യാതൊരു പ്രതികരണവുമില്ലാതെ വെന്റിലേറ്ററിൽ ദിവസങ്ങളോളം കിടന്ന ആളിനെ കൃപാസനം മാതാവ് സന്ദർശിച്ചതും

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 607

  • @princyxavier6984
    @princyxavier6984 Рік тому +2

    അമ്മെ എന്റെ പപ്പാ 16 ദിവസം ആയി ആശുപത്രിയിൽ , icu വിൽ . ഇന്നലെ ബോധം ഇല്ലാരുന്നു . ഇന്ന് പപ്പാ കണ്ണ് തുറന്നു . സംസാരിച്ചു . വലിയ അത്ഭുതം മാതാവ് എനിക്ക് തന്നു . അപ്പനെ ഓർമ നൽകി ഇന്ന് കാണിക്കണം എന്ന് ഞാൻ പ്രാർത്ഥിച്ചു . 'അമ്മ ഇനിയും അത്ഭുതം നൽകും . എല്ലാവർക്കും . അമ്മെ നന്ദി , തിരുകുമാര nanni . 🙏🙏🙏🙏

  • @Lissamma-v7n
    @Lissamma-v7n Рік тому +1

    കൃപാസനം മാതാവേ തിന്മയിൽ ജീവിക്കുന്ന എല്ലാ യുവാക്കളെയും നേർവഴി നടത്തണമേ ദൈവമേ കനിയേണമേ അമ്മേ നന്ദി

  • @shainyshaji7660
    @shainyshaji7660 Рік тому +1

    അമ്മേ മാതാവേ എല്ലാ കാൻസർ രോഗികളെയും അമ്മയുടെ പുത്രന്റെ കയ്യിൽ elpikkunnu

  • @MANIKUTTAN-p9k
    @MANIKUTTAN-p9k Рік тому +1

    അമ്മേ മാതാവേ.. എന്റെ ക്യാൻസറും മാറ്റി തരണേ... 🙏🙏🙏

  • @georgept2927
    @georgept2927 Рік тому +53

    രോഗികളുടെ ആരോഗ്യമായ അമ്മേ മാതാവേ അങ്ങിൽ ആശ്രയിക്കുന്ന ആശ്രയമാറ്റവരുടെമേൽ അലിവുണ്ടായിരിക്കണമേ ആമ്മേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @ambikabharathi9094
    @ambikabharathi9094 Рік тому +1

    അമ്മേ മാതാവേ കാൻസർ രോഗിയായ മണിച്ചി ചേച്ചിക്ക് അമ്മ വന്നു തൊട്ടു കൊടുക്കണമേ ആമേൻ 🙏🙏🙏🙏

  • @neethujohnneethu7250
    @neethujohnneethu7250 Рік тому +216

    അമ്മേ കാൻസർ എന്ന അസുഖതാൽ ബുദ്ധി മുട്ടുന്ന മക്കളെ സൗഖ്യം കൊടുത്ത അനുഗ്രഹിക്കണെ

    • @lathanair722
      @lathanair722 Рік тому +6

      Ende kripasanamathave ende kavyayude 10 varshamayulla vayarinde asukhavum piles naduvedanayum poornamayi eduthumattitharename amen

    • @salyvarghese4839
      @salyvarghese4839 Рік тому +4

      Amen

    • @salimks3668
      @salimks3668 Рік тому +7

      Amme ellavreyum suhapeduthaname

    • @dollybinoy7514
      @dollybinoy7514 Рік тому +11

      അമ്മേ കാൻസർ ഈ ലോകത്തിൽ നിന്നും തുടച്ചു മാറ്റണമേ 🙏🙏🙏

    • @ratheeshkichu7709
      @ratheeshkichu7709 Рік тому +5

      🙏🙏🙏🙏

  • @bindhupradeep518
    @bindhupradeep518 Рік тому +1

    അമ്മേദൈവമാതവേ.ക്യൻസർപോലെമാരകരോഗങ്ങൾഅനുഭവിക്കുന്ന
    എല്ലാമക്കളെയുംഞാൻഅങ്ങേയ്ക്ക്സമർപ്പിക്കുന്നു

  • @tencysojan8396
    @tencysojan8396 Рік тому +1

    അമ്മേ മാതാവേ കാൻസർ രോഗത്താൽ വിഷമിക്കുന്ന ഏല്ലാ മക്കളേയും പലവിധ രോഗക്കളാൽ വിഷമിക്കുന്ന ഏല്ലാ മക്കളേയും അമ്മേ സൗഖ്യവും സമാധാനവും നൽകി അനുഗ്രഹിക്കേണമേ അമ്മേ അമ്മേ മാതാവേ അവരുടെ കുടെ ആയിരിക്കേണമേ

  • @gopikasumesh8988
    @gopikasumesh8988 Рік тому +21

    കൃപാസനം പ്രസാദ വര മാതാവേ. എന്റെ വയറ്റിലുള്ള നീ ധാനമായി തന്ന കുഞ്ഞിന് ഒരു വൈകല്യവും ഉണ്ടാകരുതേ 🙏🏻മാതാവേ

  • @angelponnu8029
    @angelponnu8029 Рік тому +1

    അമ്മേ എല്ലാ ക്യാൻസർ രോഗി കളെയും കാത്തു കൊള്ളണമേ

  • @neethurajesh5562
    @neethurajesh5562 Рік тому +4

    അമ്മേ കൃപാസന പ്രസാധാവര മാതാവേ എന്റെ ചിന്നുവിനെയും കണ്ണനെയും അമ്മ കാത്ത് പരിപാലിക്കണമേ... എല്ലാ ക്യാൻസർ പേഷ്യന്റ്സിന്റെയും വേദന മാറ്റി കൊടുക്കേണമേ 🙏🙏🙏🙏

  • @pushpamary3063
    @pushpamary3063 Рік тому +33

    ഈശോയെ 🙏ഈ സഹോദരന്റെ ക്യാൻസർ രോഗം അമ്മയുടെ കൃപയാൽ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിച്ചതിനും 🙏ആരോഗ്യം വീണ്ടെടുത്തു കൊടുത്തതിനും 🙏ജാതി മത ഭേതമെന്നിയെ എല്ലാവരെയും ചേർത്തു നിർത്തി കൃപ വാർഷിച്ചു അനുഗ്രഹത്തിന്റെയും 🙏കൃപയുടെയും 🙏പെരുമഴ പെയ്യുക്കുന്ന ഈശോയ്ക്കും 🙏പരിശുദ്ധ അമ്മയ്ക്കും 🙏കോടാനു കോടി 🙏സ്തുതി 🙏സ്തോത്രം 🙏നന്ദി 🙏ഹാലേലൂയ 🙏ആരാധന 🙏മഹത്വം 🙏ആമേൻ 🙏ആവേ മരിയാ 🙏🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lalychristy5656
    @lalychristy5656 Рік тому +1

    അമ്മേ മാതാവേ എന്റെ മകളുടെ കാൻസർ രോഗം സുഖപ്പെടുത്തണേ liverilum lungsilum കാൻസർ പടരാതെ കാത്തുകൊള്ളണേ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണേ അമ്മേ 🙏🙏🙏

  • @kurianxavier5352
    @kurianxavier5352 Рік тому +17

    കരഞ്ഞുകൊണ്ടാണ് ഞാൻ ഈ സാക്ഷ്യം കേട്ടത്, എത്ര ഹൃദയസ്പർശിയായ വാക്കുകൾ.....
    ഈ സഹോദരി ശക്തമായ വിശ്വാസത്തിന്റെ ഉടമയാണ്. ഇവരുടെ ജീവിതത്തിന്റെ ദുരിതാദുരന്ത അവസ്ഥകളിൽ സഞ്ചാരി മാതാവ് ഇവരുടെ കൂടെ നിന്ന് വഴി നടത്തിയ അത്ഭുതം നിറഞ്ഞ സംഭവങ്ങളെ ഓർത്ത് ഞാനും കുടുംബവും നന്ദിയും സ്തുതിയും അർപ്പിക്കുന്നു...
    അമ്മേ മാതാവേ എന്നും ഇവരുടെ കൂടെയുണ്ടാകേണമേ....
    അവരുടെ ആവശ്യങ്ങളിൽ ഇനിയും അവരെ സഹായിക്കേണമേ...
    അമ്മയുടെ മക്കളല്ലേ....
    ഇത് പോലെ കഷ്ടപ്പെടുന്ന എല്ലാവരെയും സംരക്ഷിക്കാനും സഹായിക്കാനും കഴിവുള്ള, വിളിച്ചാൽ കൂടെ വരുന്ന, ഒരമ്മയും യേശുനാഥനും ജീവിച്ചിരിപ്പുണ്ടെന്നു ലോകം അറിയട്ടെ....
    ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ....

    • @ThanujaKunjachan
      @ThanujaKunjachan Рік тому

      Amen, ee makkale eppozhum anugrahikkaname Maathave

  • @vishakhponnu7571
    @vishakhponnu7571 Рік тому +58

    അമ്മ മാതാവെ അമ്മയുടെ മണ്ണിൽ കാലു കുത്തുന്ന , എല്ലാ മക്കളെയും അനുഗ്രഹിക്കണമെ🔥🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹➕➕➕

  • @jancypg718
    @jancypg718 Рік тому +1

    എന്റെ മാതാവോ ഇ മകനെ സൗഖ്യമാക്കാണൊ അമ്മേ നന്ദി സ്തുതി മഹുത്വം

  • @Marianson
    @Marianson Рік тому +1

    കൃപാസനത്തിൽ പോകുമ്പോൾ ഇത്തരം ആളുകളെ കാണുമ്പോൾ, നമ്മുടെ പ്രശ്നങ്ങൾ എത്രയോ നിസ്സാരമാണ് 🙏ഈശോ പറഞ്ഞത് പോലെ.. മറ്റുള്ളവർക്ക് വേണ്ടി പ്രാർത്ഥിക്കുവിൻ.. 🙏❤
    " അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സക്ഷിയായി എന്നെ മാറ്റണമേ 🙏❤️

  • @bindur7919
    @bindur7919 Рік тому +25

    അമ്മയോട് ഉടമ്പടി എടുത്തു പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏കരുണയും കൃപയും തന്ന് അനുഗ്രഹിക്കേണമേ സാക്ഷിയാക്കേണമേ മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏

  • @josephpanakal9920
    @josephpanakal9920 Рік тому +39

    മാതാവേ ഈ സഹോദരിയെ കൈവെടിയല്ലേ ❤പാവങ്ങൾ ആകെ കഷ്ടപ്പാടിലാണ്❤സഹായിക്കണേ❤

  • @navyasunilnavya4536
    @navyasunilnavya4536 Рік тому +6

    എന്റെ അമ്മേ കുഞ്ഞിന് കേൾവി ടെസ്റ്റ്‌ നടത്തുമ്പോൾ പോസറ്റീവ് റിസൾട്ട്‌ കിട്ടണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @RohanJoseph-s9o
    @RohanJoseph-s9o Рік тому

    അമ്മേ എന്റെ മകനെ മദ്യപാനത്തിൽ നിന്നും മോചനം നൽകി ദൈവ വിശ്വാസത്തിലേക്കു മടക്കി കൊണ്ടു വരേണമേ 🙏🙏

  • @Sheejasid9301
    @Sheejasid9301 Рік тому +25

    ഈശോയേ ഞങ്ങളെ അവിടുത്തെ പ്രിയ മക്കളായി വളരാൻ കൃപ നൽകി അനുഗ്രഹിക്കണേ 🙏🕯️🙏🕯️🙏

  • @marymmajacobmarymmajacob327
    @marymmajacobmarymmajacob327 Рік тому +1

    അമ്മേ മാതാവേ രോഗികളെ സുഖപ്പെടുത്തുന്ന കൃപയുടെ സഗാരമേ എല്ലാ രോഗികളെയും എന്റെ ഭർത്താവിനും സൗഖ്യം കൊടുത്ത് അനുഗ്രഹിക്കണേ. ആമ്മേൻ

  • @nidhin.j2860
    @nidhin.j2860 Рік тому +27

    എന്റെ മാതാവേ ഒരു കുഞ്ഞുങ്ങൾക്ക് പോലും ഒരു അസുഖം പോലും വരുത്തല്ലേ മാതാവ് എല്ലാവരെയും കാത്തോണേ 🙏🏻🙏🏻🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 Рік тому +34

    അമ്മേ മാതാവേ ഈ സഹോദരൻറെ കുടുംബത്തെ സഹായിക്കാൻ വരണമേ ❤ ഇവരെ കൈവെടിയല്ലെ❤

  • @bluegrace451
    @bluegrace451 Рік тому +2

    അമ്മേ ന്യൂറോ സംബന്ധമായ അസുഖങ്ങങ്ങളാൽ വേദന അനുഭവിക്കുന്ന എല്ലാവരെയും അങ്ങയുടെ കരസ്പർശം വഴി സുഖപ്പെടുത്താണമേ... പ്രത്യേകമായി എന്റെ അമ്മച്ചിയുടെ അസുഖം പൂർണമായി മാറ്റണമേ... സംസാരo പഴയതുപോലെ ആക്കി മാറ്റണമേ.... July 20....അമ്മേ കൈ വിടല്ലെ

  • @girijaakshara5938
    @girijaakshara5938 Рік тому +13

    അമ്മേ കണ്ണുനീർ കാണുന്ന എന്റെ അമ്മേ അവിടുന്ന് ഞങ്ങൾക്ക് അമ്മയായി എത്തണമേ 🙏🙏🙏😭😭😭

  • @angelponnu8029
    @angelponnu8029 Рік тому +1

    അമ്മേടെ എല്ലാ കാൻസർ രോഗി കളെയും കാത്തു കൊള്ളണമേ

  • @RAINBOW-lc9wc
    @RAINBOW-lc9wc Рік тому +10

    എന്റെ അമ്മമാതാവേ എന്റെ ഇന്റർവ്യൂ കഴിഞ്ഞമ്മേ എനിക്ക് ആ ജോലി തന്നു അനുഗ്രഹിക്കേണമേ എന്റെ ഭർത്താവിന് വിദേശത്തു പോകാനുള്ള തടസം മാറ്റിത്തരനെ അമ്മേ എനിക്കും സാക്ഷ്യം പറയാൻ ഇടയാക്കണേ 🙏🙏🙏🙏🙏🙏

  • @soumyas4608
    @soumyas4608 Рік тому +2

    മാതാവേ... ഈ ചേട്ടന്... ഇനി ഒരു വേദനയും ഉണ്ടാവരുതേ. ഇനി ഈ കുടുംബത്തിന്... അളവിൽ കവിഞ്ഞ സന്തോഷം കൊടുക്കണേ. 🙏 ജോസഫ് അച്ചനെയും കൃപാസനം ടീം അംഗങ്ങളെയും അനുഗ്രഹിക്കേണമേ.... മാതാവേ... ഒരു കുഞ്ഞിന്റെ മാതാപിതാക്കളാകുവാൻ.. ഉടമ്പടി എടുത്തു കാത്തിരിക്കുന്നു.... ഒന്ന് നോക്കണേ... ഞങ്ങളേ.... 🙏🙏

  • @Shadowhunter499
    @Shadowhunter499 Рік тому +10

    മാതാവേ ക്യാൻസറാൽ വലയുന്ന എല്ലാവരെയും അങ്ങയുടെ ശക്തിയാൽ സൗഖ്യമാക്കണേ.. ജീവിതത്തിലേക്കു തിരികെ വരാൻ സഹായിക്കണേ.. Amen🙏🙏🙏

  • @jismijose8372
    @jismijose8372 Рік тому +10

    അമ്മേ കൃപാസന മാതാവേ ഓമന ചേച്ചി യുടെ കാൻസർ രോഗം പൂർണമായും സുഖപ്പെടുത്തണമേ 🙏🏻🙏🏻🙏🏻

  • @jeesojohnson777
    @jeesojohnson777 Рік тому +25

    എന്റെ മാതാവിന് ആയിരമായിരം നന്ദി... ❤️❤️❤️❤️

  • @Nokklachiya
    @Nokklachiya Рік тому +11

    എന്റെ മാതാവേ അമ്മേ.. എന്നെയും എന്റെ കുടുംബത്തെയും ലോകം മുഴുവനെയും കാത്തു കൊള്ളേണമേ... ആമേൻ ❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤

  • @bindud3715
    @bindud3715 8 місяців тому

    അമ്മേ ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ 🙏വിശുദ്ധിയോടെ അമ്മയുടെ അൽത്താരയിൽ നിന്ന് സാക്ഷ്യം പറയുവാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @leelakutty5911
    @leelakutty5911 Рік тому +7

    പരിശുദ്ധ കൃപസനം മാതാവേ സ്തുതി 🙏🙏

  • @laisaluckose3243
    @laisaluckose3243 Рік тому +2

    അമ്മേ മാതാവേ ലോകം മുഴുവൻ ഉള്ള എല്ലാവരെയും സഹായിക്കണമേ അനുഗ്രഹിക്കണമേ

  • @lalydevi475
    @lalydevi475 Рік тому +20

    എന്റെ അമ്മ എന്റെ ആശ്രയമേ അമ്മ മാതാവെ വീടാലെ പ്രയാസങ്ങൾ എല്ലാ എന്റെ അമ്മ മാതാവ് മാറ്റി തരണമേ🙏🙏🙏🌹🌹🌹❤️❤️❤️

  • @aleyammape873
    @aleyammape873 Рік тому +17

    അമ്മേ അമ്മയുടെ തിരുവിഷ്ടം പോലെ നിയോഗം നടത്തിതരണേ. അമ്മയാണെന്റെ ആശ്രയം. 🙏

  • @tronageorge163
    @tronageorge163 Рік тому +3

    എന്റെ അമ്മേ എന്റെ ഈശോയെ 🙏❤️

  • @lalilali8669
    @lalilali8669 Рік тому

    മാതാവേ പ്രതാപ് എന്നെ മനസ്സിലാക്കണമേ അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവിനെ മനസ്സിലാക്കി പെരുമാറണം

  • @manjukm8997
    @manjukm8997 Рік тому +3

    കോടാനുകോടി നന്ദി എന്റെ അമ്മ മാതാവേ എന്റെ യേശുവേ

  • @bindud3715
    @bindud3715 8 місяців тому

    അമ്മേ ഇന്ന് എബി ഫെബി കുർബാനയിലും കുരിശിന്റെ വഴിയും കൂടി നന്ദി അമ്മേ നന്ദി 🙏അമ്മേ അടുത്ത ആഴ്ചയിൽ കുടുംബത്തിൽ എല്ലാവരും കുമ്പസാരിക്കുവാൻ കൃപ നൽകേണമേ 🙏

  • @sheebajiji8780
    @sheebajiji8780 Рік тому +31

    അമ്മേ ഈ മകനെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സ്ഥിരം സാക്ഷികളാക്കിമാറ്റണമേ 🙏🙏🙏

    • @anilcvanil7690
      @anilcvanil7690 Рік тому

      ആമ്മേ മാത്രമേ ആശ്രയയം അമ്മേ എല്ലാവരെയും കാത്തുകൊള്ളണമേ ആമേൻ

  • @Aswathyaarav
    @Aswathyaarav Рік тому +1

    Ente amma mathave ente yeshuappa ente yella thettukalum ennodu shemikane ente prardhana kelkane enne kathone ente amma ente yeshuappa

  • @tissytomy4867
    @tissytomy4867 Рік тому +25

    🙏💐അമ്മേ കാൻസർ എന്ന അസുഖം കൊണ്ട് ബുദ്ധിമുട്ടുന്ന എല്ലാ മക്കളെയും. അമ്മേ അമ്മ കാത്തുപരിപാലിക്കണമേ 🙏🙏💐💐ആവേ മരിയ 🙏🙏💐💐

    • @agithapattani8454
      @agithapattani8454 Рік тому +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ajay123658
    @ajay123658 Рік тому +1

    അമ്മേ മാതാവേ ആവിശ്വാസത്തിൽ കഴിയുന്ന മക്കളെ വിശ്വാസികൾ അയിത്തീരാൻ അനുഗ്രഹിക്കേണമേ 🙏🙏

  • @sheebapunnuoose
    @sheebapunnuoose Рік тому

    എന്റെ മാതാവേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണമേ🙏🙏🙏

  • @true-jq8gg
    @true-jq8gg Рік тому +39

    അനേകർക്ക് ആശ്വാസം നൽകുന്ന അമ്മേ കൃപാസനം അമ്മേ ഒരായിരം നന്ദി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @josemispha8495
    @josemispha8495 Рік тому

    അമ്മേ എന്റെ എല്ലാപാപങ്ങളും പൊറുക്കേണമേ. അമ്മയ്ക്ക് വാത്സല്യം ഉള്ള മകനാക്കി മാറ്റേണമേ. ആമേൻ 🙏

  • @valsastanley5946
    @valsastanley5946 Рік тому +3

    അമ്മേ മാതാവേ നിൻ്റെ തിരുകുമരനിലൂടെ രോഗികൾക്ക് ആശ്വാസം നൽകണമേ ആമേൻ.🙏

  • @vineethak4317
    @vineethak4317 Рік тому +9

    മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞിന് ജന്മം നൽകാനുള്ള അനുഗ്രഹം തരണേ എന്നെ പോലുള്ള കുഞ്ഞുങ്ങളില്ലാതെ സങ്കടപെടുന്ന എല്ലാവർക്കും കുഞ്ഞിനെ കൊടുത്ത് അവരുടെ വേദന മാറ്റി കൊടുക്കണേ

    • @seenukjoy
      @seenukjoy Рік тому

      അമ്മേ മാതാവേ, ടിനു, അശ്വതി, അനു, ശ്രുതി എന്നിവരെ സമർപ്പിക്കുന്നു. കുഞ്ഞിനെ നൽകി anugrahikkaname

    • @nishakt9067
      @nishakt9067 Рік тому

      അമ്മേ എന്തോരത്ഭു തം

  • @Rajibiju297
    @Rajibiju297 Рік тому +1

    . അമ്മേ ഈ മകളെ അനുഗ്രഹിച്ചതിന് ഒരായിരം നന്ദി🙏🙏🙏 സങ്കടങ്ങളെല്ലാം മറ്റു ന്ന പരിശുദ്ധ അമ്മ ആയിരം ആയിരം സ്തുതി😭😭😭😭😭

  • @bindus9982
    @bindus9982 Рік тому +68

    അമ്മേ എപ്പോഴും കൂടെ ഉണ്ടാകണേ🌹🙏

  • @shijivarghese8475
    @shijivarghese8475 Рік тому

    അമ്മേ മാതാവേ ഷിബിന്റെ എടുത്തടിച്ച പോലെ ഉള്ള സംസാരം മാറ്റി പക്വതയോടെ പെരുമാറാൻ ഉള്ള കൃപ കൊടുത്ത് അനുഗ്രഹിക്കാൻ പ്രാർത്ഥിക്കുന്നു 🙏🙏

  • @swapna5663
    @swapna5663 Рік тому +8

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🏿🙏🏿🙏🏿

  • @subru622
    @subru622 Рік тому +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ മകൾക്കു യാതൊരു കുഴപ്പവും ഇല്ലാതെ സുഖമായി വരേണമേ മാതാവേ ഞങ്ങളുടെ കൈയിൽ ഒന്നും ഇല്ല മാതാവേ എന്റെ ലോട്ടറിയിൽ നിന്നുള്ള ചെറിയ വരുമാനം മാത്രമേ ഉള്ളൂ മാതാവേ കാത്തോളണേ മാതാവേ🙏🙏🙏

  • @sabujoseph8268
    @sabujoseph8268 Рік тому +4

    അമ്മേ മാതാവേ എല്ലാത്തിനും നന്ദി

  • @shajisuku3942
    @shajisuku3942 Рік тому +10

    അമ്മേ ഈ ഫാമിലിയുടെ കൂടെ എപ്പോഴും ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏🙏

  • @TheDreamofReality690
    @TheDreamofReality690 Рік тому +30

    അമ്മ മാതാവിൻറെ പ്രത്യക്ഷീകരണത്തിന് സാക്ഷിയായി എൻറെ കുടുംബത്തെ ഉയർത്തണമെ🙏🙏🙏

  • @antopy4356
    @antopy4356 Рік тому +5

    വിശ്വസിച്ചാൽ ഇതല്ല ഇതിലും വലിയ അത്ഭുതങ്ങൾ കാണാൻ കഴിയും .... പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥത്തിൽ എല്ലാ രോഗങ്ങളും മാറും ....

  • @aneeshpa2628
    @aneeshpa2628 Рік тому +11

    അമ്മേ മാതാവേ നന്ദി പറയുന്നു 🙏🙏🙏🙏👏👏👏👏👏🕯️🕯️🕯️ഈശോയെ നന്ദി പറയുന്നു 🕯️എന്റെ പ്രാർത്ഥന കേൾക്കണേ 🙏🕯️🕯️🕯️🕯️😭😭😭

  • @ronyjoseph925
    @ronyjoseph925 Рік тому

    പിതാവായ ദൈവമേ അങ്ങയുടെ നാമത്തിന് മഹത്വയുണ്ടാകട്ടെ , ഞങ്ങളുടെ ഭവനത്തിൽ സമാധാനവും സന്തോഷവും നൽകി അനൂഗ്രഹിക്കണമേ

  • @serjijoy2247
    @serjijoy2247 Рік тому +1

    Amma ene sahayikana amma mathava 🙏🙏😔🙏🙏💐🙏🙏

  • @seekeroftruth3150
    @seekeroftruth3150 Рік тому +1

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @annievarghese9128
    @annievarghese9128 Рік тому

    ഈശോയേനന്ദി ആരാധന സ്തുതി അമ്മ മാതാവേ നന്ദി

  • @anuj4518
    @anuj4518 Рік тому +6

    എൻ്റെ യേശുവിൻ്റെ അമ്മേ,അവിടുത്തെ അനുഗ്രഹത്തിൽ എൻ്റെ വീട്ടിലുള്ളവരെ അനുഗ്രഹത്തിൽ നടത്തേണമെ

  • @chechikwt7557
    @chechikwt7557 Рік тому +1

    ലീലാമെമ്മാതാവേ തരാ ക്കും ഒരു വീടും ഇന്നു ബീഡി പ്രതികേണമേ ആമേൻ 🙏🙏🙏🙏

  • @sindhumol2213
    @sindhumol2213 Рік тому +14

    അമ്മേ മാതാവേ ഞങ്ങളെ അനുഗ്രഹിക്കണേ

  • @SreejithSree-z6v
    @SreejithSree-z6v Рік тому +1

    അമ്മേ ഒത്തിരി നന്ദി ഒരുപാടു നന്ദി ചക്കരയുമ്മ

  • @roymv8871
    @roymv8871 Рік тому +18

    Amen Hallelujah🙏🏼❤ യേശുവേ നന്ദി 🙏🏼❤ ദൈവമാതാവേ നന്ദി 🙏🏼❤

  • @SreejithSree-z6v
    @SreejithSree-z6v Рік тому +11

    അമ്മേ വിശ്വസ്ഥതയോടെ പ്രാർത്ഥിക്കുന്ന മക്കളെ കൈവെടിയരുതേ 🙏🙏🙏🙏

  • @sreekala9038
    @sreekala9038 Рік тому +2

    Ente prasathavara mathave eppozum enteyum makkaludeyum koode undakaname amen 🙏🙏🙏

  • @gangasathyan7676
    @gangasathyan7676 Рік тому

    അമ്മേ സഞ്ചാരി മാതാവേ നന്ദി🙏🙏

  • @achammageorge7761
    @achammageorge7761 Рік тому

    അമ്മേ❤ മാതാവേ❤ നന്ദി ❤❤❤❤

  • @salomyt.j6677
    @salomyt.j6677 Рік тому +6

    അമ്മേ ക്യാൻസർ രോഗികളെ ആശ്വസിപ്പിക്കേണമേ. അവരോടു കൂടെയായിരിക്കണമെ🙏🙏🙏🙏🙏

  • @sunnyvarghese6978
    @sunnyvarghese6978 Рік тому

    അമ്മേ മാതാവേ എല്ലാ നന്മകൾക്കും കോടാനുകോടി നന്ദി 🙏

  • @lalydevi475
    @lalydevi475 Рік тому +17

    എന്റെ മകന്റെ ബുദ്ധിമുട്ടും പ്രയാസങ്ങളും അമ്മ മാതാവ് മാറ്റി തരണമേ മാതാവെ🙏🙏🙏🌹🌹🌹❤️❤️❤️

  • @lissydavis4432
    @lissydavis4432 Рік тому

    യേശുവേ നന്ദി 🙏🏼🙏🏼🙏🏼aradhana🙏🏼🙏🏼🙏🏼mahthum✝️✝️✝️

  • @anurajana7777
    @anurajana7777 Рік тому +1

    അമ്മ മാതാവ്നെ നന്ദി

  • @VinodKumar-xi6lh
    @VinodKumar-xi6lh Рік тому +5

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @marysoby1432
    @marysoby1432 Рік тому +1

    എൻെറ കൃ പാസനം അമ്മേമാതാവേ എൻെറമകളുടെ പ്രസവത്തിന് ഞങ്ങളെ കാനഡയിൽ എത്തിക്കണെ❤

  • @aleenamariyasebastian7299
    @aleenamariyasebastian7299 Рік тому +2

    അമ്മേ മാതാവേ, ദീർഘായുസ്സോടെ ഈ മണ്ണിൽ അമ്മയുടെ തിരുക്കുമാരന്റെ നാമത്തിന് എന്നെന്നും മഹത്വം നൽകാനുള്ള കൃപ എന്റെ നാവുകൾക്ക് നല്കണമേ!🤍

  • @sreelathap2525
    @sreelathap2525 Рік тому +2

    Yesuva mahathvam yesuva nandhi yasuva sthothram yesuva aradhana hallaluya hallaluya hallaluya Ave Ave Ave Maria 🙏🙏🙏🙏🙏🙏

  • @pushpakumar8645
    @pushpakumar8645 Рік тому

    അമ്മേ മാതാവേ എന്റെ ജീവിതപങ്കാളിയുടെ നടുവേദനയും കാലിന് വേദനയും ഡിസ്ക് complaint ഉം ഓപ്പറേഷൻ കൂടാതെ പൂർണമായും സൗഖ്യപെടുത്തി തരേണമേ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻

  • @Avemariya07
    @Avemariya07 9 місяців тому

    അമ്മയെ സഞ്ചാരിമാതാവേ സമയ ചുരുക്കത്തിന്റെ അമ്മയെ ഞങ്ങളുടെ സ്ഥലം വിൽക്കുവാനും ഞങ്ങൾക്ക് പുതിയ നല്ലൊരു ഭവനം പണിയുവാനും ഞങ്ങൾക്കുവേണ്ടി തിരു കുമാറിനോട് മാധ്യസ്ഥം വഹിക്കേണമേ 🕯️🕯️🕯️ആവേ ആവേ ആവേ മരിയ 🕯️🕯️🕯️🙏🏻🙏🏻

  • @GOSPELOFJESUSCHRIST888
    @GOSPELOFJESUSCHRIST888 Рік тому +1

    അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെ മാറ്റണമേ അമ്മേ 🙏🙏🙏

  • @elzascookhouse8908
    @elzascookhouse8908 Рік тому +12

    അമ്മ തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി 🙏🏼

  • @seenukjoy
    @seenukjoy Рік тому

    അമ്മേ മാതാവേ എന്റെ മമ്മിക്ക് പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ.

  • @JG-ub2tf
    @JG-ub2tf Рік тому +16

    ദൈവത്തിന് എല്ലാ മഹത്വവും, ആരാധനയും 🙏പരിശുദ്ധ കൃപാസനം അമ്മക്ക് കോടാനുകോടി 🙏🌹ആവേ മരിയ 🙏🌹🌹

    • @annasunny1540
      @annasunny1540 Рік тому

      ദൈവമേ നന്ദി സ്തുതി. എനിക്കുള്ള താലന്തുകളെല്ലാം അങ്ങയുടെ കയ്യിൽ സമർപ്പിക്കുന്നു. അമ്മേ പരി. അമ്മേ ദൈവമാതാവ് ഒന്നും കുറയാതെ നൂറ് ഇരട്ടിയാക്കിത്തരാൻ അമ്മയുടെ പുത്രനായ ഈശോയോട് ഞങ്ങൾക്കായി നിത്യം പ്രാർത്ഥിക്കണമേ. ആമ്മേൻ

  • @ranishaju1741
    @ranishaju1741 Рік тому +1

    അമ്മേ മാതാവേ സ്വസ്തി

  • @lissydavis4432
    @lissydavis4432 Рік тому

    അമ്മേ എല്ലാ പാപികളെയും മന സാന്ദ്ര പെടുത്തണേ 🙏🏼🙏🏼🙏🏼🙏🏼

  • @sreedeviajith6054
    @sreedeviajith6054 Рік тому +3

    അമ്മേ എല്ലാം ക്യാൻസർ രോഗികളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Jancy444
    @Jancy444 Рік тому +3

    രാജിയുടെ കണ്ണുനീർ കണ്ട അമ്മേ അവരുടെ വേദനയിൽ അവരോടു അമ്മയ്ക്കും തിരുക്കുമാരനും കോടാനുകോടി നന്ദി അർപ്പിക്കുന്നു 🙏

  • @rejikuriakose7636
    @rejikuriakose7636 Рік тому +1

    അമ്മേ മാതാവേ മകന്റെ പരിശോധനയിൽ എല്ലാം നെഗറ്റീവാക്കി തരണമേ🙏🙏🙏🙏🙏😭😭😭😭😭

  • @jespinbylon9001
    @jespinbylon9001 Рік тому +4

    അമ്മ എല്ലാ രോഗികളെയും തൊടണമേ 🙏🏻🙏🏻🥰

  • @alicemanikuttan3799
    @alicemanikuttan3799 Рік тому

    അമ്മേ എന്റെ ഉടമ്പടി നീയോഗങ്ങൾ സാധിച്ചു തരേണമേ എന്റെ മകന്റെ മാനസിക മായ അസുഖങ്ങൾ മാറ്റി തരേണമേ എനിക്ക് ഒരു സർക്കാർ ജോലി നൽകി അനുഗ്രഹിക്കേണമേ ഞങ്ങളുടെ കടങ്ങൾ മാറ്റി തരേണമേ എന്റെ മക്കൾക്കു നല്ല ജോലി നൽകേണമേ

  • @sijomahi9071
    @sijomahi9071 Рік тому +1

    അമ്മ മാതാവേ എന്റെ പരിശുദ്ധ അമ്മേ ലോകം മുഴുവനും ഉള്ള എല്ലാ രോഗികളെയും അമ്മക്ക് സമർപ്പിക്കുന്നു കുഞ്ഞുമക്കൾ മുതൽ ഓരോ സഹോദരി സഹോദരെയും അമ്മക്ക് സമർപ്പിക്കുന്നു എന്റെ പരിശുദ്ധ അമ്മേ രോഗികൾക്കും വേണ്ടി അമ്മ പ്രാർത്ഥിക്കണമേ 🙏🙏

  • @tissytomy4867
    @tissytomy4867 Рік тому +6

    🙏💐അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഉള്ളവരെ അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുപരിപാലിക്കണമേ🙏അമ്മേ ജയൻ ചേട്ടനെയും ചിക്കുവിനെയും കുഞ്ഞുമറിയതെയും അമ്മയുടെ നീലഅങ്കിയിൽ പൊതിഞ്ഞു കാത്തുപരിപാലിക്കണമേ 🙏💐ആവേ മരിയ 🙏🙏💐💐