Sirji.

    • @blackmagician3078
      @blackmagician3078 5 років тому +7

      ഇയാൾ എന്ത് തേങ്ങയാണ് പറയുന്നത് , ബാഷയുടെ സെറ്റിലെ കാര്യമല്ലേ ഇയാൾ പറയുന്നേ അന്ന് വൈകുനേരം ഇയാളുടെ മൊബൈൽ ഫോൺ യിൽ രജനി കാനത്തിന്റെ മെസ്സേജുകളും മിസ്സ്കാളുകളും വന്നത്രെ ,എന്നിട്ട് പൊട്ടി കരഞ്ഞെന്ന് ! .................. എടോ അതിനു മൊബൈൽ ഫോൺ ഇന്ത്യയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഇറങ്ങുന്നത് തന്നെ 1995 യിൽ അല്ലെ ,First mobile telephone service on non-commercial basis started in India on 48th Independence Day at country's capital Delhi. The first cellular call was made in India on July 31st, 1995 over Modi Telstra's MobileNet GSM network of Kolkata. ബാഷ സിനിമ വരുന്നതുപോലും അതേ വർഷം 15 January അതും പബ്ലിക്കിന് ലഭിക്കുന്നത് വീണ്ടും രണ്ടു കൊല്ലം കഴിഞ്ഞും .

    • @ചിത്രശാല
      @ചിത്രശാല 5 років тому +17

      @@blackmagician3078 റിസപ്ഷൻ നിലേക്കു പലവട്ടം വിളിച്ചു എന്നാ അദ്ദേഹം പറഞ്ഞത്. അവർക്കു രജനി സന്ദേശവും കൈമാറിയിട്ടുണ്ടാകും.ദേവൻ വരുമ്പോൾ റൂമിലേക്ക് ക്ഷണിച്ചുകൊണ്ടു.നമ്മുടെ സംസാര ഭാഷ മാറി കൊണ്ടിരിക്കുകയാണ്.1995 ഇൽ നമ്മൾ പറയാത്ത പല പദ ങ്ങളും ഇപ്പോ നമ്മൾ ഉപയോഗിക്കുന്നുണ്ട്.അത് പോലെ ഭാഷാ പ്രേയോഗങ്ങളും മാറും .അങ്ങനെ കണ്ടാൽ മതി, missed call, messege എന്നൊക്കെ പറഞ്ഞത്

    • @shajahankattilayilmuhamed1298
      @shajahankattilayilmuhamed1298 4 роки тому +8

      @@blackmagician3078 message
      Reception nil with key under koode
      Undayirunnu Ennanu parajathu

  • @drharidaskk5412
    @drharidaskk5412 2 роки тому +39

    ഇത്രയും സുന്ദരൻ ആയ വില്ലൻ മലയാളസിനിമയിൽ ഇല്ല. നല്ല മനസ്സ് ആണത്രേ. എല്ലാവരും പറയുന്നു. ദീര്ഗായുഷ്മാൻ ഭവ :

  • @kshivadas8319
    @kshivadas8319 5 років тому +310

    'ബാഷാ' പോലെ വമ്പൻ ഹിറ്റിൽ ദേവന് അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യം.

  • @renjipc4667
    @renjipc4667 5 років тому +159

    ഈ ഇന്റർവ്യൂ കണ്ടെങ്കിലും നിമ്മി മാഡം രജനികാന്ത് സാറിനെ കാണാൻ വന്നിരുന്നെങ്കിൽ.. ദൈവമേ രജനികാന്ത് സാറിന്റെ ഈ ഒരു ആഗ്രഹം നിറവേറ്റി കൊടുക്കണേ......

  • @ratheeshremesh6451
    @ratheeshremesh6451 2 роки тому +207

    ജാടയില്ലാത്ത ഒരു മനുഷ്യൻ, ഞാൻ നേരിട്ട് ശബരിമലയിൽ വെച്ചുകണ്ടിട്ടുണ്ട്, എന്റെ ദൈവമേ എന്താ സൗദര്യം.... ഞാൻ ജയറാമിൽ മാത്രമേ ഇത്രയും അഴക് കണ്ടിട്ടുള്ളു.... 🙏

    • @abhinayamarykoshy1264
      @abhinayamarykoshy1264 2 роки тому +1

      Aaru Devano?

    • @7thwavecommunication728
      @7thwavecommunication728 2 роки тому +2

      ഡയൽ എന്ന സിനിമയിൽ
      ആർട്ട് അസിസ്റ്റന്റായി വർക്കു ചെയ്തിരുന്നപ്പോൾ കണ്ടിട്ടുണ്ട്

  • @toshhutt6457
    @toshhutt6457 4 роки тому +130

    ചുമ്മാതല്ല കഥ പറയുമ്പോൾ ഫിലിം കണ്ട് അന്ന് രജനികാന്ത് കരഞ്ഞതും റീമേക്ക് ചെയ്തതും.

  • @sreejithvnsreejithvn8117
    @sreejithvnsreejithvn8117 4 роки тому +82

    രജനികാന്ത് ൻറ കഥ സിനിമ ആക്കിയാൽ hitt ആകും

  • @dalyjoseph260
    @dalyjoseph260 5 років тому +164

    എനിക്കിഷ്ടപെട്ട നടനാണ് എന്റെ ജേഷ്ടനായി കാണുന്ന ആളാണ് രജനി സാർ സാറിനെ ഞാൻ ഒത്തിരി സ്നേഹികന്നുണ്ട്

  • @pkbabu108
    @pkbabu108 5 років тому +354

    സുന്ദര വില്ലൻ ഇങ്ങനെ ദേവനെ വിശേഷിപ്പിച്ചത് വിജയ ശാന്തി !!!

    • @xhkmt2314
      @xhkmt2314 5 років тому +2

      @Nutrine മുയൽ 😄😄😄

    • @SabuXL
      @SabuXL 5 років тому +10

      @Nutrine മുയൽ ഹോ... കഷ്ടം തന്നെ ട്ടോ.
      'ചോര തന്നെ കൊതുകിന് ശരണം..' പറഞ്ഞ വിഷയം അല്ലേ ശ്രദ്ധിക്കേണ്ടത്. ആളേയും. മറ്റു വിവരങ്ങൾ വേറെ ചർച്ചയിൽ പറഞ്ഞാലും, ഈ പ്രതലത്തിലൊല്ല..!

    • @sreenaths2745
      @sreenaths2745 4 роки тому

      Ninday athrak kundi illaa....

    • @satheeshoc3545
      @satheeshoc3545 4 роки тому

      @Nutrine muyal സൂപ്പർ നടി ആണ്

  • @shafikolupalam4343
    @shafikolupalam4343 4 роки тому +44

    എനിക്ക് ഇഷ്ട്ടമുള്ള അപൂർവം നടൻ മാരിൽ ഒരാൾ ദേവേട്ടൻ....

  • @guitbells7815
    @guitbells7815 2 роки тому +29

    കണ്ണ് നിറഞ്ഞു.....ഒരിക്കൽ എങ്കിലും അവർ തമ്മിൽമുട്ടണം എന്ന് ആഗ്രഹിച്ചു പോവുന്നു❤️

  • @roopeshk8824
    @roopeshk8824 5 років тому +42

    ഈ interview നിർമ്മല ചേച്ചി കണ്ടിട്ട് രജനി സാറിനെ കാണാൻ വന്നിരുന്നെങ്കിൽ എന്ന് വെറുതെ മോഹിച്ചു പോയി

  • @josephdevasia6573
    @josephdevasia6573 2 роки тому +31

    ആദ്യ പ്രണയം ആർക്കും മറക്കാൻ പറ്റില്ല അദ്ദേഹം കരഞ്ഞതിൽ അത്ഭുതം ഇല്ല മനസ്സിൽ പ്രണയം ഉള്ള ആരും കരഞ്ഞു പോകും അദ്ദേഹതെ ഒരു പ്രാവശ്യം എങ്കിലും കാണാൻ ആ പ്രണയിനി എന്നെങ്കിലും വരട്ടെ എന്ന് ആശിക്കുന്നു എത്ര വലിയ ഫിലിംസ്റ്റാർ ആണെങ്കിലും ൽ മനുഷ്യൻ അല്ലേ ഞാനും കരഞ്ഞു പോയി 😢

  • @aswathiambatukunnath9187
    @aswathiambatukunnath9187 5 років тому +24

    അവരെ രജനി സർ കാണണ്ട .കണ്ടാൽ ഇപ്പോൾ എവിടെ ചെന്നാലും അവരെ തിരയുന്ന കണ്ണുകൾ തിരയാതെയാവും. രജനി സർന്റെ ജീവിതാവസാനം വരെ അവരെ സ്നേഹിച്ചു കൊണ്ടെയിരിക്കണം.അതാണവർക്ക് കൊടുക്കാൻ കഴിയുന്ന വിലമതിക്കാനാവത്ത സമ്മാനം .love U mam.സ്നേഹിക്കുന്നെങ്കിൽ ഇങ്ങനെ സ്നേഹിക്കണം ആത്മാർത്ഥമായി നിസ്വാർത്ഥമായി .

  • @noxmedia24x7
    @noxmedia24x7 2 роки тому +19

    രജനി സാറിന്റെ ഈ കഥ കേട്ടപ്പോൾ കഥ പറയുമ്പോൾ സിനിമയിലെ കാതിലെ കടുക്കൻ ഊരി വിറ്റ ബാലനെ ഓർമ്മ വന്നു. ♥️

    • @antoinegriezmannn2596
      @antoinegriezmannn2596 Рік тому +1

      ഈ ത്രെഡ് ആണ് ശ്രീനിവാസൻ മറ്റൊരു രൂപത്തിൽ 'കഥപറയുമ്പോൾ' സിനിമ ആക്കിയത്. ദേവൻ രജനിസാറിന്റെ കഥ, ശ്രീനിവാസനോട് പറഞ്ഞിട്ടുണ്ട്.

    • @urumipparambil
      @urumipparambil 7 місяців тому

      ശ്രീനിവാസൻ അടുത്ത കാലത്ത് മറുനാടൻ ചാനലിന് നൽകിയ അഭിമുഖത്തിൽ രജനികാന്തിൻ്റെ ഈ കഥയുടെ പരാമർശമുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമ ഇറങ്ങിയ കാലത്ത് അദ്ദേഹം പറഞ്ഞ സ്വന്തം ബാല്യകാല സുഹൃത്തിനെ ഒരു കഥയുടെ അംശവും ഇതിൽ ഉണ്ട്. അതിൻ്റെ ഒക്കെ ആകെത്തുകയാണ് കഥ പറയുമ്പോൾ എന്ന സിനിമ.
      ദേവനെ കുറിച്ച് പറയുകയാണെങ്കിൽ , അദ്ദേഹം സിനിമാക്കാരുടെ സ്ഥിരം ജാടകൾ ഒന്നും ഇല്ലാത്ത, കാര്യങ്ങള് തുറന്നു പറയുന്ന സംസ്കാര സമ്പന്നനായ സിനിമയിലെ ഏറ്റവും സുന്ദരനായ നടൻ എന്ന് പറയണം. ഇത് പൈതൃകത്തിൻ്റെ ഗുണമാണ്.

  • @naveenharidas941
    @naveenharidas941 4 роки тому +87

    രജനി യുടെ ഓരോ കഥകൾ കേൾക്കുമ്പോൾ കണ്ണു നിറഞ്ഞു പോകും.

  • @jishnurajan3477
    @jishnurajan3477 4 роки тому +124

    രജനിയുടെ ജീവതത്തിൽ നടന്ന ഈ സംഭവം ആണ് കഥ പറയുമ്പോൾ എന്ന ചിത്രം ആയി ശ്രീനിവാസൻ സിനിമ ആക്കിയത്... അത് കൊണ്ട് തന്നെ ആണ് ആ സിനിമ തമിഴിലേക്ക് രജനി remake ചെയ്തു കുസേലൻ എന്ന പേരിൽ... തന്നെ ഒരു നടൻ ആക്കിയ ആ പെൺകുട്ടിക്ക് ഒരു സമർപ്പണം ആയി ❤️

    • @soudhamoideen9013
      @soudhamoideen9013 2 роки тому +4

      Thankyu nice information......

    • @adarshorajeevan
      @adarshorajeevan 2 роки тому +1

      സേട്ടാ ഈ കഥ അല്ല ശ്രീനിവാസന്റെ കഥ.. ചുമ്മാ പുളു അടിച്ചു ഇറക്കാതെ... ശ്രീനിവാസന്റെ കഥ ശ്രീനിവാസനും, രജനികാന്തും തമ്മിൽ ഉള്ള കഥ ആണ് ✌️

    • @abhijith_sahadevan
      @abhijith_sahadevan 2 роки тому +3

      @@adarshorajeevan രജനിയും ശ്രീനിവാസനും ഒരുമിച്ച് പഠിച്ചതാണ് ചെന്നൈ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില്‍. അവിടെ വച്ച് രജനി ശ്രീനിവാസനോട് പറഞ്ഞ കഥയാണ് പിന്നീട് ശ്രീനിവാസന്‍ സിനിമയാക്കിയത്.

    • @gokuldas3031
      @gokuldas3031 Рік тому +3

      അതെ

  • @kiron1153
    @kiron1153 5 років тому +63

    ഇത് പോലെ ജീവിതത്തിൽ മിസ് ആയവരെ വീണ്ടും കാണാൻ ശ്രമിക്കുക, കാരണം ജീവിതം ഒന്നേയുള്ളൂ....💘💘💘💝💝💝

  • @basithcalicut5836
    @basithcalicut5836 5 років тому +324

    അവർ തമ്മിൽ ഒരിക്കല്‍ കൂടി കണ്ടെങ്കിൽ.. അങ്ങനെ ആഗ്രഹിച്ച് പോവുന്നു

    • @dileept.g8776
      @dileept.g8776 5 років тому +6

      One day she will come to meet him........

    • @harithaks3484
      @harithaks3484 5 років тому +4

      Exactly

    • @sumeshk6452
      @sumeshk6452 4 роки тому +4

      യാത്ര സിനിമയുടെ ക്ലൈമാക്സ് ഓർമ്മ വരുന്നു 😥

    • @sheenashafeer7799
      @sheenashafeer7799 2 роки тому +1

      സത്യം

  • @jyothishkumar8194
    @jyothishkumar8194 5 років тому +51

    നിർമലാമ്മക്ക് ശതകോടി നമസ്കാരം ലോകം മുഴുവൻ അറിയുന്ന ഒരു സൂപ്പർ സ്റ്റാർ മാത്രം മല്ല രജനികാന്ത് സാർ. മനസ്സിൽ ഒത്തിരി സ്‌നേഹവും നന്മയും നേരും നെറിയും മുള്ള ഒരു പച്ചയായ കലാകാരനെ നമുക്ക് തന്നതിന്ന്‌. ഒരു പക്ഷേ മറ്റ് സൂപ്പർ സ്റ്റാറുകൾക്കു ഇല്ലാതെ പോയതും. നിങ്ങൾ ഒരു നാൾ തീർച്ചയായും കണ്ടുമുട്ടും♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @vickyviru89
    @vickyviru89 5 років тому +151

    Tears filled my eyes. Such a heart wrenching love story of Thalaivar... 😪😪😪

    • @revanth3508
      @revanth3508 5 років тому +3

      Same here . Tears flowed unknowingly

    • @akshay-speaks977
      @akshay-speaks977 5 років тому +1

      Deivamae neengaaala

    • @vickyviru89
      @vickyviru89 5 років тому

      @akshay ajith. Naane thaan thampi😍

  • @Madhavam3339
    @Madhavam3339 5 років тому +149

    ദേവനെപ്പോലെ കഴിവുള്ള, സുന്ദരനായ നടനെ ഒക്കെ മലയാളം സിനിമയിൽ ആരൊക്കെയോ ചേർന്ന് ഒതുക്കിയത് അല്ലേ...? എന്നു തോന്നിയത് എനിക്ക് മാത്രം ആണോ?

    • @ulfricstormcloak8241
      @ulfricstormcloak8241 5 років тому +7

      Hes an average actor sutied for. Villain and supporting roles.

    • @lgk3668
      @lgk3668 4 роки тому +8

      sreejith a എനിക്കും അങ്ങനെ തോന്നി.

    • @flyingafrinak6958
      @flyingafrinak6958 4 роки тому +5

      He is a good person.thats why

    • @indianeinstein1978
      @indianeinstein1978 4 роки тому +4

      sreejith a
      I'm a Thamizh guy. I too feel the same whenever I watch Devan sir in any of Malaylam and Thamizh films. and in most of the Malayalam he was not given chance at all !! and that's what he meant in this interview in the last that.. "manasamaadhaanam and success are two different things" !!

    • @sahilka2394
      @sahilka2394 4 роки тому +2

      വമ്പൻ ഒതുക്ക് നടന്നിട്ടുണ്ട്

  • @Gloris624
    @Gloris624 2 роки тому +43

    ഒരു വ്യക്തിയുടെ ഹൃദയത്തിൽ എന്നും ജീവിക്കാൻ യഥാർത്ഥ പ്രണയത്തിനു മാത്രമേ കഴിയൂ.

  • @mypenmypenned7692
    @mypenmypenned7692 5 років тому +163

    எனக்கு மலையாளம் தெரியாது ஆனாலும் என்னாலெ இவர் சொன்னதை புரிஞ்சிக்க முடிஞ்சது. அதுக்கு ரண்டு காரணம், ஒன்று இது ரஜினி சார் சம்மந்தப்பட்டது ரண்டு அவரை பத்தி பேசினாலே மொழியை தாண்டி என்னோட மனசுக்கு அது புரியுது. I love thalaivaa.

  • @VIBINVINAYAK
    @VIBINVINAYAK 5 років тому +618

    *പുള്ളിടെ അത്രേം ഗ്ലാമർ മമ്മൂക്കയ്ക്ക് കൂടി ഇല്ല*

    • @aiswaryamadhu6288
      @aiswaryamadhu6288 5 років тому +18

      Ella comment boxilum undalo bro😂

    • @noushadmahaboob6145
      @noushadmahaboob6145 5 років тому +12

      True

    • @ajeeshajju780
      @ajeeshajju780 5 років тому +11

      True

    • @anudeep572
      @anudeep572 5 років тому +12

      Athe sathyam infact pandathe mamooty Devan nookiyalam Devante soundaryam alakunna tatt tazhnu thanks irikum

    • @farishtheymannath7028
      @farishtheymannath7028 5 років тому +36

      റഹ്‌മാൻ അവര് രണ്ട് പേരെക്കാളും മൊഞ്ചൻ... ഒരു പക്ഷെ അന്ന് indian സിനിമയിൽ പോലും

  • @satheeshkp9135
    @satheeshkp9135 5 років тому +50

    സുന്ദരനായ വില്ലാ --🙏🙏🙏🙏🙏

  • @dipuc3272
    @dipuc3272 5 років тому +80

    Missed love is always painfull. Unforgettable....

  • @aneenaks9791
    @aneenaks9791 2 роки тому +31

    തുടക്കം തന്നെ കാര്യത്തിലേയ്ക്ക് കടന്നു🤗Skip ചെയ്യേണ്ടി വന്നില്ല കഥ അറിയാൻ

  • @tradervimal4387
    @tradervimal4387 2 роки тому +14

    Rajinikanth reached heights that no other actor could. First Indian actor to get worldwide fame. Still going strong at 72 yrs. May be deliver few more super hits.

  • @sanathkrishna3944
    @sanathkrishna3944 5 років тому +43

    Rajinikanth... The man of simplicity!

  • @ammavanummarumonum5123
    @ammavanummarumonum5123 5 років тому +38

    എന്ത് പൊളി love story ആണ് 😘😘

  • @mehrinmehrooz9825
    @mehrinmehrooz9825 2 роки тому +11

    നിമ്മി ഇപ്പോൾ എവിടെ aayirikum 😪 ഒരു പക്ഷെ വേറെ ഏതോ ലോകത്തു രജനി സാറിന് വേണ്ടി കാത്തിരിക്കുവായിരികും. അല്ലെങ്കിൽ ഇത്രേം legend aaya ആളെ onnu വിളിക്കാൻ കഴിയുമല്ലോ ജീവിച്ചിരിക്കില്ലായിരിക്കും 😪😪😪😪

  • @milak2838
    @milak2838 5 років тому +37

    Tears rolling down from my eyes when I see Rajini sir expression from Devan sir face. Definitely Nirmala amma will meet Rajini sir if she has chance to see this interview. Thanks Devan sir for sharing this incident.

  • @offline673
    @offline673 5 років тому +137

    ആദ്യമൊന്നും പെണ്ണുങ്ങളെ അത്ര വില വെക്കാറില്ല .. ആണുങ്ങളാണ് ഒരു സംഭവം, നമ്മുടെ ശക്തി , ദേഷ്യം , നമ്മുടെ ശാരീരിക ക്ഷമത തുടങ്ങി പലതും മനസ്സിൽ ഉറച്ച വിശ്വാസങ്ങൾ .. കാലക്രമേണ സ്വന്തം വീട്ടിൽ നിന്ന് തന്നെ അത് മാറാൻ തുടങ്ങി .. ഉമ്മയെ ശ്രദ്ധിക്കാൻ തുടങ്ങി , അവരുടെ ക്ഷമ , അവരുടെ അധ്വാനം മറ്റും .. psc ക്‌ളാസുകളിൽ കയറി അമ്മമാർ ആയ കൂട്ടുകാരികളെ കിട്ടി .. പ്രസവത്തെ കുറിച്ച് അവർ പറഞ്ഞു തന്നു .. അതോടെ പേടിയായി ... മാസം തോറും ഉള്ള മെൻസസ് .. തുടങ്ങി , എന്റെ വർഗം എന്ന് " അഭിമാനിക്കുന്നവരുടെ" ഉപദ്രവങ്ങൾ , പലതും ഇടത്തും അവർ ക്ഷമിക്കുന്നതും പഠിച്ചു . അത്ഭുതം തോന്നിയ നിമിഷങ്ങൾ ...
    ജോലിയും മറ്റും ആവാതെ നടക്കുമ്പോഴും മറ്റു വിഷമങ്ങൾ കൊണ്ട് നിറയുമ്പോഴും പെണ്ണ് എന്ന " വർഗം" തരുന്ന സാന്ത്വനം കൊണ്ട് എല്ലാം മറക്കാൻ കഴിയുമ്പോൾ ...
    ജീവിതത്തിൽ ഉണ്ടായ വീഴ്ചകളെ അവർ മായ്ക്കുമ്പോൾ ... അപ്പോഴാണ് അവരുടെ വില അറിയുന്നത് .
    ചില സ്ത്രീകൾ അവരുടെ ഭർത്താക്കന്മാർ അവരെ അടിമകളെ പോലെ കണ്ടു , തങ്ങളെ വിട്ടു പോവാൻ അവർക്ക് പറ്റില്ല എന്ന അഹംഭാവത്തിൽ അവരോടു തോന്നിയ പോലെ പെരുമാറുന്നത് ഒക്കെ കേൾക്കുമ്പോൾ , ഞാൻ ഉൾപ്പടെ പുരുഷന്മാർ പഠിക്കേണ്ട പലതും ഉണ്ട് ..
    സ്ത്രീകൾ ഒരു സംഭവം തന്നെയാണ് .

  • @jijeshrj4027
    @jijeshrj4027 5 років тому +38

    How true and divine love it was , thalaivaaaaaaaaaaaaaaa ❤️ you are great.

  • @kabeerkalabhavan897
    @kabeerkalabhavan897 4 роки тому +11

    മമ്മൂട്ടി ശ്രീനിവാസൻ team ന്ടെ ബാർബർ കഥ ഓർമ വരുന്നു.. രജനി real ഒൺലി a സൂപ്പർ സ്റ്റാർ

  • @sambhushaji3685
    @sambhushaji3685 5 років тому +28

    ഇത് ആദ്യം കേൾക്കുന്നത് ശ്രീനിവാസന്റെ
    കൗമുദി ടിവി ഇന്റർവ്യൂവിൽ നിന്നാണ്
    ആ വീഡിയോ ഇടക്ക്‌ യൂട്യൂബിൽ കാണാറുണ്ടായിരുന്നു. ഇനിയിപ്പോ ഇതൂടി കാണാം

  • @MMM-vl8zu
    @MMM-vl8zu 4 роки тому +12

    There was no cell phone those days, Rajani sir, Dr. Nirmala MBBS go and see Rajani Sir, Hope ur listening. Does this program come in kannada language ?

  • @paapan54
    @paapan54 5 років тому +21

    ഇത് kadappo കഥപറയുമ്പോൾ ഓർമ വരുന്നവർ ഉണ്ടോ

  • @vj3099
    @vj3099 5 років тому +73

    She is a goddess women

  • @ഇന്ത്യഇന്ത്യ
    @ഇന്ത്യഇന്ത്യ 5 років тому +18

    ദേവചേട്ടാൻ പറഞ്ഞ്ത്പോലെ അവർ ഇപ്പോ ജീവിച്ചു ഇരുന്നാൽ മതിയായിരുന്നു 😔

  • @ratheeshremesh6451
    @ratheeshremesh6451 2 роки тому +152

    നല്ല മനസിന്റെ ഉടമയായ ദേവൻ ചേട്ടൻ പറഞ്ഞതുപോലെ സംഭവിക്കും, അവർ ജീവിച്ചിരിപ്പുണ്ടെങ്കിൽ 😔. അല്ലെങ്കിൽ അവരുടെ മക്കൾ എങ്കിലും രജനിസാറിനെ നേരിട്ട് കണ്ടിരിക്കും...

    • @hurryshorts
      @hurryshorts 2 роки тому +5

      രജനി വെള്ളം അടിക്കുമ്പോൾ ഒരു ഹരം ഉണ്ടാവാൻ ഉണ്ടാക്കി പറഞ്ഞ കഥയാണ് ഇത്

    • @cvslogs
      @cvslogs 2 роки тому

      Òooooooo

    • @sreekanthsk6300
      @sreekanthsk6300 2 роки тому +2

      ​@@hurryshorts ppa amukke

    • @deepakg7171
      @deepakg7171 2 роки тому

      @@hurryshorts jkhk h kmmmhmm mjhmh mm mmmhjlkh

    • @betcysuniverse5152
      @betcysuniverse5152 2 роки тому +1

      @@hurryshorts yes😁😁😁

  • @sujayb1070
    @sujayb1070 5 років тому +30

    Super Devan sir explaining on Thalaivar first love. Thanks to Manorama TV channel

  • @sophiyasussanjacob3058
    @sophiyasussanjacob3058 5 років тому +132

    നിമ്മിഅക്ക ഇ വീഡിയോ കാണുന്നെങ്കിൽ എത്രേം വേഗം രജനിസാറിനെ പോയി കാണണം..😔😔 നഷ്ടപെടുമ്പോഴേ അതിന്റ വേദന അറിയൂ അതുകൊണ്ടാ

    • @shaheelahammed3400
      @shaheelahammed3400 5 років тому +7

      Nimmi akaavk malayalam padika theriyaaadh kannamma kannadaavile pess appo thaa nimmi akaavk puriyum

    • @syammohansyam4014
      @syammohansyam4014 5 років тому +3

      തനിയ്ക് അങ്ങനെ ആരെയെങ്കിലും നഷ്ടപെട്ടിട്ടുണ്ടോ?

    • @sophiyasussanjacob3058
      @sophiyasussanjacob3058 5 років тому +2

      @@syammohansyam4014 അത്‌ ന്താ അങ്ങനെ ചോദിച്ചേ?

    • @syammohansyam4014
      @syammohansyam4014 5 років тому +3

      sophiya johnson.. ശെരിക്കും അനുഭവം ഉള്ളത് പോലെ തോന്നി തന്റെ കമന്റ്‌ കണ്ടപ്പോൾ.. എനിക്ക് അനുഭവം ഉണ്ട്. അതുകൊണ്ടാ..

    • @sophiyasussanjacob3058
      @sophiyasussanjacob3058 5 років тому +5

      @@syammohansyam4014 അനുഭവം ഉണ്ട് പക്ഷെ അപ്പോൾ അത്രേം സങ്കടം തോന്നിയില്ല പക്ഷെ ഇപ്പോൾ ഭയങ്കര സങ്കടം അതാ ഇനി ഇപ്പൊ പറഞ്ഞിട്ട് ന്താ കാര്യം

  • @sadiqalipali5704
    @sadiqalipali5704 5 років тому +84

    ദേവൻ നല്ലൊരു മിമിക്രിയുമാണ് അല്ലെ രജനിയെ കറക്റ്റ് അനുകരിക്കുന്നു

    • @jayarajcg2053
      @jayarajcg2053 3 місяці тому

      There is a Rajinikanth in everyone so it is not a difficult task

  • @dileepmp5961
    @dileepmp5961 5 років тому +32

    One and Only Superstar

  • @riyarimazdj7021
    @riyarimazdj7021 4 роки тому +21

    Devan sir is a glamorous villain in in Indian film industry

  • @rrassociates8711
    @rrassociates8711 5 років тому +44

    ദി കംപ്ലീറ്റ് മെഗാ സൂപ്പർ സ്റ്റാർ "RAJNI "

  • @jammuperingadi2479
    @jammuperingadi2479 5 років тому +20

    ദേവൻ സാർ പറഞ്ഞത് പോലെ തന്നെ എന്നെങ്കിലും ഒരു ദിവസം രജനിസാറിന്റ ആ കാമുകിയേ കണ്ടുമുട്ടാൻ സാഹചര്യം ഉണ്ടാവട്ടെ എന്ന് പ്രാത്ഥിക്കുന്നു

  • @sanalthomas9210
    @sanalthomas9210 2 роки тому +22

    Devan sirinta mattoru interviewil njan same story kettittund super 🔥rajani sir avare kaananam ennu njan agrahichirinnu🔥🔥

  • @bobbyrajan6923
    @bobbyrajan6923 4 роки тому +17

    Only connection of me in this story is at that time I was in Bangalore and I might have seen rajanikanth those who remembered him as a conductor still say that he had his own style and manners

  • @indianindian8045
    @indianindian8045 5 років тому +30

    genuine accompany g8ness ...that's why we love rajni

  • @nishadnizz3282
    @nishadnizz3282 5 років тому +54

    Behind every successful man there is a strong woman

    • @paulthomas281
      @paulthomas281 2 роки тому

      @Nishad Nizz
      BESIDE every successful man there is a strong woman.

  • @sajinarayanankutty4360
    @sajinarayanankutty4360 5 років тому +42

    I think she is a such a woman's that Rajani has missed no matter what every body in the world loves this black pearl

    • @anudeep572
      @anudeep572 5 років тому

      Don't be racist !!!! Didn't he have the money to get a whitening treatment done??

  • @GaneshKumar-co4fh
    @GaneshKumar-co4fh 5 років тому +42

    Devan is a good friend of thalaivar

  • @sheik3176
    @sheik3176 5 років тому +23

    Nirmala mam please thalaivar Rajinikanth meet pannuga

  • @Mr_key_shor_30
    @Mr_key_shor_30 5 років тому +26

    Touching story 😢😢😢😢😢😢❤️❤️❤️❤️ Verde alla paraynne ella success nde poragilum oru penn undagum enn ,❤️💔
    Tqq nirmala madam .....Miss you

  • @srinivasanrajappan2779
    @srinivasanrajappan2779 5 років тому +60

    Behind every success of a man there will be woman,like that behind success of our Super star Rajinikanth one girl was there.

  • @faujibindaas90skid
    @faujibindaas90skid 5 років тому +63

    Im from Chennai......I hve got chance to see Rajini sir ( 4 times) The man of Simplicity ❤❤❤❤❤❤❤🙏🙏🙏🙏🙏

  • @midhunmanikandan1091
    @midhunmanikandan1091 4 роки тому +14

    What a maaan... Ufff..... Rajni ❤️❤️❤️

  • @omanakuttankuttan1074
    @omanakuttankuttan1074 4 роки тому +22

    തലൈവർ രജനി ഞങ്ങളുടെ പ്രാണൻ

  • @arunxavier9142
    @arunxavier9142 5 років тому +207

    എനിക്ക് നിന്നെ കണ്ടുപിടിക്കാൻ പ്രയാസമായിരുന്നു
    എന്നാൽ
    നിനക്ക് എന്നെ കണ്ടുപിടിക്കാൻ ഒരു പ്രയാസവും ഉണ്ടായിരുന്നില്ല ബാല
    അങ്ങനെയാണ് അപ്പൊ കഥ പറയുമ്പോൾ മൂവി ഉണ്ടായത് അല്ലെ

    • @rojivincent8242
      @rojivincent8242 5 років тому +8

      Tamil , rajani cheyan karanam aa dialogue aanen sreenivasan paranjitund..

    • @aravvarun9601
      @aravvarun9601 5 років тому +1

      srini sir nte🧠👽

    • @vibezmalayalam7472
      @vibezmalayalam7472 5 років тому +6

      രജനി ശ്രീനിവാസൻ ക്ലാസ്സ്‌മേറ്സ് ആണ്.. രജനി സ്റ്റോറി കഥപറയുമ്പോൾ ഫിലിമിന് ഇൻസ്പെയർ ആയിട്ടുണ്ട്‌..

    • @SreegovindM
      @SreegovindM 4 роки тому +2

      @@vibezmalayalam7472 rajani sreenivasante senior ayrnu Madras film institute le..

  • @ramupv
    @ramupv 5 років тому +21

    Long live brother Devan. All the best.

  • @joemol2629
    @joemol2629 2 роки тому +77

    കഥ പറയുമ്പോൾ movie story yum ആയിട്ട് നല്ല സാദൃശ്യം
    കണ്ണുകൾ നിറഞ്ഞു പോയ് ഈ interview കണ്ടപ്പോൾ

    • @Promaster1272
      @Promaster1272 2 роки тому +6

      ശ്രീനിവാസം തന്നെയാണ് ഇതിൻറെ കഥ എഴുതിയത് ചെറിയ മാറ്റങ്ങൾ വരുത്തി എന്നെ ഉള്ളൂ

    • @bhavyasujeeshbhavya2168
      @bhavyasujeeshbhavya2168 2 роки тому +1

      q

    • @arunajay7096
      @arunajay7096 2 роки тому

      രണ്ടും ഒന്ന് തന്നെ 😥

    • @ananthadarshan3403
      @ananthadarshan3403 Рік тому

      Sreenivasan rajnikanth inte frnd Anu pullikaran Rajni sirinte story il inspired ayi Anu ee kadha parayumbol movie de kadha ezhuthiyath🙂❤️🙌

  • @santhoshnarayanan2861
    @santhoshnarayanan2861 5 років тому +13

    Natural handsome Devan sir ♥️♥️

  • @remadevibiju7217
    @remadevibiju7217 2 роки тому +5

    ദേവൻ sir നല്ല മനുഷ്യൻ

  • @sainabap1211
    @sainabap1211 2 роки тому +33

    Good രജനിസാർ and deven sir very good ആക്ടർ and good പേഴ്സണലിറ്റസ് also

  • @diamykidsspecialcookerysho4729
    @diamykidsspecialcookerysho4729 5 років тому +27

    Avar onnu kandirunnengil..... 😥😥😥😥

  • @mopphone7110
    @mopphone7110 5 років тому +6

    ദേവൻസാർ ഒരു കിടിലൻ ലുക്ക് 🙏👍👍👍

  • @isaacginov
    @isaacginov 5 років тому +16

    സൂപ്പർ talk ദേവൻ സർ

  • @iqbalkk
    @iqbalkk 5 років тому +17

    Nirmala mam thanks to your support

  • @iloveindia1076
    @iloveindia1076 2 роки тому +20

    Rajani sir, kandippay oru nal aval vanthidum, nijama 🙏❤️

  • @ஆதிச்செல்வம்
    @ஆதிச்செல்வம் 5 років тому +16

    Thanks for sharing the thaliver's first love

  • @yuviprem
    @yuviprem 5 років тому +22

    Rajinikanth 💔💔💔🙏🙏🙏

  • @emjays64
    @emjays64 2 роки тому +9

    ഈ കഥ ശ്രീനിവാസൻ പറഞ്ഞു ഞാൻ പറഞ്ഞത് സ്ഥീരീകരിക്കാൻ ദേവനോട് ചോദിച്ചാൽ മതി എന്ന്.. രജനികാന്ത് എന്ന് പറയുന്ന നടൻ എത്ര വലിയ മനസിന്റെ ഉടമ ആണെന്ന് അറിയാൻ രജനികാന്ത് തന്നെ "യന്തിരൻ" സിനിമയിൽ ഐശ്വര്യറായ് നായികയായി വന്നതിൽ ഉള്ള അനുഭവം വിവരിക്കുന്നു... A marvelous mind person.🌹🌹🌹

  • @dds6234
    @dds6234 4 роки тому +3

    Athmarthathayulla sneham, adu kittanamenkil bagyam venam... Rajini sir lucky to get such a girl as love... Also, Rajani sir s a gud human being too.. Nimmi mam um nalloru life kittatte enn pratheekshikam... Randalum ennenkilum kandumuttatte ... 🤗

  • @hafsas7521
    @hafsas7521 5 років тому +48

    നിമ്മി ഇപ്പോൾ കുട്ടിയല്ല..
    തലൈവരെ സ്നേഹിച്ച കുട്ടി എന്ന് പറയുമ്പോൾ കണക്കുവെച്ചു ഇപ്പോ ഒരു അമ്മൂമ്മ ആയിക്കാണും..
    അന്നത്തെ സൊന്ദര്യമോ..
    ആരോഗ്യമോ നിമ്മിക്കിന്ന് കാണില്ല..
    ഒരു tv പ്രോഗ്രാം പോലും കാണാൻ കഴിയാത്ത അവസ്ഥയിലുമായിരികാം..
    ഓരോ പ്രായമായവരുടെയും അവസ്ഥ നമുക്കറിയാമല്ലോ..
    നിമ്മികൊന്നു നല്ലപ്രായത്തിൽ വിളിക്കാമായിരുന്നില്ലേ..
    അല്ലെങ്കിൽ തലൈവരെ പോലെ കണ്ടുകിട്ടാത്ത avasthayilaayipoyo..?
    നിമ്മി.....
    എന്തെ...
    ഈ സ്നേഹത്തെ ആജ്ഞതമായി പ്രണയിക്കുന്നു...
    ?
    ഒന്ന് കാണാനായി കൊതിക്കുന്ന മനസ്സിനെ ഇനിയും വേദനിപ്പിക്കണോ..
    ?
    അല്ലെങ്കിൽ വേറൊരു ലോകത്ത് ആ.. പ്രണയ സാഫല്യത്തിനായി കാത്തിരിക്കുകയാണോ...?
    കരയിപ്പിച്ചു...
    ഒരു അജ്ഞാത ലോകത്തിൽ..
    ഒരാൾക്കുവേണ്ടി കാത്തിരിക്കുന്ന എന്നെപ്പോലൊരാൾക് അധ് നന്നായി മനസ്സിലാവും..

    • @rajeshrajendran2676
      @rajeshrajendran2676 4 роки тому +1

      Atmavinu vayassilla, ennengilum ee randatmakkal kandumuttum..

  • @dreamandmakeit6221
    @dreamandmakeit6221 5 років тому +39

    Ith kandappo 96 movie orma vannavar indo?

    • @AD-wi3oy
      @AD-wi3oy 5 років тому +4

      കഥ പറയുമ്പോൾ ഓർമ്മ വന്നു.😊 മമ്മുക്ക~ശ്രീനി ചിത്രം.

  • @ganeshabimanyu
    @ganeshabimanyu 5 років тому +31

    நிர்மலா மேடம் மிக மிக நன்றி எங்க தலைவருக்கு நீங்க உதவி செய்தது .

  • @Master--ku7ud
    @Master--ku7ud 5 років тому +71

    *Rajani fans should find her for him*

    • @jishnuk9232
      @jishnuk9232 5 років тому +3

      Avar oru family aayitt jeevikanenkilo

    • @1abi07
      @1abi07 5 років тому +3

      @@jishnuk9232 So what? Actually he deserves Closure. Rajni sir also has a family.He just needs to know what happened and she owes him that.

    • @sumeshk6452
      @sumeshk6452 4 роки тому

      ബ്രോ എന്നോട് ദേഷ്യം തോന്നരുത് ഒരു പക്ഷേ അവർ ജീവിച്ചിരിപ്പില്ലെങ്കിലോ 😨

  • @santhoshs8416
    @santhoshs8416 4 роки тому +8

    He explained very well. Thank you

  • @ravinambiar6797
    @ravinambiar6797 2 роки тому +5

    Deven sir is highly talented, suave and sophisticated! Hats off to you, sir!

  • @alfredopacino6355
    @alfredopacino6355 5 років тому +33

    KB takes him from where Nimmi left him.. The actor was brought into limelight.. for the first in the history of Kodambakkam.. ppl flocked into the theatre to see the Villain.. By '77 he was one among the busiest actors in the country.. Mr.Kalignanam, a first time producer offers the man his first hero role.. despite of RMV backing off and withdrawing his offer to finance the film, Kalaignanam risks all his assets to make Bhairavi.. A new star was born.. Kalaipuli Thanu does the marketing for the film with Cutouts of Rajnikanth being placed all over the city with the title SuperStar.. Ppl celebrated him.. RMV apologise to Kalaignanam and asks him a favor.. to get Rajini's dates for RMV's next venture.. history repeats.. Cinema halls celebrated every single release of his.. he was busy with offers from tamil telugu kannada n hindi.. he was the busiest actor at the time just three years after making his debut.. coming from a modest background.. the sudden fame money and power is starting to have an effect on the man. He worked day n night for months together.. without sleep.. to keep up the zest and energy he starts depending on substance and alcohol.. woman loved to be with him.. He did everything that every star ever did in Indian Cinema.. just that he did it openly.. the man never tried to hide what he is.. was spotted at hotel lobbys and at other public places walking around with a bottle of blackdog in his hand.. the media took notice.. it was blasphemous for a star who was seen as a successor of MGR, the then CM of Tamilnadu to be seen chilling at public spaces like that. Film journalists were put on assignments to find every detail about the badboy of Kodambakkam. One of them ended up being chased by a Fiat Padmini, a car owned and driven by the star himself on Old Mahabalipuram Road in the outskirts of Madras a night. Luckily, the journo managed to escape. A police case was registered for an attempt to murder and the star was arrested and later let on bail but only after a strong warning by the MGR himself. On workfront, a new director was making a classic that showcased best the actor who got lost in the stardom and the style qoutient that he got synonymous for. The last schedule was tough for the debut director after the producer chose not to spend anymore for the film as the aesthetics of the film made was not what the producer had expected.The competitor and rival at the time, Mr. Kamal Hassan bankrolls for the rest of the production to be completed. This was in addition to suggesting a talented lensman to crank the camera for the movie, making it the debut of Balu Mahendra in tamil cinema. The movie- mullum malarum released and repeated the history in the box office. Critics praised the rawness and the freshness of the skills Rajini showcased. The portrayal of Kaali set a new benchmark for the long forgotten caliber of the actor turned Super Star.Sadly the benchmark never was raised thereafter.Superhits and siver jubilee movies followed. Super Star was up above the world so high.. like a diamond in the sky.. up until a day he finally collapsed on a set unconscious. Rushed to the hospital, doctors diagnosed a case of nervous breakdown due to excessive work without break. It was almost a week since the man last took a nap. He was put on sedation and asked to rest while the media celebrated the mental illness of the biggest youngest Super Star of Kodambakkam. All projects he was a part of was put on hold until he recovered. Visitors were not entertained and after a brief stint at the hospital.. he was sent home.. to take rest. The man finally took a break from the superstardom and spent sometime alone figuring out what went wrong. After few months he returns only to announce that he is quitting cinema.. to go back to banglore and to live the simple modest life he had there. Advance payments received were all returned to respective producers.. Despite of many urging him to reconsider his decision.. including KB and a few others who still had a command over him.. the man left Madras.
    K B was not ready to let him go. He urged his other favorite disciple, Kamal Hassan to go meet Rajini.. talk and convince him to return to what was left behind by him. Kamal being the good friend advise the man to not take what life offers for granted. Being in the industry since age four he talks about the rise and fall of numerous stalwarts in the industry that he has witnessed. The stardom is not the problem but how we handle it is.. said the actor to the man who had decided to let go off all the fortune that awaited him. He came madras to become an actor in Cinema.He became one and then the superstardom found him. Kamal's challenge was to quit if he really wanted to, but only after proving the world that he can handle it if he want to.
    It was the year 1979, just four years after his entry into the cinema and the subsequent rise and fall. The man returns to his turf by remaking Deewar an Amitabh Bacchan classic produced by Balaji. Boy.. one helluva comeback he made with Billa being the biggest hit in terms of box office collection in the history of Kodambakkam. Thus he started 1980.. then teaming up with KB again for thillu mullu, his first attempt in humor. On the set of this film, a girl student from ethiraj college had come to interview Rajinikanth for her college magazine. When he was asked why he still remains as a bachelor despite of the huge following he had among young females.. the instant reply was.. "ungala maathiri oru ponnu kedacchaa pannikkalaam"..
    Maybe the betrayal he felt after Nimmy walking out of his life for no reasons known hurt his ego enough to not go in search of her.Instead the self destructive ways he tried to avenge her by making her wish come true working so hard to make sure that every wall had his posters on it all through the year and consequences that followed- he had decided to move on by introducing a discipline that has been in his life ever since. With the young girl's consent, a proposal was send to her family through a mutual contact. The elite family that the girl came from runs few of the most reputed education institutions in Madras. They didn't want to entertain the idea of giving their daughter in marriage to an actor who had the worst reputation for his wayward private life. Him being hospitalised for an illness that was considered taboo at the time didn't help him either. MGR when he came to know about this met Latha Rangachari's family and assured in his indecipherable bullet wounded voice.. "nalla paiyan.. ponna kodunga.. nalla iruppa.. naa uttharavaadham".. The family obliged. That's how Tamilnadu behaved when MGR talked and Rangachaari family was no exception. Rajinikanth summoned for a press meet an evening while completing the shoot for thillu mullu. He announced the wedding will happen next day 6 AM at thiruppathi and if any media journalists or photographers are seen at the premise.... "tholachiruvein"...
    Next morning Latha Rangachaari became Latha Rajinikanth as she is known now, marking the beginning of an era - SuperStar 2.0
    This time there was no going back.. He remained and continues.. to be the undisputed star ruling the Indian box office from Kodambakkam for the past 40+ years. This man has had maximum number of rivals in Cinema to the effect that the word rivalry retired from his career twenty years ago. Considering the fact that there was no political parties or dedicated crew assigned to build and maintain a clean public image to support a post retirement political life.. Rajinikanth is the biggest star that Kodambakkam has ever produced and India has ever witnessed. In his words.. thaanaa serntha kOottam.. thanee Samraajyamm.. for having lived a life so honest despite being under the limelight for almost half a century. This ain't no feat a PR work can achieve. The nation knows him as SuperStar while Kodambakkam hails him as Thalaivaa..
    Kannaa onnu solrein nalla kettkko.. nee naa.. kodambakkam bollywood Lathamma.. Aishwarya Dhanush.. Soundarya Rajinikanth.. avunga husband.. ada ivvalav yen aanaanapatta MGR Sivaji Kamal Amitab Bacchan kooda paarthathu Rajinikanth apdeenra aale.. Intha Rajinikanth enum aale KB munnaadi Adyar Institute le kond vanthu vida kaaranam Shivajirao Gaekwad enum peyaril anuppa petta oru application. Athai anuppi Shivaji kaile 500rs kodutthu bus le mun kathavu vazhi eraathe apdi nu sonnathukk muracha antha ponnu.. Nimmi..
    She made him get out of the bus and changed his destination and thus making sure that he never gets to travel in a bus in any City in India... Hahaha.. Neelaambhari kooda nenaikkaatha oru Mass revenge !
    I think.. Latha Rajinikanth avarkalai Rajinikanth kalyaanam panniyirunthaalumm..
    Sivajirao innum single ah thaan irukkaaru.. nimmathiyinri nimmiyai thediyapadi..
    I wish she should have met him atleast once after he achieved her wish.. and reminded him that.. "Shivaajee.. don't let the actor that I saw on the stage disappear forever in the brightness of ua stardom.. for history is hypocrisy..
    For, you search for the biggest superstar ever in history.. it says Rajinikanth..
    Search for the biggest victim of Superstardom.. it says an actor named Shivajirao Gaekwad.
    And Thalaivaa.. if u r still in search of her..
    Kadanth porath thaane Vaazhke☺️
    ദേവൻ ചേട്ടാ ങ്ങക്ക് അന്തസ്സ് കുറച്ചു കൂടി പോയി.. ല്ലെങ്കിൽ കുറെ കൂടെ തിളങ്ങിയേനെ ങ്ങള് മലയാള സിനിമേല്..
    സാരല്ല ഞങ്ങള് പണി പഠിച്ചോണ്ടിരിക്യാ.. ടനെ തുടങ്ങും...
    Get ready for Devan 2.0😉

    • @praveenlc8893
      @praveenlc8893 5 років тому +1

      🔥🔥🔥👏

    • @vivekaguy
      @vivekaguy 5 років тому +3

      Who're you Mr? You seem to know the history and geography of Rajinikanth... 😯😳

    • @reshmikesav5681
      @reshmikesav5681 4 роки тому +1

      Oh my God... Great explanation.. Ithra details engane ariyummm Bro...

    • @vijaysekar1973
      @vijaysekar1973 4 роки тому +1

      Brilliantly said..

    • @dreamslight8600
      @dreamslight8600 Рік тому

      Omg what an explanation i think sorry to say nimmi may be no more 🙏🙏🙏

  • @OppenChad
    @OppenChad 5 років тому +15

    This might be the reason why he liked the film " Kadha parayumbol"

  • @nocaste5025
    @nocaste5025 5 років тому +53

    Rajini🔥

  • @dilipslearninghub1545
    @dilipslearninghub1545 4 роки тому +11

    Most handsome villian of Malayalam cinema

  • @JC-lt2mo
    @JC-lt2mo 2 роки тому +1

    Enik ettavum ishtamullla actor aanu....old movieslokke entha look n acting..vere level

  • @raveendranmk8916
    @raveendranmk8916 Рік тому +1

    രജനികാന്ദിനെപ്പോലെ രജനി കാന്ത് മാത്രം ❤❤❤

  • @sbrview1701
    @sbrview1701 5 років тому +14

    One and one only super ⭐️

  • @subybijeshbijesh9786
    @subybijeshbijesh9786 2 роки тому +1

    🥰🥰🥰🥰🥰rajani sir, ദേവൻ sir രണ്ടു പേരും എനിക്കിഷ്ടം

  • @thuraiist
    @thuraiist 5 років тому +27

    The women was sent by the god..

  • @chandranair4222
    @chandranair4222 4 роки тому +2

    രജനി കാന്തി നെ അറിയില്ല പക്ഷെ ദേവൻ സാറിനെ അറിയാം,എത്ര നല്ല മനുഷ്യൻ, ഇവരൊക്കെ ആണ് നമ്മുടെ നാടിനെ ഇത്രയെങ്കിലും കൊള്ളാവുന്ന തു ആക്കി തീർക്കുന്നത്.

  • @abrahaamabrahaam2531
    @abrahaamabrahaam2531 2 роки тому +14

    Very great full Man Mr Devan Sir open talking

  • @arjunravi4398
    @arjunravi4398 4 роки тому +6

    Hats off ...for such a wonderful story that probable no one ever heard about till now...about Rajani sir

  • @sudheershenoy5415
    @sudheershenoy5415 5 років тому +8

    God had created women as Lakshmi in this world respect and take very care of them.

  • @vijaykalarickal8431
    @vijaykalarickal8431 2 роки тому +2

    Sundaran aaya Villain.. Devanji😍😍💐💐

  • @CCUAkashD
    @CCUAkashD 3 роки тому +13

    Thalaiva 🙏🔥

  • @leginraj4161
    @leginraj4161 5 років тому +11

    A Rare story 😎