ഇതെന്ത് ഐഫോൺ ആടാ ഊളകളേ | SUJITH BHAKTHAN | CALLMESHAZZAM | IPHONE16

Поділитися
Вставка
  • Опубліковано 22 гру 2024

КОМЕНТАРІ •

  • @mithun8796
    @mithun8796 Місяць тому +859

    വെറുതെ എല്ലാ ആപ്പിൾ സ്റ്റോറിൽ ഇത്ര തിരക്ക് . കംപ്ലൈന്റ്റ് റിപ്പയറിംഗ് ന്റെ തിരക്കാകും .😂

  • @Justin_Skariah
    @Justin_Skariah Місяць тому +1253

    അന്നും എന്നും ഇന്നും സാംസങ് 😘

  • @sreekumars184
    @sreekumars184 Місяць тому +129

    എന്തായിരുന്നു ഡയലോഗ്. അങ്ങനെ തന്നെ വേണം. മിക്സിങ് അടിപൊളി. കുറിക്കുകൊള്ളുന്ന മറുപടി 😂😂😂

  • @TechTravelEat
    @TechTravelEat Місяць тому +84

    😂😂😂😂

    • @muhammedsaeed1657
      @muhammedsaeed1657 Місяць тому +4

      😂😁പോട്ടെ ചേട്ടാ

    • @gamingmacha3757
      @gamingmacha3757 Місяць тому +4

      Samsungine kalli aakiya ingane irikkum 😂

  • @jerryantony4012
    @jerryantony4012 Місяць тому +78

    പൊളിച്ചു അമ്മാതിരി എഡിറ്റിംഗ് ❤ ഭകതൻ ടമാർ പടാർ

  • @vvaj......
    @vvaj...... Місяць тому +344

    എന്തെല്ലാം വീര വാദമായിരുന്നു..... സാംസങ്ങിൽ ആളില്ല.... ആപ്പിൾ സ്റ്റോറിൽ .....😂😂😂😅

    • @Heisenb3rgg
      @Heisenb3rgg Місяць тому +4

      Sathyam 🤣🤣

    • @fayad444
      @fayad444 Місяць тому +3

      Athe museum aanu😂 apple store

    • @humanbeing9128
      @humanbeing9128 Місяць тому +8

      Apple puthiya phone lunch cheythahin samsung showroomil therak veno 🤔

    • @fayad444
      @fayad444 Місяць тому

      @@humanbeing9128 allelum thirak mathram ullu. Kooduthal aalukal vangunne samsung thanne aanu.

    • @RishalKK-y9c
      @RishalKK-y9c Місяць тому

      😂😂😂

  • @sidheeqpathari4050
    @sidheeqpathari4050 Місяць тому +347

    ഭക്തന് അങ്ങനെ തന്നെ വേണം😂

  • @rayansajan6185
    @rayansajan6185 Місяць тому +50

    ആപ്പിൾ സ്റ്റോറിൽ കണ്ട എല്ലാവരും ഫോൺ റിപ്പയർ ചെയ്യാൻ വന്നതായിരിക്കും... അതാ ഇത്ര തിരക്ക് 😂

  • @Aneeshr717
    @Aneeshr717 Місяць тому +185

    ഐ ഫോണിന് ലെൻസ്‌ പോലും കൊടുക്കുന്നത് സാംസങ് ആണ് ..

    • @ashikn3948
      @ashikn3948 Місяць тому +29

      Screen um samsung anu

    • @Aneeshr717
      @Aneeshr717 Місяць тому +3

      @ashikn3948 അതെ .. 😊 അറിയാം

    • @Kalkicodm
      @Kalkicodm Місяць тому +8

      ഡിസ്പ്ലേ സാംസങ് ആണ് but ലെന്സ് sony ക്യാമറസ് ആണ്

    • @aneesh983
      @aneesh983 Місяць тому +2

      ഐഫോൺ മൊത്തം സാംസങ് ആണ് അതാ ഫുൾ കംപ്ലൈന്റ്റ്

    • @sathya3883
      @sathya3883 Місяць тому +5

      ​​@@Kalkicodmlens alla camera sensor, i think sony making camera sensor specifically for iphone
      High quality ulla camera sensor okke sony ayirikumm ,no doubt in it

  • @the_explorer_accountant
    @the_explorer_accountant Місяць тому +26

    Comparing to other phones, Samsung flagship phones are at least 3 years ahead in user interface and technology. I am using both iphone 15 pro max and S23 ultra. I can feel the flexibility in Samsung.

  • @nitheesh-nh
    @nitheesh-nh Місяць тому +457

    Shazam ആപ്പിൾ വിരോധിയാണ് sir. 😂

    • @RahulRaj-hy5cy
      @RahulRaj-hy5cy Місяць тому +1

      Bahukritham udhara നിമിത്തം

    • @anandhuudayakumar4400
      @anandhuudayakumar4400 Місяць тому +21

      Shazzaminte pari

    • @nitheesh-nh
      @nitheesh-nh Місяць тому +1

      @@RahulRaj-hy5cy gruha udharam mlechagaram😄

    • @nitheesh-nh
      @nitheesh-nh Місяць тому +6

      @@anandhuudayakumar4400 അയ്യേ പോയി പറിച്ചോ നീ

    • @AkhilPS-ud1yw
      @AkhilPS-ud1yw Місяць тому

      ​@@anandhuudayakumar4400 eduthu oombi thayoliii😂😂😂

  • @kdiyan_mammu
    @kdiyan_mammu Місяць тому +27

    സാംസങ്ങ് :ഈച്ചയേ ഓടിക്കാൻ ആളില്ലേൽ എന്താ നിന്നെ ഈച്ചയേ ഓടിക്കുന്ന പോലെ ഓടിക്കുവല്ലെ ആൾക്കാർ😅

  • @jeffjp2357
    @jeffjp2357 Місяць тому +133

    Samsung inte praakkaa😂😂

  • @trolldrumskerala
    @trolldrumskerala Місяць тому +5

    intel 13th and 14th Gen, issue ivdem vanno?, Apple CPU over heating avum

  • @vntalks5767
    @vntalks5767 18 днів тому +6

    2:10 😂😂😂
    S24 അൾട്രാ കൊണ്ട് അണ്ണന്റെ വീട്ടിൽ ഇരിക്കുന്ന ആളെ വരെ zoom ചെയ്ത് എടുക്കാം 😄

  • @anseerbanglore7737
    @anseerbanglore7737 Місяць тому +33

    Samsung ഇൽ ആളില്ല ശെരിയാ കാരണം അതിന് കംപ്ലയിന്റ്സ് ഇല്ല ❤️❤️❤️ഐ ഫോൺ സ്റ്റോറിൽ ഉള്ളവർ ഒക്കെ കംപ്ലയിന്റ്സ് പറയാൻ വന്നതാണ് 😂😂😂😂

    • @nithinc264
      @nithinc264 Місяць тому

      Samsung nu complaint illanno athe ullu

    • @funonly9849
      @funonly9849 Місяць тому

      @@nithinc264 iphone use akkunnathu samsung nte lence alle🤔

    • @nithinc264
      @nithinc264 Місяць тому

      @@funonly9849 no Sony anu

    • @rtx0011
      @rtx0011 Місяць тому

      @@funonly9849 apple ios mathrame iphoneill apple undakunath ollu bakki ellam asian company annu manufacturing

  • @x-gamer7202
    @x-gamer7202 Місяць тому +66

    1:25 ivane ith kittanam 😅😂

  • @MalayaliSultan
    @MalayaliSultan Місяць тому +105

    പാവം ആപ്പിൾ സേട്ടൻ 🤣🤣

  • @sreeragkp
    @sreeragkp Місяць тому +263

    S24 അടുത്ത് വരില്ല ഐഫോൺ zooming ൽ

    • @sojantj-i8z
      @sojantj-i8z Місяць тому +3

      That's true

    • @abhijithksonline
      @abhijithksonline Місяць тому +6

      100x unde Samsung ill

    • @naturevibezz
      @naturevibezz Місяць тому +3

      Vivo x200 pro 😍

    • @sojantj-i8z
      @sojantj-i8z Місяць тому +3

      @@naturevibezz no zoom stabilization

    • @-Itz_Me_007-
      @-Itz_Me_007- Місяць тому +11

      One ui 6 nte പകുതി features 2050 ആയാൽ പോലും apple lil വരില്ല.. അങ്ങനെ പറ.. Zoom okke ചീള് കേസ്.

  • @Kinavintethozhi
    @Kinavintethozhi Місяць тому +6

    4 വർഷം ആയിട്ട് ഓപ്പോ F17 പ്രൊ ആണ്.. ഇന്നുവരെ ഒന്ന് ഹാങ്ങ്‌ ആയിട്ടില്ല, ചൂടായിട്ടില്ല, ചാർജ് നിക്കാതെ വന്നിട്ടില്ല.. അന്ന് ഇതിന്റെ കൂടെ കിട്ടിയ ചാർജറിൽ ഇന്നും 15 mnt കൊണ്ട് ഫുൾ ചാർജ് ആകുന്നുമുണ്ട്.. എവിടെ ചെന്നാൽ നെറ്റ് ഈസി ആയി കണക്ട് ആക്കാനും പറ്റുന്നുണ്ട്..

  • @PRASADPP-sq4ux
    @PRASADPP-sq4ux Місяць тому +13

    ലെ Samsung:ഞാൻ നിന്നോട് വല്ലതുംപറയാൻ വന്നോ ?വെറുതെയിരിക്കുന്ന എനിക്കിട്ട് ചൊറിഞ്ഞ അല്ലേ ?നിനക്ക് അങ്ങനെ തന്നെ വേണം 😂😂😂😂

  • @AmarAkbarAntony-f7t
    @AmarAkbarAntony-f7t Місяць тому +69

    ഐഫോണിൻ്റെ പറി..
    എന്നും ആൻഡ്രോയ്ഡ് ഇഷ്ടം ❤️

    • @fazegtr7555
      @fazegtr7555 Місяць тому +13

      Kashillathathinde kazha aanenu mansilayi sarillya

    • @ManHunter350
      @ManHunter350 Місяць тому

      Steve jobs ചത്തതോട് കൂടി ആപ്പിളും ചത്തു 😂

    • @ashifaachu6298
      @ashifaachu6298 Місяць тому

      Cash kodokanathine applil enth thenga aanu ullath​@@fazegtr7555

    • @akhiljose3884
      @akhiljose3884 Місяць тому

      ​@@fazegtr7555🤣🤣🤣🤣

    • @AmarAkbarAntony-f7t
      @AmarAkbarAntony-f7t Місяць тому +1

      @@fazegtr7555 ഐഫോൺ ഓളി ആണല്ലേ😂😂..ഐഫോൺ നേക്കാൾ സ്‌പെക്സ് ഉള്ള ആൻഡ്രോയ്ഡ് ഉള്ളപ്പോൾ പൈസ മുടക്കി കടിച്ച apple എടുക്കാനോ vro..samsung uyir

  • @mcgudzgaming8847
    @mcgudzgaming8847 Місяць тому +11

    ലെ Samsung: എന്നെ കുറ്റം പറഞ്ഞ നിനക്ക് അങ്ങനെ തന്നെ വേണം 😂

  • @appuaapi2260
    @appuaapi2260 Місяць тому +34

    Samsung: നീ യൊകെ ജനികുന്നെ മുന്നേ ഞാൻ ഉണ്ട ട ..

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Місяць тому

      Apple is oldest brand

    • @athx777
      @athx777 Місяць тому +1

      ​@@CatholicWorld-ri8rs Samsung formed on 1969
      Apple formed on 1976.
      Check your facts buddy

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Місяць тому

      @@athx777 I mean legacy as it computer tech brand . Samsung നെപ്പോലെ പല ചരക്കുകടയല്ല

    • @Jishnuk011235
      @Jishnuk011235 23 дні тому

      No​@@CatholicWorld-ri8rs

    • @aruntr2243
      @aruntr2243 11 днів тому

      ​@@CatholicWorld-ri8rs🤣🤣 bruh samsung owns Fighter jets, ships even burjkhalifa was made by them. 5yr kid with -ve 1000000 IQ 🤣🤣🤣

  • @rayanr4385
    @rayanr4385 Місяць тому +95

    വെറുതെ ആൾക്കാരെ പറ്റിക്കാൻ ഓരോ updations ആയി വരും 😂 i phone features ഒക്കെ ഇപ്പോ സാദാ 30kഫോണിൽ കിട്ടും

    • @Adam_Moncy_David
      @Adam_Moncy_David Місяць тому +8

      Sada split screen polum ila pinale 30k phone inte features 😂

    • @renjiths7304
      @renjiths7304 Місяць тому

      ​@@Alphythomas-x3x കരയാതെ 😂😂😂😂

    • @x-gamer7202
      @x-gamer7202 Місяць тому +2

      ​@@Adam_Moncy_Davidrecording pause cheyyan kandupidichath kondayirikkum hang ayath athrayum latest technology ayipoyille 😅😂

  • @KL-9000
    @KL-9000 Місяць тому +6

    ലെ സാംസങ് : അഹങ്കാരം അത് ഞാൻ വെച്ച് പൊറുപ്പിക്കില്ല!😄

  • @sarath-hx5vk
    @sarath-hx5vk 24 дні тому +2

    കാവടി തുള്ളി പോയപ്പോഴേ തോന്നി എന്തേലും ഒപ്പിച്ചോണ്ട് വരുമെന്ന് 😜😜😜😜😜പോട്ടെ സാരല്ല്യ

  • @dhanshadinesh963
    @dhanshadinesh963 Місяць тому +90

    Ninak ath veenam😂😂

    • @alien4616
      @alien4616 Місяць тому +2

      Panikkar sireaaaa

  • @ashiq1915
    @ashiq1915 Місяць тому +6

    ബഡ്ജക്റ് ഫോൺ മുതൽ പ്രീമിയം വരെ one& only samsung❤....

  • @nauftb
    @nauftb Місяць тому +25

    😂😂😂ചിരിക്കാതിരിക്കാൻ വഴിയില്ല 😅

  • @msncreation3078
    @msncreation3078 Місяць тому +4

    എന്തൊക്കെ ബഹളങ്കളായിരുന്നു😂😂 തിലകൻ ചേട്ടൻ😂😂

  • @earlyhooman9381
    @earlyhooman9381 Місяць тому +3

    Bro quality kodiyonda.Iphone does it bettaa

  • @skylark5249
    @skylark5249 14 днів тому +1

    Been with Samsung since buying my first Galaxy S3 then S5, S7, S10 and now on S22 and waiting for S25 to come out next year to buy. All my phones barring S3 and S5 still work like a charm. S3 njan roadil drop cheythu athinte display thakarnnu but I kept it. S5 ente cousinu koduthu, aaa mayiran athu evideyo kondu kalanju.

  • @the_griffinverse
    @the_griffinverse 10 днів тому +1

    It is advisable to refrain from purchasing a new phone immediately upon its launch, as it may present certain issues. It is better to wait for a few days.

  • @Yours_Good_Fel
    @Yours_Good_Fel Місяць тому +13

    iPhone ne theri parayumbol entoru suganu kelkan😂😂
    But i have iphone🙃🙃

  • @lijojose8475
    @lijojose8475 Місяць тому +52

    S23 ultra 👌👌

  • @Firerouts000
    @Firerouts000 Місяць тому +47

    പണ്ട് താൻ സാംസങ് ആണ് യൂസ് ചെയ്‌തു എന്ന് ഓർമ്മിക്കാൻ. സാംസങ് 😂😂😂😂😂😂😂😂😂😂😂😂

  • @PTTNZK
    @PTTNZK 22 дні тому

    Last month nyn LULU connect poyirunnu avide samsung fold displayku vachirunnu more than 1.5 lakhs rate und.
    Veruthe stafinodu chodichu ee phone okke aarengilum vaaghunundo?
    Avar paraghu iphoninekaalum allaavarum ee phone aan vaaghunadh maatramalla iphone vaaghaan varunnavar 90% aalukal emi aan, but fold vaghaan varunna allaavarum ready cash aayitaam varunadh😅

  • @x-gamer7202
    @x-gamer7202 Місяць тому +5

    recording pause cheyyan kandupidichath kondayirikkum hang ayath athrayum latest technology ayipoyille 😅😂

  • @jamsheerp480
    @jamsheerp480 Місяць тому +2

    എന്റെ അറിവിലുണ്ട് ഐഫോൺ എടുത്ത അധിക ആളുകളും പെട്ടിരിക്കുകയാണ് മറ്റുള്ളവരുടെ മുന്നിൽ ഒന്ന് ആളാവാൻ എന്നല്ലാതെ വേറൊന്നുമില്ല

  • @repairingnature5505
    @repairingnature5505 Місяць тому +70

    സാംസങ് low ബഡ്‌ജറ്റ്റിലും ഫോൺ കൊടുക്കുന്നുണ്ടാണ് വിലയില്ലാത്തത്, ഫ്ലാഗ്ഷിപ് മോഡൽ മാത്രം അപ്പിലിനെ പോലെ വിറ്റിരുന്നെങ്കിൽ ഇപ്പൊ ആപ്പിൾ സാംസങ് സ്റ്റോർ പോലെ ഇരുന്നേനെ

    • @VijeeshP-lu1nu
      @VijeeshP-lu1nu Місяць тому +4

      രണ്ടും വേസ്റ്റ് 🤣🤣🤣🤣
      ബഡ്ജറ്റ് വല്ല ചൈന ബ്രാൻഡ് പറ്റുള്ളൂ

    • @earlyhooman9381
      @earlyhooman9381 Місяць тому +6

      ​@@VijeeshP-lu1nuenne ore 16k mobile user🤣

    • @afsalsha1234
      @afsalsha1234 Місяць тому +1

      ​@@VijeeshP-lu1nuരോദനം 😂😂

    • @Humanism-k5c
      @Humanism-k5c Місяць тому

      S23 user

    • @yasarnujum1693
      @yasarnujum1693 Місяць тому +2

      വില്ക്കുന്നുണ്ടല്ലോ അമ്മാവാ Samsunginu Apple വിറ്റാലും Samsung ആണ് profit Samsung disspaly Samsung Ddr rams ഒക്കെ iPhone ഇരിക്കുന്നേ പിന്നെ Samsung നു phone business and other home appliance construction business all the world duabai bhurj kahaleefa construction Samsung കൈവെച്ചിട്ടുണ്ട് ..... totally Samsung തന്നെയാണ് profit makers❤❤❤ more innovative s24ultra sucess nu shesam s25ultra വരുന്നു Samsung phone നിർമ്മിക്കുന്നത് എല്ലാ തരക്കാർക്കുമാണ് premium user to midrange budget users ❤

  • @shihabsmedia8537
    @shihabsmedia8537 11 днів тому +1

    അത് പുറത്തുള്ള വൈറസ്സ് ഫോട്ടോസ് വഴി മൊബൈലിലേക്ക് കയറാതിരിക്കാനുള്ള ആപ്പിളിന്റെ അപ്ഡേഷനാ😂🤣

  • @BaijuS-kj1nf
    @BaijuS-kj1nf 13 днів тому +1

    ഇവന് ഇത്രയും വേണം,,,,, വന്ന വഴി മറന്നു,,,,, ആശാൻ ഇപ്പോൾ കുറച്ചു കാശ് ഒക്കെ ആയപ്പോൾ തറയിൽ ഒന്നും അല്ല,,,,,,

  • @vishnuvijayan1645
    @vishnuvijayan1645 12 днів тому

    എല്ലാരും കുറ്റം പറയും എന്നാലും എല്ലാത്തിന്റേം കയ്യിൽ ഐ ഫോൺ ആണ് 🤣

  • @aksubdude
    @aksubdude 27 днів тому +1

    Samsung user for last 3 yrs. That's the best decision i made to switch from apple to samsung

  • @appukrishnams
    @appukrishnams Місяць тому +18

    ഭക്തൻ ser ന്റെ ഇന്നത്തെ വീഡിയോലും ഉണ്ട് തെറി.....😅

  • @aneeshvarghese5626
    @aneeshvarghese5626 Місяць тому

    ശരിയാണ് എനിക്കും ഈ പ്രോബ്ലം ഉണ്ടായി , ഞാൻ ആപ്പിൾ സ്‌പോർട്ടിൽ കംപ്ലൈന്റ്റ് ചെയ്തു . പിന്നെ അടുത്ത അപ്ഡേറ്റിൽ സോൾവ് ആയി🎉

  • @shihabsmedia8537
    @shihabsmedia8537 11 днів тому +1

    അതായിരിക്കും പകുതി കടിച്ച ആപ്പിളിന്റെ എംപ്ലം😇 ബാക്കി കഴിക്കാൻ പറ്റിയില്ലാ സ്റ്റക്കായിപ്പോയി 🤣

  • @Mr.ponjikkara0
    @Mr.ponjikkara0 21 день тому +1

    Video pause cheyyan ulla ' TECHNOLOGY ' vannapozhekkum Camera poyi😂

  • @thanhavlog
    @thanhavlog Місяць тому +1

    പുതുക്കത്തിൽ അമ്മായി വറുത്തിട്ടും മറിച്ചിട്ടും പഴകത്തിൽ അമ്മായി കരിച്ചിട്ടും മൊരിച്ചിട്ടും 😅😅😅😂😂എന്തൊക്കെ ആരുന്നു 😁😁മലപ്പുറം കത്തി അമ്പും വില്ല് 😅ഇപ്പോ എങ്ങിനിരിക്കണ്

  • @vivisview-view
    @vivisview-view Місяць тому +32

    E സംസാരിക്കുന്ന uula എന്താ കൊഞ്ചുന്നെ 😂😂😂😂😂......ഐഫോൺ മേടിച്ചെന്നു വെച്ച് കൊഞ്ഞുന്നു കെടന്നു 😊

    • @prasanthkaripuzha5332
      @prasanthkaripuzha5332 Місяць тому

      സത്യം ആണ് അവന്റെ വായിൽ കൂടെ തേനൊഴുകുന്നു. എന്തൊരു ഒലിപ്പീരു ആണ് ഇയാള്.

  • @ajeebzaman1005
    @ajeebzaman1005 18 днів тому

    സാംസങ് കാർ ഇപ്പോ ഡിസ്പ്ലേ മാറ്റി മാറ്റി മടുത്തു എന്നാണ് കേട്ടത്. ഡിസ്പെയിൽ ഓരോ ദിവസവും ഓരോ കളറിൽ ലൈൻ വരികയാണ് 😂😂

  • @JidJibril
    @JidJibril 3 дні тому

    Sujith ഭക്തൻ ❌
    Apple ഭക്തൻ ✅

  • @adarshrajr
    @adarshrajr Місяць тому

    Pwoli editinggg.. Dialoges perfect match

  • @travelfoodiesdillandemi2948
    @travelfoodiesdillandemi2948 Місяць тому

    allenkilum aarka ee zooming avasyam??

  • @FantasyJourney
    @FantasyJourney 23 дні тому +1

    ഞാൻ 13 പ്രോമേക്സിൽ നിന്നും s24 അൾട്രായിലേക്ക് മാറിയ video ഇട്ടപ്പോൾ എനിക്ക് പൊങ്കാല 😂

  • @BalajiBg-s1f
    @BalajiBg-s1f Місяць тому

    അത് ആപ്പിൾ സ്റ്റക്ക് എഡിഷൻ ആണ്.... വീഡിയോ എടുക്കുമ്പോൾ ഫോട്ടോ ആയി convert ചെയ്യാനുള്ള AI സാങ്കേതിക വിദ്യ ഇതിൽ ഉൾപെടുത്തിയിട്ടുണ്ട്

  • @AnilRaj-xt4ts
    @AnilRaj-xt4ts Місяць тому +5

    OnePlus il വര വീണാൽ ഫ്രീ ആയി മാറ്റി കിട്ടും. പക്ഷേ ഇത് പോലെ 📸 രണ്ടര കൊല്ലം കഴിഞ്ഞിട്ടും ഹാങ് പോലും ആയിട്ടില്ല tta

  • @everest3278
    @everest3278 25 днів тому +1

    എല്ലാം കൊടുത്തു സാംസങ് ആപ്പിളിന് ക്യാമറ മാത്രം അവര് കൊടുത്തില്ല 😅😅😅

  • @anooptorq6368
    @anooptorq6368 Місяць тому +1

    😂😂 adh thane vennam! Samsung kuttam paranjita nte Samsung bhagavane!🤣😁😂✋

  • @teenuteenu2669
    @teenuteenu2669 Місяць тому +4

    13 വർഷമായി Samsung മാത്രം😎
    S3 5 years
    A6+ 8 years Still using
    Now A54 😎

  • @dilrish1
    @dilrish1 Місяць тому +4

    Idhanu parayunnadhu... Never celebrate too early nnu....😂😂😂😂

  • @Psycho-v3m
    @Psycho-v3m 17 днів тому

    Iphone 16pro എന്റെ ബ്രോ കൈയിലുണ്ട് 😂😂 ഈ പറഞ്ഞ യാതൊരു വിഷയമില്ല

  • @kishoresasisharan6900
    @kishoresasisharan6900 11 днів тому +1

    Samsung premium phones are nothing less than iphone ......I use both phones .....just a genuine opinion ....

  • @aashidreads2027
    @aashidreads2027 22 дні тому +1

    S24 ultra user എന്ന നിലയില്‍ ഞാന്‍ happy ആണ്

  • @jagatshine
    @jagatshine 17 днів тому

    When paid, words are sweet; when unpaid, words are sour; and when denied, harassment begins.🤔

  • @cheenganni_jose
    @cheenganni_jose Місяць тому +12

    Samsung💎

  • @Akshayraj-zo3jj
    @Akshayraj-zo3jj Місяць тому +16

    Android user 👉

  • @pookkiiieee
    @pookkiiieee Місяць тому

    Apple camera zoom okke stuck aan, nirthi nirthi pokuvollu

  • @Babus0928
    @Babus0928 Місяць тому

    ഞാനും ഉപയോഗിക്കുന്നത് 16pro max ആണ് ഇങ്ങനെ ഉള്ള ഒരു ഇഷ്യൂഉം ഇല്ല.ചിലപ്പോൾ hardware ഇഷ്യൂ വല്ലതും ആവും. വാറന്റി ഉള്ളതല്ലേ റിട്ടേൺ കൊടുത്തേക്കണം 😅

  • @Ayaan7001-m4p
    @Ayaan7001-m4p Місяць тому +3

    samsung Laughing at the corner😅

  • @vishnuc6117
    @vishnuc6117 28 днів тому +1

    Samsung എപ്പോഴും ഇപ്പോഴും.. Waiting for samsung s 25 ultra

  • @lithin4630
    @lithin4630 Місяць тому +5

    HONOR is king, only people who used the phone knows...
    Honor 200 and 200 pro Harcourt protrait photos il iphone maari nilkkum😂

    • @_._ajmal
      @_._ajmal Місяць тому +1

      Satyam. 200❤

  • @binsuthomas7321
    @binsuthomas7321 Місяць тому

    ഷർട്ട് അയൺ ചെയ്യാൻ നല്ല ഫോണാണ് ആപ്പിൾ 😂😂😂 അനുഭവംകൊണ്ട് പറയുവാ 😅

  • @AlexxaVice-t7p
    @AlexxaVice-t7p 17 днів тому

    ഇത് ഞങ്ങളുടെ കമ്പനി യുടെ പുതിയ feature aanu 🤣🤣🥹🥹

  • @ArunSudhaKrn
    @ArunSudhaKrn Місяць тому +1

    ആ കടിയങ്ങ് മാറിക്കിട്ടി 😆

  • @mallubrotherstube854
    @mallubrotherstube854 Місяць тому

    ഇതേ തിരക്ക് ആണ് apple സ്റ്റോറിൽ ഇപ്പോളും repair ചെയ്യാൻ 😁😆😆😆

  • @dasbas6683
    @dasbas6683 Місяць тому +7

    Cash ullavante kayyile paisa patichu undakuna Apple....🍎

  • @shafeesputhethu8278
    @shafeesputhethu8278 Місяць тому +1

    അവന്റെ അഹങ്കാരം 🤣🤣

  • @muhammadkoyathangal1975
    @muhammadkoyathangal1975 Місяць тому

    ചിരിക്കല്ലേട പൊട്ടാ 😂😂😂😂

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +3

    ചൈനയുടെ ഐ ഫോൺ വെടിച്ചാൽ ഇങ്ങനെയിരിക്കും 😂

  • @deepajacob3219
    @deepajacob3219 28 днів тому

    Super editing.......😂😂😂😂

  • @Sebastian12-e8q
    @Sebastian12-e8q Місяць тому +10

    അപ്പിളിനെ മലർത്തി അടിക്കാൻ 2025 - ൽ poco അവരുടെ പുതിയ Smart phone ആയിട്ട് വരുന്നുണ്ട് 🔥

    • @albinjoseph9582
      @albinjoseph9582 Місяць тому +1

      China phoninokke aa oru vilayalle kittu bro. Ellarkum brand alle main.

    • @renjurkrishnankrishnan3797
      @renjurkrishnankrishnan3797 Місяць тому

      😂😂😂😂😂😂😂

    • @bitspieces3050
      @bitspieces3050 Місяць тому

      ​@@albinjoseph9582വില നോക്കി പോയി വലിച്ചു ഇരിക്കുന്ന ആണ് ഇപ്പൊ കണ്ടത് 😂

  • @Nishads111
    @Nishads111 9 днів тому

    ഈ അഹങ്കാരിക്ക് ഇത് തന്നെ വേണം...

  • @OctaBrainComputer
    @OctaBrainComputer Місяць тому +1

    ഐഫോൺ പറഞ്ഞതല്ലേ ഒഫീഷ്യൽലായിട്ട് വീഡിയോ എടുക്കുമ്പോൾ പോസ് ചെയ്യാം.. പിന്നെ നിങ്ങൾ അല്ലാതെ പോയി ചാടികൊടുക്കോ.. അനുഭവിച്ചോ 🤣🤣🤣🤣

  • @abhayakshay928
    @abhayakshay928 5 днів тому +1

    Bro got Karma about mocking Samsung

  • @yasarnujum1693
    @yasarnujum1693 Місяць тому +5

    Samsungine poy kaliyakki lavanu panikitty😂😂😂

  • @deepu364
    @deepu364 Місяць тому

    Additional warranty eduthille? Undel thalli pottikuka Vere phone replacement kittum..

  • @sanjeevramachandran4388
    @sanjeevramachandran4388 Місяць тому

    നല്ല അവസരം ആണ് മോനെ നിനക്ക് കിട്ടിയത് ഉപഭോക്ത കോടതിയിൽ കേസ് കൊടുത്തു കേടില്ലാത്ത പുതിയ phone ഉം നഷ്ട പരിഹാരം ആയി ലക്ഷങ്ങൾ വാങ്ങാൻ കിട്ടിയ സുവർണ അവസരം😂😂😂

  • @syamharippad
    @syamharippad Місяць тому

    പൊന്നുമോനെ ഫക്ത.... സംസ്‌ങ്ങിനെ ഇകഴ്ത്തിയതല്ലേ... ഞാൻ നോക്കിയ മുതൽ പല ഫോണുകൾ ഉപഗോഗിച്ചിട്ടുണ്ട്....അതിൽ ഏറ്റവും ഇഷ്ടം സാംസങ് ആണ്.👍🏼

  • @muhammedriyas839
    @muhammedriyas839 Місяць тому +1

    എംജി ഇത് പോലെ ഒന്ന് മുഞ്ഞി തുടങ്ങിയതാ ഇനി applle ഗതി🤣

  • @VIBINVINAYAK
    @VIBINVINAYAK Місяць тому +18

    *Samsung is the best from an disappointed i phone user*

  • @Dream_day982
    @Dream_day982 Місяць тому +1

    Satisfaction 😂😂😂

  • @Shrikrishnakadumata
    @Shrikrishnakadumata Місяць тому

    Rich people 15
    Middle class people 50
    15 × 100 rs = 1500 rs
    50× 40 rs = 2000 ...

  • @antonypious9424
    @antonypious9424 22 дні тому +1

    waiting for samsung S25 ultra 🔥🔥🔥

  • @afvanpk
    @afvanpk Місяць тому

    Samsung store il 3/4 per olloo alle,,zbro apple store il 100 il 95 perum return aakanum,, complain cheyyan vendi vannavara,,atha ithra rush😂

  • @manummadhu5729
    @manummadhu5729 Місяць тому

    ഇപ്പോ മനസ്സിലായില്ലേ ഫോൺ. എടുക്കാൻ ചെന്നപ്പോൾ ആപ്പിൾ ഷോറൂമിൽ നിന്നവരൊക്കെ എന്തിനാ വന്നതെന്ന്.. സാംസങ് ഫോൺ എടുത്തവർ അവരുടെ കാര്യങ്ങൾക്ക് പോയി ആപ്പിൾ എടുത്തവർ.. ഷോറൂമിൽ പെറ്റുകിടക്കുന്നു.. എന്ന് ..ഒരു oneplus user 😇👽😎🤦🏼✌🏼

  • @AesterAutomotive
    @AesterAutomotive Місяць тому

    Anagne aalukal samasung s seriesine bahumanikkan thudangi...mayteth tesla pole hype matrm aann...ok seriyan samsunginta vilvapovunath cheapest phones ullath kond aann...but angane nokiyal benz vandikal cargo deleverik vare upayogikunnu😅😅

  • @jayakrishnansp5414
    @jayakrishnansp5414 Місяць тому +7

    ഈ മോനു ഇങ്ങനെ തന്നെ വേണം

  • @shamsudeenmp5910
    @shamsudeenmp5910 Місяць тому

    Zooming😂😂😂parayalleee ponnooooo😂😂😂😂iPhone